POSITION OF SKIN MOLE & YOUR PERSONALITY |ശരീരത്തിലെ മറുകിന്റെ സ്ഥാനം നോക്കി സ്വഭാവം പറയാം |PART1

  Рет қаралды 228,163

Mlife Daily

Mlife Daily

Күн бұрын

Пікірлер: 245
@abhilash5186
@abhilash5186 5 жыл бұрын
വലത് നെറ്റിൽ മറുക് ഉണ്ടായിട്ടും 31വയസായിട്ടും കല്യണം നടക്കാത്ത ഞൻ..
@vishnudathdhavood3143
@vishnudathdhavood3143 4 жыл бұрын
BhagyavaN
@vaishakhp1914
@vaishakhp1914 4 жыл бұрын
Try bro
@DeepuDeepu-qq8gl
@DeepuDeepu-qq8gl 4 жыл бұрын
Rajave 🤗🤗🤗🤗💛💛💛❤❤❤
@annarahul9257
@annarahul9257 3 жыл бұрын
ഞാനും 🤭🤭🤭🤭
@bindupambadi9322
@bindupambadi9322 Жыл бұрын
😂😂👌
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 5 жыл бұрын
അടിപൊളി ലക്ഷണ ശാസ്ത്രം.
@ashokanmg111
@ashokanmg111 3 жыл бұрын
Valareishtapetu
@guruack6866
@guruack6866 3 жыл бұрын
ഗുരുവായൂരപ്പൻ കെ എ നിക്ക് വലത് കവിളിൽ മറുകുണ്ട് നിങ്ങൾ പറഞ്ഞ കാര്യം വളരെ ശരിയാണ് ഞാൻ ഒരു രാഷ്ട്രീയക്കാരാനാണ് മെമ്പർ ആണ് ആയതിന്റെ പ്രശംസ എനി ക്ക് ലഭിക്കുന്നുണ്ട്
@shivakumarshivakumar3093
@shivakumarshivakumar3093 3 жыл бұрын
Very nice video. Expecting its continuation. Thanking you.
@safiyasainudheen7885
@safiyasainudheen7885 Жыл бұрын
Fon.nambar.taramo
@fardheenmuthu2133
@fardheenmuthu2133 2 жыл бұрын
അടിപൊളി ❤😘👍
@raveendranrr5760
@raveendranrr5760 2 жыл бұрын
ആശംസകൾ നേരുന്നു.... വിശാഖം... തുലാം... നടൻ... നഗൻ മനസ്... 🌹🙏👏... 👍❤️💕.
@nelsonjose5837
@nelsonjose5837 5 жыл бұрын
Waiting for Next video
@maliyakkallazarpaulson1425
@maliyakkallazarpaulson1425 4 жыл бұрын
Your are a great man
@febibabu1262
@febibabu1262 2 жыл бұрын
Best. Idath bagathe marukellam negtive aa parayunne. Njn adang thattiyaalo enn vijaarikkunnu. Ee video sherikum enne desp aaki..
@rajagopalannair943
@rajagopalannair943 4 жыл бұрын
Sir very good information Thanks
@amaresha1123
@amaresha1123 2 жыл бұрын
*എന്റെ* *ഇടത്* *ഭാഗത്തെ* *പുരികനിൽ* *ചെറിയ* *ഒരു* *മറുഗ്* *ഒണ്ട്* 😅
@sarithapaul7741
@sarithapaul7741 4 жыл бұрын
Nalla abhiprayam aanu ente kaaryathil seriyaanu paranjathu
@vijaya.v5834
@vijaya.v5834 5 жыл бұрын
സ്ത്രീകളുടെ ഇടത് ഭാഗത്ത് കാണപ്പെടുന്ന മറുകുകൾ എല്ലാം ഭാഗ്യമുള്ളവയും വലത് ഭാഗത്ത് കാണപ്പെടുന്ന മറുകുകൾ ഭാഗ്യം കെടുത്തുന്നവയുമാണ്.പുരുഷൻമാർക്കാണങ്കിൽ നേരെ തിരിച്ചും. കറുത്ത മറുകുകളേക്കാൾ ഭാഗ്യമുള്ളവ ചുവന്ന മറുകുകളാണ് മറുകുശാസ്ത്രബുക്കിൽ അങ്ങനെ പറഞ്ഞിരിക്കുന്നതായി വായിച്ചിട്ടുണ്ട്. മഞ്ചു .S
@anntess8054
@anntess8054 5 жыл бұрын
Sir, I have 2 black marks on my right side of my chin, what's the meaning of that?
@suminsumin406
@suminsumin406 5 жыл бұрын
Katta wait.next vdo.
@medicinesmelodiesdr.sumith2155
@medicinesmelodiesdr.sumith2155 5 жыл бұрын
Valare nannayittundu. Ini munnil kaanunnavare sradhikkaam Sir.
@captainjacksparrow3914
@captainjacksparrow3914 4 жыл бұрын
Hi
@bilalmrl8111
@bilalmrl8111 3 жыл бұрын
മുഖത്ത് ഇടതു സൈഡിലായിട്ട് റെഡ് മറുഗുണ്ട് ഇതിൽ പറഞ്ഞത് സത്യം 🤩😇👀
@satheeshm.s877
@satheeshm.s877 5 жыл бұрын
അടിപൊളി.... !!!!!
@അമ്പാടി-ല5ജ
@അമ്പാടി-ല5ജ 5 жыл бұрын
എനിക്കു ഇഷ്ടപ്പെടു കുറച്ചു സത്യം ഉണ്ട്
@tj1368
@tj1368 3 жыл бұрын
100% ശരിയാണ് ഈ രേഖകൾ, മറുകുകൾ എല്ലാം മനഷ്യജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ അക്കമിട്ട് സൂചനകൾ തരുന്നതാണ്. പക്ഷേ അത് ശരിക്കും പഠിച്ചവർ വിവരിച്ചാൽ അച്ചട്ടമാണ്.വ്യാജന്മാർ ധാരാളം അതാണ് പ്രശ്നം.
@sudheersudheerkv8876
@sudheersudheerkv8876 5 жыл бұрын
ഹാവൂ ഞാൻ രക്ഷപെട്ടു, എനിക്ക് മറുക് ഇല്ല
@sajithasajisajithasaji7607
@sajithasajisajithasaji7607 3 жыл бұрын
😂 haahuuuu marugillatha akke kanndukittiii😁
@abhijithp2116
@abhijithp2116 5 жыл бұрын
Itinte continuation venam..😘😘😘😘
@satheeshm.s877
@satheeshm.s877 5 жыл бұрын
വീഡിയോ കൊള്ളാം അടിപൊളി അടുത്ത വിഡിയോ കട്ട കാത്തിരിപ്പ്... !!!!
@lijojoseph9678
@lijojoseph9678 5 жыл бұрын
SATHEESH M.S അടുത്ത വീഡിയോ ഇല്ല.... വായിച്ച ബുക്കിലെ മൊത്തം തീർന്നെന്ന്..... അടുത്ത ബുക്ക് തപ്പിക്കൊണ്ടിരിക്കുവാ......
@Dragon_lilly22
@Dragon_lilly22 5 жыл бұрын
Mole on left cheek ? Etine pattitu parayo?
@shamjithk2792
@shamjithk2792 Жыл бұрын
Adipoli❤❤❤❤😊😊😊😊😊😊😊😊😊😊
@Mul1594
@Mul1594 5 жыл бұрын
Thanks for the video sir...
@amirshuhail3742
@amirshuhail3742 3 жыл бұрын
Thrilling machAaaa😄
@halfmoon...1025
@halfmoon...1025 4 жыл бұрын
Chetta nettide Rande vasathum marukondellooo
@sasidharanraman4658
@sasidharanraman4658 4 жыл бұрын
Nttiyile marukinte lekshanam paranjilla eppol parayum?
@noushadnoushad7728
@noushadnoushad7728 4 жыл бұрын
നെറ്റിയുടെ ഒത്ത നടുവിൽ മറുക്കുള്ള എനിക്ക് ഇന്ന് സിഗർറ്റ് വാങ്ങാൻ പൈസ ഇല്ല
@openganganmstar500
@openganganmstar500 3 жыл бұрын
Doorth padilaa
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
പുകവലി ആരോഗ്യത്തിന് ഹാനികരം ആണ്
@hakkeemshamithulajudeen4341
@hakkeemshamithulajudeen4341 4 жыл бұрын
Njan 2 ആഴ്ച തൊട്ട് തങ്ങളുടെ വീഡിയോ കണ്ടു തുടങിയത് കാരണം ഒരു ഓപ്പറേഷൻ കാരണം ബെഡ് റസ്റ്റ്‌ ആയിരുന്നു.. Ecobar video ഒരുപാട് ഇഷ്ട്ടപെട്ടു എന്റെ ചോദ്യം =തങ്ങൾ ജ്യോതിശ്യത്തിൽ വിശ്വസിക്കുന്നുണ്ടോ? =തങ്ങൾ മറുപടി തരും എന്ന് വിശ്വസിക്കുന്നു🔥
@MlifeDaily
@MlifeDaily 4 жыл бұрын
അത് ഒരു പഠനം അർഹിക്കുന്നു എന്ന് തോന്നിയപ്പോൾ ആണ് ഞാൻ പഠിച്ച് തുടങ്ങിയത്.. ഒരേ സ്വഭാവം ഒന്നിലധികം ആളുകളിൽ കാണുന്നത് എന്ത് കൊണ്ട് എന്നായിരുന്നു പഠനം. അതിന് ജ്യോതിഷം എന്നെ സഹായിച്ചു. അത്കൊണ്ട് തന്നെ എനിക്ക് വിശ്വാസവും ഉണ്ടായി.. വിശദ വിവരങ്ങൾക്ക് ജ്യോതിഷം ഉണ്ടായത് എങ്ങനെ എന്നുള്ള എന്റെ വീഡിയോ കാണുക.
@azeezkuniyil2112
@azeezkuniyil2112 4 жыл бұрын
Kannil marukundenkil nalathanno
@reenajohnson2791
@reenajohnson2791 5 жыл бұрын
Nosele right side maruku paranjathu absolutely correct aanu
@shahanasworldmalayalam7698
@shahanasworldmalayalam7698 5 жыл бұрын
Sir Back kayuthil marukullavarude sobavam parayamo
@sandeepabraham7589
@sandeepabraham7589 4 жыл бұрын
correct..
@soorajkallingalsoorajkalli4918
@soorajkallingalsoorajkalli4918 5 жыл бұрын
Appo Nadu പുറത്ത് മറുക് ഉണ്ടാക്കിലോ
@jins007
@jins007 2 жыл бұрын
Nte right ✋🏻...inte centre marukke unde appol .... good anno bad anno
@ansilansil2512
@ansilansil2512 4 жыл бұрын
Sir കൈ ന്റെ മസിലിൽ മറുക് ഒന്ന് parayo... pls🙏🙏
@ansilansil2512
@ansilansil2512 4 жыл бұрын
Vidio ക്ക് katta waite aan
@sabuvadakkedathu431
@sabuvadakkedathu431 3 жыл бұрын
വലതു കണ്ണിനുള്ളിൽ മറുക് ഉണ്ട് കൃഷ്ണ മണിയുടെ സൈഡിൽ വെള്ളയിൽ
@user-ib3hy5uw5e
@user-ib3hy5uw5e 5 жыл бұрын
Netyile center vannalo?
@unnikrishnan764
@unnikrishnan764 4 жыл бұрын
Best brother
@MlifeDaily
@MlifeDaily 4 жыл бұрын
Thanks
@sumithseeks2527
@sumithseeks2527 5 жыл бұрын
ayoo sir eniku elaam left side aanu maruggu ayoo theernu.... enda thalayila left side maruggu undu apo njn saniyasi avumo ayoo
@rrevu6733
@rrevu6733 5 жыл бұрын
😂
@pinkyponky098
@pinkyponky098 5 жыл бұрын
😊
@naflaali4978
@naflaali4978 5 жыл бұрын
😂😂😂
@fathimaabdulrahim5457
@fathimaabdulrahim5457 4 жыл бұрын
🤣😂
@kaasinadhan1
@kaasinadhan1 5 жыл бұрын
Very true...
@vishnudathdhavood3143
@vishnudathdhavood3143 4 жыл бұрын
Veruthe Adichhu viduvaanalle.... Chettantoru kaaryam
@vineeshkumar8893
@vineeshkumar8893 4 жыл бұрын
Great
@azgaranwar3903
@azgaranwar3903 5 жыл бұрын
S enna aksharam swabavam enthaanu? Oru vdo ido?
@emaannamiriyam1553
@emaannamiriyam1553 5 жыл бұрын
Sir ചുണ്ടത്ത് marukundenkilo... Ath onn parayaamo...
@respectfirst5605
@respectfirst5605 5 жыл бұрын
ചുണ്ടിന്റെ എവിടെയാ മുകളിലോ താഴയോ?
@Ti-oc3tq
@Ti-oc3tq 5 жыл бұрын
അടിപൊളി
@respectfirst5605
@respectfirst5605 5 жыл бұрын
chundinte Mukal bhagathu edathu side il enik oru maruk undu. Evideya eyalkku???
@ashifashif5875
@ashifashif5875 5 жыл бұрын
😂
@MlifeDaily
@MlifeDaily 5 жыл бұрын
A mole on the upper lip represents a person who does good to every one. There will be weakness of ladies and luxurious items. A mole on the lower lip represents a person who loves good food. ... A mole on the inner side of the lower lip represents a person who becomes a drunkard and losses money on speculation.
@lijocj7495
@lijocj7495 4 жыл бұрын
Purath valath side marukund onnu paranju tharumo
@swamiviswanathananandamaha7828
@swamiviswanathananandamaha7828 4 жыл бұрын
Ohm
@DeepuDeepu-qq8gl
@DeepuDeepu-qq8gl 4 жыл бұрын
Nattiyi pannugal sinduram idunna bhagathe oru chariya karutha maruke unde enikke athintha bhalam paranju tarumo
@alinleo3873
@alinleo3873 5 жыл бұрын
Mookilu right sidum same left side um maruk undenkil?
@AbdulMajeed-dg5js
@AbdulMajeed-dg5js 4 жыл бұрын
Majee
@alikkaonline4989
@alikkaonline4989 4 жыл бұрын
Purushante Laingikavayavathil Maruk undavumbol.. Enthenkilum bgagyam undo.? Angane orupad aalukal parayunnath kettittund
@kishorissac7577
@kishorissac7577 4 жыл бұрын
🤣🤣🤣
@aneeshdevassy9
@aneeshdevassy9 3 жыл бұрын
Ethilum nalathu kadha parayunnathaa.......
@tintuthomas107
@tintuthomas107 5 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം എപ്പോൾ
@shutterflystudios1902
@shutterflystudios1902 4 жыл бұрын
Super
@dileepravi9240
@dileepravi9240 2 ай бұрын
എനിക്ക് മുഖത്ത് ഇടതുഭാഗത്താണ്. രണ്ട് എണ്ണം ഉണ്ട്
@jojijohn1834
@jojijohn1834 4 жыл бұрын
Right ear ntte kathu kuthunna bagath ondagilo ??
@vargheset4098
@vargheset4098 5 жыл бұрын
വലത്തേ കണ്ണിന്റെ വെള്ള ഭാഗത്തു മുകളിൽ മറുക് വന്നാൽ എന്താണ് ഫലം.
@renjithr4
@renjithr4 5 жыл бұрын
Sir thiruvonam full details parayaaamo
@devuentrtimeshibu4868
@devuentrtimeshibu4868 5 жыл бұрын
RENJITH R "ennum onam thannada😁
@MlifeDaily
@MlifeDaily 5 жыл бұрын
പറയാം
@renjithr4
@renjithr4 5 жыл бұрын
Haa haaa
@dhanyam1809
@dhanyam1809 5 жыл бұрын
Sir, എന്റെ പേര് ധന്യ, എന്റെ വലതു കൈവെള്ളയിൽ thumb നൈലിന്റെ opposite ആയി ചെറുവിരല്ന്റെ താഴെ black mole ഉണ്ട്. റിസൾട്ട്‌ പറയാമോ, plz reply, plz,.....
@sujamanjunath123
@sujamanjunath123 4 жыл бұрын
Ente thaadiyile edath side aanu maruk ullath sir paranjath 💯 % truth..
@rasiyanaufal105
@rasiyanaufal105 4 жыл бұрын
Sathaym anik kuray cheetha Kittarund sathaym paranjappol annalum kalav parayan eshtamalla
@SasidharanM-p8q
@SasidharanM-p8q Ай бұрын
@anjalyshaji597
@anjalyshaji597 5 жыл бұрын
Sir a enna asharathil thudangunnavaruda sobavatha kurichu parayunna vdo cheyyamo... Sir idunna videosinte notification kittunillalo athenthaaa?
@adhithyananurenjenjphss559
@adhithyananurenjenjphss559 3 ай бұрын
കണ്ണിന്റെ വെള്ളയിൽ കറുപ്പ് ഉണ്ടായാൽ
@sisnababu7073
@sisnababu7073 5 жыл бұрын
എനിക്ക് full ഇടതുഭാഗത്താ മറുക്😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😔
@anjalyshaji597
@anjalyshaji597 5 жыл бұрын
Enikkum athea😭😭😭😭😭
@kishorissac7577
@kishorissac7577 4 жыл бұрын
🤣🤣🤣🤣
@MrJosxavier
@MrJosxavier 5 жыл бұрын
ഇടതു ഭാഗത്ത് മറുക് ഉള്ളവരാണ് ഈ വീഡിയോ ഡിസ് ലൈക്ക് ചെയ്തവർ
@ramlaummer9073
@ramlaummer9073 3 жыл бұрын
ചുണ്ടിന്റെ മുകളിൽ ഇടത് വശത്ത് ആണ് മറുക് എകിൽ അത് വിധി എന്താണ്
@blaizejackson6364
@blaizejackson6364 4 жыл бұрын
Next time video cheyyumbol,right cheek and left cheek ilum orumichu mole undenkil entha result nu parayuvo...plz sir..
@MlifeDaily
@MlifeDaily 4 жыл бұрын
Sure
@rasheedkvk2391
@rasheedkvk2391 4 жыл бұрын
എനിക്ക് പറയാൻ പറ്റാത്ത ഒരു സ്ഥലത്തു ഒരു മറുകുണ്ട് 😂😂😂😂😂
@jithuk7264
@jithuk7264 4 жыл бұрын
Can you please give the feed back of black mole on right shoulder
@shajimathew3969
@shajimathew3969 4 жыл бұрын
കഥ പറച്ചിൽ എല്ലാം ഇഷ്ടമാണ്. പക്ഷേ ഇതുപോലുള്ള ശാസ്ത്രീയ പരമായ തെളിവുകളില്ലാത്ത അന്ധവിശ്വാസപരമായ വീഡിയോകൾ ഇഷ്ടപ്പെടുന്നില്ല. കഷ്ടം തന്നെ ഒരു ചെറുപ്പക്കാരൻ അന്ധവിശ്വാസത്തിന ന്റെ. പിറകെ പോകുന്നത് കണ്ടു വിഷമം തോന്നുന്നു.
@abhijam
@abhijam 4 жыл бұрын
Valuth nettiyilum idath nettiyilum enik undd maruk
@simithampan1699
@simithampan1699 5 жыл бұрын
Kay vellayille marukine patti paraumo valathu kayi vellayil 3marukunde
@shaanshiju794
@shaanshiju794 2 жыл бұрын
Chundinte idathu saidil mele marukundayal enthan adayalam
@الوصالالإتصالات-ذ5ش
@الوصالالإتصالات-ذ5ش 5 жыл бұрын
Idathu cheviyil kaanunna bhagath ulla maruko???
@harshadkp8426
@harshadkp8426 5 жыл бұрын
എനിക്ക് വലത് കണ്ണിൽ വെള്ളയിൽ ആണ്
@sahadevanchelakkad2392
@sahadevanchelakkad2392 4 жыл бұрын
Sir laft had sholdar saide maruku . Ude
@vishnudathdhavood3143
@vishnudathdhavood3143 4 жыл бұрын
Lips nu thaazhe right side il Kaakkappulli Ulla Muslim penkuttiye pranayikkyavo.... ??
@nasarcptp9107
@nasarcptp9107 5 жыл бұрын
താങ്കൾ Last പ റ ഞ താണ് എൻറേറ്റത് അത് തിർത്തും ശെരിയാണ് എനിക്ക് ഇത്തരം കാര്യത്തിൽ ഇതിൽ ഒട്ടും വിശ്വാസമില്ല
@skn5929
@skn5929 5 жыл бұрын
HW COME ! WITHOUT SMART WORK NOTHING IS POSSIBLE !!!!!!!!!!
@rippsterkerala1429
@rippsterkerala1429 5 жыл бұрын
Idathu. Kannil. നിരന്നു. Kari. Mangalyam. പോലെ vannalo
@jyothijayapal
@jyothijayapal 4 жыл бұрын
നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഇതാണ് ചെയ്യാൻ പറ്റിയ സീസൺ!!!
@----M---
@----M--- 4 жыл бұрын
mukesh ambanik valath kavilil valya maruk und google pic nok
@sivarani5512
@sivarani5512 4 жыл бұрын
വീട്ടിൽ ഒരേ നക്ഷത്രം രണ്ടു പേർക്കോ മൂന്നു പേർക്കോ വന്നാൽ ഉള്ള ഫലം ഒന്നു പറഞ്ഞു തരാമോ
@johnsnow7613
@johnsnow7613 4 жыл бұрын
അത് ഓരോ നക്ഷത്രത്തെ അനുസരിച്ചു ഇരിക്കും
@anishiasebastian7266
@anishiasebastian7266 5 жыл бұрын
എനിക്ക് താടിയിൽ വലതുവശത്തു ആണ് മറുക് ഉള്ളത് but sir പറഞ്ഞത് പോലെ ഒന്നും അല്ലാലോ ഞാൻ
@krishnaas148
@krishnaas148 4 жыл бұрын
സാർ ഒരു സംശയം ഉണ്ട് രണ്ട് കൈയേലെയും പെരുവിരൽ ഡോട്ട് പോലെ മറുകുണ്ട് അത് എന്താണ് പറഞ്ഞു തരുമോ
@sindhudhamodharan
@sindhudhamodharan Жыл бұрын
Face il lip ellleeee🤔🤔🤔🤔
@Navinkaliyath
@Navinkaliyath 5 жыл бұрын
Ethe chundithe mukalil edathubagathu marugundu onnu parayamo
@dilshanapp4087
@dilshanapp4087 5 жыл бұрын
Ende valath kayyil choondu virailil markund.....kaayyude ullil.....endhan idhinde vishadheekaranm parayamoooo
@sinishibu5694
@sinishibu5694 5 жыл бұрын
Sir.... Kavalille Mole inde karyam paranjilla !! Next video illu plz upload🙏🙏
@Sadiyamesna
@Sadiyamesna 2 жыл бұрын
Nk idathum valathum ind.. 😐 facel...
@tj1368
@tj1368 3 жыл бұрын
അടുത്ത ഭാഗം കാത്തിരിക്കുന്നു. ഈ വർഷം ജനുവരിയിൽ എന്റെ വലതു കൈയിൽ ചൂണ്ടുവിരലിന്റ അറ്റത്ത് അതായത് ഉൾവശം ഒരു കറുത്ത കുത്ത് പെട്ടെന്ന് കണ്ടു സൂക്ഷിച്ചു നേക്കിയപ്പേൾ ആണ് അത് മറുക് തന്നെ ആണ് എന്ന് മനസ്സിലായത്. ഇത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞു തരാമോ. ഇതിൽ ഒരു മറുവശം കൂടി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വലതു കൈയിൽ തള്ളവിരൽ അടിവശം അതായത് ശുക്രമണ്ടലത്തിൽ ഒര കറുത്ത കുത്ത് വർഷങ്ങളായി ഉണ്ടായിരുന്നു ഒരു നാൽപ്പത് വർഷമെങ്കിലും പക്ഷേ ഇപ്പോൾ അത് ഏറെകുറെ മാഞ്ഞു പേയി. അപ്പോൾ ആണ് പെട്ടെന്ന് അടുത്ത മറുക് കണ്ടിരിക്കുന്നത്.ഗുണമായാലും ദേഷമായലും എല്ലാം സ്വീകരിക്കാൻ തയ്യാറാണ്. ഇഷ്ട്ടം പേലെ അനുഭവിച്ചു തീയിൽ കുരുത്ത് കഴിഞ്ഞതാണ് ഇനി വെയിലിൽ വാടില്ലല്ലേ സർ.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 жыл бұрын
Haha ath kiduuu
@aziyaaazi7165
@aziyaaazi7165 4 жыл бұрын
Nerukaliyil (centre) thannae marukk ullavaro
@akhi_2249
@akhi_2249 4 жыл бұрын
Right Kanninte side il maruk ond.ithvare panakkaran aayilla.aavumayirikkum alle!✌
@rijuraghav1705
@rijuraghav1705 5 жыл бұрын
Maruk remove cheytal charecter maarumo..
@MlifeDaily
@MlifeDaily 5 жыл бұрын
മാറ്റം വരും
@_anju555
@_anju555 4 жыл бұрын
Trueee
@simithampan1699
@simithampan1699 5 жыл бұрын
Next video eppova upload pls soon
@harisksharisrichu3178
@harisksharisrichu3178 4 жыл бұрын
*ഞാൻ ഹാരിസ് കൊച്ചി *
@sayanthbinoy3723
@sayanthbinoy3723 4 жыл бұрын
Ayin
@viralbits8880
@viralbits8880 5 жыл бұрын
Subject selection nu ente like
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН