ആഹാ സാറന്മാർ.. എടുത്തു തരുമോ ഇതു പോലെ ക്ലാസ്സ് 😍😍😍😍😍😍😍😍😍😍😍😍
@gauthamsankarrajeeth97235 жыл бұрын
വളരെ കാലം ആയിട്ട് ഉള്ള ഒരു ഡൌട്ട് clear ചെയത് തന്നതിന് വളരെ അധികം താങ്ക്സ്. Torque എന്താ power entha ennu search cheyyumbo ബാക്കി ഉള്ളവർ കുറെ ഇംഗ്ലീഷ് um Technical terms um, formula um okke adichu vidukayallathe എന്താണെന്ന് simple aayi പറഞ്ഞു tharunnilla. Strell Bro ki jai... 💪💪💪😍🤩
@@athu.l2002 kanunnuth ellam vanganamennilla. Ennalum Strellinde Aa Video kandal. Vangicha feeling anu athul Bro 😊
@sreenathsree57335 жыл бұрын
സ്കൂട്ടർ പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാമോ...? മറ്റ് പലർക്കും ആവിശ്യം ഉണ്ടാവില്ല, പക്ഷെ ഇറക്കിയാൽ വീട്ടിൽ ഉപകാരപ്പെടുമായിരുന്നു. Explanation and presentation nice ആണ്. അതാണ് ഒന്നൂടെ ചോദിക്കുന്നത്. 😍 വീഡിയോ 👌
@anandhakrishnant67885 жыл бұрын
ആ വഴിയിൽ നിന്ന് ഒറ്റക് സംസാരിക്കാൻ കാണിച്ച Strellinte ധൈര്യം ആരും കാണാതെ പോവരുത്
കുറെ നാൾ ആയുള്ള സംശയം ആയിരുന്നു. വീഡിയോ ചെയ്തതിന് thanks
@mohammedaslamta86745 жыл бұрын
ഭാരം വഹിക്കാനുള്ള കഴിവ് ആണ് Torque.... ഈ ഭാരം വഹിച് എത്ര വേഗതയിൽ പോവാൻ കഴിയും എന്നതാണ് പവർ എന്നതാന് ഇത്(പവർ, ടോർക്ക്) തമ്മിൽ ഉള്ള ബന്ധം. : - എൻജിനീയർ സുലൈമാൻ-
@shafeeksaifu76823 жыл бұрын
Very helpfull video, thnk u, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, , ദൈവം അനുഗ്രഹിക്കട്ടെ.........
@akazvlogs5 жыл бұрын
ആനയും കുതിരയും💥💥💥
@vineethbabu8465 жыл бұрын
I am not mechanical Engineer guy but you explained this video in a layman language. Kudos
@aromalps13685 жыл бұрын
പവർ കുറവും ടോർക്ക് കൂടുതലും ഉള്ള വണ്ടിക്ക് ഉദാഹരണം classic 350🥴
@pouloseeldho42284 жыл бұрын
All RE bikes
@Mr_John_Wick.4 жыл бұрын
Torque എന്താണെന്ന് ഒരുപാട് ആലോചിച്ചിട്ടുണ്ട് .strell bro....love u bro...😘😘😘
@akhilsathyan22225 жыл бұрын
ലേ പ്രമുഖ വണ്ടി :- ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.... 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
@nihalmuhamed65424 жыл бұрын
?
@prabhathk61754 жыл бұрын
@@nihalmuhamed6542 ആന =ബുള്ളെറ്റ് 😂#Haathi_Math_Paalo
@Itsme_AR_bro5 жыл бұрын
*10,000₹ ആണ് സാലറി..ജോലി കിട്ടിയിട്ട് 1 മന്ത്..അടുത്ത മാസം മുതൽ എന്റെ PULSAR NS 200 വാങ്ങാൻ ഉള്ള പ്രയത്നം..* 😍😍
@aswinu32995 жыл бұрын
go for it bro. chitti enthelum cheru
@Itsme_AR_bro5 жыл бұрын
@@aswinu3299 😍😍😍
@bisharmhd38365 жыл бұрын
Uff 1:08 maraka example💥
@nikhiljoe40815 жыл бұрын
Nice video. നല്ലരീതിയിൽ കാര്യങ്ങൾ മനസിലായി.. keep it up
Nala friends inu class edukkan oru padam ayi 🤩🤩🤩thanks bro
@p4thpillar9474 жыл бұрын
RPM means Revolutions per minute, not Rotation
@rk_photography_66695 жыл бұрын
Ethilum simple aayi ini ithine explain cheyyan pattilla lotz of love ♥️
@thomachayan10035 жыл бұрын
ഇപ്പോ കിട്ടി🥳 ആന🐘 * RPM = കുതിര 🐴 Simple 🔥🔥
@malayali48895 жыл бұрын
Aha Tank you Strell.. Kurenalathe oru doubt ayirunnnuu... Well explain....
@anilpaiyya5 жыл бұрын
Domi and Royal Enfield 😁
@dincedominic36274 жыл бұрын
+2ill Physics padipicha teacher polum itra simple aayitt paranju thannittilla.... Tq bro for this valuable knowledge. Keep going. ✌️💖
@kaeez2 жыл бұрын
If you find science boring, you're learning it from a wrong teacher. - Richard Feynman
@mithunmuraleedharan5 жыл бұрын
നല്ല അവതരണം.. 👍🏼 ഇതുപോലെ ബൈക്ക് പരിപാലിക്കുന്നതിനെ പറ്റിയും, second hand വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങളേ പറ്റിയും ഒരു video ചെയ്താൽ നന്നായിരുന്നു.. ഇതിനുമുൻപ് teens ന് superbikes suggest ചെയ്യരുത് എന്ന video കണ്ടിരുന്നു.. അതുപോലെ തന്നെ, ഏത് ബൈക്ക് കുട്ടികൾ എടുത്താലും അടിച്ചു gear ഇട്ട്, അലക്ഷ്യമായി ഓടിച്ചു, സ്ഥലമില്ലാത്ത റോഡിൽ top end എടുക്കുക എന്നിവ ഒക്കെ മാറ്റി വച്ച് ബൈക്കിനെ ഒന്ന് സ്നേഹിക്കാൻ ഒന്ന് സ്നേഹിക്കാൻ പഠിപ്പിച്ചാൽ നന്നായിരുന്നു.. ഏത് ബൈക്ക് കുട്ടികൾ എടുത്താലും അത് നല്ലത് പോലെ പരിപാലിക്കുകയും വേണം.. ബൈക്കിനെ സ്നേഹത്തോടെ പരിപാലിച്ചു, ride ഒക്കെ ആസ്വദിച്ചു യാത്ര ചെയ്യാൻ കുട്ടികളെ പഠിപ്പിക്കുക.. അതുപോലെ video തീരുമ്പോൾ കുറച്ച് safety tips എപ്പോഴും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.. Strell ന് അതിന് കഴിയും എന്നാണ് വിശ്വാസം. ❤ ബൈക്കുകളെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഒരു vlogger കൂടി ആകട്ടെ strell.. യാത്രകൾ മനോഹരമാകട്ടെ.. 😍 ride safe! ❤
@muhammedramees.p.v65975 жыл бұрын
നമ്മുടെ പണ്ടത്തെ സ്ഥലം 😀
@amalashly22645 жыл бұрын
Oru mechanical STUDENT eenna nilayilu ...Nte collage I'll automobile🙈🙈😁 nu class edukaan sir ne veenam nu parenjaa aathiyam njan suggest cheyaa strell ne aavum .... Strelleee you are the best bro ... !
@rishikeshlal92765 жыл бұрын
Engineer 💖💖
@SuRyA-hd9pm5 жыл бұрын
Nice video eniyum ethu pole ulla video pradekshikkunnu love u strell machaa 💕💕💕💕💕💕
1.Kazhinja devasam hampi trip photo instayil kand.athinte video ebde? 2.REDD 10K aayi enn paranj post ittallo.10k review ebde? 3.+2nu padikanja kaaryam nannayi paranj thannen thengzzz chettayi. 4.SOHC DOHC ONN chyamo 5.bs6 v3, classic 350 review? Katta waiting
@Mr249Renjith5 жыл бұрын
RPM - Revolutions Per Minute
@jaisonjohn41665 жыл бұрын
Thankyou so much, enik orupad nalayit manasilakatha oru karyam ayirunu, just with that examples cleared it... mutheee 😘😘😘
@nivedhk49835 жыл бұрын
RPM - Revolutions per minute allae
@strellinmalayalam5 жыл бұрын
randum unde :)
@jemshadlambo5 жыл бұрын
@@strellinmalayalam Rotations and revolutions are slight different bro :) Thank You
@sangeeth.475 жыл бұрын
revolution per minutes use cheyyan kaaranam, crank shaft nu connect cheitha piston circle 360° rotation allathath kond alle?...
@nivedhk49835 жыл бұрын
@@strellinmalayalam Ok bro... 🤟
@shaheemtm55315 жыл бұрын
Alla , rotation per minute thanne aanu Because ivde object ( shaft ) turn cheyyunnad athinte thanne internal axis ne base cheyditt aanu Object oru external axis ne base cheyditt aanu turn cheyyunnad enkil maathrame ath revolution aakoo For example earth swayam karangunnad rotation aanu Earth sun nu chuttum karangunnad revolution aanu
@shanonfrancis50714 жыл бұрын
Bro ee video ningade tips playlist il add cheyyu. Also make more motorcycle tips videos.
@rendeepradhakrishnan65065 жыл бұрын
Watsup youtube pinne strellum ആഹ് 🥰🥰🥰🥰
@Abhiman27535 жыл бұрын
സിമ്പിൾ ആയി പറഞ്ഞു തന്നു tenks😍😘
@mr_hathim79835 жыл бұрын
+2 physics തോറ്റ ഞാൻ.. ഈ video ഞാൻ +2 പഠിക്കുന്ന സമയത് വന്നിരുന്നുവെങ്കിൽ ഞാൻ ജയിച്ചേനെ..
@vetzy92135 жыл бұрын
Good informative video. Bro, korekoodi technical ayittu ariyanan enund.
@muhammedmuneeb91225 жыл бұрын
ഒരു അരീഞ്ചാക്ക് ഒക്കെ പുട്ട് പോലെ കൊണ്ട് പോകാം,പിന്നെ randennathinte കാര്യം പറയണ്ടല്ലോ😂😂
@gouthammv83235 жыл бұрын
Cheruth ahnenkilum nalla informative video..🤩
@bornforride14095 жыл бұрын
2:53 RPM is not rotation per minute alla RPM is revolution per minute an bro
@rithwikghari5 жыл бұрын
Engine karyathil rpm rotation per minute aanu
@johnt67675 жыл бұрын
@@rithwikghari no, it's always revolutions per minute. Here's a non Wikipedia link if the doubt is relating to engines www.volkswagensantamonica.com/blog/what-does-rpm-mean-on-a-car/
@malluurbantraveller87805 жыл бұрын
Professor strell sir Bro ningalkk valla padippikkanum poykoode poli poli 😍😍😍😘😘😘😘😘
@Nathanael_4225 жыл бұрын
strell monuus takarthu 😎 adi strell hero fans like...❤
@jishnusr33632 жыл бұрын
പണ്ട് arun smoky യോടെ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോന്ന് ചോദിച്ചിട്ട് ഒരു റിപ്ലൈയും കിട്ടിയില്ല... 😔😏 പക്ഷെ നിങ്ങൾ മുത്താണ് 😍...
@deference35 жыл бұрын
*Me :-Torque ഉം തേങ്ങയും മാങ്ങയും ഒക്കെ physics class ൽ പഠിപ്പിച്ചതായിരുന്നു....ഒരു കോപ്പും മനസിലായില്ല....* *Also me after this video:-* *Simple....🤣*
@joyaljohnson7304 жыл бұрын
@@ArunPVaidianChannel pinne supply und.
@sheetravel73205 жыл бұрын
Korre nallai anweshikkunnu...tankyou broo
@azeemazeee40015 жыл бұрын
Strelle....strelle...strelleeeee😁😁😁😁
@adithyan65104 жыл бұрын
Ante cusin parannathinu shesha manu njan chettante channel subscribe cheythath channel polichu
@bwonder29415 жыл бұрын
കമെന്റ് പിന്നെ വായിക്കാം മെക്കളെ.. പോയി വീഡിയോ കാണു...
@mohamedismayil9545 жыл бұрын
താങ്ക്സ്... മച്ചാനെ..... ഞാൻ പോളിടെക്‌നിക്... പടിക്കുന്നയാളാണ്... എനിക്ക്.. ഇപ്പോയാണ്.. torque.... power... മനസ്സിലായത്
Video polich💓 Ippazha manassilaye😁 Appo Classic 350 okk Torque aayittulla vandiyum. Duke okk Power aayittulla vandiyum😜. Thanks Annoi Strell Annoi 💓💓
@vishnunarayanan81005 жыл бұрын
RPM -REVOLUTIONS PER MINUTE
@sajith_s54653 жыл бұрын
Njn comment idan varukayaayirunnu 😀😀
@hoonigan._._._5 жыл бұрын
Ithilum nalla oru explanation vere kittilla. 👌
@amalac12015 жыл бұрын
❤️❤️❤️❤️😘😘😘😍
@ziyanzia86435 жыл бұрын
Strell nmde muthann... orupad arivu pakarnunallkuna oru superb bro.... ❤❤
@R_O_X_X_Y5 жыл бұрын
*Legends says strell doesn't reply to my comment*
@strellinmalayalam5 жыл бұрын
😁
@jishnulal90105 жыл бұрын
@@strellinmalayalam legends were wrong 😜
@mummymekitchen12532 жыл бұрын
kollam kollam ente mwone enna pwoliyaitta explain cheyyunne bro oru killadie thanne 💥💥💥
@geevarghesevs44925 жыл бұрын
*ഇന്നത്തെ വീഡിയോ വളരെ ചെറിതായി പോയല്ലോ🤔*
@Anoop_KaztroJR5 жыл бұрын
Thenks bro for Explaining dhe difference between torque and pewer🤩🤩🤩🤩Ithuvarekkum enik ith 2um enthen arijodayirunnu.Ippo manasilayi.Thankyou strell bro😘😘😘😘
@vishnuvishnu3675 жыл бұрын
Mechanical students like plz🥰
@nithinpp37275 жыл бұрын
കാത്തിരുന്നത് വെറുതെ ആയില്ല..😍 strell മുത്ത്😚😚😚😚
@akhil29385 жыл бұрын
Simple Aayi paranju... Informative 👌👌❤😍
@sreeharidev2795 жыл бұрын
Video suggestion - Vandiyude gears engane work cheyunnu enn paranj tharamo?
@itsmemuhsin58325 жыл бұрын
Srell broi.. adipoli.... physics nte oru crash course pole🙊.. thankz
@patricrobert26785 жыл бұрын
Super Bro! Well explained. ഇതിനെയും dislike ചെയ്ത ചെക്കന്മാർ എന്താണാവോ ഉദ്ദേശിക്കുന്നത്? സ്കൂളിന്റെ വരാന്തയിൽ പോലും കേറിയിട്ടുണ്ടാവില്ല അല്ലേ? 😊