എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യങ്ങൾ സമ്പത്ത് സ്നേഹം അറിവ് എന്നിലേക്കു വന്നുണ്ടോണ്ടിരിക്കുന്നു നന്ദി 🫂👍🏼🪄
@_Albert_fx_3 ай бұрын
❤️🥳
@rethishkumarpk60613 ай бұрын
എനിക്ക് അനുയോജ്യമായ വ്യക്തികൾ, അവസരങ്ങൾ, സാഹചര്യങ്ങൾ , ആരോഗ്യം, ധനം, ജ്ഞാനം, ഭാഗ്യം എന്നിവ എന്നിലേക്ക് വന്നു ചേർന്നു കൊണ്ടേ ഇരിക്കുന്നു. ഞാൻ എപ്പോളും പറയുന്ന അഫർമേഷൻ ആണിത്. ഇവ വന്ന് ചേരുമ്പോൾ നന്ദി പറയും 😊🙏🏻
@MuraleedharanMaani3 ай бұрын
എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യങ്ങൾ,സമ്പത്ത്, സ്നേഹം, അറിവ്, ആരോഗ്യം എന്നിവ എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു താങ്ക്സ് ഗോഡ്, താങ്ക്സ് യൂണിവേഴ്സ് ❤
@geetharajesh69503 ай бұрын
Thank you Sir❤.ah mattan njan anubhavicharinjukondirikkunnu.Thank you UNIVERSE🙏🙏🙏
@sidharthkv68863 ай бұрын
താങ്ക്സ് അലോഡ് ❤🎉
@miniok17443 ай бұрын
എനിക്ക് അനുകൂലമായ വ്യക്തികൾ സാഹചര്യങ്ങൾ സമ്പത്ത് സ്നേഹം അറിവ് എന്നിലേയ്ക്ക് വന്നുകൊണ്ടേയിരുന്നു 🙏നന്ദി
@sindhukc6173 ай бұрын
ഞാൻ എല്ലായിപ്പോഴും പറയുന്നത് ഇങ്ങനെ ആണ് 🙏എനിക്ക് അനുകൂലമായ സാഹചര്യങ്ങൾ, വ്യക്കതികൾ, ധനം, ഐശ്വര്യം, ജ്ഞാനം, ദൈവാനുഗ്രഹം, ആരോഗ്യം ഇവയെല്ലാം എന്നിലേക്ക് എപ്പോഴും വന്നുചേർന്നു കൊണ്ടിരിക്കുന്നു നന്ദി ദൈവമേ നന്ദി നന്ദി നന്ദി 🙏🙏🙏🙏
@sindhukc6173 ай бұрын
ഈ അഫേർമേഷൻ എല്ലായിപ്പോഴും പറയുന്നത് കൊണ്ട് ഈ ജീവിതം വളരെ നന്നായി വിജയിക്കുന്നുണ്ട് ഞാൻ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന വളരെ അനുഗ്രഹിക്കപ്പെട്ട അഫർമേഷൻ ആണിത് thank you lord 🙏thank you universe 🙏🙏🙏🙏❤️
@sivansiva35253 ай бұрын
ഇത് ഒക്കെ സത്യമാണോ
@sreekalant95033 ай бұрын
എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ.സമ്പത്ത്.സ്നേഹം. അറിവ്.ആരോഗ്യം.എന്നിവ എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു thank you so much god. Thank you univers 🙏
@_Albert_fx_3 ай бұрын
🤩❤️🥳
@amrutharameshan86563 ай бұрын
എനിക്ക് അനുകൂലമായ വ്യക്തികൾ സമ്പത്ത്, സ്നേഹം, അറിവ്, ആരോഗ്യം എന്നിവ എന്നിലേക്ക് വന്നുകൊണ്ടേ ഇരിക്കുന്നു. Thank You Universe. 🥰🦋 Thank You Divine. 🥰🦋 Thank You Angels. 🥰🦋
@SukumaranP-t8m3 ай бұрын
ഞങ്ങൾക്ക് ഒരുപാട് അറിവുകൾ തരുന്നവിഷ്ണു സാറിന് ഒരുപാട് നന്ദി നന്ദി നന്ദി🥰🥰🥰 Thank you universe❤❤❤
@sunithanr3 ай бұрын
എന്റെ ജീവിതത്തിൽ ഗുരുവായൂർ ഉണ്ണിക്കണ്ണനെപോലെ വി എപ്പോഴും വഴികാട്ടിയായി ആശ്വാസമായി കടലോളം സ്നേഹമായി നിൽക്കുന്ന എന്റെ ഗുരു നാഥൻ വിഷ്ണു സാർന്നു കോടി കോടി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഭഗവാനെ നന്ദി താങ്ക് you യൂനിവേഴ്സ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കോടി കോടി നന്ദി ഗുരുവായൂരപ്പ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@619mj3 ай бұрын
വളരെ നന്ദിയുണ്ട്,സർ, പവർഫുൾ affirmation പറഞ്ഞ് തന്നതിന് 💞❤️✨😊🌍🙏🏼🎇
@reshmadinesh62123 ай бұрын
Thank you so much sir.. Thank you Universe 🙏🏻🙏🏻🙏🏻
@reejats9513 ай бұрын
ഞാൻ എന്ത് ആഗ്രഹിക്കുന്നവോ അത് പല വ്യക്തികളിയകളുടെയും സാഹചര്യങ്ങളുടെയും സന്ദർഭങ്ങളിലൂടെയും എന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിന് പ്രപഞ്ചശക്തിക്കും സൃഷ്ടാവിനനന്ദി നന്ദി നന്ദി ❤️🤗thank you വിഷ്ണു സർ ❤️
@chijinikp4783 ай бұрын
Thank you Universe Thank you Vishnu sir
@NasneenaNasni-g1b3 ай бұрын
എനിക്ക് ഒരു വണ്ടി വേണം കുറച്ചു ക്യാഷ് എന്റേൽ ഉണ്ട് എന്നാൽ വണ്ടി വാങ്ങിക്കാൻ അത് തികയില്ല ഒരു ജോലി ഉണ്ട് യാത്രക്ക് എളുപ്പം ആവാൻ വേണ്ടി യാണ് ഒരു സ്കൂട്ടി അത് എനിക്ക് നേടി തരാൻ സർവ്വ ശക്തൻ സഹായിക്കട്ടെ അതിന് ഈ വീഡിയോ ഒരു കാരണം ആവട്ടെ
@ashadev1113 ай бұрын
Thankyou universe❤️ Thankyou God ❤️❤️
@ayshabeevi9693 ай бұрын
ഭാർത്ത വിന് സ്നേഹം ഉണ്ടവനും അവരുടൊ സോഭവം നന്ന വാനും അഫർമേഷൻ പറഞ്ഞു തരോ🙏🙏
@Rifafathima-s6b3 ай бұрын
നന്ദി നന്ദി 🙏🙏🙏🙏
@nisanazeer35283 ай бұрын
Thank you sir Thank you universe 🙏
@SumaNarayanan-eo1xx3 ай бұрын
Thank you universe.. Thank you sir
@Sanaedits-v1z3 ай бұрын
Thank you so much ❤❤❤❤
@_Albert_fx_3 ай бұрын
😮ho 🤩 ok chetta 👍🏻🙂 tnx for ur valuable information 🥰💗😌 . 😃🙌🏻❤️ thanks to god , Jesus , universe , mom & dad , teachers , saints , angels , nature , helped me all living and non living things , Me ✌🏻😇
@deepakp29433 ай бұрын
Thanku 🙏🙏🙏🙏🙏🙏🙏🙏🙏
@sabithaanisabitha93013 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@KanchanaTV3 ай бұрын
മോൻ, പറഞ്ഞത് സത്യമാകട്ടെ 🙏🙏🙏🙏🙏
@ABc-dp8vn3 ай бұрын
Thank you sir😍❤
@siniambadi60353 ай бұрын
Thank u universe 🙏🙏🙏🙏🙏
@sidharthkv68863 ай бұрын
Thanks alord❤
@duasworld80373 ай бұрын
സാറിന്റെ വീഡിയോ എനിക്ക് ഒരു പോസിറ്റീവ് എനർജി തന്നെയാണ്, പ്രതീക്ഷിക്കാതെ തന്നെ എന്നിലേക്ക് പണം വരുന്നുണ്ട്, എങ്കിലും മനസ്സിൽ ചില വിഷമങ്ങൾ ചിന്തിക്കേണ്ട എന്ന് വിചാരിച്ചാലും അത് എന്നെ വല്ലാതെ ടെൻഷൻ ആക്കുന്നു, ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ഒരു ശക്തി തോനുന്നു
@Rafeeque-tp3fv3 ай бұрын
എനിക്ക് അനുകൂലമായ ആരോഗ്യം സമ്പത്ത് ഭാഗങ്ങളിൽനിന്ന്
@_Albert_fx_3 ай бұрын
🙄 enth 🤔
@divayms77683 ай бұрын
Thank you🙏🏼
@rajeevanm14763 ай бұрын
Thank You God
@seemadamodharan83343 ай бұрын
Thnkyou 🙏
@AjithaMuralidharan-dd8cv3 ай бұрын
ശരിക്കും സത്യമാണ്. ഞാൻ ഇന്നലെ ഇത് പറഞ്ഞിരുന്നു . ഞാൻ ആഗ്രഹിച്ച സാധനം വാങ്ങാൻ സാധിച്ചു. കുറച്ച് പൈസ കയ്യിൽ വന്നു. Thank you universe🙏
@sivansiva35253 ай бұрын
ഞാൻ പണി എടുക്കുമ്പോൾ എല്ലാം ഇങ്ങനെ പറയാറുണ്ട് പക്ഷെ ഒരു മാറ്റവും ഇല്ല
@deepack97183 ай бұрын
🙏🙏🙏
@anjusumesh3693 ай бұрын
🙏🙏🙏🙏🙏🙏🙏
@VijuMp-w8p3 ай бұрын
🙏🙏🙏🙏🙏
@jijumohandas3693 ай бұрын
❤
@anjusaji48923 ай бұрын
Njan e affirmation kurichu njan orthathe ullu😊
@bhagyalakshmimjayan5523 ай бұрын
Ithu eganeyanu practice chaiyyendathu ? Aregilum onnu paranju tharumo?
@_Albert_fx_3 ай бұрын
Affirimations use cheyyanay ithuvarey paractice cheythittile