പരിഹാരം ഇല്ലെന്നു കരുതിയ പ്രശ്നത്തിന് മിന്നൽ വേഗത്തിൽ പരിഹാരം...ഈ ഒറ്റവരി മന്ത്രം കേട്ടാൽ മാത്രം മതി

  Рет қаралды 138,186

Varahi Miracles

Varahi Miracles

Күн бұрын

Пікірлер: 809
@devbinu
@devbinu Ай бұрын
വരാഹി അമ്മേ ചേട്ടന് ചെറിയ ഒരു ജോലി ശരിയായി. ദേവി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിയ്ക്ക ണമേ !അമ്മയുടെ കൃപയാലാണ് ആ ജോലി കിട്ടിയത്. 🙏🙏🙏
@VijiManoj-r9o
@VijiManoj-r9o 4 ай бұрын
അമ്മേ ദേവി കടങ്ങൾ എല്ലാം വീടി പണയത്തിൽ ഇരിക്കുന്ന സ്വർണ്ണവും എടുക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏
@sabarivishnu123
@sabarivishnu123 6 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ പൂർണമായും ഒഴിവാക്കിത്തന്നു ഒരു വീട് വയ്ക്കാനും കഴിയണേ 🙏🙏🙏🙏
@LalithaSabu-te7xk
@LalithaSabu-te7xk 6 ай бұрын
എന്റെ കടങ്ങൾ തീരാനും ധനം ഉണ്ടാകാനും എല്ലാ കാര്യവും നന്നായി നടക്കാനും കഴിയണം അമ്മേ ഓം വജ്രാ കോശ വരാഹി നമഹ..
@induvijayan1845
@induvijayan1845 6 ай бұрын
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ. മനസ് അസ്വസ്ഥംമാവുകയാണ്
@shamalshammu9050
@shamalshammu9050 6 ай бұрын
Hi
@BalakrishnaPillai-v2k
@BalakrishnaPillai-v2k 5 ай бұрын
FeelingVery much.Thank you a lot.
@SarithaHari-w9v
@SarithaHari-w9v 5 ай бұрын
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ മനസ് തകർന്നു പോകുന്നു
@bindhubindhu9133
@bindhubindhu9133 3 ай бұрын
എന്റെയും 😢🙏🙏🙏🙏🙏🙏
@SumithraO-e4q
@SumithraO-e4q 3 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ
@Ramackd-kz3kg
@Ramackd-kz3kg 6 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ പ്രശ്നങ്ങൾ എല്ലാം തീർത്ത തരണേ അമ്മേ കടങ്ങൾ എല്ലാം തീർത്ത കാര്യം സാധിങ്ങൾ നിറവേറ്റിതരണേ അമ്മേ ദേവി
@achuachu-h6k
@achuachu-h6k 6 ай бұрын
ഓം ശ്രീ വാരാഹിയെ നമോ നമഃ 🙏🏻🙏🏻🙏🏻 കടങ്ങൾ തീർത്തു തരണമേ അമ്മേ 🙏🏻🙏🏻🙏🏻 അമ്മയല്ലാതെ മറ്റൊരു അഭയമില്ലമ്മേ 😢😢😢 ഓം വജ്രകോഷം 🙏🏻🙏🏻🙏🏻
@sundaran.ksweetmemmory9818
@sundaran.ksweetmemmory9818 6 ай бұрын
അമ്മേ സാമ്പത്തിക മായും മാനസിക മായും വളരെ ബുദ്ധിമുട്ടിലാണ്. കാത്തുകൊള്ളണമേ 🙏🏾🙏🏾
@beenasivadas2314
@beenasivadas2314 6 ай бұрын
വാരാഹി അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാണമേ കടബാധ്യതകൾ പൂർണമായും മാറ്റെണമേ വാരാഹി ദേവീ രോഗങ്ങള്ളിൽ നിന്ന് പൂർണമായും മുദ്ധിനാൾക്കേണമേ 😭😭😭🙏🙏🙏🙏
@lalithamukundan4108
@lalithamukundan4108 6 ай бұрын
ഓം ശ്രീ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ ഞാൻ വിഷമിച്ചിരിക്കണ അമ്മേ🙏🏻🙏🏻🙏🏻😔
@NirmalaAp-x8k
@NirmalaAp-x8k 12 күн бұрын
Ammaetekadangelveettanenikorugazhitaranammaakebhayankarabundhiuttilane6.masamayiammenjanvilikanthudangiyitetepresnathineorupariharamtaranevarahiamme
@priyamvadagireesh9256
@priyamvadagireesh9256 5 ай бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ വസ്തു വിൽപ്പന എത്രയും പെട്ടെന്ന് നടത്തിത്തരണെ എന്റെ അമ്മേ
@sathianilan7357
@sathianilan7357 6 ай бұрын
🙏🙏അമ്മേ വരാഹി അമ്മേ ഒരുപാട് ബുധിമുട്ട് ആണ് എനിക്ക് കടങ്ങൾ തീർത്ത് തരേണമേ അമ്മേ ശരണം 🙏🙏🙏
@aestheticlily3750
@aestheticlily3750 Ай бұрын
ഞാൻ രാവിലെ msg കേട്ടു, എന്റെ അപേക്ഷ ഞാൻ ഇവിടെ സമർപ്പിച്ചു, ദേവി മിന്നൽ പോലെ കൈകൊണ്ടു 🙏🏻🙏🏻🙏🏻എന്റെ മോന് ഒരു ജോലി ready ആയി 🙏🏻🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reenadas5169
@reenadas5169 8 күн бұрын
🙏
@sajeenaseena9388
@sajeenaseena9388 5 ай бұрын
അമ്മേ എൻ്റെ പ്രാർത്ഥന സ്വീകരിക്കണേ🙏🙏🙏
@reethacp4195
@reethacp4195 6 ай бұрын
അമ്മേ വരാഹി ദേവി ചെറിയ വരുമാനം കിട്ടാൻ ഉള്ള ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏
@surandaradassurandaradas1670
@surandaradassurandaradas1670 3 ай бұрын
വരാഹി അമ്മേ.. എന്നെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണേ.. ഒരാളെ ഞാൻ കുറെ വർഷങ്ങൾ ആയി കാത്തിരിക്കുന്നു.. അയാളെ എന്റെ കണ്മുൻപിൽ വരുത്തണേ.. അയാൾ വന്നാൽ എന്റെ മോനൊരു ജോലി തരപ്പെടുത്തും.. അയാളെ ഞാൻ ജീവിതലേക്ക് കൈപിടിച്ചു ഉയർത്തിയവനാണ്.. അയാൾ ഒരു വഞ്ചകൻ അല്ല... അയാൾക്ക് നേരിട്ട് കൊണ്ടിരിക്കുന്ന നിയമവശങ്ങൾ അനുകൂലമായി അയാൾക്ക് കിട്ടി എത്രയും പെട്ടെന്ന് അയാളെ എന്റെ മുമ്പിൽ കൊണ്ടുവരേണ, അമ്മേ... വരാഹി അമ്മേ കൈ വെടിയരുതേ... 🌹🌹🌹
@sunimolsuresh8269
@sunimolsuresh8269 6 ай бұрын
എന്റെ സഹോദരിയുടെ കുടുംബം തിന്നു സംരക്ഷണം നൽകണേ അമ്മേ. അവരെ കൈ പിടിച്ചു ഉയർത്തണേ വാരഹി. വജ്ര വാരാഹി യെ നമോ നമഃ 🙏🏻🙏🏻🙏🏻
@flowersgarmentsunitajanur9570
@flowersgarmentsunitajanur9570 3 ай бұрын
വരാഹി അമ്മേ എ നിക്ക് ചെറിയ ഒരു ജോലി ശരിയായിട്ടുണ്ട് എത്രയും പെട്ടന്ന് ആ ജോലി ചെയ്യാൻ വരാഹി ദേവി അനുഗ്രഹിച്ചു തരണമേ !അമ്മയേ കൃപയാലാണ് ആ ജോലി കിട്ടിയത്🙏🙏🙏🙏
@RajeshKumar-be7fb
@RajeshKumar-be7fb 5 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണേ... അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏
@aestheticlily3750
@aestheticlily3750 Ай бұрын
വരാഹി അമ്മേ 🙏🏻🙏🏻എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം വജ്രാഘോഷ വരഹിയെ നമഹ 🙏🏻🙏🏻
@anithabose9921
@anithabose9921 6 ай бұрын
അമ്മേ വരാഹി ദേവിയേ ശരണം എൻ്റെ മുഖചർമ്മത്തിനുള്ള ഒരു പാട് പ്രശ്നങ്ങളാൽ ഞാൻ വളരെ വിഷമിക്കുന്നു അമ്മേ..... അമ്മ ഈ വിഷമത്തിൽ നിന്ന് എനിക്ക് മുക്തി തരണേ...
@KannanKannan-k2p
@KannanKannan-k2p 6 ай бұрын
അമ്മേ ദേവി എന്റെ കടങ്ങൾ തീർത്തു തരണേ
@unnipooja4453
@unnipooja4453 6 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാകണമേ തമ്പുരാട്ടി... 🙏🏻🙏🏻🙏🏻
@beenapr4099
@beenapr4099 5 ай бұрын
ഓം വജ്ര ഘോഷവാരാഹി യെ നമഹ🙏🙏🙏🙏🙏🙏 എൻ്റെ മകന് ഈ മാസത്തിൽ തന്നെ ഗൾഫിൽ പോകാൻ വേണ്ട ഭാഗ്യം ഉണ്ടാവണേ അമ്മേ ഷർമ്മിൽജിത്ത് ചിത്തിര❤❤❤❤🌹🌹🌹🙏🙏🙏🙏
@madhum1054
@madhum1054 27 күн бұрын
Ò0m vagrakosha varahe namaste
@soumyajoji6444
@soumyajoji6444 6 ай бұрын
അമ്മേ വരാഹി ദേവി കാത്ത് കൊള്ളണം എൻ്റെ മക്കളെ നേർവഴിക്ക് നയിക്കണം എൻ്റെ കുടുംബത്തെ കടബാധ്യതയിൽ നിന്നു കരകയറ്റണം🙏🙏🙏
@rameshbabu-fc5fv
@rameshbabu-fc5fv 8 күн бұрын
അമ്മേ ,കടബാദ്ധ്യതയിൽ നിന്ന് രക്ഷപ്പെടുത്തി തരേണമെ..
@sudhak3012
@sudhak3012 5 ай бұрын
അമ്മേ കടബാധ്യത നിന്ന് രക്ഷിക്കണേ ദേവി വരാഹിഅമ്മയെകാത്തുകൊള്ളണമേ
@ambikaraju2595
@ambikaraju2595 5 ай бұрын
അമ്മ ഞങ്ങൾക്ക് കടമാണ് . ഞങ്ങളെ കടത്തി ൽ നിന്നും രക്ഷ പെടുത്തണം.അതിനുളളവഴി കാണിച്ചു തേരേണേമേ.വരാഹിഅമമ ശരണം.
@satheeshr-yj9xu
@satheeshr-yj9xu 6 ай бұрын
അമ്മേ വരാഹി ദേവി എന്റെ പ്രശ്നങ്ങൾ പെട്ടന്ന് തീർത്തു തരണേ.
@KannanKannan-k2p
@KannanKannan-k2p 6 ай бұрын
അമ്മേ ആയാൽ നല്ല മറുപടി പറയണേ
@KannanKannan-k2p
@KannanKannan-k2p 6 ай бұрын
എത്രയും പെട്ടെന്ന് കാര്യം നടക്കണേ അമ്മേ
@KannanKannan-k2p
@KannanKannan-k2p 6 ай бұрын
ഇഷ്ടപ്പെട്ടു പോയി നടത്തിത്തരേണമേ
@SunilKumar-ck1xp
@SunilKumar-ck1xp 6 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കടങ്ങളെല്ലാം തീർത്തു തരണമേ 🙏🙏🙏
@SheebaR-pc7kh
@SheebaR-pc7kh 4 ай бұрын
അമ്മേ എന്റെ ദുഃഖങ്ങൾ മാറ്റിത്തരാൻ അനുഗ്രഹിക്കണം. എന്റെ ജോലിക്കാര്യം പെട്ടെന്നതന്നെ സെരിയാവനെ.
@BindhuMV-y7b
@BindhuMV-y7b 6 ай бұрын
വരാഹി അമ്മേ 🙏അമ്മയുടെ അനുഗ്രഹങ്ങൾഅനുഭവിച്ചറിഞ്ഞ ആള് ആണ് ഞാൻ 🙏🙏🙏ഓം വജ്ര കോഷം 🙏🙏🙏
@HarizzzVlogzzz
@HarizzzVlogzzz 5 ай бұрын
അമ്മേ എന്റെ മക്കൾക്ക് വിദ്യാതടസം മാറാനും എന്റെ കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🏻
@sugunammamohandas6414
@sugunammamohandas6414 6 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു മാർഗം കാട്ടിത്തരണമേ.. അമ്മേ 🙏🙏
@NithaSajith
@NithaSajith 6 ай бұрын
അമ്മേ എന്റെ എല്ലാം പ്രശ്നങ്ങളും തീർത്ത് തരണമേ
@Janakijanu123
@Janakijanu123 5 ай бұрын
വരാഹി അമ്മേ എന്റെ ഏട്ടന്റെ പ്രശ്നങൾ തീർത് ഗൾഫിൽ പോകാൻ ഉള്ള തടസം മാറ്റി കൊടുക്കണേ അമ്മേ 🙏🏻 നല്ല ഒരു ജീവിതം ഞങ്ങൾക്ക് കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ 🙏🏻😔
@AnithaShaji-k2d
@AnithaShaji-k2d 5 ай бұрын
അമ്മേ എന്റെ കുട്ടികൾ നല്ലതായി വരാൻ അനുഗ്രഹിക്കണേ . എനിക്ക് കടങ്ങളൊക്കെ തീർന്നു ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ. ഞാൻ ഒരു കട തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു അനുഗ്രഹിക്കണേ
@KrishnaR-qk2mb
@KrishnaR-qk2mb 6 ай бұрын
വരാഹി അമ്മേ എനിക്ക് സമാധാനവും സന്തോഷവും നൽകണമേ 🙏🙏🙏🙏🙏
@JalajaBabu-v9u
@JalajaBabu-v9u 3 ай бұрын
അമ്മേ എൻ്റെ അസുഖങ്ങൾ മാറ്റി എന്നെ നടക്കാനും ജോലി ചെയ്യാനും എൻ്റെ കടങ്ങൾ തീർക്കുവാനും സഹായിക്കണമേ എൻ്റെ മകളുടെ ന്ന സുഖങ്ങൾ മാറ്റി അവരുടെ കടങ്ങളും തീർത്തു കൊടുക്കണമേ നല്ല ങ്കോലി നൽക മകളെയും ഭർത്താവിനെയും അനുഗ്രഹിക്കണമേ
@sreekalas5883
@sreekalas5883 6 ай бұрын
അമ്മേ ഞ ങ്ങളുട കടങ്ങ ൾ തീർത്തു തരണേ എന്റെ ഭർത്താവിന്റെ അസുഖം ഭേദമാകാൻ പ്രാർഥിക്കണേ അമ്മേ
@anikm8341
@anikm8341 4 ай бұрын
അമ്മേ ദേവി എന്റെ കുടുംബത്തിലെ കട ബാധ്യതകൾ തീർത്ത്.... സാമ്പത്തിക ഉയർച്ച നൽകി എന്നെയും, എന്റെ കുടുംബത്തെയും കത്തു കൊള്ളണമേ.., അമ്മേ.... 🙏വരാഹി..,.. ദേവി
@devassydevassy3868
@devassydevassy3868 6 ай бұрын
വാരാഹി ദേവി അമ്മേ ശരണം അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് തീർത്തു തരണം അമ്മേ, മകനും, മരുമകൾക്കും എന്നോടുള്ള പ്രശ്നങ്ങൾ എല്ലാ തീർത്തു സ്നേഹത്തോടു കൂടി സമാധാന ത്തിൽ ജീവിപ്പാൻ അനുഗ്രഹിക്കണേ അമ്മേ, ദേവി ഓം വജ്റ കോശം
@sumarajan6518
@sumarajan6518 5 ай бұрын
കടങ്ങൾ തീരുവാൻ അമ്മേ സഹായിക്കണേ അമ്മേ
@ashanandhu8889
@ashanandhu8889 5 ай бұрын
അമ്മേ എന്റെ കുഞ്ഞിന്റെ മടിയെല്ലാം മാറ്റി സ്കൂളിൽ പോയി നന്നായി പടിക്കാൻ കഴിയേണമേ.. സഹായിക്കേ ണമേ 🙏🏻🙏🏻🙏🏻
@sheejaanilkumar3478
@sheejaanilkumar3478 4 ай бұрын
അമ്മേദേവി എനിക്ക് എംബ്ലോയ്മെന്റിൽ നിന്ന് ജോലി ശെരിയാക്കിത്തരാണമേ എന്റെ മകൾക്കു പഠിക്കുവാനുള്ള കാശിന്നുള്ള വഴിക്കറ്റിത്തരാണമേ amme
@jaya5033
@jaya5033 6 ай бұрын
അമ്മേ അകന്ന് പോയ എന്റെ സുകൃത്ത് തെറ്റ് ധാരണ മാറി എത്രയും പെട്ടന്ന് തിരിച്ചു വരാൻ prarthikene🙏
@Aswathy-f7q
@Aswathy-f7q 2 ай бұрын
അമ്മേ ഞങ്ങടെ കുടുംബം കടത്തിൽ മുങ്ങി നിക്കുവാ രക്ഷിക്കണേ അമ്മേ..... എനിക്ക് ഞാൻ ചെയ്യുന്ന ജോലി സ്ഥിരമാക്കി തരണേ അമ്മേ...വജ്ര ഘോഷം 🙏🙏🙏 രക്ഷിക്കണേ അമ്മേ കൈവിടല്ലേ 🙏🙏🙏🙏
@rajik159
@rajik159 6 ай бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി ഞങ്ങളെ രക്ഷിക്കണേ സമ്പത്തു തരണേ. എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ. 🙏🏻🙏🏻
@ShibuShibins
@ShibuShibins 3 ай бұрын
എന്റെ കടങ്ങൾ പെട്ടന്ന് തീർന്ന് കിട്ടണം അമ്മേ സഹായിക്കണംമേ 🙏🙏🙏🙏🙏🙏
@beenakumari9886
@beenakumari9886 4 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ നല്ല വഴി കാണിക്കണേ
@sivaprasad6461
@sivaprasad6461 15 сағат бұрын
ഞാൻ ഈ മന്ത്രം കേട്ടു തുടങ്ങിയപ്പോൾ മുതൽ എന്റെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങി അമ്മേ 🙏🙏🙏🙏🙏
@sobhanasuresh5678
@sobhanasuresh5678 4 ай бұрын
അമ്മേ ഞാൻ ഒരു വലിയ പ്രശ്നത്തിൽ കൂടെ കടന്നുപോവുകയാണ് പരിഹാരം ഉണ്ടാക്കി തരണേ അമ്മേ🎉
@geethasaseendran-wx4nc
@geethasaseendran-wx4nc 4 ай бұрын
എന്റെ മകന്റ് കുടി മാറ്റി തരണമേ അമ്മേ 🙏🙏🙏
@PushpaV-x4u
@PushpaV-x4u Ай бұрын
അമ്മേ എനിക്ക് ഒരു ജോലി ശരിയാക്കി തരണമേ 🙏🙏🙏🙏🙏🙏🙏
@SreelathaSree-pj6sm
@SreelathaSree-pj6sm 4 ай бұрын
അമ്മേ തീരാ കടങ്ങൾ കൊണ്ട് ജീവിതം ദുരിതമായി... കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏
@NishaKgopi-e9e
@NishaKgopi-e9e 5 ай бұрын
അമ്മേ എന്റെ ജീവിതം ഭർത്താവിന്റെ അമ്മയും പെങ്ങളും ചേർന്ന് തകർത്തു എനിക്ക് ആരും ഇല്ലാത്ത അവസ്ഥ യാണ് രക്ഷിക്കണേ അമ്മേ
@varsharajan3556
@varsharajan3556 4 ай бұрын
Eth sathyam anh njan daivathe mathram vishwasiche enik pariharam kitty
@sajisaji3761
@sajisaji3761 4 ай бұрын
അമ്മോ എൻ്റെ പ്രശ്നങ്ങൾ ഓക്കെ തീർത്ത് തരണമേ നല്ല ദമ്പാദ്യ ജീവിതം ഉണ്ടാക്കി തരണമോ ഇന്ന് പേവാൻ ഉള്ള യാത്ര സഫലം ആക്കി തരണമേ...
@ushapradeep8381
@ushapradeep8381 4 ай бұрын
വരാഹി അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻🙏🏻♥️♥️
@SumaS-k8o
@SumaS-k8o 6 ай бұрын
അമ്മേ കടങ്ങളെല്ലാം തീർത്തു തരണേ എന്റെ അമ്മേ അമ്മേ ഞാൻ നിത്യം പ്രാർത്ഥിക്കുന്നുണ്ട് എല്ലാ പ്രാർത്ഥനയും ചൊല്ലുന്നുണ്ട് അമ്മയെ കാര്യങ്ങളും നടന്നു കിട്ടുന്നുണ്ട് അമ്മയ്ക്കൊരു കൂടി പ്രണാമം പ്രപഞ്ചത്തിനും നന്ദി
@LalithaBalakrishnan-m6u
@LalithaBalakrishnan-m6u 5 ай бұрын
Amme Devi Cathrakhikanam Amme
@rajivenu1814
@rajivenu1814 2 ай бұрын
അമ്മേ എന്റെ മരുമകനു എത്രയും വേഗം വിചാരിച്ച ജോലി കിട്ടണേ
@Sudhisreekumar-t3g
@Sudhisreekumar-t3g 5 ай бұрын
അമ്മേ മഹാമായേ കടം കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ് അമ്മയെ ഞാൻ മനമുരുകി പ്രാർത്ഥിച്ചു എന്റെ വീടും വസ്തുവും വിൽക്കാൻ ഒരു പാർട്ടി വന്നു കണ്ടു എല്ലാം ശെരിയായി വില എല്ലാം പറഞ്ഞു ഉറപ്പിച്ചു ടോക്കൺ തരാൻ വരുന്ന ദിവസം വീടിന്റ അടുത്തുള്ള ആരോ പറഞ്ഞു അത് മേടിക്കല്ലേ എന്ന് അത് അങ്ങനെ ഒഴിഞ്ഞു അമ്മേ രക്ഷിക്കണേ അമ്മേ എന്ത് ചെയ്യണം എന്ന് അറിയില്ല ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🏻🙏🏻🙏🏻
@MeenuMidhu-nx4ip
@MeenuMidhu-nx4ip 3 ай бұрын
Samadhanavum sandhoshavum undayirikaname ente varahi amme❤
@RajiKm-i4j
@RajiKm-i4j 5 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ ഞാൻ ഇഷ്ട്ടപെടുന്ന ആൾ എന്റെ അടുത്തേക്ക് എത്രയും പെട്ടന്ന് തിരിച്ചു വരണേ
@veenasibilas2130
@veenasibilas2130 5 ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അമ്മ തീർത്തു തന്നിടണെ 🙏🏼🙏🏼🙏🏼
@yadhukrishnanshaji2888
@yadhukrishnanshaji2888 3 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടി കടയിൽ നല്ല ച്ചവടം തന്ന് പണയത്തിലുള്ള സ്വർണ്ണമെല്ലാമെത്തു തന്ന് രക്ഷിക്കണമേ അമ്മേ
@ashiksumangala-gs5qs
@ashiksumangala-gs5qs 6 ай бұрын
അമ്മേ എനിക്ക് കടം അല്ലാതെ വേറൊന്നും ഇല്ലേ..... എന്റെ കടം തീർക്കാൻ കരുത്തു നൽകേണമേ അമ്മേ......
@priyapushparajan2928
@priyapushparajan2928 6 ай бұрын
അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഇന്നും എന്നും ഞാൻ വിദേശത്ത് ആണ് ഒരു സുഹൃത്തിന്റെ ചതിയിൽ പെട്ടു നിയമനടപടിയിൽ ആണ് ഞാൻ ഇപ്പോൾ എനിക്ക് ഇത് പറയാൻ എന്റെ അമ്മ മാത്രം ഒള്ളു ഓം വരഹി അമ്മേ 🙏🙏🙏
@naliniramachandran8289
@naliniramachandran8289 6 ай бұрын
Nalini Karthika Ramachandran ... Pooyam
@bosev.m6372
@bosev.m6372 6 ай бұрын
വരാഹി ദേവി കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ് കടങ്ങൾ തീർക്കുവാൻ ഒരു വഴി തുറന്ന് തരണമേ🙏🙏🙏🙏🙏
@wildstone1526
@wildstone1526 5 ай бұрын
അമ്മേ ദേവി കാത്തുരക്ഷിക്കണമേ എന്റ സ. ഫേ.|.ഹോദരി .യുടെ അനഖം മാറ്റി ഒരു ജിവിതം കൊടുക്കണേ എന്റെ അമ്മേ വാരാഹി ദേവി
@lathikarajesh7941
@lathikarajesh7941 3 ай бұрын
അമ്മേ ദേവി എന്റെ കടം തീർക്കാൻ പറ്റനെ അമ്മേ. എനിക്കു കിട്ടാൻ ഉള്ള പൈസ കിട്ടണേ അമ്മേ 🙏🙏🙏❤️
@lathakchellappan9803
@lathakchellappan9803 5 ай бұрын
എന്റെ അമ്മേ മകന്റെയും മരുമകളുടെയും പിണക്കം മാറ്റി അവർ സന്തോഷമായി ജീവിക്കാൻ അനുവദിക്കണമേ......
@VishnuVishnuputhur
@VishnuVishnuputhur 4 ай бұрын
അമ്മേ അമ്മേയെ വിളിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയും കേൾക്കണമേഅമ്മേ 🙏🙏🙏🙏
@wildstone1526
@wildstone1526 4 ай бұрын
അമ്മേ വി എന്റെ സഹോദരിക്ക് ഒരു വിടു ഉണ്ടാക്കി കൊടുക്കണമെ അതിന്റെ അസ. ഖം മ>റ്റി കൊടുക്കണമേ വരാഹി ദേവി😊😊
@SoulSisters731
@SoulSisters731 4 ай бұрын
അമ്മേ എന്റെ ജോലി ഈ മാസം തന്നെ ശെരിയാക്കിത്തരേണമേ. അനുഗ്രഹിക്കേണമേ അമ്മേ. ഇന്റർവ്യു കഴിഞ്ഞ ആ ജോലി എനിക്ക് ലഭിക്കേണമേ
@D_k_269
@D_k_269 6 ай бұрын
വരാഹിയമ്മേ ഞങ്ങളുടെ തടസ്സങ്ങൾ എല്ലാം നീക്കി ഞങ്ങൾക്ക് ലോൺ അനുവദിക്കണേ
@ShibuShibins
@ShibuShibins 4 ай бұрын
അമ്മേ എന്റെ കടങ്ങൾ പൂർണ്ണമായും മാറ്റി തരാന്നമ്മേ 🙏🙏🙏🙏വാരാഹി അമ്മേ 🙏🙏🙏
@Vaishnashiju
@Vaishnashiju 5 ай бұрын
എന്റെ അമ്മ എന്റെ ഭർത്താവിന്റെ കടങ്ങളെല്ലാം മാറ്റി തരണേ ഒരു വഴി കാട്ടി തരണേ അമ്മേ അമ്മേന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മെ വാടകവീട്ടിലാണ് കിടക്കുന്ന അമ്മയെ കടങ്ങളെല്ല തീർക്കാൻ ഒരു വഴി കാട്ടി തരണേ അമ്മേ 🙏🏻🙏🏻🙏🏻😭😭😭
@anilanilkumarpd4831
@anilanilkumarpd4831 5 ай бұрын
എന്റെ വരാഹി അമ്മേ ആന്മ ഹത്യ യുടെ വക്കിൽ ആണ്,, കൊടുക്കാനുള്ള പൈസ കൊടുക്കാമെന്നു പറഞ്ഞു പറഞ്ഞു നാണം കെട്ടു 😭🙏🙏ഒരു വഴി തുറന്നു തരണേ,, നല്ല ഒരു ബിസ്സിനെസ്സ് ക്ലോസ്സ് ചെയ്തു എന്റെ സാമ്പത്തിക പ്രതിസന്ധി കൾ തീർക്കാൻ കഴിയണേ 🙏സ്വന്തം മായി ഭൂമിയോ വീടോ ഒന്നും ഇല്ല,,40ലക്ഷം രൂപയോളം കടവും,, അമ്മേ രക്ഷിക്കണേ,, 🙏🙏🙏
@bindhubindhu9133
@bindhubindhu9133 3 ай бұрын
ഓം.. ശ്രീ... വരാഹി അമ്മേ അനുഗ്രഹിക്കണേ...... കടങ്ങൾ തീർന്നു സമാധാനം കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏
@akshayaparuzz273
@akshayaparuzz273 Ай бұрын
അമ്മേ ഞങ്ങളുടെ ദുഃഖങ്ങൾ മാറ്റി തരണേ. ഞങ്ങളുടെ വീടിന്റെ പണി എത്രയും വേഗം തീർന്നു ഞങ്ങൾക്ക് താമസിക്കാൻ പറ്റാനേ. എന്റെ പേരിലുള്ള 11സെന്റ് സ്ഥാലം വേഗം വില്പന ആക്കണേ. ആർക്കും ഒരാപത്തും വരുത്തരുതേ. ആയുസ് കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@sushamap739
@sushamap739 2 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ എന്റെ രണ്ടു മക്കളുടെയും കല്യാണവും nadathitharane നല്ലയൊരു വീട് swanthamakkitharane
@SatheeshSatheeshkumar-iu1lu
@SatheeshSatheeshkumar-iu1lu Ай бұрын
എന്റെ ജോലി തിരിച്ചു കിട്ടി എല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം അമ്മേ എപ്പഴുഉം കുടെ ഉണ്ടാങ്ങണം അമ്മേ
@SudhaAshokan-lp8xk
@SudhaAshokan-lp8xk 2 күн бұрын
അമ്മേ മഹാമായേ ഞങ്ങളുടെ ആധാരം മുപ്പതു ദിവസത്തിനകം എടുക്കാൻ പറ്റണെ
@sreemathit4058
@sreemathit4058 6 ай бұрын
Om vajra kosha varahiye namaha ayurarogya soukhyavum sambathikavum Makkalku nalla varumanavum santhoshavum samadhanavum eki anugrahikkename Amme
@krishnankp206
@krishnankp206 5 ай бұрын
എന്റെ മക്കൾക്ക് 2 പേർക്കും എന്നും അസുഖം ആണ്... അത് പൂർണമായി മാറ്റി ആയുസും ആരോഗ്യവും നൽകണേ അമ്മേ... 🙏🙏🙏
@SumaSaji-e1k
@SumaSaji-e1k 5 күн бұрын
അമ്മേ 🙏🙏🙏 എനിക്ക് ഉണ്ടായിട്ടുള്ള എല്ലാ കടബാധ്യതയും തീർത്തു തരേണമേ 🙏🙏🙏🙏അമ്മേ വരാഹി അമ്മേ 🙏🙏
@karthikakathu4348
@karthikakathu4348 4 ай бұрын
ഓം വജ്രാ ഘോഷ വാരാഹിയെ നമഃഹ
@HelloBro-ed6sn
@HelloBro-ed6sn 3 ай бұрын
അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ ശരണം 🙏
@gopinathan2750
@gopinathan2750 4 ай бұрын
ഓം വജ്രഘോഷ വരഹിയെ നമ: അമ്മേ ദേവി എനിക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ. കാഞ്ചന
@Roee2129
@Roee2129 5 ай бұрын
അമ്മ എന്റെ പാർത്ഥ കേട്ടു എനിക്ക് വീടു പണി തുടങ്ങാൻ 40000 ര് തന്ന് നന്ദി എന്റെ വീട് പണി പുറത്തീകരിക്കാൻ അമ്മ കൂടെ ഉണ്ടാവണം
@meghajineesh9131
@meghajineesh9131 4 ай бұрын
അമ്മേ വരാഹി അമ്മേ കടo കൂടി വരുന്നു നിലനിൽപില്ലാത്ത അവസ്ഥ ആണ് രക്ഷിക്കണ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നാളത്തെ കുറിരണ്ടും കിട്ടാൽ അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhuv7223
@sindhuv7223 2 ай бұрын
Thank you God 🙏Ameen sthotrem 🙏oom vaarthali Varahidevi Amme oom sree mathree 🙏
@purushothamang1524
@purushothamang1524 Ай бұрын
Flat വന്നു കണ്ടവർക്ക് മനസ്സിൽ ഇഷ്ടപ്പെട്ട് ഉടനെ തന്നെ അത് വാങ്ങുവാൻ അവിടത്തെ അനുഗ്രഹം ഉണ്ടാവണെ വരാഹി ദേവി....
@ushapradeep8381
@ushapradeep8381 6 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️
@abhijithkp6054
@abhijithkp6054 5 ай бұрын
അമ്മേ ഞാൻ ജീവൻ തുല്യം സ്നേഹിച്ച എന്റെ ഭാര്യ എന്റെ ചില പ്രവർത്തി കൊണ്ടു എന്നെ വിട്ട് പോയിട്ട് 58 ദിനം ആയി എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എനിക്ക് വേറെ ആരും ഇല്ല എന്നെ ഒന്ന് അനുഗ്രഹിക്കും അമ്മേ ഞാൻ ഇപ്പോൾ മരണത്തെ കുറിച്ചു ആലോചിച്ചു തുടങ്ങി കുട്ടി കാലം മുഴുവൻ വേദന മാത്രം തിന്നു ജീവിച്ച എനിക്ക് ഈ പരീക്ഷണം കൂടി താങ്ങാൻ കഴിയില്ല എന്നെ ഒന്ന് അനുഗ്രഹിക് അമ്മേ അവളുടെ മനസ്സിൽ കേറിയ ആ അകൽച്ച അമ്മ വിചാരിച്ച നിമിഷ നേരം പോരെ മാറാൻ അമ്മേ
@Sreekala-pc9oc
@Sreekala-pc9oc 7 күн бұрын
അമ്മേ രക്ഷിക്കണേ തള്ളി കളഞ്ഞവരുടെ മുന്നിൽ തല ഉയർത്തിനീൽ ക്കാൻ ഒരു അവസരം തരണേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lailak7948
@lailak7948 23 күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ യും മകന്റയും മദ്യപാനം നിർത്താൻ അനുഗ്രഹിക്കണേ മകന്റെ കടങ്ങൾ വിടാൻ അനുഗ്രഹിക്കണേ അമ്മേ.. 🙏🙏🙏🙏
@rethivasudaven220
@rethivasudaven220 3 ай бұрын
അമ്മേ എന്നെ ഈ മുനിയുടെ വീട്ടിൽ നിന്നു ഒന്ന് രക്ഷിക്കാൻ അമ്മയെ ഞാൻ അമ്മയിൽസഹായം തേടുന്നു വയ്യാ അമ്മേ ഇനി പിടിച്ചു നിൽക്കാൻ
@Vaishnashiju
@Vaishnashiju 2 ай бұрын
എന്റെ വരാഹിദേവി അമ്മ എന്റെ സാമ്പത്തിക ബുദ്ധിമുട്ടും വീട്ടിലെ കഷ്ടപ്പാടുകളും അസുഖങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻
@SoulSisters731
@SoulSisters731 4 ай бұрын
"ഓം വജ്രാഘോഷ വാരാഹിയെ നമഃ "🙏🙏🙏🙏🙏
@sumajayan9587
@sumajayan9587 6 ай бұрын
എന്റെ അമ്മേ മനസിന് ഒരു സമാധാനം കിട്ടുന്നില്ല. മകന് എത്ര യും വേഗത്തിൽ ഒരു ജോലി ലഭിക്കാൻ അനുഗ്രഹഇക്കണെ വരാഹി അമ്മേ 🙏🙏🙏🙏
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 70 МЛН
ധ്യാനം എന്തിന്?  എങ്ങനെ?
48:10
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН