വളരെ സ്ത്യം ദൈവം ഉണ്ട്❤ കുറ്റം ചെയ്തവരെല്ലാം മര്യാദക്കു ഉണ്ണില്ല ഉറങ്ങില്ല. പിന്നാലെ എന്നും നവീൻ ബാബുവിൻ്റെ ആത്മാവു കുടും ഫാമിലിക്കു നീതി വാങ്ങി കൊടുക്കുവരെ വിടില്ല. ദൈവമേ എത്ര ക്രുഷ്യൽ ആയി കൊന്നുകെട്ടിത്തുക്കി. ആ നിരപരാധി ഇത്രസത്യസന്ധമായി ഇത്ര കാലം ജോലി ചെയ്തിട്ടും എത്ര വേദന അനുഭവിച്ചുകാണും നമുക്കു സഹിക്കുന്നില്ല പിന്നെ എങ്ങനെ ജീവിതസഖിയായ മഞ്ജുഷയും മക്കളും സഹിക്കും ദൈവം മാത്രം അവരുടെ കൂടെ ഉണ്ട് കൂടെ സാറിൻ്റെ ആത്മാവും .നീ തി കിട്ടിയാലെ ശാന്തി കിട്ടുള്ളു ഇവർക്കു ബോഡി സംസ്കരിച്ചുകളയാനില്ലെ പറ്റിയുള്ളു ആത്മാവു പോയിട്ടില്ല പോയിട്ടില്ല
@praiseway78932 күн бұрын
സത്യം ഒരിക്കലും മറഞ്ഞിരിക്കില്ല (സത്യം എന്നവാക്കിന് ദൈവത്തോളം വലിപ്പമുണ്ട് )സത്യസന്താനയ ഒരു മനുഷ്യന്റെ രക്തത്തിന് ദൈവംതന്നെ മറുപടിചോദിക്കും, 🙏🏻
@babuantonyt.iantony81872 күн бұрын
കേരളത്തിലെ ഏറ്റവും ശപിക്കപ്പെട്ട പാർട്ടി യാണ് ഇടത് പക്ഷം കാരണം നിരവധി സ്ഥാപനങ്ങൾളും നിരവധി ജനങ്ങളുടെ ജിവിതവും തൊഴിലാളി കളെയും വഴിയാധാരം ആക്കിയതും ഇവരോടൊപ്പം നിൽക്കുന്ന. ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ നാടിന്റെ ശാപമായ വർ ഇനിയെങ്കിലും ജനം ഇവർക്ക് മറുപടി കൊടുക്കുക 😢😢
@elsammathomas34742 күн бұрын
♥️♥️ ദൈവം നീതിമാന്റെ ഒപ്പം ♥️♥️
@sujathak68422 күн бұрын
പാവം സാറിന്റെ ഭാര്യക്കും പൊന്നുമക്കൾക്കും നാളെത്തെ വിധി നീതി കിട്ടട്ടെ 🙏🏿
@jayasreejayamohan73142 күн бұрын
Kittum ...Daivam koodeyundu ..🙏🙏🙏
@abhijith40202 күн бұрын
പാവം മനുഷ്യന് നീതി കിട്ടണമെന്ന പ്രാർത്ഥനയോടെ🙏🙏
@omahak.v65102 күн бұрын
ആ പാവം മനുഷ്യൻ എത്ര വേദനിച്ചിയാണ് ഇവരെല്ലാം അടിച്ചു അടിച്ചു കൊന്നപ്പോൾ ഒരു മനുഷ്യൻ പെട്ടെന്ന് മരിക്കുന്നത് അതുപോലെയല്ല അടിച്ചു കൊന്നതാണ് ഇവരെ എന്തുമാത്രം മനുഷ്യൻ കിടന്ന് കരഞ്ഞു എല്ലാവരും ദൈവമേ ആ മനുഷ്യനെ നീതി കിട്ടണം
@jayasreejayamohan73142 күн бұрын
Aalochikkan vayyaaaaa😢😢😢😢😢
@skkalappura2 күн бұрын
കൊടിയ പാപത്തിന്റെ ഫലം നിരപരാധികളായ വരും തലമുറകൾ പോലും അനുഭവിക്കേണ്ടിവരും 😔
@jayasreejayamohan73142 күн бұрын
Athe.....
@bijikk46282 күн бұрын
നീതിമാനായ നവീൻ ബാബു സാറിന്റെ മരണം.... കേരള ജനത കുടുംബത്തോടൊപ്പമുണ്ട്... മാധ്യമങ്ങൾ എല്ലാ വിവരങ്ങളും പൊതു ജനത്തെ അറിയിക്കണം. സത്യം തെളിയുംവെരെ... ഒരു അദൃശ്യ ശക്തിയുടെ (ദൈവത്തിന്റെ ) ഇടപെടൽഉണ്ട്... കുടുംബത്തിന്റെ പ്രാർത്ഥനയും...
@jayasreejayamohan73142 күн бұрын
❤❤❤
@rajanrobust84392 күн бұрын
ദൈവമായിരിക്കും കൂടെ ഉളളത്. ഇനി കൊല്ലപ്പെട്ട മനുഷ്യന്റെ കുടുംബം കോടതി വരാന്ത നിരങ്ങി വിധിക്കപ്പെട്ടാലും ഒന്നും സംഭവിക്കില്ല.
@krishnapillai13242 күн бұрын
ആ പാവം മനുഷ്യനെ കൊന്ന ആ യക്ഷിക്ക് കൊലക്കയർ തന്നെ കിട്ടണം. ആ കുടുംബത്തിന്റെ വേദന ഈശ്വരൻ കാണാതിരിക്കില്ല.
@BijuMathew-n3g2 күн бұрын
Vesya pundachi navya.. sasiyude padakkam
@salamkinara88412 күн бұрын
പള്ളിക്കുന്നിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് വെറും ഒന്നര കിലോമീറ്റർ ഈ ഈ ദൂരത്തിനിടയിൽ ഒരു അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് കൊലചെയ്യപ്പെട്ട മാസങ്ങൾ പിന്നിട്ടിട്ടും ഘാതകരെ കണ്ടുപിടിക്കാൻ ഒരു ഭരണകൂടത്തിന് ആവുന്നില്ല എന്നും കുടുംബ കോടതികളായ കോടതികൾ മുഴുവനും നെട്ടോട്ടമോടേണ്ടി വരുന്നു എന്നും അതുകൊണ്ട് ഒരു ഭരണകൂടത്തിന്റെ ആവശ്യം ഇവിടെ ഇല്ലെന്നും പൊതുജനങ്ങൾ അവരവരുടെ കാര്യങ്ങൾ സ്വയം നോക്കിക്കൊള്ളണമെന്നും എല്ലാവരും പറയുന്നു ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തീറ്റിപ്പോറ്റാനുള്ള സാമ്പത്തിക സ്ഥിതി ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് ഇല്ല അവർ പട്ടിണി മരണത്തിന്റെ വക്കിലാണ്
@achur99452 күн бұрын
Yes
@rinuminurizu20562 күн бұрын
❤❤❤❤❤❤❤❤❤
@BalakrishnanM-g9tКүн бұрын
ഭരണകൂട ഭീകരത.സത്യം പുറമെ വരാന്‍ വലിയപാട് കഷ്ടം.
@girijamepram3912 күн бұрын
നവീൻ ബാബുന്റെ കുടുംബത്തിന് ദൈവത്തിന്റെ കോടതിയിൽ നീതികൊടുക്കണേ രണ്ടു കുഞ്ഞുങ്ങളെ ഓർക്കാത്തതെന്തേ?❤❤❤
@beenageorge18702 күн бұрын
എന്ത് തിരക്കഥ പറഞ്ഞാലും ജനങ്ങൾ ക്ക് മനസിലായി ഇനി എന്ത് പറഞ്ഞിട്ട് കാര്യം ഇല്ല ആ കുടുംബത്തിന് നഷ്ടം ❤
@royroy90862 күн бұрын
മൂന്നര കോടി ജനങ്ങളും നവിൻ ബാബു വിനോപ്പം ആണ്.
@sebastiank.s62012 күн бұрын
എന്ത് പ്രയോജനം രാജഭരണം അല്ലേ??
@RanjithRanj-zv4hm2 күн бұрын
Sathiyam
@sasikalasvlogs2 күн бұрын
അദ്ദേഹത്തെ വക വരു ത്തിയവരെ ദൈവം ഒരാളെ പോലും വെറുതെ വിടില്ല. ഇത് സത്യം...
@AnandanM-lj4mu2 күн бұрын
ഒരാൾ ആത്മഹത്യാ ചെയ്ത സീൻ ആദ്യമായി പോലീസ് കാണുമ്പോൾ ഉടനെ ചെയ്യുന്നത് പല അംഗിളിൽ ഫോട്ടോസ് എടുക്കും.... എന്നാൽ ഒരു ഫോട്ടോ പോലും എടുക്കാതിരുന്നത് തെളിവ് പുറത്ത് വരാതിരിക്കാൻ ആയിരിക്കും
@tomydominic99612 күн бұрын
ഈ യാത്രയായപ്പിൽ ഞാൻ തലവച്ചു കൊടുത്തല്ലോ എന്ന ചിന്തയാണ് നവിൻ ബാബുവിനു തെറ്റു പറ്റിയത്. അതാണ് കളക്ടർ പറഞ്ഞത്. അതും കളക്ടർ പറഞ്ഞത് സത്യമാണെങ്കിൽ അതിനു നുണ പരിശോധന വേണം -
@achankunjuantony50772 күн бұрын
ലോക തൊട്ടികൾ മാത്രം ഉള്ള ഒരു പാർട്ടിയാണ് ഇത് എന്ന് ഇവർ തന്നെ തെളിയിച്ചു, എന്ത് തൊട്ടിത്തരവും ചെയ്യുമെന്നും.😇
@muraleedharaprasad-of6cz2 күн бұрын
ആ ഡ്രൈവറെ ശരിയായന് രീതിയിൽ ചോദ്യം ചെയ്താൽ സകല ദുരൂഹതകളും തീരും.
@AnandanM-lj4mu2 күн бұрын
ജനമനസുകളും ദൈവത്തിന്റെ ശക്തിയും ഒരുമിക്കണേ...
@jayasreejayamohan73142 күн бұрын
Orumikkum ❤
@sivarajan33992 күн бұрын
പോസ്റ്റ് മോർട്ടം റിപ്പോർട്ട് എഴുതി വച്ചിട്ടുണ്ട്. ജഡം കത്തിച്ചതിനു ശേഷം പോസ്റ്റ് മോർട്ടം റിപ്പോർട്ട് എഴുതുന്ന കേരളം. രണ്ട് ഒപ്പുള്ള ഡാഷൻ. കമ്മ്യൂണിസ്റ്റുകാർക്ക് ഒരു പാട് ഒപ്പും ഞായങ്ങളും.
@alicesimon36292 күн бұрын
ഈ എഴുതിയ doctor മ റീ യതെ ക്ക് പഠിച്ചു ജയിച്ച ആൾ ആനോ.
ഒരു കാരണവശാലും കളക്ടറേ യും വെറുതെ വിടരുത് നിന്റെ യൊക്കെ കുടുംബം നശിച്ചു പോട്ടെ ഞങ്ങളൊക്കെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നവീൻ സാറിന്റെ നീതിക്കായി
@GangaMv2 күн бұрын
എല്ലാ ചെറ്റകളെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം അന്ന് മുതൽ ഇന്ന് വരെയും ഞങ്ങൾ കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കുകയാണ്
@balakrishnankv55612 күн бұрын
ഡ്രില്ല് മേഷ് അപ്പം കോയിന്നൻ്റേയും മോൻ്റേയും കോടികളുടെ അഴിമതിയുടെ വിളയാട്ടം പുറത്തേക്ക് വരാനിരിക്കുന്നതേയുള്ളൂ.
@saraswatiamma47462 күн бұрын
ദൈവത്തിന് മറന്നുള്ള പ്രവർത്തികൾ ചെയ്താൽ അനുഭവം ദൈവത്തിൽ നിന്ന് തന്നെ കിട്ടും സിപിഎമ്മുകാർക്ക് ദൈവവിശ്വാസം ഇല്ല
@1234401abcd2 күн бұрын
വിശ്വാസം പാടില്ല എന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറഞ്ഞിട്ടുണ്ടോ 😄😄😄
@jayasreejayamohan73142 күн бұрын
Aaru enthu paranjalum Daivam padhippikkum .....
@surendrankp52922 күн бұрын
കേരളത്തിലെ കട്ടർ കമ്മ്യൂണിസ്റ്റുകളെ ഒഴിച്ച് ബാക്കി 90% ജനങ്ങളും നവീൺ ബാബു സാറിൻ്റെ കുടുംബത്തിൻ്റെ കൂടെയാണ്
@premdaspd.39652 күн бұрын
പ്രശാന്തിനെ ശരിക്കും ചോദ്യം ചെയ്താൽ ഇതിന്റെ സത്യാവസ്ഥ പുറത്തു വരും
@rajudaniel12 күн бұрын
മരിച്ചവരെ എന്തിനു സംരക്ഷിക്കണം ഇനി പ്രയോജനമില്ല എന്നു പാർട്ടി ചിന്തിച്ചു കാണും. പാർട്ടിയിൽ ചേരാൻ വെമ്പൽ കൊളളുന്നവർ ശ്രദ്ധിച്ചാൽ കൊളളാം
@JoshepKc2 күн бұрын
പാവം മനുഷ്യനെ നീതി കിട്ടണം
@sunilkumar-fz2ni2 күн бұрын
CBI അന്യോഷണം തന്നെ വേണം
@ajayakumar12342 күн бұрын
Cpm CPi ഇത് വളരെ ഗുരുതരമായ പാർട്ടിയാണ് '
@nirmalapb50442 күн бұрын
അവരുടെ ആവശ്യം ബോഡി കത്തിക്കുക എന്നത് മാത്രമാണ്
@abdulrazakrazak34912 күн бұрын
നവീൻ ബാബുവിന്റെ കുടുമ്പത്തിന്ന് നീതി ലഭിക്കണേ ദൈവമേ.
@thomasmathew69322 күн бұрын
നവീന ബാബുവിനെ കൊലപാതകത്തിൽ ഉൾപ്പെട്ടവർ എല്ലാം പിടിക്കപ്പെട്ട ആ പാവം മനുഷ്യനെ കൊന്ന രാക്ഷസി പി.പി.ദ്വിവികും കള്ളത്തരം പറഞ്ഞു നിൽക്കുന്ന കളക്ടർ സ്വർഗീയ കോടതിയിൽ വിധി കൽപ്പിച്ച് ഇരിക്കും കേരളത്തിലെ മൂന്നു കോടി ജനങ്ങൾ കാത്തിരിക്കുകയാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നു നവീൻ റെ പാവപ്പെട്ട കുടുംബത്തിന് നീതി കിട്ടട്ടെ🎉🎉🎉.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉
@sidheekkoolath78482 күн бұрын
കലക്ടർക്ക് എല്ലാംഅറിയാതെഒന്നുംനടക്കില്ല
@jayasreejayamohan73142 күн бұрын
Avananu loka kallan ..
@AMBIKAD-xd7jb2 күн бұрын
10:07 10:09 നവീൻ ബാബുവിന്റെ സത്യസന്ധത തെളിയിക്കേണ്ടത് അദ്ധേഹത്തിന്റെ കുടുംബത്തിന്റെ ആവശ്യമാണ് ‼️ഒരു പാർട്ടിയുടെയും ഔദാര്യത്തിനു കാത്തുനിൽക്കാതെ സധൈര്യം മുന്നോട്ട് പോകുക, സോദരീ🙏
@PradeepKumar-gc8bk2 күн бұрын
അതിന് അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തു എന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല ഇനി വിജിലൻസ് കുറ്റപെടുത്തിയാൽ പോലും.... എന്തൊക്കെ യോ ഒളിക്കാനും മറക്കാനും ഉണ്ട് അതാണ് സിബിഐ വേണ്ട എന്ന് ആദ്യമേ പറഞ്ഞത്...
@johnmathai15232 күн бұрын
പശ്ചിമ ബംഗാളും ത്റിപുരയും കേരളത്തിൽ ആവർത്തിക്കാൻ ഇനി അധികം സമയം വേണ്ട.
@RibinSamuel2 күн бұрын
മക്കളുടെ. മുഖം. കാണുമ്പോൾ. വളരെ. പ്രയാസമുണ്ട്.
@sudhakaranvp9122 күн бұрын
ഈ കേസ് സിബിഐ ക്ക് തന്നെ വിടണം സിപിഎം ക്രിമനലുകൽ അകത്തു പോകണം
@SivanppSivanpp-fi2ye2 күн бұрын
പൊതുജനങ്ങൾക്ക് വേണ്ടി രക്തസാക്ഷി ആകേണ്ടി വന്ന ഒരു പാവം മനുഷ്യൻ കേരള ജനത പ്രതികരിക്കുക
@josepj7162 күн бұрын
Sathyavum Neethiyum Jaikkatte 👍👍👍👍✌✌✌✌
@PkNambiar-l2y2 күн бұрын
കുറ്റം ചെയ്തവരെ ദൈവം ശിക്ഷിക്കട്ടെ. സർക്കാരും പോലീസും പാർട്ടിക്കാരും എന്തും പറയുമായിരിക്കും. എന്നാൽ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു ശക്തിയുണ്ട് എന്ന് ഓർമ വേണം. 🙏
@vortex60332 күн бұрын
എനിക്ക് തെറ്റ് പറ്റിയെന്ന് അവസാനം ആ മഹാനായ കളക്ടർ പറയുന്നത് കേൾക്കാൻ കാ ത്തി രി ക്കട്ടെ.
@fathimasulaiman96422 күн бұрын
ഓ ഇത് തെളിഞ്ഞോന്നു കാണാൻ 😢😢ഒരുപാട് ആഗ്രഹം നിരപരാധി ക്കു നീതി ഇല്ലേ
@blamattathil76762 күн бұрын
എല്ലാറ്റിനു० ദൈവംതന്നെ കണക്കുചോദിക്കട്ടെ
@വചനതീരം2 күн бұрын
പിന്നേ സിബിഐ വരാതെ ഇരിക്കാൻ ഉള്ള നാടകം അത്രേ ഉള്ളൂ
@Asref-yk7yd2 күн бұрын
ഇതൊക്കെ കേൾക്കുമ്പോൾ അദ്ദേഹം ജീവിച്ചി രുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു...
@shajuvasudevan71742 күн бұрын
നാണമില്ലാതെ സിപിഎം മെഴുകി നോക്കും... കാരണം നാണമെന്നതിന്റെ അർത്ഥം അറിയാത്തത് കൊണ്ട്
@vargheseanilp82 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാണ്ടായാൽ കേരളം രക്ഷപെടും...
@user-fe9_uthamannair812 күн бұрын
ഒരാളുടെ മാത്രം ശാവ വാക്ക് അല്ല ആയിരങ്ങൾ ശവിച്ച കേസ് ആണ്. അത് ഫലിക്കുക തന്നെ ചെയ്യും
@joseomana-m7y2 күн бұрын
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല അത് നിങ്ങൾ ചിന്തിക്കണം
@GopakumarA-w9c2 күн бұрын
എത്ര നാളായി ഇങ്ങനെ ഇട്ട് ഉരുട്ടുന്നു വേണ്ട നടപടി എടുക്കാത്തത് എന്തുകൊണ്ട് 👍
@jayasreejayamohan73142 күн бұрын
Kallanmar nadapadi enginee edukkum ?
@InnocentBicycle-ox3rf2 күн бұрын
നല്ല അവതരണം 👍👍👍
@balagopalr51672 күн бұрын
ഇത് മറ്റൊരു ലാവ്‌ലിൻ കേസ് ആകാതിരിക്കാൻ നമുക്ക്‌പ്രാർത്ഥിക്കാം. അതല്ലേ കഴിയൂ
@ambikababu38652 күн бұрын
കൊടുങ്ങല്ലൂരമ്മയുടെ കഥ ആവർത്തിക്കുന്നു.....മുത്തപ്പൻ എല്ലാം തെളിയിക്കും
@rameshsadanandan2 күн бұрын
ഈ പാവം മനുഷ്യനെ കൊന്ന കാപാലികൻമാരെ കേരള ജനത വെറുതെ വിടരുത്🙏 അദ്ദേഹത്തിൻ്റെ കുടുംബത്തിന് നീതി ലഭിക്കണം. എല്ലാ മനുഷ്യരും ഒറ്റക്കെട്ടായി ആ കുടുംബത്തിന് സഹായമായി കൂടെ നിൽക്കണം. ഇനി മേലിൽ ഒരു മനുഷ്യനും ഇതുപോലുള്ള അവസ്ഥ ഉണ്ടാകരുത്.
അഴിമതിയില്ലത്ത ഉദ്യോഗസ്ഥന് കോടതിയിൽ നിന്നു കിട്ടുന്ന നീതി എന്തായിരികും?
@premakumar26812 күн бұрын
ബഹു: ജഡ്ജിന് നാളത്തെ വിധി വിചാരിച്ച് ഇന്ന് ഉറങ്ങില്ല കാരണം CBI ക്ക് വിട്ടാലും വിട്ടില്ലെങ്കിലും ടെൻഷനായിരിക്കും ആദ്യത്തെ അടി പ്രശാന്തിനും കലക്ടർക്കും ലഭിച്ച സ്ഥിതിക്ക് വിശദ അന്വേഷണത്തിന് CBI വരും. ആ വിധി നടക്കും. അതിനായി സുപ്രീം കോടതി വരെ പോകേണ്ടി വരില്ല നവീൻ ബാബുവിൻ്റെ കുടുംബത്തിന് നാളെ നീതി ലഭിക്കും. നാളെ ഈശ്വരൻ ആ കുടുംബത്തെ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@AnandanM-lj4mu2 күн бұрын
ഈ ഓൺലൈൻ ചാനൽ വാർത്തകൾ അല്ലാതെ സർക്കാരിന്റെ ഔദ്യോഗികമായി ഒരു വാർത്തയും കാണുന്നില്ല സർക്കാർ ഉറങ്ങികിടക്കുകയാണോ....?
@johnpaul92332 күн бұрын
ആയിരക്കണക്കിന് ഏക്കർ ഭൂമിയുടെ തിരിമറിയിൽപ്പെട്ടവർ ആര് എന്ന് തിരക്കിയാൽ കോടതിക്ക് മുഴുവൻ വിവരവും കിട്ടും..
@DevPrasad-hz4bt2 күн бұрын
കുറച്ചു ദിവസമായല്ലോ കണ്ടിട്ട്. എവിടെ ആയിരുന്നു ഇതുവരെ.
@balakrishnankv55612 күн бұрын
25000 രൂപയിൽ കൂടുതൽ case ആയി കൈമാറ്റം ചെയ്യാൻ പാടില്ല. പിന്നെയെങ്ങിനെ 98500 രൂപ ബാങ്കിൽ നിന്നും കൈമാറി ???
@jamesjoseph33772 күн бұрын
CPM ൻ്റെ അഹങ്കാരം ഈ ഭരത്തോടെ തീർന്നു🙏🙏
@vilasinikk10992 күн бұрын
കൊലപാതകികൾ എല്ലാം ഓരോരുത്തരായി അനുഭവിക്കും താമസം വിനാ കാണാം... അതിന് കാലതാമസം ഉണ്ടാവില്ല. നീതിപീഠം ശരിയായ രീതിയിൽ പോയാൽ നല്ലത്. രാഷ്ട്രീയ സ്വാധീനം ഇത് തെളിയിക്കാതിരിക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുന്നതാണെന്ന് ഏത് മനുഷ്യർക്കും മനസ്സിലാകും. ശരിക്കുള്ള നീതി കുടുംബത്തിന് ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
@geettakumari92212 күн бұрын
Hope Naveen Babu's family gets the justice
@sheelap44262 күн бұрын
We all r with Sir n family ❤
@Wellwisher19592 күн бұрын
വിജിലൻസ് കാരെ കൊണ്ട് നവിൻ ബാബുവിനെ കൈക്കൂലി കേസിൽ കുടുക്കാൻ സിപിഎം ശ്രമിച്ചു. പക്ഷേ അഴിമതി കാരനല്ലാത്ത നവീൻ ബാബു രക്ഷപ്പെട്ടു. പ്രശാന്തൻ ദിവ്യ കൂട്ട്കെട്ടിൽ നവീൻ ബാബു കൊല്ലപ്പെട്ടു. ഇത് കണ്ണൂർ സിപിഎം ന്റെ ആശിർവാദമുണ്ട്.
@BhaskaranM-yu8nt2 күн бұрын
ഭൌതികമരണം സംഭവിച്ചെങ്കിലും യശ:ശരീരം എന്നും നിലനില്ക്കട്ടെ!
@renjitmon52032 күн бұрын
ഹൈക്കോടതി വിധി എന്താകുമെന്ന് നമുക്ക് കാണാം.
@abrahampv69082 күн бұрын
ജനിക്കുമ്പോൾ കേസ് കേസ് കൊടുത്താൽ മരിക്കു ബോൾ വിധി വരും ഇതാണ് നമ്മുട കേരളം ?????
@stalinalo14402 күн бұрын
പെണ്ണൊരുമ്പെട്ടാൽ പേരുവഴിയാധാരം.. പ്രോമിസ്
@rajubp552 күн бұрын
അല്ല ഇത് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പരാതി ഇറക്കിയത് വലിയ ക്രിമിനൽ കുറ്റകര ആണല്ലോ എന്തുകൊണ്ട് അവൻറെ പേരിൽ ക്രിമിനൽ കേസ് ചാർജ് ചെയ്തില്ല പിണറായി സർക്കാർ
@VenuKainaduth2 күн бұрын
Best channel. Bold to expose truth . God bless you all in Malayalivartha Inside. Criminals and Mafia in power Entire people should unite to throw away the criminal gang from power . Terrible situation in Kerala we expect justice from Judiciary only at present. LDF partners are shamelessly sharing looted money. The CPI was better with Veliyam Bhargavan but now part of mafia gang.
ഒന്നും നടക്കില്ല മോളെ ഈ നശിച്ച പാർട്ടി ഭരിക്കുന്ന കാലം vare
@nishanthchanayan94732 күн бұрын
കേരളത്തിലെ യുവ ജനം ഇനിയെങ്കിലും മരൻ ശ്രമിക്കൂ അപേക്ഷ്യാണ്
@neelanks25682 күн бұрын
🙏👍
@ramakrishanan37492 күн бұрын
ക്രിമിനലുകൾ ഇവിടെ ഉണ്ട്,അവരെ തൊടാൻ കഴിയില്ല, ഒരു പാവം മനുഷ്യനെ ഇത്തരത്തിൽ നശിപ്പിച്ചു, ജുഡീഷ്യറി എന്ത് ചെയ്യും കാണാം.
@basheerkerala3618Күн бұрын
ഇനി കോടതിയിൽ മാത്രം വിശ്വസിക്കുന്നു, ഹൈക്കോടതി യിൽനിന്നും നീതി കിട്ടിയില്ലെങ്കിൽ സുപ്രീംകോടതി യിൽ പോണം നവീൻ ബാബു വിന്റെ കുടുംബം
@maryvidyanandan5742 күн бұрын
Beautiful presentation Madam.
@csrpanikar2 күн бұрын
Pinu.will deal it properly
@narendranshaji74272 күн бұрын
നീതിപീഠം തീരുമാനിക്കട്ടെ എന്നു പ്രത്യാശിക്കാം!
@RadhaChandran-gb5sk2 күн бұрын
Happy christmass madam. Correct ppkku. Bp prasanthanu vp collector kku. Ap. O my god papikalkku vendianu unniyessuvinte born.
@shanmughanvariyath19772 күн бұрын
ഹൈക്കോടതി മൗനത്തിലാണോ തെളിവെല്ലാം - CPM ന് എതിരാണ് '
@vijayshreeraj74112 күн бұрын
Correct ma'am 🎉🎉🎉🎉🎉
@mercymathai4209Күн бұрын
സ്നേഹനിധികളായ CBI ഉദ്ദ്യോഗസ്ഥരോടായി ദൈവം സത്യമാണ് നിങ്ങളും അതേ പോലെയെന്നു വിശ്വസിക്കുന്നു ഈ രക്തദാഹികളുടെ ദാഹം മാറ്റാൻ നിങ്ങളിൽ ദൈവം
@premarajank94512 күн бұрын
വിജിലൻസ് പ്രശാന്തനെ രക്ഷിക്കാൻ വേണ്ടി എടുത്ത പണിയാണ് ഇപ്പോൾ റിപ്പോർട്ട് കാരണം പ്രശാന്തൻ കുടുങ്ങിപലരും കുടുങ്ങും
@pushpamaniramachandran71632 күн бұрын
Manjusha & Children❤❤❤
@rajanpaul3477Күн бұрын
Party court will protect this devil women. Poor Navin Babu's family😢😢lost a fine father and a lovly husband, society lost an honest public servant
@leelar6230Күн бұрын
നവീൻ ബാബുവിന്റെ കുടുബത്തിനു നീതി കിട്ടണം കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
@tomkonnethu9523Күн бұрын
Very true report!
@kuruvillakoshy5687Күн бұрын
ദിവ്യയുടെയും താങ്ങിയവരുടെയും വിധി ദൈവം വിടില്ല ആരെല്ലാം മുണ്ടോ അവരെല്ലാം നിയമത്തിന്റ മുമ്പിൽ വരണം ഒന്നിനെയും വിടരുത്, ബഹുമ:കോടതി തക്കതായ വിധി വരട്ടെ
@RibinSamuel2 күн бұрын
പ്രീയ. മാഡം. ഇതിന്റെ. സത്യം. പുറത്തുകൊണ്ടുവരണം.
@ambikapadmavati42182 күн бұрын
മോളേ....പറയുന്നത് എന്തെങ്കിലും നടക്കുമോ? ഇത്രയും VIP കൾക്ക് എതിരെ നടപടി വരുമോ? പാവം നവീൻ ബാബു അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിനും നീതി കിട്ടണം 🙏