PP Divya | പോലീസ് എന്തോ ഒളിക്കുന്നു | ഈ സംശയങ്ങള്‍ക്ക് മറുപടി പറയണം | Retd. SP George Joseph

  Рет қаралды 2,032

The Prime Witness

The Prime Witness

Күн бұрын

Пікірлер: 23
@ramakrishanan3749
@ramakrishanan3749 Сағат бұрын
സർ, ഈ കേസ് പിൻതുടർന്നു കാര്യങൾ വെളിപ്പെടുത്തുന്നത് ജനങ്ങളുടെ പല സംശയങ്ങൾക്കും ഉത്തരം കിട്ടും . പോലീസ് എങ്ങനെ അന്വേഷിക്കണം, അതിലുള്ള നിയമ സാധുത എന്നിങ്ങനെ എല്ലാം വിശദമാക്കുന്ന വിവരങ്ങൾ, അഭിനന്ദനങ്ങൾ.
@Salim12350
@Salim12350 Сағат бұрын
കളക്ടറെ കണ്ടു തെറ്റ് പറ്റി എന്ന് പറഞ്ഞെങ്കിൽ ഈ കളക്ടറെ വിശ്വസിച്ചതിൽ തെറ്റുപറ്റി എന്നാണ് അതിനർത്ഥം. കാരണം തനിക്ക് കൂടെ ഉണ്ടെന്ന് വിചാരിക്കുന്ന മേലുദ്യോഗസ്ഥൻ ഇത്തരം പ്രവർത്തികൾ കാണിക്കുമ്പോൾ സ്വാഭാവികമായും ഒരു ചതിപ്രയോഗം നടത്തിയ ഒരു വ്യക്തിയോട് പറയുന്ന വാചകം.
@hiiiiiiii891
@hiiiiiiii891 18 минут бұрын
സർ എത്ര നല്ല മനുഷ്യനാണ്.. സാറിനെ പോലെ ഒരു ഓഫീസർ നെ ഇനി മലയാളിക്ക് കിട്ടുമോ? ഇപ്പോൾ ജ്യഡീഷ്യറി മാത്രമാണ് വിശ്വാസം..സർ... ആ കളക്ടർ കൂട്ട് പ്രതിയാണ്...
@Boopathydubai
@Boopathydubai 2 сағат бұрын
A1 accused pp dhiya aA2 - collector A3- prasanth 😮😮😮😮
@peshaji
@peshaji 2 сағат бұрын
മുനീശ്വരൻ കോവിലിനു മുമ്പിൽ ഇറങ്ങിയതിനു ശേഷമുള്ള സംഭവങ്ങൾ അജ്ഞാതമായി തുടരുന്നു.കൂടാതെ,സാധാരണ എല്ലാ യാത്രയയപ്പുയോഗങ്ങളിലും പങ്കെടുക്കുന്ന എല്ലാവരും സ്വന്തം മൊബൈൽ ഫോണിൽ എത്രയോ ഫോട്ടോകളും വിഡിയോകളും എടുക്കാറുണ്ട്.പുറത്തു വന്ന ഒരു ചിത്രീകരണമൊഴികെ ഒരൊറ്റയെണ്ണം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാം ഒളിക്കുന്നു അല്ലെങ്കിൽ ഒളിച്ചുവെക്കാൻ നിർബന്ധിക്കപ്പെടുന്നു എന്നു വേണം കരുതാൻ. ഈ കേസിൽ ആർക്കോ എന്തൊക്കെയോ താല്പര്യങ്ങളുണ്ട്.
@simonphilips5936
@simonphilips5936 2 сағат бұрын
റെയിൽവേ സ്റ്റേഷനിൽ വന്ന ശേഷം ADM നു ആത്‍മത്യ ചെയ്യാനുള്ള പ്രേരണ ഉണ്ടായി. ട്രെയിൻ പോയ ശേഷം കടകൾ എല്ലാം അടച്ചു കഴിഞ്ഞ ശേഷവും കയർ സംഘടിപ്പിച്ചു. അതോ കയറും കൊണ്ടാണോ നാട്ടിലേക്കു പുറപ്പെട്ടത്, ക്വാർട്ടേഴ്‌സ് വരെ നടന്നു വന്നു, മായാവിദ്യ കൊണ്ട് ചാവി ഇല്ലാതെ തുറന്നു. പ്രത്യക്ഷത്തിൽ കാരണം ഒന്നും ഇല്ലാതെ കെട്ടി തൂങ്ങി മരിച്ചു. തിരക്കിനിടയിൽ കതക് അടയ്ക്കാൻ വിട്ടുപോയി. എത്ര വിശ്വസനീയമായ കഥ. തിരഞ്ഞെടുത്ത ജനം ഇതെല്ലാം വിശ്വസിക്കണം.
@peterparathara6743
@peterparathara6743 Сағат бұрын
It will take time
@Boopathydubai
@Boopathydubai 2 сағат бұрын
❤❤❤
@beenamarakkar8450
@beenamarakkar8450 Сағат бұрын
May be envy to a good officer
@mithunkartha
@mithunkartha 7 минут бұрын
Nothing will happen in 20 yrs PeePee Divya will be Mukhyan.
@sujithmenon294
@sujithmenon294 40 минут бұрын
She is kannur Mayor
@jayanthirajendran6051
@jayanthirajendran6051 2 сағат бұрын
അന്വേഷണം സുദാര്യം അല്ല സാറെ,
@Boopathydubai
@Boopathydubai 2 сағат бұрын
😢😢😢😢
@babum4981
@babum4981 26 минут бұрын
സർ എന്താണ് സിവിൽ death നെ പറ്റി. പറയാത്തത്
@kuriakosegeorge5461
@kuriakosegeorge5461 Сағат бұрын
Homicide.
@bujjikallamparambil1428
@bujjikallamparambil1428 Сағат бұрын
The Police is trying their level best to protect Divya . In what way she is entitled to special privileges? She has no conscience even after committing such cruel acts. What was her intention behind the usage “ Civil Death “ during such an occasion. It’s a well planned and organised crime. Collector is playing dual personality behaviour by supporting Divya and consoling ADM’s family. Collector is applying Survival of the fittest tactics . People are educated and clever enough to understand the reasons behind Divya’s threat against the honest and truthful officer . CBI should investigate the case to bring out the truth .
@beenamarakkar8450
@beenamarakkar8450 Сағат бұрын
Why you say like this in some cases politics above police
@sujithmenon294
@sujithmenon294 41 минут бұрын
Divya Madam has to look after old father and daughter. So please pardon her
@mithunkartha
@mithunkartha 2 минут бұрын
Dont worry her neighbors will look after them. Let her enjoy jail stay.
@Boopathydubai
@Boopathydubai 2 сағат бұрын
😂😂😂😂
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 104 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 88 МЛН
Mom had to stand up for the whole family!❤️😍😁
00:39
ANAMIKA  &  VISHNU | COUPLE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
31:49
Ginger Media Entertainments
Рет қаралды 185 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН