മോഹനേട്ടാ ഒരായിരം നന്ദി അഭിനന്ദനങ്ങള്‍ നിങ്ങള്‍ പറഞ്ഞത് എല്ലാം ജനങ്ങളുടെ സംശയം
@dhanapal48572 сағат бұрын
നല്ല നിലപാട് നല്ല മറുപടി എങ്ങനെ യാവണം നേതാവ് 👍
@sinivr3529Сағат бұрын
സഖാവേ, ഒരായിരം നന്ദിയുണ്ട് നിങ്ങളോട്, സത്യത്തിന്റെ പക്ഷത്ത് നിന്ന് സംസാരിക്കാൻ ധൈര്യം കാണിച്ച നിങ്ങളാണ് യഥാർത്ഥ സഖാവ്. നിങ്ങൾക്കെതിരെ പാർട്ടി നിയമനടപടി എടുക്കാൻ സാധ്യതയുണ്ട്.
@rajukr50492 сағат бұрын
cpm ൽ നല്ല സഖാക്കളുമുണ്ട സഖാക്കളുമുണ്ടന്ന് മോഹനേട്ടൻ തെളിയിച്ചു സത്യം തുറന്നു പറഞ്ഞതിന്ന് അഭിവാദ്യങ്ങൾ
@reenasudhi238941 минут бұрын
സാർ സത്യസന്ധമായി പറയുന്നു താങ്ക്യു
@aravindsricreations3241Сағат бұрын
strong നിലപാട് comrade
@lalichan23752 сағат бұрын
ആരൊക്കെ എന്തൊക്കെ ന്യായീകരിച്ചാലും സത്യസന്ധമായി ജോലി ചെയ്ത ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് ജോലിചെയ്ത കുടുംബനാഥനും സർക്കാർ ഉദ്യോഗസ്ഥനായ നവീൻ സാറിൻറെ ജീവൻ നഷ്ടപ്പെട്ടു
@bijivalsalan6472 сағат бұрын
തെറ്റ് ചെയ്താൽ അത് തുറന്ന് പറയണം
@vinodkumarkumar56312 сағат бұрын
സ്ഥലം കണ്ണൂർ ആണ്.. ദിവ്യ ജയിലിൽത്തന്നെ ഉണ്ടല്ലോ... ല്ലോ.. ല്ലേ ??
@linjushibu937136 минут бұрын
തന്റെ നട്ടെല്ല് ആർക്ക് മുന്നിലും അടിയറവ് വെക്കാത്ത നല്ലൊരു നേതാവ് 👍
@AnilKumar-ch3iqСағат бұрын
ഇത് കൊലപാതകമാണെന്ന് സംശയം ഇല്ലാത്തവർ ആരെങ്കിലുമുണ്ടോ
@subaidaop26622 сағат бұрын
👍👍👍
@FarooqueVkpadi2 сағат бұрын
ഞാൻ പലതവണ പറഞ്ഞു കണ്ണൂരിലെ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ വില പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഇല്ല മാത്രമല്ല ഒരു തെക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്ത് വിലയാണുള്ളത് എല്ലാം നിയന്ത്രിക്കുന്നത് വടക്കുനിന്ന് പിണറായി ഗോവിന്ദൻ ജയരാജന്മാർ കെ ടി ജലീൽ അബ്ദുറഹിമാൻ മുഹമ്മദ് റിയാസ് അതിൽ നിങ്ങൾക്കെന്ത് വില
@joejim8931Сағат бұрын
കണ്ണൂർ ആധാർമ്മികരുടെ നാട്. ആ കണക്ടരെ മാറ്റണം
@viewsandinfo18992 сағат бұрын
പത്തനംതിട്ടക്കാരെ ഒതുക്കും.
@NarayananN-pd6fzСағат бұрын
സഖാവിന് ഒരായിരം അഭിനന്ദനം
@reenasudhi238941 минут бұрын
പക്ഷെ സാർ ഒരു കാര്യം നവീൻ സാർ എന്തെങ്കിലും കത്ത് എഴുതി വെച്ചിട്ടുണ്ടെങ്കിൽ അത് അടിച്ചു മാറ്റിയിട്ടുണ്ടാകും
@muralinair6738Сағат бұрын
Very good opinion...... keep going 💪
@vinodkumarkumar56312 сағат бұрын
അവൾ ജയിലിൽത്തന്നെ ഉണ്ടല്ലോ.. ല്ലോ.. ല്ലേ
@dhineshanedakkanam9278Сағат бұрын
❤
@rajaneeshp2956Сағат бұрын
Very good man
@pmdevadasan3721Сағат бұрын
ഇവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല ആഗ്രഹം ഉണ്ട്
@jojikanjiram7655Сағат бұрын
Mohenetta 💯 Correct 🔥
@bibinak455Сағат бұрын
Salute Sir. Real communist. ❤❤❤
@BLESS1986Сағат бұрын
CBI വരട്ടെ
@bharatmatha1877Сағат бұрын
A good communist ❤..I love this person
@SunilKumar-mz9qt30 минут бұрын
നിങ്ങളുടെ കാര്യം...... ഗോവിന്ദാ .... ഗോവിന്ദാ.....😂😂😂😂
മോഹനേട്ടൻ നാളെയും ആ കസേരയിൽ ഉണ്ടാകുമോ... കണ്ണൂർ ഡാ...
@sarathNNСағат бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. "നിഷ്പക്ഷമായ ഒരു അന്വേഷണം നടത്തണം". പക്ഷെ അത് പിണറായി നടത്തില്ല എന്ന് മറ്റാരേക്കാളും നന്നായിട്ട് ഇയാൾക്ക് തന്നെ അറിയാം. അവർക്കു പാർട്ടിയുടെ പേരാണ് വലുത്. അതിനും മുകളിലല്ല അവർക്ക് ഒരു കുടുംബത്തിൽ നഷ്ടപ്പെടുന്ന ജീവനും അനാഥമാവുന്ന കുടുംബങ്ങളും. ഇവിടെ പ്രതികളും ആസൂത്രണം നടത്തിയതും വേണ്ടപ്പെട്ടവരാണ് സഘാവേ...പല സഖാക്കളുടെയും വഴിവിട്ടുണ്ടാക്കിയ സ്വത്തു വകകളും കള്ളത്തരത്തിൽ ബിനാമികളെയടക്കം വെച്ചുണ്ടാക്കിയ പല സംരംഭങ്ങളുടെയും കണക്കു വിവരങ്ങൾ പുറത്തു വന്നാൽ പാർട്ടിക്ക് നാണക്കേടല്ലേ...ഒന്നുമില്ലെങ്കിൽ പാവപ്പെട്ടവൻ്റെ പാർട്ടി എന്നല്ലേ പറയാറ്...
@rajaneeshp2956Сағат бұрын
Real communist
@RanjithRanj-zv4hm43 минут бұрын
Ethupolathe nethavine vendath ullath parayanam
@RahulJayapal-k5w2 сағат бұрын
Sakhav
@rajumini3318Сағат бұрын
Collector. FRAUD . Collector. FRAUD. Face il und. Collector. Kallam parayunna sarva lekshanam 😂😂😂😂😂😂
@mohananav4173Сағат бұрын
കണ്ണൂരിലെ സഖാക്കൾ തീരുമാനം എടുക്കുന്നു അത് നടപ്പിലാക്കുന്നു ഇയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല 😂
@beta5804Сағат бұрын
ചങ്ങാതി മറിയാ ൻ പോകുകയാ ണോ
@AkhilRaj-sv2bh2 сағат бұрын
തെറ്റുപറ്റ്യേന്നുപറഞത്. Nocyudekaremanenkilo
@pradeepak17842 сағат бұрын
ഒലത്തിയേനെ 🤮🤮🤮
@ska-kn6edСағат бұрын
പത്തനംതിട്ട കമ്മ്യുണിസ്റ്റ് കൾ കണ്ണൂരിൽ ഭാരതീയ ജനത കമ്മ്യുണിസ്റ്റ് bjp+cpm
@raghavankvr9753Сағат бұрын
ദഹിപ്പിക്കുമ്പോൾ evide ആയിരുന്നു മോഹനേട്ട?
@saphire76932 сағат бұрын
Election ullidathu oru nilappadu..multiple daddy syndrome
@jayakrishnannair6256Сағат бұрын
സിപിഎം അണികൾ പാർട്ടി വിട്ടു സിപിഐ യിൽ ചേരു. അഭിമാനബോധം ഉള്ള അണികൾക്ക് മാത്രം ബാധകം
@BLESS1986Сағат бұрын
പിണറായിയുടെ പോലിസ് കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുകയില്ല
@sonydavid51522 сағат бұрын
😂
@jacksonkurian8060Сағат бұрын
👍👍
@BLESS1986Сағат бұрын
പിണറായിയുടെ പോലിസ് കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുകയില്ല