അമ്മവീട് ❤️❤️❤️നാട്ടിൽ വന്നപ്പോൾ കണ്ടു സംസാരിച്ചിട്ടുണ്ട് 🥰🥰🥰പിന്നെ ഈ സമയവും കഴിഞ്ഞു പോകട്ടെ 🙏🏼🙏🏼🙏🏼ഖത്തറിൽ നിന്നും ❤️❤️❤️എല്ലായ്‌പോഴും ✌🏼
@NandhuksNandhuks3 күн бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് നല്ല ആഹാരം എല്ലാം അടിപൊളി ആണ് പക്ഷ കള്ള് ന്തോ എനിക്ക് എനിക്ക് മാത്രം ചെറിയ ഒരു ബുദ്ധിമുട്ട് തോന്നി ബാക്കി എല്ലാം വൻ പൌളി 😘😘😘😘😘😘😘
@ajithpd59547 ай бұрын
Super kothi yakunnu
@Helenofsparta7 ай бұрын
❤❤❤
@sajeebckd76917 ай бұрын
SUPER .EE SNEHAM KANDAAL ANGU KASARKODU NINNU POLUM COSTEMER ETHUM
@Priya-i4p3b6 ай бұрын
കൊതിപ്പിക്കാനായി ഷാപ്പിലെ ഫുഡും ആയി വന്നതാണല്ലേ കിഷോർ ചേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@nuchinuchi13997 ай бұрын
❤❤❤super
@Priya-i4p3b6 ай бұрын
പൊളി ഷാപ്പ് സ്റ്റൈൽ വറ്റിച്ച തല കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘
Super. we had a plan to visit there when we come to TVM if GOD willing. Praying.
@WanderlustHungryRabbit7 ай бұрын
എത്രയും വേഗം സ്ഥാപനം തുറക്കാനും സാമ്പത്തിക മാനസിക പ്രതിസന്ധികൾ പരിഹരിക്കപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ ...
@midhunkmurali61667 ай бұрын
Aaarru
@midhunkmurali61667 ай бұрын
Pani edukkadhe cash undakkunna ee vedio kanditto
@midhunkmurali61667 ай бұрын
Kalaakaran mar verem ndallo😊😊
@sojanes53177 ай бұрын
Thala curry ku 𝙲𝚛𝚒𝚜𝚙𝚢 😂😂 nice
@ratishchandran-er7fz7 ай бұрын
All the best brother 😎😎😎
@prasadSyam977 ай бұрын
Maammunnaan aakumbol Odi paanjethum nammude swantham kishore Etan 😊
@ChegamanaduKL247 ай бұрын
തലക്കറിയും കള്ളും വരും ഞങ്ങൾ എന്റെ ഒരു കൂട്ടുകാരെനും കൂടി അമേരിയിൽന്നു വരാനുണ്ട് വരും തീർച്ച ❤️👌❤️👌👌
@ppaneeshkumar7 ай бұрын
നല്ല അവതരണം. വിദ്യാർഥികൾ കൂടി വന്നതോടെ രംഗം ഉഷാറായി
@Niraj-u2q7 ай бұрын
Athe chetta.... Evide aayirunnu
@kichukichu77017 ай бұрын
Hotel open anno
@akhill50356 ай бұрын
എല്ലാം okk ആകും ചേട്ടാ
@musthafamuhammad22027 ай бұрын
Poli Kishore brother
@jamesphilippose62797 ай бұрын
തിരുവനന്തപുരതു അടുത്ത തവണ വരുമ്പോൾ അവിടെ വരും. ഫുഡ് കഴിക്കാൻ മാത്രം. കിഷോറിന്റെ പ്രോഗ്രാം ഒത്തിരി ഇഷ്ട്ടം ആണ് ഞങ്ങൾ വീട്ടിൽ എല്ലാവർക്കും. ഹൈദരാബാദിൽ നിന്നും പ്രോഗ്രാം കാണാറുണ്ട്. May 19 ഇന് തിരുവനന്തപുരതു ഉണ്ടായിരുന്നു. പക്ഷെ അറിഞ്ഞില്ല. 👍👌. എല്ലാ ഭാവുകങ്ങളും നേരുന്നു 👍
@arunmtvm47 ай бұрын
കിഷോർ അണ്ണാ ഒമാനിൽ കൂടി ഒരു ബ്രാഞ്ച് 🥰🥰
@shameer.f90547 ай бұрын
എല്ലാം പൊളിച്ചു
@SarojaSaroja-d8l7 ай бұрын
Avidayirunnu
@maheshkg59977 ай бұрын
Chetta avida ayirunuu........
@shajien12527 ай бұрын
👏👏👏👏👏👌👌👌👍👍
@AlternategearOnline7 ай бұрын
Sorry to hear about your last few months. I trust things will get better soon for you. I am sure you will. Love your videos. All the best for you my friend 🙏🏿
@archanavijayan10617 ай бұрын
❤❤❤❤❤❤😍😍😍😍
@binusunny29737 ай бұрын
❤
@pauljayachandran27407 ай бұрын
But fish vellam ozhichillallo 😢😢😨so super 😂😃😍
@ArunKumar-dy7lz7 ай бұрын
Blade
@thomasvarghese1107 ай бұрын
❤❤sugr
@thomasvarghese1107 ай бұрын
❤❤❤സുഖമാണോ
@sonasajna7 ай бұрын
വരും അവിടെ
@yffddfrrdr18927 ай бұрын
കൊള്ളാം പൊളിച്ചു 🥰🥰🥰
@ChegamanaduKL247 ай бұрын
കിഷോർ ചേട്ടനെ അന്ന് ഉർവശി ചേച്ചിയുടെ സിനിമയുടെ ഫാഗമായി ചേട്ടൻ വന്നിരുന്നു കൊട്ടാരക്കര ചെങ്ങാമനാട് അതുകഴിഞ്ഞു ചേട്ടനെ ഇപ്പോഴാ കാണുന്നത്.. അവിടെ വരുന്ന സമയത്തു തീർച്ചയായും വരാം ചേട്ടാ ❤️👍ചേട്ടന്റെ കടയിൽ വരും ❤️
@HSqwwsddf7 ай бұрын
ഫാഗം.....അത് എന്തിര്
@rajeshjayaprakash19937 ай бұрын
@@HSqwwsddf keralathil 14 district undennu ariyo . Ore slag anno allavarum samsarikunne engane kore budhiyum bothavum ellatha kore ennam
@akj100006 ай бұрын
ഫാഗം വേണോ
@AppuKuttan-oi4jg7 ай бұрын
Engane kai itt taste cheyathe😂 customersine kodukkan olle alle
@india-dq8rc7 ай бұрын
ബുദ്ധിമുട്ടിൽ നിന്നും നല്ലൊരു തുടക്കമാകട്ടെ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളായിരുന്നു കാണാതിരുന്നപ്പോൾ ഷൂട്ട് ഉണ്ടായിരിക്കും എന്ന് വിചാരിച്ചു കണ്ടതിൽ വളരെ സന്തോഷം ഓൾ ദ ബെസ്റ്റ് 👍
@ChegamanaduKL247 ай бұрын
ലാസ്റ്റ് എല്ലാവരും 😂😂😂😂😂😂 സൂപ്പർ 😂😂😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@renjuslala32157 ай бұрын
അമ്മവീട്ടിൽ വന്നിരുന്നു.
@ShibinAppu-q7w7 ай бұрын
Old beverage iruna salam 😅
@binuraj97357 ай бұрын
ചൂര തലക്ക് ഒരു വർഷത്തെ പഴക്കം ഉണ്ട്
@saikamalsnair7 ай бұрын
Kishoretta iniyum videos idane regular aayi. Njangale ini disappointed aakkalle
@jithinjithin2487 ай бұрын
SAW ❤🎉
@DileepKumar-zh2or6 ай бұрын
അമരവിള പാലത്തിനു അടുത്ത് ഒരു restaurant താങ്കൾ തുടങ്ങുന്നതായി ഒരു വീഡിയോ മുൻപ് കണ്ടിരുന്നു ഓപ്പൺ ആയോ. അമ്മവീട് പല തവണ പോയി. വീണ്ടും തുറക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. എല്ലാ വിധ ആശംസകളും 🌹
@sarath-g7f7 ай бұрын
പുകവലി നല്ല ശീലമല്ല😂😂... But കള്ള് നല്ല ശീലം ല്ലേ.... enthaaleu😂😂
@musthafacp31886 ай бұрын
ശരിക്കും കിഷോറിനു വല്ലതും ഉണ്ടാകാൻ അറിയുമോ???
@kishorenk76306 ай бұрын
Pinne
@thaamarakshansreedharan59607 ай бұрын
❤❤❤😂🎉
@girishpr16097 ай бұрын
ഹോട്ടൽ.തുടങ്ങിയോ . ചേട്ടാ
@njan.varayan7 ай бұрын
🤍
@abhilashvalavath48877 ай бұрын
എല്ലാം ശരിയാകും കിഷോറേട്ടാ
@SabariNath-ht9tl7 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ... ഞങ്ങളൊക്കെ ഗൾഫിൽ ഇരുന്ന് കൊതിക്കുവാ... നാട്ടിൽ വന്നാൽ എന്തായാലും വരും അവിടെ
@anilashok51935 ай бұрын
എന്റെ കിഷോറേട്ടാ ആ കൊച്ചു മോൾക്ക് നാവിൽ രുചിറുന്നുണ്ട് വേഗം കൊടുക്ക് ഇനിയും പിടിച്ചുനിൽക്കാൻ പറ്റില്ല
@Viralchottu7 ай бұрын
ഒരു day കോഴിക്കോട് വരി.... ഇത്രേം മാനേഹര ഫുഡ് കിട്ടുന്ന ഒരു place ഇല്ല.... കിട്ടാനുണ്ടോ
@nani.c50865 ай бұрын
അമ്മാവാ സംസാരിച്ചു വെറുപ്പിക്കല്ലേ
@gayathrikk50657 ай бұрын
അപ്പോൾ അമ്മവീട് റെസ്റ്റോറന്റ്???
@kishorenk76306 ай бұрын
Udane thurakkum
@sacredbell20077 ай бұрын
റോഡ് പണി കാരണം ആറു മാസമായി ഒരു സ്ഥാപനം അടച്ചിടുക. അധികാരികൾക്ക് റോഡ് പണി തീർക്കണമെന്ന് ഒരു ആഗ്രഹവും ഇല്ലാതിരിക്കുക. ഇങ്ങനെ തല തിരിഞ്ഞ ഒരു ലോകം കേരളത്തിൽ മാത്രമേ ഉണ്ടാവൂ. എല്ലാ മാസവും റിസേർവ് ബാങ്കിൽ നിന്നും നോട്ടു അടിച്ചു ശമ്പളവും പെൻഷനും കൊടുക്കുന്നത് കൊണ്ട് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഒരിക്കലും ഒന്നും സംഭവിക്കില്ല എന്നാണ് അവന്റെ ഒക്കെ വിചാരം.
@nursingcouncilassistance6 ай бұрын
.
@shajimadhavan5007 ай бұрын
സ്വന്തം ബിസിനസ് കുട്ടിച്ചോറായപ്പോൾ കിഷോറിനു വിഷമം. പിണറായി സർക്കാർ കാരണം tvm smart road പണി കാരണം എത്രയോ കുടുംബങ്ങൾ നശിച്ചു. പിണറായിക്കുവേണ്ടി ഖൊരാ ഖോരം പ്രസംഗിച്ചപ്പോൾ ഓർക്കണമായിരുന്നു. 200 കോടി വീണ്ടും അനുവദിച്ചിട്ടുണ്ട്. അതും അടിച്ചു മാറ്റാതെ നോക്കിക്കോ സഖാവെ
@kunhimoideenchelempettippa50157 ай бұрын
Too much masala Not acceptable
@musthafacp31886 ай бұрын
നിങ്ങളെ വർത്താനം പോലെ തന്നെ ആ ഹോട്ടലിന്റെ കാര്യത്തിൽ തീരുമാനം ആയി അല്ലെ 😂😂😂🤣🤣
@febiiinnn6 ай бұрын
Food had no taste Curry had no salt Fish fry had so much salty taste Tala curry was also bad