Use Coupon Code KISHTRL20 for extra 20% Discount Bombay Shaving Company Charcoal Skin Care Travel Pack -utm.guru/udRsf Trell is a Lifestyle video and Shopping app. Get great deals and amazing offers on genuine and branded products directly sourced from more than 600 brands! 'KISHTRL20' കൂപ്പൺ കോഡ് ഉപയോഗിച്ച് 20% ഡിസ്കൗണ്ട് നേടൂ എല്ലാ ഉല്പന്നങ്ങളിലും. Bombay Shaving Company Charcoal Skin Care Travel Pack -utm.guru/udRsf ട്രെൽ ഒരു ലൈഫ്സ്റ്റൈൽ വീഡിയോ ആൻഡ് ഷോപ്പിംഗ് ആപ്പ് ആണ്. 600+ ബ്രാൻഡുകളിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന മികച്ച ഡീലുകളും അതിശയകരമായ ഓഫറുകളും
@irshadambath46313 жыл бұрын
കിഷോർ ഏട്ടാ ഞാൻ ഒരു mail ചെയ്തു ഒന്ന് നോക്കി reply ചെയ്യണേ
@zroz53853 жыл бұрын
🤣🤣🤣🤣🤭🤭🤭
@irshadambath46313 жыл бұрын
എന്റെ mail ഒന്ന് നോക്കണേ കിഷോറേട്ട... 😔
@shabeershabi68113 жыл бұрын
Kishoretta fish iggane yalla pollikuga..fry cheythal pinne athin polliched yann parayilla.Aaviyilan pollikuka
@josephtv26022 жыл бұрын
Q
@shijukgeorge61783 жыл бұрын
കിഷോർ... നിങ്ങൾ ഭയങ്കര സിമ്പിൾ മനുഷ്യൻ ആണ്. ശരിക്കും lovable. നേരിൽ കണ്ടിട്ടില്ലാത്തവർക്കും നിങ്ങളെ വലിയ ഇഷ്ടം തോന്നിപ്പിക്കുന്ന പ്രകൃതം. Keep it up ❤❤❤
കിഷോർ ഏട്ടൻ സംഭവം പൊളിച്ചു മീൻ പൊള്ളിച്ചത് കിടിലൻ ഐറ്റം ആണല്ലോ കിഷോർ ഏട്ടന്റെ വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടമായി കിഷോർ ചേട്ടാ
@manojkumarsb72103 жыл бұрын
ഇങ്ങനെ വേണം കഴിക്കാൻ ! ആദ്യം അതിഥികൾക്ക് . .❤️❤️
@binukuttiyil-b6n3 жыл бұрын
കിഷോർ ചേട്ടൻ കഴിക്കുന്നത് കണ്ടാലേ നമ്മുക്ക് ഒരു രസമുള്ളൂ !! കാരണം ഭക്ഷണം എങ്ങനെ കഴിക്കണം എന്ന് ചേട്ടനെ അറിയുള്ളു ❤️
@jijeshish3 жыл бұрын
It’s good to ask the people who come inside the restaurant kitchen to wear caps and masks .. safety first .. it’s my opinion .. Enjoying your videos from Canada .. 👍🏼
@Dileepdilu22553 жыл бұрын
അടിപൊളി കിഷോർ ഏട്ടാ 👍👍❣️😍♥️
@Sr-mk2nb3 жыл бұрын
Chettante videos ellaaam super aaanu too.. Simple kishorettan❤ smiling face and Friendly Talk.. All The Best Brother 🥰
@ashithalr40933 жыл бұрын
kishoretta നാട്ടിലെത്തുമ്പോളേക്കും വീഡിയോ ഇറങ്ങിയല്ലോ ❤️ഫുഡ് ഉഗ്രൻ അയിരുന്നു പ്രത്യേകിച്ച് ചമ്മന്തിപൊടി❤️ ഫുഡ് വിളമ്പി തന്നു കഴിപ്പിക്കും .. സൂപ്പർ ആണ് ട്ടോ
@sobhasreekumar29143 жыл бұрын
Hai kishoretta,chettante ammaveettil vannu oru divasamankilum food kazhikkan valarae aagrahikkunnu.recipies ellam onninonnu adipoli aanu.ellattinum oru genuity undu.njaan ella vlogs um skip chayyathae kaanunnundu kalarppillatha kaivaypu. Succees aavatte.god bless u and stay healthy
@rajalekshmigopan16073 жыл бұрын
very Super. ആവോലി പൊള്ളിച്ചത്. കിഷോറിന്റെ അവതരണം very super.
@nishadpattambi80243 жыл бұрын
ഫിറോസ് ചുറ്റിപാറ &കിഷോർ ജി (യൂട്യൂബിൽ ഒരുപാട് കൂകിങ് വീഡിയോസ് ഉണ്ടങ്കിലും) നിങൾ രണ്ട് പേരുടെയും വീഡിയോസ് മാത്രമാണ് ഒരു സെക്കന്റ് പോലും skip ചെയ്യാതെ കാണുന്നത് .. താങ്കൾ സസ് ക്രയിബേഴ്‌സിനെ പിടിച്ചിരുത്തികളയും ..
@abhinavmurali80943 жыл бұрын
Application parichayaa peduthumbol polum skip cheyathe kanunna chettan an ante hero😌
@nishadpattambi80243 жыл бұрын
@@abhinavmurali8094 സത്യം ..എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ ..🙏
@asaaji88163 жыл бұрын
Hai
@NandhuUzhamalakkal3 жыл бұрын
നല്ല നമസ്ക്കാരം ഒത്തിരി സന്തോഷം 💖💖💖💖💖💖💖💖
@swabihsadiq18663 жыл бұрын
Chemeen nmlde vtl cheyune normal masala alate vere masala undo ..
@sanumpadmanabh9553 жыл бұрын
Cheetta polichuuu❤️❤️❤️ oru feel good cooking video ❤️❤️❤️
@anoopacappu24123 жыл бұрын
കൊള്ളാം പൊളി എന്നെങ്കിലും അവിടെ വന്ന് ഭക്ഷണം കഴിക്കണം Super 👍👍 കിഷോർ ചേട്ടന്റെ അവതരണം കിടു
അമ്മ വീട്ടിലെ വില വിവരത്തെ കുറിച്ച് ഒരു video cheyyumo
@salmanmv88213 жыл бұрын
Athu enthayalumm venamm
@pokkirisimon90633 жыл бұрын
@C S athe
@rakeshsbc69593 жыл бұрын
ഞാൻ പോയിട്ട് ഉണ്ട് സിറ്റിയിൽ ഉള്ള ബാക്കി ഉള്ള ഹോട്ടലുകളെക്കാളും കാശ് കുറവ് ആണ് നല്ല ഫുഡ് സർവീസ് സൂപ്പർ
@pokkirisimon90633 жыл бұрын
@@rakeshsbc6959 🙌🏻
@chilling_me3 жыл бұрын
Cash normal aanu. Njan 4 or 5 times poyittund
@SanthoshKumar-sm4dk3 жыл бұрын
Kishore sir....Adutha leave nu sure aayittu avide varum njan...Othiri Ishtam..
@aneeshgk54863 жыл бұрын
കിഷോറേട്ടാ ..suuperb 👍👍
@lalu33663 жыл бұрын
കിഷോർ ഭായ്..... നാട്ടിൽ വരുമ്പോൾ നിങ്ങളുടെ.. അമ്മ വീട്ടിൽ വരും 😍... താങ്കളുടെ tvm സ്റ്റൈൽ സംസാരം ഒരുപാട് ഇഷ്ടം 😍
@shyjushyju65303 жыл бұрын
എന്റെ കണ്ണൂർക്കാർ ആണ് അല്ലോ പൊളി 🌹🌹💐💐👌👌
@VichuzMimics3 жыл бұрын
Chetta polichu 😍❤❤
@neethulibin45263 жыл бұрын
Orupad sneham ennu kekumbo thanne orupad santhosham chetta. Really good channel to us. Keep watching your channel. I am a foodie actually so this type of hotel business is my great ambition i wish that it happen in my life. Thanks chetta. ❤
@krupsanamamma3 жыл бұрын
കിഷോറേട്ടാ മീനിൽ കട്ട് ഇടുമ്പോൾ വട്ടം മുറിക്കാതെ ചെരിച്ചു ഒരു 45 ഡിഗ്രി ആംഗിളിൽ ഇട്ടാൽ മീൻ ഉടഞ്ഞു പോകില്ല ഫ്രൈ ചെയ്യുമ്പോൾ ..
@sreerajmoodadi3 жыл бұрын
Iwa 👍🏻👍🏻
@artwithbhoomika99553 жыл бұрын
Athe 👍
@kaleshksekhar23043 жыл бұрын
🥰
@sathyapalanmanayathody12633 жыл бұрын
ഇവരുടെ കുക്കിംഗ് വല്ലതും അറിഞ്ഞിട്ടാണോ ചെയ്യുന്നത്...എല്ലാവരും വലിയ ഉള്ളി വാട്ടുന്ന്, എല്ലാ പൊടികളും ഇടുന്നു.....ഒരു വിധം എല്ലാം ഒരുപോലെ തന്നെ...
@dicemorgan20242 жыл бұрын
Udangu pokum
@TECH1kerala3 жыл бұрын
നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്
@antonysnopan782 жыл бұрын
ഞാൻ trivandrum പൂന്തുറ യാണ് മത്സ്യ തൊഴിലാളിയാണ് ഇത് പോലെ വീഡിയോസ് ഒരു പാട് ഇഷ്ടം ഒരു പാട് സ്നേഹം
@Kakapoocha Жыл бұрын
Location apache njangal orudivasam varunnund mean pollichath kazhikkan
@anazmalik82203 жыл бұрын
Anno kidu but trollenzzz kandaalll 💯😊😊🎁
@shanavasshanavas66483 жыл бұрын
കിഷോറട്ടന്റെ കടയിൽ പോകാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിക്കുക നമ്മുടെ ആലപ്പുഴയിൽ മാച്ഛൻ എന്ന് പറയും ആവോലി വെള്ളയാണ് പൊളി കേട്ടോ എല്ലാ പരുപാടിയും 👍💗💗♥️ഇഷ്ട്ടം മാത്രം ❤️
അണ്ണാ.... വീണ്ടും വീണ്ടും ഒരു നെടുമങ്ങാട്ടുകാരൻ. അണ്ണന്റെ ഒരുചെറിയ ഫാൻ ആണേ. കിടു സംഭവം തന്നെ. കണ്ണൂരുകാർക്ക് ഒരു ട്രിവാൻഡറും സ്റ്റൈൽ. അത് പൊളിച്ചു അണ്ണാ... അണ്ണന്റെ വിരൽ നക്കുന്നത് അവർക്ക് ഇഷ്ട്ടപെട്ടിട്ടില്ലന്നാ എന്നാ തോന്നിയെ. പക്ഷെ അവർക്ക് അറിഞ്ഞൂടാ. അതാണ് അണ്ണന്റെ ഹെയ്‌ലറ്റ് എന്ന്... ❤💕💕💕
@kunjanpandikkad98613 жыл бұрын
😍😍😍😍👍😜poli
@kiranpadmanabhandev80663 жыл бұрын
ഭക്ഷണം പാകം ചെയ്യുന്നതിനേക്കാൾ, അണ്ണൻ കൊതിപ്പിച്ചു കഴിക്കുന്നത് കാണാൻ വരുന്നവരാണ് കൂടുതൽ.
@craftmania10143 жыл бұрын
അടിപൊളി sathanam
@rajeevp47073 жыл бұрын
എനിക്കും വേണം ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു.
@sanjusajeena29123 жыл бұрын
സൂപ്പറായിട്ടുണ്ട് കൊതി വരുന്നു
@nandhukrishna.k93373 жыл бұрын
കിഷോർ അണ്ണാ നിങ്ങൾ പോളിയാണ്. നിങ്ങൾ മുത്ത് ആണ് 😎😎🥳🥰🥰😄😄😄😁
@muneeramuni98313 жыл бұрын
Kishore chetta ingale food vlogsum ingalude ammaveedile foodum ok super anutto Chettan kazhikunnath kandittoke ente vayilnnu kappalodikanulla vellam vararund ingalingane kothippikkallinnu🥰🥰🥰😢🤣🤣💃🌹🌹😆😆😆🤣😆
@DhanuDhanu-ve9ol3 жыл бұрын
സത്യം പറ കിഷോറേട്ടാ ആദ്യം മുതൽ കൊതിച്ചു നിൽക്കുവല്ലാരുന്നോ 😁
@juleejose50263 жыл бұрын
Super👍👍👍👍 Kishorettan kazhikkanathu kanana kooduthal izhttam Avide mazha problem ano Kishorettanum familiyum safe alle God bless u chetta
@aneeshkumar79383 жыл бұрын
അതാണ് നമ്മുടെ കണ്ണൂര് ❤❤❤
@abrahamvalentine11593 жыл бұрын
ഇത്രയും നല്ല രീതിയിൽ ഉള്ള സംസാരം ആണ്.. പൊളി... കിഷോർ ചേട്ടൻ 💕
@abrahamvalentine11593 жыл бұрын
ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട്.. ഒത്തിരി സ്നേഹം ഉണ്ട്..
@nourasmuhammed26473 жыл бұрын
Kannur 🙋♂️
@thefootballlover17423 жыл бұрын
വീഡിയോ അൽപ്പം ലെങ്ത് കൂടുതൽ ആണെങ്കിലും ഇതൊക്കെ കാണാൻ മാത്രമേ വിധിയുള്ളു,എന്തായാലും സംഭവം ഉഷാർ ആയിട്ടുണ്ട് കിഷോറേട്ടാ..."👌❤️