കുട്ടികാലത്തു വീട്ടിലെ കുളം വെട്ടുമ്പോൾ ധാരാളം വരാലിനെ കിട്ടുമ്പോൾ അമ്മച്ചി ഇങ്ങനെ പൊള്ളിച്ചു തരുമായിരുന്നു ആ ഓർമ്മകൾ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും വന്നു സൂപ്പർ
@sreemonns39313 жыл бұрын
ഇടക്ക് ഞങ്ങളെയും ടൈസ്റ്റ് ചെയ്യാൻ വിളിക്ക് ചേട്ടാ കൊതിയായിട്ട് വയ്യാ 🥰🥰🥰🥰🥰🥰
@ksa70103 жыл бұрын
വാഴയിലയിൽ പൊള്ളിച്ചത് ആ ടേസ്റ്റ് ഒന്ന് വേറെ തന്നെ,,
@meenujagath68663 жыл бұрын
സൂപ്പർമാൻ സൂപ്പർ പറഞ്ഞാൽ പിന്നെ വേറെ ഒന്നും നോക്കാനില്ല. അടിപൊളി 👌👌👌
@aneeshsaam94883 жыл бұрын
ഇത്രയും വരാൽ പൊളിച്ചത് കാണുന്നത് ആദ്യം ആയിട്ടാ പൊളി
@ajinsajikollamparambil75343 жыл бұрын
ഈ വീഡിയോ കണ്ട ഞാൻ ചേട്ടൻ്റെ ഭാഷണത്തിൻ്റെ രുചി മാത്രം രുചിച്ചു അറിയുന്ന കുഞ്ഞു കോച്ച് അയി ജനിച്ചിരുനേകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..😋😋😋😋😋
@balan3843 жыл бұрын
Taster പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ല. Liked.
@sureshprabhakaran87883 жыл бұрын
ഓ..... അന്യായം അണ്ണാ സൂപ്പർ
@binuvik6483 жыл бұрын
ടേസ്റ്ററുടെ ബഹളം😂😍
@akshrat89893 жыл бұрын
വിർത്തി അമ്മേ പൊളി... അപ്പോ രുചി പറയേണ്ടത് ഉണ്ടോ 👌👌👌
@suryadev8873 жыл бұрын
Kurachu thengapall koodai cherthyrunal powlichane
@rajeshramanan97273 жыл бұрын
കൊള്ളാം വരാല് പൊളിച്ചു അടിപൊളി പിന്നെ ചേട്ടാ എല്ലാ വീഡിയോയിലും ടേസ്റ്റ് പറഞ്ഞ ആ ചേട്ടനും കൂടെ ഉൾപ്പെടുത്തട്ടെ 😄😄😄😄😄😄
@renijoy9623 жыл бұрын
Enikkum nigalude program valare ishttamanu😍😍😍😍😍😍
@gockinhdi3 жыл бұрын
Njn chuperinte fan aanu😍😍😍😍😍
@OJAFOODSJobyGPala3 жыл бұрын
കഴിക്കാൻ ക്ഷണം കിട്ടിയവരൊക്ക ഭാഗ്യവാൻമാർ 🙏 കിടുക്കി