ചേട്ടന്റെ മിക്കവാറം വീഡിയോ കാണാറുണ്ട് നല്ല വൃത്തിയായി ചെയ്യുന്നുണ്ട് സൂപ്പർ
@hareeshmattack73564 жыл бұрын
തനി നാടൻ... നന്നായിട്ടുണ്ട് ചേട്ടാ... എത്രെയും പെട്ടെന്ന് subscribers കൂടട്ടെ എന്ന് ആശംസിക്കുന്നു...
@ditheyaknarayanan68644 жыл бұрын
എന്റെ പൊന്നോ സൂപ്പർ. ചേട്ടന്റെ എല്ലാ videos പൊളിയാ . ചേട്ടൻ ഇതുവരെ തനി നാടൻ കപ്പ കുഴക്കുന്ന വീഡിയോ ഇടുന്നില്ലല്ലോ.
@ranjinar12394 жыл бұрын
ചേട്ടാ വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട് അടിപൊളി
@varkeyjaccob30464 жыл бұрын
മനുഷ്യനെ കൊതിപക്കാതെ പോ ചേട്ടാ... nighlude വീഡിയോ എല്ലാം കൊള്ളാം...
@balanna21404 жыл бұрын
ഒരേസമയം രണ്ടു പാചകം ചേട്ടൻ പൊളി
@syamrajsyam87054 жыл бұрын
മീൻ പിടുത്തം കലക്കി. മീൻ ഫ്രൈ & കറി 👍👍പൊളി 😍
@binus71944 жыл бұрын
Oru Jadem illatha presentation Ella itemsum poli.
@yadhususheel2784 жыл бұрын
Oru nostalgic feel kittunnu spr video chetta
@harikrishnannair68044 жыл бұрын
അണ്ണൻ പൊളിയാ. എത്ര പെട്ടന്ന് ഒന്ന് ഒന്നായ് മീൻ താ പിടിച്ചോ എന്ന് പറഞ്ഞുവന്നുചാടി തന്നു. വലക്കടിയിൽ വല്ലോരും ഒളിച്ചിരുന്ന് മീൻ തന്നപോലെ. എന്തായാലും സൂപ്പർ
@vysakhgs40134 жыл бұрын
Polichu chetta. Ennum kanarunde vediokalokae, waiting for next preparation...
@shobarajan67063 жыл бұрын
Ayyo. Evide ente kunju super monte super kelkanum.chettente adipoly pachakam kananum vendiyanu njan chanal kanunnathu. ok. God bless you
@foodballchenal96203 жыл бұрын
ചേട്ടാ വീഡിയോ പോളിയാണ് 👍👍😘
@prejishaanoop96274 жыл бұрын
ചേട്ടൻ കൊതിപ്പിച്ച് കൊല്ലും എന്ന് തോന്നുന്നു😍😍😍😍😍
@devaprakashprakash78324 жыл бұрын
അടിപൊളി ചേട്ടാ എല്ലാവിഡിയോയും കാണാറുണ്ട്
@shajirshaji53904 жыл бұрын
ഫാൻ ആയി ചേട്ടാ എനിക് വളരെ ഇഷ്ട്ടം ആയി
@rajeshkumar-vw1wr4 жыл бұрын
ചേട്ടാ ചെമ്പല്ലി അല്ല കാളാഞ്ചി
@sunilkumar-zm9cd4 жыл бұрын
orenam mathram kalanchy
@Microsree281344 жыл бұрын
Ambalthinte shabhdam....athu vere thanne sukham aaley chetta...raavileyum,samdhyakkum kelkkunathuj🙏
@tombc20104 жыл бұрын
5:51 ചേട്ടൻ രഹസ്യം പറയുന്നതു ഞാൻ കേട്ടു 🤣. Bigg fan😍
@preethyebin49444 жыл бұрын
Chettante videos nalathane. Super
@lijuvava77804 жыл бұрын
ഇതിന്റെ കൂടെ ഒരു കുപ്പി വാറ്റു കിട്ടണം ആഹാ അന്തസ്സു
@indrajithindrajithikku91064 жыл бұрын
Haa kallenna moshavano 🤨
@delinprincead15884 жыл бұрын
First podikal mix cheyanam afther purattam
@sivaprasad52644 жыл бұрын
Enteponnanna GULF l kitanne kothipitiche kuzhanje jangal super ithorthane jan chore thinnunnathe super thank anna annanum familikkum nanmakal varatte oppam ayurarogyasauhavum
@bhanupriya51364 жыл бұрын
I don't eat fish 🐠 🐟 but I like the way cook
@111adarsh1114 жыл бұрын
Edhu meen annu edhuuu chetta. Edhide kunjigal evade kittum??
@maneeshm29144 жыл бұрын
ichiri erivu kooduthala alyo ?
@sebastianta19124 жыл бұрын
കൊതി വരുന്നു 😋😋😋😋
@madhunair51404 жыл бұрын
അടിപൊളി നല്ല അവതരണം
@sippymofficial4 жыл бұрын
Super delicious!!! Great cooking! Is കറിയും ഫ്രെയ്യും time so this is just perfect!
എന്റെ ജീവിത ലക്ഷ്യങ്ങൾ.. 1.നല്ലൊരു youtuber ആവണം 2. 1k subscribers കിട്ടണം.. Support ചെയ്ത് സഹായിക്കാൻ പറ്റുന്നവർ ചെയ്തേക്കു.. ഇല്ലങ്കിൽ വിട്ടേക്കു!!!!
@jomayusa4 жыл бұрын
Delicious 💖
@shajihassan39244 жыл бұрын
അടിപൊളി ബ്രോ
@sabuperumon77534 жыл бұрын
ഹായ് ചേട്ടാ
@JithuVlogger4 жыл бұрын
എന്റെ ജീവിത ലക്ഷ്യങ്ങൾ.. 1.നല്ലൊരു youtuber ആവണം 2. 1k subscribers കിട്ടണം.. Support ചെയ്ത് സഹായിക്കാൻ പറ്റുന്നവർ ചെയ്തേക്കു.. ഇല്ലങ്കിൽ വിട്ടേക്കു..
@satheeshks96774 жыл бұрын
പൊളിച്ചു
@sabuperumon77534 жыл бұрын
ഏതു അമ്പലം
@naatturuchikal4 жыл бұрын
അടുത്ത് ഒരു കുടുംബക്ഷേത്രം ഉണ്ട്
@B4SmartMedia4 жыл бұрын
Adipowil
@jiyasbhai25454 жыл бұрын
കിടുവേ
@antonysanjup.m8824 жыл бұрын
Ente ponooooo kiduuuuuuu
@anuelamadu31104 жыл бұрын
നല്ല വൃത്തി..... സൂപ്പർ
@albichayan1434 жыл бұрын
ചേട്ടാ ബീഫ് ബിരിയാണി ചെയാവോ ഞാൻ കുറെ ആയി ചോദിക്കുന്നു
@naatturuchikal4 жыл бұрын
ഓണം കഴിഞ്ഞു ചെയ്യാം SURE ....അത്തം മുതൽ 10 ദിവസം ഓന വിഭവങ്ങൾ ചെയ്യുന്നുണ്ട് .....തീർച്ചയായും ചെയ്യും
@albichayan1434 жыл бұрын
@@naatturuchikal ok chettaa
@sreekumarkumar88674 жыл бұрын
Super 👍 🌹 🙌
@devdersh13244 жыл бұрын
Fish fry poli
@SonuSonu-ll6nu4 жыл бұрын
Cheta soooooooooooooo per😇😇😇😇😇😇😇😇😇😇😇
@vaisakhravi72024 жыл бұрын
Adi poli
@dakshamanu38904 жыл бұрын
Superrrrrrrrrt
@sajeevpt6584 жыл бұрын
ചേട്ടാ മീൻ തരുമോ ...... സ്ഥലം എവിടെയാ
@naatturuchikal4 жыл бұрын
കരുനാഗപ്പള്ളി... മീൻ വളരുന്നത്തെ ഉള്ളു
@antonysanjup.m8824 жыл бұрын
Super ❤️❤️❤️🔥👍😎😎👍👍👍
@don97354 жыл бұрын
kiduuuu
@syamkumar5224 жыл бұрын
Kidukachi.. ..
@binukuttiyil-b6n4 жыл бұрын
അടിപൊളി
@tinsonmolath83374 жыл бұрын
🔥kollam
@mollyvarughese877211 ай бұрын
Tummy
@vinugambadi98314 жыл бұрын
സംഭവം രാത്രി ആയി okkk... പക്ഷെ ആ മീൻ വറുത്ത എണ്ണയിൽ മീൻ കറി വെച്ചെങ്കിൽ പൊളിച്ചേനെ