അസുഖം എത്രയും പെട്ടന്ന് സുഖം ആവട്ടെ 🤲🏻.. മമ്പുറം വന്നു അല്ലെ അടുത്ത് വരെ വന്നിട്ട് അറിഞ്ഞില്ല ഇവ്ട്ന്ന് കുറച്ചു ഉള്ളൂ ❤️
@shajithashamsudheen33672 ай бұрын
വ അലൈക്കും മുസ്സലാം എല്ലാം മാറിക്കിട്ടാൻ ദുഹാ ചെയ്യുന്നു 🤲🤲🤲🤲♥️
@nixonjohnynj29872 ай бұрын
God bless you always stay blessed give a good health and happiness and prosperity Aman 🙏
@needunida65562 ай бұрын
Alhamdulila
@ramlap83382 ай бұрын
Aameen❤❤❤❤❤❤❤❤
@Rashidashihab-ro1sf2 ай бұрын
വീഡിയോ നല്ല clarity ഉണ്ട്. എല്ലാം ശിഫ ആവട്ടെ
@malappuramfamilyvlog5237Ай бұрын
🥰🥰ആമീൻ
@akoyt35752 ай бұрын
വൈകുന്നേരം വരണം എന്നാലേ രസം
@Sflwer2 ай бұрын
അതാണ് സറീന മലപ്പുറം my second 🏠 town
@Klmalappuram2 ай бұрын
എല്ലാം പെട്ടെന്ന് ഷിഫയാക്കി തരട്ടെ🤲
@malappuramfamilyvlog52372 ай бұрын
ആമീൻ 🤲
@shahalmuhammed39402 ай бұрын
ആമീൻ 🤲
@zubairzubivlogsАй бұрын
കാണുന്നില്ലല്ലോ
@Najvaponnuz81292 ай бұрын
വേഗം അസുഖം മാറട്ടെ
@SajithaThaikkadan-hx5yy2 ай бұрын
നാലു വരി പാദ 👍🏼
@saifunnisap79782 ай бұрын
Kondotty... എടവണ്ണപാറ.. Rootil നല്ല റോഡ്... പെട്ടെന്ന് എത്തും ചെയ്യും.... Block കുറവായിരിക്കും
@arszz70802 ай бұрын
അടിപൊളി വീഡിയോ 👍👍👌
@SemeeraSm2 ай бұрын
എന്റെ നാട് ❤
@shiyasshifin30312 ай бұрын
Valikumussalam
@rinsharish71942 ай бұрын
🤲🤲
@needunida65562 ай бұрын
Valaykumusalam
@thahseena94562 ай бұрын
എന്താ അസുഖം
@SakeenaParuvingal2 ай бұрын
നല്ലാ വി ഡി യ്യോ❤
@Sinukachadi2 ай бұрын
പരപ്പനങ്ങാടി മമ്പുറം ഭാഗം ഞങ്ങളുടെ സ്ഥലം ആണല്ലോ നിങ്ങൾ വന്നത് അറിഞ്ഞില്ല അറിയുകയാണെങ്കിൽ ഒന്ന് വരാമായിരുന്നു റിപ്ലൈ തരണം ❤️❤️❤️
@jahanajouhara34962 ай бұрын
ഞാൻ നിങ്ങളെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെച്ച് കണ്ടിരുന്നു ഹക്കിംക്കനെ ആദ്യം കണ്ടത് നിന്റ അടുത്തേക്ക് പോകുന്നത് കണ്ടത് ഞാൻ ശീട് എടുക്കാൻ വരിക്ക നിക്കായിയിരുന്നു എനിക് സംസാരിക്കാൻ പറ്റിയില്ല വല്ലാത്ത വിഷമം ആയി സംസാരിക്കാൻ പറ്റാഞ്ഞിട്ട് മോൻ ഹോസ്പിറ്റലിൽ admitt ആയിരുന്നു stommakk pain ഡിസ്ചാർജ് ആയി എത്രയും പെട്ടന്ന് രോഗം ഷിഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻
@malappuramfamilyvlog5237Ай бұрын
🥰🥰🥰, ഇൻഷാ അള്ളാ ഇനി വരുമ്പോൾ പറയാം
@malappuramfamilyvlog5237Ай бұрын
ആമീൻ 🤲🤲
@GaA-rn3tp2 ай бұрын
ഭാഷ ഇഷ്ടപ്പെട്ടു,,,,,,
@malappuramfamilyvlog5237Ай бұрын
🥰🥰
@zubairzubivlogsАй бұрын
ഹലോ
@muhammadsinan94692 ай бұрын
❤❤❤
@riyakalathingal53462 ай бұрын
Njangal parappanagadl kar angineyanu
@malappuramfamilyvlog52372 ай бұрын
🥰🥰
@HibaHiba-fs1wt2 ай бұрын
നിങ്ങൾ മമ്പുറം വന്നിരുന്ലെ. ആദ്യമേ അറിഞ്ഞിരുന്നേൽ ഞങ്ങളെ വീട്ടിലേക് കണിക്കാമായിരുന്നു. മമ്പുറം അടുത്താണ് എന്റെ വീട്. മമ്പുറത്തിന്റെ അടുത്തു ടെ ഒരു ദിവസം പത്തു വട്ടം പോയി വന്നാലും അങ്ങോട്ട് കേറൽ ഇല്ല. ഇനി പോകണം. നമ്മുടെ അടുത്തായിട്ട്ആണ് ഇങ്ങനെ. മമ്പുറത്തേക് എന്തിനെങ്കിലും നേർച്ച ചെയ്താലും വല്ലപ്പോഴും സാലത്തിനും പോകും അത്ര തന്നെ.. ഇനി ഇടക്കൊക്കെ പോകണം
നിങ്ങളുടെ വീട് എവിടെയാ...? എന്താ അസുഖം? എന്ത് അസുഖമായാലും അല്ലാ ശിഫയാക്കട്ടെ!🤲
@malappuramfamilyvlog5237Ай бұрын
Tuvvur, തലയിലെ ഫ്ലോയ്ഡ് ലീക്കായി മൂക്കിലൂടെ വരുന്നു
@nihadhaec78382 ай бұрын
Io👍🏻
@suhirasuhira2 ай бұрын
'👍
@afsalut2 ай бұрын
Hiii
@akoyt35752 ай бұрын
ഇത് ഞങ്ങളെ വീടിന്റെ ഇവിടെയാണ്
@malappuramfamilyvlog5237Ай бұрын
ആണോ
@needunida65562 ай бұрын
Rabb kakkate onnum undavillà
@JumailaV2 ай бұрын
😂
@sulaikhasulaikha11842 ай бұрын
എന്റെ നാട്
@geethageethas86392 ай бұрын
സെറി ഇടക്കൊക്കെ വീഡിയോ ഇടൂ ട്ടോ പിന്നെ സെറിയുടെ അസുഖം മാറാൻ ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നുണ്ട് ഭഗവാൻ സെറിയുടെ എല്ലാ അസുഖവും മാറ്റിതരട്ടെ പിന്നെ ഹക്കിം കാ നെ കണ്ടാൽ ആർക്കാണ് സ്നേഹം തോന്നാതിരിക്കുക അത്ര നല്ല പെരുമാറ്റം അല്ലെ ഹക്കിംക്ക യുടേത്
@malappuramfamilyvlog52372 ай бұрын
🥰🥰🥰
@LizuMon2 ай бұрын
Hai
@SakeenaParuvingal2 ай бұрын
നിങ്ങൾ പോയത് നന്നായി പടച്ചവൻ കാക്കാടാ
@Fathimamankada-ns7gq2 ай бұрын
എന്താ മമ്പുറം പോകുമ്പോൾ ഫർദ്ധ ഇട്ടാൽ സെറി ന അതെല്ലേ നല്ലത്