Thank you doctor, I am convinced most of the local fruits in Kerala are far, far better than Apple.
@sallybiju39755 жыл бұрын
New information about apple thank you Sir for sharing this. Expecting more videos like this Sir thanks a lot 🙏
@unknown-kz5re4 жыл бұрын
Fruits merchant's doctore tallikollum itengaanum kandaal entayalum nannayitund thank u sir
@bhasurasantosh97952 жыл бұрын
Thank you Doctor absolutely Right sir njanum apple murichappol jeevanulla puzhuvine kandu arappayi poyi
@yousafkutty18014 жыл бұрын
വളരേ നല്ല ഒരു അറിവാകുന്നു thanks DR: SIR
@kjnair195 жыл бұрын
Very good informations.thanks Doc
@luhna2575 жыл бұрын
പ്ലീസ് വലിച്ചുനീട്ടല്ലേ
@KumarSangeeth195 жыл бұрын
വളരെ നല്ല വിവരം..
@suryasurya-lo7ps4 жыл бұрын
നമസ്കാരം. നന്ദി.
@lalitasharma47865 жыл бұрын
Very good information.thanks Dr 👍
@muraleedharanmattathil96035 жыл бұрын
What is the need for subcribe. It is benefit for you. Ok. Please clarify
@santhajacob3153 Жыл бұрын
Doctor, you are very smart in prolonging the video unnecessarily. Talk about a fruit daily .
@rahuleeacharan25755 жыл бұрын
Very good speech sir thank.good information
@anniesimon46345 жыл бұрын
Very much good information
@daisyjose74965 жыл бұрын
Very good information but which fruit and vegitable is safe to consume
@DIABETICCAREINDIA5 жыл бұрын
Safest: Grow ur own fruits and vegetables as far as possible. It might not be always possible. Then, take precautions like washing them thoroughly in running water, removing the peels, etc. Opt for local products. Thanks...
Sir njan Oru regular member aanu Ella video's kaanum any way thanks a lot
@ramsheedrahman97045 жыл бұрын
LEKSHMI KRISHNAN R B
@fathimapathuzz28052 жыл бұрын
Daily onno athil kooduthalo apples kazikkunnath kondu enthenkilum side effects indo dr
@jacobvarughese44624 жыл бұрын
Beautifully explained,we have plenty of variety of Apple in America,but I stop eating this crap from long time,it has full of bacteria & has pesticides.
@balachandranvp75624 жыл бұрын
Very helpful knowledge to save money and safe health, Thanks Doctor.
@vijayaelayath57194 жыл бұрын
Arivinu nandi
@tenigeorge24245 жыл бұрын
very good information.Sticker in a fruit means that fruit has pesticides or that is a GM product.Unfortunately most of us are not rich enough to buy organic foods which contain limited amount of pesticides.
@pushpaprasad15725 жыл бұрын
Good video. Itis said that a chemical to keep the apples for long is injected beneath the sticker. Anyway awareness among the masses shd be the trend of the day. Thanks.
@DIABETICCAREINDIA5 жыл бұрын
Sorry... No idea. Thanks anyway.
@babujithin78255 жыл бұрын
ഇന്ന് ഡോക്ടർ വളരെ ചുള്ളൻ ആയിട്ടുണ്ട്,,, ബ്ലാക്ക് ഷർട്ട് പൊളിച്ചു
@shareefparayil6205 жыл бұрын
ഡോക്ടർ പറഞ്ഞത് ശ്രദ്ധിച്ചോ
@maanav32025 жыл бұрын
Thank you sir ABC juce njan ethode nirthi .eni BC juce maathramakam👍
@prasanthprasanth21202 жыл бұрын
Dr 🙏🙏🙏🙏
@gopaldbhat58295 жыл бұрын
Thank you sir for the valuable information
@user-id1320shaji5 жыл бұрын
Doctor ഇത്രയും വാചാലമായി ആപ്പിളിനെ കുറ്റം പറയാൻ കാരണം , apple കഴിക്കുന്നവർ ഡോക്ടറെ ഒഴിവാക്കി നടക്കും. അപ്പോള് ഡോക്ടർ ക്ക് പണിയില്ലതാകും. അതല്ലേ സത്യം. പ്രകൃതി യില് ഉള്ള എല്ലാ പഴങ്ങളും മനുഷ്യൻ ഉൾപെടെ യുള്ള ജീവജാലങ്ങൾക്ക് വേണ്ടി പ്രകൃതി തന്നെ ഉണ്ടാക്കിയിട്ടുള്ളത്. പ്രാചീന കാലം മുതൽ തന്നെ ലോകം മുഴുവനും ഉള്ള മനുഷ്യർ ഉപയോഗിക്കുന്ന ഒരു പഴമാണ് Apple . അതിൽ ഒരു ഗുണവും ഇല്ല എന്ന ഡോക്ടറുടെ കണ്ടുപിടുത്തം ഡോക്ടർ റെ ഒരു നോബൽ സമ്മാന ജേതാവ് ആക്കും.!!
@DIABETICCAREINDIA5 жыл бұрын
1) Apple ന് ഗുണം ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. 2) എന്നാൽ, കിലോ 200 രൂപ വിലയ്ക്കുള്ള ഗുണമൊന്നും അതിനില്ല. 3) കിലോ വെറും 50 രൂപ മാത്രം വിലവരുന്ന നാടൻ പേരയ്ക്കയിലുള്ളതിന്റെ നാലിലൊന്ന് പോഷകം 'പോലും apple ൽ ഇല്ല. 4) "An apple a day keeps the Dr away" എന്നത് apple വ്യാപാരികളായ ഇംഗ്ലീഷുകാർ ഉണ്ടാക്കിയെടുത്ത ഒരു പ്രാസം മാത്രമാണ്. അതിനെ കണ്ണുമടച്ച് വിശ്വസിച്ച് apple കഴിയ്ക്കുന്നത് ശുദ്ധമണ്ടത്തരമാണ്. 5) പ്രകൃതിയിൽ ഭക്ഷ്യയോഗ്യവും എല്ലാത്തതുമായ പഴ വർഗ്ഗങ്ങളുണ്ട്. ഇത് തിരിച്ചറിയാനുള്ള വിവരവും വിവേകവും ഇല്ലെങ്കിൽ പ്രശ്നമാകും.
@user-id1320shaji5 жыл бұрын
@@DIABETICCAREINDIA Thanks for your reply
@ameenabdullah37215 жыл бұрын
50 റുപ്യാക് aaple കച്ചോടം ചെയ്തൂടെ ഇവിടെ വെറുപ്പിക്കുന്നത്
@deepasajeev20403 жыл бұрын
Innalu e Dr. paranju inthapazham kazhikkunnathinu oru gunavum illennu.
@rojithrmedia220811 ай бұрын
ഒരു മാതിരി പെട്ട എല്ലാ dr. മാരും പറയും apple നല്ലതാണ് daily ഓരോന്ന് kazhicholan... fibre, vitamine a, c e, k, b1, b6, potassium, പ്രമേഹ രോഗം കുറയാനും, അമിത വണ്ണം കുറയാനും നല്ലത് ആണെന്ന് ഒക്കെ പറയുന്നത്...ഇയാൽ പറയന്നിത് വെച്ച് നോക്കിയാൽ കഴിക്കാൻ പറ്റില്ലല്ലോ...ആപ്പിൾ നൊട് വെറുപ്പ് തൊന്നുമല്ലോ😂😂
Sir thangalude avatharana shiyile spr kaaryangal pettennu manasilavunna Aa reethy. Spr Nalla nalla informationum ...
@neenuneena41563 жыл бұрын
@@DIABETICCAREINDIA avoid english medicine.kaalaa kaalam medicine thudarendi varumm
@varghesep75145 жыл бұрын
Thanks for the information. Unfortunately I understand that you have exageratted about the negative things about apple. Can you provide a link supporting your statements.
@DIABETICCAREINDIA5 жыл бұрын
No exaggerations, dear Sir. Please read more and you will realise that an apple is NOT as nutritious as believed. Thanks...
@velichem-naturallight47754 жыл бұрын
താങ്കളും ആളു മോശമില്ല . അതിന് ഉദാഹരണമാണ് തലക്കെട്ട് ..... എല്ലാവർക്കും പൈസ തന്നെ പ്രധാനം !!!
@mrinalinivappungara4908 Жыл бұрын
0
@harishkumarvu Жыл бұрын
👌🏻
@sibisibeesh4215 Жыл бұрын
😂😂😂
@ZakariyaA-ld5kz6 ай бұрын
b a w🎉 cc a wb aqnBHHHt🎉c no qq,ssh,wszw,,zw,,,z wwqanw8-8*=xzfx🧘
തങ്ങൾക്കു ആപ്പിളിന്റെ അടുത്ത് എന്തോ വിരോധം ഉള്ള പോലെയാണ് സംസാരിക്കുന്നത് പേരക്ക വരുത്തൻ ആണു ജന്മദേശം ഏതാണ് നമ്മൾ വിഷം എന്ന് പറയുന്ന പഴങ്ങൾ എന്തു കൊണ്ട് നമ്മൾ കൃഷി ചെയ്യുന്നില്ല വല്ലവനും വെയിൽ കൊണ്ട് പട്ടിണി കിടന്നു കൃഷി ചെയ്തു കൊണ്ട് വന്നാൽ നമ്മൾ ഇങ്ങനെ AC റൂമിൽ ഇരുന്നു വായിൽ തോന്നിയത് വിളിച്ചു പറയും നിങ്ങൾ ഒരു കാര്യം ചിന്തിച്ചിട്ടുണ്ടോ അഞ്ചു വാഴ വെച്ചു അതിൽ ഒരു കേടു വന്നു നാല് വാഴ നശിച്ചാൽ നഷ്ട്ടം ഉണ്ടൊ ഇല്ല കാരണം അതു നമ്മുടെ വ്യക്തിപരമായ നഷ്ട്ടം അപ്പൊ ഏക്കറ് കണക്കിന് വാഴ വെച്ചു അവിടെ ഈ പറയുന്ന വൈറസ് വന്നു കൃഷി നശിക്കാതിരിക്കാൻ ആ മുതൽ മുടക്കിയവൻ എന്തു ചെയ്യും അതിനു കാരണം നമ്മൾ തന്നെ അവൻ ഏക്കറ് കണക്കിന് മരുന്ന് തളിച്ച് കൊണ്ട് വന്നാലും ഇവിടെ അവൻ കൊണ്ട് വരുന്നതും കാത്തു കുഴി മടിയന്മാർ ഇരിപ്പുണ്ട് ആപ്പിളിൽ ഒന്നും ഇല്ല പോലും എങ്കിൽ ഒരു കാര്യം ചെയ്യ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷണം ഇല്ലാതെ കളിമണ്ണ് ഉപ്പും കൂട്ടി കുഴച്ചു തിന്നുന്ന രാജ്യം ഉണ്ട് അവിടെ പോയി പ്രവർത്തിച്ചു അവർക്ക് ഈ ആപ്പിൾ കൊടുക്ക് അതെങ്ങനെ ഇവിടെ അല്ലെ തങ്ങൾക്കു സബ്‌സ്‌ക്രബറും ബെൽ ഐക്കണും കിട്ടുകയുള്ളു( സിമ്പിൾ ആയി പറഞ്ഞാൽ നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള ഫുഡ് കഴിക്കാത്തതാണ് പല പുതിയ രോഗങ്ങൾക്കും കാരണം കൂടാതെ ഈ പഴം പച്ചക്കറികൾ വാണിജ്യ അടിസ്ഥാനത്തിൽ നിർമിക്കുന്നത് കൊണ്ട് അവർക്ക് നഷ്ട്ടം സംഭവിക്കാതിരിക്കാൻ അവർ പല മാർഗങ്ങളും സ്വീകരിക്കും എന്ന് പറഞ്ഞാൽ പോരെ ) അല്ലാതെ എവിടന്നോ വായിച്ച ബുക്ക് വെച്ച് 7000 ടൈപ്പ് ഉണ്ട് റോസാപൂ ആണു കോടിക്കണക്കിനു ബാക്ടീരിയ വെള്ളം കോപ്പ് വലിയ കാര്യത്തിൽ കാലാവസ്ഥ പറഞ്ഞല്ലോ കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രം ആണോ താങ്കൾ ധരിച്ചിരിക്കുന്നത് അതും വരുത്തനല്ലെ പിന്നെ നെറ്റിയിൽ കുങ്കുമം ഇട്ടിരിക്കുന്നു അതു എന്തു കൊണ്ടാണ് ഉണ്ടാക്കുന്നത് എന്ന് അറിയാമോ അതിൽ അടങ്ങി ഇരിക്കുന്ന രാസപദാർത്ഥം താങ്കൾ വിയർക്കുമ്പോൾ അലിഞ്ഞു താങ്കളുടെ തൊക്കിലെ സുഷിരങ്ങൾ വഴി ഉള്ളിൽ കടന്നു ക്യാൻസർ പോലുള്ള രോഗങ്ങൾ വരെ വരാം എന്ന് ഞാൻ പറഞ്ഞാൽ താങ്കൾക്ക് തെറ്റാണെന്നു തെളിയിക്കാൻ പറ്റുമോ പറ്റില്ല കാരണം ക്യാൻസർ എന്തു കൊണ്ടാണ് വരുന്നത് എന്ന് ഇതുവരെ ഒരു വ്യക്തമായ തെളിവ് കിട്ടിയിട്ടില്ല അത് തന്നെ താങ്കൾ ക്യാഷ് ഉണ്ടാക്കാൻ വേണ്ടിയാണു ഇതൊക്കെ പറഞ്ഞു ധരിപ്പിക്കുന്നത് വെറുതെ രണ്ടു സെന്റെൻസിൽ പറയേണ്ട കാര്യം ഇത്രയും വലിച്ചു നീട്ടി ഭയങ്കര ഫീകരൻ ആക്കേണ്ട കാര്യം ഇല്ല കേട്ടോ
@DIABETICCAREINDIA5 жыл бұрын
അങ്ങനെ വരട്ടെ... ആപ്പിൾ അല്ല ... എന്റെ നെറ്റിയിലെ കുങ്കുമമാണ് താങ്കളുടെ പ്രശ്നം. 😂😂😂😂😂
@pka8165 жыл бұрын
ആപ്പിളിനെ പറ്റി പറഞപ്പോൾ ഡോക്ടറുടെ ജാതിവരെ നോക്കി. കാരണം, 1) സെനറ്റിക് മതവിശ്വാസപ്രകാരം അത് വിലക്കപ്പെട്ടകനി ആണെഗിലും മനുഷ്യർ ഉണ്ടായത് അത് കാരണമാണ്. 2) കാശ്മിരികളുടെ കിളി പോകും. 3) ഇത്രയും കാലത്തെ വിശ്വാസം, അതാണല്ലോ വലുത്. ഡോക്ടറേ, ദെെവം പറഞിട്ട് കേട്ടില്ല, പിന്നെ ആണോ ഇദ്ദേഹം പറഞാൽ.
@azeezkmkandal25255 жыл бұрын
Appil phone upayogikamo
@DIABETICCAREINDIA5 жыл бұрын
തീർച്ചയായും ഉപയോഗിക്കാമലോ. ആദ്യം ആപ്പിൾ ഫോൺ വിനാഗിരി ലായിനിയിൽ 2 മണിക്കൂർ മുക്കി വെയ്ക്കുക. എന്നിട്ട് ശുദ്ധവെള്ളത്തിൽ ആവർത്തിച്ചു കഴുകുക. എന്നിട്ട് ഒരു വാകത്തിയോ സമാന ആയുധമോ ഉപയോഗിച്ച് പുറംതോട് ചെത്തി / പൊളിച്ചെടുക്കുക. അതേ വാക്കത്തിയോ വടിവാളോ ഉപയോഗിച്ച് ആവശ്യാനുസരണം ഫോണിന്റെ കഷ്ണങ്ങൾ ആക്കി സ്വന്തം അണ്ണാക്കിലേയ്ക്ക് കുത്തിക്കയറ്റാം. മേമ്പൊടിയ്ക്ക് ,വേണമെങ്കിൽ അതിന്റെ SIM Card വളരെ ചെറുതായി പൊടിച്ച് ഉപയോഗിയ്ക്കാം. കഴിച്ചു കഴിഞ്ഞിട്ട് നീട്ടിവലിച്ചൊരു ഏമ്പക്കവും വിട്ടിട്ട് അടുത്ത ചോദ്യത്തിന് തയ്യാറാകണേ. ആപ്പിൾ ഫോൺ കഴിച്ചതിന്റെ അഭിപ്രായത്തിനു വേണ്ടി കാത്തിരിയ്ക്കുന്നു.
@sulaimansulai32455 жыл бұрын
@@DIABETICCAREINDIA 👌😢😢
@ramkrishnakurup90575 жыл бұрын
@@DIABETICCAREINDIA എന്തായാലും വയറു നിറയെ കിട്ടി പോരേ
@spashas83743 жыл бұрын
😄😄😄😂😂😄😄😄😂😂😂😂
@ameenabdullah37215 жыл бұрын
വലിയ തിരക്കില്ല എന്നു ഈ വലിച്ചു നീട്ടൽ കാണുമ്പോൾ തോന്നി പോകുന്നു ഏറ്റവും നല്ല സംസാരം ഹ്രസ്സവും ലളിതവും ആശയ സമ്പുഷ്ടവും ആയിരിക്കണം
@naseerkayamkulam17825 жыл бұрын
എല്ലാവർക്കും അറിവ് കിട്ടിയാതിൽ സന്തോഷം
@sujithr70345 жыл бұрын
I am now subscribe
@praveenanappara22275 жыл бұрын
"ആദംസ് ആപ്പിൾ" എന്ന വാക്കിന്റെ ഉത്ഭവത്തെക്കുറിച്ച് രണ്ട് പ്രധാന സിദ്ധാന്തങ്ങളുണ്ട്. " ബ്രൂവേഴ്‌സ് ഡിക്ഷണറി ഓഫ് ഫ്രെയ്‌സ് ആന്റ് ഫേബിൾ" ഉം 1913 ലെ വെബ്‌സ്റ്റേഴ്സ് ഡിക്ഷണറിയുംഒരു പുരാതന വിശ്വാസത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു, വിലക്കപ്പെട്ട പഴത്തിന്റെ ഒരു ഭാഗം ആദാമിന്റെതൊണ്ടയിൽ ഉൾച്ചേർന്നിട്ടുണ്ട്,അബ്രഹാമിക് മതങ്ങൾ അനുസരിച്ച് ആദ്യത്തെ മനുഷ്യൻ. [6] എന്നിരുന്നാലും, ബൈബിളിലോ മറ്റ് ജൂഡോ-ക്രിസ്ത്യൻ , ഇസ്ലാമിക രചനകളിലോ അത്തരമൊരു കഥ പരാമർശിക്കുന്നില്ല. വാസ്തവത്തിൽ, ആദാം കഴിച്ച പഴത്തിന്റെ തരം പോലും ബൈബിൾ കഥയിൽ വ്യക്തമാക്കുന്നില്ല, പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ, പഴത്തെ സാധാരണയായി ആപ്പിളായി ചിത്രീകരിക്കുന്നു. [7] ലാറിൻജിയൽ പ്രാധാന്യം നിർണ്ണയിക്കുന്നതിനുള്ള ലാറ്റിൻ വാക്യം തുടക്കം മുതൽ തെറ്റായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഭാഷാശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗോഡ് അവകാശപ്പെട്ടു.ലാറ്റിൻ ഭാഷയിലെ വാചകം " പോം അദാമി" (അക്ഷരാർത്ഥത്തിൽ: 'ആദാമിന്റെ ആപ്പിൾ'). അതാകട്ടെ, "മനുഷ്യന്റെ ആപ്പിൾ" എന്നർഥമുള്ള എബ്രായ " ടാപ്പുവാച്ച് ഹാ ആദം " എന്നതിൽ നിന്നാണ്. എബ്രായ ഭാഷയിൽ "ആദം" (אדם) എന്നതിന്റെ ശരിയായ പേര് "മനുഷ്യൻ" എന്നും "ആപ്പിൾ" എന്ന വാക്കിന്റെ അർത്ഥം " വീക്കം " എന്നർത്ഥം വരുന്ന " ടഫുവാച്ച് " എന്ന വാക്കിനോട് സാമ്യമുള്ളതാണെന്നും ആശയക്കുഴപ്പം നിലനിൽക്കുന്നു : ഒരു മനുഷ്യന്റെ വീക്കം. [8] [9] ലാറ്റിൻ, മറ്റ്റൊമാൻസ് ഭാഷകളിലെ തുടർന്നുള്ള വാക്യങ്ങൾ തുടക്കം മുതൽ തെറ്റായ വിവർത്തനത്തെപ്രതിനിധീകരിക്കുന്നുവെന്ന് ഈ പതിപ്പിന്റെ വക്താക്കൾ വാദിക്കുന്നു. [10] "പ്രെഷ്യൻഷ്യ ലാറിൻജിയ" (ലാറിൻജിയ
@shibufdg71405 жыл бұрын
ജനങ്ങളുടെ മുന്നിൽ വലിയ ആളാവാൻ വേണ്ടി യാതൊരു വക ശാസ്ത്രീയ ബോധവുമില്ലാതെ എന്തും വിളിച്ചുപറയുന്ന നിങ്ങളെ പോലുള്ളവരാണ് ഏറ്റവും വലിയ രോഗാണുക്കൾ. എന്തോ വലിയ കാര്യം പറയുന്ന പോലെയുള്ള ഭാവം കണ്ടാൽ ഇവൻറെ തലയിലാണ് ആപ്പിൾ വീണത് എന്ന് തോന്നും.
@DIABETICCAREINDIA5 жыл бұрын
പ്രിയപ്പെട്ട സഹോദരാ ഷിബു ! താങ്കൾ ഇത്രയും ക്ഷോഭിക്കാൻ മാത്രം ഞാൻ താങ്കളെയോ താങ്കളുടെ പ്രിയപ്പെട്ടവരെയോ അപമാനിച്ചട്ടില്ല.. അവഹേളിച്ചട്ടുമില്ല. അതിനാൽ കുറച്ചു മാന്യമായി പ്രതികരിക്കാൻ ശ്രദ്ധിക്കുക. നന്ദി.
@sulaimansulai32455 жыл бұрын
@@DIABETICCAREINDIA അയാൾ ആപ്പിൾ കച്ചവടക്കാരാനാവും
@shajimavaravalapil4 жыл бұрын
@@sulaimansulai3245 🤣🤣
@riyaspp72355 жыл бұрын
churukkiparanjal oru frutum oru vejitablum kazhikkan pattatha avastha.... avasanam vayu bhakshanam....
@bb-gx7or3 жыл бұрын
Namude sharirathin vedhath oke apple ndalo
@shamsudheenkms52234 жыл бұрын
സർ .. Parsley കേരളത്തിൽ കൃഷി ചെയ്യുന്നുണ്ടോ .. ? ഈ ചെടിയുടെ അല്ലെങ്കിൽ ഇലയുടെ മലയാളത്തിലുള്ള പേർ എന്താ .. ?
@DIABETICCAREINDIA4 жыл бұрын
Parsley കൃഷി കേരളത്തിൽ ഉണ്ട് ... വളരെ അപൂർവ്വമായി. അതിൻ്റെ മലയാളം പേര് എനിയ്ക്കറിയില്ല.
@bhagyaiyer87505 жыл бұрын
Can a diabetic person consume fresh sugarcane juice
@DIABETICCAREINDIA5 жыл бұрын
Yes, if well controlled.
@vs-ts4ds4 жыл бұрын
Rose kazhichal apple gunam undakumo
@dimalmathew64 жыл бұрын
ഇത് തന്നെപോലെയുള്ള അല്ലോപതി ഡോക്ടർമാരുടെ ഒരു ബിസിന്നെസ് തന്ത്രമാണ് ഇത് മനസ്സിലാവിൽ നിന്നോ തന്റെ വിചാരം
@InsafMedia697428 күн бұрын
പേരക്ക ,പപ്പായ,കക്കരി,മാദളം,മാമ്പഴം, ചക്കപ്പഴം,മധുരക്കിഴങ്ങ്,ഈത്തപ്പഴം, ഇവ കഴിക്കണം. മുട്ട നേന്ത്രപ്പഴം ഇവയും പതിവാക്കുക, നിലക്കടല, എള്ള്,ചിയാസീഡ്, ഇവയും നല്ലത്, പയർവർഗങ്ങൾ,പരിപ്പ്,പച്ചക്കറികൾ ഇവയും ഇടക്ക് കഴിക്കുക,ചെറുമത്സ്യവും. തവിട് ഇല്ലാത്ത അരിഭകഷണം ഒഴിവാക്കുക. കറി ഇല ചമ്മന്തി നല്ലത്.
@abdulsathar3675 жыл бұрын
Dr . പച്ചക്കറിയും Fruit ഉം Baking Soda ഇട്ട വെള്ളത്തിൽ കുറച്ച് സമയം ഇട്ട് വെച്ച് വൃത്തിയാക്കിയാൽ അണുക്കൾ നശിക്കുമെന്ന് പറയുന്നത് ശരിയാണോ.
@gopalakrishnanpalakizh22885 жыл бұрын
എന്നെ സംബന്ധിച്ച് പറയുകയാണങ്കിൽ, വളരെ അപൂർവമായി മാത്രം ഉപയോഗി,ക്കുന്ന ഒരു വസ്തുവാണ് apple. Sticker ഉള്ള lot ഞാൻ ഒഴിവാക്കാറാണ് പതിവ്
@noushadkanthathile93324 жыл бұрын
ഒരു ലിങ്ക് അയച്ചു തരാമോ
@shibusebastian335 жыл бұрын
ഞാൻ എല്ലാ ദിവസവും ആപ്പിൾ കഴിക്കുന്ന ആൾ ആണ്. ഈ എപ്പിസോഡ് കണ്ടതിനു ശേഷം ഞാൻ ആപ്പിൾ kazhikkunath നിർത്തി. നാടൻ പഴം വർഗങ്ങൾ കഴിക്കുവാൻ ആരംഭിച്ചു
@nasarnasarbm67595 жыл бұрын
Shibu Sebastian ...anagneyankil oru pazavum kazikkunnath nirthande varaum..😃
@EldhouJoseph11 күн бұрын
പൊട്ടൻ 😂😂
@അതിശയൻ-ഥ4ഛ5 жыл бұрын
ഇത്തിരി length കുറച്ചു കൂടെ ഒരാളുടെ വീഡിയോ കണ്ടു support ചെയ്താൽ മതിയോ സർ ... ഏലവർക്കും support kodukkande.. 😊
@rimalaugustine39674 жыл бұрын
ഗുണങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ആപ്പിളിൽ ആണ്
@Life2050-z6y5 жыл бұрын
E arivu 2019 il ano sir a arinjath Engana arivu kittumpol manasilakum onnilum Oru karyavum illa Allam microsopil vechu nokkandi varum
@DIABETICCAREINDIA5 жыл бұрын
എല്ലാം അറിയാവുന്നവനല്ല ഈ ഞാൻ. ഓരോ ദിവസവും ഓരോ പുതിയ കാര്യം പഠിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു ആജീവനാന്ത വിദ്യാർത്ഥിയാണ്. താങ്കൾ സർവജ്ഞാനി ആയിരിയ്ക്കാം. നന്ദി.
@Life2050-z6y5 жыл бұрын
Sir verutha samsayam paranju annu mathram
@nbnair Жыл бұрын
' An apple a day keeps the doctor away" is a totally misunderstood saying that came from a butler in one of the Officers' Mess in an old Army Contonment in British India. In fact apple makes a person if not impotent, more sleepy and less active in sex life. An army doctor's wife was claiming that she tricks her doctor husband by giving him an apple a day so that she could keep her doctor (husband) practicaly away in sleep. This discussion in an Officers' Ladis' group was herd by a buttlerer who mistook it otherwise and told every one this secret. Go ahead; take an apple a day and enjoy sound sleep every night!
@sreedharankonnakkal14434 жыл бұрын
ആപ്പിൾ കഴിക്കുന്നവർ ഇതു കാണരുത് എന്ന് പറയുന്നത് ശരിയായ തീരുമാനം ആണോ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അവർക്ക് മനസ്സിലാവണ്ടേ കണ്ടില്ലെങ്കിൽ എങ്ങനെയാണ് തെറ്റാണെങ്കിലും ശരിയാണെങ്കിലും അവർക്ക് മനസ്സിലാവുക ഞാൻ ആപ്പിൾ കളിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് കാണാതെ കമൻറ് രേഖപ്പെടുത്തുകയാണ് ആണ്
@dimalmathew64 жыл бұрын
സത്യത്തിൽ ഈ ഡോക്ടർ ആപ്പിനെ പറ്റി പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല
@binumonkk85424 жыл бұрын
പൊതുജനം പലവിധം.. ഡോക്ടർ പറയുന്നത് ഡോക്ടറുടെ ശൈലി ആണ്. കാര്യങ്ങൾ അറിയാൻ ആഗ്രഹമുള്ളവർ ക്ഷമയോടെ കേൾക്കുക. അല്ലാത്തവർ skip ചെയ്യുക. ഇത് കേൾക്കുന്നവരുടെ നിലവാരം ഡോക്ടർ enquiry ചെയ്യുന്നില്ലല്ലോ.. കാര്യങ്ങൾ പറയാനുള്ള ആ മനസ്സാണ് നമ്മൾ കാണേണ്ടത്...
@gabrielthankaraj37205 жыл бұрын
Dr. മുന്തിരിയിൽ വളരെയധികം pesticide spry ചെയ്യുന്നുണ്ട് ആപ്പിളിന് തൊലി നീക്കി കഴിക്കാം മുന്തിരിക്ക് എന്തു ചെയ്യും?
@alibeeruputhampurayil51775 жыл бұрын
Where Pani unnam eela nunanna neerutu. Please
@nishadkhan27655 жыл бұрын
Sir Malabar megalayil evideyenkilum parishodhanayundo..sirnte numbar kitiyirunnenkil contact cheyyamairnnu..
@sankarmediacreations35545 жыл бұрын
Sir, ഓരോ പഴത്തിനെ പറ്റിയും അറിയണം.
@sayyidvappu56735 жыл бұрын
കാര്യം പെട്ടന്ന് പറയുക വെറുതെ വലിച്ചു നീട്ടരുത്
@instagvi42455 жыл бұрын
ശരിയാണ്..
@rajathsasidharan64295 жыл бұрын
@@instagvi4245 : i too second that comment. keep things short and avoid repetition
@rashidmohammed69345 жыл бұрын
ശെരിയാ
@bensonottalil90575 жыл бұрын
The
@aboobacckertkadachi84814 жыл бұрын
ആപ്പിളിന് പകരം ഒരു ചക്കകുരു കഴിക്കാം രണ്ട് ക>ര്യം ഒന്ന് v c രണ്ട് വ
@suaidamoosa89485 жыл бұрын
Parkinson's n marunn undo?
@DIABETICCAREINDIA5 жыл бұрын
Sorry, I am not a neurologist.
@ronytjoseph5 жыл бұрын
Ok.. kaanunilla...
@shefinreji5 жыл бұрын
Guava innalea koodi kazhichea ulu
@binujoseph46085 жыл бұрын
Dr that wax is edible or not
@DIABETICCAREINDIA5 жыл бұрын
No... It's not edible.
@devusandeep66415 жыл бұрын
Sir fbs 99 Aftr food 110 is this value normal during pregnancy Please reply
@DIABETICCAREINDIA5 жыл бұрын
No... It's not normal.
@devusandeep66415 жыл бұрын
@@DIABETICCAREINDIA sir but gynacologist tablet refer cheythittund metformin hydrochloride tab500 mg
@noushadkanthathile93324 жыл бұрын
ആപ്പിൾ ഷുഗർ ലെവൽ കൂട്ടുമോ
@DIABETICCAREINDIA4 жыл бұрын
തീർച്ചയായും.
@സത്യമേവജയതേ.സത്യംജയിക്കട്ടെ5 жыл бұрын
താങ്കളുടെ വീഡിയോ കാണാൻ സാധിച്ചില്ല.. കമേണ്ട് വായിച്ചപ്പോൾ മനസ്സിലായി വലിച്ചു നീട്ടി ബോർ അടിപ്പിക്കും
@somasekharansekharan22655 жыл бұрын
സത്യമേവജയതേ. സത്യം ജയിക്കട്ടെ ഹ...ഹ...ഹ.... അയ്യോ... അതുകലക്കി.....