ആദ്യം കുറച്ചു പൂവ് കൊഴിഞ്ഞു പോകും... പിന്നെ നിറയെ കായ് പിടിക്കും... നല്ല സ്വാദ് ആണ് ❤
@shahanata Жыл бұрын
@@miniskitchenkunjikrishi6959 chechida garden tour kandit kure ayi vidio cheyne
@miniskitchenkunjikrishi6959 Жыл бұрын
ഇടാം കേട്ടോ... ഭയങ്കര മഴ ❤🙏
@shafeeqvk9520 Жыл бұрын
ചേച്ചി njn വാങ്ങി വച്ചിട്ടുണ്ട് ഒരു പ്ലാന്റ് 6 month ആയി , നിലത്താണ് വച്ചിരിക്കുന്നത്, പ്ലാന്റ് നല്ല growth ഉണ്ട്, നന്നായി പൂത്തിട്ടുണ്ട് ഒന്നും കായ പിടിക്കുന്ന ലക്ഷണം കാണുന്നില്ല, any solution😢
@miniskitchenkunjikrishi6959 Жыл бұрын
ആദ്യം കുറെ പൂവ് പൊഴിഞ്ഞു പോകും.. പേടിക്കണ്ട 😄ഞാൻ പേടിച്ചു 😄പിന്നെ നിറയെ ഉണ്ടാകും.. ചാണകപൊടി നന്നായി ഇട്ട് കൊടുക്ക് ❤
@shafeeqvk9520 Жыл бұрын
@@miniskitchenkunjikrishi6959 Thanqu for reply chechi🥰
@mrs.sajanisooraj8401 Жыл бұрын
ചേച്ചിക്കുട്ടി സൂപ്പർ. അച്ചമ്മ ആകുന്നു എന്നു അറിഞ്ഞതിൽ സന്തോഷം. മോനും മോൾക്കും അഭിനന്ദനങ്ങൾ.
ചേച്ചിക്കുട്ടി സൂപ്പർ എന്തായാലും ഇത്ര കുറവ് സ്ഥലത്ത് എല്ലാം നട്ടുവളർത്തിയല്ലോ അതാണ് മികവ്
@miniskitchenkunjikrishi6959 Жыл бұрын
❤🙏❤❤
@saurabhfrancis Жыл бұрын
❤👌
@miniskitchenkunjikrishi6959 Жыл бұрын
❤🙏
@revathy992 Жыл бұрын
ചേച്ചി thankyou 😂😂😂
@miniskitchenkunjikrishi6959 Жыл бұрын
❤🙏❤
@rekhaajith9990 Жыл бұрын
Njanum nattittund... Pookunund but kaya pidikunnilla...Super video
@miniskitchenkunjikrishi6959 Жыл бұрын
ആദ്യം കുറെ പൂവ് ഉണ്ടാകും അത് പൊഴിഞ്ഞു പോകും.. പിന്നേ നല്ല പോലെ ഉണ്ടാകും... ഞാൻ നട്ടിട്ട് ഒരു വർഷം ആയില്ല.. പക്ഷെ കുറെ കിട്ടി.. ഇത്രയും നല്ല സ്വാദ് പ്രതീക്ഷിചില്ല ❤
@rakhikanan8394 Жыл бұрын
മിനിചേച്ചി സുഖമാണോ അച്ഛമ്മ ആകുന്നു സന്തോഷം
@miniskitchenkunjikrishi6959 Жыл бұрын
❤🙏
@minikutty6758 Жыл бұрын
♥️♥️♥️
@miniskitchenkunjikrishi6959 Жыл бұрын
❤🙏
@neethupm8373 Жыл бұрын
👍...Njanum nattattundu....
@miniskitchenkunjikrishi6959 Жыл бұрын
❤🙏
@santhibabu8954 Жыл бұрын
Mini njan kazhinja varsham kay ulla oru bairapple vangi. Kazhichappam kollam angane allavadeduthum paranju. Vangi nattu kaychu. Adipoli ayirunnu. 500 annam udhesam kaychu. Kazhichu. God bless you