FOR INOCULAM AND BIO BIN CONTACT-9349257248 9388547176
@ratnakumarvasudevan5784 Жыл бұрын
വേസ്റ്റ് ബിൻ ഉപയോഗിച്ച് വളം ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിന് നന്ദി
@miniskitchenkunjikrishi6959 Жыл бұрын
❤🙏
@usharaj20293 жыл бұрын
Paint basket ൽ holes ഇട്ടു വളരെ നന്നായി compost ഉണ്ടാക്കാമല്ലോ.സ്ഥിരമായി ഉണ്ടാകുന്ന അനുഭവമുണ്ട്. ഒന്ന് നെറ്റിൽ അരിച്ചെടുത്താൽ 👌പൊടിയാതെ കിടക്കുന്നതു വീണ്ടും പിതിയ compost ഉണ്ടാക്കുമ്പോൾ അതിലിടാം. 👍4000 രൂപ കുറച്ചു കൂടുതൽ തന്നെ എന്ന് തോന്നി. 😊
@miniskitchenkunjikrishi69593 жыл бұрын
ആണോ..
@reemasubin61843 жыл бұрын
@@aswathyps4682 ys
@cherianthomas65063 жыл бұрын
അവതരണം നല്ലതു തന്നെ, പിന്നെ 4000. അൽപ്പം കടന്ന കൈയ്യായി പോയി, വില നിശ്ചയിച്ചയാൾ ബ്ലേഡ് കമ്പനിയിലെ ജീവനക്കാരനാണൊ????
@lillyjose63263 жыл бұрын
@@cherianthomas6506 എനിക്ക് 200 രൂപയ്ക്ക് TVPM ൽ കിട്ടി. 4000 രൂപ എന്ന് എത്ര നിസ്സാരമായി ഇവർ പറയുന്നു
@cherianthomas65063 жыл бұрын
@@lillyjose6326 എനിക്ക് പഞ്ചായത്തിൽ നിന്നും, 180 ന് കിട്ടി, അതോടൊപ്പം 10 kg ഇനോകുലവും ലഭിച്ചു Tottal,180 Rs
@amrithaamritha82292 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤❤
@muhammadanssary69162 жыл бұрын
Am aysha... New subscriber.. chechi.. sherikkum makkale nokkum pole nokkunnu chedi kale.. great...
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤❤
@Minsa994 Жыл бұрын
ഇപ്പോൾ എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഇവിടെല്ലാം ഫ്രീ ആയി കൊടുക്കുന്നുണ്ട് എനിക്കും കിട്ടി
@miniskitchenkunjikrishi6959 Жыл бұрын
❤🙏
@raniinnocent42622 жыл бұрын
Hai Manju…. this is Rani… Omana aunty’s Neice, we met today, nice meeting you
@kunhimohamedthazhathethil23212 жыл бұрын
അമ്മയെ തല്ലിയാലും രണ്ട് വിബാഗം ഉണ്ടാക്കും ചില സധാനങ്ങൾക്ക് വിലയിൽല്ലാ തന്നെയാണ് കാര്യം good
@miniskitchenkunjikrishi69592 жыл бұрын
🙏❤
@vineethasubhash64 Жыл бұрын
ഇത് പഞ്ചായത്തിൽ നിന്ന് കിട്ടി (150rs+ ചകിരിച്ചോർ ) ഉപയോഗിക്കുന്ന വിധം മനസ്സിലായി thank യു.... ചേച്ചി
@miniskitchenkunjikrishi6959 Жыл бұрын
🙏❤
@sugandharajannairprameswar15338 ай бұрын
Adipoli Video
@miniskitchenkunjikrishi69598 ай бұрын
❤🙏🙏🙏
@nahasshahana51432 жыл бұрын
Chechi adipolitooo nik kore ishtaai
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏🙏❤❤❤
@MyTricksandTipsSeenathSaleem2 жыл бұрын
viral media ചാലിലൂടെയാണ് ചേച്ചിയെ കുറിച് അറിയാൻ സാധിച്ചത് .ഞാൻ ബക്കറ്റിൽ ആണ് ഇങ്ങനെ വളം ഉണ്ടാക്കുന്നത് .ഇത് കണ്ടപ്പോൾ ഒരെണ്ണം വാങ്ങിക്കാമെന്ന് ആഗ്രഹമുണ്ട്
@miniskitchenkunjikrishi69592 жыл бұрын
9388547176വിളിച്ചോളൂ
@subhamadhavanmadhavan4675 Жыл бұрын
ഇഷ്ടായി ട്ടോ ❤
@miniskitchenkunjikrishi6959 Жыл бұрын
❤❤❤❤🙏🙏🙏🙏
@arunshankars83983 жыл бұрын
ചേച്ചി ഈ ടെക്നിക് ഞാൻ എതിരല്ല, പക്ഷേ ഇതിനേക്കാൾ വളരെ ലാഭമാണ് രണ്ട് വലിയ മൺകുടങ്ങളിൽ ചെയ്യുന്നത്, ഞങ്ങളുടെ വീട്ടിൽ അങ്ങനെയാണ് ചെയ്യുന്നത്. 2500 രൂപയെ ആയുള്ളൂ. ഇപ്പോൾ അടുക്കള വേസ്റ്റ് ഒരു പ്രശ്നമേ അല്ല, കുടുംബശ്രീ ചേച്ചിമാർക്ക് കൊടുത്തു വിടേണ്ട വരുന്നില്ല, അതിലേക്ക് ഇട്ടാൽ മാത്രം മതി, വേറെ ഒന്നും ചെയ്യേണ്ട. കുറെനാൾ എടുക്കും നിറയാൻ, നല്ല വളം കിട്ടുകയും ചെയ്യും.
@miniskitchenkunjikrishi69593 жыл бұрын
ആണോ.. അത് എവിടുന്നു കിട്ടി
@priyadarshinipriya88522 жыл бұрын
ചെയ്യുന്ന വിധം പറഞ്ഞുത്തരാമോ ? മൺകുടം എവിടെ കിട്ടും
@KreupaDhaya3 күн бұрын
Inokulam ഒന്നും ഇടേണ്ടത്തില്ലേ? എങ്ങിനെയാണ് എന്ന് ഒന്നു പറയുമോ?
@gijirajesh35993 жыл бұрын
ഹായ് ചേച്ചിക്കുട്ടീ .... Very Useful video
@miniskitchenkunjikrishi69593 жыл бұрын
താങ്ക്സ് മോളെ ഷെയർ ചെയ്യണേ ഫ്രണ്ട്‌സിന്
@vrindhavrindha90542 жыл бұрын
Chechide video kand njanum thudagi oru cheriya vegetable garden
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤
@hrithayaspanthanam..ഹൃദയസ്പന്ദ2 жыл бұрын
Hi.. ചേച്ചി... Am aysha.. New subscriber.. ഞാൻ വേറൊരു ഫോണിൽ നിന്നു കൂടി subscribe ചെയ്തിട്ടുണ്ട്.. എന്റെ hus ന്റെ ഫോണിൽ നിന്ന്.. സ്വന്തം മക്കളെ നോക്കും പോലെ ചെടികളെ സ്നേഹിക്കുന്ന ചേച്ചി... എനിക്ക് നല്ല ഇഷ്ടപ്പെട്ടു.... ഈ caring 😍... Eviden ചേച്ചിടെ home...
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤❤എറണാകുളം.. കളമശ്ശേരി
@soumyaraneesh2 жыл бұрын
എനിക്ക് ഇന്ന് കൊറോണ പോസിറ്റീവ് ആയി എന്നാലും ചേച്ചിയുടെ വീഡിയോ കാണാൻ പറ്റി അതാണ് സന്തോഷം
@miniskitchenkunjikrishi69592 жыл бұрын
വേഗം മാറട്ടെ മോളെ ❤❤❤നിറയെ വെള്ളം കുടിക്കണം.. രുചി ഇല്ലെങ്കിലും വയർ നിറയെ ആഹാരം കഴിക്കണം.. കഞ്ഞി കുടിച്ചാലും മതി.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകണം കേട്ടോ
@soumyaraneesh2 жыл бұрын
@@miniskitchenkunjikrishi6959 ചേച്ചി കൊറോണ മാറി, ഞാൻ ജോലിക്ക് പോകാൻ തുടങ്ങി, ഞാൻ ഒരു ld clerk ആണ് ചേച്ചി, eppol headache ആണ് പ്രശ്നം, ചേച്ചിയുടെ reply കണ്ടു എനിക്കു സന്തോഷം ayi
@bindurevikumar34882 жыл бұрын
ഇത് ഞങ്ങൾക്ക് ഫ്രീ ആയി തന്നു.കോതമംഗലം മുനിസിപ്പാലിറ്റി യിൽ വളരെ യൂസ് ഫുൾ ആണ്.
@miniskitchenkunjikrishi69592 жыл бұрын
നന്നായി 🙏🙏🙏
@deepikagopinath3 жыл бұрын
ഞാനും ഉണ്ടാക്കി ചേച്ചി....... കിടു ആണ്
@miniskitchenkunjikrishi69593 жыл бұрын
താങ്ക്സ്
@shyrabinil14332 жыл бұрын
Puzhu (vella ) enthu cheyum
@rahnarasheed60522 жыл бұрын
Mini chechi orupad ishttam🤗🤗🤗🥰🥰
@miniskitchenkunjikrishi69592 жыл бұрын
🙏🙏❤❤❤❤സന്തോഷം മോളെ
@sugandharajannairprameswar15338 ай бұрын
Super Vivaranam
@miniskitchenkunjikrishi69598 ай бұрын
❤🙏
@beenaedwin89762 жыл бұрын
Panchayathil ninnu 160 roopakku 3 bin ulla set + 10 kg inocculam kitty
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏
@rekhaajith99903 жыл бұрын
Njanum engane undakarund.. Oru chakkil anu undakaru... But athil puzhu undakarund.... Athu kure kazhiyumbol ellam poyi nalla compost akum... Valare nalla video
@@miniskitchenkunjikrishi6959 ivde white color le puzhu vannitund... Enik kurach day ayullu kiteet.. Athan puzhu vannrkunnath kandapo oru pediii
@sirusefi73092 жыл бұрын
ചേച്ചി ആദ്യായിട്ടാണ് ഇന്ന് കണ്ടത്...... ഒത്തിരി ഇഷ്ടം ചേച്ചിയോടും കൃഷിയോടും എനിക്കുമുണ്ട് കുഞ്ഞികൃഷി
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤❤
@sujathamenon14436 ай бұрын
Enokulam evudunna vangiyathu
@miniskitchenkunjikrishi69596 ай бұрын
9388547176..വിളിച്ചോളൂ. അയച്ചു തരാം.. എവിടെയാ സ്ഥലം
@sujathamenon14436 ай бұрын
@@miniskitchenkunjikrishi6959 Palakkad
@omanaomana9875Ай бұрын
Enokulam evidunna vangiyathu
@miniskitchenkunjikrishi6959Ай бұрын
9349257248..വിളിച്ചോളൂ
@miniskitchenkunjikrishi6959Ай бұрын
വിളിച്ചോളൂ 9349257248
@dhanvikamath8669 Жыл бұрын
Good job.
@miniskitchenkunjikrishi6959 Жыл бұрын
❤🙏
@ambilyrajesh84752 жыл бұрын
Bio bin corrierayakkunnathu post office vazhi aano varunnathu
@miniskitchenkunjikrishi69592 жыл бұрын
അല്ല ആലപ്പി പാർസൽ..
@ambilyrajesh84752 жыл бұрын
Manasilayilla
@aneesas89882 жыл бұрын
Checheeda numbrtharu chechi vilikana .urupad doubts und
@miniskitchenkunjikrishi69592 жыл бұрын
9388547176
@proproject792 жыл бұрын
Good and nice garden 🌱 let's go sharing together 👌😊
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏🙏❤❤❤
@AnnammaCleatus2 ай бұрын
Ennokulam theerumbol ee valam enokkulam aayi upayogikkamo
@miniskitchenkunjikrishi69592 ай бұрын
ഉപയോഗിച്ച് നോക്കു ❤
@lathaninan33702 жыл бұрын
Pathanamthittayil evide kitty innokkulam
@greengardenl15922 жыл бұрын
Green gardens
@miniskitchenkunjikrishi69592 жыл бұрын
❤🙏
@mythricreations60023 жыл бұрын
Thanks for sharing ...joined ..stay connected...🙏💛
@miniskitchenkunjikrishi69593 жыл бұрын
താങ്ക്സ്
@luckyskitchen44472 жыл бұрын
Chechi ithu njan use cheyyunnud.but ethra days kazhinjaalum athu last unangaan idambol bhayangara smell aanu.ithupole dry aayittalla kittunnath.enthu cheyyum
@miniskitchenkunjikrishi69592 жыл бұрын
9388547176.. വിളിച്ചോളൂ
@safiyaabdulkareem21672 жыл бұрын
Ella dayum waiste ore pathrathil idaano
@miniskitchenkunjikrishi69592 жыл бұрын
ഇടാം
@rajanivenugopal27872 жыл бұрын
മിനി ചേച്ചി. സൂപ്പർ 👌👌👌
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤
@shijinaanish91852 жыл бұрын
Chechi njan oru bucket il ittu vechitund... inoculum powder ittitilla.ini medich ittal pattumo??
@miniskitchenkunjikrishi69592 жыл бұрын
ഇട്ടു നോക്ക് മോളെ..
@shijinaanish91852 жыл бұрын
@@miniskitchenkunjikrishi6959 thank you chechii
@luttappimedia24363 жыл бұрын
സൂപ്പർ very useful video
@miniskitchenkunjikrishi69593 жыл бұрын
താങ്ക്സ്
@chakyerilifestyle2 жыл бұрын
ചേച്ചി ക്യാരറ്റ് കൃഷി ചെയ്യുമ്പോൾ അതിന്റെ ക്യാരറ്റ് ആണോ കുഴിച്ചിടുന്നത് അല്ലെങ്കിലും നഴ്സറിയുടെ തൈ കിട്ടുമോ
@miniskitchenkunjikrishi69592 жыл бұрын
വിത്ത് ആണ് നടുന്നത്
@johnsonmj11032 жыл бұрын
പഞ്ചായത്തിൽ നിന്ന് എനിക്ക് കിട്ടി 180 RS. ഈ പറഞ്ഞ എല്ലാം തരും എൻ്റെ പഞ്ചായത്ത് വെൺമണിയാണ് ആവശ്യപ്പെട്ട എല്ലാ വീട്ടുകാർക്കും പഞ്ചായത്ത് ഇത് കൊടുത്തു വെറും 180 Rs ന് നിങ്ങളുടെ പഞ്ചായത്തിലും ഉണ്ട് ഈ പദ്ധതി കേരളം മുഴുവനും ഉള്ള പദ്ധതിയാ
@miniskitchenkunjikrishi69592 жыл бұрын
നല്ലത് ചേട്ടാ.. അങ്ങനെ എല്ലാർക്കും വെസ്റ്റിൽ നിന്നും വളം കിട്ടട്ടെ.. എല്ലാരും നല്ല രീതിയിൽ കൃഷി ചെയ്യട്ടെ... 🙏🙏🙏
@prasannakumari1639 Жыл бұрын
എനിക്കും Rs.180/-നു കിട്ടി
@fasnaminnu2134 Жыл бұрын
Inoculum powder evide kittum?
@miniskitchenkunjikrishi6959 Жыл бұрын
9388547176.. വിളിച്ചോളൂ
@geethagopinathangeetha2 жыл бұрын
നന്നായിട്ടുണ്ട്
@miniskitchenkunjikrishi69592 жыл бұрын
🙏🙏❤❤
@bitzparadize65672 жыл бұрын
Chechi, what about the waste we put on day 44? We need 45 days to process for decomposition rite? Waste we put on day 44 will be remaining same as the same ..
@miniskitchenkunjikrishi69592 жыл бұрын
9388547176.. വിളിക്കു എന്നെ
@jollytomy49469 ай бұрын
ഏറ്റവും അടിയിലെ ബക്കറ്റിൽ ആണോ വേസ്റ്റ് ഇടുന്നത്
@miniskitchenkunjikrishi69599 ай бұрын
Mm ആദ്യം കുറച്ചു ഇനോകുലം ഇടണം എന്നിട്ട് വെസ്റ്റ് ഇടാം
@rejavenu35122 жыл бұрын
Mini, കലക്കി. സന്തോഷം കാണാനും...കേൾക്കാനും... Phone No തരുമോ?
Ethilu puzhu vannal enthu cheyyanam chechi. Pls reply me
@miniskitchenkunjikrishi69592 жыл бұрын
പുഴു വരില്ല
@JayaLekshmi-x2e2 ай бұрын
ഇനോകുലം അയക്കാമോ. ബിൻ ഉണ്ട്
@miniskitchenkunjikrishi69592 ай бұрын
9388547176..
@babucg834Ай бұрын
ഇനാം കുലം അയച്ച് തരുമോ
@miniskitchenkunjikrishi6959Ай бұрын
തരാം 9349257248..
@reejamothimalangadan5522 жыл бұрын
Eavidunna kittuga inokulam pouder
@miniskitchenkunjikrishi69592 жыл бұрын
അയച്ചു തരാം 9388547176.. വിളിച്ചോളൂ
@renjibalakrishnan4702 жыл бұрын
Chicken waste idamo chechi
@miniskitchenkunjikrishi69592 жыл бұрын
ഇടാം
@ashakl4520 Жыл бұрын
Enokkulum evidunnu kittum
@miniskitchenkunjikrishi6959 Жыл бұрын
തരാം 9388547176
@thulasysuresh2206 Жыл бұрын
ചേച്ചി ഈനൊക്കുളം മാത്രം കിട്ടുമോ
@miniskitchenkunjikrishi6959 Жыл бұрын
തരാം കേട്ടോ 9388547176
@thankamanym4758 ай бұрын
മിനി ഞാൻ തങ്കമണി. ഞാൻ മുളകിന്റെ തൈ വെച്ചിട്ട് അതിന്റെ ഇലകൾ കൊഴിയുന്നു. എന്താ ചെയ്യാ.
@miniskitchenkunjikrishi69598 ай бұрын
അല്പം കുമ്മായം ചുറ്റും വിതറി നോക്കു... തണ്ടിൽ മുട്ടരുത്
@julietaloysius5446 ай бұрын
മിനി... ഇനോക്കുലം എവിടുന്നോ വാങ്ങിയത്
@miniskitchenkunjikrishi69596 ай бұрын
9388547176..വിളിച്ചോളൂ അയച്ചു തരാം
@bindurevikumar34882 жыл бұрын
പിന്നെ ചേച്ചീ ഈ വെള്ളീച്ചക്ക് എന്താ ചെയ്യണേ. ഒന്നു പറഞ്ഞു തരമോ.
@miniskitchenkunjikrishi69592 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ.. നോക്കിക്കോളൂ
@navasreeveggardenhomekitch39682 жыл бұрын
Sooper chechy
@miniskitchenkunjikrishi69592 жыл бұрын
🙏❤
@iam_iconic_girlyh8762 жыл бұрын
ബീറ്റ്‌റൂട്ട് അതിന്റ എന്താ നടുന്നത്
@miniskitchenkunjikrishi69592 жыл бұрын
വിത്ത്.
@iam_iconic_girlyh8762 жыл бұрын
@@miniskitchenkunjikrishi6959 💕🥰
@aa.basheer2 жыл бұрын
ഇനാക്കുലം ചകിരിചോർ അല്ലേ
@miniskitchenkunjikrishi69592 жыл бұрын
ചകിരിച്ചോർ മാത്രം അല്ല.. അതിൽ വേസ്റ്റ് വളം ആകുന്ന മീഡിയം ആണ് ചകിരിചോർ
@bisnipratheesh28632 жыл бұрын
, very good nalla avatharanam🥰
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤❤
@haritheertham20232 жыл бұрын
No തരുമോ ഇനോക്കുലം ഇടും പോലെ ചകിരിച്ചോറ് ഇട്ടാ മതിയോ
@miniskitchenkunjikrishi69592 жыл бұрын
9388547176..
@ManjuManju-rg7lp2 жыл бұрын
ചേച്ചി കമ്പോസ്റ്റിൽ ചേർക്കുന്ന പൊടി എവിടുന്നു കിട്ടും
@miniskitchenkunjikrishi69592 жыл бұрын
9388547176.. വിളിച്ചോളൂ
@pengunss7953 Жыл бұрын
can we add chicken bones to this pot?
@miniskitchenkunjikrishi6959 Жыл бұрын
ചിക്കൻ വെസ്റ്റ് ഇടാം
@josephc.l9383 жыл бұрын
മുകളിലെ ബക്കറ്റിൽ മാത്രമാണോ വേസ്റ്റ് ഇടേണ്ടത് താഴെ ഉള്ള രണ്ട് ബക്കറ്റിൻ്റെ പ്രവർത്തനം പറഞ്ഞില്ല
@miniskitchenkunjikrishi69593 жыл бұрын
അല്ല.. മുകളിൽ ഉള്ളത് നിറഞ്ഞു കഴിഞ്ഞാൽ അത് താഴെ വച്ചിട്ട് അതിനു മുകളിൽ അടുത്തത് വെച്ച് വെസ്റ്റ് ഇടുക..
@jitheshpk1982 Жыл бұрын
ഇതിൽ ഫുഡ് waste ഇടാൻ പറ്റുമോ? മീൻ മുള്ള്, chicken എല്ല്?
@miniskitchenkunjikrishi6959 Жыл бұрын
ഓറഞ്ച്, നാരങ്ങ ഇടരുത്.. ബാക്കി എല്ലാം ഇടാം
@varityhomemalayalam31293 жыл бұрын
ഇത് നന്നായിട്ടുണ്ട്
@miniskitchenkunjikrishi69593 жыл бұрын
താങ്ക്സ് മോളെ 🙏🙏
@roshnivipinchandra6042 жыл бұрын
Chechi ..meen vettiyathum chicken de waste okke idamo???
@miniskitchenkunjikrishi69592 жыл бұрын
ഇടാം
@bloomlotus52 жыл бұрын
waist bin njgalkku 200 roopakku kittiy p
@bloomlotus52 жыл бұрын
Panjayathu ninnu
@miniskitchenkunjikrishi69592 жыл бұрын
എവിടാ സ്ഥലം
@reenaroymusicalmix77522 жыл бұрын
Useful video
@miniskitchenkunjikrishi69592 жыл бұрын
🙏❤
@neethugirish27852 жыл бұрын
ചേച്ചി.. എന്റെതിൽ പുഴുക്കൾ വന്നു. സ്മെല്ലും ഉണ്ട്. എന്തു ചെയ്യും. സ്മെല് പോകാൻ എന്താ ചെയ്ക. കുറെ മണ്ണ് മുകളിൽ നിറച്ചാലോ?? റിപ്ലൈ തരണേ
@miniskitchenkunjikrishi69592 жыл бұрын
മോളെ എവിടുന്നു വാങ്ങിയത് ആണ്
@neethugirish27852 жыл бұрын
@@miniskitchenkunjikrishi6959 ചേച്ചി....വാങ്ങിയതല്ല. പ്ലാസ്റ്റിക് ബക്കറ്റിൽ ഞാൻ തനിയെ നിർമ്മിച്ചതാണ്. ഞാൻ എന്നിട് അത് അടച്ചു തന്നെ വെച്ചേക്കുവാണ്.
@miniskitchenkunjikrishi69592 жыл бұрын
9388547176.. വിളിച്ചോളൂ
@nishabinu1857 Жыл бұрын
Food waste idaamo
@miniskitchenkunjikrishi6959 Жыл бұрын
ഇടാം,.. ഓറഞ്ച്, നാരങ്ങ ഇടരുത്
@revolution23882 жыл бұрын
എന്റെ കമ്പോസ്റ്റ് വളം ആയി കഴിഞ്ഞു പക്ഷെ ബ്ലാക്ക് സോയിൽ ലാർവ ഇടത്തരം വലിയ പുഴുക്കൾ ഇപ്പോഴും ഉണ്ട്... എന്താണ് ഞാൻ ചെയേണ്ടത്
@miniskitchenkunjikrishi69592 жыл бұрын
എവിടുന്നാ വാങ്ങിയത്
@revolution23882 жыл бұрын
@@miniskitchenkunjikrishi6959 പഞ്ചായത്തിൽ നിന്ന് കിട്ടിയ കമ്പോസ്റ്റ് ബക്കറ്റിൽ 60 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കിയതാണ്... സംഭവം റെഡി ആണ് പക്ഷെ അതിൽ കറുത്ത വണ്ടിന്റെ ലാർവ ഉണ്ട് പുഴു പോലെ ഒരുപാടുണ്ട്... എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുവാണ്
@ushachandran56902 жыл бұрын
Enkilum kitty 180 roopakke panjayathil ninne
@miniskitchenkunjikrishi69592 жыл бұрын
നല്ലത് 🙏🙏🙏
@ashajacob4004 Жыл бұрын
പഞ്ചായത്ത് വഴി 180 രൂപക്ക് കിട്ടുമല്ലോ ഞങ്ങൾക്ക് കിട്ടിയല്ലോ
@miniskitchenkunjikrishi6959 Жыл бұрын
കിട്ടാത്തവർ ഉണ്ട് കേട്ടോ ❤
@shemiali7931 Жыл бұрын
Chevhi ith njan ഉപയോഗിക്കുന്നുണ്ട് പക്ഷെ പുഴുക്കൾ വരുന്നുണ്ട് 45ദിവസം കഴിഞ്ഞു പക്ഷെ ഉണങ്ങുന്നില്ല
@miniskitchenkunjikrishi6959 Жыл бұрын
എവിടുന്നാ വാങ്ങിയത്
@shemiali7931 Жыл бұрын
പഞ്ചായത്തിൽ നിന്നും വാങ്ങിയതാണ് . ഇത് തന്നെ സെയിം
@geethareghudas80362 жыл бұрын
കൊള്ളാം 👍
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤
@ameenanizar7756 Жыл бұрын
ഇനോക്കുലം മാത്രം എത്ര rs ആണ്?
@miniskitchenkunjikrishi6959 Жыл бұрын
9kg 650
@minikrishnakumar45293 жыл бұрын
Proud of you for doing such a great work. However, It would be better if you could use less plastic as pots.