കാക്കാ..പിരിച്ച കൂടിന് എപ്പോളാ തീറ്റ കൊടുക്കേണ്ടിയത്. ഇങ്ങൾ പറഞ്ഞു റാണി ആയിട്ട് കൊടുത്താൽ മതീന്ന്. റാണി ആയിട്ടാണോ കൊടുക്കേണ്ടേ? അതോ റാണി മുട്ടായിടൽ തുടങ്ങീട്ടാണോ കൊടുക്കേണ്ടത്
@mikkuhoneychannel9483 Жыл бұрын
..
@the.sleeba Жыл бұрын
Hi... Bro de stalam evdyaa... Bee colony aayi kodukumo... Phone number tharo
@mikkuhoneychannel9483 Жыл бұрын
9961236691
@qatarazeez Жыл бұрын
ചെറുതേനീച്ചകളെ കൂട് പിരിക്കുമ്പോൾ കൂടുകളിൽ അവരുടെ വക്സ് പശ വെച്ച് കൊടുക്കാൻ ഇല്ലാത്തവർക്ക് എങ്ങനെയാണ് ക്രിത്രിമമായി പശഉണ്ടാക്കുക ഒരു വീഡിയോയിൽ പ്ലാവിന്റെ വളഞ്ഞി വെച്ച് കൊടുക്കുന്നതായി കണ്ടു പശ കിട്ടുന്നതായ എല്ലാം ചെയ്ത് ഒരു വീഡിയോ ചെയ്താൽ നന്നാകുമായിരുന്നു. എല്ലായ് പോഴും പശ കിട്ടണ മെന്നില്ലല്ലോ വീഡിയോ പ്രധീക്ഷിക്കുന്നു.
@mikkuhoneychannel9483 Жыл бұрын
നോക്കാം
@qatarazeez Жыл бұрын
തീർച്ചയായും Thank you ചെറുതായിട്ട് ഞാനുംതുടങ്ങി യിട്ടുണ്ട്. നിങ്ങളുടെയും മറ്റൊ രാളുടേയും വീഡിയോകൾ കണ്ട് കൊണ്ടാണ് 8 കോളനികൾ ഉണ്ടാക്കിയത്.
@noufalalikhankunjon1247 Жыл бұрын
കാക്കാ..പിരിച്ച കൂടിന് എപ്പോളാ തീറ്റ കൊടുക്കേണ്ടിയത്. ഇങ്ങൾ പറഞ്ഞു റാണി ആയിട്ട് കൊടുത്താൽ മതീന്ന്. റാണി ആയിട്ടാണോ കൊടുക്കേണ്ടേ? അതോ റാണി മുട്ടായിടൽ തുടങ്ങീട്ടാണോ കൊടുക്കേണ്ടത്
@mikkuhoneychannel9483 Жыл бұрын
..
@noufalalikhankunjon1247 Жыл бұрын
കാക്കാ..പിരിച്ച കൂടിന് എപ്പോളാ തീറ്റ കൊടുക്കേണ്ടിയത്. ഇങ്ങൾ പറഞ്ഞു റാണി ആയിട്ട് കൊടുത്താൽ മതീന്ന്. റാണി ആയിട്ടാണോ കൊടുക്കേണ്ടേ? അതോ റാണി മുട്ടായിടൽ തുടങ്ങീട്ടാണോ കൊടുക്കേണ്ടത്
@mikkuhoneychannel9483 Жыл бұрын
റാണിയില്ലാത്ത കൂട് റാണി വിരിഞ്ഞതിന് ശേഷം തീറ്റ കൊടുക്കാം
@noufalalikhankunjon1247 Жыл бұрын
കാക്കാ..പിരിച്ച കൂടിന് എപ്പോളാ തീറ്റ കൊടുക്കേണ്ടിയത്. ഇങ്ങൾ പറഞ്ഞു റാണി ആയിട്ട് കൊടുത്താൽ മതീന്ന്. റാണി ആയിട്ടാണോ കൊടുക്കേണ്ടേ? അതോ റാണി മുട്ടായിടൽ തുടങ്ങീട്ടാണോ കൊടുക്കേണ്ടത്
@mikkuhoneychannel9483 Жыл бұрын
തീർച്ചയായും കൂടിന് പിരിക്കുന്നതിന് മുമ്പ് തീറ്റ അടയിൽ ഉണ്ടാവണം പിരിച്ച തിന് ശേഷവും 2 ദിവത്തിനുള്ളിൽ റാണിയില്ലാത്ത കൂടിന് വളരെ കുറച്ച് റാണിയുള്ള കൂട്ടിന് ആവിശ്യത്തിന് കൊടുക്കാം റാണി വിരിഞ്ഞിറങ്ങിയതിന് ശേഷം കൊടുക്കുന്നതാണ് ഏറ്റവും നല്ലത് പിരിച്ച അന്ന് മുതൽ 12 ദിവസത്തിന് ശേഷം