വിയറ്റ്‌നാം മോഡല്‍ ആരംഭിക്കുന്നതിന് മുമ്പ് ഇതൊന്ന് കാണണം I

  Рет қаралды 108,755

J ant M Entertainment

J ant M Entertainment

Жыл бұрын

#vietnam #black_pepper
കുരുമുളക് കൃഷിയുടെ ഒരു പ്രധാന ഘടകമാണ് താങ്ങ് മരങ്ങള്‍. എന്നാല്‍ താങ്ങായി മരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൃഷി ആരംഭിക്കാനുള്ള കാലതാമസം, രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത, വര്‍ഷാവര്‍ഷം കൊമ്പുകോതല്‍ ഇതൊക്കെ ആവശ്യമാണ്. അതിനാല്‍ കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു മാര്‍ഗ്ഗമാണ് വിയറ്റ്‌നാം മോഡല്‍ താങ്ങ്കാലുകള്‍.

Пікірлер: 96
@shaijulal9534
@shaijulal9534 Жыл бұрын
Very nice 🥰🥰. Informative.thank you so much for your efforts
@tomymamoottil566
@tomymamoottil566 Жыл бұрын
Thank you for your efforts, God bless you. Expect more videos.
@emperor..837
@emperor..837 9 ай бұрын
മികച്ച അവതരണം ❤️✌️
@kasiagro8386
@kasiagro8386 Жыл бұрын
നന്നായിട്ടുണ്ട്
@abdurahimankayamal7373
@abdurahimankayamal7373 4 ай бұрын
നല്ല അറിവ് താങ്കൾക്ക് നന്ദി കേരളം ഇത് മാതൃകയാക്കണം - ഈ അറിവ് ആരും പറഞ്ഞു തന്നില്ല.
@sahadevanmundanattu6513
@sahadevanmundanattu6513 Жыл бұрын
Very good information Inspiring.. 🥰🥰
@myblissindia5103
@myblissindia5103 Жыл бұрын
Dear, നല്ല അറിവ് തന്നതിന് നന്ദി.
@user-ru7zs7cs2g
@user-ru7zs7cs2g Жыл бұрын
വീഡിയോ സൂപ്പർ ആണുട്ടോ
@abdulsaleem2816
@abdulsaleem2816 Жыл бұрын
Good vedio, Good presentation 💐
@ArunKumar-sc6sr
@ArunKumar-sc6sr Жыл бұрын
Vietnam model chilavu kooduthal anu. Bushpepper athrayum kuzhappa milla. Koombukal,panniyur 6 to 12, kairali Eva kooduthal krishi cheyanam
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🙏🌹NICE 👍✌️ THANK YOU VERY MUCH
@arunadimali7786
@arunadimali7786 Жыл бұрын
നല്ല വിവരണം
@hammihamidha447
@hammihamidha447 Жыл бұрын
Good information
@sanishsajeev4807
@sanishsajeev4807 Жыл бұрын
നല്ല വീഡിയോ ആയിരുന്നു ജോബിൻ ചേട്ടാ. നല്ല വിവരണം 👍👍👍
@josephkottukappally
@josephkottukappally Жыл бұрын
👌
@lijupunnoose6940
@lijupunnoose6940 Жыл бұрын
Super vidio
@binoymathew9195
@binoymathew9195 7 ай бұрын
Super video. Lot of interesting information.
@sajiphilip1382
@sajiphilip1382 Жыл бұрын
വളരെ നല്ല വീഡിയോ... congratulations bro...🎉🎉💐💐💐🌹🌹
@jobvarghese8785
@jobvarghese8785 Жыл бұрын
Poichu nice video 😍😍😍
@yaseedpannikuzhiyil3162
@yaseedpannikuzhiyil3162 Жыл бұрын
💐💐
@lifecruiser971
@lifecruiser971 9 ай бұрын
വൈകുന്നേരം ഒരു മൂന്നു മണി ആവുമ്പോൾ റോഡ്‌സൈഡ് ഇൽ ഉള്ള തട്ട് കടകൾ പോലെ ഉള്ള ബാറുകൾ തട്ടുകടകൾ ഒക്കെ ആളുകളെ നിറയും … പിന്നെ വഴിയരികിൽ മിക്കവാറും ചിരിക്കുന്ന മുഖങ്ങൾ .. എല്ലാവരും ഓരോ ദിവസവും ആസ്വദിക്കുന്നത് പോലെ ആണ് എനിക്ക് വിറ്റ്നാമില് പോയപ്പോ ഉണ്ടായ അനുഭവം .. വഴിയരികിൽ നിറയെ പാടങ്ങൾ ബോൺസായ് ഫാർമകൾ സർവത്ര ഹരിത മയം. കൂടാതെ അരിവാൾ ചുറ്റിക നക്ഷത്രവും. നോക്കുകൂലി വാങ്ങുന്ന ആളുകളെ കണ്ടില്ല നല്ല പോലെ അധ്വാനിക്കുന്ന ഒരു ജനതയെ കണ്ടു .
@aziz2606
@aziz2606 4 ай бұрын
സൂപ്പർ അവതരണം
@redrock5253
@redrock5253 Жыл бұрын
🙏👍👍
@ahmedmuhyuddinkutty3927
@ahmedmuhyuddinkutty3927 Жыл бұрын
Sir, സൂപ്പർ വീഡിയോ. ഇതിൽ പറയുന്ന Post നിർമ്മാണത്തിന്റെ ഒരു വിശദീകരണം കൂടി നൽകിയാൽ വളരെ ഉപകാരപ്രദമായിരിക്കും.
@makarakoythu
@makarakoythu Жыл бұрын
sure
@gopinath6855
@gopinath6855 10 ай бұрын
Adipoli kalàki
@sudheeshkumar6227
@sudheeshkumar6227 9 ай бұрын
​@@makarakoythuപോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെ ... ചെലവ് എത്ര വരും
@georgejohn7522
@georgejohn7522 Жыл бұрын
നമ്മൾ ചുവന്ന കൊടിയും ഇരട്ടത്താപ്പും ഒക്കെ താഴെ വച്ചാൽ തന്നെ നാട് നന്നാകും 😂😂😂
@max21life21
@max21life21 Жыл бұрын
വിയറ്റ്നാം കമ്മ്യൂണിസ്റ് രാജ്യമാണ്
@rajeevrajendran8052
@rajeevrajendran8052 Жыл бұрын
@@max21life21 നിങ്ങൾ കണ്ടിട്ടുള്ള കമ്യൂണിസ്റ്.. പിണറായി അല്ലേ....അതല്ല യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
ചുവപ്പ് ആണോ നിന്നെ അലട്ടുന്നത്. നാറീ
@josephmanuel7047
@josephmanuel7047 Жыл бұрын
അങ്ങനെ പറയുന്നതുതന്നെ പാപമാണ് ,നമ്മുടെ എല്ലാമെല്ലാമായ ചെങ്കൊടി കളയാനോ ,ജീവിതം കോഞ്ഞാട്ടയായാലും അതുമാത്രം പറയരുത്.
@t.hussain6278
@t.hussain6278 Жыл бұрын
@@rajeevrajendran8052 പിന്നെ ആരാണാവോ?
@shabeebmkd2670
@shabeebmkd2670 10 ай бұрын
🌹👍🏻
@narendranp5874
@narendranp5874 Жыл бұрын
എത്ര അകലത്തിലാണ് നടുന്നത്? കാല് എത്ര ഉയരം ഉണ്ട്?
@dhinilus3061
@dhinilus3061 Жыл бұрын
Denmark nekkurichu oru video cheyyamo
@kozhikkodeKL11-ij9ve
@kozhikkodeKL11-ij9ve 9 ай бұрын
നമ്മൾ ജാതിയും മതവും വർഗീയതയും രാഷ്ട്രീയ കൊള്ളയും സോജന പക്ഷപാതവും ഉപേക്ഷിച്ചാൽ നാട് നന്നാവൂ.
@iqbalmohammed9808
@iqbalmohammed9808 4 ай бұрын
എവിടെ നോക്കി യാലും കുരുമുളക് കൊടികൾ ധാരാളം പച്ചവിരിച്ചു നിൽക്കുന്നുവെങ്കിൽ ഇവിടെ നമ്മൾക്ക് എവിടെ നോക്കിയാലും ചുവന്ന കൊടികൾ കൊണ്ട് നിരന്നു നിൽക്കുന്ന പ്രദേശങ്ങൾ!തമ്മിൽ ചെറിയൊരു വ്യത്യാസം?😁
@maliyakkalmedia3606
@maliyakkalmedia3606 Күн бұрын
പറങ്കികൾ കുരുമുളക് വള്ളികൾ നാദാനായി കൊണ്ട് പോകുന്നതായി സാമൂതിരിയുടെ അടുത് ഒരാൾ പരാതി പറഞ്ഞപ്പോൾ "അവർക്ക് വള്ളിയല്ലേ കൊണ്ടോകാൻ പറ്റൂ.മ്മളെ ഞാറ്റു വേല കൊണ്ടോകാൻ പറ്റൂലല്ലോ" എന്നായിരുന്നു മറുപടി.നമുക്ക് നമ്മുടെ ഞാറ്റുവേലയും കേരളവും തന്നെ മതി
@abdulmajeed8769
@abdulmajeed8769 Жыл бұрын
ഒരു ചെറിയ രാജ്യം: ഉയർച്ചയിലേക്ക്;.....നമ്മൾ പിന്നിലേക്ക് നടക്കുമ്പോൾ "അവർ മുന്നിലേക്കാണ് അത്ര മാത്രം
@knowledgestudio2840
@knowledgestudio2840 6 ай бұрын
കേരളമാണ് പിന്നോട്ട് തമിഴ്നാട് ഒക്കെ മുന്നോട്ട് ആണ്.
@Sinopepperfarm
@Sinopepperfarm Жыл бұрын
വളരെ കുറച്ച് സ്ഥലത്ത് മാത്രം ആണ് വിയറ്റ്‌നാമിൽ കോൺക്രീറ്റ് പോസ്റ്റിൽ കുരുമുളക് കൃഷി ഉള്ളത് കൂടുതലും ഇവിടുത്തെ പോലെ മരത്തിൽ തന്നെ ആണ് കുരുമുളക് കൃഷി. കോൺക്രീറ്റ് പോസ്റ്റിൽ ഉള്ള കുരുമുളക് കൃഷി ചിലവ് വളരെ കൂടുതൽ ആണ്. കേരളത്തിലെ ചൂട് കൂടുതൽ ഉള്ള കാലാവസ്ഥയിൽ പോസ്റ്റിലും പൈപ്പിലും ഉള്ള കുരുമുളക് കൃഷി വിജയിക്കുവാൻ ബുദ്ധിമുട്ട് ആവും.
@villagegeek
@villagegeek 10 ай бұрын
I thought Vietnam pepper fetches only half the price as Indian pepper in the international market.
@abinodattil6422
@abinodattil6422 9 ай бұрын
He is talking about there method, not genus
@villagegeek
@villagegeek 9 ай бұрын
@@abinodattil6422 5:29 he mentioned that in the world market, all pepper fetches the same price.
@abinodattil6422
@abinodattil6422 9 ай бұрын
@@villagegeek that might not be correct, cause logistics are involved implicitly
@technicalmind615
@technicalmind615 Жыл бұрын
ഇത്തരം നിർജീവ മരങ്ങൾ സർക്കാർ നിർമിച്ചു കർഷകർക്കു സൗജന്ന്യമായി വിതരണം ചായിതു തുടക്കം കുരിക്കണം
@abdulsalam2828
@abdulsalam2828 9 ай бұрын
കഷ്ടം 😀😀😀😀
@abdulsalam2828
@abdulsalam2828 9 ай бұрын
എന്നിട്ട് വിത്തും വളവും ഫ്രീ ആയിട്ടു നൽകണം.. എല്ലാ മാസവാറും സർക്കാർ ഒരു തയ്ക്ക് 1000രൂപ വച്ചു നോട്ട ചിലവും സൗജന്യ മായി പണിക്കു ആളെയും നൽകണം... എന്നിട്ട് കിലോക്ക് 1000രൂപ വച്ചു സർക്കാർ തിരിച്ചു എടുക്കുകയും വേണം..... 🙏🏻
@babuthomaskk6067
@babuthomaskk6067 4 ай бұрын
ഒരു മഞ്ഞക്കുറ്റി അയ്യായിരം രൂപ കേരളത്തെ മുക്കി കൊല്ലാനുള്ള വഴി പറഞ്ഞുകൊടുക്കരുത് പ്ളീസ്
@josemp8654
@josemp8654 9 ай бұрын
15അടി സിമന്റ് കാൽ സ്വന്തം നിലയിൽ നാം ഉണ്ടാക്കു മെറ്റീരിയൽ മാത്രം വിലവരും. എവിടെ നാടന് സ്ഥലം ഒരുക്കുന്നുവോ അവിടെ ഇട്ടു വാർത്തെടുക്കു 👍🏻
@sathyanm862
@sathyanm862 7 ай бұрын
Details please
@aswadaslu2468
@aswadaslu2468 Жыл бұрын
കാ‍ന്താരി മുളക് കൃഷിയെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ ലിങ്ക് ഉണ്ടങ്കിൽ തരണം 😁തപ്പാൻ വയ്യ
@redrock5253
@redrock5253 Жыл бұрын
Pls check our sub. Details of vedios😎
@antonyphilip3874
@antonyphilip3874 Жыл бұрын
Nokkatte
@santhoshmr8932
@santhoshmr8932 Жыл бұрын
വിത്ത് എടുത്ത് ഉണ്ണുന്ന വിവരംകെട്ട ഭരണകർത്താക്കൾ, കെടുകാര്യസ്ഥത, മോഷണം,ചതിവ്, വഞ്ചന, കുതികാൽവെട്ടു സ്വജന പക്ഷപാദം, ദീർക്ക വീക്ഷണമില്ലാഴിക. ഇതൊക്കെ കയറ്റുമതി ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ കേരളം രെക്ഷ പെട്ടേനെ. 😄😆😂🤣.
@YesFreshIndia-gw7mw
@YesFreshIndia-gw7mw 9 ай бұрын
ഇവിടെ വർഗീയത വിളമ്പി സമൃദ്ധി യിലാക്കുന്നു
@neenam7057
@neenam7057 10 ай бұрын
ശീമക്കൊന്ന ഇല ജൈവവളവും, ജൈവ കീടനാശിനിയും അല്ലേ? ശീമക്കൊന്ന താങ്ങായി ഉപയോഗിച്ചാൽ അതിന്റെ ഇല തന്നെ കോതി വളമായി ഉപയോഗിച്ചു കൂടേ?
@Elsawlord8823
@Elsawlord8823 Жыл бұрын
നമ്മുക്കും ഉണ്ട് കൃഷി വകുപ്പ് 😂
@sasikumargk7892
@sasikumargk7892 Жыл бұрын
Janangalude Nikuthi pannam Thinnan vendy kure krishi officers waist
@letstalk2614
@letstalk2614 Жыл бұрын
ചെ നമ്മൾ ഇന്ത്യക്കാർ വിയറ്റ്നാംമിനെ അനുകർക്കരിക്കാനോ,?? ഒരിക്കലും ഇല്ല 😂😂😂
@alnoormakkah9565
@alnoormakkah9565 Жыл бұрын
നമ്മൾ വിശ്വഗുരു അല്ലെ
@orbittech4471
@orbittech4471 10 ай бұрын
പുചിസ്റ്റ്
@bludarttank4598
@bludarttank4598 9 ай бұрын
ഇവിടെ ഉള്ള. പരട്ട ചങ്കൻ,,പിന്നെ,,,പൊട്ടനാ😂😂😂😂
@traveldiaryvlog2477
@traveldiaryvlog2477 Жыл бұрын
നമ്മുടെ ഗവണ്മെന്റും രാഷ്ട്രീയ നേതാക്കന്മാരും അവരുടെ ശിങ്കിടികളും കൊച്ചു കുട്ടികൾക്കെ കഞ്ചാവും മയക്കുമരുന്നും വില്പന നടത്തുന്ന തിരക്കിലാണ്.കൊച്ചുപെൺകുട്ടികൾ വരെ മയക്കുമരുന്നിനു അടിമകളാകുന്നു നാട്ടിൽ അ രാജകത്വം പെരുകുന്നു...... സ്ത്രീപീഡനവും ഗുണ്ടായിസവും കൊലപാതകവും പെരുകുന്നു...... ഇതൊക്കെ നോക്കാൻ അവർക്കെവിടെ സമയം. കൃഷി എന്തെന്ന് അറിയാത്തവനെ പിടിച്ചു കൃഷി മന്ത്രി ആക്കിയാൽ കൃഷിക്കാർ എങ്ങനെ രക്ഷപെടും. കൃഷിക്കാർക്ക് ഒരു ഗുണവുമില്ലാത്ത മുക്കിനു മുക്ക് കുറെ കൃഷിഭവനുകൾ. കൃഷിയുടെ എബിസിഡി അറിയാത്തവർ പിൻവാതിലിലൂടെ കൃഷിഭവനിൽ കയറിപ്പറ്റി പൊതു ഖജനാവ് മുടിപ്പിക്കുന്നു. കൃഷി ഗവേഷണ സ്ഥാപനങ്ങൾ ഫണ്ടുകൾ ലഭിക്കാതെ ബഡ്ഡിങ് പരീക്ഷണത്തിലൂടെ ആത്മസംതൃപ്തി നേടുന്നു. B pham കഴിഞ്ഞവർ ഫ്ലവർ നഴ്സറികളിൽ സെയിൽസ് മാനായും ചെടികൾക്ക് വെള്ളം തളിച്ചും സംതൃപ്തി അടയുന്നു ജീവിക്കുന്നു. ശാസ്ത്രീ യമായ കൃഷിരീതികൾക്ക് യാതൊരു പ്രോത്സാഹനവും സാധാരണക്കാരായ കൃഷിക്കാർക്ക് കേരളത്തിൽ നൽകുന്നില്ല.നാട്ടിലെ ഇലക്ട്രിക് ലൈനുകൾ മണ്ണിനടിയിൽകൂടി വലിയ കേബിൾ വഴി വിതരണം ചെയ്തു പോസ്റ്റുകൾ മുഴുവൻ ഇത്തരം കൃഷി ആവശ്യങ്ങൾക്ക് നൽകാം കാറ്റിലും മഴയിലും പോസ്റ്റുകൾ തകർന്നും ലൈനുകൾ പൊട്ടിയും ഉണ്ടാകുന്ന മൈന്റെനൻസ് ചിലവുകൾ കുറക്കുകയും ചെയ്യാം. നല്ലൊരു ശതമാനം ആളുകളും കൃഷി ഉപേക്ഷിക്കുകയാണ് കേരളത്തിൽ. കൃഷിക്കാർ ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യാ ചെയ്യുന്നു. കുറച്ചുനാൾ മുൻപുവരെ നാട്ടിലെ പേരുകേട്ട കൃഷിക്കാർ ഒന്നും ചെയ്യാനാവാതെ ജീവശവങ്ങളായി കഴിയുന്നു. ഏതൊരു നാടിന്റെയും അഭിവൃധിയുടെ സമൃദ്ധിയുടെ ഒരു പ്രധാന ഘടകം കൃഷി തന്നെയാണ്.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
നിന്നെ കൃഷിമന്ത്രിയായി നിയമിച്ചിരിക്കുന്നു ഇന്നിനി സമയമില്ല നാളെത്തന്നെചാർജെടുത്തോളൂ 😂
@traveldiaryvlog2477
@traveldiaryvlog2477 Жыл бұрын
@@sebastianmjsebastianmj8884 കൃഷിയില്ലാത്ത കേരളത്തിൽ എനിക്ക് മന്ത്രിയാവണ്ട 😜 തല്ക്കാലം ആ പദവി ചേട്ടനെടുത്തോ. Best of luck
@vahabvahab8566
@vahabvahab8566 Жыл бұрын
ആഴാന്തയെന്നമരംഏറ്റവുംനല്ലതാണെ
@sindhusindhu9109
@sindhusindhu9109 Жыл бұрын
ആഴാന്ത പെട്ടെന്ന് ഉണങ്ങിപ്പോകും
@jayakumarann6831
@jayakumarann6831 Жыл бұрын
ഇപ്പോൾ ആ മരം കാണാനില്ല
@Sinopepperfarm
@Sinopepperfarm Жыл бұрын
ഇന്ന മരം എന്ന് ഇല്ല, കുരുമുളക് കൃഷി ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കേണ്ടത് ചോല വെട്ടിയാൽ ഉണങ്ങി പോവാത്ത മരങ്ങൾ അത് പോലെ സ്വന്തം സ്ഥലത്തെ കാലാവസ്ഥക്ക് അനുയോജ്യമായ താങ്ങു മരങ്ങൾ വേണം നടാൻ. ഉദാഹരണം ആയി സിൽവർ ഓക്ക് മരങ്ങൾ ഉയരം കൂടിയ ഹൈറേഞ്ചിൽ കുരുമുളകിന് താങ്ങു മരം ആയി ഏറ്റവും നല്ല മരം ആണ് പക്ഷേ ലോ റേഞ്ചിൽ സിൽവർ പറ്റത്തില്ല
@sasikumarv7734
@sasikumarv7734 Жыл бұрын
15 അടി നീളമുള്ള ഒരു കോണ്ക്രീറ്റ് കാലിനുതന്നെ ഏകദേശം 3000 രൂപക്ക് മുകളിൽ ആകും. ചൂട് അടിക്കാതെ അതിൽ ഗ്രീൻ നെറ്റ് ചുറ്റുന്നതിനും മറ്റുമുള്ള ചിലവ് വേറെ.
@usmantmusman8543
@usmantmusman8543 Жыл бұрын
എന്നാലു० പിൽകാലത്ത് വലിയ ലാഭ० നേടാ०
@narendranp5874
@narendranp5874 Жыл бұрын
12അടി കാൽ ഞാൻ ഉണ്ടാക്കിച്ചു. ഒന്നിന് 500 രൂപ മാത്രം. കുറെയേറെ കാലുകൾ വേണമെങ്കിൽ നമുക്ക് തന്നെ ഉണ്ടാക്കാം. അപ്പോൾ 15 അടി കാലിനു 500--600 രൂപയിൽ കൂടാതെ ഉണ്ടാക്കാം. സ്ഥലത്ത് വെച്ച് ഉണ്ടാക്കുകയാണെങ്കിൽ ട്രാൻസ്‌പോർട്ടഷൻ ചാർജ് കുറയും
@rajeevankuthuparaba5401
@rajeevankuthuparaba5401 Жыл бұрын
@@narendranp5874 ചേട്ടന്റ കോൺടാക്ട് നബർ തരുമോ...
@niyasthazhekode9896
@niyasthazhekode9896 Жыл бұрын
​@@narendranp5874 super, എങ്ങിനെയെന്ന് വിശദീകരിക്കാമോ
@rajeshnr1806
@rajeshnr1806 Жыл бұрын
​@@narendranp5874 കമ്പി ഇടാതെയാണോ ഉണ്ടാക്കിയെ 😄😄
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 88 МЛН
Black Pepper Planting #blackpepper #cultivation #horticulture
6:43
villbiz properties
Рет қаралды 64 М.