ആ 14 കാരി ഒരു ദിവസം തൂങ്ങി മരിച്ചു പിന്നെ ആ നാട് പിടിച്ച പുലിവാല് ചില്ലറയല്ല | The Real Story | EP19

  Рет қаралды 206,676

Kaumudy

Kaumudy

Күн бұрын

Пікірлер: 174
@incredibletruth903
@incredibletruth903 Жыл бұрын
എന്തു രസമാണ് അവതരണം.... ശരിക്കും visuals മനസിലൂടെ കാണുന്നു ❤❤❤... Thank u sir🙏🙏🙏
@athensWEB
@athensWEB 4 жыл бұрын
പോലീസ് ഭാഷ. ലെവൽ 1 ഇതിലും സിംപിൾ ആയി ഒരാൾക്കും പറയാൻ പറ്റില്ല, മുക്കും മൂലയും അറിയിച്ചുള്ള വിവരണം സൂപ്പർ..👍👍
@muhammadhrs4184
@muhammadhrs4184 4 жыл бұрын
george josaph nte athrak ethilla
@Urullakkupperi
@Urullakkupperi 5 ай бұрын
Safari channel charithram enniloode കഴിഞ്ഞിട്ടേ എന്തും ഉള്ളൂ.
@fawazzawaf235
@fawazzawaf235 4 жыл бұрын
Thank u sir.. Innu mudhal ellam nirthi🌹
@VlogsVazhayilvj
@VlogsVazhayilvj 3 жыл бұрын
സാറിന്റെ അവതരണം നല്ലതാണ്, പക്ഷേ തുടക്കത്തിലേയുള്ള introduction music ഉം ഇല്ലാതിരിക്കുന്നത് നല്ലതെന്ന് തോന്നി, അഥവാ വേണമെന്നാണെങ്കില് ശബ്ദം കുറച്ച് കുറച്ചാല് നല്ലതായിരിക്കും...
@vijayan1953
@vijayan1953 4 жыл бұрын
Exccellent narration. Appreciated! So gentle. Gifted.
@laila3931
@laila3931 3 жыл бұрын
നല്ലൊരു കഥ വായിച്ച പ്രതീതി.ഗിൽബർട്ട് സാറിന്റെ ഔദ്യോഗിക കേസ് ഡയറി ഒരു പുസ്തക രൂപത്തിൽ വരണം.കേൾക്കാൻ സുഖമുള്ള അവതരണം.ലീലയും, നിഷ്കളങ്കയായ ആ പന്ത്രണ്ടുകാരി പെൺകുട്ടിയും അന്നത്തെ ഉരുൾ പൊട്ടലിൽ മറഞ്ഞു പോയത്, നവ വധു പോലീസ്‌ക്കാരിക്ക്‌ അവളുടെ ഭർത്താവിനെ നഷ്ടമായതും അത്ഭുതത്തോടെ മാത്രം കേട്ടു.
@jo-dk1gu
@jo-dk1gu 8 ай бұрын
എല്ലാം ഇയാളുടെ ബഡായി ആണ് സിസ്റ്റർ....😂😂😂😂
@nasarkottopadam3513
@nasarkottopadam3513 4 жыл бұрын
Very intresting and learningfull
@pscsimpletech8645
@pscsimpletech8645 4 жыл бұрын
ഒരു സിനിമ കണ്ട പ്രദീദി.. Superrrrrrrr....
@mohammedmansoor7365
@mohammedmansoor7365 4 жыл бұрын
ഓ, കമൻ്റ് വായിച്ചപ്പോ ഒരു സുഖമില്ല ഞാൻ പോണു,
@mhdsharnas6211
@mhdsharnas6211 4 жыл бұрын
ഞാനും
@gilbert9822
@gilbert9822 4 жыл бұрын
Ayyo kunje pokalle
@mallugirl1158
@mallugirl1158 4 жыл бұрын
Njanum
@sooppypp1646
@sooppypp1646 4 жыл бұрын
@Vishnu priya Kc h
@santhisanthi4443
@santhisanthi4443 4 жыл бұрын
Very nice story sir I am watching all stories please send more incidents in like very much sir's speech
@nelsonchakco8987
@nelsonchakco8987 4 жыл бұрын
സാഹിത്യം അല്പം കൂടുന്നുണ്ട്
@renna7188
@renna7188 4 жыл бұрын
Sir nte ella story yum njan kelkarund.. Very interesting...
@geethamanigeetha4736
@geethamanigeetha4736 4 жыл бұрын
സാറിന്റെ അവതരണ൦അടിപൊളി
@tijothomas7797
@tijothomas7797 4 жыл бұрын
നാടകത്തിനു പശ്ചാത്തലം ഒരുക്കിയ പോലെ ഉള്ള കൃത്യമായ വിവരണം.
@JChand83
@JChand83 4 жыл бұрын
ഏതാ സാധനം...
@soumyaajay9638
@soumyaajay9638 8 ай бұрын
ഇതൊക്കെ ഉള്ളത് ആണോ sir,, ഉരുൾ പൊട്ടിയ സ്ഥലം എൻറ്റെ വീടിന് അടുത്ത് ആണ്
@zairazknowledgehub7145
@zairazknowledgehub7145 8 ай бұрын
വയസ്സായില്ലേ കിതപൊക്കെ ഉണ്ടാകും സാർ... നല്ല അവതരണം 👍
@nishapachu5324
@nishapachu5324 3 жыл бұрын
Sarinde videos ellam adipoliyanu
@nin1601
@nin1601 3 жыл бұрын
14 കാരി തൂങ്ങി.. പക്ഷെ അതുകൊണ്ട് നാട് പിടിച്ച പുലിവാല് എന്താ എന്ന് എനിക്ക് മനസിലായില്ല 😂😇
@nin1601
@nin1601 3 жыл бұрын
@sijismusic ബുദ്ധിമാൻമാർക്കു മാത്രം ജീവിച്ചാൽ പോരല്ലോ ഇവിടെ.. ഏതായാലും ബുദ്ധിമാന് മനസിലായി എന്ന് അറിഞ്ഞതിൽ സന്തോഷം.. 🥴
@kiranrs7959
@kiranrs7959 4 жыл бұрын
സാർ, സാഹിത്യം പറയുന്നത് കുറച്ചാൽ കൂടുതൽ നന്നാവും
@manoharjeyaraj8790
@manoharjeyaraj8790 4 жыл бұрын
Great teaching sir
@shereenashameer2416
@shereenashameer2416 4 жыл бұрын
കുന്നിനു മുകളിൽcurrect 2മിനിറ്റ് നിന്നതും sir നു ഓർമയുണ്ടല്ലോ.... 👏👏👏മകൾ മരിച്ചു കിടന്നപ്പോ അമ്മയുടെ ലുക്ക്‌ കൊള്ളാം ഹിന്ദി സിനിമ യിലെ അമ്മായിയെ പോലെ
@rajsekhar8302
@rajsekhar8302 3 жыл бұрын
All your narratives are wonderful. Plenty of scope for making movies 🌹
@samsalinimidhun246
@samsalinimidhun246 4 жыл бұрын
Super story.......screenplay is so cute
@fathimamujifathimamuji5947
@fathimamujifathimamuji5947 4 жыл бұрын
Good avatharanam
@sivadasanck7927
@sivadasanck7927 4 жыл бұрын
ദൈവത്തിൻ്റെ കരങ്ങൾ അയാളെ രക്ഷിച്ച് പോലും പക്ഷെ അമ്പലവും പള്ളിയും അതേ സമയം ഒലിച്ച് പോയി
@sudeeppm7053
@sudeeppm7053 4 жыл бұрын
😁😁😁👏👏
@srksrk8196
@srksrk8196 4 жыл бұрын
Hmm🤨🤨😃
@alloos2kunjappu233
@alloos2kunjappu233 4 жыл бұрын
🙏🙏🙏😭😭
@tkarshadmuhammed1325
@tkarshadmuhammed1325 3 жыл бұрын
Ayyaalude avasthayil onn chinthikk
@violetgirl478
@violetgirl478 2 жыл бұрын
🤢
@shifilameen8350
@shifilameen8350 4 жыл бұрын
ഈ സാർ വിളിയൊന്നും നമ്മുടെ നാട്ടിൽ ഇതുവരെ നിർത്താൻ ആയില്ലേ.... എന്തൊരു ദുരന്തമാണ് ആണ് എന്തിനാ ഈ സാർ എന്ന് വിളിക്കുന്നത് മനുഷ്യരുടെ ഫസ്റ്റ് നെയിം വിളിക്കൂ... അതിനാണ് പേരിട്ടിരിക്കുന്നത് ജനാധിപത്യം അല്ലേ... അല്ലാതെ ബ്രിട്ടീഷ് ഭരിക്കുന്ന ഇന്ത്യ ഒന്നുമല്ലല്ലോ..
@krishnant6923
@krishnant6923 4 жыл бұрын
എന്തൊരു അസഹിഷ്ണുത. കർമ പഥത്തിൽ നമ്മെക്കാൾ അല്പം ഉയർന്നു നില്കുന്നവരെ സർ എന്നോ താങ്കൾ എന്നോ അഭിസംബോധന ചെയ്യുന്നത് അദ്ദേഹം ചെയ്ത ചില നന്മകളുടെ സ്മരണയിലാണ്. ഒരാൾക്ക് അങ്ങനെ അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിന്റെ ego സമ്മതിക്കുന്നില്ലെങ്കിൽ വേണ്ട. മറ്റുള്ളവരെ അതിൽനിന്നു തടയാൻ അയാൾക്കെന്തു അവകാശം. ഇതിലേക്ക് ദയവായി അധിനിവേശമോ ഭാരതീയ സംസ്കാരമോ കൂട്ടികുഴക്കരുത്. ഒരപേക്ഷയാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
ആ പന്ത്രണ്ട് വയസുകാരിയും അതിൽ പെട്ടുകാണും ഭയമില്ലാത്ത ലോകത്തേക്ക് പോയി
@sureshsohil1878
@sureshsohil1878 4 жыл бұрын
ഈ കൗമുദിക്കാരെയാണ് പിടിച്ച് അടിക്കേണ്ടത്‌. അല്ലാതെ ഈ പാവത്തിനെയല്ല
@05abhinavvinod59
@05abhinavvinod59 4 жыл бұрын
റിട്ടേർഡ് ആകുബോൾ പെൻഷൻ ഇല്ലേ
@valsalasudheersudheer2798
@valsalasudheersudheer2798 3 жыл бұрын
അങ്ങനെ എങ്കിൽ കേരളത്തിൽ ആരും തന്നെ ബാക്കി കാണില്ല
@vishvichuachu2342
@vishvichuachu2342 2 жыл бұрын
അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞതായി എനിക്ക് മാത്രമാണോ തോന്നിയത്
@meenakshi.k.c93
@meenakshi.k.c93 2 жыл бұрын
Sir Ethellam Engane oru kadhayudey roopathil Akkunnu Nandi Namaskkaram
@arulnagar
@arulnagar 4 жыл бұрын
Nothing related to the case
@gracyjohn9682
@gracyjohn9682 4 жыл бұрын
Good presentatation
@jojivarghese3494
@jojivarghese3494 4 жыл бұрын
Sir' you have to write a screen play '
@vinodmathew1076
@vinodmathew1076 4 жыл бұрын
Sar Oru Hai tharumo...
@babuparadise9916
@babuparadise9916 4 жыл бұрын
ദയവായി സാർ, സാഹിത്യം പറയെല്ലേ പ്ലീസ്
@0071karthik
@0071karthik 3 жыл бұрын
Kollam baki arkum dheyva kara sparsam kittiyilla. Ithalle ettavum valiya comedy
@deepakmr5307
@deepakmr5307 4 жыл бұрын
ഇത്രയും നാൾ എല്ലാ എപ്പിസോഡും കണ്ടാരുന്നു. ഇങ്ങനെയാണെങ്കിൽ ഞാനില്ലേ....
@tradingindia6208
@tradingindia6208 2 жыл бұрын
Very good explanation sir
@radhikaAirani222
@radhikaAirani222 3 жыл бұрын
Sir ethelum books ezhuhuthitunda...petanalao sahithyam varunne..good narration😃.
@shajipaul312
@shajipaul312 3 жыл бұрын
Big salute sir 🙏🙏🙏🙏
@sreejageorge4840
@sreejageorge4840 4 жыл бұрын
Good sir
@santhoskumar.skumar5029
@santhoskumar.skumar5029 2 жыл бұрын
അപ്പോൽ ദൈവത്തിനും കണ്ണ് കാണില്ല അല്ലെ sir അല്ലെങ്കിൽ അ വനിത പോലീസ് കാരിയുടെ ഭർത്താവ് എന്ത് തെറ്റ് ചെയ്തു??????????
@sidharthsatheesh4955
@sidharthsatheesh4955 4 жыл бұрын
Eth paraj paraj vere veshyam ayii poyi. 🙄🙄
@muhammedmuzammil7355
@muhammedmuzammil7355 4 жыл бұрын
Sir please follow George Joseph Safari explanation 👍
@samsalinimidhun246
@samsalinimidhun246 4 жыл бұрын
Great ....salute......
@Abraham-pc1uo
@Abraham-pc1uo 4 жыл бұрын
More videos please.... Do not stop..
@krishnapriya2877
@krishnapriya2877 4 жыл бұрын
Sir ithu onnum u tube il illalo
@soumyavs7379
@soumyavs7379 2 жыл бұрын
Come To The Point 🙏
@Callisto_Madchen
@Callisto_Madchen 4 жыл бұрын
ഇതെന്താ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ 🙄🙄🙄🙄🙄🙄
@jijuka78
@jijuka78 4 жыл бұрын
manushyante kodathiyekaal valiya kodathikal undu
@tajihsaan4878
@tajihsaan4878 4 жыл бұрын
ഹലോ,ഞാൻ മനസ്സിലാക്കിയത് പുതുമണവാട്ടി എന്നു സാർ ഉദ്ദേശിച്ചത് കല്യാണം നിച്ചയിച്ച പെണ്ണ് എന്ന അർത്ഥത്തിലായിരിക്കും.അവളുടെ ഭർത്താവു മരിച്ചെന്നല്ല പറഞ്ഞത് കെട്ടാനിരുന്ന ആൾ എന്നാണ്.പിന്നെ പ്രായപൂർത്തി ആകുമ്പോൾ അഞ്ചു,അഞ്ചര അടി പൊക്കമുള്ള പലരും പതിനാലു വയസ്സിൽ നാലര അടിയൊക്കെ കാണു.പിന്നെ ചെലര് വേദാന്തം പറയുന്നു എന്നു പരാതി പറയുന്നു.ഏതൊരു സമുദായം അനീതിയിലേക്ക് മാറുന്നോ ആ സമുദായത്തെ മുഴുവൻ ദൈവം നശിപ്പിക്കുമെന്നത് കണ്ടുവരുന്നതാണ്.വാലും തുമ്പും ഇല്ല എന്നു പറയുന്നവർ ഒന്നുകൂടി നല്ല മനസ്സോടെ കേട്ടുനോക് വാലും തുമ്പും കാണാൻ കഴിയും.
@babups4566
@babups4566 4 жыл бұрын
Waiting for next episode
@vinaymenon8685
@vinaymenon8685 4 жыл бұрын
Sir: I have not made any comments for your videos till date since I have been enjoying your real time experience. But in this video I felt like you were deviating into some other topics and couldn't even gather from where you started with. What happened Sir?? I hope your mind were running helter-skelter. Anyways Sir, your presentations are always encouraging and expecting more from you. Thank you.
@vasunaduvath4552
@vasunaduvath4552 2 жыл бұрын
!!
@valsammageorge9482
@valsammageorge9482 3 жыл бұрын
,sir പറഞ്ല്ലോ കുത്തഴിഞ്ഞ ജീവിതം നയിച്ച മനുഷ്യർ നിറഞ്ഞ സ്ഥലം.മഞ്ഞപ്പുസ്ഥകങ്ങൾ വേദപുസ്തകം ആക്കുന്ന പുതു തലമുറ!ഇപ്പൊ അത്തരം പുസ്തകങ്ങൾ വാങ്ങാൻ എളുപ്പം അല്ലേ sir?കാരണം ഇന്ന് മൊബൈലിൽ എല്ലാം ഉണ്ടു.കുട്ടികൾക്ക് ഓൺലൈൻ പഠിത്തം കൂടി കൊറോണ കൊടുത്തപ്പോൾ സ്വന്തം മൊബൈൽ,സ്വാതന്ത്ര്യം ഒപ്പം.ഇനിയും വരും വലിയ ദൈവശിക്ഷ.ലോകം മുഴുവൻ സൊദോം, ഗോമറ ആയിക്കഴിഞ്ഞു ശാസ്ത്രം മൊബൈൽ ലൂട് വികസിച്ച തിന് ഒപ്പം.
@deepud950
@deepud950 4 жыл бұрын
ശ്ശെടാ... ഇതിനിടയ്ക്ക് അർജന്റീന എങ്ങനെ മേപ്പാടിയിലെത്തി... !!! ആകെ കൺഫൂഷനായല്ലോ ഈ സാഹിത്യാവതരണം 🙄
@Tabassum-tachu
@Tabassum-tachu 4 жыл бұрын
🤣😂
@aswina2770
@aswina2770 3 жыл бұрын
😇
@jessyrobinson9410
@jessyrobinson9410 3 жыл бұрын
അന്ത്യകാല ലക്ഷണങ്ങൾ ആണിതൊക്കെ. ഇപ്പോൾ കോറോണയും മനുഷ്യൻ പാപത്തിൽനിന്നും മനസാന്തരപ്പെടുവാൻ വേണ്ടി ദൈവം അയച്ചതാണ്. എന്നിട്ടും മനുഷ്യർക്ക്‌ യാതൊരു മാറ്റവും ഉണ്ടായില്ല. കൂടുതൽ ഹൃദയകഠിന്യം സംഭവിച്ചിട്ടേ ഉള്ളൂ. ഇതു കുറെ നാൾ കൂടി തുടരും. എന്നിട്ട് ലോകത്തെ ന്യായം വിധിക്കാൻ ദൈവപുത്രൻ വീണ്ടും വരും. ആ വരവിൽ തന്നിൽ ആശ്രയം വെച്ചു ജീവിക്കുന്നവർക്ക് നിത്യ ജീവൻ ലഭിക്കും.
@bindhusajan3896
@bindhusajan3896 3 жыл бұрын
Sir no onnu tharumo ariunnaver
@sibivechikunnel3529
@sibivechikunnel3529 2 жыл бұрын
ഒരു മദ്യപാനി എങനെയുണ്ടാകുന്നു ..?സർക്കാരിന് വരുമാനം കൂടുമ്പുൾ മദ്യപാനിങ്ങളുടേയും എണ്ണം കൂടുന്നു ലീലമാരുണ്ടാകുമ്പോൾ വീട്ടുകാരറിയാതെ ലീലാവിലസങൾ ലീലമാരീടെയടുത്ത് കൂടുന്നു പകൽമാന്യൻമാരുടെ .കൂട്ടുകാരൻമാരെ രക്ഷിക്കാനുള്ള പഴുതകളാണ് നമ്മുടെ നിയമങളിൽ കൂടുതലുള്ളത് . സാധാരണക്കാർക്ക് നീതി ഇപ്പോഴും അകലെയാണ്.ആദ്യം.തുടങ്ങിയ വിഷയത്തിൽ നിന്ന് മാറിപ്പോയി മറ്റൊരു വിഷയമായി പര്യവസാനിച്ചു
@theertha591
@theertha591 2 жыл бұрын
Hi sir 🙏
@wilsonkarottu2215
@wilsonkarottu2215 3 жыл бұрын
ആവശ്യമില്ലാതെ നീട്ടി കൊണ്ടു പോകുന്നു ഇത് മറ്റുള്ളവർക്ക് ബോറടിക്കുന്നു
@hakkimzamzam5003
@hakkimzamzam5003 4 жыл бұрын
ഇന്നത്തെ എപ്പിസോട് ശരിയല്ല ഒന്നിന് ഒന്ന് ഒരു ബന്ധമില്ല
@sheelasanthosh6710
@sheelasanthosh6710 3 жыл бұрын
എനിക്കും അതു തോന്നി
@renna7188
@renna7188 4 жыл бұрын
Kure aayi sir nte story ketith..
@sharonmathew9461
@sharonmathew9461 4 жыл бұрын
ഇതു എന്താ സാറെ പറയുന്നത്. എന്തെക്കെയോ ചുമ്മാതെ ഇരുന്നു പറയുന്നു......... ഈ കഥ എഴുതിയാൽ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടും 😂😂😂😂😂😆😆😆😆😆😆😆😆
@prasad1566
@prasad1566 4 жыл бұрын
Sir, EE sahithyum parachil ozhivaki sadarana rithiyil paranjal nalathayirikkum...paranju over akki challam akaruthu .
@ushakumariir1540
@ushakumariir1540 Жыл бұрын
🙏🏻🙏🏻🙏🏻
@rijijose2597
@rijijose2597 4 жыл бұрын
Bible story suviseshakan anno
@afzumohammed2799
@afzumohammed2799 4 жыл бұрын
Sir,, aa 12 vayassukaariyo???
@sajeevankmk6813
@sajeevankmk6813 2 жыл бұрын
സാഹിത്യം വേണ്ട
@rippergaming8130
@rippergaming8130 4 жыл бұрын
👌👌👌
@harikumar4760
@harikumar4760 4 жыл бұрын
ഇതെന്താ ഇങ്ങനെ അവസാനിപ്പിച്ചത്. തലയും ഇല്ല വാലും ഇല്ല അവാർഡിനയയ്ക്കാവുന്ന ഒരു സൃഷ്ടി. കേസ് ഡയറി വായിക്കുമ്പോൾ എന്തിനാ ഈ സിനിമാ സ്റ്റൈൽ. സാറിന് നേരെ അങ്ങ് വായിച്ചു കൂടെ.
@Chuzhalikkara
@Chuzhalikkara 3 жыл бұрын
👌👍👍👍 🌹🌹🌹🙏🙏 മേപ്പാടി ദുരന്തത്തിൽ മരണപ്പെട്ട എല്ലാ സഹോദരൻ മാർക്കും, സഹോദരിമാർക്കും , കുഞ്ഞുങ്ങൾക്കും....മൃഗങ്ങൾക്കും.ഈ അവസരത്തിൽ പ്രണാമം അർപ്പിക്കുന്നു 🌹🌹🌹😔😔😪😪😪
@varghesethomas9649
@varghesethomas9649 4 жыл бұрын
Amazing Sir, expecting more experience of yours during the service. Very interesting. Kind regards
@srksrk8196
@srksrk8196 4 жыл бұрын
സാറെ.... സാറിന്റെ കാറ്റും, സെക്സും, ദൈവത്തിന്റെ കരങ്ങളും എനിക്കൊട്ടും പിടിച്ചില്ല 🤨ഇതൊക്കെ ഇഷ്ട്ടമുള്ള കാര്യങ്ങൾ ആണെങ്കിലും ഒരു ക്രൈം story കേൾക്കാൻ വന്നിരിക്കുന്നവന് വേദാന്തം cd ഇട്ട് കാണിക്കുന്നത് അത്രേ സുഖിച്ചില്ല.. ചന്ദ്രികയുടെ കഥ വളരെ രസകരമായി അവതരിപ്പിച്ച സാറിന്റെ രീതി ആണ് ഇഷ്ടം... ഈ ലൈൻ വിട്ട് പിടിക്കണം എന്ന്, ഒരു കാഴ്ച്ച കേഴ് വിക്കാരൻ, ഒപ്പ്
@jasmin901
@jasmin901 4 жыл бұрын
Adyam cmnt vayichu thripthi aayi skip cheithu pokuva , modasoprandi kelkan ulla sugham ivde illa
@manojkeezhillam7571
@manojkeezhillam7571 4 жыл бұрын
തലപൊകഞ്ഞു 🏃‍♂️🏃‍♂️
@gangas415
@gangas415 4 жыл бұрын
athee aaa kochinr enthoo patti
@rajoasis6476
@rajoasis6476 2 жыл бұрын
Nabisa ara
@jo-dk1gu
@jo-dk1gu 8 ай бұрын
ഗിൽബർട്ട് അണ്ണൻ്റെ ബഡായി 😂😂😂😂
@prasad1566
@prasad1566 4 жыл бұрын
Argentina enthina poki eduthu ee kadha de kude thiriki kettiyathu?
@gangadharannambiar7228
@gangadharannambiar7228 3 жыл бұрын
People are fed up with substandard news from various platforms now a days. It is very awkward. Any how I stopped watching..
@sajeevkumar9779
@sajeevkumar9779 4 жыл бұрын
Sir എന്തൊരു ദുരന്തം ആണ് മേശക്കു നാലര അടിയോ പിന്നെ ബന്ധം ഇല്ലാത്ത കാര്യങ്ങളും
@zainudheenzainudheen9125
@zainudheenzainudheen9125 4 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🤲
@job.vacancy.malayalam
@job.vacancy.malayalam 4 жыл бұрын
😴😴😴😴എനിക്ക് ഉറക്കം വരുന്നു സേട്ടാ g8
@company6676
@company6676 7 ай бұрын
തഴുകി വരുന്ന ഇളം കാറ്റു
@mathewsjose9219
@mathewsjose9219 4 жыл бұрын
സാറിന്റെ ഫോൺ നമ്പർ തരാമോ?
@RahulRahul-hc4pr
@RahulRahul-hc4pr 4 жыл бұрын
എന്തിനാ വിളിച്ചു തെറി പറയാനാണോ 😜..
@cletussebastian7371
@cletussebastian7371 4 жыл бұрын
No connection between this crime story,. But you have God's faith,.
@lucycharles123
@lucycharles123 4 жыл бұрын
ഇത് ഒരു ചെറുകഥ ആണോ
@mohandaschacko3295
@mohandaschacko3295 4 жыл бұрын
Death is the punishment of sin.
@zanjosabu3517
@zanjosabu3517 4 жыл бұрын
# christopher Nolan
@navakhanna3326
@navakhanna3326 4 жыл бұрын
Moovi storyanno🚶
@mvjayasuriya
@mvjayasuriya 4 жыл бұрын
👍
@getsonmedia4820
@getsonmedia4820 4 жыл бұрын
Nannayittund vayassakumbol Ulla oru cheriya prashnam atrea ullu
@naveenagasthyaalappuzha591
@naveenagasthyaalappuzha591 4 жыл бұрын
🙏
@nigarsiddique3089
@nigarsiddique3089 3 жыл бұрын
What a deceiving caption
@Hiux4bcs
@Hiux4bcs 4 жыл бұрын
Corona കൊടുത്തിട്ടും പഠിച്ചിട്ടില്ല
@sunitajayaraj8218
@sunitajayaraj8218 4 жыл бұрын
Don't drag the description, no need of season change ,u r not a story writer..we want to hear abt the case
@josefrancis7126
@josefrancis7126 4 жыл бұрын
POETIC JUSTICE?
@sumeshsukumartss3048
@sumeshsukumartss3048 4 жыл бұрын
Thankal investigation story parayunnathengil nannakum.but idakku.mith venda .ഇങ്ങനെ ഉള്ള ക്രൂരതകൾ കൂടുമ്പോൾ ആണ് ഇത് സംഭവിക്കുന്നത് എന്നുള്ള ഒരു ധാരണ ഉണ്ടാക്കൽ,അത് താങ്കളുടെ വിലകുറക്കുന്നു sir. കാരണം അങ്ങനെ എങ്കിൽ.ഇന്നു ഈ ഭൂമി ഉണ്ടാകുമോ.മനുഷ്യൻ അവൻ്റെ ജീവിതം തുടങ്ങിയത് തന്നെ.. ക്രൂരതകളെ നിറച്ച് കൊണ്ടാണ്. എപ്പോഴാണ് അതിനു കുറവുള്ളത് .
@srksrk8196
@srksrk8196 4 жыл бұрын
അമ്പലങ്ങളും പള്ളികളും ഉറപ്പിച്ചു നിർത്താൻ ദൈവത്തിനു പറ്റിയില്ലല്ലോ കഷ്ടം 😒
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН