ഈ പറഞ്ഞതെല്ലാം ശരിയാണ് ഈ സംഭവം നടന്നത് ഞങ്ങളുടെ നാട്ടിലാണ്. അന്ന് ഉണ്ണിരാജ സർ ഒരു hero ആയിരുന്നു. നല്ല അന്വേഷണ മായിരുന്നു. Sir Big Salute
@revanth3508 Жыл бұрын
The statement of the person who passed away should have been recorded before the magistrate. It’s sad that a man who committed the murders of a woman who loved him and his own child escaped justice . There is no doubt he will face justice in the court of God . May her soul find peace
@sajildevadas6837 Жыл бұрын
@@revanth3508 Very correct
@sajildevadas6837 Жыл бұрын
That Divakaran is now bus conductor in a Limited stop bus.
താങ്കൾ ശരിക്കും മഹാനായ genuine ആയ ഒരു ഉദ്യോഗസ്ഥൻ ആണ് എന്ന് താങ്കളുടെ ആദ്യ എപ്പിസോഡ് കൊണ്ടുതന്നെ മനസ്സിലായിരുന്നു എങ്കിലും. ഇന്ന് അത് പൂർണ്ണമായും ബോധ്യമായി. റിട്ടയർ ആയ ചില ഉദ്യോഗസ്ഥർ കേരളത്തിലെ മുഴുവൻ കേസും അന്വേഷിച്ച് തെളിയിച്ചത് താനാണ് എന്ന് തള്ളുന്ന കാലമാണ്. താങ്കൾ അതിൽ വ്യത്യസ്തനാണ്. താങ്കളെപ്പോലെ മിടുക്കന്മാർ അന്വേഷിച്ച കേസുകളുടെ ഡീറ്റെയിൽസ് വിറ്റാണ് ചിലരുടെ ജീവിതം. ജോർജ് തട്ടിൽ എന്ന ഇൻഷുറൻസ് ഉദ്യോഗസ്ഥനെ പറ്റി പറയാനുള്ള മനസ്സും അദ്ദേഹമാണ് ഈ കേസിന്റെ ഫുൾ ക്രെഡിറ്റ് എന്നും പറയാൻ കാണിച്ച മഹത്വം ഒരു ഉദ്യോഗസ്ഥനും ചെയ്യും എന്നു തോന്നുന്നില്ല. Salute
@sajiminoushad9626 Жыл бұрын
ഒരു കാര്യം ഞാൻ പറയാം കൈകൂലി വാങ്ങിയിട്ടുള്ള ഒരാൾക്ക് ഇങ്ങനെ വന്നു ചാനലിൽ സംസാരിക്കാൻ കഴിയില്ല ❤️❤️❤️🙏
സർ, അടിപൊളി.. ഇനിയും തുടരുക.. സർ ന്ടെ സീരീസ് സെഞ്ച്വറി അടിക്കണം 🙏
@dipinsivadas7114 Жыл бұрын
Sir..I like ur presentation... ❤
@jeenajoseprakash2244 Жыл бұрын
Biju Bhaskar is our neighbour. Salute to you both....!
@noufalp7154 Жыл бұрын
സർ,. ഒരോ വീക്ഷണം 👌👌👌വളരെ സൂക്ഷ്മ മായ ചിന്ത 🔥🔥🔥q🔥
@shyamalatk2114 Жыл бұрын
ദിവസവും ഉണ്ണി സാറിന്റെ കഥ കൾ കേട്ടു കേട്ട് അദ്ദേഹം വീട്ടിലെ ഒരു അംഗത്തെ പോലെയായി
@shafijamohmd6670 Жыл бұрын
പാവം കുട്ടി എത്ര വിശ്വസിച്ചു 😢😢അയാളെ, എന്നിട്ടും അത് തെളിഞ്ഞില്ല എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം അയാൾക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ അപ്പോൾ DNA ടെസ്റ്റിൽ ആ കുട്ടിയാണ് മരിച്ചത് എന്ന് തെളിയിക്കാൻ പറ്റിയില്ലേ 🤔🤔
@Boss-pc9gg11 ай бұрын
Dna from mother father match ആയാൽ മതി പക്ഷെ അസ്ഥിമാത്രം വച് identity finalize ചെയ്യാൻ പറ്റുമോന്നു അറിയില്ല technical side . കോടതിക്ക് ചില സമയത്തു ഇത്തരം കൃമി കടി ഉള്ളതാ
@althafalthaf4046 Жыл бұрын
Unnisir♥️💙💛♥️💙💛♥️💙💛
@hulkysuroor9481 Жыл бұрын
Really, you great sir 🎉
@kunhahammedkuttycp3561 Жыл бұрын
സാറിനെ കണ്ടാൽ ഗാന്ധി സിനിമയിൽ ഗാന്ധിയായി അഭിനയിച്ച ബെൻ കിങ്സിലിയെ പോലെയുണ്ട് .😊
@kunhahammedkuttycp3561 Жыл бұрын
🙏
@jayasree4228 Жыл бұрын
എനിയ്ക്കും തോന്നി😅
@sajijp70679 ай бұрын
പൊളിച്ചു
@vineethkrishnan.u8544 Жыл бұрын
Salute sir ❤❤❤❤
@sreedevip402211 ай бұрын
Great Episode
@Enlightened-homosapien10 ай бұрын
❤ u guys are awesome 👍
@vineethkrishnan.u8544 Жыл бұрын
UNNIRAJAN sir's fans assemble here ❤❤❤
@siyad_s55310 ай бұрын
ഈ കേസ്, ജോർജ് ജോസഫ് സാറിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡിൽ കേട്ടിട്ടുണ്ട് 👍
@nikhilrajvase963310 ай бұрын
Episode?
@santhoshkunchan70308 ай бұрын
Big salute ❤
@GobanKumar-tt5zq Жыл бұрын
ഉണ്ണി സാർ എറണാകുളം ജില്ലക്കാരൻ ആയിരുന്നിട്ടും ഞങ്ങൾ എറണാകുളം ജില്ലക്കാർക്ക് അങ്ങയുടെ മികച്ച സേവനം വളരെ കുറച്ചു മാത്രമേ കിട്ടിയുള്ളൂ എന്നൊരു ദുഃഖമുണ്ട്
@sajildevadas6837 Жыл бұрын
ഒരു REC യിൽ പഠിക്കുന്ന research പെൺകുട്ടിയുടെ കൊലപാതകം സർ ആണ് അന്വേഷിച്ചത് എന്ന് തോന്നുന്നു. അത് ആലുവ പുഴയിലാണ് ഉണ്ടായതു.അതിന്റെ എപ്പിസോഡ് കഴിഞ്ഞോ എന്നറിയില്ല. ഉണ്ടെങ്കിൽ കേട്ടുനോക്കൂ ആ episode no പറഞ്ഞാൽ ഉപകാരമായിരുന്നു
@qmsarge Жыл бұрын
@@sajildevadas6837 - അത് വന്നിട്ടില്ല. പറയും എന്ന് കരുതുന്നു. ഉണ്ണിരാജ സർ അന്ന് ആലുവ ഡി. വൈ. എസ്. പി അല്ലെങ്കിൽ എറണാകുളം റൂറൽ എസ്. പി ആയിരുന്നു എന്നാണ് ഓർമ്മ.
@Den.Tito00189 ай бұрын
നിനക്കൊക്കെ കിട്ടേണ്ട ഇടി അന്യ ജില്ലക്കാർ വാങ്ങിച്ചു എന്നു കരുതി സമാധാനിക്കു..!!😆😆😆
@5076578182 Жыл бұрын
ഈ കേസിൽ എന്തോ ചില ദുരൂഹതകൾ ഉണ്ട് ഇത്ര പോലും തെളിവില്ലാത്ത പല കേസുകളും ശിക്ഷിക്കപ്പെട്ടതായി താങ്കളുടെ വിവരണത്തിൽ തന്നെ ഉണ്ട്. ഇവൻ എവിടുന്ന് ഫോൺ വിളിച്ചു എന്നതിനെക്കുറിച്ചും പറഞ്ഞില്ല. അമ്പലക്കമ്മിറ്റി ശരിക്കും ഇടപെട്ടു എന്നാണ് തോന്നുന്നത്
@sameermelethil2211 Жыл бұрын
ഉണ്ണി സാർ ❤
@muralicv-wt2hf Жыл бұрын
(Comment direct to Safari TV) Safari TV യുടെ 10 വർഷം തികയുമ്പോൾ Safari TV logo യിൽ അന്നത്തെ ദിവസം 10 വർഷം തികഞ്ഞതിൻ്റെ Theme graphics കാട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ.. പക്ഷെ അത് കാട്ടിയില്ല.. ഒന്ന് കാട്ടാമായിരിന്നു.. ഈ കാര്യത്തിൽ intrest കാട്ടാമായിരിന്നു
@Riyas-safari2018 Жыл бұрын
സഫാരി ടീവി അല്ലെ മാഷേ അതൊന്നും പ്രതീക്ഷിക്കേണ്ട... കോൺടെന്റ് ആണ് മെയിൻ
@jayathomas2737 Жыл бұрын
Thanks 👍
@padmakumarcr2739 Жыл бұрын
അപ്പോൾ നിങ്ങൾ പോലീസുകാർ സ്ഥിരം ചെയ്യുന്നത് പോലെ ആദ്യം തമിഴ് നാട്ടിൽ നിന്നും വിളിച്ച കോളിന്റെ CDR പരിശോധിയ്ക്കാതിരുന്നത് എന്തു കൊണ്ടാണ്? മരിച്ച കുട്ടിയുടെ സഹോദരിയുടെ DNA കൂടി പരിശോധിച്ചാൽ മരിച്ചത് രോഷ്നി തന്നെയാണെന്ന് ഉറപ്പിക്കരുതോ? അല്ല ചോദിച്ചെന്നെ ഉളളൂ
@shajikumaran1766 Жыл бұрын
മനസ്സിലാവുന്നില്ല ഈ കേസെങ്ങിനെ വിട്ട് പോയെന്ന്.
@qmsarge Жыл бұрын
റോഷ്നി ആണ് മരിച്ചത് എന്നതിന് തെളിവുണ്ട്. ദിവാകരൻ ആണ് കൊന്നത് എന്നത് കോടതിക്ക് ബോധ്യം ആവുന്ന തരത്തിൽ തെളിയിക്കാൻ സാധിച്ചില്ല.
@revanth3508 Жыл бұрын
That’s very true . Dna from her sister could have been matched with that of the body . Also the evidence from the witness could have been recorded before a magistrate .
@shafijamohmd6670 Жыл бұрын
ഞാനും ചിന്തിച്ചു ഇതൊക്കെ
@samkunju Жыл бұрын
There is no perfect crime it says and due to lack of enough evidence the culprit escaped..... Thank you Sir 👏🏻🙏🏻
@amalaneesh6004 Жыл бұрын
Poliii
@keralanaturelover196 Жыл бұрын
Today great episide😮😮
@vineethkrishnan.u8544 Жыл бұрын
Kidilol kidilam❤❤❤
@vineethkrishnan.u8544 Жыл бұрын
മാതൃകാ ഉദ്യോഗസ്ഥൻ...🙏🙏🙏salute sir 🙏🙏
@polsanjoseph2611 Жыл бұрын
❤
@thomasmathew3025 Жыл бұрын
അവനു കാമം മാത്രമേ ഉണ്ടായിരുന്നുള്ളു. ഓട്ടോ കാരെ പോലീസ് ഇപ്പോൾ വേദ്ദവിതത്തിൽ നോട്ട് ചെയ്യുന്നില്ല. Eveining പല ഓട്ടോ കാരും മദ്യപിചാണ് വാഡി ഓടിക്കുന്നത്. അതുപോലെ പെണ്ണ് കുറെ പേര് യൂണിഫോം പോലും ഇടാതെ അവർക്കു തോന്നുന്നു റേറ്റ് vaggum. Meter ചാർജ് ഇല്ല
@althafalthaf4046 Жыл бұрын
ഓട്ടോറിക്ഷപേട്ടയെന്ന വാക്ക് ആദ്യമായിട്ടാണ് കേൾക്കുന്നത് 😇
@Ignoto1392 Жыл бұрын
It’s an old word, our old people says taxi petta too. Now a days no one use it.
@shafijamohmd6670 Жыл бұрын
തൃശ്ശൂർ ജില്ലയിൽ അങ്ങനെ പറയും
@bibindear11 ай бұрын
26:20 Sir sorry add my point of view that the case is about two homicide. Still we are bound to law that we are not able to prove things with truth
@Xi93071 Жыл бұрын
Still there is no justice for the victim. What about phone records? Post mortem reports ? Why is the system biased towards the culprit than to the victim.!! Hope it changes for better
@nationalist_47 Жыл бұрын
സംസ്ഥാന പോലീസ് സേനയിൽ നിന്ന് IPS confer ചെയ്യുമ്പോൾ ശ്രീ. ഉണ്ണിരാജൻ സാറിനെ പോലെ ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രം നൽകണം.
Please translate all USB to other languages. You will get good business
@aebymathew9 ай бұрын
Auto ക്കാരൻ പറ നാടി യുടെ കൂടെ പൊറുത്താലേ..... 4-5 -- ല പുള്ളേരെ പെറ്റുകൂട്ടാൻ പറ്റു ❗❗❗🙏🏻❗
@arunjith1741 Жыл бұрын
1 st
@jihte1835 Жыл бұрын
കോടതി വെറുതെ വിട്ട ആൾ കുറ്റക്കാരനാണെന്നു പറയാമോ, എത്ര ഉറപ്പുണ്ടെങ്കിലും?
@jeenajoseprakash2244 Жыл бұрын
അയാൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്തില്ലേ?
@sLmn174 Жыл бұрын
സാറേ ക്ലൈമാക്സിൽ ഇട്ടേച്ചു പോകരുത് കഥ പൂർത്തീകരിക്കണം അടിപൊളിയാണ് ഒരു രക്ഷയുമില്ല സല്യൂട്ട് സാർ
@ajlanahamed7229 Жыл бұрын
അതിനു പുള്ളി അല്ല വീഡിയോ edit ചെയുന്നത്
@sLmn174 Жыл бұрын
@@ajlanahamed7229 അറിയാം ചങ്ങായി സഫാരി പാനൽ അഡ്മിന്മാർ ആണ് ചെയ്യുന്നതെന്നും അറിയാം സാർ ഇത് വായിക്കുമ്പോൾ സാറിന് ഹാപ്പി ആകാൻ വേണ്ടി എഴുതുന്നതാണ്
@bestfriend39610 ай бұрын
റോഷിണി ഫോൺ ഉപയോഗിച്ചിട്ടില്ലേ?
@nabithanarayananvadassery6335 Жыл бұрын
😮😮😮
@sumeshbright2070 Жыл бұрын
Super
@nadeerkutty5939 Жыл бұрын
എന്തുകൊണ്ട് ഫോണും DNA യും തുടങ്ങിയ ശാസ്ത്രിയ മാർഗങ്ങൾ സ്വീകരിച്ചില്ല ഞാനൊരു പൊട്ടനായതുകൊണ്ട് ചോദിച്ചതാണേ ക്ഷമിക്കണേ
@seenacherian5697 Жыл бұрын
രണ്ട് കൊലപാതകങ്ങൾ!!തെളിയിക്കാൻ പറ്റാതെ തള്ളി പോവുക കഷ്ടം തന്നെ
@athirasrineesh5733 Жыл бұрын
വാടാനപ്പള്ളിക്കാരി....🎉
@Girish.1526 Жыл бұрын
🙄
@localvillage71949 ай бұрын
ഞങളുടെ നാട്ടിൽ നടന്ന റോഷിണി കൊലപാതകം..
@sreejithmtsreejithmt24617 ай бұрын
sir kides dna
@abhilash43728 ай бұрын
കോമഡി : ആ പെൺകുട്ടി സ്വയം കഴുത്തിൽ ഷാൾ മുറുക്കി സ്വയം കല്ലിൽ കെട്ടി സ്വന്തം വയറു കീറി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു എന്ന് പറയുന്നതിൽ ഒരു ലോജിക് ഉണ്ട്. നിങ്ങൾ പറയുന്നത് കേട്ടാലേ അറിയാം കെട്ടിച്ചമച്ചതാണെന്ന്.
@thomasantoneymusic Жыл бұрын
Nan vaigunna alann ammaudaam maghaludaum d n a nokanamairunnu
@arunvpillai1982 Жыл бұрын
അമ്മയെ വിളിച്ചെന്നു പറയുന്ന നമ്പർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിരുന്നോ സർ അതോ അയാൾ വേറെ ഏതെങ്കിലും പബ്ലിക് ബൂത്തിൽ നിന്നാണോ വിളിച്ചത്
ദുഷ്ടൻ,പിശാച് ആ പവാത്തതിനെ കൊന്നു തിന്നു അവനെ തൂകി കൊല്ലനമായിരുന്നു😢
@darishmadhavan103411 ай бұрын
ദിവരകരനെ അടിച്ചു തവിടു പൊടി ആക്കണം 🙏
@Jasy_Ynwa Жыл бұрын
CDR എടുത്താൽ നമ്പർ കിട്ടൂലെ..?? അതിന്റെ ID or IMEI വെച്ച് ആൾ ആരാണെന്ന് മനസ്സിലാക്കികൂടെ..??? മാതാവ് ജീവനോടെയുള്ളപ്പോൾ DNA കിട്ടൂലെ..??
@manumadhav3523 Жыл бұрын
2005 il imei ഒന്നും ഇല്ലാത്ത phone കുറെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ചൈനീസ് phones 2009 ന് ശേഷം ആണെന്ന് തോന്നുന്നു imei ഇല്ലാത്ത phone നിരോധിച്ചത്
@uniqueurl2 ай бұрын
@@manumadhav35232005 ല് ചൈനീസ് ഒന്നും ഇല്ല. Nokia, ericsson, motorola, Siemens ഇത്രേം ആണ് ഉള്ളത്. ആൾ gsm phones. No ID card required for activation of sim
@shihabtbasheer3464 Жыл бұрын
1
@muralicv-wt2hf Жыл бұрын
(Comment direct to Safari TV) പരസ്യം ഒക്കെ അതികം വെഴുകാതെ Safari TV യിൽ തുടങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്.. നേർത്തെ തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ 2024 February ക്ക് ഉള്ളിൽ തന്നെ.. ഞാൻ ഇതിനു മുമ്പ് Comment ൽ പറഞ്ഞിരിന്നല്ലോ.. മനുഷ്യൻ ശ്വാസം വിടുന്നതൊഴിച്ച് എല്ലാം പരസ്യങ്ങൾ ആണെന്ന്.. Brand ഉകൾ പറഞ്ഞാൽ comment പോവും എന്നുള്ളതുകൊണ്ട് പറയുന്നില്ല.. എത്ര brand ഉകൾ ഉണ്ട് പല products ൻ്റെ ആയിട്ട്.. പരസ്യം വെഴുകാതെ തന്നെ Safari TV യിൽ തുടങ്ങണം എന്നാണ് എൻ്റെ ഭക്ഷം.
@lijomonjoseph Жыл бұрын
2nf
@athulraj80942 ай бұрын
Enthanu unni siree atleast divakarante chunnyenkilum chavitti pottichu vidande 🥴🥴
@bijupaul38959 ай бұрын
DNA test നടത്താത്ത പോലീസുകാർ😂
@shyamchandran160611 ай бұрын
അവളുടെ കുഴി അവള് തോണ്ടി..
@shajimon-q3u Жыл бұрын
അന്വേഷിച്ച പോലീസ്കർ ക്യാഷ് വാങ്ങിച്ചു അയാളെ ഊരി കൊടുത്തു അതാണ് സത്യം.. അല്ലെങ്കിൽ dna ടെസ്റ്റ് നടത്തിയാൽ മരിച്ചത് ആ കൂട്ടി ആണെന്ന് തെളിയില്ലേ
@SantaSant-z3k9 ай бұрын
നിന്റെ സ്വഭാവം 😀😀
@emperor..837 Жыл бұрын
DNA ടെസ്റ്റ് നടത്തിക്കൂടെ.. അമ്മയെയും കുഞ്ഞിനെയും കൊന്നവൻ ഇന്ന് പുറത്തു വിലസുന്നു 😏