Pr Anil Kodithottam Bible Class Day 05 - കർത്താവിൻറെ രണ്ടാം വരവും. അനന്തര സംഭവങ്ങളും.

  Рет қаралды 4,605

PENIEL SHARJAH

PENIEL SHARJAH

Күн бұрын

Пікірлер: 13
@cjjoy3298
@cjjoy3298 Жыл бұрын
Wow 🥰 well explained
@cecilcorreya5303
@cecilcorreya5303 Жыл бұрын
👍👌
@minibiju583
@minibiju583 Жыл бұрын
എതിർ ക്രിസ്തു വരുന്നതിന് മുമ്പ് നമ്മുടെ കർത്താവ് വരുമോ
@ak18101
@ak18101 Жыл бұрын
സെബാന്റെ നുണകഥകൾ പൊളിച്ചെടുക്കുന്നു കാണുക EMA സലാമിന്റെ കുരിശു യുദ്ധ പരമ്പര
@WAYLIGHT-kt7rf
@WAYLIGHT-kt7rf Жыл бұрын
നിങ്ങളുടെ കിത്താബുകൾ ഒന്ന് വായിക്ക് കഥകൾ ഏതാണെന്ന് മനസ്സിലാകും അത് കഴിഞ്ഞിട്ട് പോരെ പൊളിച്ചടുക്കൽ
@ak18101
@ak18101 Жыл бұрын
@@WAYLIGHT-kt7rf വിശുദ്ധ ഖുർആനിൽ വ്യഭിചാര കഥകൾ ഇല്ല മോനെ അതൊക്കെ നിങ്ങളുടെ കിതാബിൽ ആണ് ഉള്ളത് പിതാവ് സ്വന്തം മക്കളെ വ്യഭിചരിക്കുന്നു പിതാവിന്റെ ഭാര്യമാരെ മക്കൾ വ്യഭിചരിക്കുന്നു സഹോദരൻ സഹോദരിയെ വ്യഭിചരിക്കുന്നു അമ്മോശൻ മരുമകളെ നടുറോട്ടിൽ ഇട്ട് വ്യഭിചരിക്കുന്നു ഇങ്ങനെ എന്തെല്ലാം വ്യഭിചാര കഥകൾ അതൊക്കെ നസ്രാണികൾക്ക് സ്വന്തം വായിക്കുക ആനന്ദിക്കുക വ്യഭിചരിക്കുക
@mrtonymr432
@mrtonymr432 2 жыл бұрын
പാസ്റ്റർ ഈ പട്ടണം അന്നത്തെ ബാബിലോണിൻ്റെ ഭാഗമായിരുന്ന സൗദിയിൽ മിഷൻ 2030 എന്ന പേരിൽ പണി അവസാനിക്കാറായി ,ലോകത്തിലെ വലിയ ബിസിനസ് കേന്ദ്രമാകും അത്
@varghesethomas6449
@varghesethomas6449 Жыл бұрын
Dear pastor, When will be Iraq dominate once again ? During the period of anti christ or before his entry ? And some bible scholars are the opinion that The modern Babylon the great is centered in Saudi Arabia (Mecca) and the sarrounding countries ? Would you please give a biblical clarification . Thank you pastor. God bless.
@georgesamuel2515
@georgesamuel2515 Жыл бұрын
If a Babylon is to be constructed, business is to be established and a great emperor, a world leader, a world order with one world religion and one world currency and like establishment has to be accepted by the present world system. It would take long time? As such the glorious appearances of Jesus Christ will tarry?
@MukeshKumar-gj1rs
@MukeshKumar-gj1rs Жыл бұрын
പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ ? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. മനുഷ്യർ ഉൾപ്പെടെ എല്ലാം പ്രകാശ വേഗതക്ക് തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും.അങ്ങിനെ ഉള്ള വേറെ വസ്തുവിനെ കണ്ടെത്താനാകും പിന്നെയും മനുഷ്യരുടെ ശ്രമം. എന്റെ അഭിപ്രായത്തിൽ മനുഷ്യർ പ്രകാശമാകാൻ ശ്രമിക്കാതെ മനുഷ്യൻ മനുഷ്യനാണെന്നുള്ള ബോധം ഉൾക്കൊണ്ട് Sensation ഉള്ള Feeling ഉള്ള വൈവിദ്ധ്യം നിറഞ്ഞ ഈ ലോകത്തെ അംഗീകരിക്കുന്നതാണ് എപ്പോഴും Good.ഇനി മറ്റ് ലോകത്തെ കണ്ടെത്തിയാലോ അവിടെ എത്തിച്ചേരാൻ ഉള്ള space vehicle നിലവിൽ മനുഷ്യർ നിർമ്മിച്ചിട്ടില്ല താനും. കാരണം മനുഷ്യർക്ക് സഞ്ചരിക്കാൻ വാഹനം കൂടിയേ മതിയാകൂ. അത് അസാധ്യമാണ്.മനുഷ്യർക്ക് അവരുടെ കഴിവിന് പരിമിതികളുണ്ട് എന്നത് തന്നെ.അല്ലെങ്കിൽ imagination ലൂടെ കാണുക വേറെ ലോകത്തിൽ ചെല്ലുന്നതും അവിടുത്തെ അവസ്ഥ മനസിലാക്കി feel ചെയ്യുന്നതും. എന്നിട്ട് താൻ അനുഭവിച്ച കാര്യം ഭൂമിയിലുള്ള മനുഷ്യരെ കാണിക്കുവാൻ ഒരു സിനിമയും അങ്ങ് ചെയ്യുക.അംഗീകരിക്കുന്നവർ അംഗീകരിക്കട്ടെ അല്ലാത്തവർ വിമർശികട്ടെ. ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമല്ലോ അതല്ലേ ദൈവം സൃഷ്‌ടിച്ച പ്രപഞ്ച നിയമം. ഒന്നുകിൽ മനുഷ്യർ നിയമത്തിനു അനുസരിച്ചു പോവുക അല്ലെങ്കിൽ നിയമത്തിനു വിപരീതമായി പോവുക. എങ്ങനെ പോയാലും പോകുന്നവർക്ക് ഗുണം.😊
@ptjones923
@ptjones923 Жыл бұрын
What is the need of an antichrist and his reign in this world? Is the antichrist already in this world ? From where antichrist come from ? Is it person or a system ? Is the antichrist is an end time process only why it is placed it in the end time because believers are in tribulations throughout all the centuries ?. Is the end time believers are the most sinners than any other time period ?
@JP-uz3nk
@JP-uz3nk Жыл бұрын
വെളിപ്പാടു പുസ്തകം തന്നെ 7 സഭകള്‍ക്ക് ആണ് എഴുതിയിരിക്കുന്നത്. പിന്നെ പതിനേഴാം അധ്യായത്തിൽ പറയുന്ന സ്ത്രീ റോമാ നഗരത്തെക്കുറിച്ചും റോമാ സാമ്രാജ്യത്തെക്കുറിച്ചും റോമാ സാമ്രാജ്യത്തിലെ 10 രാജാക്കന്മാരെ കുറിച്ചും ആണെന്ന് വളരെ വ്യക്തമാണ്! ആ റോമാസാമ്രാജ്യത്തിലെ പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കാണ് ഈ വെളിപ്പാട് പുസ്തകം റോമാസാമ്രാജ്യത്തിന് മനസ്സിലാകാത്ത രീതിയിൽ എഴുതിയിരിക്കുന്നത്. ഈ റോമാ സാമ്രാജ്യത്തെ മർമ്മം മഹതിയാം ബാബിലോൺ എന്നാണ് വിളിച്ചിരിക്കുന്നത്. വെളിപ്പാട് പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഒന്നും literal ആയിട്ട് എടുക്കുവാൻ പറ്റില്ല കാരണം അത് signs and symbols ആയിട്ടാണ് എഴുതിയിരിക്കുന്നത്. Revelation 1:1 The Revelation of Jesus Christ, which God gave him to show unto his servants, [even] the things which must shortly come to pass: and he sent and signified [it] by his angel unto his servant John; ****signified [it] .........ഒന്നാം അധ്യായത്തിന്റെ ഒന്നാം വാക്യത്തിലെ ഈ വാക്കിൻറെ അർത്ഥം മലയാളം ബൈബിളിൽ ചേർത്തിട്ടില്ല....... 👇👇👇👇👇👇👇👇 വെളിപ്പാടു 1:1 യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു (sent and signified it......?) തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു. 17:3 അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. 17:5 മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. 17:6 വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു. 17:9 ഇവിടെ ജ്ഞാനബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. 17:12 നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കുംതാനും. 17:18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ. 17 അധ്യായത്തിന്റെ മൂന്നാം വാക്യത്തിൽ മർമ്മം എന്ന് എഴുതിയിട്ടാണ് ബാബിലോൺ എന്ന് എഴുതിയിരിക്കുന്നത്... റോമാ സാമ്രാജ്യത്തിനെ ആണ് ഇവിടെ മഹതിയാം ബാബിലോൺ എന്ന് വിളിച്ചിരിക്കുന്നത്! ഇറാക്കിൽ ഒരിക്കലും അമേരിക്ക world trade center ഒന്നും സ്ഥാപിക്കാൻ പോകുന്നില്ല അതിനെപ്പറ്റി അല്ല വെളിപാട് പുസ്തകം പറയുന്നത്. ആകെ മൊത്തം Total 4 സാമ്രാജ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനെ ഇനി അതിൻറെ പഴയ പടിയിലേക്ക് കൊണ്ടുവരുവാൻ ഒരിക്കലും സാധ്യമല്ല. ദൈവം ഒരിക്കലും സമ്മതിക്കുകയും ഇല്ല!
Новости дня | 16 декабря - вечерний выпуск
11:42
Euronews по-русски
Рет қаралды 48 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 155 МЛН
സ്നേഹം
1:10:32
Arif Hussain Theruvath
Рет қаралды 95 М.
DAILY BLESSING 2024 DEC-17/FR.MATHEW VAYALAMANNIL CST
13:38
Sanoop Kanjamala
Рет қаралды 339 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 155 МЛН