പ്രോഗ്രാമിങ്പെട്ടന്ന് പഠിക്കാൻ എന്ത്ചെയ്‌യണം ഈ വിഡിയോ കാണുക||Pic programming|Electronics malayalam.

  Рет қаралды 7,092

SB electronics malayalam

SB electronics malayalam

Күн бұрын

Пікірлер: 22
@simplec
@simplec Жыл бұрын
Micro കൺട്രോളർ പ്രോഗ്രാമിംഗ് പഠിക്കാൻ അപേക്ഷകൾ ലഭിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് 99% പേർക്കും യാതൊരു ലാംഗ്വേജും അറിയില്ല. അതിനാൽ ആദ്യമായി ഒരു ലാംഗ്വേജ് പഠിപ്പിക്കുക എന്നതിനു ശേഷം മാത്രമേ പ്രോഗ്രാമിങ്ങിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് ഞാൻ വളരെ സിമ്പിൾ ആയി പ്രോഗ്രാമിംഗ് പഠിക്കാൻ സാധിക്കുന്ന ഒരു സിലബസ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് അത് പൂർത്തിയായതിനുശേഷം എല്ലാവരെയും അറിയിക്കും, കാത്തിരിക്കുമല്ലോ സ്നേഹപൂർവ്വം സുരേന്ദ്ര ബാബു.
@gksnaimisha
@gksnaimisha Жыл бұрын
നിങ്ങളെ പോലെ ഒരദ്ധ്യപകനാണ് ലോകത്തിന് വേണ്ടത്. നിങ്ങളുടെ ആയുരാരോഗ്യ സൌക്യത്തിനായി പ്രാത്ഥിച്ചുകൊള്ളുന്നു.
@stephenjoseph4761
@stephenjoseph4761 Жыл бұрын
എനിക്ക് പ്രോഗ്രാമിങ് പഠിക്കാൻ വളരെ അധികം താല്പര്യം ഉള്ളയാളാണ്, താങ്കളുടെ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@satharputhucode7161
@satharputhucode7161 Жыл бұрын
Sar Njan Thankalute fan Ayi. Highly Motivated
@stephenjoseph4761
@stephenjoseph4761 Жыл бұрын
എനിക്ക് പ്രധാനമായിട്ടും ardino പ്രോഗ്രാമിങ് പഠിക്കാനാണ്, അതിനു ഞാൻ ആദ്യം എന്താണ് ചെയ്യേണ്ടത്
@simplec
@simplec Жыл бұрын
ഏതു ഐ സി പ്രോഗ്രാമിംഗ് പഠിക്കണമെങ്കിലും ആദ്യം ഒരു ലാംഗ്വേജ് നിർബന്ധമായും പഠിക്കണം കഴിയുമെങ്കിൽ c പഠിക്കുന്നത് നന്നായിരിക്കും. ലാംഗ്വേജ് പഠിപ്പിക്കാനായി സെപറേറ്റ് ഒരു സിലബസ് ഉണ്ടാക്കി അതിൻറെ വീഡിയോകൾ ചെയ്തുകൊണ്ടിരിക്കുന്നതിലാണ് എനിക്ക് പ്രോഗ്രാമിംഗ് താൽക്കാലികമായി തുടരാൻ സാധിക്കാതെ വന്നത്
@Saji325-12
@Saji325-12 Жыл бұрын
നന്ദി സർ
@Dileepkumar-zt9ef
@Dileepkumar-zt9ef Жыл бұрын
🙏👍❤❤
@aizhamedia378
@aizhamedia378 2 жыл бұрын
Sir programming padippikkumbol programme video yil ulppeduthane.. Chila video yil programm illa.. Chilathil vyakthamayi kanan kazhiyunnilla
@simplec
@simplec 2 жыл бұрын
Ok
@sunilkumarsunilkumar5093
@sunilkumarsunilkumar5093 Жыл бұрын
etta ningalde nomber onnu tharumo oru doubt chothikkaananu
@PowerEx34
@PowerEx34 2 жыл бұрын
Online class eduthu tharo
@simplec
@simplec 2 жыл бұрын
Pls watsapp your details
@PowerEx34
@PowerEx34 2 жыл бұрын
@@simplec k
@muhammedkunju341
@muhammedkunju341 Жыл бұрын
👍👍👍
@saphiyas2397
@saphiyas2397 Жыл бұрын
ഓൺലൈൻ ക്ലാസ്സ്‌ കിട്ടും ഓ
@mkm..
@mkm.. 2 жыл бұрын
whats ap ൽ message അയച്ചിട്ട് മറുപടി കിട്ടിയിട്ടില്ല. മറുപടി പ്രതീക്ഷിക്കാമോ?
@simplec
@simplec 2 жыл бұрын
Will start from 1-8-22
@rajeevk4323
@rajeevk4323 Жыл бұрын
🙏👌🌹🎁
@jinukrjinukr1725
@jinukrjinukr1725 Жыл бұрын
ഞാൻ ഡീ ലേവലണ്
@simplec
@simplec Жыл бұрын
പ്രോഗ്രാമിംഗ് പഠിക്കാൻembeded c പഠിക്കേണ്ടതുണ്ട് ഉടൻതന്നെ ആരംഭിക്കുന്നതാണ് പ്ലീസ് വെയിറ്റ്
@simplec
@simplec 2 жыл бұрын
ഇലക്ട്രോണിക്സ് ബേസിക് പഠിക്കാൻ വർഷങ്ങൾ വേണ്ട വെറും 23മിനിറ്റ് മതി,മലയാളത്തിൽ ഇത്ര എളുപ്പത്തിൽ പഠിപ്പിക്കുന്നത് ആദ്യമായി. kzbin.info/www/bejne/qXbGq3aQpM2Jh7M
ഇൻവെർട്ടർAC/Fridgeഎല്ലാം അറിയാൻ.
15:02
SB electronics malayalam
Рет қаралды 4,2 М.
отомстил?
00:56
История одного вокалиста
Рет қаралды 4,6 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 12 МЛН
തൊഴിൽ നേടാൻ എങ്ങിനെ പഠിക്കണം?
15:00
SMPS പഠിക്കാൻ  തയ്യാറാകു. .....
14:29
SB electronics malayalam
Рет қаралды 18 М.
отомстил?
00:56
История одного вокалиста
Рет қаралды 4,6 МЛН