സർ വളരെ നല്ല ക്ലാസ്സ് അതിലേക്ക് ഇൻപുട്ട് കൊടുക്കുന്ന രീതി കൂടി വിവരിക്കുക കുറച്ച് കൺഫ്യൂഷൻ ഉണ്ട് Thanks
@jithinvm36862 жыл бұрын
തുടക്കകാർക്ക് ഇലക്ട്രോണിക്സ് ബേസ് മുതൽ ഒരു ഓർഡർ പഠിപ്പിച്ചു വരികയാണെങ്കിൽ അത് വളരെ ഉപകാരപ്പെടും ആദ്യം തന്നെ പോഗ്രാം ഇങ്ങും മറ്റു കാര്യങ്ങളും പറയുകയാണെങ്കിൽ നമുക്ക് വളരെ കൺഫ്യൂഷൻ ഉണ്ടാക്കും ഞാൻ ഈ വീഡിയോ കുറിച്ചല്ല പറഞ്ഞത് ഈ വീഡിയോ വളരെയധികം നന്നായിട്ടുണ്ട് ചാനലിൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ ഇലക്ട്രോണിക്സ് ബെയ്സ് മുതൽ ഒരു ഓർഡർ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം ഉപകാരപ്പെടും
@അനീശൻ2 жыл бұрын
ചാനലിൽ ഉണ്ട്.
@അനീശൻ2 жыл бұрын
ഇലക്ട്രോണിക് ക്ലാസ് ഇത്രയും വ്യക്തമായി വേറെ കണ്ടിട്ടില്ല.... പരമാവധി എല്ലാ വീഡിയോസും കാണാൻ ശ്രമിക്കുന്നു.
@reghunadh.5832 жыл бұрын
സ്റ്റെപ്പർ മോട്ടോർ നെ പറ്റി പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി പറയുന്നു.
@baburajanjupara290 Жыл бұрын
വളരെ നല്ല ടീച്ചിങ് ഫീൽ ചെയ്യുന്നു .അഭിനന്ദനങ്ങൾ .വളരെ ഉപകാരപ്രദം ആയി താങ്കളുടെ ഈ ഉദ്യമം .stepper motor കൂടാതെ AC /DC ,ഇൻഡസ്ട്രിയൽ stepper motor drives നെ കൂടി പറയാമോ ?അവയുടെ പ്രവർത്തനം ,കൺട്രോളിങ് എന്നിവയെ ആസ്പദമാക്കി ഒരു ക്‌ളാസ് കൂടി പ്രതീക്ഷിക്കുന്നു
@nlkelectrotech11882 ай бұрын
ഇതുപോലെ സ്ക്കൂൾ തലത്തിലും അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിക്കണം.
Can you describe the electronic thermostat used in car air conditioners?
@prasadpt299010 ай бұрын
Dismantling video chyyumo
@sunwinvlogs96173 ай бұрын
Sir ഒരു 3kg steper motor+control dc 12volt വേണമായിരുന്നു എവിടെ കിട്ടും
@imtiazk.a26242 жыл бұрын
Very informative video. Good job.
@ajeshmonk31792 жыл бұрын
ഇതാണ് അല്ലെ റോബോട്ട്സ്ന്റെ ഉള്ളിൽ ഓക്കേ ചലനം കൊടുക്കുന്നത്
@chandran83112 жыл бұрын
സ്റ്റോപ്പർ മോട്ടോർ എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്
@satheeshkumarsk7204 Жыл бұрын
Use of stepper motor pl.
@engineerali98085 ай бұрын
thankyou chetta
@Sidharth34022 жыл бұрын
Graphene based 3d printed circuit board paranju tharumo
@rahul76872 жыл бұрын
Thankyou sir..... Super
@anishkumar55362 жыл бұрын
സ്റ്റെപ്പർ മോട്ടോറിനെ പറ്റിയുള്ള താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരപ്രതമാണ് ഇത് എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത്?
@നടന്നെത്തുന്നോൻ2 жыл бұрын
informative...thanks sir...
@kirankanva6140 Жыл бұрын
Thank u sir🙏
@vvloges27152 жыл бұрын
Good information
@never46382 жыл бұрын
Sir, റോബോട്ടിക് ഫീൽഡിൽ stepper motor - കളാണോ rotation - ന് ഉപയോഗിക്കുന്നത്?
@simplec2 жыл бұрын
Yes
@never46382 жыл бұрын
Thank you.. Sir
@subinvarghese17542 жыл бұрын
How can I connect the same IC board with heavy motor
@simplec2 жыл бұрын
ബോർഡിൽ കൊടുത്തിരിക്കുന്ന ചെറിയ relay ഔട്ടിൽ മോട്ടോർ നേരിട്ട് കൊടുക്കാതെ മറ്റൊരു വലിയ റിലേ പ്രവർത്തിപ്പിച്ച് അതുവഴി നിങ്ങൾക്ക് എന്തു വേണമെങ്കിലും കണക്ട് ചെയ്യാവുന്നതാണ്