പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഒരു കിടിലോൽക്കിടിലൻ ക്ലൈമാക്സ് രംഗം...|Mammootty Mass Scene | August 1

  Рет қаралды 1,472,658

Musiczonemovies

Musiczonemovies

Күн бұрын

Пікірлер: 299
@ideenmohammed2184
@ideenmohammed2184 Жыл бұрын
പെരുമാൾ സൂപ്പർ ക്യാപ്റ്റൻ സൂപ്പർ മികച്ച ഹീറോ 👍🏻മികച്ച വില്ലൻ 👍🏻
@muhammedkkandy3199
@muhammedkkandy3199 8 ай бұрын
G K പിള്ള സാറിന്റെ ശബ്ദം അതിനെ വെല്ലാൻ ഇത്‌ വരെ ആർക്കും സാധിച്ചിട്ടില്ല ആദരാഞ്ജലികൾ 🌹
@alink5346
@alink5346 9 ай бұрын
മമ്മുകക്ക് പകരം മമ്മുക്ക മാത്രം mamukka സൂപ്പെർ
@premanodakkayam2658
@premanodakkayam2658 2 жыл бұрын
എത്ര കണ്ടാലും മതിയാകാത്ത ഒരു ക്ലൈമാക്സ് എക്കാലത്തും മലയാള സിനിമയുടെ മുതൽക്കൂട്ട് കഥ തിരക്കഥ സംഭാഷണം ബാഗ്രൗണ്ട് മ്യൂസിക് വളരെ മികച്ചത് മമ്മൂട്ടി എന്ന നടന്നില്ല പെരുമാളെ ഉള്ളൂ കഥാപാത്രം മികച്ചതാക്കി ❤️❤️❤️👍👍👌👌👌 സൂപ്പർ സൂപ്പർ മെഗാ മൂവി
@ab1206
@ab1206 Жыл бұрын
മമ്മുട്ടിക്ക് ഓടാൻ കഴിയില്ല. ഒന്നരകാലാണ്. അതാണ് മമ്മുട്ടി ഡാൻസ് ചെയ്യാത്തത്. 😀😀😀
@saleemvadakkethil-uy4eu
@saleemvadakkethil-uy4eu Жыл бұрын
എന്തിന് ഡാന്സ് അറിയണം He is a mega star The mega one
@mohamedrafiba
@mohamedrafiba 6 ай бұрын
Dance , cinemayil valiya athyavasyam onnum alla. Oru dancer ude role cheyyumbol allathe cinemakku enthina dance?
@sithoshsuguthan1435
@sithoshsuguthan1435 Жыл бұрын
സിനിമയെ വിജയത്തിൽ എത്തിച്ചത് ക്യാപ്റ്റൻ രാജുവാണ്... മികച്ച അഭിനയം.. 🙏🙏🙏👍👍👍👍
@sheronjames1453
@sheronjames1453 9 ай бұрын
ഈ സിനിമയുടെ സെക്കന്റ്‌ പാർട്ടിലെ വില്ലൻ വേഷം സിദ്ദിക്കണ്ണൻ ഇരന്നു മേടിച്ച് പടം കുളമാക്കി.
@hathibchemmangad5637
@hathibchemmangad5637 7 ай бұрын
കറക്റ്റ് ക്യാപ്റ്റൻ രാജു തകർത്തു അഭിനയിച്ച ഫിലിം
@siyadahammad679
@siyadahammad679 4 ай бұрын
Tallunni aanu naayakan engil pinne tallinte pooram aayirikum Pinne awide Captain raju onnumundaavilla
@Anil-nk6nf
@Anil-nk6nf 4 ай бұрын
അയ് ശെരി അപ്പോ മമ്മൂട്ടി ആരയി...😂😂😂😂 ഒന്നും ഇല്ലെങ്കലും നടക്കുന്ന സ്റ്റൈൽ വരെ മാറ്റി പിടിച്ച് കാണിച്ചില്ലെ 😅😅 ലേശം പ്രോത്സാഹനം ഒക്കെ ആവാം kto
@intimateintimate7974
@intimateintimate7974 Ай бұрын
😂സത്യം മമ്മൂട്ടി ക്ക് പകരം ഇയാളാണേലും മത്യാരുന്നു
@clisthacs
@clisthacs Жыл бұрын
ഓ ലാസ്റ്റ് മമ്മൂട്ടിയുടെ സ്റ്റൈലൻ salute
@raphyta9055
@raphyta9055 Жыл бұрын
@@thebobbysisters I
@rajeshmp5072
@rajeshmp5072 2 жыл бұрын
ക്യാപ്റ്റൻ രാജു 🙏🙏❤️❤️🌹🌹🌹
@abduljabbarjabbarmavoor3079
@abduljabbarjabbarmavoor3079 Жыл бұрын
നായകനും പ്രതിനായകനും മത്സരിച്ചഭിനയിച്ച ചിത്രം
@Muhdmusthafa-j8h
@Muhdmusthafa-j8h 2 жыл бұрын
ക്യാപ്റ്റൻ രാജു നിറഞ്ഞാടിയ ഫിലിം 🤞🏻❤
@PVSJC
@PVSJC Жыл бұрын
മമ്മൂട്ടിയും....
@threebirds719
@threebirds719 Жыл бұрын
വില്ലൻ വില്ലൻ തന്നെയാണ് നായകന്റെ മുകളിലേക്ക് വരില്ല
@Abdul_kadher._.123
@Abdul_kadher._.123 Жыл бұрын
മമ്മൂട്ടിയെകാളും മികച്ചത് ക്യാപ്റ്റൻ രാജ് ആയിരുന്നു ഈ പടത്തിൽ
@marykutty-bh2dj
@marykutty-bh2dj 6 ай бұрын
​@@threebirds719 kashtam...act poyi padikeda .kunnnneee
@muhhammedrafeeq3959
@muhhammedrafeeq3959 Жыл бұрын
മലയാളക്കര നെഞ്ചിടിപ്പൂടെ കണ്ട ഒരു സിനിമ... ഒരുപക്ഷേ സിനിമയുടെ ഒഴുക്കിൽ കണ്ടുനിന്ന നമ്മൾ തന്നെ അപായപ്പെടുമോ എന്ന് സംശയമുണ്ടാക്കിയ ( വില്ലന്റെ രേഖാ ചിത്രം ടിവിയിൽ വന്നപ്പോൾ) സിനിമ.... മമ്മൂട്ടി സുകുമാരൻ ക്യാപ്റ്റൻ രാജു 🌹🌹🌹🌹🌹🌹
@dreamshore9
@dreamshore9 Жыл бұрын
ഈ പ്രൈഫെഷണൽ killer image എന്ത് വൃത്തിയായി പവനായി ആയി ക്യാപ്റ്റൻ പൊളിച്ചു അതും പെട്ടന്ന്
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Жыл бұрын
മമ്മൂട്ടി എപ്പോഴും സൂപ്പർ സ്റ്റാർ തന്നെ
@sreekumar5654
@sreekumar5654 Жыл бұрын
സംശയം എന്താ 😍👍
@antonykallar1115
@antonykallar1115 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@krprasanth2007
@krprasanth2007 Жыл бұрын
കിടു ഫിലിം ♥️ അച്ഛന്റെ കൂടെ ഈ സിനിമ കൈനാട്ടി വിജയ ടാക്കിസിൽ പോയി കണ്ടത് ഇന്നും ഓർമ വരുന്നു
@kearaliyan
@kearaliyan Жыл бұрын
Vadakarayilano bro
@rakhiajith2162
@rakhiajith2162 5 ай бұрын
Wayanad ano bro😊
@H9oooooooo
@H9oooooooo 5 ай бұрын
1989 iragiya filim aan Ernakulam kavida IL 150 divasavum hoodi
@ashokanmoolapatt5700
@ashokanmoolapatt5700 8 ай бұрын
ക്യാപ്റ്റൻരാജു പെർഫോമൻസ് സൂപ്പർ 👍👍👍
@mridulavishnu8305
@mridulavishnu8305 Жыл бұрын
ക്യാപ്റ്റൻ രാജു 🙏🏽🌷പൊളിച്ചു
@Spellbond792
@Spellbond792 Жыл бұрын
ഇതൊക്കെ ആണ് പടം 🔥🔥💪💪💪
@savadtp1288
@savadtp1288 Жыл бұрын
വില്ലന് പ്രാധാന്യം ഉള്ള എല്ലാ സിനിമയും വിജയിച്ചിട്ടുണ്ട് 👍
@Anil-nk6nf
@Anil-nk6nf 4 ай бұрын
Last Mammootty വില്ലന് ആ salute കൊടുക്കുന്ന സീൻ എന്തൊരു സ്റ്റൈൽ ആണ്...💥💥💥 ഒരു rekshem ഇല്ല...💪💪 പിന്നെ❤ ആ വില്ലന് എങ്ങനെ സല്യൂട്ട് കൊടുക്കാതിരിക്കും അമ്മാതിരി ഐറ്റം🔥🔥💪
@GangadharanMK-cd4vy
@GangadharanMK-cd4vy 9 ай бұрын
മ്മൂട്ടി ചേട്ടൻ പോളിച്ചു.
@haridasa8765
@haridasa8765 2 жыл бұрын
മമ്മൂട്ടി സൂപ്പർ ആക്റ്റിംഗ്
@sunilallappy8112
@sunilallappy8112 2 жыл бұрын
ഇതേപോലെ തന്നെ രാജീവ്‌ ഗാന്ധിക്ക് നേരെയും ഒരു വധശ്രമം നടന്നിട്ടുണ്ട് 👍👍
@amjidamjid8626
@amjidamjid8626 Жыл бұрын
Yes in sreelanka
@PVSJC
@PVSJC Жыл бұрын
In 1987. അതാണ്‌ 1988 ഇൽ ഈ ചിത്രത്തിൽ കോപ്പി ചെയ്തത്.
@smiroshkiran2927
@smiroshkiran2927 Жыл бұрын
@@PVSJC 89 ആണെന്ന് തോന്നുന്നു...
@smiroshkiran2927
@smiroshkiran2927 Жыл бұрын
@@PVSJC സംഘം അല്ലെ bro 1988??? ഒരു ചെറിയ ഓർമ്മ.
@ibrahimkuttysherifa7977
@ibrahimkuttysherifa7977 Жыл бұрын
Indiayude ponnomana Rajiv Gandhi ye kollan LTTE Planittirunnu. But failed
@hathibchemmangad5637
@hathibchemmangad5637 7 ай бұрын
ക്യാപ്റ്റൻ രാജു തകർത്തു അഭിനയിച്ച ഫിലിം കൊണ്ട് ഈ ഫിലിം വിജയിച്ചു...
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
ഈ സിനിമ യിലെ നായകൻ ക്യാപ്റ്റൻ രാജു,,,, ഇംഗ്ലീഷ് സിനിമ യിലെ Hitman മാരുടെ റേഞ്ച് ആളുടെ അഭിനയത്തിന്,,,,,,,The Jackal 1997 പോലെ പൊളി സിനിമ,,,, The day of the jackal 1973 original version
@kullamname
@kullamname 2 жыл бұрын
Ee filim iragiyadu 1988il aanada njan kanddadan soper filim 150 divasam hodiyadan
@faisalvaloor5963
@faisalvaloor5963 Жыл бұрын
മെഗാസ്റ്റാർ മമ്മൂട്ടി 🔥❤
@abhilash12a
@abhilash12a 2 жыл бұрын
വില്ലൻ നായകനെ കവച്ചു വെച്ച പ്രകടനം കാഴ്ച്ച വെച്ച അപൂർവം സിനിമകളിൽ ഒന്ന്. ക്യാപ്റ്റൻ രാജുവിന്റെ പെർഫോമൻസ് തന്നെ ആണ് ഈ സിനിമയുടെ ഹൈ ലൈറ്റ്...
@kbalu5067
@kbalu5067 2 жыл бұрын
.
@sreekanth.g.achari4803
@sreekanth.g.achari4803 2 жыл бұрын
പവനായിയുടെ പെർഫോമൻസ് ആണ് സൂപ്പർ
@insurance4u713
@insurance4u713 Жыл бұрын
ഓ നായകൻ മോഹൻലാൽ അല്ലല്ലോ ലേ ലേ..??? 🤣🤣🤣
@RZ-vm5mn
@RZ-vm5mn Жыл бұрын
Like praja
@arjunsr1338
@arjunsr1338 Жыл бұрын
@@insurance4u713 mohanlal allaa mammootti alla eni ara anangilum captain Raju is superb in this movie
@ltf3j159
@ltf3j159 Жыл бұрын
Super actor mammuka ❤
@jalaludheenct6443
@jalaludheenct6443 Жыл бұрын
മമ്മൂട്ടി യെക്കാൾ എനിക്കിഷ്ടപ്പെട്ടത് സുകുമാരനെ ആണ്
@cliffmathew
@cliffmathew 9 ай бұрын
Both of them are very good actors, and I think Sukumaran had a better range than Mammootty when it comes to acting. As for Mammootty, I mainly liked his characters when directors like Sibi Malayil use him, for the right role. Mammootty's looks and talent shines only in certain roles. I think he lacks the comedic timing or maybe he is not a natural actor. Mohanlal definitely is natural, but unfortunately he is also misused by some directors by giving garbage roles or poor script. Many supporting actors, comedians, and villains etc. in Malaylam movies were unbelievably talented actors.
@kasimkp462
@kasimkp462 Жыл бұрын
സൂപ്പർ മൂവി മമ്മൂക്ക വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍
@shijutr9335
@shijutr9335 2 жыл бұрын
ഇക്കാ... ♥️♥️♥️👍
@SarathSaran-e7b
@SarathSaran-e7b 6 күн бұрын
Sukumaran diqlogue👌👌👌 കാപ്റ്റൻ രാജു
@musthafapariyadath9402
@musthafapariyadath9402 2 ай бұрын
. വില്ലൻ കേപ്റ്റനായാൽ നായകൻ മമ്മുട്ടി തന്നെ വേണം വേറെ നായകനില്ല മലയാളത്തിൽ
@goldenpearls5241
@goldenpearls5241 6 ай бұрын
കുഴി നോക്കി സല്യൂട്ട് 😢
@shaheermk4088
@shaheermk4088 10 ай бұрын
സ്റ്റൈലിഷ് മമ്മൂട്ടി ❤
@JTSVLOGS91
@JTSVLOGS91 4 ай бұрын
അവസാനം ക്യാപ്റ്റൻ രാജു വിനു കൊടുത്ത ആ സല്യൂട്ട്,🔥🔥
@dasanm4119
@dasanm4119 Жыл бұрын
മമ്മൂക്ക സൂപ്പർ തകർപ്പൻ പടം👍
@jayK914
@jayK914 Жыл бұрын
Inganem oru mukhyamantri.... Kandit kothi aakunnu
@AugustinePulickal
@AugustinePulickal 3 ай бұрын
ക്യാപ്റ്റൻ രാജു മരിച്ചപ്പോൾ ആണ് ഇച്ചിരെ സമാധാനമായത് അത്രമാത്രം ക്യാപ്റ്റൻ മനസ്സിൽ കയറി പ്പറ്റി യിരുന്നു.
@STARFISH-kp8ni
@STARFISH-kp8ni Жыл бұрын
No doubt Mammooty is the best actor.
@harikumar-uz6lt
@harikumar-uz6lt 10 ай бұрын
Myre vere arum ille
@SarathSaran-e7b
@SarathSaran-e7b 6 күн бұрын
What a climax bgm ഡയറക്ഷൻ mamooka
@fightmediaclub5532
@fightmediaclub5532 Жыл бұрын
Megastar🌟 mammootty👑
@nizamnazar6469
@nizamnazar6469 5 ай бұрын
Megastar...mammookka🔥
@jebinjames9593
@jebinjames9593 2 жыл бұрын
ഇവർ എല്ലാം natural acting ആണല്ലോ പിന്നെ ഇപ്പോൾ ആണ് natural acting ഒക്കെ വന്നെത് എന്ന പ്രയോഗം തന്നെ തെറ്റ്
@marigoldtalks6774
@marigoldtalks6774 2 жыл бұрын
Police slow motionil ingane nadkkunnath real ano, alla
@jaleelchand8233
@jaleelchand8233 Жыл бұрын
മലയാളത്തിൽ ഒരു ഘട്ടം മുതലാണ് അങ്ങിനെ ആയത് മറ്റുള്ളയിടങ്ങിൽ ഇപ്പോഴും പസ്സശകെണ്ടാണ് സീനുകൾ ഒട്ടിയ്ക്കുന്നത്.
@jebinjames9593
@jebinjames9593 Жыл бұрын
@@jaleelchand8233 Malayalam actors okea nalla performance aa, allathe jai balayya balayya alla 😀
@roseweaves6570
@roseweaves6570 Жыл бұрын
Eppozhathe natural acting enthu bore aanu. Movie oru entertainer aanu. Athu nalla style ayi cheyyanam
@renjithnair1581
@renjithnair1581 10 ай бұрын
ആ ധൈര്യം സമ്മതിക്കണം🎉
@yasarpp9548
@yasarpp9548 Жыл бұрын
പെരുമാൾ 👍👍👍
@NoirNotes88
@NoirNotes88 11 ай бұрын
ഇട്ടിരുന്ന കോട്ട് പോലും മാറാതെ പുള്ളിക്കാരൻ്റെ ശവം അടക്കാൻ പോയ മമ്മൂട്ടി കിടുവേ 😂
@binuchutm4727
@binuchutm4727 4 ай бұрын
Super villain surpassing the legendary actor, all acted well ❤❤
@sreekumariammas6632
@sreekumariammas6632 5 ай бұрын
Mammookka as Perumal is maa . GK. Pilai and Sukumaran good performance. Good pic. Mammookka is supper supper supper . Climaxe is poli , Mammookka's run to the ground and shoot the killer . Killer is unknown person .
@superpayyans1554
@superpayyans1554 5 ай бұрын
Captian Raju aanu ethinte credit full
@salvinsmirror4639
@salvinsmirror4639 Жыл бұрын
മുഖ്യന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ അത് മമ്മൂട്ടിയാണെങ്കിലും വൈകി ചെന്നത് കർത്തവ്യവിലോപമാണ്. ഷെയിം !
@mohammed5686
@mohammed5686 Жыл бұрын
C മതി മമ്മുട്ടിയുടെ പോലീസ് കഥാപാത്രത്തെ മനപ്പൂർവം ഒഴിവാക്കിയതും മമ്മൂട്ടിയുടെ ജീപ്പ് കാറ്റ് അഴിച്ചു വിട്ടതും ആണ് അതാണ്‌ നായകൻ റോഡിൽ നിന്നും മറ്റൊരാളുടെ ബൈക്കിൽ പോയത്
@achusmon4680
@achusmon4680 Жыл бұрын
മമ്മൂട്ടി സൗണ്ട്
@kannans7377
@kannans7377 Жыл бұрын
Ithokke aanu movie🥰🫂 💯/💯
@Krish-o2b
@Krish-o2b 2 жыл бұрын
പ്രഫഷനിൽ ഇത്രയും കഴിവും ആത്മാർത്ഥതയും അർപ്പണമനോഭാവവും ഉളള ഒരു ക്രിമിനൽ ഇങ്ങനെയുളളവരുണ്ടെങ്കിൽ അവർക്ക് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുളള മനോഭാവമുണ്ടെങ്കിൽ ചാരപ്പണിയൊക്കെ അനായാസം കൈകാര്യം ചെയ്തേനെ...😁😁😁ക്യാപ്റ്റൻ സൂപ്പർബ്...ക്യാപ്റ്റൻ, ദേവൻ, ഗ്ലാമറും കഴിവുമൊക്കെ ഉണ്ടായിരിന്നിട്ടും നായകസ്ഥാനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ പോയീ
@ajithnair7511
@ajithnair7511 11 ай бұрын
Nammude rajyadrohikae unmoolanam cheyyan especially.in kerala
@MYWORLD-tz5si
@MYWORLD-tz5si Жыл бұрын
ബുള്ളറ്റ് പ്രൂഫ് കാർ ന്റെ സൈഡ് വിൻഡോസ്‌ ഓപ്പൺ 😂😂😂😂😂 ഡയറക്ടർ brilliance
@mujeebmuhammed3952
@mujeebmuhammed3952 2 жыл бұрын
Ore oru രാജാവ് athanu mammookkaaa🔥
@lijokgeorge7094
@lijokgeorge7094 Жыл бұрын
😡🤣
@mujeebmuhammed3952
@mujeebmuhammed3952 Жыл бұрын
@@lijokgeorge7094 🤑
@anishani7776
@anishani7776 Жыл бұрын
😆😆😆😆😆😆😆😆
@christothomas8974
@christothomas8974 Жыл бұрын
It's bible word lucifer cinema copies
@mujeebmuhammed3952
@mujeebmuhammed3952 Жыл бұрын
👹👹👹👹👹👹👹
@anwar808
@anwar808 2 жыл бұрын
മമ്മൂക്ക👍
@noushkollam
@noushkollam Жыл бұрын
13:58 മുതൽ 14.04 വരെയുള്ള സമയത്ത് മമ്മൂട്ടിയുടെ പിന്നിലുള്ള പോലീസുകാരന്റെ ഉടുപ്പിന്റെ ബട്ടൻസ് ഒന്ന് ഇട്ടുകൊടുക്കാൻ ആരുമില്ലായിരുന്ന🤭
@deepakm.n7625
@deepakm.n7625 9 ай бұрын
പുള്ളിക്കാരന്റെ cap കണ്ടോ 😂
@nassarparattuveettil3723
@nassarparattuveettil3723 Жыл бұрын
കേസ് കൈകാര്യം ചെയുന്ന ഉദ്ധികസ്ഥാൻ വണ്ടിക്കു കൈകാണിക്കുന്നു 👍👍👍
@mgdineshkumar1
@mgdineshkumar1 Жыл бұрын
വിഡിയോയിൽ scene cut ചെയ്തു... മമ്മൂട്ടിയുടെ വണ്ടി പഞ്ചർ ആക്കിയിരുന്നു...
@Antony-on7sq
@Antony-on7sq 6 ай бұрын
കണ്ടുപിടിച്ച നിന്നെ നാസയ്ക്ക് വിക്കണം
@SHABEEB_EK
@SHABEEB_EK Жыл бұрын
Title കണ്ട് വെറുതെ കാണാൻ വന്നതാ unfortunately full കണ്ടു 😂
@mimicryroy7688
@mimicryroy7688 Жыл бұрын
Fortunately
@ThePathseeker
@ThePathseeker 9 ай бұрын
Mammookka❤❤❤ Sukumaran ❤❤❤ Captain
@sudhakarankotteery1792
@sudhakarankotteery1792 6 ай бұрын
സുകുമാരൻ 👍👌👏❤️
@AbdulKalam-x7l
@AbdulKalam-x7l Жыл бұрын
ഇതാണ് മുഖ്യൻ
@Klbrobiju-rithwik
@Klbrobiju-rithwik Жыл бұрын
കട്ട വില്ലൻ 🥰🥰🥰🥰
@ShanumonkjShanu
@ShanumonkjShanu 4 ай бұрын
Mammookk look and voice.. 🔥
@shaheermk4088
@shaheermk4088 10 ай бұрын
അനാവശ്യ bgm ഒന്നും ഇല്ലാതെ.. എന്ത് സ്മൂത്ത് ആയ സ്ക്രിപ്റ്റ്
@aanishani1512
@aanishani1512 2 жыл бұрын
Sukumaran sir diayaloge Oral ane kollan sramichal athiel ayal vijaychal athe ayalude vijayamane gan ayale aprisahte cheyum nice diayaloge
@RajeendranP-xl7ii
@RajeendranP-xl7ii 7 ай бұрын
G. K. Pillla. നല്ല ഗംഭീരം
@pradeeppk7734
@pradeeppk7734 9 ай бұрын
നായകൻ വില്ലൻ ubanayakkan ❤❤❤
@thomasaacheril7751
@thomasaacheril7751 Жыл бұрын
We must salute the director....
@sreekumariammas6632
@sreekumariammas6632 5 ай бұрын
Climaxe Mammookka's costume is so stylish .
@crazyyymad9762
@crazyyymad9762 Жыл бұрын
BGM 🔥🔥🔥
@plakodrasheed4810
@plakodrasheed4810 9 ай бұрын
August 1 super
@uthamanm2196
@uthamanm2196 2 жыл бұрын
പ്രതിഭയുള്ള നടന്മാരുടെ കഴിവുകളെ വേണ്ട വിധം ഉപയോഗിക്കാത്തവരാണ് പലരും അതിൽ ബലിയാടാക്കപ്പെട്ട മഹാനടന്മാരുടെ കൂട്ടത്തിൽ തിലകൻ, ക്യാപ്റ്റൻ രാജു / സുകുമാരൻ, സോമൻ എന്നീ പ്രതിഭകൾ എടുത്ത് പറയേണ്ടതാണ്. അവർ ഒരു ഗ്രൂപ്പിലും പെടാതെ പോയവർ.
@muhsinamolmol6515
@muhsinamolmol6515 Жыл бұрын
മുരളി alsoo
@azeezazeez9013
@azeezazeez9013 Жыл бұрын
​@@muhsinamolmol6515❤❤❤❤❤❤❤❤❤ 😮😢, 😢
@Vishu95100
@Vishu95100 Жыл бұрын
ക്യാപ്റ്റൻ രാജു സ്വയം നശിപ്പിച്ചതാണ്.. അദ്ദേഹത്തിന്റെ ചില സിനിമകൾ കണ്ടാൽ മനസ്സിലാകും..
@nithin84
@nithin84 Жыл бұрын
Captain raju വിനു വെടിയേൽക്കുന്ന സമയം ചുറ്റുമുള്ള പോലീസ്‌കാർ ഒന്ന് ഇളകി മാറുന്നതെങ്കിലും കാണിക്കാമായിരുന്നു... കുറച്ചൂടെ റിയാലിറ്റി ഫീൽ ആയേനെ
@adithyamthampy4507
@adithyamthampy4507 Жыл бұрын
Last scene shot bgm ambience nice
@sadikabdulkarim6572
@sadikabdulkarim6572 2 жыл бұрын
പ്രേക്ഷകർ ചോദിക്കേണ്ട ചോദ്യമാണ് ശ്രീനാഥ്‌ ചോദിച്ചത്
@santhoshan3436
@santhoshan3436 5 ай бұрын
Ikka. Super. Abhinayam. Arunnu
@AshrafK-y5i
@AshrafK-y5i 5 ай бұрын
B GM സൂപ്പർ
@dradityasuresh4126
@dradityasuresh4126 2 жыл бұрын
August 1 ❤️❤️
@firozkamachad8129
@firozkamachad8129 Жыл бұрын
Super BGM 🔥 composing by ശ്യം ♥️
@arunskaria7646
@arunskaria7646 5 ай бұрын
Ennalum mammootikku ichiroode nerathe varaamaayirunnu.. Bullet El panju varenda aavasyam enthaa?
@ArunKumar-lx1vb
@ArunKumar-lx1vb 2 жыл бұрын
Exact copy of Day Of The Jackal, by Jack Higgins..if I remember right..!!!
@KeyCicada3301
@KeyCicada3301 2 жыл бұрын
Yes
@rk22may
@rk22may 2 жыл бұрын
Yeah! Bruce Willis & Richard Gere
@noelsam9809
@noelsam9809 2 жыл бұрын
The story was based on day of the jackal climax has inspired from an real incident
@jojokuriakose7786
@jojokuriakose7786 2 жыл бұрын
Day of the jackal by Frederick forsyth, Jack Higgins book is the Eagle has landed which tells attempt to kidnap Winston Churchill.
@sjinachuz2167
@sjinachuz2167 Жыл бұрын
ക്ലാസ് സിനിമകൾ ചെയ്ത സിബി മലയിൽ ഏക മാസ് ത്രില്ലർ മൂവി
@leegeorge9766
@leegeorge9766 9 ай бұрын
14.3 😂😂😂ആ പോലീസ് കാരൻ. And മമ്മൂട്ടി ക്ക് വണ്ടി ഇല്ലേ??. ബിജിഎം സ്കോർ ❤❤❤
@terryjoseph89
@terryjoseph89 15 күн бұрын
The Day of Jackel, ഇതിന്റെ ഇംഗ്ലീഷ് ആണ്
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
It was thrilling to watch some of the scenes of the movie , where police personnel turning out to be an integral part and the manner in which an assassination bid was foiled in the hands of Perumal , a police officer , the role of whom was handled well by Mammootty . as he appears on the scene in the nick of time and saved the precious life of C.M. All the characters appearing in the scene including Sukumaran, G.K. Pillay, and Jagathy Srikumar contributed well , which was clearly reflecting in these scenes , as viewers felt like watching it for some more time.
@GireeshAlamukku
@GireeshAlamukku 9 ай бұрын
എത്ര കണ്ടാലും മായില്ല വാക്കില്ല
@sreekumariammas6632
@sreekumariammas6632 5 ай бұрын
Climaxe Mammookka scored
@padayappashemeer7288
@padayappashemeer7288 2 жыл бұрын
Verysuper
@kamarudheenklr3278
@kamarudheenklr3278 Жыл бұрын
ഓഗസ്റ്റ് 15പോലെ തോന്നിപ്പിക്കുന്നു 😳😳
@mgdineshkumar1
@mgdineshkumar1 Жыл бұрын
😂 August-1 ന്റെ revised version aanu ചങ്ങായീ August-15
@mkunhi4573
@mkunhi4573 7 ай бұрын
August 1 ൻ്റെ റിമേക്ക് ആണ് ആഗസ്റ്റ് 15
@ജെറമിയ
@ജെറമിയ Жыл бұрын
കാപ്റ്റൻ രാജു റെയിൽ വേ ട്രാക്കിൽ അടിയിൽ വായ് തുറന്നു കിടക്കുന്ന കൊള്ളാം ട്രെയിൻ വരുമ്പോൾ വായിൽ നല്ല ചൂട് സ്വർണ അരിക്കണ്ടി വീഴും 😝🤓
@nizamnazar6469
@nizamnazar6469 5 ай бұрын
😆
@siddiqaliyar5234
@siddiqaliyar5234 Жыл бұрын
🔥🔥🔥
@ikkooseakalad9065
@ikkooseakalad9065 11 ай бұрын
ഇത് ഏതാ ഫിലിം
@JobiJobi-dd2lp
@JobiJobi-dd2lp 11 ай бұрын
August 01
@nowshadtasrn8008
@nowshadtasrn8008 Жыл бұрын
മുഖ്യമന്ത്രിയെ അരച്ച് കിട്ടിയാൽ വലിച്ച് കുടിക്കാൻ ചുറ്റിലും ചെന്നായ്ക്കളുണ്ട് എന്ന യാഥാർഥ്യം കേരളത്തിലിപ്പോൾ ചർച്ച ചെയ്യപ്പെടാൻ ഈ സിനിമ തീർച്ചയായും കാരണമാകുമെന്നുറപ്പാണ്‼️🥸
@winja2.0
@winja2.0 4 ай бұрын
കുറച്ച് കാണാൻ നോക്കിയതാ പടം മുഴുവനും കണ്ടു്
@TheSumeshvidyadhar
@TheSumeshvidyadhar Жыл бұрын
Captain Raju 🎉
@ManuM-d3y
@ManuM-d3y 5 ай бұрын
Modi❤❤❤🎉🎉🎉 bharikunna. Bharath anu
@shaheermk4088
@shaheermk4088 6 ай бұрын
പെരുമാൾ
@haneeshkumar6615
@haneeshkumar6615 Жыл бұрын
സിനിമ പേര് കൊടുക്കണം കാണാത്തവർ കാണാൻ ആയിരുന്നു
@rvp8687
@rvp8687 Жыл бұрын
ഓഗസ്റ്റ് 1.
@proparava9303
@proparava9303 Жыл бұрын
ആഗസ്റ്റ് 1
@subeshpalliyali9069
@subeshpalliyali9069 2 жыл бұрын
Super movie
@Venuap-tn8jc
@Venuap-tn8jc Жыл бұрын
ഇപ്പോൾ(സി)മുൻബ് (സിനിമാ) അത്. എത്?????? 🙏🙏🙏
@chirikandant8356
@chirikandant8356 2 жыл бұрын
പോലീസ് തന്നെ ആണോ ശവമടക്ക് 😉 അതും ഒറ്റക്ക്
@bilgracepb1146
@bilgracepb1146 2 жыл бұрын
Appam thanne kuzhivetti kuzhichittu pappu.jpg
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 450 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН