പ്രോട്ടോക്കോൾ ലംഘിച്ചാൽ സർക്കാർ ചിലവിൽ വടക്കേ ഇന്ത്യയിൽ ടൂർ പോകാം| Mukesh | EP 114

  Рет қаралды 32,470

Mukesh Speaking

Mukesh Speaking

Күн бұрын

Пікірлер: 139
@sunithaprasannan
@sunithaprasannan Жыл бұрын
കലയെക്കുറിച്ചു പറയുമ്പോഴും കൊല്ലത്തുകാരെ കുറിച്ചു പറയുമ്പോഴും മുകേഷ് സാറിന് വല്ലാത്ത സന്തോഷം ആണല്ലോ
@fredyvalias
@fredyvalias Жыл бұрын
നമ്മുകക് ചിരി .....😅😅 ഇപ്പോഴെത്തെ. ..കൊല്ലത്തെ വാർത്ത കാണുമ്പോൾ😅😅😂😂
@sunilks9879
@sunilks9879 6 ай бұрын
😂 മുകേഷേട്ടാ അറിയാതെ പൊട്ടിച്ചിരിച്ചു പോയി വളരെ നന്ദി❤❤❤ ഈ കഥ പറച്ചിൽ ഒരിക്കലും നിർത്തരുത് മുകേഷേട്ടന് ദീർഘായുസ്സ് ഉണ്ടാകട്ടെ ♥️♥️😅😅
@viveksurendran9505
@viveksurendran9505 Жыл бұрын
Voice of sathyanadhan
@haripadsreekumar5055
@haripadsreekumar5055 Жыл бұрын
ഇതൊക്കെ നേരത്തേ കേട്ടിട്ടുള്ള കഥകളാണെങ്കിലും സാർ പറയുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട്. നന്ദി.
@sansgjinadev6431
@sansgjinadev6431 Жыл бұрын
നല്ല കഥകളും സുന്ദരൻ ആയ മുകേഷ് സാറും..
@radhasasidharan3211
@radhasasidharan3211 Жыл бұрын
ഉഴവൂരിലെ കഥ ചെറിയ വ്യത്യാസം ഉണ്ട്. ഒരു മുതലാളി ചെറുതായി കെ ആർ നാരായണനെ പറ്റി ഒരു ജാതി പരമായി ഒരു പരാമർശം നടത്തി. അതിനാണ് പോലീസ് പിടിച്ചത്. പോലീസ് ന്റെ നല്ല ഇടിയും കിട്ടി. (ഒരു #₹&%& വരുന്നതിനു നാട്ടുകാർക്ക് നടക്കാൻ വയ്യാതായല്ലോ എന്നു)
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
Oh.. ഏത് ചെറ്റയാണവൻ ഇന്ന് ജീവിച്ചിരിപ്പുണ്ടോ
@hashitout8264
@hashitout8264 Жыл бұрын
Idea കൊള്ളാല്ലോ.. എനിക്കും വടക്കേ ഇന്ത്യ ഒന്ന് കറങ്ങണം എന്നുണ്ട്..🎉എങ്ങനേലും പ്രോട്ടോകോൾ ലംഘനം നടത്തേണ്ടിയിരിക്കുന്നു...😂😂😂❤
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Mukeshji Super story telling.. about Protocol.. Story about The MUSIC LEGENDS...Shri.Rabindra Shankar Chowdhury saheb and Mr Yehudi Menuhin Sir was Mind blowing.. God bless you With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@ajayjoseph8240
@ajayjoseph8240 Жыл бұрын
നോർത്ത് ഇന്ത്യൻ ടൂർ ഫ്രീ ആയി പോകാൻ വഴി പറഞ്ഞു തന്ന മുകേഷ് ചേട്ടാ നന്ദി 💚💚💚
@vgoaltec840
@vgoaltec840 Жыл бұрын
യോജിക്കാൻ കഴിയുന്നില്ല sir. കല അല്ല സാധരണ ജനങ്ങളുടെ പ്രശ്നം വിനയത്തോടെ കേൾക്കുകയും അത് പരിഗണിക്കുന്നതും നിങ്ങളെ പോലെ ഉള്ളവരുടെ കടമയാണ് . അതാണ് യഥാർത്ഥ protocol
@hariknvkm
@hariknvkm Жыл бұрын
ഈ കഥ അടിച്ചു മാറ്റിയാണോ voice of സത്യനാഥൻ ചെയ്തത് 🤔
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx Жыл бұрын
Ini protocolinte oru kadha Njan parayam Njan oru MP aanu. Protocol anusarich oru salute okke aavam ketto…!!!
@vahidponakuzhi4070
@vahidponakuzhi4070 Жыл бұрын
Goose bump moments of hearing about ravishankar and yahoodhi.. Hats off mukesh sir
@learnandpracticecarnaticmusic
@learnandpracticecarnaticmusic Жыл бұрын
"കലാസ്നേഹി " ആയ ചാച്ചാജി .. സുബ്ബലക്ഷ്മി വന്നപ്പോൾ കാണാൻ പൊയി പക്ഷെ ചെമ്പൈ സ്വാമി വന്നപ്പോൾ പോയില്ല എന്ന് കേൾക്കുന്നു .
@chandyskariah8284
@chandyskariah8284 Жыл бұрын
Very nice narrative ! Listened without any distractions!!
@MukeshSpeaking
@MukeshSpeaking Жыл бұрын
Thanks for listening
@koshymathew1228
@koshymathew1228 Жыл бұрын
Dear Mukesh, I just watched this episode of yours... I don't think it was Yehudi Menuhin was a hippie since that was a phenomenon of the 1960s. Here's a paragraph from his Wikipedia bio to counter that: "Menuhin also had a long association and deep friendship with Ravi Shankar, beginning in 1952, leading to their joint performance in 1966 at the Bath Festival and the recording of their Grammy Award-winning album West Meets East (1967). Dear Mukesh, I am also a Tangy IJHS product of the 1970 and I really appreciate your inputs to look into the small tales that tell us some really good things... something missing in today's scool education, I guess. Remember the Moral Science class we used to have in school that shaped our thinking in many ways? All said and done I always look forward to your next episode and would never miss one for sure. Congrats and keep it rolling... Koshy Mathew (IJHS 1961-1970)
@thomasshajan86
@thomasshajan86 Жыл бұрын
Story of Shri Ravishankar and the Hippie made me feel wow 😯
@vipbgd
@vipbgd Жыл бұрын
Super, informative episode Thankyou Mukashji1🙏
@emilprakash5998
@emilprakash5998 Жыл бұрын
Voice of Sathyanadante script 😊😄
@nidheeshk1554
@nidheeshk1554 Жыл бұрын
ചില സിനിമകൾ കണ്ടൽ അതിലെ രംഗങ്ങൾ മനസ്സിൽ നിന്നും പോവില്ല അതേ പോലെ ആണ് മുകേഷേട്ടന്റെ കഥകളും വീഡിയോ കഴിഞ്ഞാലും അത് മനസ്സിൽ തന്നെ ഉണ്ടകും
@ajishnair1971
@ajishnair1971 Жыл бұрын
നന്ദി.. നമസ്ക്കാരം.. സൂപ്പർ
@kiranrs6831
@kiranrs6831 Жыл бұрын
ശ്രീ. K.R.Narayan ഉഴവൂരിൽ അല്ല അവസാന കാലം താമസിച്ചത്, അപ്പോ മറ്റവന്റെ അവസ്ഥ 😯
@sunnyjacob7350
@sunnyjacob7350 Жыл бұрын
I heard a story about Yehudi Moinihan that one day he was conducting a concert in a church in Germany and it was pin drop silence inside. After the concert people started leaving the church and when Yehudi Moinihan came out of the church, he was surprised to see all the people standing outside on both sides of the walkway and they started clapping. Obviously people knew the etiquette at a concert hall.
@robinthomas3168
@robinthomas3168 Жыл бұрын
THe last was terrific... the unforgettable duel between Pandit Ravisankar and Yehudi Menuhin
@asifkalam9040
@asifkalam9040 Жыл бұрын
Ee kadha dileepin paranju kodthirunnalle , voice of Satgyanathan
@moneysm567
@moneysm567 Жыл бұрын
ഉഴവൂർ ക്കാരനായ ഞാൻ. പണക്കാരനായ ഒരാളുടെ അഹങ്കാരം മൂലം വന്ന സംഭവം. സംഭവത്തിന് ചില മാറ്റങ്ങളുണ്ട്.
@ആര്യ-ട8ഛ
@ആര്യ-ട8ഛ Жыл бұрын
ടൂറൊന്നും വേണ്ട 😁മണ്ഡലത്തിലെ റോടുകളൊക്കെ ഒന്ന് നന്നാക്കി തന്നാ മതി 😰
@aneeshmathew9550
@aneeshmathew9550 Жыл бұрын
Voice of Sathyanadhan, കഥ മുകേഷ് സാർ ന്റെ ആണോ
@marychacko7915
@marychacko7915 Жыл бұрын
Hellou Mukesh Sir, you enthralled us by your comic timings in the past and now you have captivated us by these hilarious Sharings..... please continue the same. It adds value to my days.
@jayakumarvarma972
@jayakumarvarma972 Жыл бұрын
Very very interesting. Just loved it. ❤❤❤❤❤
@michealshane9972
@michealshane9972 Жыл бұрын
Mukeshettanaano voice of sathyanathante kadha ezhuthiyathu? A cinemayile opening sequence il Dileep kadha parayumbol current poyi mic off aakunnathum Mukeshettan pandu paranja Oru kadha aanu
@ChandrasekharanNair-t6r
@ChandrasekharanNair-t6r Жыл бұрын
മുകേഷ് ഏട്ടൻ കഥ പറയുന്നത് കേൾക്കാൻ തന്ന പ്രത്യേക രസം..സമയം പോകുന്നത് അറിയില്ല..❤😂
@PravijithPv-p8o
@PravijithPv-p8o Жыл бұрын
Mukeshettande voice thanne ethra manoharam 😘😘😘😘😘😘
@thomasshajan86
@thomasshajan86 Жыл бұрын
Aa haryana poya kadha kettu, and the way you said it, Njan chirichu chatthu 😂😂😂😂
@akashmenon2903
@akashmenon2903 Жыл бұрын
I love the narration of Mukeshettan. Just want to correct one thing here though, the person who is known as " nightingale of India " is Sarojini Naidu and not M S Subbulakshmi.
@vishnukg007
@vishnukg007 Жыл бұрын
Beautiful stories❤
@MukeshSpeaking
@MukeshSpeaking Жыл бұрын
Thank you! 🙂
@Clash_King_
@Clash_King_ Жыл бұрын
Amazing storytelling
@rajeshkrishnan6623
@rajeshkrishnan6623 Жыл бұрын
The intermixing of ragas from across the regions/world, felt the emotions from your story, could feel I was there listening to two maestros - thank you Mukeshetta
@sansgjinadev6431
@sansgjinadev6431 Жыл бұрын
എന്റെ പേര് സൻ. ഞാൻ സാറിനെ ഇടക്ക് വിളിച്ചു അഭിനന്ദനങ്ങൾ പറയാറുണ്ട്.മുകേഷ് സാറിന് മാത്രമേ ഇങ്ങനെ കഥ പറഞ്ഞു ഫലിപ്പിക്കാൻ പറ്റു.ഓരോ കഥ പറയുമ്പോളും കഥയിലെ കതപാത്രങ്ങൾ ആയി മാറുകയാണ് ചെയ്യുന്നത്.. 15:29
@farz576
@farz576 Жыл бұрын
Voice of sathyanathan idinn inspired or vice versa??
@shankarjayakrishnan1558
@shankarjayakrishnan1558 Жыл бұрын
Mukesh cheta Nala episode ..Nala watch..ente bday ee watch gift tharo..
@anzarkhan4575
@anzarkhan4575 Жыл бұрын
Super❤episod ❤ayirinnu
@lakshmibs6021
@lakshmibs6021 Жыл бұрын
Mukesh etta nagulude life manoharam akiyathil negalk ellam naloru pagudde.negaludde cinimakel Orikalum marakilla. Athrake mukeshettanode ellam sneham udde.aa puzaya Mukesh ettan ayi veedum kanan agrham udde orupade.
@nishanthvt2969
@nishanthvt2969 Жыл бұрын
പൂസായ മുകേശേട്ടേനോ ... 🤣 നങ്ങടെയോ നെങ്ങടെയോ.... ? എൻ്റെ ലക്ഷ്മിക്കുട്ടീ, ഇതെന്തുവാ ഈ ഉദ്ദേശിച്ചേ 😍
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
അങ്ങയുടെ പിതാവ് കലാകാരനും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്നല്ലോ
@kmonkmon7531
@kmonkmon7531 Жыл бұрын
സ്റ്റോക്ക് തീർന്നു വരുന്നുണ്ട്😁😁😁
@ashokmnmn9119
@ashokmnmn9119 Жыл бұрын
Mukeshettan pazhayathupole idakkidakke vannam kurache cinemayil nayakanai abhinayikkanam
@aneeshmathew9550
@aneeshmathew9550 Жыл бұрын
Voice of Sathyanadhan ഇറങ്ങുന്നതിനു മുന്നേ ഈ എപ്പിസോഡ് വരണമായിരുന്ന ☹️☹️
@Vinodkumar24A
@Vinodkumar24A Жыл бұрын
ഈ ഉഴവൂർ പ്രോട്ടോകോൾ കഥ ഈയടുത്ത് ഞാൻ കണ്ട ഒരു സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ😢
@Jesy000
@Jesy000 Жыл бұрын
Voice of sthyanadh
@pravith1437
@pravith1437 Жыл бұрын
E protocol story kettapol voice of sathyanathan film orma vannavarundooo???? Mukesh ettaa🙏
@syamalakd378
@syamalakd378 Жыл бұрын
Super 👍
@sumithsps007
@sumithsps007 Жыл бұрын
Nalle episode aayirunnu . Arivindoppam alpam chriyum
@hasnafabi1804
@hasnafabi1804 Жыл бұрын
യെഹുദി മെനുഹിൻ രവിശങ്കർ എന്തൊരു ഭാഗ്യമാണ് അന്നത്തെ കേൾവിക്കാരുടേത്
@o.saneesh5777
@o.saneesh5777 Жыл бұрын
പ്രോട്ടൊക്കോള് എങ്ങനെ ആണെന്ന് താങ്കളുടെ ബോസ്സ് മുക്കിയ മന്ത്രിയേം കൂടെ ഒന്ന് കേൾപ്പിച്ചു കൊടുക്കണെ.... സ്വപ്ന ചേച്ചി ഒരു പ്രോട്ട്ടൊക്കോൾ കഥ മുൻപ് പറഞ്ഞിരുന്നു ഷാർജാ രാജാവിനെ ചുറ്റിച്ച കഥ... 👍 പിന്നെ ഈ പറഞ്ഞ നേതാക്കന്മാരുടെ പ്രധാനമന്ത്രിയുടേം പ്രസിഡന്റിന്റേം വിനയവും ആളുകളോടുള്ള പെരുമാറ്റവും എങ്ങനെ വേണം എന്ന് 😄😄 അന്ന് പിണറായി ആയിരുന്നു പ്രധാന മന്ത്രി എങ്കിൽ... ആ സുബലക്ഷ്മി അമ്മാലിന് ഇങ്ങേര് വരുന്നേന് മുൻപ് കച്ചേരി നടത്താൻ പറ്റുമോ 😄😄😄 അസഹിഷ്ണുത 😄😄😄
@RajaPalamittam
@RajaPalamittam Жыл бұрын
😅😅😅😅😅Dileep is Satya athan and thinks you are a good story lifter.😅😅😅😅😅😅😅
@sajitr7781
@sajitr7781 Жыл бұрын
സൂപ്പർ എപ്പിസോഡ്. താങ്ക്സ് സാർ ❤️
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 Жыл бұрын
Mukesh ettooooi❤❤❤❤
@anilkumar-ev8dl
@anilkumar-ev8dl Жыл бұрын
Super sir ❤
@atheismvstheism7997
@atheismvstheism7997 Жыл бұрын
Voice of സത്യനാഥൻ എന്ന സിനിമയുടെ കഥ തന്നെ അല്ലെ രണ്ടാമത് പറഞ്ഞ കഥ
@jijomongeorge7
@jijomongeorge7 Жыл бұрын
ചേട്ടൻ ഈ കമെന്റ് ഒക്കെ വായിക്കുമോ
@adarshnavaneetham
@adarshnavaneetham 2 ай бұрын
Sathyanathan ee kadha adich matiyoo 🤣🤣🤣
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
Ithalle voice of satyanathan movie de story
@sreejiths6846
@sreejiths6846 Жыл бұрын
Voice of sathyanad
@rigidrg3742
@rigidrg3742 Жыл бұрын
Thank you njan kettitillatha randalkkare ariyan sathichu
@ashokmnmn9119
@ashokmnmn9119 Жыл бұрын
mukeshettante makkale thirike cinemayil konduvaranam
@amald483
@amald483 Жыл бұрын
2nd കഥ 😂😂😂mannerism😂❤❤
@shalomthms1
@shalomthms1 Жыл бұрын
The second story is similar to Dileep’s movie.. the recent release Voice of Satyanathan (that I could not get myself to finish!! 🤢)
@sudha7308
@sudha7308 Жыл бұрын
Very good
@nijinpkr8185
@nijinpkr8185 Жыл бұрын
അവസാനം ഒടിയൻസിൽ ആരൊക്കെയോ ബോധം കേട്ട് വീണപ്പോൾ ആണ് നിർത്തിയത് 🥳😄 ( വെളുപ്പാകാലം വരെ )😄😄😄
@binujohn1723
@binujohn1723 Жыл бұрын
ഉം.. ഉം... മനസ്സിലായി.. മനസിലായി... 🥰
@muhammadshafeeq32
@muhammadshafeeq32 Жыл бұрын
ഈ കഥ അടിച്ചു മാറ്റി ആണു വോയിസ്‌ ഓഫ് സത്യനാഥൻ മൂവി ചെയ്യ്തത്
@sijisiji4583
@sijisiji4583 Жыл бұрын
അത് അവിടുത്തെ ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്
@imacdart5767
@imacdart5767 Жыл бұрын
Mukesh please 🥳🥳
@babykuttymathew8644
@babykuttymathew8644 Жыл бұрын
Orupaadu ishtamaayi:
@ajaypeter3158
@ajaypeter3158 Жыл бұрын
Voice of sathyanathante kadha aanallo
@JahangeerJahan-bd6tv
@JahangeerJahan-bd6tv Жыл бұрын
Ghost housinte randam ഭാഗം ഇറക്കുമോ ❓
@DNYT2005
@DNYT2005 Жыл бұрын
‘Voice of Sathyanthan’ storyline
@rajamani9928
@rajamani9928 Жыл бұрын
ഉഴവൂർ കഥ വോയിസ് of സത്യനാഥൻ സിനിമയിൽ ഉണ്ട്🎉
@puppyshub6459
@puppyshub6459 Жыл бұрын
🚒ഒരൊറ്റ തള്ളാരുന്നു 🤓🤓🤓🤓
@ShortcastoverCoffee
@ShortcastoverCoffee Жыл бұрын
Ithokke nadannath thanne ? atho badai aano?
@muhammadshifan7335
@muhammadshifan7335 Жыл бұрын
👍👍👍
@sabusankarthinktalk
@sabusankarthinktalk Жыл бұрын
ആഹാ തകർത്തൂ ❤
@ajiththankachan1178
@ajiththankachan1178 Жыл бұрын
വോയ്സ് ഓഫ് സത്യനാഥൻ
@omanmasirah3044
@omanmasirah3044 Жыл бұрын
അത് കേട്ടു ബംഗാളികൾ നാല് റൗണ്ട് ഓടി 😂
@anwarmajeed523
@anwarmajeed523 Жыл бұрын
Poda m.... E Kolkata yil NINNADA KERALATHILE ELLA MAIN ENGINEERING GRADUATE PIRANNATHU IIEST SHIBPUR
@mohankumarms5725
@mohankumarms5725 Жыл бұрын
കല & സാഹിത്യം മരിച്ച അഫ്ഗാനിസ്ഥാൻ......
@ratheesankariathara377
@ratheesankariathara377 Жыл бұрын
ഇപ്പഴത്തെ പ്രസിഡന്റിന്റെ പോസ്റ്റർ വല്ലടത്തും ഉണ്ടെങ്കിൽ പറയണേ 🙏😄😄
@YoursDev2015
@YoursDev2015 Жыл бұрын
😂😂
@durgadas0916
@durgadas0916 Жыл бұрын
Hi chettaa
@MukeshSpeaking
@MukeshSpeaking Жыл бұрын
Hi
@bindub7991
@bindub7991 Жыл бұрын
👌👍🙏
@Sumesh_chelari.
@Sumesh_chelari. Жыл бұрын
💛💙💙💛
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
ഇതിൽ മുകേഷ് രണ്ടാമത് പറഞ്ഞ കഥ 'Voice of Sathyanathan' ൽ നിന്ന് ചുരണ്ടിയതാകും
@sajoshrt
@sajoshrt Жыл бұрын
♥️♥️🙏
@sameerchemmazhathu4473
@sameerchemmazhathu4473 Жыл бұрын
മുകേഷ് വോയിസ്ഓഫ്സത്യനാദന്‍കണ്ടില്ല അല്ലേ....? ആസിനിമയുടെ കഥയിരുന്ന് പറയുവ അല്ലേ???
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
❤❤❤
@omanmasirah3044
@omanmasirah3044 Жыл бұрын
സരിത ചേച്ചി പറഞ്ഞാരുന്നു സിനിമേക്കാളും പൈസ കിട്ടും അത് കൊണ്ട് രാഷ്ട്രീയം നല്ലതാണെന്നു അവരോടു പറഞ്ഞത് 😂പിന്നെ ഞാൻ കേട്ട മുകേഷേട്ടന്റെ ഒരു ഫോൺ കാൾ കേട്ടു വലിയ തുറ കടപ്പുറത്തു പോലും കേൾക്കാത്ത ചീത്ത ഞാൻ കേട്ടു വലിയ തുറനിങ്ങൾ ആരെങ്കിലും പോയിട്ടുണ്ടെക്കിൽ നിങ്ങൾക് അറിയാം നമ്മൾ അളിയാ എന്ന് വിളിക്കുന്നത്‌ അവിടെ അമ്മയെ കൂട്ടി യാ വിളിക്കുന്നത്‌ ഒരു മയത്തിലൊക്കെ തള്ള് മുകേഷേട്ടാ k r നാരായണനെ അറിയാത്ത ആരാ ഉഴവൂർ ഉള്ളത് ഇപ്പോഴത്തെ രാജാവിനെ കുറിച്ചാണെങ്കിൽ ഞാൻ വിശ്വസിക്കാം
@KRS1769
@KRS1769 Жыл бұрын
❤🎉❤
@AnoopKumar-jh9iz
@AnoopKumar-jh9iz Жыл бұрын
😂😂😂😂😂😂😂😂❤🙏
@ravik8375
@ravik8375 Жыл бұрын
സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തുന്നതല്ലെ നല്ലത് സാറിന്റെ കഥകളുടെ സ്റ്റോക്ക് തീർന്നോ എന്നൊരു സംശയം
@jebinjustus2230
@jebinjustus2230 Жыл бұрын
🎉
@youtubramankutte
@youtubramankutte Жыл бұрын
ഇപ്പോഴുണ്ടൊരു പ്രധാനമണ്ഡരി. ആദ്യം ക്യാമറ എത്തിക്കും പിന്നെ അങ്ങേരെത്തും, ഷോ തുടങ്ങും.
@jmrcontractors9687
@jmrcontractors9687 Жыл бұрын
ithinekkal raja bharanm nallath....
@mizriyas6770
@mizriyas6770 Жыл бұрын
😁
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Akkara Kazhchakal  Ep 29
15:18
Infamous Coconuts
Рет қаралды 102 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН