Oru Sanchariyude Diary Kurippukal | EPI 406 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 393,818

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_406
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 406 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 652
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@vimalthomas3560
@vimalthomas3560 2 жыл бұрын
Ed
@peethambaranmk2183
@peethambaranmk2183 2 жыл бұрын
G GH
@justinbieberjustinbieber8240
@justinbieberjustinbieber8240 2 жыл бұрын
സൺ‌ഡേ മോർണിംഗ് സന്തോഷ്‌ സാറിന് വേണ്ടി മാറ്റി വച്ചിരിക്കുന്നു ❤
@junaidjunu2941
@junaidjunu2941 2 жыл бұрын
Athee
@aneeshthampi2768
@aneeshthampi2768 2 жыл бұрын
100% true
@sabual6193
@sabual6193 2 жыл бұрын
യൂട്യൂബ് സൺ‌ഡേ മോർണിംഗ്.
@muhammednadeer7867
@muhammednadeer7867 2 жыл бұрын
Then U wont disappoint.
@mr-vs8ed
@mr-vs8ed 2 жыл бұрын
ഉറപ്പല്ലേ 💪💪💪💪💪💪
@mohammedshibu8665
@mohammedshibu8665 2 жыл бұрын
You tube ൽ notification വരുന്നത് നോക്കി ലോകത്തിന്റെ വിവിധ പ്രദേശത്തു ആകാംശയോടെ ആയിരകണ്ണകിനു മലയാളികൾ കാത്തിരിക്കുന്നു പ്രോഗ്രാം.... 👍👍🌹🌹
@terleenm1
@terleenm1 2 жыл бұрын
നമ്മൾ ഉയർന്നവരാണെന്നു സ്വയം പുകഴ്ത്തി ജീവിക്കുന്ന ഒരു സമൂഹം അതാണ് കേരളത്തിലെ ജനങ്ങളിൽ അധികവും, കേരളത്തിന് പുറത്തുപോകാതെ മറ്റുള്ളവരുടെ ജീവിതരിതിയെ പറ്റി പരിഹസിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ...അത്രയേ പറയാൻ പറ്റു...
@rajashreesukumaran7066
@rajashreesukumaran7066 2 жыл бұрын
Well said
@amandasarath398
@amandasarath398 2 жыл бұрын
Well said and good observation 👍
@susheelarajan4877
@susheelarajan4877 2 жыл бұрын
100nu 101 sariyanu.
@ajscrnr
@ajscrnr 3 ай бұрын
Very correct 💯
@NikhilNiks
@NikhilNiks 2 жыл бұрын
സ്വപ്നത്തിൽ മാത്രം ലോകം കാണാൻ വിധിക്കപ്പെട്ട ഞങ്ങൾക്ക് അടിച്ച ലോട്ടറി ആണ് സഞ്ചാരം 😇 SGK ❤️
@jojomj7240
@jojomj7240 2 жыл бұрын
അതെ.. 👌
@NikhilNiks
@NikhilNiks 2 жыл бұрын
@@jojomj7240 😌😌
@melbinthomas1935
@melbinthomas1935 2 жыл бұрын
ആഗ്രഹം ഉണ്ടായിട്ടും ലോകം കാണാൻ പറ്റാത്തവർക്ക് ഇദ്ദേഹത്തിന്റെ ഈ അനുഭവങ്ങൾ സ്വന്തം അനുഭവം ആയിട്ടാണ് തോന്നുക. Thank You SGK for taking us to this experience.
@abhijith2001
@abhijith2001 2 жыл бұрын
❤️
@raheebkr5471
@raheebkr5471 2 жыл бұрын
😍
@sajan5555
@sajan5555 2 жыл бұрын
ലോകം പോകട്ടെ. കേരളം പോലും ശരിക്ക് കാണാൻ സാധിച്ചിട്ടില്ല..ഏക ആശ്വാസം സഞ്ചാരം..സഫാരി ചാനൽ
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
സത്യം 🙂
@samcm4774
@samcm4774 2 жыл бұрын
❤️
@manustephen8618
@manustephen8618 2 жыл бұрын
ബെൽജിയത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്ന് ഇതേ കാണുന്ന ഞാൻ 😍😍
@savabms
@savabms 2 жыл бұрын
Kudos 👍
@sabual6193
@sabual6193 2 жыл бұрын
ബെൽജിയം ഫുള്ളായി കറങ്ങിയിട്ടുണ്ടോ.
@manustephen8618
@manustephen8618 2 жыл бұрын
@@sabual6193 illa kurache sthalagal il okke poyirunde
@leviackerman833
@leviackerman833 2 жыл бұрын
Brussels poyittundo ?
@manustephen8618
@manustephen8618 2 жыл бұрын
@@leviackerman833 unde😍
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
ഞാറാഴ്ചകളിലെ സന്തോഷം ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ❤️
@MeghaMohandas03
@MeghaMohandas03 2 жыл бұрын
Yes ❣️
@mbh8798
@mbh8798 2 жыл бұрын
💯
@althaf.yusaf23
@althaf.yusaf23 2 жыл бұрын
ഇന്നത്തെ കാലത്ത് ഇന്റർനെറ്റിൽ സൗജന്യമായി അനുഭവങ്ങളും അറിവുകളും കിട്ടുന്ന ഒരേയൊരു പ്രോഗ്രാം. Respect santhosh sir🙌❤️
@roby-v5o
@roby-v5o 2 жыл бұрын
സന്തോഷ്‌ സാർ 🥰🥰🥰🥰നിങ്ങൾ മലയാളികൾക്ക് ഒരു അഭിമാനമാണ്
@josef433
@josef433 2 жыл бұрын
സാർ പറഞ്ഞു തു വളരെ ശരിയാണ്. ജർമ്മനിയിൽ 4 ക്ലാസ്സിൽ സൈക്കിൾ ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, അതിൽ എല്ലാം ട്രാഫിക് സിഗ്നൽ കുറിച്ച് നന്നായിപഠിപ്പിക്കും. ട്രാഫിക് പോലീസ് ആണ് ട്രെയ്നിങ് നൽകുന്നത്.
@benjaminbenny.
@benjaminbenny. 2 жыл бұрын
ഇവിടെ നമ്മക്ക് ഹെൽമെറ്റ് പിടികാനല്ലെ അറിയൂ പിന്നെ modification പിടിക്കാനും
@lijogeorge5791
@lijogeorge5791 Жыл бұрын
@@benjaminbenny. അതിനിടയ്ക്ക് ഇനി താൻ പോലീസിനിട്ടു താങ്ങ്.
@omanaroy8412
@omanaroy8412 2 жыл бұрын
എൻ്റെ പൊന്നു സാറേ... എന്താ ഒരു വിവരണം??!!!! ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഇപ്പോൽ മരയ്ങാട്ടു പള്ളി എന്ന സ്ഥലപ്പേരു പോലും ഹൃദയത്തിൻ നിറഞ്ഞു നിൽക്കുന്നു.... നന്ദി സാർ നന്ദി സാർ നന്ദി സാർ....
@vaishnavam1
@vaishnavam1 2 жыл бұрын
നമ്മുടെ നാട്ടിൽ ആളുകൾ റോഡ് discipline പാലിക്കാത്തതിന് കാരണം ഒന്ന് റോഡിൻ്റെ വലിപ്പകുറവും കുണ്ടും കുഴിയും മറ്റൊന്ന് വാഹനപെരുപ്പവും.... എങ്കിലും ഒരു പരിധിവരെ നമ്മൾ disciplinod കൂടി വണ്ടി ഒടിക്കേണ്ടതുണ്ട്... റോഡിലേക്ക് ഇറങ്ങിയാൽ തലക്ക് ഭ്രാന്ത് പിടിക്കുന്ന രീതിയിലാണ് അതികം പേരുടെയെങ്കിലും വാഹനമോടിക്കൽ.... ഈ വീഡിയോ കാണുന്നവർ എങ്കിലും റോഡ് മര്യാദകൾ പാലിച്ച് കൊണ്ട് വാഹനമോടിക്കാൻ ശ്രമിക്കുക.... 🙏
@aneesapollo
@aneesapollo 2 жыл бұрын
ഉണ്ടയാണ് ! പാലക്കാട് - എറണാകുളം നല്ല റോഡല്ലേ ! മൂന്നു ട്രാക്ക് ഉണ്ടെങ്കിൽ മൂന്നിലും ട്രക്കുകൾ ആയിരിക്കും . നല്ല ഫൈൻ കൊടുത്ത് ഈ ഊളകളേ പഠിപ്പിക്കണം
@vaishnavam1
@vaishnavam1 2 жыл бұрын
@@aneesapollo അത് വേണ്ട കാര്യമാണ്...പക്ഷേ ഞാൻ പറഞ്ഞത് സാദാ റോഡിലെ കാര്യമാണ്....
@vaishnavam1
@vaishnavam1 2 жыл бұрын
@@aneesapollo palakkad ernakulam roadiloode maathrame janangal vandi odikkunnullo.... ?
@aneesapollo
@aneesapollo 2 жыл бұрын
@@vaishnavam1 നല്ല റോഡായ അതിൽ പോലും നിയമങ്ങൾ പാലിക്കുന്നില്ല . അപ്പോൾ നല്ല റോഡിന്റെ കുഴപ്പം കൊണ്ടല്ല നമ്മുടെ ആളുകളുടെ കുഴപ്പം കൊണ്ടാണ് discipline പാലിക്കാത്തത് എന്ന് മനസ്സിലായല്ലോ
@aneesapollo
@aneesapollo 2 жыл бұрын
പെരിന്തൽമണ്ണ - മണ്ണാർക്കാട് പാതയിൽ ബസ് ബേ വരെ ഉണ്ട് . എന്നാലും നടുറോട്ടിലേ ബസ് നിർത്തൂ .
@shajudheens2992
@shajudheens2992 2 жыл бұрын
സ്നേഹമാണ് ലോകത്തിന്റെ മതം സഹോദര്യമാണ് ഒരു പ്രദേശത്തിന്റെ അതിർത്തി എന്ന് പഠിപ്പിക്കുന്ന പുതിയ തലമുറയിലാണ് ഇന്ത്യയുടെ പ്രതീക്ഷ
@shafeequekuzhippuram2693
@shafeequekuzhippuram2693 2 жыл бұрын
France പോലുള്ള ഒരു സമ്പന്ന രാജ്യം കൃഷിയോടും കർഷകരോടും കാണിക്കുന്ന ആദരവ് കാണുമ്പോൾ ഞാൻ ഇന്നത്തെ ഇന്ത്യയിലെ സാഹചര്യം ഒന്ന് ഓർത്തുപോയി
@shajudheens2992
@shajudheens2992 2 жыл бұрын
ഉഴുതുനുണ്ണുന്നവനെ തൊഴുത് ഉണ്ണണമെന്നാണ് നമ്മുടെ പൂർവ്വികർ നമ്മുക്ക് പറഞ്ഞ് തന്നിട്ടുള്ളത് ഇപ്പോഴത്തെ തലമുറയ്ക്ക് ഇത്തരം മൂല്യങ്ങൾ എല്ലാം കൈമോശം വന്നിരിക്കുന്നു
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ദേഹാധ്വാനം ചെയ്യുന്നവനെ പുച്ഛിക്കുന്ന പാരമ്പര്യമാണ് ഇവിടെ ഉള്ളത് . ഒരിക്കൽ എൻ്റെ പറമ്പിൽ കൃഷിപ്പണി എടുക്കുന്ന സമയത്ത് ഒരാൾ എന്നോട് മാന്യമായ പണിയൊന്നും കിട്ടിയില്ലേ എന്ന് ചോദിച്ചത് ഓർമ്മ വന്നു.
@shajudheens2992
@shajudheens2992 2 жыл бұрын
@@rajeshpannicode6978 അദ്ധ്വാനത്തിന്റെ വിലയും തൊഴിലിന്റെ മഹത്വവും അറിയുന്നവർ ഒന്നും ഒരു തൊഴിലിനെയും പുച്ഛിക്കില്ല കർമ്മമാണ് ഈശ്വരൻ കർമ്മം തന്നെയാണ് ആരാധനയും തൊലിഴിന്റെ മഹത്വവും അദ്വാനത്തിന്റെ വിലയും അറിയുന്ന ഒരു തലമുറയിലാണ് കേരളത്തിന്റെ ഭാവി
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
India is trying to follow and implement the same European system.But some rich brokers creating anarchism.
@kiranchandran1564
@kiranchandran1564 2 жыл бұрын
പക്ഷേ സാഹചര്യം മാറ്റാൻ നോക്കിയാലും സമ്മതിക്കുന്നില്ലല്ലോ ? സ്വന്തം product ആർക്ക് വേണമെങ്കിലും വിൽക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകിയിട്ട് , അത് പാടില്ല license raj തുടരണം എന്ന് പറഞ്ഞ് മനുഷ്യരെ പറ്റിച്ച് സമരത്തിന് ഇറക്കുക അല്ലേ....
@abudhabi789789
@abudhabi789789 2 жыл бұрын
സാറ് പറഞ്ഞ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ എത്ര ശെരിയാണ്. എന്തൊക്കെ ഉദാഹരണം പറഞ്ഞാലും ഏൽക്കില്ല. നമ്മളൊന്നും ഒരിക്കലും നന്നാവില്ല sir.
@gireeshg2523
@gireeshg2523 2 жыл бұрын
നമ്മുടെ നാട്ടിലെ കുട്ടികൾക്ക് എങ്ങനെ അഴിമതി നടത്താം എന്നാണ് ഇവിടുത്തെ ഓരോ ഉദ്യോഗസ്ഥനും കാണിച്ചു കൊടുക്കുന്നത്... പ്രത്യേകിച്ച് വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്.
@manojthyagarajan8518
@manojthyagarajan8518 2 жыл бұрын
തള്ളിൽ നമ്മെ തോൽപ്പിക്കാൻ ഒരുത്തനും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല !
@swaminathan1372
@swaminathan1372 2 жыл бұрын
സന്തോഷേട്ടനെ പോലെ ദീർഘവീക്ഷണമുള്ള ആളുകളാണ് ഇവിടെ ഭരണത്തിൽ വരേണ്ടത്...👍👍👍
@user-eb1yj1wm7m
@user-eb1yj1wm7m 2 жыл бұрын
സത്യം പറഞ്ഞാൽ ഇതാണ് സൺഡേ സ്കൂൾ... ❤️❤️❤️
@shaginkumar
@shaginkumar 2 жыл бұрын
റവന്യൂ വകുപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഴിമതി മോട്ടോർ വാഹന വകുപ്പിലാണ് ! Agent മാരെ വച്ച് കൈക്കൂലി വാങ്ങാൻ ആണ് MVI അവിടെ ഇരിക്കുന്നത്.
@kappilkappil9024
@kappilkappil9024 2 жыл бұрын
സന്തോഷ് സാറേ ഇവിടെ രാഷ്ട്രീയ തിമിരം ബാധിച്ചാൽ പിന്നെ നാടും നഗരവും കാടും ഒരുപോലെ തന്നെയാവും
@annievarghese6
@annievarghese6 2 жыл бұрын
ചിഹ്നങ്ങളും നിയമങ്ങളുംഞങ്ങൾക്കുബാധകമല്ല സർ.ആരെഇടിച്ചിട്ടിട്ടായാലുംലക്ഷ്യസ്ഥാ നത്തെത്തണം.
@_Abhijay_
@_Abhijay_ 2 жыл бұрын
Lakshyam margathe sadhokarikkilla ennanallo🤭
@vennuc424
@vennuc424 2 жыл бұрын
സീരിയൽ പ്രോഗ്രാം അത്ര ഇഷ്ടമല്ലാത്ത ഞാൻ ഇപ്പോൾ ഞായറാഴ്ചയാവാൻ കത്തിരിക്കുന്നു. സന്തോഷ്‌ സാറിന്റെ ഡയറികുറിപ്പുകൾ കാണാൻ വേണ്ടി
@forwheeldrive
@forwheeldrive 2 жыл бұрын
നിങ്ങൾ വീഡിയോ കണ്ടില്ലേ നിലത്തു പ്ലാസ്റ്റിക്ക് ഉണ്ടോ??? ♥️♥️♥️♥️ അതാണ് " lifestyle" സംസ്കാരം 🥰🥰🥰
@sachink7955
@sachink7955 2 жыл бұрын
നമ്മുടെ നാട്ടിലെ ഭരണാധികാരികളോടും🏛️ 🤴 ഉദ്യോഗസ്ഥരോടും 🤵 ഈ പരിപാടി🖥️ കാണാൻ 👀പറയണം
@johnson3820
@johnson3820 2 жыл бұрын
Ente ponno venda... 😂 Angane enganum cheyitha pinne pulliye samsthana dhrohiyayi prakiyapich pulli urakkathil valla swapnavum kandenn paranj vare oro departments pulliye kothivalikkum. Ee manushiyan samadhanathode santhoshathodeyum jeevichotte.
@benjaminbenny.
@benjaminbenny. 2 жыл бұрын
അവരാണ് ഇവിടെ dislike അടിച്ചിരികുന്നത്
@ajingdas4398
@ajingdas4398 2 жыл бұрын
കൂടെ മോൺസനിട്ട് ഒരു താങ്ങും 😃😃😃
@hanaafshinsvlog3244
@hanaafshinsvlog3244 2 жыл бұрын
ശരിയാണ് സർ പറഞ്ഞത്. എന്റെ ഭർത്താവ് ഖത്തറിൽ സുഗമമായി ഡ്രൈവ് ചെയ്യും.പക്ഷെ അദ്ദേഹത്തിനു നാട്ടിൽ ഡ്രൈവ് ചെയ്യാൻ ചെറിയ ഒരു ഭയമാണ്....
@tiju7008
@tiju7008 2 жыл бұрын
എവിടെ നോക്കിയാലും പോസിറ്റീവ് ആയ കാഴ്ച്ചകൾ പ്രതീക്ഷയേകുന്ന കാഴ്ച്ചകൾ എനിക് പലപ്പോഴും തോന്നാറുണ്ട് നമ്മുടെ നാട്ടിൽ എവിടെയെങ്കിലും നോക്കിയാൽ ഇത്തരത്തിലുള്ള കാഴ്ചകൾ കാണാൻ പറ്റുമോ എന്നു പക്ഷെ പറ്റാറില്ല 😔
@abhijith2001
@abhijith2001 2 жыл бұрын
"ഒരു പരീക്ഷക്ക് വേണ്ടി പ്രിപയർ ചെയുമ്പോൾ നിങ്ങൾ രാവും പകലും ഇരുന്ന് ഉറക്കളച്ചു പഠിക്കുന്നു, ട്യൂഷൻ എടുക്കാൻ പോകുന്നു കിട്ടാവുന്ന അത്രെയും നോട്ടുകൾ ശേഖരിക്കുന്നു, ഇതെല്ലാം കഴിഞ്ഞു പരീക്ഷ എഴുതിക്കഴിഞ്ഞ് നിങ്ങൾക്ക് ഫസ്റ്റ് ക്ലാസ്സ്‌ കിട്ടുന്നു എന്നത് നിങ്ങളെ എക്സൈറ്റ് ചെയ്യുന്നില്ല. നിങ്ങൾ പ്രതീക്ഷിച്ചത് ഫസ്റ്റ് റാങ്ക് ആണ്. എന്നാൽ വേറൊരു ആള് കെയർലെസ്സ് ആയി പഠിക്കുന്നു അവന് ആവശ്യം ഉള്ളപ്പോൾ പഠിക്കുന്നു, അല്ലാത്തപ്പോൾ ഉഴപ്പിനടക്കുന്നു, അവന്റെ വീട്ടുകാർ പോലും ഇവൻ ജയിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് പോയതെന്ന് വിചാരിക്കുക, അവൻ പരീക്ഷയിൽ ജയിക്കുന്നു. ഇതിൽ ആർക്കായിരിക്കും കൂടുതൽ എക്സൈറ്റ്മെന്റ്"...? വാക്കുകൾ 💯
@roby-v5o
@roby-v5o 2 жыл бұрын
ചിന്തിക്കേണ്ട👌👌 ഒരു കാര്യമാണ് പറഞ്ഞത്
@arunphilip7275
@arunphilip7275 2 жыл бұрын
ഒരു അപ്രതീക്ഷിത നേട്ടത്തിൻ്റെ excitement രണ്ടാമത് പറഞ്ഞ വ്യക്തിയുടെതാവും..കാരണം അർഹതക്കുപരി അയാൾക്ക് അതൊരു നേട്ടമത്രെ ...
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Ithu munbum njan ketatund
@niyas6089
@niyas6089 2 жыл бұрын
Ethonnum kanathe oru thalamura kadannu pokunnu.... Maximum ellavarilekkum safari TV ye nammal ethikkanam Keep support 💪
@mohammedniyas179
@mohammedniyas179 2 жыл бұрын
Yes
@usmanmanuppa134
@usmanmanuppa134 2 жыл бұрын
Yes
@demonking1542
@demonking1542 2 жыл бұрын
Me 2k.. before 2005 aan😂✌️
@niyas6089
@niyas6089 2 жыл бұрын
@@demonking1542 💔
@kv3610
@kv3610 2 жыл бұрын
നമുക്ക് സംസ്ക്കാരം എന്നത് സ്ക്കൂൾ തലം മുതൽ പാഠ്യപദ്ധതിയാക്കേണ്ട ഗതികേടിലാണ് .
@serab4707
@serab4707 2 жыл бұрын
Ath gathikedaanno.. include cheyathath aan prblm... Traffic rules road culture ith velom namk ariyo... Ithoke syllabus il include cheyandathaan
@sunildamodran8730
@sunildamodran8730 2 жыл бұрын
പണ്ടു ദുരദർശൻ മാത്രമുള്ള കാലത്ത് ഞാറാഴ്ച 5 മണിക്ക് മലയാള സിനിമ കാണാൻ കാത്തിരുന്നതു പോലെയാണ് ഇപ്പോൾ സാറിന്റ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണാൻ ഞായറാഴ്ചകളിൽ കാത്തിരിക്കുന്നത്.
@sreerag.m2239
@sreerag.m2239 2 жыл бұрын
License കിട്ടിയിട്ട് signal അറിയാത്ത ഞാൻ🤗🤗
@sajilsview
@sajilsview 2 жыл бұрын
Mikavarudeyum avastha ith thanne 😀
@abinav.n6159
@abinav.n6159 2 жыл бұрын
You are trapped
@kathusblog3872
@kathusblog3872 2 жыл бұрын
നിങ്ങളിലൂടെ മറ്റ് രാജ്യങ്ങൾ കാണുവാൻ അവസരം തന്നതിന് വളരെ നന്ദി സാർ
@swaragdivakaran3324
@swaragdivakaran3324 2 жыл бұрын
സന്തോഷ് സാർ ഒരു ദിവസം അങ്ങയെ കാണാനും അല്പനേരം സമയം പങ്കിടാനും പറ്റുമെന്ന് ഞാൻ ആഗ്രഹിക്കുന്നു 💜😍
@rasheedthechikkodan6371
@rasheedthechikkodan6371 2 жыл бұрын
ഇപ്പോ നടക്കുന്ന കേരളത്തിലെ വഴിതടയൽ സമരം കാണുമ്പോൾ സാറ് പറഞ്ഞ പല വാക്കുകളും ഓർമ്മവരുന്നു, ' നമ്മൾ എത്രയോ പിറകിലാണ്, 'പ്രാകൃതം'
@vijayakanthv599
@vijayakanthv599 2 жыл бұрын
Sir.നിങ്ങളെ പോലുള്ള ദീർഘ വീക്ഷണം ഉള്ള ആളുകളാണ് നമ്മളുടെ നാടിന് ഭരിക്കാൻ വേണ്ടത്. ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും നല്ല വികസനം ടൂറിസം എല്ലാം വരും ഉറപ്പാണ്.
@Linsonmathews
@Linsonmathews 2 жыл бұрын
Sunday with സന്തോഷ്‌ ഏട്ടൻ 🔥🔥🔥
@justdoit554
@justdoit554 2 жыл бұрын
അങ്ങനെ പഠിപ്പിച്ചാൽ ഫൈൻ എവിടുന്ന് ഈടാക്കും
@sabual6193
@sabual6193 2 жыл бұрын
ഇവിടെ എന്നാവോ റോഡുകൾ നന്നാവുക മനഃസമാധാനത്തോടെ വണ്ടി ഓട്ടിക്കാൻ ആവുക. ഇനിയും ഒരു 1000 വർഷം എങ്കിലും വേണ്ടി വരും ചിന്തിച്ചു ആലോചിച്ചു വരുമ്പോൾ ബുദ്ധി ഉള്ളവർ ഉണ്ടാവാൻ ഇനിയും അനേകം വർഷങ്ങൾ വേണം.
@benjaminbenny.
@benjaminbenny. 2 жыл бұрын
Dislike എല്ലാം പണ്ട് computer വേണ്ട എന്ന് പറഞ്ഞാ ആൾക്കാരുടെ പിൻമുറകരെന്ന് തോന്നുന്നു........😂
@vipin_kurinji
@vipin_kurinji 2 жыл бұрын
😁😁😁👍🙏അതെ
@jezzyjezz4559
@jezzyjezz4559 2 жыл бұрын
ഇപ്പൊ ഞായറാഴ്ചയാകാൻ കാത്തിരിക്കാനുള്ള കാരണങ്ങളിൽ ഒന്ന് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ 👌❤️❤️
@navaneethathikkal
@navaneethathikkal 2 жыл бұрын
Sunday mathrame ulooo
@syamharippad
@syamharippad 2 жыл бұрын
ഗണപതി ഭഗവാന്റെ ഒരു ചിത്രമുള്ള കർട്ടൻ കണ്ടിരുന്നു... വളരെ കൗതുകം തോന്നി 🙏🙏🙏17:15
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@instagramreelmaster1007
@instagramreelmaster1007 2 жыл бұрын
സ്നേഹം മാത്രം.❤️
@sasikumarv231
@sasikumarv231 2 жыл бұрын
ബസ്,സ്റ്റോപ്പിൽ നിറുത്തുവാതിരിക്കാൻ വേണ്ടി Right side ലൂടെ മാത്രം വണ്ടിയൊടിക്കുന്ന ksrtc ഡ്രൈവർമാരെ കേരളത്തിലുടനീളം കാണാൻ സാധിക്കു. അഥവാ stop ചെയ്യാൻ റോഡ് ക്രോസ്സ് ചെയ്യ്തു നടു റോഡിൽ.... ഇതാണ് നമ്മുടെ റോഡ് സംസ്‍കാരം.18വയസ് ആകുന്നതിനു മുമ്പ് 1ലക്ഷം രൂപയുടെ ബൈക്ക് കൊണ്ട് നടക്കുന്നവന്റ് കാര്യം പറയാൻ ഒണ്ടോ???
@justdoit554
@justdoit554 2 жыл бұрын
നമ്മുടെ ഹൈവേകളിൽ സംസ്കാരം ഏ കാണില്ല
@advkurianjoseph5514
@advkurianjoseph5514 2 жыл бұрын
നടന്ന് നടന്ന് ഉറങ്ങാൻ ഭാഗ്യം കിട്ടിയ വ്യക്തി , സന്തോഷം ' തുടരട്ടെ
@691_smr
@691_smr 2 жыл бұрын
ആഴ്ചയിൽ രണ്ടെണ്ണം വീതം upload ചെയ്യാൻ പറ്റുമോ ..??? ഇല്ല അല്ലെ ..!😢
@shajudheens2992
@shajudheens2992 2 жыл бұрын
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളും ഒരു കരാറിന്റെ കീഴിൽ ഒരു അതിർത്തി തർക്കങ്ങളുമില്ലാതെ സാഹോദര്യത്തോട് കൂടി കഴിയുന്നു അതോടൊപ്പം അതിർത്തി തർക്കങ്ങളുള്ള രാജ്യങ്ങളിലേയ്ക്ക് ആയുധം കയറ്റുമതി ചെയ്ത് വരുമാനവും ഉണ്ടാക്കുന്നു ഇവിടെ ഇന്ത്യയിൽ അതിർത്തി രാജ്യങ്ങൾ തമ്മിൽ പരസ്പരം പോരടിച്ച് രാജ്യങ്ങൾ യുദ്ധ മുഖത്തിൽ നിൽക്കുന്നു ജനജീവിതവും ജനങ്ങളുടെ സമാധാനാവും ഇല്ലാതാക്കുന്നു ഇന്ത്യയും അയൽ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ പോലെ സാഹോധര്യത്തോട് കൂടിയും സമാധാനത്തോട് കൂടിയും കഴിയണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരൻ
@vipinkp3725
@vipinkp3725 2 жыл бұрын
മതത്തിന്റെ വേലിക്കെട്ടുകൾ ഇല്ല
@shajudheens2992
@shajudheens2992 2 жыл бұрын
@@vipinkp3725 അതാണ് യൂറോപ്യൻ രാജ്യങ്ങളുടെ വികസനത്തിന്റെ മുഖമുദ്ര
@malayalimaman4329
@malayalimaman4329 2 жыл бұрын
സന്ധ്യ മയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം ബന്ധുരേ.. രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു എനിക്കെന്തു നൽകാൻ വന്നു.. കാട്ടുതാറാവുകൾ ഇണകളെ തിരയും കായലിനരികിലൂടെ.. കടത്തുതോണികളിൽ ആളെ കയറ്റും കല്ലൊതുക്കുകളിലൂടെ.. തനിച്ചുവരും താരുണ്യമേ.. എനിക്കുള്ള പ്രതിഫലമാണോ നിന്റെ നാണം.. നിന്റെ നാണം.. കാക്ക ചേക്കേറും കിളിമരത്തണലിൽ കാതരമിഴികളോടെ.. മനസ്സിനുള്ളിൽ ഒളിച്ചുപിടിക്കും സ്വപ്‌ന രത്ന ഖനിയോടെ... ഒരുങ്ങിവരും സൗന്ദര്യമേ.. എനിക്കുള്ള മറുപടിയാണോ നിന്റെ മൗനം.. നിന്റെ മൗനം...
@uk2727
@uk2727 2 жыл бұрын
17:15 ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു കംബളം.
@shajiambattjosephcalicut3154
@shajiambattjosephcalicut3154 2 жыл бұрын
സംസാരത്തിൻ്റെ Speed കൂട്ടിയിട്ടുണ്ട്... നന്നായി
@tmdvlog9906
@tmdvlog9906 2 жыл бұрын
ലോകസഞ്ചാരം ലേബർ ഇന്ത്യ യിൽനിന്നും ഫ്രാൻസിന്റെ തെരുവീഥി യിലൂടെ നീകുന്ന് റോഡ്, നാട്, തെരുവ്, കാട്, എല്ലാം കണ്ടു ലോകസഞ്ചാരം വളർന്നു. ഞാനും അതിനെപ്പം but യാത്രകൾ മാത്രം അന്യം
@lakshmanancs9103
@lakshmanancs9103 2 жыл бұрын
ഈ വീഡിയോ 17:15 സെക്കന്റ്‌ ഗണപതി ഭഗവാന്റെ രൂപം കണ്ടവർ ആരൊക്കെ
@jojomj7240
@jojomj7240 2 жыл бұрын
ഫ്രാൻസ് എപ്പിസോഡ് കാണിച്ചപ്പോൾ അതിൽ ഇതേ പറ്റി വിശദമായി കാണിച്ചിട്ടുണ്ട്
@s_a_k3133
@s_a_k3133 2 жыл бұрын
Sunday ഉച്ചക്ക് food കഴിക്കുമ്പോൾ കാണാനുള്ള പ്രോഗ്രാം ♥️
@nidhin.h.s8271
@nidhin.h.s8271 2 жыл бұрын
Best way to start sunday morning
@arjunharidas3328
@arjunharidas3328 2 жыл бұрын
17:15 Indiayil ninnulla vigrahangal kando😍☺
@user-yr8yn1zb4f
@user-yr8yn1zb4f 2 жыл бұрын
ഗണപതി 😯
@aneesh6157
@aneesh6157 2 жыл бұрын
@@user-yr8yn1zb4f ganapathi papa oh yeah
@sureshkumarn8733
@sureshkumarn8733 2 жыл бұрын
ആദരവ്.......
@mythoughtsaswords
@mythoughtsaswords Жыл бұрын
Dear SGK- I may not agree with all u say, but what sacrifice u r undertaking for all the good sights u r giving to us - u r really a wonderful man ! Thank u very much for the interesting moments u r giving to us.
@EuropeCruiser
@EuropeCruiser 2 жыл бұрын
നന്ദി സന്തോഷ് സർ , താങ്കളുടെ യാത്രകൾ ഒരു വലിയ പ്രോത്സാഹനം ആണ് ഞങ്ങൾക്ക് ..
@jaikumaars
@jaikumaars 2 жыл бұрын
ഞാൻ ഡൽഹിയിൽ താമസിക്കുന്ന ആളാണ്. ഇവിടെ ഒരു റോഡ് BRT ആക്കിയിരുന്നു. ടു വീലേഴ്‌സിന് പോകേണ്ട ട്രാക്ക് കാര് പാർക്കിംഗ് കാരും കച്ചവടക്കാരും കയ്യടക്കിയതോടെ എല്ലാവണ്ടികളും ഒരേ ട്രാക്കിലൂടെ ഓട്ടം തുടങ്ങി. അവസാനം കോടികൾ മുടക്കിയ road വീണ്ടും വെട്ടിപ്പൊളിച്ചു ഡബിൾ ലൈൻ ആക്കി. എല്ലാവരും ഇപ്പോൾ സന്തോഷം!!
@sushanthkk8280
@sushanthkk8280 2 жыл бұрын
അവിടെ (ഫ്രാൻസിൽ ) കൃഷി നഷ്ട്ടം ഉണ്ടായാൽ govt പൈസ കൊടുത്തു സംരക്ഷിക്കും ഇവിടെ ഇങ്ങനെ വല്ലതും ഉണ്ടെങ്കിൽ കൃഷി നഷ്ട്ടത്തിൽ ആക്കിയിട്ടു അല്ലെങ്കിൽ ലാഭത്തിൽ ആക്കാൻ മിനക്കെടാതെ പൈസക്കുള്ള അപ്ലിക്കേഷൻ കൊടുക്കും (ചിലരെങ്കിലും- എണ്ണം വളരെ കൂടുതലാകും ) പ്രബുദ്ധർ
@radhakrishnant7626
@radhakrishnant7626 2 жыл бұрын
Sundharam...ee kazchakal...vivaranam❤
@sppaul6181
@sppaul6181 2 жыл бұрын
Santhoshetta Indian population oru 200 crores ethanam.. apo nammukku road rules elka rules correct aayittu follow cheyyan pattum..😀 Road il vehicles othiri koodiyal pinne rules onnum paranjittu kaaryam illa.. ithu 12 lines road venda idangalil aake ullathu 4 lines.. ennittu road rules follow cheyyan paranjal aaru follow cheyyan... nalla kaaryam aayi..
@shamsukeyvee
@shamsukeyvee 2 жыл бұрын
ട്രാഫിക് നിയമങ്ങൾ അറിയാനും പാലിക്കാനും ആദ്യം കൊണ്ട്‌ വരേണ്ടത് പോയിന്റ് സിസ്റ്റമാണ് വിദേശ രാജ്യങ്ങളിൽ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുമ്പോൾ ഫൈൻ മാത്രമല്ല പോയിന്റ് കൂടും ലൈസൻസ് കട്ടാകുന്നത് വരെ സംഭവിക്കും അത് കൊണ്ട്‌കൂടിയാണ്‌ ഡ്രൈവേഴ്സ് കൂടുതൽ ശ്രെദ്ധാലുകളാകുന്നത് അത് കൊണ്ട്‌ തന്നെ അപകടങ്ങളും ജീവഹാനിയും കുറവാണ് ..നമ്മുടെ നിരത്തുകളിൽ എത്ര ജീവനുകളാണ് ദിവസവും പൊഴിയുന്നത് .
@josoottan
@josoottan 2 жыл бұрын
17:15 ഗണപതിയെ കണ്ടവരുണ്ടോ?
@drisya6653
@drisya6653 2 жыл бұрын
ഞാൻ കണ്ടു 😁😊
@leeananu
@leeananu 2 жыл бұрын
We call it a car boot sale. Usually every week we have it in our neighbourhood. Sometimes you might get lucky to get a very expensive, rarely available antique that could come very handy unexpectedly.
@aswathykr9097
@aswathykr9097 2 жыл бұрын
17:14 min il oru ganapathi😍
@anjujunaise6262
@anjujunaise6262 2 жыл бұрын
Njanum sradhichu
@prajithpulpally223
@prajithpulpally223 2 жыл бұрын
ഇന്നത്തെ പുലർ കാലം സന്തോഷ്‌ sir ഒപ്പം ശുഭദിനം
@kalex15
@kalex15 2 жыл бұрын
About lane discipline on our roads...less said the better. As you said, the majority of our road users are unaware of any rules. The most surprising thing, it seemed to me, is that many of our people don't know which side of the road to drive on..😂
@sreekovil4725
@sreekovil4725 2 жыл бұрын
നല്ല വിവരണവും അറിവും...അഭിനന്ദനങ്ങൾ
@traveller9882
@traveller9882 2 жыл бұрын
2:53 പച്ചയായ സത്യം
@shijinmohammed2846
@shijinmohammed2846 2 жыл бұрын
അടൂർ ബൈപാസ് റോഡ് 💘❤...
@Fayizofficial
@Fayizofficial 2 жыл бұрын
25 Minutes poyath arinjilla.... Uff 🥰 25 minutes i was like ... With you and crew . Thanks for taking me to Belgium without any passport and visa
@viswajiththampan8946
@viswajiththampan8946 2 жыл бұрын
ഈയിടെയായി പല രാത്രികളിലും 'സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ' കേട്ടാണ് ഉറങ്ങാൻ കിടക്കാറ്. പാമ്പും , പഴുതാരയും , പാതാളവും വന്നിരുന്ന സ്വപ്നങ്ങളിൽ ഇപ്പോ ഇതുവരെ കണ്ടിട്ടില്ലാത്ത രാജ്യങ്ങളുടെ , മനോഹരങ്ങളായ സാങ്കല്പിക ദൃശ്യങ്ങൾ വരുന്നു. അവിടുത്തെ ആൾക്കാരുടെ ചിരിക്കുന്ന മുഖങ്ങൾ വരുന്നു. അതൊക്കെ ആസ്വദിച്ച് സുഖമായി , സ്വസ്ഥമായി ഉറങ്ങാൻ പറ്റുന്നു. ഇതൊക്കെ മുൻ കൂട്ടി കണ്ടാണോ ഇദ്ദേഹം, എപ്പിസോഡിനൊക്കെയും പശ്ചാത്തലത്തിൽ ചീവിടിന്റെ ശബ്ദവും , പതിഞ്ഞ സ്ഥായിയുള്ള അവതരണവും നൽകിയിരിക്കുനത് എന്ന സംശയം ഞാനിവിടെ രേഖപെടുത്തുന്നു.
@anandhuchandrababu1188
@anandhuchandrababu1188 2 жыл бұрын
17:15 ഗണപതി 😳
@samadsamad8573
@samadsamad8573 2 жыл бұрын
ബസ്സുകൾ നിർത്തുമ്പോൾ ശ്രദ്ദിച്ചിട്ടുണ്ടോ .... നിര നിരയായി മറ്റു വാഹങ്ങൾ പിന്നിൽ നിൽക്കേണ്ടി വരും..... അവരൊന്നു ബസ് സ്റ്റോപ്പിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി ആളുകളെ എടുക്കുകയും ഇറക്കുകയും ചെയ്യുകയാണെങ്കിൽ എത്ര സുഖമ മായി മറ്റുള്ളവർക്ക്.. പിന്നിൽ വെയിറ്റ് ചെയ്യാതെ കടന്ന് പോവാം..... ഇനി ബസ്സ്കൾ തമ്മിൽ ഉള്ള സമയത്തിന്റ പ്രശ്നം ആണെങ്കിൽ എല്ലാരും ഒരു പോലെ കറക്ട് ആയി ബസ് സ്റ്റോപ്പിൽ കയറ്റി നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്താൽ ബസ്സുകൾ തമ്മിൽ ഉള്ള സമയത്തിന്റെ പ്രശ്നം ഒരുപോലെ ആവില്ലേ ..
@aneesapollo
@aneesapollo 2 жыл бұрын
പെരിന്തൽമണ്ണ - മണ്ണാർക്കാട് ദേശീയപാതയിൽ നാട്ടുകൽ മുതൽ റോഡ് പുതുക്കി പണിതിട്ടുണ്ട് . ബസ് ബെ അടക്കം ഉണ്ടാക്കിയ ആ പാതയിൽ നടുറോട്ടിൽ ബസ് നിർത്തുന്ന ബസ് ഡ്രൈവർമാർ ആണ് നമ്മുടെ നാട്ടിൽ .
@suzu576
@suzu576 2 жыл бұрын
4:45 എന്തിന് സ്കൂൾ മുതൽ പറയുന്നു. ഇന്നും driving examil ചോദ്യം എത്ര കാലാഹരണ ഉള്ളതാണ്.
@leeananu
@leeananu 2 жыл бұрын
When u park your car, u must send the location to someone’s phone ( to wts app)and while returning u can use google walk.
@jayachandran.a
@jayachandran.a 2 жыл бұрын
SGK gives us valuable insights along with the visuals and narration. We almost feel as if we were travelling with him and seeing the sights and experiencing the life around the places he visits.
@prajithpulpally223
@prajithpulpally223 2 жыл бұрын
❤️❤️❤️❤️👌👌👌👌👌☪️🔯✝️ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞
@arunraj9411
@arunraj9411 2 жыл бұрын
വിൻസെൻ്റ് വൻഗോഗിൻ്റെ ചിത്രങ്ങളിൽ കണ്ട ബെൽജിയം ഗ്രാമങ്ങൾ ❤️❤️
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
സാറിന്റെ കേരളത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ യഥാർഥ്യമാകണമെങ്കിൽ ഒരു 50 kollam കഴിയും 😭😭
@deepakdeepak574
@deepakdeepak574 2 жыл бұрын
No 150 years
@aslamt.a2196
@aslamt.a2196 2 жыл бұрын
Evide politicians kazhittu vaari ellam kolam thondum.
@muhsinmuhsi2252
@muhsinmuhsi2252 2 жыл бұрын
നമ്മളുടെ നാട്ടിൽ ട്രക് ഓടിക്കുന്ന ആളാണ് ഞാൻ line discipline ഇല്ലാതെ ഓടുന്നതിന്റ ഒരു കാരണം mailage കൊടുത്ത് ഓടണം എന്ന് ഉള്ളത് കൊണ്ടാണ് മുന്നിലെ വണ്ടി slow അയാൾ നിറുത്തി ഗിയർ down ചെയ്യാതെ അതെ ഗിയറിൽ മറ്റു ട്രാക്കിൽ കയറി ഓവർ ടേക്ക് ചെയ്യും പിന്നെ വാഹന പെരുപ്പവും ഒരു കാരണം ആണ്
@user-yr8yn1zb4f
@user-yr8yn1zb4f 2 жыл бұрын
17:15 ഗണപതി
@samcm4774
@samcm4774 2 жыл бұрын
ഞായറാഴ്ചകളിലെ സന്തോഷം ഒരു സജാരികളുടെ ഡയറിക്കുറിപ്പുകൾ ❤️
@musicclub1915
@musicclub1915 2 жыл бұрын
ഇവിടെ ഹെൽമെറ്റ്‌ ഉം സീറ്ബെൽറ്റും ഇടാൻ തന്നെ സൗകര്യമില്ല.
@sasikumarv231
@sasikumarv231 2 жыл бұрын
ഗണപതി യുടെ ചിത്രവും കണ്ടു.
@raretimes5630
@raretimes5630 2 жыл бұрын
Safari channelinte theme song ഒരു female version കൂടി ചെയ്യാമോ?!!
@srutheeshsuresh4992
@srutheeshsuresh4992 2 жыл бұрын
My fav program in malayalam television and safari channel... santosh ettans ee prog
@clausvonstauffenberg1430
@clausvonstauffenberg1430 2 жыл бұрын
Ingere pidich Prathana manthri akkanam 👍👍🔥🔥🔥
@muhammadaliali4311
@muhammadaliali4311 2 жыл бұрын
😘😘😘😘 thank you sir, for apload this, I was waiting
@sathyanm6660
@sathyanm6660 2 жыл бұрын
17.16 you can notice Ganesha printed sheet, and Budha statues displayed. Surprising.
@josoottan
@josoottan 2 жыл бұрын
മാപ്പിലെ സേവ് പാർക്കിംഗ് മറന്നു പോയി അല്ലേ?
@outoffdbox4980
@outoffdbox4980 4 ай бұрын
ഈ ഇടയായിട് കേരളത്തിൽ നല്ല പോലെ ലൈൻ ട്രാഫിക് പാലിച്ചു വരുന്നുണ്ട് അതിന്റെ ക്രെഡിറ്റ്‌ മൊത്തം സഫാരി പ്രേഷകർക്കാണ് എന്നാ എന്റെ ഒരു idhu❤
@Basilkp
@Basilkp 2 жыл бұрын
Nerathe oru episode il Themblu market paranjirunnu...enkilum veendum kelkumbol boradikkilla..👌👌
@ashirali5467
@ashirali5467 2 жыл бұрын
Sandosh sir ne valare istamanu enegilum kanan pattiyal ath valare santhosham ayirikum🥰😍
@rajeevankm7232
@rajeevankm7232 2 жыл бұрын
ഞായാറാഴ്ച ആയാൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് അത് ഇപ്പോൾ നിർബന്ധമാണ്
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 6 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 22 МЛН