പ്രേമം ഹിറ്റാവുമെന്ന് ഉറപ്പായിരുന്നു - Krishna & Shabareesh - RJ Rafi - Star Jam - CLUB FM 94.3

  Рет қаралды 344,444

Club FM

Club FM

Күн бұрын

Interview with Krishna & Shabareesh .
A Club FM Production. All rights reserved.

Пікірлер: 344
@salihmuhammed4621
@salihmuhammed4621 4 жыл бұрын
രണ്ടുപേരും എനർജിയുള്ള വാക്കുകൾ ഒന്നും ഒളിക്കാനില്ല. സത്ത്യം പറഞ്ഞാൽ ഞാനും അവരുടെ ഫ്രണ്ടായിരുന്നങ്കിൽ എന്ന് കൊതിച്ചു പോയി 😍
@anumadhavan7473
@anumadhavan7473 2 жыл бұрын
Ente husbandinte frnd shabareeshettan ......njangalude subhuuuuu...
@ashikash6757
@ashikash6757 4 жыл бұрын
പാട്ടുപാടാൻ പറഞ്ഞാൽ ഇത്ര പെട്ടന്ന് റെസ്പോണ്ട് ചെയ്ത ആളെ ആദ്യായിട്ട കാണുന്നെ....
@vishnuprayan
@vishnuprayan 4 жыл бұрын
Entertainment ennu paranjal dhe idhaanu... didn’t even skip a second ... enjoyed guys 😍
@BBT4458
@BBT4458 4 жыл бұрын
Joseph
@krishnanunni_m
@krishnanunni_m 4 жыл бұрын
ഇവൻ പറയണ പകുതീം വിശ്വസിക്കണ പൊട്ടൻ ആയിരുന്നു ഞാൻ 🤣ന്റെ അളിയാ 🤣
@artofsheby
@artofsheby 4 жыл бұрын
ഫ്രണ്ട്ഷിപ് എന്ന് വെച്ചാൽ ഇതൊക്കെയാണ്.. ഫുൾ tym fun😍
@anjithaanji2327
@anjithaanji2327 4 жыл бұрын
ശബരീഷ് ചേട്ടന്റെ പാട്ടുകൾ എല്ലാം അടിപൊളി👌👌
@Savu130
@Savu130 4 жыл бұрын
Premam effect ennoru vakundai... matoru cinemakum ini avakashapedan patila.... keralam illaki marichu... good team good frnds forever... ee team veendum onnikanam... oru interviwnte samayam poayatharinjilaa... 😍😍apo cinema irangiyal enthaavum
@Mitzvibe
@Mitzvibe 4 жыл бұрын
Premathile extra scene poleyund.. Same dialogue delivery
@filmfam835
@filmfam835 4 жыл бұрын
സിനിമ മോഹവുമായി നടക്കുന്ന ഇന്നത്തെ പിള്ളേർക്കൊകെ വലിയ പ്രചോദനമാണ് ഇവരുടെ ഈ വാക്കുകൾ🥰
@kp-iq4nm
@kp-iq4nm 2 жыл бұрын
💯❤️
@jabirjabi906
@jabirjabi906 4 жыл бұрын
ബോളിവുഡിന്റെ കാര്യം പറഞപ്പോ സുശാന്തിന്റെ ആത്മഹത്യയിൽ ഉണ്ടായ സംശയം മാറിക്കിട്ടി
@abinsha8763
@abinsha8763 4 жыл бұрын
Adyam aayittu aanu oru interview full irunnu enjoy cheythu kaanunne. 👌👌
@anoopisaac
@anoopisaac 4 жыл бұрын
this was totally hilarious..enjoyed every second of it.
@subinsebastian413
@subinsebastian413 4 жыл бұрын
ശബരീഷ് എന്താ എനർജി
@sruthysaji7917
@sruthysaji7917 4 жыл бұрын
Sathyam.
@dheeraj1464
@dheeraj1464 4 жыл бұрын
*Alphonse + Nivin+sabareesh. Combo ❤️*
@beingreal2743
@beingreal2743 4 жыл бұрын
❣️
@afnanworld4974
@afnanworld4974 4 жыл бұрын
Shabareesh... 🔥🔥🔥nta mwone pwoliii❤️❤️❤️
@cinemamohi
@cinemamohi 4 жыл бұрын
എന്ത് പോസറ്റീവ് Wibe Talking...♥️👌
@arunbabukb8572
@arunbabukb8572 4 жыл бұрын
Ith kandapoo premam onum koode Kanan thonunuu PREMAM♥️
@irshadchathery8561
@irshadchathery8561 4 жыл бұрын
Siju&sarfu&kichu&sabareesh&nivin&alphons intervew ഉണ്ടോ
@vimaljose8299
@vimaljose8299 4 жыл бұрын
ഇത് പോലൊരു ഫ്രണ്ട്ഷിപ് കൊതിച്ചു ഈ വർഷം കോളേജിൽ പോകാനിരുന്ന ഞാൻ......
@thanveer0381
@thanveer0381 4 жыл бұрын
Onlinil class undavum collagil povan pattumenn തോന്നുന്നില്ല
@aadhimusicoffl
@aadhimusicoffl 4 жыл бұрын
Njanum😂
@vimaljose8299
@vimaljose8299 4 жыл бұрын
@@aadhimusicoffl ബ്രോ ഏത് കോളേജ് ആണ് നോക്കുന്നെ
@aadhimusicoffl
@aadhimusicoffl 4 жыл бұрын
@@vimaljose8299 njan engineering edkanada irikkane but oru music director aspirant aan neeyo
@vimaljose8299
@vimaljose8299 4 жыл бұрын
@@aadhimusicoffl ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയെ 😁😁😁Njan Ba malayalam anu നോക്കുന്നെ പിന്നെ കിട്ടുന്നത് അങ്ങ് എടുക്കുവാ എഴുത്തു ആണ് മെയിൻ കഥയെ....
@akantony3513
@akantony3513 4 жыл бұрын
Ee premam teams ellam ore poli vibe analloo
@mak143able
@mak143able 4 жыл бұрын
ശബരീഷിന്റെ എനർജി level 🔥
@ammuts3411
@ammuts3411 4 жыл бұрын
Enjoyed each second & love you guyz more than before 😘
@libinthegamer
@libinthegamer 4 жыл бұрын
Shabareesh + Krishna Kumar+ siju Wilson + sharafudheen + Alphonse puthran evaru onnichu onnude vannal polikkum.. interview polum..
@abdulsathar1271
@abdulsathar1271 2 жыл бұрын
Krishna Shankhar
@basilkorath3523
@basilkorath3523 4 жыл бұрын
ചിരിച്ച് ഇരുന്നു കണ്ട show... ❤️
@see2saw
@see2saw 4 жыл бұрын
Aha Aluvakkarude basha😍😍..missing naadu..
@jishnurag8400
@jishnurag8400 4 жыл бұрын
Truth of Bollywood industry xposed😂
@riyaijames2396
@riyaijames2396 4 жыл бұрын
വിവിധ തരം തന്നെ വിഡ
@mohamedsheheer3040
@mohamedsheheer3040 4 жыл бұрын
28 മിനുട്ട് പോയതറിഞ്ഞില്ല
@ned1677
@ned1677 4 жыл бұрын
Ennik 28:20 min poyatharinjila😁
@jasnamuhammad7838
@jasnamuhammad7838 4 жыл бұрын
Randalum poliii😍
@ishasvlog1287
@ishasvlog1287 3 жыл бұрын
ഇപ്പഴും പ്രേമം ജന മനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയാണ്. Still 2021
@vishnusundharans7156
@vishnusundharans7156 4 жыл бұрын
*എന്നാലും റാഫി അണ്ണനെ കാണിക്കാതെ മോശം ആയി പോയി*
@nijijohnson7524
@nijijohnson7524 4 жыл бұрын
Sabareesh nte adhikam interview ingane kanditilla.... Poliyanallo Sabari 😊👌👌👌
@cheriyamuhammed8299
@cheriyamuhammed8299 4 жыл бұрын
ഞാൻ ജാഫർ.mpl കളിച്ചു.2 ട്രിപ്പ് ഒക്കെ പോയി.ഇപ്പോൾ ഫുൾ positive ആയി(കൊറോണ positive)😢
@sreeraj1988
@sreeraj1988 4 жыл бұрын
🤣🤣🤣🤣
@menuforteventsandcaters9967
@menuforteventsandcaters9967 4 жыл бұрын
Ninak Kullu manali poyi Adichu polichude 😀😂
@ajayajesh6941
@ajayajesh6941 4 жыл бұрын
🤣
@nishraghav
@nishraghav 4 жыл бұрын
😄😄😄
@anjumaryalex4706
@anjumaryalex4706 4 жыл бұрын
😅
@crayonsjourney567
@crayonsjourney567 4 жыл бұрын
Skip cheyyathe kandavarundoo...angil ivide common...👍
@vishnukrishnan3398
@vishnukrishnan3398 4 жыл бұрын
കൂട്ടുകെട്ട് ആണല്ലോ എല്ലാം........ 💓
@sruthinair6750
@sruthinair6750 4 жыл бұрын
cute and funny interview...reallly loved it...such a superb funny frnds...😂💟💟
@Time1one
@Time1one 4 жыл бұрын
Friendship goal 🙌😍
@hiimgithin
@hiimgithin 4 жыл бұрын
Rafianoo😘😘 good interview 👌
@Fredd00007
@Fredd00007 4 жыл бұрын
Most delightful 28 minutes I've spent during this corona. Now you know the secret sauce for their movie success. They live it for christ sake! 😀
@jabirjabi906
@jabirjabi906 4 жыл бұрын
ബോളിവുഡിന്റെ കാര്യം പറഞപ്പോ സുശാന്തിന്റെ ആത്മഹത്യയിൽ ഉണ്ടായ സംശയം മാറിക്കിട്ടി
@ratheeshsa8001
@ratheeshsa8001 4 жыл бұрын
Evarude team ....pandathe lalettan Priyan sir teamine pole valarnu pandalikattennuu aahamsikunnu...appozhalle nammalku kidukachi movies kittathullu....
@renjinirenjual9777
@renjinirenjual9777 4 жыл бұрын
*കമന്റ്‌* *വായിച്ചു* *വീഡിയോ* *കാണുന്നവർ*
@ptssaifusaifu7853
@ptssaifusaifu7853 4 жыл бұрын
I
@Fredd00007
@Fredd00007 4 жыл бұрын
No way! I couldn't take my eyes off the video. Best 28 minutes
@nishadm1983
@nishadm1983 2 жыл бұрын
i recently watched your Trojan Movie. simple one and worth to watch
@avinash6719
@avinash6719 4 жыл бұрын
Full on entertainment, frndship at its best 👌👌👌
@feeeeeee
@feeeeeee 4 жыл бұрын
2020yil kanda best interview
@ajayknr692
@ajayknr692 4 жыл бұрын
Ivaru pwoli aan😍 But sreenath bhasi de interview kandook
@ekdayanidhiek5025
@ekdayanidhiek5025 4 жыл бұрын
Shabrish easy going character in real life 👍
@VELLARIKANDAM
@VELLARIKANDAM 4 жыл бұрын
ഒരു രക്ഷയുമില്ല 👍 "ചെലോൽത് റെഡ്യാകും,ചെലോൽത്‌ റെഡ്യാകൂല. റെഡിയായില്യേലും ഞമ്മക്ക് ഒരു കൊയ്പ്പോല്യാ.. 😂 ♥️
@aadhimusicoffl
@aadhimusicoffl 4 жыл бұрын
Nalla oru dialogue aan elladathum valich vari itt vrithikedakkaruth
@RahulS-xu9gw
@RahulS-xu9gw 4 жыл бұрын
@@aadhimusicoffl evdey nokkiyalum nee ahnallo dheivame 🙄
@aadhimusicoffl
@aadhimusicoffl 4 жыл бұрын
@@RahulS-xu9gw eda njan ponodath okke nee enthinaada vanne🤦‍♂️
@AnuAnu-kz7tv
@AnuAnu-kz7tv 4 жыл бұрын
Sabareesh underrated ayipoyo ennoru thonnal
@rohithhari8671
@rohithhari8671 4 жыл бұрын
പുളളിക്ക് ആ തോനലില്ല എന്തായാലും
@aravindb1905
@aravindb1905 4 жыл бұрын
പുള്ളി അഭിനയം മാത്രമല്ല, പാട്ടെഴുത്, പാടൽ അങ്ങനെ പല മേഖലകളിൽ സജീവമാണ്.
@mohammednabeel2355
@mohammednabeel2355 4 жыл бұрын
Yus cant c him in movies unlik others😯😯😯
@shamilktmilu3515
@shamilktmilu3515 4 жыл бұрын
അതൊക്കെ ante വെറും തോന്നൽ മാത്രം
@AnuAnu-kz7tv
@AnuAnu-kz7tv 4 жыл бұрын
പുത്രൻ പടം ചെയ്യഞ്ഞിട്ട്‌ ആണ് , ചെയ്യുക ആണെങ്കിൽ പ്രേമതെകൾ നല്ലൊരു പടം ചെയ്യണം എന്ന സ്റ്റാന്റ് അദ്ദേഹം എടുത്തത് കൊണ്ടാണ് , അല്ലാതെ underated ആയത് അല്ല.
@nirmalnandakumar08
@nirmalnandakumar08 3 жыл бұрын
ആലുവയിലും പറവൂരും ഒക്കെയുള്ള ഒരു പ്രത്യേക ഭാഷാശൈലി... നല്ല സ്പീഡ് ഉള്ള സംസാരം. ആ പ്രദേശങ്ങളുടെ വൈബ് ഭയങ്കര സുഖമാണ്. കുറേ ജോളി മനുഷ്യർ. മാറി നിൽക്കുമ്പോൾ അക്ഷരാർത്ഥത്തിൽ നാട് നന്നായി മിസ്സ് ചെയ്യുന്നുണ്ട്. ഇടക്ക് കാണുന്ന interview 😍
@thetruepersonamal7015
@thetruepersonamal7015 2 жыл бұрын
Prethyeka baasha shyliyo
@nayanabenny7685
@nayanabenny7685 4 жыл бұрын
Theeralle ennarnnu prarthana..... Kandondirikkanum kettondirikkanum supr aaanu ..... Their tolk, joke and frndship 🥰♥️
@dhruvinlalpavithran2940
@dhruvinlalpavithran2940 4 жыл бұрын
Enna nee prarthikuka
@diyabenny7971
@diyabenny7971 4 жыл бұрын
Chirich chirich maduthu😄😄😄😄😄😄😄😄😄😄😄😄😄Super .........❤️❤️❤️❤️❤️❤️
@suhailmhd678
@suhailmhd678 4 жыл бұрын
ഇവന്മാരുടെ കൂടെ ചെറുപ്പകാലം ആയിരുന്നെങ്കിൽ.... ഫുൾ എനർജി
@deepudevarajan958
@deepudevarajan958 4 жыл бұрын
20:10
@creeder99
@creeder99 2 жыл бұрын
Rj: can you sing a song Shabareesh: yes,I am born ready for it, what an attitude
@durgaprasadrs3344
@durgaprasadrs3344 4 жыл бұрын
Really enjoyed this interview
@joicemathew7749
@joicemathew7749 4 жыл бұрын
Energy level ❣️
@aravindsasa
@aravindsasa 4 жыл бұрын
Kurache neram ellam maranne manasse thuranne chrikane iithe kandal mathi...😍😍😍.. All the best guys 👍👍
@irshadmuthu8961
@irshadmuthu8961 4 жыл бұрын
Top interview 🥰🥰
@sasi2.013
@sasi2.013 4 жыл бұрын
Eagerly Waiting for alphons puthrans movie 😍 we love you ❤️ team
@jibinjerjin2503
@jibinjerjin2503 4 жыл бұрын
Bollywood comments powli
@shivinunitholi2493
@shivinunitholi2493 Жыл бұрын
Shambhu and Koya - the two most memorable characters from my all-time favorite movie Premam!!!
@jomygeorge81
@jomygeorge81 4 жыл бұрын
Kichu bhaiyude aliyaa enna vili super aaanu.....
@riyaskhan5507
@riyaskhan5507 4 жыл бұрын
Poli machanzzzz😍😍😍
@nitheesh863
@nitheesh863 3 жыл бұрын
ചുമ്മാ ക്യാപ്‌ഷൻ കണ്ടു കേറിയതാ..ഇപ്പോൾ വീഡിയോ തീരാറായി
@ebin_c_babu
@ebin_c_babu 4 жыл бұрын
Full on.. Full Power 🔥🔥
@mustwatchmovies249
@mustwatchmovies249 4 жыл бұрын
Interview ennu Paranja dhe dhith aaarikkanam , enjoy throughout the entire time
@ajoos6435
@ajoos6435 4 жыл бұрын
Simple and humble... Enikkendho nallam ishtapettu
@bilmiabiju7057
@bilmiabiju7057 4 жыл бұрын
MES college marampally
@mmstar9821
@mmstar9821 4 жыл бұрын
ഒരെ പൊളി friendship 💝💖💝
@Jack456-s4w
@Jack456-s4w 4 жыл бұрын
Need one more interview with them
@aristofrancy9395
@aristofrancy9395 4 жыл бұрын
Interview nu paranja ethaanu😄
@RamforDharma
@RamforDharma 4 жыл бұрын
ശബരീഷ്😍😍😍😍
@cjpvaikas5833
@cjpvaikas5833 4 жыл бұрын
Interview😍✌️❤️
@renjitha3955
@renjitha3955 4 жыл бұрын
Adipoli👏 Neram poyathu arinjilla
@pookayil12
@pookayil12 4 жыл бұрын
What Positive energy Shabireesh
@surumishanajaf7791
@surumishanajaf7791 3 жыл бұрын
Really
@vishnumurali5004
@vishnumurali5004 4 жыл бұрын
കിച്ചു എന്റെ വല്യമ്മയുടെ മകൻ ആണ്.. all the best
@flamingosaranya1491
@flamingosaranya1491 4 жыл бұрын
കോഴി ആരാ ന്നു ചോദിച്ചപ്പോഴേ നമുക്ക് മനസിലാകും ആരാണ് ന്ന്... കിച്ചൂന്റെ ചിരി
@shifafathima9573
@shifafathima9573 4 жыл бұрын
Really superb🤣🤣 cant stop laughingg😅
@nslove3768
@nslove3768 4 жыл бұрын
Frndship ❤️👍🏻👌🏻
@niyaspanthappilan
@niyaspanthappilan 4 жыл бұрын
*Friendship* 😍
@samlovesfood
@samlovesfood 4 жыл бұрын
oru rekshayilla... chank bros :) .. @shambu if possible please check your thyroid levels.. seems to be a little high..
@sacchin1271
@sacchin1271 4 жыл бұрын
അത് അടിപൊളിയായിരുന്നു കേട്ടോ 👌👌👌
@ratheeshr6639
@ratheeshr6639 4 жыл бұрын
ആദ്യം പാടിയ പാട്ട് കല്പന ചേച്ചി dr പശു പതി എന്ന മൂവിയിൽ പാടിയതാ
@fabik8742
@fabik8742 4 жыл бұрын
Adipoli.
@shahalameenu7311
@shahalameenu7311 4 жыл бұрын
machaanee pwoliiichuuuuuuuuuuuuuu ❤💥💥💯
@cinematheater2609
@cinematheater2609 4 жыл бұрын
Release cheyyumbol houseboard friendil kaanum.Poli mass dialogue
@sasi2.013
@sasi2.013 4 жыл бұрын
Belt alla souhridham that point ❤️
@captaincranium9875
@captaincranium9875 4 жыл бұрын
Wholesome 28 minutes 😍😍!!
@sandy3687
@sandy3687 Жыл бұрын
19:18 അർജു ബെൻ ❤️❤️❤️❤️❤️
@azimmohd9704
@azimmohd9704 4 жыл бұрын
Evideyo mike inte sound
@livelike1937
@livelike1937 4 жыл бұрын
Poli team
@sushanandnaduthodi7484
@sushanandnaduthodi7484 4 жыл бұрын
Kidilan interview
@anwarsoopi
@anwarsoopi 4 жыл бұрын
premam counder vanna vazhi ippo manasilayi
@riyaijames2396
@riyaijames2396 4 жыл бұрын
ഞാനും ഫ് സൂപ്പർ നസെ
@mywords595
@mywords595 4 жыл бұрын
ശംഭു ഇഷ്ട്ടം 📍
@chidhukp995
@chidhukp995 4 жыл бұрын
ആ ഫ്രെഷ് pistha song കിട്ടുമോ
@athiraamal375
@athiraamal375 4 жыл бұрын
Kidu...
@AjmalBinAshraf
@AjmalBinAshraf 4 жыл бұрын
Marampally M.E.S 😍
@jithu7218
@jithu7218 4 жыл бұрын
Innu നടന്ന ശിവകാർത്തികേയൻ ആയിട്ടുള്ള ഇന്റർവ്യൂ കാണാൻ പറ്റില്ല...... pls അതിന്റ video കൂടെ ഇടാമോ 🤕💞
@blahblah1471
@blahblah1471 4 жыл бұрын
Best interview ever watched
@consistencyefforts
@consistencyefforts 4 жыл бұрын
ഇതെപ്പഴേ തുടങ്ങിയെ ... എപ്പഴാ തീർന്നേ .... തീരല്ലേ തീരല്ലേ ......🥰🥰🥰🥰🥰
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН