എനിക്കുമുണ്ടായിരുന്നു ഒരു Dating അനുഭവം💞 ഇന്ന് Datinginu വരുമോ എന്ന് അവളടുത്ത് ചോയിച്ച് അവൾ പറഞ്ഞ് ഈ ആഴച്ച Date ഇല്ല Full Booked ആണ്😭🖤 അടുത്ത തിങ്കളാഴ്ച രാവിലെ വിളിക്ക് Date തരാന്ന്🤷🏼♂️
@anagha47733 жыл бұрын
Nalla thallu🙂
@MHDSINZ3 жыл бұрын
😂
@Aman-ek1it3 жыл бұрын
@@anagha4773 sathyayittum😒 kazhinja February 30nu ayrunn dating ini adutha masam 32neyullu😓
@infopsycho60033 жыл бұрын
ഞാനും ചോദിച്ചു ഒരു ഡേ ഡേറ്റിംഗ് നു വരോന്നു.... അപ്പോ പറഞ്ഞു " ഇന്ന് വേറെ ഒന്ന് ഉണ്ട്. നാളെ പോക്കാന്ന്..🙄 "
@athiraashok94483 жыл бұрын
😂😂😂😂
@ashwinjoymartin20033 жыл бұрын
😂😂
@aathirasuresh67333 жыл бұрын
😂😂😂😂🤣
@sinan_muloor07_3 жыл бұрын
Love Guru Karthik etta 😂😂😂😂 19:25 dasan etta 😂😂😂 best dailog 😂😂 21:55 uff karthik etta hindi suppr 🔥 muje bi aisa hi laga same Sreekanth etta ki tara.. aapki hindi bahut acha hai.. 37:24 aa kutti ude name revealed ayi😂😂
@Sadiqeeeee3 жыл бұрын
Podcast addict aayallo njan♥️
@get_bea_TED3 жыл бұрын
ഇഷ്ടമാണെന്ന് പറയാൻ ചെന്നിട്ട് .. സമയം ചോതിച്ചിട്ട് വന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.. അവൻ ഇപ്പൊ യൂട്യൂബിൽ ലൈൻ സെറ്റാക്കാനുള്ള ടിപ്സ് പടിപ്പിക്കുവാ 😂
@_domi_n_ator_3 жыл бұрын
😂😂
@get_bea_TED3 жыл бұрын
@@_domi_n_ator_ eldho money ❤️
@_domi_n_ator_3 жыл бұрын
Evideyo kand nala parichayam
@get_bea_TED3 жыл бұрын
@@_domi_n_ator_ 😂😂😂
@_domi_n_ator_3 жыл бұрын
@@get_bea_TED 😁😌
@nandhum34063 жыл бұрын
കലണ്ടറിൽ ഉള്ള date നോക്കി ഇരിക്കുന്നു. അല്ലാതെ നമുക്ക് എന്ത് dating experience 😂😂😂.
@joshithsreedhar57433 жыл бұрын
Date പൊയിട്ട് ഒരു പെണ്ണു പോലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ഞാൻ ആരെയെങ്കിലും propose ചെയ്‌തൽ അവർ അപ്പോ തന്നേ reject ചെയ്യും 😑😑🥴🥺🥺
@vyshnavmv4443 жыл бұрын
#dateus 37:22 കൊച്ചിന്റെ പേര് കിട്ടി Meghna😂
@jikku.3 жыл бұрын
Date us Vinu , sreekanth ,dasettan love ne patti paranjilla
@jupiterworld15673 жыл бұрын
മേഘ്ന മേഘ്ന കുട്ടീടെ പേര് മേഘ്ന....37:21
@arshad41423 жыл бұрын
😌
@peaceinmind28653 жыл бұрын
Bros ഒരു topic ഉണ്ട് ചെയ്യാമോ... ഏകദേശം പഠിച്ചിട്ട് സാധാരണക്കാരുടെ ഇടയിൽ വരെ എത്തുന്ന രീതിയിലാണേൽ നിങ്ങളൊരു സാമൂഹിക സേവനമായിരിക്കും ചെയ്യുന്നത്... LOGICAL FALLACIES എന്ന topic ആണ്... ഈ topic സ്വന്തം experience and from societyൽ നിന്നുമുള്ള experience with example ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...സമ്മതമാണേൽ ഒരു like
@ancy20423 жыл бұрын
#date_us എന്റെ പൊന്നോ 3 കടയിൽ കേറിയിറങ്ങി ഒരു ബെർമുഡ triangle തന്നെ ഉണ്ടാക്കിയ കഥ പൊളി😂👌.....അത് ഒരു vlog ആരുന്നേൽ sure 1M+ hit ചെയ്തേനെ... ലാസ്റ്റ് എല്ലാരും queue നിന്നു പറഞ്ഞതൊക്കെ imagine ചെയ്തിട്ടേ ചിരിച്ച് ഒരു വഴിയായി.... Uff... നിങ്ങളുടെ frienship 💓.... ആണായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവാ 😭....ഇതുപോലൊക്കെ explore ചെയ്യാമായിരുന്നു 😭..... Keep on rocking bros.... dare2dream.... ❤️
@zidan82433 жыл бұрын
Thumbnail kidukki #ullas uyiru..
@filmhub5823 жыл бұрын
37:25 *പണ്ട് എപ്പോഴോ കാർത്തിക് ചേട്ടൻ ഈ കഥ പറഞ്ഞായിരുന്നു* 😂🔥 #dateus
@anjanakvinod12103 жыл бұрын
ഇത് ഒരു ഒന്നൊന്നര love story ആയി പോയി അളിയാ... ✌️✌️✌️
@manukrishna31823 жыл бұрын
Sofa setting oru sugam illa pazhayatha nallath
@PraveenRaj-go2dg3 жыл бұрын
കാർത്തിക് പറഞ്ഞ കഥയിലെ അഖിലേഷിനെ കാണുമ്പോ ഗോഡ്ഫാദർ സിനിമയിലെ മായംകുട്ടി എന്ന കട്ട ചങ്കിനെയാണ് ഓർമ വരുന്നത്
@peacemaker4493 жыл бұрын
All kerala daasan fans association 😂🔥Kottayam area committee 🔥🔥
@Sreejish.3 жыл бұрын
വരുന്നെടാ റൊമാന്റിക് വരുന്നെടാ 😂🤣🤣🤣
@jobinjohn51393 жыл бұрын
😂😂😜
@user-ut2ce7hm5w3 жыл бұрын
*One side love ഉണ്ടായിരുന്നവർ ഉണ്ടോ🙂😎*
@noyalbinoy27513 жыл бұрын
😔😘
@Justmyself663 жыл бұрын
Paranjhappo thanne theernnu😂
@jeevanmathew52673 жыл бұрын
പ്രേമം ദുഃഖമാണ് ഉണ്ണി വായിനോട്ടം അല്ലെ ഉത്തമം 😁😂😂
@shamilr41313 жыл бұрын
💔💔💔
@akshays87333 жыл бұрын
💔😑
@user-ut2ce7hm5w3 жыл бұрын
*ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ്😂😍❤️*
@akhilkn89923 жыл бұрын
Its depends on mood
@gemsree52263 жыл бұрын
If a girl says yes to a date to a boy, or a boy says yes to a girl for a date. Doesn't necessarily mean they have any intention to get into a relationship, neither that they haven't. Dont assume too early. There may be times where she/he seeks friendship, or seeks a random company to kill time, or could be anything.
@realkartshopping67063 жыл бұрын
ഒരു അടിപൊളി feel good മൂവി കണ്ട പോലെ ഉണ്ട് ❤️
@_gt__563 жыл бұрын
Njan പ്രേമം തുറന്നു പറഞ്ഞു pinne അവൾ തിരിഞ്ഞു പോലും നോക്കിയിട്ടില്ല 😂😁😁
@abhijithkrishna26293 жыл бұрын
Same
@razan13453 жыл бұрын
Enikkum same🙌
@rc729-n2x3 жыл бұрын
Nee paranjath ninte guts ..atleast aval aayit work aakila enu arinjalo 😁 ini vere pennine nokam
@_gt__563 жыл бұрын
@@rc729-n2xangane oru penninte mathram purake nadann jeevitham kalyan njan pottanonnum alla Athukond kure annathinte purake poyi angane eppam orannathine settaki 😁😁eth ann pottumenn divathin ariyam 😂😂😂😂
Karthikettante Dating experience പറയുന്ന podcast episode launch ആയി എന്ന് കേട്ടപ്പോൾ തന്നെ ഞാൻ minimum ഒരു 2.30 മണിക്കൂർ ന്റെ podcast പ്രതീക്ഷിച്ചു....പക്ഷെ ഇത് എന്നെ തളർത്തി കളഞ്ഞു 😂😂 ന്തായാലും KS Dating Experience Part 2 നു വേണ്ടി കട്ട Waiting...🔥❤️🔥 #Dateus
@@KarthikSuryavlogs Karthiketta ഞാൻ കളിയാക്കിയതല്ലാട്ടോ... Ethupolathe Fun & Adipoli podcasts ഇനിയും വേണം. ഇന്നത്തെ പോലെ ചിരിച്ചു മണ്ണ് തപ്പാനും അതുപോലെ Podcast കണ്ട് കഴിഞ്ഞ് ആ ഒരു Feel 1 Day Full നിലനിൽക്കാനും, കാണുന്നവരുടെ Mind തന്നെ മാറ്റിമറിച് Chill ആക്കാനും, നിങ്ങൾ 4 പേരും ഭയങ്കര free ആയി, ചളി ഒക്കെ അടിച്ചു തന്നെ സംസാരിക്കണം. അതിനു, ഇതുപോലത്തെ Topics( നിങ്ങളുടെ Childhood+Collage memmories) കുറച്ചു കൂടി വന്നാൽ നന്നായിരിക്കും🤗 With Love ❤️ #Dare2Dream
@nandithasreedevi80433 жыл бұрын
1:12:21 🤣🤣🤣 Such a fun episode ! ❤️
@ancy20423 жыл бұрын
Ee time stamp cheyyunnath enganeya? 🤔
@nandithasreedevi80433 жыл бұрын
@@ancy2042 pause the video at the point you want to timestamp. Then comment the exact time.
@drishyaprakash67983 жыл бұрын
Dating നെ പറ്റി സംസാരിക്കുമ്പോൾ Hetero Sexual ആളുകളെ മാത്രം പരാമർശിക്കാതെ, Homo Sexual ആയവരുടെ dating നെ പറ്റിയും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
@binujohnson38513 жыл бұрын
Romantic varunnada😍😆😂.. Breakup aya girlfriends allam ayitt oru vlog set akku....pever💥 varatte🤣🤣
@muhseenahh3 жыл бұрын
കാർത്തിക് ചേട്ടന്റെ അച്ഛനെ ഇനിയും podacast -il കൊണ്ടുവരണം 🥺❤
@ramithpm75453 жыл бұрын
കുട്ടിന്റെ പേര് മേഘ്‌ന ന്നാണെന് കാർത്തിക് ഏട്ടൻ പറയാതെ പറഞ്ഞു 😅😅
@sangeeth32513 жыл бұрын
My first date was after starting my relationship😌 #date us
@Karthik-kd2fb3 жыл бұрын
22:03 മുത്തേ നമക്ക് ഇനി hindi podcast മതി,, അമ്മാതിരി vibe Sound😍😘😘...#DATEUS
@archanacg92413 жыл бұрын
Vinu chettan fans ❤
@anupriyak75303 жыл бұрын
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന മൂവിയിലെ ഒരു സീൻ ആണ്....... 2010 ൽ സംഭവിച്ചത്. ലെ അഖിലേഷ് അളിയൻ ;നിനക് അവളെ ഇഷ്ട്ടാണോ എന്നാൽ നീ അവളെ വിളിക്കണ്ട അവളെ അമ്മേനോട് പോയി പറ എന്ന് 😂😂😂 (മെൽവിൻ പറയുന്ന പോലെ ) Date us✌️
@rarishtpr55013 жыл бұрын
എന്തൊക്കെ പറഞ്ഞാലും oneway പ്രണയത്തിന് ഒരു പ്രത്യേക ഫീലാണ് ...
@mortal71503 жыл бұрын
Best potcast ever super🤩😍😘
@_niy.0_3 жыл бұрын
17:28 that kozhichunk ipo thane note chytheka....
@swatiu34383 жыл бұрын
Thumbnail and adyathe paat.....nannayi bodhichirikunnu😂
@anthuabhi35483 жыл бұрын
When the luv is pure and longlasting avide 'NO' ena answer varumenu karuthy parayathe erikunavrum ind ath pedi kond ala .dyryamilaymayum ala😊🙂🙂
@roshnaaugustine49253 жыл бұрын
Sreekanth Aliyan ❤️
@archanalal8773 жыл бұрын
❤️❤️❤️😍😍sreekanth chettan uyir🥳🥳🥳❤️❤️❤️
@desperadoz75143 жыл бұрын
Adutha t shirt ponnote 🤣
@roshnaaugustine49253 жыл бұрын
@@desperadoz7514 ഞാൻ first video മുതൽ ഇടാറുണ്ട്... tshirt ഒന്നും ഇല്ല സ്നേഹം മാത്രം🤭
@desperadoz75143 жыл бұрын
@@roshnaaugustine4925 anganeyanekil sneha augustine ennakanam name 🤪
@akhilkn89923 жыл бұрын
ഞാൻ നിങ്ങളുടെ സ്വന്തം സബ്സ്ക്രൈബർ അഖിൽ 😅😅
@akhilkn89923 жыл бұрын
@Krishnendhu 🥰
@AlphonsaGeorge3 жыл бұрын
😂😂
@akhilkn89923 жыл бұрын
@@AlphonsaGeorge ✌️ karikkuFan
@agna.m86093 жыл бұрын
😂😂
@minderk43023 жыл бұрын
😅😂
@erenjaeger89843 жыл бұрын
Normal people: Asking someone to be their girlfriend/boyfriend Le Me: Just not trying to look at her/not approaching her bcoz what if she feels bad lel😂
@akshays87333 жыл бұрын
😂
@aswanthabhilash3 жыл бұрын
i feel ya
@nixrml54133 жыл бұрын
Same here brothaa
@JophyVagamon3 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു ഒട്ടും സ്കിപ് ചെയ്യാതെ മുഴുവനും കണ്ടു ആ അംബാനി നന്ദു ബ്രോയെ കണ്ടാൽ ഒന്നു പറഞ്ഞേരെ (ഡേറ്റ് വിത്ത് അസ് ) കോഡ് 👍👍👍❤️❤️❤️❤️
@saandrapadmakumar67753 жыл бұрын
കഴിഞ്ഞ വർഷം ഇറങ്ങിയ bloopers വീഡിയോയിൽ അമ്മയോട് പോയി propose ചെയ്യാൻ ഉള്ള idea വിനു ചേട്ടൻ ആണ് പറഞ്ഞെ എന്നാണ് പറഞ്ഞെ.... ഈ podcastil പറഞ്ഞെ അത് അഖിലേഷ് ചേട്ടന്റെ idea ആണെന്ന്.... സത്യത്തിൽ അത് കാർത്തിക് ചേട്ടന്റെ idea അല്ലാരുന്നോ 😜😝😅India wants to know😌
@_niy.0_3 жыл бұрын
#dateus ❤... Nyc cool episode.... Malik kandille kattiketta.... Pna pazha crush inta name ellarkum kittita😂
@ancy20423 жыл бұрын
#date_us ഇടക്കത്തെ hindi song നന്നായിരുന്നൂല്ലോ👌.... അങ്ങനൊക്കെ ഇടയ്ക്കു പാടിക്കൂടെ.... പറഞ്ഞത് സ്വന്തം എക്സ്പീരിയൻസ് ആണേലും convey ചെയ്ത മെസ്സേജ് correct ആണ്.... പരസ്പരം മനസ്സിലാക്കി proceed ചെയ്യുക.... ഇഷ്ടം തുറന്നു പറയുക.... നിർബന്ധിച്ചു ഇഷ്ടപ്പെടുത്താതിരിക്കുക....ഇതുവരെ പ്രണയിച്ചിട്ടില്ലേലും date cheythu മാരീഡ് ആവാൻ anu ഇഷ്ടം..... വെറുതെ തമ്മിൽ മനസ്സിലാവാതെ life തുടങ്ങിയിട്ട് കഷ്ടപ്പെട്ടു ബുദ്ധിമുട്ടി അഡ്ജസ്റ്റ് ചെയ്യുന്നത് എന്തിനാണ്....Understanding അല്ലേ വേണ്ടത്.....
@ancilshajikavungal70253 жыл бұрын
I really love this podcast❤️
@vizmaya3 жыл бұрын
Ufff....💥 ijjaathii chiricha episode vere illa aliyanmaare .....