പ്രേംചന്ദ് ക്വിസ് l Premchand quiz| Premchand day quiz malayalam| मुंशी प्रेमचंद | Unnis Vijayapatha

  Рет қаралды 6,558

Unnis Vijayapatha

Unnis Vijayapatha

Күн бұрын

Пікірлер: 21
@UnnisVijayapatha
@UnnisVijayapatha Жыл бұрын
1.59 പ്രേംചന്ദിൻ്റെ ഹിന്ദിയിലെഴുതിയ ആദ്യത്തെ കഥ - ' സൗത് ' ആണ്. ഉർദുവിലെഴുതിയ ആദ്യത്തെ കഥ - 'ദുനിയാ കാ സബ്സേ അൻമോൽ രതൻ' മമത എന്ന തെറ്റായ ഉത്തരം രേഖപ്പെടുത്തിപ്പോയത് ക്ഷമിക്കുക.
@noushilapt9294
@noushilapt9294 3 ай бұрын
Thank you sir ❤
@ananyam-nd4ty
@ananyam-nd4ty 2 ай бұрын
Sir nale Hindi quiz und
@UnnisVijayapatha
@UnnisVijayapatha 2 ай бұрын
ചാനലിലെ എല്ലാ ഹിന്ദി ക്വിസ് വീഡിയോയും കാണൂ, ചിലപ്പോൾ ഉപകരിക്കും. kzbin.info/aero/PL-FfsZFuDlk9k2_fRvXHT89uBPu3LjNLn&si=OXBq-Nnd4xFmTW-1
@DiyaNiya-km2mo
@DiyaNiya-km2mo 3 ай бұрын
Super
@sreenandar.yadhukrishnar8.943
@sreenandar.yadhukrishnar8.943 Жыл бұрын
Thank you Sir
@UnnisVijayapatha
@UnnisVijayapatha Жыл бұрын
Welcome
@priyavazhakkad3793
@priyavazhakkad3793 Жыл бұрын
Super class . I like it 😊😊
@UnnisVijayapatha
@UnnisVijayapatha Жыл бұрын
Thanks
@sonypk3850
@sonypk3850 Жыл бұрын
One's more please
@UnnisVijayapatha
@UnnisVijayapatha Жыл бұрын
next time
@ananyasanthosh2458
@ananyasanthosh2458 3 ай бұрын
Sir bazaar husn ennathinde vivarthanam Alle sevasadan
@UnnisVijayapatha
@UnnisVijayapatha 3 ай бұрын
അതെ. അതു കൊണ്ടാണ് അത് ആദ്യം ഹിന്ദിരൂപമാണ് അച്ചടിച്ചിറക്കിയതെങ്കിലും ഹിന്ദിയിലെ പ്രേംചന്ദിൻ്റെ ആദ്യ കൃതി എന്നു പറയാത്തത്. പിന്നീട് ഹിന്ദിയിലിറങ്ങിയ മൂലകൃതി കായാകല്പ് ആണ് ആദ്യ ഹിന്ദി കൃതി.
@ananyasanthosh2458
@ananyasanthosh2458 3 ай бұрын
Sir pakshe videoyil asrare mabid inde translation sevasadan ennanu koduthathu
@UnnisVijayapatha
@UnnisVijayapatha 3 ай бұрын
അതു തെറ്റു പറ്റിയതാണ്. അസ്രാരെ മു ആബിദ് - ൻ്റെ ഹിന്ദി വിവർത്തനം ദേവസ്ഥാൻ രഹസ്യ് ആണ്. താഴെ കൊടുത്ത ലിങ്കിലെ വീഡിയോ സഹായകമാവും. kzbin.info/www/bejne/n6W6dX2citF1jKssi=eo6GyXcO-joAVsYJ
@diyasajini6370
@diyasajini6370 3 ай бұрын
Hindiyile first novel SevaSathan Alle
@UnnisVijayapatha
@UnnisVijayapatha 3 ай бұрын
പുതിയ ഒരു വീഡിയോ തയ്യാറായിട്ടുണ്ട്. നാളെ ഉണ്ടാകും, അതു കണ്ടാൽ സംശയം മാറും. എങ്കിലും പറയാം.. - ബാസാരേ ഹുസ്ന് എന്ന പേരിൽ പ്രേംചന്ദ് എഴുതിയ നോവലിൻ്റെ ഹിന്ദി വിവർത്തനം അദ്ദേഹം തന്നെ ചെയ്തതാണ് സേവാസദൻ. ആരു ചെയ്താലും അത് ഉർദു കൃതിയുടെ വിവർത്തനമാണ്. ഹിന്ദിയിൽ പ്രസിദ്ധീകരിച്ച പ്രേംചന്ദിൻ്റെ ആദ്യ നോവലാണെങ്കിലും സേവാസദൻ ഹിന്ദിയിലെ ആദ്യ കൃതി അല്ലാതാകുന്നത് അങ്ങനെയാണ്. പിന്നീട്, ഹിന്ദിയിൽത്തന്നെ എഴുതി പ്രസിദ്ധീകരിച്ച കായാകല്പ് ആണ് പ്രേംചന്ദിൻ്റെ ആദ്യ ഹിന്ദി നോവൽ എന്നു പറയുന്നത്. ഒന്നുകൂടി ശ്രദ്ധിച്ചു വായിക്കൂ വ്യത്യാസം മനസ്സിലാകും
@bangtangirl995
@bangtangirl995 Жыл бұрын
Sir iniyum video undavumo
@UnnisVijayapatha
@UnnisVijayapatha Жыл бұрын
നിലവിൽ 3 വീഡിയോ ഉണ്ട്. ഒരു ഷോർട്സും കൂടുതൽ ഇപ്പോഴില്ല.
@jyothilaltg2327
@jyothilaltg2327 Жыл бұрын
Sir Premchandinte 1st hindi katha saut alle
@UnnisVijayapatha
@UnnisVijayapatha Жыл бұрын
Thanks. 1.59 ഉത്തരം सौत ആണ്. സൂചിപ്പിച്ചതിന് നന്ദി
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05