2.31 പ്രേംചന്ദിൻ്റെ ആദ്യത്തെ ഹിന്ദി കഥ - സൗത് (सौत ) ആണ് ആദ്യ ഉർദു കഥ - ദുനിയ കാ സബ്സേ അൻമോൽ രതൻ ഉത്തരം ' മമത ' എന്ന് തെറ്റായി രേഖപ്പെടുത്താനിടയായതിൽ ഖേദിക്കുന്നു.
@bangtangirl995 Жыл бұрын
Oru video koodi idumo
@UnnisVijayapatha Жыл бұрын
ഇട്ടിട്ടുണ്ടല്ലോ. ആകെ 3 വീഡിയോ ഒരു ഷോർട്ട് ഈ ചാനലിൽ പ്രേംചന്ദിനെക്കുറിച്ച് ഉണ്ട്.
@rajeshek3574 Жыл бұрын
❤
@UnnisVijayapatha Жыл бұрын
Welcome
@kichu1443 Жыл бұрын
രണ്ടു vedio കൂടി ഇടുമോ pls നല്ലവണ്ണം പഠിക്കാനാണ് sirinte ചാനലിൽ ആണ് നല്ല quistions എനിക്ക് ഒരു ക്വിസ്യിൽ first കിട്ടിയിട്ടുണ്ട് very thanks
@UnnisVijayapatha Жыл бұрын
വീഡിയോ വിശദമായി ഒന്നുകൂടി ഇട്ടിട്ടുണ്ട്
@kichu1443 Жыл бұрын
@@UnnisVijayapatha Ok
@shaanzzz2968 Жыл бұрын
ആദ്യ ഹിന്ദി നോവൽ kayakalp അല്ല സേവാസദൻ ആണ്
@UnnisVijayapatha Жыл бұрын
ഹിന്ദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രേംചന്ദിൻ്റ ആദ്യ നോവൽ ' സേവാസദൻ' ആണ്. പക്ഷേ, അദ്ദേഹം അത് ആദ്യമെഴുതിയത് ഉർദുവിൽ ' ബാസാരേ ഹുസ്ന് ' എന്ന പേരിൽ ആണ്. എങ്കിലും പ്രസിദ്ധീകരിച്ചത് പിന്നീടാണ്. അതിനാൽ അത് ഉർദു നോവലിൻ്റെ വിവർത്തനമാണ്. ഹിന്ദിയിൽ നേരിട്ട് ആദ്യമെഴുതിയ നോവലാണ് ' കായാകല്പ് '