രണ്ട് Guinness World record ഉള്ള മലയാള സിനിമയിലെ നിത്യ ഹരിത നായകൻ ശ്രീ പ്രേം നസീർ സർ മഹാനായ ഒരു നടൻ എന്നതിലുപരി വലിയ ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു.... അദ്ദേഹത്തിന്റെ കൂടെ കുറെ കാലം ജോലി ചെയ്ത ശിവൻകുട്ടി ചേട്ടനെ മലയാളികൾക്ക് മുന്നിൽ പരിചയപ്പെടുത്തിയതിനു നന്ദി 🙏 അദ്ദേഹം പറഞ്ഞത് പോലെ വേണ്ടത്ര പരിഗണന നസീർ സാറിന് ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.... Good effort... Keep it up 👏👏👏 Aliyooo 🥰🥰🥰
@jovial_vlogs4 жыл бұрын
🥰😍❤️
@Narayanaswamy1003 жыл бұрын
Guinness Book റെക്കോർഡ് 2 ആണോ? ഏറ്റവും കൂടുതൽ സിനിമകൾ, കൂടുതൽ ചിത്രങ്ങളിൽ ഒരേ നായിക എന്നിവ കൂടാതെ ഒരു കലണ്ടർ വർഷത്തിൽ 30 സിനിമകളിൽ അധികം 2 തവണ അഭിനയിച്ച ഒരു റെക്കോർഡ് കൂടി ഉള്ളതായി വായിച്ചിരുന്നു.
@sankaranpk3453 жыл бұрын
00
@selfishworld21473 жыл бұрын
@@sankaranpk345 00
@PGVLOGS1234 жыл бұрын
ഇങ്ങനെ ഉള്ളവരെ നമുക്ക് മുൻപിൽ കൊണ്ടു വരണം..❤️🖤
@jovial_vlogs4 жыл бұрын
🥰😍
@syamalakumarir42592 жыл бұрын
@@jovial_vlogs w
@kudumbinikkorukuttukari3 жыл бұрын
മനുഷ്യ സ്നേഹിയായ ഒരു ഒരു നിത്യ ഹരിത നായകൻ , ഡ്രൈവർ ചേട്ടന്റെ വർത്താനം കേൾക്കാൻ രസം ഉണ്ട്
നസീർ സാർ മുത്ത് ആണ് ഞങ്ങളുടെ, ഒരിക്കലും മറക്കത്തില്ല, നസീർ സാറിന്റെ, ഡ്രൈവറിന്, ബിഗ് സല്യൂട്ട്, ഇനിയും ഞങ്ങൾക്ക് കേൾക്കണം നസീർ സാറിനെ കുറിച്ച്, ഒരായിരം ഓർമ്മപ്പൂക്കൾ ♥️♥️🙏🙏🙏🌹🌹🌹
@jovial_vlogs3 жыл бұрын
😍😍😍
@WALKSWITHGOPSBYSGOPAKUMAR4 жыл бұрын
നല്ല നടൻ എന്നതിലുപരി നല്ല ഒരു മനുഷ്യസ്നേഹി ആണ്
@jovial_vlogs4 жыл бұрын
🥰😍
@manuppahamza47383 жыл бұрын
ശിവൻ ചേട്ടന്റെ അനുഭവങ്ങൾ നന്നായി പങ്ക് വെച്ചു thankyu 👍
@jovial_vlogs3 жыл бұрын
Thank you 🥰
@sabirpalakkad5074 жыл бұрын
ഇഷ്ടപെട്ട നടൻ👍
@jovial_vlogs4 жыл бұрын
😍😍😍
@deepak.sdeepak.s22354 жыл бұрын
പഴയ നടന്മാരുടെ ഓർമ്മകൾ പങ്കു വയ്ക്കുന്നതിൽ ഈ വീഡിയോസ് ഒക്കെ ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട് താങ്ക്യൂ പ്രേമം നസീർ സാർ പ്രണാമം🌹🌹🌹
@jovial_vlogs4 жыл бұрын
Thank you 🥰😍
@shylasuresh36793 жыл бұрын
ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ ഒരു മുഖം മാത്രം നസീർ സർ 😍
@jovial_vlogs3 жыл бұрын
😍😍
@midhunsr31313 жыл бұрын
Great personality ,Nazeer sir🙏
@jovial_vlogs3 жыл бұрын
🥰😍
@latheefcn8124 жыл бұрын
ഡ്രൈവർ ചേട്ടൻ പൊളിയാണല്ലോ ❤ jovial vlogs 🔥
@jovial_vlogs4 жыл бұрын
🥰❤️
@suvani-p5f3 жыл бұрын
Ever excellent ever best greatest nostalgia outstanding, what a handsome glamorous Only one Prem Nazir sir for ever. 💯💯💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏💯🙏🙏🙏🙏💥💯🙏 No one like past him. No chance of anyone similar in past, present or future.
@jovial_vlogs3 жыл бұрын
🥰🥰🥰
@rijeesh2240 Жыл бұрын
Legend Actor prem naseer sir❤
@jovial_vlogs Жыл бұрын
❤️🥰
@മുല്ലമുല്ല2 жыл бұрын
സൂപ്പർ അടിപൊളി
@jovial_vlogs2 жыл бұрын
Thank you 🥰
@bencythomas89374 жыл бұрын
Aarum perfect alla.. But Prem Nazeer sir was perfect 👌💐🙏🙏🙏
@jovial_vlogs4 жыл бұрын
❤️🥰😍
@santhoshkumarcreatechannel34494 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@jovial_vlogs4 жыл бұрын
Thank you 🥰😍
@suvani-p5f3 жыл бұрын
Nazir sir beyond words , language.
@jovial_vlogs3 жыл бұрын
🥰💐
@suvani-p5f4 жыл бұрын
Nazir sir 💯🙏🙏🙏🙏🙏🙏🙏🙏
@jovial_vlogs4 жыл бұрын
😍🥰❤️
@travelwithafsalbrooo29054 жыл бұрын
Driver chettan poliyanalloo
@jovial_vlogs4 жыл бұрын
💐🥰😍
@anonymousmedia72764 жыл бұрын
Romantic hero
@jovial_vlogs4 жыл бұрын
🥰🥰🥰
@anand17g4 жыл бұрын
Very super
@jovial_vlogs4 жыл бұрын
Thank you 🥰😍
@rajah13674 жыл бұрын
Real legend in the world from Malayalam cinema.... 🙏🙏🙏🙏🙏🙏
@jovial_vlogs4 жыл бұрын
❤️🥰
@iloveindia15163 жыл бұрын
നസീർ സാർ ഗിന്നസ് ബുക്കിൽ വന്നതിനെ മറികടക്കാൻ ഒരാൾക്കും ഇതുവരെ സാധിച്ചിട്ടില്ല. സാറിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു..
@jovial_vlogs3 жыл бұрын
😍😍😍
@yadukrishna65303 жыл бұрын
Driver ചേട്ടൻ പോളി
@jovial_vlogs3 жыл бұрын
😍🥰
@LEARNHOUSEOfficial4 жыл бұрын
Great effort brother, waiting for the next video 💕
@jovial_vlogs4 жыл бұрын
Thank you 🥰😍
@anilchandran97394 жыл бұрын
ലൊക്കേഷൻ Vlogട ചെയ്യുന്നതിനു കൂടെ ഇത്തരം informative ആയ vlogകൾ കൂടി ചെയ്യണം. ഇതെല്ലാം ശരിക്കും archives ആയി സൂക്ഷിക്കേണ്ടതാണ്. അടുത്ത തലമുറ പ്രതിഭാധനൻമാരായ മുൻഗാമികളെ അറിയട്ടെ.
@jovial_vlogs4 жыл бұрын
Athe bro 🥰
@nishanths79044 жыл бұрын
Super 👍
@jovial_vlogs4 жыл бұрын
Thank you 🥰😍
@agr714 жыл бұрын
You are an honest and sincere vlogger , keep it up 💯
@jovial_vlogs4 жыл бұрын
Thank you 🥰😍
@jitheshmt2074 жыл бұрын
വീഡിയോ നന്നായി
@jovial_vlogs4 жыл бұрын
Thank you 🥰😍
@JacobzVibe4 жыл бұрын
Polichu
@jovial_vlogs4 жыл бұрын
Thank you 🥰😍
@amithdas38612 жыл бұрын
Nice video
@jovial_vlogs Жыл бұрын
Thanks❤️
@unnikrishnan99024 жыл бұрын
നവംബർ 16 ന് ജയൻ സാറും ജനുവരി 16 ന് നസീർ സാറും നമ്മെ വിട്ടു പിരിഞ്ഞു
@soundvolvYT4 жыл бұрын
True hearted Friends
@jovial_vlogs4 жыл бұрын
😍
@AmbiliKazhchakal4 жыл бұрын
Super...👌
@jovial_vlogs4 жыл бұрын
😍😍😍🔥
@ratheeshratheesh.p71693 жыл бұрын
Super
@jovial_vlogs3 жыл бұрын
Thank you 🥰
@singwithpramod2219 Жыл бұрын
🙏🙏🙏NAZEER SIR..... GREAT MAN..... GREATEST MAN..... SATR OF STARS......... 🙏🙏🙏👌👌👌👌👌👍👍👍👍
@jovial_vlogs Жыл бұрын
♥️🥰❤️
@sabudileesh42384 жыл бұрын
Keep going
@jovial_vlogs4 жыл бұрын
Thank you 🥰😍
@vijayaraghavanpayyanat35633 жыл бұрын
🙏പ്രേം നാസിറിനെ ഓർക്കുന്ന പരിപാടികൾ കാണാറുണ്ട്. ഇന്നും അദേഹത്തിന്റെ ഓർമ മലയാളികളെ വേട്ടയാടുന്നു. മറ്റൊരു നടനും ഈ ഭാഗ്യം ഉണ്ടാവാൻ വഴിയില്ല. മഹാനായ സത്യനു പോലും. നസിർ അവസാനമായി അഭിനയിച്ചത് ധ്വനി എയ്ന ചിത്രത്തിലാണ്. A. T. Abu എന്ന ഡയറക്ടർക്കാണ് അവസാനമായി അദ്ദേഹത്തെ ഡയറക്റ്റ് ചെയ്യാനുള്ള അവസരം കിട്ടിയത്. P. R. Nathan എന്ന കഥാകൃതിനാണ് അവസാനമായി പ്രേനാസിറിന് ഒരു കഥപാത്രത്തെ നൽകാനുള്ള അവസരം കാലം ഒരുക്കിയത്. അവസാനത്തെ നായിക ജയഭാരതിയായത് മറ്റൊരു നിയോഗം. അവസാനത്തെ അദേഹത്തിന്റെ ഗാനരംഗം ധ്വനി യിലെ മലയാളത്തിലെ ആദ്യ സംസ്കൃത ഗാനമായ രാമ.. ജനക്യ ജാനേ എന്ന ഗണമായിരുന്നു. ഇതെല്ലാം ഒരു നിമിത്തമായിരിക്കാം. ആ ഓർമ്മകൾക്കു നന്ദി.
@jovial_vlogs3 жыл бұрын
Thank you 🥰😍
@anandhuzzz60954 жыл бұрын
Njn first
@jovial_vlogs4 жыл бұрын
😍🥰💐❤️
@ismailpsps4304 жыл бұрын
അബ്രഹാം (ഇബ്രാഹിം )പ്രവാചകനെ എല്ലാ ജന വിഭാഗങ്ങൾക്കും ഇഷ്ട്ടമാണ് അത് പോലെയാണ് നസീർ സാറും മതവും ജാതിയും നോക്കാതെ നന്മ ചെയ്യുന്നവർ ..... അവർക്ക് മരണമില്ല കാലം എത്ര കഴിഞ്ഞാലും ജന ഹൃദയങ്ങളിൽ അവർ ജീവിക്കും 😔
@jovial_vlogs4 жыл бұрын
🥰🥰🥰
@travelwithafsalbrooo29054 жыл бұрын
Krithya nishtadha ulla aalayirunnu nazeer sir
@jovial_vlogs4 жыл бұрын
😍🥰💐
@Faith-dp3mo2 жыл бұрын
Great human being Prem Nazeer sir👌👌👌👌👌🙏🙏🙏🙏
@jovial_vlogs2 жыл бұрын
🥰🥰🥰
@abdurahiman82673 жыл бұрын
The first and last evergreen romantic hero that nazir sir only also amazing kind human being
@jovial_vlogs3 жыл бұрын
🥰🥰🥰
@franciskundukulam8214 жыл бұрын
He is right in saying, if Prem Nazir was a Tamilian, he would have got a place like MGR for his eternal rest...
@jovial_vlogs4 жыл бұрын
Sathayam 😍
@priyankaap57934 жыл бұрын
First kitty
@jovial_vlogs4 жыл бұрын
😍🥰💐
@gopalvenu2933 жыл бұрын
ശിവ അണ്ണൻ എന്റെ അയൽവാസി..
@jovial_vlogs3 жыл бұрын
🥰🥰
@rinuar74144 жыл бұрын
Prem Nazir great legend
@jovial_vlogs4 жыл бұрын
🥰🥰🥰
@jayashreeshakthikumar30454 жыл бұрын
A good tribute to the legend. Well done Mr.Akhil.
@jovial_vlogs4 жыл бұрын
Thank you 🥰😍
@sinukg94473 жыл бұрын
Good
@jovial_vlogs3 жыл бұрын
Thank you 🥰
@Megastar3694 жыл бұрын
👍👍 ❤️😘
@jovial_vlogs4 жыл бұрын
❤️🥰
@sinumathew12574 жыл бұрын
👏👏👏👏👏
@jovial_vlogs4 жыл бұрын
❤️🥰
@BijuBabu-bn9qi2 ай бұрын
👍👍👍👍👍👍👍👍
@mohamedbashir12703 жыл бұрын
marakkillorikkalum 'Nithya Vasanthame'
@jovial_vlogs3 жыл бұрын
🥰😍
@സ്നേഹിതൻ-ഘ8ഞ3 жыл бұрын
ശബ്ദം കുറേ കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു
@jovial_vlogs3 жыл бұрын
Athe, sorry 😍
@athulglaziminsta44064 жыл бұрын
🤗🤗🤗🤗🤗
@jovial_vlogs4 жыл бұрын
😍🥰❤️
@sulthan66323 жыл бұрын
Sound quality kollooola
@jovial_vlogs3 жыл бұрын
🥰👍
@powerelectronics86404 жыл бұрын
✔✔👍👍💞💞
@jovial_vlogs4 жыл бұрын
😍🥰
@mariyammageorge93273 жыл бұрын
Sound very less
@jovial_vlogs3 жыл бұрын
Sorry .next time sheariyakkam . Keep support 🥰
@nishadm75244 жыл бұрын
🙏🙏
@jovial_vlogs4 жыл бұрын
😍🥰
@samuelkanayathu52793 жыл бұрын
💯
@jovial_vlogs3 жыл бұрын
😍🥰
@vishnuvarkala14 жыл бұрын
✌️🙏
@jovial_vlogs4 жыл бұрын
😍🥰
@habivc64414 жыл бұрын
👍
@jovial_vlogs4 жыл бұрын
😍🥰❤️
@adwaithmenen4 жыл бұрын
Best driverinod prem Nazir use chytha vandikal eathoke aan en mathram choichtila..