മികച്ച ഒരു അഭിനേതാവ് എന്നതിലുപരി ഒരു നല്ല മനുഷ്യൻ ആണ് നിത്യഹരിത നായകൻ പ്രേം നസീർ സർ...🙏🙏🙏🙏
@abdusamadppputhuparamba81342 жыл бұрын
വാസ്തവം 👍👌
@madhup.d.madathumkoor7542 жыл бұрын
പ്രേംനസീർ, അദ്ദേഹത്തിന്റെ മതവിശ്വാസം, ജാതി,ഒന്നും ഒരാളും ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാവരും ഒരുപോലെ സ്നേഹിച്ചു, അന്നും, ഇന്നും.
@MohammedAli-xk5ik2 жыл бұрын
Correct, well said.
@lightoflifebydarshan16992 жыл бұрын
*പ്രേംനസീർ സേറിനെ പോലെ ഇത്രക്ക് നല്ലൊരു മനുഷ്യ സ്നേഹിയെ മലയാള സിനിമാലോകം ഇതുവരെ കണ്ടിട്ടില്ല*
@rajah13672 жыл бұрын
മരിച്ചിട്ടും മനസ്സിൽ നിൽക്കുന്ന സൗന്ദര്യത്തിന്റെ ഗന്ധർവ്വൻ പ്രേം നസീർ... ☘️🍀🌿
@rkrishnamoorthy312 жыл бұрын
ഈ ചാനൽ മലയാളികളുടെ സ്വത്ത് ആണ്...നന്ദി ഉണ്ണി ചേട്ടാ... ഒരായിരം നന്ദി
@raninair60652 жыл бұрын
ഏറ്റവും പ്രിയപ്പെട്ട അഭിനേതാവ്. രൂപഗുണം, സ്വഭാവഗുണം എല്ലാം തികഞ്ഞ വ്യക്തി. മലയാള സിനിമ നിലനിൽക്കുന്നിടത്തോളം പ്രേംനസീർ എന്ന മഹാനായ കലാകാരൻ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കും.മലയാളിയുടെ അഭിമാനം ❤️❤️❤️❤️❤️🙏🏾🙏🏾🙏🏾
@abdusamadppputhuparamba81342 жыл бұрын
വളരെയധികം സത്യം 👌
@santhoshthonikkallusanthos90822 жыл бұрын
ജയൻ എന്ന നടൻ എറ്റവും ഇഷ്ടപ്പെട്ടത് നസീറിനെ ആയിരുന്നു💗💗💗
@മണ്ണാർക്കാട്ടുക്കാരൻKL502 жыл бұрын
മരിച്ചാലും മറക്കാത്ത ഓർമ്മകൾ നൽകിയ ആ മഹാനടൻ.... നിത്യഹരിതനായകൻ... ഇന്നും പലരുടേയും മനസ്സിൽ ജീവിക്കുന്നു.... ♥♥♥♥♥♥
@craxinothelegend7242 жыл бұрын
.
@abdusamadppputhuparamba81342 жыл бұрын
👍👌
@aslahahammed29062 жыл бұрын
ലോകത്തിൽ ഇന്നുവരെ ഒരാൾ പോലും കുറ്റം പറഞ് കേട്ടിട്ടില്ലാത്ത ഒരേ ഒരു മനുഷ്യൻ 🥰
@sreejithsreejithvly16812 жыл бұрын
and APJ
@johnmathew90722 жыл бұрын
അന്ന് സോഷ്യൽമീഡിയ ഇല്ലായിരുന്നു
@alanalexander78402 жыл бұрын
@@santhoshps8927 😃😃😃
@alanalexander78402 жыл бұрын
@@johnmathew9072 undayittum kaaryamilla bro...nazir sir and sathyan sir vere level....
@mithunjs25332 жыл бұрын
വർഗ സ്നേഹം
@peters90722 жыл бұрын
അഹങ്കാരം ഇല്ലാത്ത എളിമയുള്ള ഒരു സിനിമാ നടൻ. ഇത് ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ കണ്ടും കേട്ടും പഠിച്ചുരുന്നെങ്കിൽ . പാവങ്ങളോട് കരുണയുള്ള മനുഷ്യൻ. തനിക്കു കിട്ടുന്ന പ്രതിഫലത്തിൽ നിന്നും അർഹതപ്പെട്ടവർക്ക് സഹായം ചെയ്തിരുന്ന നിത്യ ഹരിത നായകൻ. നിർമ്മിതാവിന്റെ നഷ്ടത്തിന് അവരോട് സഹകരിച്ച് നഷ്ടം നികത്തി കൊടുത്തിരിന്ന പ്രേം നസീർ , ഈ മനസ് ഇന്നത് മലയാളി നടനുണ്ട്. നസീർ കഴിഞ്ഞാൽ ജയൻ മാത്രമാണ് ഇന്നും എന്നും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഉള്ളത്. തലമുറകളോളം ഇവർ എന്നും തലക്കനമില്ലാതെ ഓർമ്മകളിൽ ജീവിക്കും
@jojivarghese34942 жыл бұрын
ശബ്‌ദവും, രൂപവും പോലെ തന്നെ മനോഹരമായ ഒരു വ്യക്തിത്വം.
@abdusamadppputhuparamba81342 жыл бұрын
കറക്ക്റ്റ് അതെ അതെ 👍👌
@hamzahamza-ff5ph2 жыл бұрын
നല്ല സംസാരം, മിമിക്രിക്കാരുടെ അനുകരണവുമായി ഇത് ഒരുയോജിപ്പും ഇല്ല 🙏
@surendranpv87172 жыл бұрын
😭👌💯🙏🏿 ഇത്രയും നല്ലൊരു മനുഷ്യൻ സിനിമാലോകത്ത് ഇതുവരെയും വന്നിട്ടില്ല, ഇനി ഒരിക്കലും വരികയില്ല, സ്ത്രീകൾപോലും, 👌 തോറ്റു പോകുന്ന ഈ സൗന്ദര്യം, ഈ നടനു മാത്രം സ്വന്തം 👌👌👌👌🙏🏿
@ajithvelayudhan345311 күн бұрын
സ്ത്രീകൾക്കാണ് സൗന്ദര്യം എന്ന് ആരാടോ പറഞ്ഞത്
@muhsinasathar2 жыл бұрын
എല്ലാത്തിനും കൃത്യമായ ഉത്തരം...... ♥
@muhammedaslam.2 жыл бұрын
നസീറിന്റെ normal സംസാരം കേൾക്കുന്നത് ആദ്യം 🤩🤩
@sabnaabidsabnaabid10972 жыл бұрын
ഞാൻ അന്ന് ജനിച്ചിട്ട്പോലുമില്ല.but നസീർ ഇഷ്ട്ടം ❤️🥰💋
@salamy45772 жыл бұрын
എന്നും മനസ്സിന്റെ നെറുകയിൽ ഓർത്തിരിക്കും നസീർ സാറിനെ മറക്കില്ലൊരിക്കലും...
@robin5461462 жыл бұрын
an educated ,honest and simple
@funwaymalayalam56002 жыл бұрын
നസീർ സിനിമ അഭിനയത്തിന്റേ നാഥൻ🎬👍🎥
@Keralaforum2 жыл бұрын
പ്രേംനസീർ - നമ്മുടെ മലയാളത്തിന്റെ സ്വന്തം നിത്യഹരിത നായകൻ. രാമു കാര്യാട്ടിനെപോലെ തന്നെ വളരയധികം വായിക്കുന്ന നടൻ (ഇത് പലർക്കും അറിയില്ല.). എനിക്ക് ബഹുമാനത്തേക്കാൾ എന്റെ സ്വന്തം സുഹൃത്ത് ജ്യേഷ്ഠൻ എന്നൊക്കെയായി മാത്രമെ കാണാൻ പറ്റിയിട്ടുള്ളു! പ്രണാമം !! ഗാനരംഗങ്ങളിലൂടെ ഇന്നും നമ്മുടെയിടയിൽ ജീവിക്കുന്നു !
@newshaijushaiju55592 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏🙏
@mahoormashoor15732 жыл бұрын
അദ്ദേഹം അവസാനമായി അഭിനയിച്ച ധ്വനി സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടിലായിരുന്നു (പെരുവണ്ണാംമൂഴി) ഞാൻ കണ്ടിരുന്നു
@cyrilshibu83014 ай бұрын
മലയാളചലച്ചിത്രത്തിന്റെ ഒരു അത്ഭുതവും, അഭിമാനവും ആണ് ശ്രീ. പ്രേനസീർ. സർവോപരി ഒരു മനുഷ്യസ്നേഹി.
@sankudada12 жыл бұрын
Sensible way of explaining things , great vision towards every topic and clear facts about how gulf countries are helpful to us.
@parameswaranparameswaran22932 жыл бұрын
nazeer.sir.eniyum.janiykumo❤❤❤❤❤❤👍👍👍👍👍👍
@kamalakshanthotten39112 жыл бұрын
A real gentleman, all time super star in Malayalam...and what else.. he is live in the minds of all malayalees for ever...I wish Shri Prem Nazir should have been for ever.
@adarshasokansindhya2 жыл бұрын
നിത്യഹരിത നായകൻ നസീർ സർ 💙💙💙
@teophinasher46782 жыл бұрын
നിത്യ ഹരിത നായകൻ...💙💙💙
@mjayakrishnan52 жыл бұрын
വളരെ നന്ദി.
@suvani-p5f Жыл бұрын
The most lovable ❤️💖💕 Prem Nazir sir 👏💯👌💐🌷🙏💯👏💯👏💯👌💐🌷🙏💯👏🙏💪🙏👏🙏💪👏💯👏💯👌💐🌷🇧🇷🌎🌎🌎🌎.
@anishmathew84952 жыл бұрын
Great. Thank you so much for uploading
@shameemali90462 жыл бұрын
നിത്യഹരിത നായകൻ👍👍
@shafeekhvs69852 жыл бұрын
ജയൻ സാറിന്റെ ഒരു ഇന്റെർവ്യൂ ഇടണം . എല്ലാവരുടെ യ്യും ആഗ്രഹം അതാണ്
@edavasagaredavasagar4362 жыл бұрын
പ്രേം നസീറിന്റെ ഇന്റർവ്യൂ എന്താ പിടിക്കുന്നില്ലേ?
@skvga43512 жыл бұрын
നസീര്‍ sir ❤️❤️❤️
@Rinsi-e7pАй бұрын
One and only one world 🌍 wonder, Prem Nazir sir 👏💯💪🙏 never comparable to anyone in the world 🌎😊🎉❤
@arjunbijukumar14942 жыл бұрын
ഈ ചാനൽ ഒരു ടൈം ട്രാവലർ ചാനൽ ആയി അങ്ങ് പ്രഖ്യാപിക്കണം!
@harispa80882 жыл бұрын
നസീർ സർ ♥️♥️♥️♥️♥️👌👌
@menondevadas Жыл бұрын
എന്താ ശബ്ദ൦.. 👌
@kitchenlover22749 ай бұрын
വീഡിയോ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചു പോകുന്നു.
@rathin58892 жыл бұрын
A Biggest Superstar Prem Nasseer in Mollywood
@nighilanvasu2642 жыл бұрын
Interview ഉണ്ടെന്ന് പറഞ്ഞപ്പോ വീഡിയോ ആണെന്ന് കരുതി ..... അന്നത്തെ കാലത്തെ സാഹജര്യം കണക്കിലെക്കു ബോൾ ഓഡിയോ തന്നെ മഹാഭാഗ്യം ... ഓഡിയോയും അർഹമായ പ്രാധാന്യത്തോടെ സൂക്ഷിച് വച്ച് ഞങ്ങൾക്കുവേണ്ടി പബ്ളിഷ് ചെയ്ത AVMഉണ്ണിയേട്ടൻ വലിയ ദീർഘദർശി ... . കേരളക്കര ആങ്ങയുടെ നാമം ചരിത്രത്തിൽ രേഖപ്പെടുത്തും. ആശംസകൾ
@manojkumarckh2 жыл бұрын
നിത്യഹരിത നായകൻ ❤
@abdurahiman82672 жыл бұрын
Nazir sir was not only ever romantic hero also great human being may his soul rest in peace
@robythomas36452 жыл бұрын
നസീർ സർ ... ശെരിക്കും ഒരു വസന്തം തന്നെ ആയിരുന്നു..
@indofright22102 жыл бұрын
ആ ഓർമ്മകൾ പോലും നിത്യഹരിതം! താരതമ്മ്യം ഇല്ലാത്ത വലിയ മനുഷ്യൻ!
@lijojoseph52122 жыл бұрын
Meaningful talk!!!!
@indiancr73522 жыл бұрын
😍😍NASEER😘❤️❤️
@asainaranchachavidi63982 жыл бұрын
അകവും പുറവും ഒരേ മനസ്ഥിതി യുള്ള ഒരേയൊരു നടൻ , അടുത്ത് ഇട പഴകിയവർ പോലും കുറ്റം കണ്ടുപിടിച്ച് പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരേഒരു നടൻ , ചെയ്യുന്ന സഹായങ്ങൾക്കും മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും ഇക്കാലത്തേ പ്പോലെയൊന്നും പബ്ലിസിറ്റിയില്ലാത്ത കാലത്തും താൻ ചെയ്യുന്ന സഹായങ്ങളും സൽ പ്രവർത്തികളും വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയാതെ അർഹതപ്പെട്ടവരെ സഹായിച്ച മഹാ മനസ്‌കതയു ള്ള ഒരേ ഒരു നടൻ , ലൈറ്റ് ബോയ് പോലും വരുന്നതിനു മുൻപ് തന്നെ സെറ്റിൽ മുൻ കൂട്ടി എത്തിച്ചേർന്ന് സംവിധായകന് കൊടുത്ത വാക്ക് അണുവിട തെറ്റിക്കാതെ തൊഴിലിനോട് വളരേ യേറെ ആത്മാർത്ഥതയുള്ള ഒരേ ഒരു സുന്ദരനായ നായക നടൻ , ഇത്രയൊക്കെ ഗുണങ്ങളുള്ള ഒരു നടനും ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് അദ്ദേഹത്തെ ക്കുറിച്ച് മനസിലാക്കിയവർക്കൊക്കെ ഉറപ്പിച്ച് പറയാവുന്ന ഒരേയൊരു നടൻ അതാണ് പ്രേം നസീർ
@rkrishnamoorthy312 жыл бұрын
എല്ലാവരും പറയുന്ന അദേഹത്തിന്റെ മഹാമനസ്കത ഈ ശബ്ദരേഖയിൽ കേൾക്കാനായി....
@abdusamadppputhuparamba81342 жыл бұрын
👍👌
@shinulalettan22552 жыл бұрын
നല്ല മനുഷ്യൻ ❤️
@Rinsi-e7pАй бұрын
Out standing real voice 😊🎉❤❤❤
@iamhere81402 жыл бұрын
He had his education from ST Berchmans Changanacherry, had acted in many shakespearean dramas,once you enter the SBC library there is a big photo,He stayed in New Mans hostel .
@Sreev4872 жыл бұрын
This channel needs more viewers...
@babubond63862 жыл бұрын
പ്രേംനസീറിന് പോലെ ഉള്ള ഒരാളെപ്രേംനസീറിന് പോലെ ഉള്ള ഒരാളെ സ്നേഹിച്ചതുപോലെ മലയാളി മറ്റൊരു നടനും സ്നേഹിച്ചിട്ടില്ല ഇതുവരെപ്രേംനസീറിന് പോലെ ഉള്ള ഒരാളെ സ്നേഹിച്ചതുപോലെ മലയാളി മറ്റൊരു നടനെയും സ്നേഹിച്ചിട്ടില്ല ഇതുവരെ
@ratheesh.2 жыл бұрын
നസീർ സർ💔
@jayanism68652 жыл бұрын
Premnazir sir... മഹാനടൻ ജയേട്ടനെ പറ്റി അദ്ദേഹതെ പറ്റി ഉള്ള ഓർമ്മകൾ പങ്കു വെക്കുന്ന വീഡിയോ ഉണ്ടാകുമോ unni അണ്ണ🙏
@neokochi27872 жыл бұрын
വിദ്യാഭ്യാസം ഉണ്ടായിരുന്നത് വാക്കുകളിൽ നിന്ന് വെക്തമായി അറിയാൻ സാധിക്കുന്നു
@Akh1992 жыл бұрын
ജയനുമായി അഭിമുഖം നടത്തിയുട്ടെണ്ടെങ്കിൽ അതും കൂടി ഇടണേ
@mskdvlogs13402 жыл бұрын
സത്യം...
@johnjoekj27112 жыл бұрын
തീർച്ചയായും അങ്ങനെ ഉണ്ടെങ്കിൽ അഭിമുഖ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു... 🙏
@jifthiyasks7642 жыл бұрын
ലൗ ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ അന്ന് ഒരു ഇന്റർവ്യൂ നടന്നതായി കേട്ടിട്ടുണ്ട്.
@anoop39302 жыл бұрын
സത്യം
@jasminmanaf57032 жыл бұрын
ജയന്റെ അഭിമുഖം ഉണ്ടെങ്കിൽ പ്ളീസ്
@Mrfacts_ge2 жыл бұрын
Malayalam cinema time travel ...🙄🙄👍👍👍❤️. Keep going iniyum upload chaii old actors inte interview okke...great
@funwaymalayalam56002 жыл бұрын
താരപദവി നഷ്ടപ്പെടാതിരിക്കാൻ ഇവിടെ ഓരോരുത്തര് എന്തെല്ലാം കാര്യങ്ങളാണ് ചെയ്ത്കൂട്ടുന്നത്🤦🙏
@adarshasokansindhya2 жыл бұрын
ഇതിന്റെ വീഡിയോ ഉണ്ടെങ്കിൽ അതും കൂടി അപ്‌ലോഡ് ചെയ്യാമോ...????
@AVMUnniArchives2 жыл бұрын
വീഡിയോ ഇല്ല.
@adarshasokansindhya2 жыл бұрын
@@AVMUnniArchives 😞😞😞
@adarshasokansindhya2 жыл бұрын
@@AVMUnniArchives ജയനുമായി അഭിമുഖം നടത്തിയിട്ടുണ്ടെങ്കിൽ അ വീഡിയോ കൂടി അപ്‌ലോഡ് ചെയ്യാമോ...???
@rkrishnamoorthy312 жыл бұрын
Jayante abhimugham undenkil dayavayi idane unni chetta..
@prakashcs29452 жыл бұрын
Prem nazeerine nerill kannann pattathath Anu ettavum valiya dugham
@anjanagnair61512 жыл бұрын
വീഡിയോ കൂടി വേണമായിരുന്നു
@sarathbaby23532 жыл бұрын
Your channel is truly awesome
@raphaelsensei36412 ай бұрын
എല്ലാം കൊണ്ടും പെർഫെക്ട് ആയ മനുഷ്യൻ... 🙏
@Entejayettan0012 жыл бұрын
ജയേട്ടന്റെ interview ഉണ്ടോ. അദ്ദേഹത്തിന്റെ real life ലെ സംസാരം കേൾക്കാൻ കൊതിയാവുന്നു
@gopalakrishnan95224 күн бұрын
Missyousir
@rijithraj1 Жыл бұрын
The man of discipline 🌹
@vilsonarabian397711 ай бұрын
ETHRA NALLA SAMSARAM
@Irshadk1342 жыл бұрын
ജയൻ സാറിന്റെ അന്ത്യയത്രയുടെ video അദ്ദേഹത്തിന്റെ ചില സിനിമകളുടെ VHS ടാപ്പിൽ വന്നിരുന്നു. അത് കിട്ടുമോ?
നസീർ സാർ ന്റെ ഇന്റർവ്യൂ കേട്ട തിൽ വളരെ സന്തോഷം. അ ദ്ദേഹത്തി നു മുൻ പി ൽ നമിക്കുന്നു
@medlife94312 жыл бұрын
Legend 😍
@sanjukrishnan222 жыл бұрын
Thanks
@kasimkp4622 жыл бұрын
Evergreen hero indea
@truth39572 жыл бұрын
Nice video
@sreekumarsadasivan2 жыл бұрын
ഇതിന്റെ വീഡിയോ ഉണ്ടെങ്കിൽ ഇടണേ
@aromalks2436 Жыл бұрын
Xanthic flower thespian legacy will be endure forevermore his physiognomy is like his mind
@bennyjoyson83842 жыл бұрын
മഹാനായ കലാകാരനായിരുന്ന പ്രേംനസീറിന് ഒരു സ്മാരകമോ, പ്രതിമയോ സ്ഥാപിക്കുന്നതിന് എതിര് നിൽക്കുന്നത് അദ്ദേഹത്തിന്റെ സമുദായം തന്നെ.... കഷ്ടം!!
@ksjayaprakash3344 Жыл бұрын
PREM NAZEER...UNIQUE...YES THAT'S THE SINGLE RIGHT WORD STILL AND FOREVER...STILL LIVES IN OUR HEARTS AND IT'LL BE SO AS A SUPERNATURAL ECSTACY.
@Username-mh6bi6 ай бұрын
1980 ൽ ഈ ചാനൽ ഉണ്ടായിരുന്നെങ്കിൽ ജയൻറെ interview തീർച്ചയായും എടുത്തേനെ !
@jawbee72 жыл бұрын
3:15 bgm evideyo kettitondu
@darsun25073 ай бұрын
അദ്ദേഹം നല്ല മനുഷ്യൻ
@babupn1032 жыл бұрын
Nazeer sir
@suvani-p5f Жыл бұрын
The nostalgia for ever and ever
@SurajKumar-oc8hp2 жыл бұрын
🌹👍
@salamy45772 жыл бұрын
ജയൻ സാറിന്റെ അഭിമുഖമോ സംഭാഷണമോ ഉണ്ടെങ്കിൽ കാണിക്കുക.
@jagadheeshchandran2 жыл бұрын
❤️
@premsagarkt42602 жыл бұрын
85 - ലോ 86 - ലോ ആയിരിക്കണം ഇലക്ഷൻ പ്രചരണാർത്ഥം അദ്ദേഹം ഇരിങ്ങാലക്കുടയിൽ വന്നത്. എതിർസ്ഥാനാർത്ഥിയെയോ മറ്റു കക്ഷികളെക്കുറിച്ചോ യാതൊരു വിമർശനവും നടത്താതെ തികച്ചും മാന്യമായാണ് അദ്ദേഹം സംസാരിച്ചത്.