വളരെ നല്ല ഒരു എഡ്യുക്കേഷണൽ informative ആയിട്ടുള്ള video, property investment ചെയ്യുന്നവരും, ചെയ്യുവാൻ പോകുന്നവരും കണ്ടിരിക്കേണ്ടതു തന്നെ . സൂപ്പർ
@aksrp2585 ай бұрын
Pottan 😂
@aussiemallutripper6 ай бұрын
ഓസ്ട്രേലിയയിൽ എവിടെ പ്രോപ്പർട്ടി ഇൻവെസ്റ്റ് ചെയ്തു കഴിഞ്ഞാലും ഒരു അഞ്ചുവർഷമെങ്കിലും അത് കൈവശം വയ്ക്കാതെ വിറ്റു കളയരുത്. മാനേജ് ചെയ്യാൻ പറ്റാത്തവർ ഇൻവെസ്റ്റ് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ പലിശ കൂടിയ സാഹചര്യത്തിൽ പിടിച്ചു നിൽക്കുവാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് റൈറ്റ് ടൈം. റൈറ്റ് place. റൈറ്റ് മുതൽമുടക്ക് എന്നതാണ്. പിന്നെ നിങ്ങളുടെ ഫസ്റ്റ് ഹോം ബാധ്യത എത്രയാണ് എന്ന് ആശ്രയിച്ചിരിക്കും ബാക്കിയുള്ള കാര്യങ്ങൾ. പിന്നെ മറ്റുള്ളവർ പറയുന്നത് കേട്ട് നമ്മൾ ഒരു ഇൻവെസ്റ്റ്‌മെന്റും ചെയ്യരുത് എന്ന് ആണ് എന്റെ അഭിപ്രായം. സ്വന്തം ആയി ഒരു റിസർച്ച് നടത്തുന്നത് നല്ലതാണ്. നിങ്ങളുടെ കപ്പാസിറ്റി നിങ്ങർക്ക് മാത്രമേ അറിയൂ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AustralianMalluTraveller5 ай бұрын
ഇപ്പോഴത്തെ ഇട്രെസ്റ്റ് റേറ്റ് വച്ച് 5 വർഷം കീപ് ചെയ്തു മിക്കവാറും ലാഭം ഉണ്ടാക്കിയത് തന്നെ . 😃🤭
@tonyshavaliyar2534 ай бұрын
Suburbs anusarichirikkum vila.. right decision allenkil pani palum.. but safe investment anu Australia il.. nattil invest cheythu veruthe pani medikkalle..
@starSha19823 ай бұрын
investment naattil aano Australia yil aayalum kuzhappam illa... nammal invest cheyunna property kku vila koodunnathayirikkanam...
@Elizabeth-hp8wx6 ай бұрын
Well explained!!! I invested in properties, no regeret at all. . As my experience and knowledge, the investment properties needs to hold for at least 5 years ,even if its negative gears ones, all the expenses can be tax deductible from your personal tax.. I think you were so quick to sell your investment property, on top of at this stage interest rate is high, so repayments can be high too, but at the same time rental market also very high in Australia. Investment properties are long term investment, I will say investment properties sell only once you retired, otherwise positive gear properties can kills you with capital gains tax. Or if you have enough money to enjoy your retirement then use the rent from investment properties on old age and leave the properties for your next generations.
@starSha19826 ай бұрын
Good message. Thanks for making such informative videos. Expecting more videos. Proved with real data. Highly appreciated.
@bijothayil2 ай бұрын
സാധാരണ പുതിയ വീട് വെച്ച് വിൽക്കുന്നവർ കുറഞ്ഞസ് ഒരു ലക്ഷം എങ്കിലും ലാഭം കിട്ടിയാലേ വിളകത്തുള്ളൂ. ഇതു കേട്ടിട്ട് ഒന്നേ പറയാൻ ഉളളൂ... കാര്യങ്ങൾ ചെയുമ്പോൾ സ്വയം ചിന്തിച്ചു ചെയ്യണം. മറ്റുള്ളവർ പറഞ്ഞിട്ട് ചെയ്തിട്ടു ഇപ്പോൾ കുറ്റം എന്റേതല്ല.
@annaj5776 ай бұрын
Very informative. Appreciate your sincerity
@mathewsebastian39976 ай бұрын
വളരെ ശരിയാണ്...
@princygeorge17686 ай бұрын
Genuine information. Very clear and honest review.
@antogx16 ай бұрын
I like this video. By watching this video, many potential Mallu investors may withdraw from the market, which is beneficial for savvy investors. Ha ha :)
@AustralianMalluTraveller6 ай бұрын
Good luck to them.
@newzealandjack6 ай бұрын
സഹതാപം തോന്നുന്നു പറ്റിയത് പറ്റി മാഷേ. ഒരു വീഡിയോ ചെയ്യാമോ അതായത് ഓസ്ട്രേലിയയിൽ താങ്കൾ വന്നത് ലാഭമാണോ നഷ്ടമാണോ എന്നുള്ളതിനെ കുറിച്ച് .
@AustralianMalluTraveller6 ай бұрын
Thank you. ഇവിടെ പ്രോപ്പർട്ടി മാർക്കറ്റിലൂടെ മില്ല്യണർ ആയി ജോലിയൊക്കെ നിറുത്തി ലൈഫ് enjoy ചെയ്യുന്ന കുറച്ചു പേരെ കാണിച്ചു തരാമോ? കൂടത്തിൽ ഏതു പ്രോപ്പർട്ടിയിലൂടെ ആണ് ക്യാഷ് ഉണ്ടാക്കിയത് എന്നുള്ള ഡീറ്റെയിൽസ് കൂടി.😊
@vgetconsultancy6 ай бұрын
Very well explained
@Riding_with_xtreme5 ай бұрын
Well said
@sherinthomas63516 ай бұрын
Well explained👍
@robinipekuruvilla98296 ай бұрын
you may asked to pay capital gain tax in tax time.
@titothomas786 ай бұрын
Do we need to pay capital gains for your own first house when sell ?
@AustralianMalluTraveller6 ай бұрын
No
@titothomas786 ай бұрын
Do you know what could be the Council tax if I buy a house worth 1.2 or 1.3 M ( 500 to 600 square meeter ) specially in brisbane or near brisbane suburbs
@johnydesparado1236 ай бұрын
you got to buy it and hold it for long not sell it after a year
@aksrp2586 ай бұрын
Atariyayirunenkil ee mandan ingane video cheyuvo. Pottan
@aksrp2586 ай бұрын
Atariyamarunenkil ivan ee video cheyuvo 😂
@AustralianMalluTraveller6 ай бұрын
After a year how can you say the price will go up.
@littlefangel92436 ай бұрын
Land price will increase every year, please remember your loan interest amount will pay with rental income and balance amount will go towards the principal loan amount. it will only work if you rent it out.
@AustralianMalluTraveller6 ай бұрын
@@littlefangel9243 At the moment lots of house owners are paying out of pocket for the mortgage. Because they're not getting enough rent.
@tonyshavaliyar2534 ай бұрын
Chettanu ithekurichu valiya darana illa alle..
@AustralianMalluTraveller4 ай бұрын
Dhaarana ulla kure per ippo mortgage adaykkaan kaashillaanjittu investment home vilkkaan odi nadappundu.🤭
@jobinjoseph52056 ай бұрын
എന്താ റെന്റിനു കൊടുക്കാതെ? അതോ CGT കൊടുക്കാതിരിക്കാൻ പ്രൈവറ്റ് ആയി ആളെ കയറ്റിയോ? ഉള്ളത് പറയാല്ലോ, മൊത്തത്തിൽ കാര്യങ്ങൾ tally ആവുന്നില്ല.
@littlefangel92436 ай бұрын
You got it all wrong. You shouldn’t have build and sell immediately, it’s advisable to build and rent it minimum of 5 years. You left the house empty for few months as well. That is loss of income and paying loan interest out of pocket. We have invested in Queensland for 500,000. It’s become positive gearing after one year, We can sell it for 850,000 now, and also paid 150,000 towards loan amount and paid the interest from the rental income,so balance loan is only 350,000 after 5 years. Please do the maths. Please don’t give wrong ideas you did it all wrong and if you have done the right way you could have made money. Renting the property straightaway would have solve all the issues. I just saying from my experience. Not one property invested in many and still building one. No offence. Sorry i couldn’t just watch your video and keep quiet
@solychacko94956 ай бұрын
👍
@rassalmeeraz28906 ай бұрын
👍🏼
@jjjfamily24666 ай бұрын
1 year rental income add cheytho
@AustralianMalluTraveller6 ай бұрын
Rentinu koduthilla.😊
@jjjfamily24666 ай бұрын
Kollam.. nalla Karyam😀
@jobinjoseph52056 ай бұрын
എന്താ റെന്റിനു കൊടുക്കാതെ? അതോ CGT കൊടുക്കാതിരിക്കാൻ പ്രൈവറ്റ് ആയി ആളെ കയറ്റിയോ? ഉള്ളത് പറയാല്ലോ, മൊത്തത്തിൽ കാര്യങ്ങൾ tally ആവുന്നില്ല.
@jobinjoseph52056 ай бұрын
ദയവുചെയ്ത് ഈ വീഡിയോ കണ്ടു പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ചെയ്യാതിരിക്കരുത്. ഇദ്ദേഹത്തിന് ഇതിനെപറ്റി യാതൊരു ധാരണയും ഇല്ല. Depreciation, tax deductions, deductible interest paid on investment property okke aayi orupadu kaaryangal ithilundu. എന്തു കൊണ്ട് റെന്റിനു കൊടുത്തില്ല എന്നത് suspicious ആണ്. ചിലർ പ്രൈവറ്റ് ആയി ക്യാഷ് ഇൻ ഹാൻഡ് വാങ്ങി ഫ്രണ്ട്സിനു റെന്റിനു കൊടുക്കും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഒരു 30 കുറച്ചു വരെ റെന്റ് കിട്ടിയിട്ടുണ്ടാവും. അതോടൊപ്പം depreciation benefits ഒരിക്കലും ignore ചെയ്യാനാവില്ല. കുറച്ചുകൂടി clarity ആവാം ആ കാര്യത്തെ കുറിച്ച്
@AustralianMalluTraveller6 ай бұрын
സ്വന്തം മോർട്ടഗേജ് അടയ്ക്കുന്ന കൂട്ടത്തിൽ റെന്റിനു കൊടുത്തിരുന്നേൽ ഇപ്പോൾ ഞാൻ രെന്റിൽ നിന്നും കിട്ടുന്ന വരുമാനത്തിന് പുറമെ പോക്കെറ്റിൽ നിന്നും കൂടി കാശ് ഇടേണ്ടി വന്നേനെ. അത് വ്യക്തമായി അറിയാമായിരുന്നത് കൊണ്ടാണ് റെന്റിന് കൊടുക്കാതിരുന്നത് .ഇപ്പോഴത്തെ ഇന്റെരെസ്റ്റ് അറിയാമല്ലോ. അടയ്ക്കുന്ന ഇന്റെർസ്റ്റിന്റെ അഞ്ചയല്പക്കത്തു വരില്ല തിരിച്ചു കിട്ടുന്ന depreciation amount.
@aksrp2586 ай бұрын
Itupole nalla karyathinonnum pocketil ninnu kasidarut. 4 wd vangi podichu kalanja kasinte pakuti polum vendarunnallo 😂😂
@AustralianMalluTraveller6 ай бұрын
@@aksrp258 😁😁
@su8in2746 ай бұрын
Very informative and straight forward talk. Thank you 🙏