ഈ അറിവ് പകർന്നുതന്ന ഉസ്താദിനും കേൾക്കുന്ന ഓരോ മുസൽമാനും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@rishadleo55642 жыл бұрын
Ameen Ameen Ameen yarabal Alameen
@MUHAMMADBILAL-gi5zd2 жыл бұрын
, aameen.. Ya rabbal aalameen
@basilbachu2642 жыл бұрын
Aameen 🤲🏻
@mohammedmousa3282 жыл бұрын
آمين يارب العالمين
@sameerashamsudeen79322 жыл бұрын
Aameen
@fathimasuhra55592 жыл бұрын
ഈ അറിവ് നൽകുന്ന ഉസ്താനും ഞങ്ങൾക്കും നീ സ്വർഗം നൽകണേ നാഥാ. ആമീൻ. അല്ഹമ്ദുലില്ല
@moideenkutty5118 Жыл бұрын
In
@akvlogs6539 Жыл бұрын
Alhamdulillah... നല്ല Speech...
@eppy13832 жыл бұрын
ماشاء الله വലിച്ചു നീട്ടലുകളൊന്നുമില്ലാതെ വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള സംസാരം. എൻ്റെയൊരു സുഹൃത്താണ് ഇദ്ദേഹത്തിൻ്റെ ഈ പ്രത്യേകത എന്നോട് പറഞ്ഞത്. അതിനു ശേഷം ഇദ്ദേഹത്തിൻ്റെ എല്ലാ പ്രസംഗങ്ങളും ഞാൻ കേൾക്കാറുണ്ട്. കൂടാതെ കുടുംബ wtsp grp കളിലും share ചെയ്യാറുണ്ട്.
അൽഹംദുലില്ലഹ് ... അള്ളാഹുവിന്റ അനുഗ്രഹം .... എത്ര നല്ല ക്ലാസ് ! കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@muhammedriham.k51882 жыл бұрын
അൽ അമ്ദുലില്ല. നല്ല ക്ലാസ്സ് ഉസ്താ ദെ നിങ്ങൾ നമ്മളുടെ മനസ്സ് വിഷാലമാക്കാൻ തിങ്ങിയ മനസ്സ് അല്ലാതിരിക്കാൻ ഉസ്താദ് നല്ല ദിക്ർ പറഞ്ഞ് തരണം ....
@ashab18882 жыл бұрын
@@muhammedriham.k5188 رَبِّ اشرَح لى صَدرى ﴿٢٥﴾ وَيَسِّر لى أَمرى ﴿٢٦﴾ وَاحلُل عُقدَةً مِن لِسانى ﴿٢٧﴾ يَفقَهوا قَولى O my Lord ! open my chest for me and make my task easy for me and make loose the knot from my tongue so that they understand my speech. SURAH TA-HA ,VERSE 25-28
@ashab18882 жыл бұрын
اللَّهُمَّ اهْدِ قَلْبِي و سَدِّدْ لِسَاني Allahumma’hdi qalbi wa saddid lisani O Allah, guide my heart and set right my tongue
@ashab18882 жыл бұрын
اللهم إني أسألك الهدى، والسداد ‘Allahumma inni as’aluk-alhuda was-sadad ( I beg You for guidance and uprightness) [Riyad us Saliheen Book 17, Hadith 9]
@ashab18882 жыл бұрын
اللهُمَّ اهْدِنِي وَسَدِّدْنِي Allahummahdini wa saddidni O Allah! Guide me and set me on the straight path.
@zubairnv20432 жыл бұрын
ഈ കിട്ടിയ വിവരം വലുദ്..., അള്ളാഹുഅക്ബർ... ഈ വിവരം വലിയ പ്രതിഫലം നൽകട്ടെ... ആമീൻ.
@rahmathutr38012 жыл бұрын
അൽഹംദുലില്ലാഹ്, ഈ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം, പ്രാർഥി ക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വളരെ വ്യക്തമാക്കി തന്ന usthadin ആഫിയത്തോട് കൂടിയ ദീർഘായുസ് നൽകട്ടെ, ആമീൻ. നമ്മുടെ എല്ലാവരുടെയും പ്രയാസങ്ങളിൽ നിന്നും അള്ളാഹു നമ്മെ രക്ഷ പെടുത്തട്ടെ Aameen🤲.
@kamarjahanabdulrasheed60832 жыл бұрын
Aameen
@workfromhome.71682 жыл бұрын
Aameen, Ya Rabbal Aalameeen
@NYTLYFRIDER Жыл бұрын
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. റഹ്മാൻ ആയ റബ്ബ്.. സൃഷ്ടികളുടെ വേദനകളെ ഏറ്റ്എടുക്കുന്നു സിംഹസനത്തിന്റെ ഉടമസ്ഥൻ
@ramlathramla99022 жыл бұрын
Alhamdulillah.... Alhamdulillah ... അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ ആമീൻ. നമുക്കെല്ലാവർക്കും. പൊറുത്തു.തരട്ടെ .ആമീൻ താങ്കളുടെ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിലേക്ക്.. ഇറങ്ങി ചെല്ല ട്ടേ. ഉൾകൊള്ളാൻ കഴിയട്ടെ ആമീൻ...
@Sajitha-b2k Жыл бұрын
നല്ല ഉപകാരപ്രേദമായ ക്ലാസ്സ് അൽഹംദുലില്ലാഹ്
@yousafml31102 жыл бұрын
الحمد للاه വളരെ പ്രസക്തമായ അറിവു പകർന്നു നൽകിയ ഉസ്താദിന് جزاك الله خير أمين يا رب العالمين
@siyadtvm27732 жыл бұрын
الحمدلله والصلاه والسلام على سيدنا محمد صلى الله عليه وسلمഉസ്താദ്നും നമുക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസും ഇഹപര വിജയവും .നൽകുമാറാകട്ടെ. وصل الله على محمد وبارك عليه