നേർവ്വഴി കാണിച്ചു തരാൻ ഇതുപോലെയുള്ള ആചാര്യന്മാരുള്ളതു നമ്മുടെ പുണ്യം! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@radhasanthosh42783 жыл бұрын
ഗുരോ അങ്ങയുടെ തൃപ്പാദ ങ്ങളിൽ മനസ്സുർപ്പിച്ചു പ്രാർഥിക്കുന്നു. ഇത്രയും അറിവ് നൽകിയതിന് അങ്ങേക്ക് ഒരുകോടി പ്രണാമം
@vivekmv22043 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിവരില്ല.....ഇന്ന് അനേകം ഹൈന്ദവർ അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് അങ് പ്രതിപാധിച്ചത്.....അതിന് ഉത്തമമായ പ്രതിവിധിയും........സാഷ്ട്ടാംഗം പ്രണമിക്കുന്നു 🙏🏽🙏🏽🙏🏽
@aandsenterprisestvpm91643 жыл бұрын
valiya oru arivu thannathinu nanni guru
@gp84143 жыл бұрын
ഗുരോ പ്രണാമം ഓം നമഃ ശിവായ
@sandeepkunkanveetil30463 жыл бұрын
@@aandsenterprisestvpm9164 morning I got a haro was a h
@sandeepkunkanveetil30463 жыл бұрын
@@aandsenterprisestvpm9164 has h
@sandeepkunkanveetil30463 жыл бұрын
@@aandsenterprisestvpm9164 was hara you bhai h
@rajukairali6686 Жыл бұрын
പ്രായമേറിയ ആകുമ്പോഴാണ് ഇത്തരം നല്ലതല്ല വാക്കുകൾ കിട്ടുന്ന ആചാര്യന്മാരെ കണ്ടുമുട്ടുന്നത് നന്ദി ഗുരുവേ നമോ
@prosperityking1870 Жыл бұрын
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
@narayananpattukuth7653 Жыл бұрын
പര ഗുരു പ്രണാമം വേദമന്ത്രങ്ങൾ തുറന്നു തന്ന അങ്ങേയ്ക്ക് പ്രണാമം ഗുരുജി 🙏🙏🙏🙏🙏
ഗുരുജി നമസ്തേ.. അറിയില്ലായിരുന്നു ഒന്നും... നന്ദി.... പറയാൻ വാക്കുകൾ ഇല്ല.. ഒരു സനാധന വിശ്വാസി ആയതിൽ അഭിമാനം മാത്രം 🙏🙏🙏🙏
@rekhaganesh44803 жыл бұрын
നല്ല വ്യാഖ്യാനത്തോടുകൂടി പകർന്നുതന്ന ഈ പ്രാർത്ഥനക്ക് നന്ദി ഗുരു 🙏
@gkmotivation37443 жыл бұрын
നിങ്ങളുടെ കുറേ കുറേ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും മനോഹരമായ കുറേ അറിവുകൾ അങ്ങ് നൽകിയതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് ... വാക്കുകളില്ല ... നന്ദി ഒരായിരം നന്ദി സർ ... സ്നേഹ പൂർവം ഗിരീഷ് കുമാർ
@jayashreekc43173 жыл бұрын
വിജ്ഞാനപ്രദം 🙏 ഞങ്ങൾ കുട്ടിക്കാലം മുതൽ ആദ്യം ചൊല്ലി പഠിച്ച ശ്ലോകം, ശിവം ഭവതു കല്യാണം, ആയുരാരോഗ്യ വർദ്ധനം മമ ദുഃഖ വിനാശായ ദീപജ്യോതി നമാമ്യഹം. ഇത്രയും പോരേ🙏ഈശ്വരന് മാത്രം നൽകാൻ കഴിയുന്ന എല്ലാം ഈ പ്രാർത്ഥന ശ്ലോകത്തിൽ ഇല്ലേ, ഗുരുജീ ❤️🙏
@sandhyak.g76433 жыл бұрын
ശ്രെഷ്ഠമായ അറിവാണ് അങ്ങ് പറഞ്ഞു തന്നത്. ഇത്രയും കാലം ഈശ്വരനോട് പ്രാർഥിക്കേണ്ടതില്ലെന്ന അറിവിൽ നിന്നും വ്യത്യസ്തമായി വേദങ്ങളിലെ അറിവ് പകർന്നുതന്നതിന് നന്ദി. ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏
@santhapillai99013 жыл бұрын
ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ മനസ്സമാധാനം തരണേ എന്നു പ്രാത്ഥിക്കുമ്പോൾ തെറ്റാണോ എന്ന തോന്നലുണ്ടാകാറുണ്ട് അങ്ങയിൽ നിന്നം കിട്ടിയ അറിവുകളിൽ നിന്നും ഉണ്ടായ അറിവിൽ അത് തെറ്റ് അല്ലമനസ്സിലായി. നമസ്ക്കാരം🙏🙏🙏
@Anilkumar-yw9ey3 жыл бұрын
നമസ്തേ 🙏 അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ
@sajiaravindan57494 күн бұрын
നമിക്കുന്നു ഗുരുജി 🙏🙏, എന്റെ മനസ്സിലെ സംശയങ്ങളുടെ സധൂകാരണം ആണ് അങ്ങയുടെ കൂടുതൽ videos ഉം 🙏🙏
@geethamenonb32673 жыл бұрын
ഇതെന്റെ ആചാര്യനാണു 🙏🏼🙏🏼🙏🏼, sir we are proud of you
@jishakrishnan16593 жыл бұрын
ഗുരുജിയുടെ ഗായത്രി വേദ പഠന ക്ളാസ് ഇനി എന്നാണ് മഹാത്മാവേ🙏🏻🙏🏻🙏🏻
@gayathrigurukulam85943 жыл бұрын
will start soon
@preethamaheshm.v71143 жыл бұрын
പ്രണാമം ഗുരുജി....വളരെ കാലമായി മനസിൽ കൊണ്ടു നടക്കുന്ന സംശയത്തിന് ഉത്തരം തന്നതിന് നന്ദി......
@hymak.n15923 жыл бұрын
Good for you kno
@letharaju3593 жыл бұрын
🙏അങ്ങയെ എന്റെ ഗുരുവായി കണ്ടുകൊള്ളട്ടെ നല്ലഅറിവുകൾ പറഞ്ഞു തന്ന ഗുരുവിനു നന്ദി 🙏🌹
@sarojaraghunathan5653 жыл бұрын
വളരെ നല്ല ഉപദേശം നമസ്‌ക്കാരം പ്രണാമം ഗു രോ
@sindhuts70283 жыл бұрын
ഗുരോ... എന്റെ കുറേ സംശയങ്ങൾക്ക് മറുപടി കിട്ടി.. 🙏🙏🙏🙏🙏മനസ്സിന് നല്ല ആശ്വാസം 🙏
@minivikraman85603 жыл бұрын
Pranaamam Guru deva nalla arivu pakarnnu thannathinu 🙏
@mercykoppuzha42072 жыл бұрын
Thanks 🙏 I can understand our Bible and pray more from your talks. Though I am follower of Christ. I read Ramayana , Bhagavat Geetha. Through them I can understand ourBiblle and sacred scriptures written by our Saints.
@deepamanoj57223 жыл бұрын
Very energetic & informative session..… Pranamam Guruji 🙏🙏🙏
@gayathrigurukulam85943 жыл бұрын
Hari Om..!!! Step in to the realm of Veda/Sadhana
@ssvgh86853 жыл бұрын
ഇത് വളരെ നല്ല അറിവാണ്, നമസ്കാരം ഗുരു🙏
@aswathyomkumar3 жыл бұрын
നന്ദി സാർ..പ്രാർത്ഥന യെ കുറിച്ച് നല്ല അറിവ് പകർന്നു തന്നതിന്🙏
@malathysasi23143 жыл бұрын
വളരെ സന്തോഷം തോന്നി.നമസാകാരഠ
@kalyaniunnikrishnan82883 жыл бұрын
Thank you sir for enlightening me with this attitude towards bhakti .I feel common man surely pray for their wishes .I had asked for many things at different times and I feel God's presence in my life
@sreedeviamma36273 жыл бұрын
Sreedevi Pranam Guruji
@MangattuTharavadu2 жыл бұрын
🌹
@mpkesavannambisan3 жыл бұрын
ഹരി ഓം ! വന്ദനം ഗുരോ🙏 പ്രാർത്ഥനയുടെ ഉള്ളറകളിലേക്കുള്ള യാത്ര ഒരു ഉണർത്തു പാട്ടാണ്. നന്ദി, നന്ദി,🌹🌹🙏🙏
@lathasasidharan28923 жыл бұрын
എന്റെ ഗുരുവേ...... എന്റെ മനസ്സിന്റെ പ്രാർത്ഥനയെ കുറിച്ചുള്ള അറിവില്ലായ്മ....
@lathasasidharan28923 жыл бұрын
എന്റെ ഗുരുവേ എന്റെ മനസ്സിലെ പ്രാർത്ഥനയെക്കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്ന്..... അറിവിലേക്ക് നയിച്ചതിനു...... നന്ദി.... നന്ദി നന്ദി.. ഗുരുവേ......
വേദത്തിലേക്ക് എന്റെ കൈ പിടിച്ച് നയിച്ച എന്റെ പ്രിയ ആചാര്യന് പ്രണാമം. ആ അറിവിന്റെയും, സ്നേഹത്തിന്റെയും പ്രവാഹം അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. ഹന്ത ഭാഗ്യം ജനാനാം.
@balakrishnanmanikkath74053 жыл бұрын
Excellent 🙏🙏🙏
@rajanpanicker17102 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🕉️🙏
@vanajavmb6093 жыл бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ🙏🙏♥️♥️
@indirashankarakrishnan25553 жыл бұрын
വളരെ സന്തോഷം തോന്നുന്നു.
@anithathilakan2833 жыл бұрын
ഗുരുവേ ഈ അറിവുകൾക്ക് വളരെ നന്ദി
@krishnasagarkecheri683 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ
@renukavasunair4388 Жыл бұрын
ഗുരുവേ നമ:
@anithakumaric70843 жыл бұрын
Valare nannayittundu 🙏🙏🙏
@rejivishnumaya64493 жыл бұрын
നമസ്തേ ഗുരു
@manjubala92273 жыл бұрын
Class speech 🙏
@urpayilrajagopalan22343 жыл бұрын
Hari Om. Pranam 👏
@divyasajikumar90363 жыл бұрын
Pranamam gurugi
@priyakannan73633 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹
@rajinandhakumar72233 жыл бұрын
Excellent Guruji 🙏
@vrschuprai3 жыл бұрын
Pranam
@mayaspillai46703 жыл бұрын
പ്രണാമം ഗുരോ, ഭഗവാനോട് എല്ലാവർക്കും നന്മ ഉണ്ടാവണം എന്നേ പ്രാർത്ഥിച്ചിട്ടുള്ളൂ 🙏🙏🙏
@geethachandrashekharmenon33503 жыл бұрын
Krishna Guruvayoorappa 🙏🙏🙏
@sudhaaravind61023 жыл бұрын
നന്ദി സാർ
@ourworld4we3 жыл бұрын
Tirumeni parnja gayatri mantram chollarundu anubhavum kittunund oru pattalakaran🙏🏼
@ambilib48903 жыл бұрын
നമസ്തേ സ്വാമിജി 🙏✡️🕉️
@aneeshkdmbry3 жыл бұрын
നമസ്തേ അരുൺ ജി
@masterpiecess33313 жыл бұрын
Hari om,🙏🙏🙏
@sheejaanup83163 жыл бұрын
ആചാര്യെന്റെ ഒരോ വീഡിയോസും എന്നെ പൂർണ്ണതയിലേയ്ക്ക് എത്തിച്ചു കൊണ്ടിരിയ്ക്കു കയാണ്
Thank you Guruji, just a beginner... following this channel.... very miraculously got insight into some of my queries from you, even without having to ask you. I wanted to know if it is ok to chant Nirvanashathakam along with our usual prayers and chants. Because won't it be just the opposite of what we are asking for through other mantras?
@gayathrigurukulam85942 жыл бұрын
Its absolutely a Vedantic 'prayer' , not even a prayer. You need a guide to initiate to concepts presented in Nirvanashtakam . Unlike sanyasins it is better for a grihastha to stick to yoga - bhoga samanvyaya mantras or prayers. We need Ayuh - Prana - Prajaa - Keerthi - dhanam - brahavarchas and moksha too.
@rekharaghu3312 жыл бұрын
Thank you so much Guruji,,🙏 hoping a video on Nirvanashathakam from you very soon....It was this chant which helped me out of a very upset emotional state.
@valsalapillai88563 жыл бұрын
Namasthe gi
@jayasreepjayamohan36193 жыл бұрын
Namaskaramm Sir😃🙏🙏
@manikandanep13983 жыл бұрын
ഇത് എന്റെ ഗുരുനാഥൻ ആണ് 🙏🙏🙏
@vjaikrishnan59043 жыл бұрын
Waiting for your classes
@sreesmb12263 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@meenanair61603 жыл бұрын
🙏🙏🙏🌹
@shyladileep12003 жыл бұрын
Guruji parayunnathe ethrayo sariyane chothilkkathe egna tharunnathe