പ്രോസ്റ്റേറ്റ്ഗ്രന്ഥി പ്രശ്നങ്ങൾ ആയുർവേദത്തിൽ | Prostate Gland problems, an Ayurveda View | ESubs

  Рет қаралды 31,309

Vaidyarashmi Ayurveda Hospital

Vaidyarashmi Ayurveda Hospital

3 жыл бұрын

പ്രായം കൂടുംതോറും പുരുഷന്മാരിൽ മൂത്രാശയ രോഗങ്ങൾ കൂടി വരുന്ന കാലമാണിത്. അതിൽ തന്നെ മുൻപന്തിയിൽ ഉള്ള പ്രശ്നം ആണ് പ്രോസ്റ്റേറ്റ് സംബന്ധ രോഗങ്ങൾ. പ്രോസ്റ്റേറ്റ് പ്രശ്നങ്ങളെ മുൻകൂട്ടി അറിയുവാനും, അവയിൽ നിന്നും മാറി നിൽക്കുവാനും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഇന്നത്തെ വീഡിയോ.
For more details contact:
Dr Hariram B : 9496352811
Email: vaidyarashmivaidyasala@gmail.com
Fb: / vaidyarashmivaidyasalacym
JS creations: / iamjishnusatheesan
#vaidyarashmivaidyasala
#prostate
#purushagranthi
#prostatedisease
#diet
#dietrestrictions
#ayurvedateatment
#ayurvedictreatment
#foods
#pathyam
#aharakalpam

Пікірлер: 61
@narayanapillaipillai8256
@narayanapillaipillai8256 2 жыл бұрын
നല്ലൊരു അറിയിപ്പ് ആയിരുന്നു
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Thanks Dr
@satheeshwarrier9191
@satheeshwarrier9191 2 жыл бұрын
Thabkyou doctor
@valsarajkannankandy1192
@valsarajkannankandy1192 Жыл бұрын
Thank you Dr.. 🙏🙏🙏
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 11 ай бұрын
You're welcome 😊
@iamjishnusatheesan
@iamjishnusatheesan 3 жыл бұрын
Good information 👍🏻
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
Thank you 😊
@padmanabhank523
@padmanabhank523 3 жыл бұрын
വളരെ നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി.
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
🙏😊
@dreamrider3207
@dreamrider3207 Жыл бұрын
​@@vaidyarashmiayurvedahospital I have
@SaliSali-bo7fc
@SaliSali-bo7fc 3 жыл бұрын
Valare upakaarappettu. Thanks.. Koolippani edukkunna oralkk. Shareeram nannaayi viyarkkum. Adu kond ee asugam ulla aalkk ath koodumo
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
Saadhyatha illa, joli samayangalil nannaayi vellam kudikkuka, moothram ozhikkaan thonumbol kruthyamaayi moothram ozhichu kalayuka.
@56sreelayap29
@56sreelayap29 3 жыл бұрын
👍👍
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
Thank you ✌️😊
@ubaispothiyil2251
@ubaispothiyil2251 Жыл бұрын
ഞാൻ ASK സിദ്ധ വൈദ്യ ശാലയിൽ നിന്നും മരുന്ന് വാങ്ങി ഇപ്പോൾ ചെറുതായിട്ടുണ്ട്
@sheeefkt8674
@sheeefkt8674 2 жыл бұрын
വളരെ നന്നായി അറിവ് തന്നു ഞാൻ പ്രൊസ്‌റ്റേറ് രോഗി യാണ് ആയുർ വേദത്തിൽ പൂർണ മായിമാറാൻ മരുന്ന് ഉണ്ടോ
@nveramangalam8171
@nveramangalam8171 3 жыл бұрын
Thank you Dr.for your valuable information.How long shall I take the pal kashayam.?
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
Better to take 2 months and repeat the test. Looking at the result, we'll have to decide.
@gokulnath814
@gokulnath814 Жыл бұрын
Sir varicocele grade 3 marunnundo
@polsan6
@polsan6 Жыл бұрын
Ayurveda marunnu kazhichu kaasu kure pokum.avasanam hospitalil poyi surgery cheyyendi varum.
@sunithar8620
@sunithar8620 3 жыл бұрын
Early prostatomegaly ennanu ente scaning report ,l kanikkunnat hu ,age 50 family life Akamo ,atho control cheyyanamo pls replay tharumo
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
നമസ്കാരം, വിശദമായി ഒന്ന് സംസാരിക്കണം. ഒഴിവ് സമയത്ത് 9496352811 എന്ന നമ്പറിലേക്ക് വിളിക്കുക 🙏😊
@sharafkooliyat1050
@sharafkooliyat1050 2 жыл бұрын
Prostowin കഴിക്കുന്നത് കൊണ്ട് അസുഖം മാറി കിട്ടുമോ ?
@r.kpulikkal1797
@r.kpulikkal1797 2 жыл бұрын
ഇതെന്താ? പറയാമോ
@alifrahmathulla1960
@alifrahmathulla1960 3 жыл бұрын
That medcine continues 2 ton3 months it’s completely cure it’s a reselt based treatment 😊😊😊
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
😊😊🙏
@Moscow_25
@Moscow_25 3 жыл бұрын
പ്രോസ്റ്റേറ്റ്ചെറുതായി ഇൻഫെക്ഷൻ ഉണ്ട് നെരിന്നിൽ ഇട്ട വെള്ളം കുടിക്കാൻ പറഞ്ഞു ആയുർവ്വേദം കടയിൽ നിന്നും കുടിക്കാൻ പറ്റുമോ dr ?
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
സമയം ഉള്ളപ്പോൾ 9496352811 എന്ന നമ്പറിലേക്ക് ഒന്ന് വിളിക്കുക. ശാരീരിക വിവരങ്ങൾ ഒന്നുകൂടെ വ്യക്തമായി അറിയുക ആണെങ്കിൽ, വ്യക്തമായ മറുപടി നൽകാം ആയിരുന്നു 🙏😊
@r.kpulikkal1797
@r.kpulikkal1797 2 жыл бұрын
സുഖമായോ? എനികം ഉള്ളത് കൊണ്ട് ചോദിച്ചതാണ്. എന്താ ചെയേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
@ahamedkabeervm
@ahamedkabeervm 3 жыл бұрын
ഈ മരുന്ന് എത്ര ദിവസം കുടിക്കണം സാർ
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
നമസ്കാരം ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തം ആണ്. അതുകൊണ്ടുതന്നെ എത്ര ദിവസം എന്ന് കൃത്യമായി പറയാൻ സാധിക്കില്ല, ഒരേ അസുഖത്തിന് പല പല അവസ്ഥകളും ഉണ്ടാകും, ഓരോ അവസ്ഥയിലും ഓരോന്ന് പോലെയാണ് മരുന്നുകൾ ഫലപ്രദം ആവുക. അതുകൊണ്ട് ഒരു ഡോക്ടറെ കണ്ട് ചികിത്സ ചെയ്യുന്നത് തന്നെയാണ് ഫലപ്രദം എന്നുപറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9496352811
@muraleedharan.p9799
@muraleedharan.p9799 Жыл бұрын
പ്രോസ്റ്റേജ് ഗ്രന്ഥി വീക്ക മുള്ള ഒരാൾ ആഴ്ചയിൽ 3 km മിനിമം നടക്കണമെന്ന് പറയുന്നത് നല്ലതാണന്ന് പറയുന്നു. സത്യമാണോ Dr.
@Babu.955
@Babu.955 3 жыл бұрын
സാർ പ്രായം 55 പ്രമേഹം ഉണ്ട് ഹൃദയത്തിൽ 3 സ്റ്റെന്റ് ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട് 10 വർഷമായി മൂത്രത്തിന്ന് ശക്തിയില്ല മുഴുവൻ മൂത്രവും ഒഴിഞ്ഞ് പോകണമെങ്കിൽ ഇടക്ക് ഇടക്ക് ലിംഗത്തിന്ന് പ്രഷർ കൊടുക്കണം ഇത് എന്ത് അസുഖമാണ് സാർ
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
നമസ്കാരം, വിശദമായി ഒന്ന് സംസാരിക്കണം. ഒഴിവ് സമയത്ത് 9496352811 എന്ന നമ്പറിലേക്ക് വിളിക്കുക 🙏😊
@retheeshpr4090
@retheeshpr4090 3 жыл бұрын
Dr എപ്പോൾ കോൺടാക്ട് ചെയ്യാൻ പറ്റും , നമ്പർ ഒന്ന് തരാമോ
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
9496352811 എന്ന നമ്പറിലേക്ക് വിളിച്ചോളൂ.. കഴിയുമെങ്കിൽ 9am - 7pm ഉള്ളിൽ വിളിക്കുക. അത്യാവശ്യമാണ് എന്നുണ്ടെങ്കിൽ എപ്പോ വേണമെങ്കിലും വിളിച്ചോളൂ. എടുത്തില്ല എങ്കിൽ ഉടനെ തിരിച്ചു വിളിക്കുന്നതായിരിക്കും.🙏😊
@komumalabari3817
@komumalabari3817 3 жыл бұрын
പ്രോസ്റ്റേ പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്ന് പുംകിൻ സീഡ്‌ അധവാ മത്തൻ കുരു ധാരാളം കഴിക്കുക എന്നുള്ളതാൺ 34 സെന്റി വരെ വലുതായിരുന്ന എനിക്ക്‌ മൂന്ന് മാസം കൊണ്ട്‌ 16 സെന്റിയിലേക്ക്‌ കുറഞ്ഞു ഗൾഫിൽ പുംകിൻ സീഡ്‌ കിലോ കണക്ക്‌ വാങ്ങാൻ കിട്ടും ഉറങ്ങാൻ വളരേ ബുദ്ദിമുട്ടായിയിന്നു ഞാൻ ഇപ്പോ ഹാപ്പി താങ്ക്‌ ഗോഡ്‌
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
പുതിയ അറിവാണ്, പകർന്നു നൽകിയതിന് നന്ദി. ഉപകാരമാവട്ടെ എല്ലാവർക്കും.🙏😊
@ahamedkabeervm
@ahamedkabeervm 3 жыл бұрын
സാർ , മത്തൻ കുരു കഴിക്കുന്ന വിതവും കൂടി പറയാമോ ?
@ahamedkabeervm
@ahamedkabeervm 3 жыл бұрын
സാറിൻ്റെ വാട്സ് അപ് നമ്പർ ?
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
9496352811
@naseemkoippallil5539
@naseemkoippallil5539 3 жыл бұрын
മത്തൻ കുരു വിപണിയിൽ നിന്നും വാങ്ങിയാണോ കഴിച്ചത്
@sibithomas5517
@sibithomas5517 2 жыл бұрын
Dr. Number തരാമോ? മെഡിസിൻ തരാമോ
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 2 жыл бұрын
9496352811 എന്ന നമ്പറിലേക്ക് വിളിച്ചോളൂ.. കഴിയുമെങ്കിൽ 9am - 7pm ഉള്ളിൽ വിളിക്കുക. അത്യാവശ്യമാണ് എന്നുണ്ടെങ്കിൽ എപ്പോ വേണമെങ്കിലും വിളിച്ചോളൂ. എടുത്തില്ല എങ്കിൽ ഉടനെ തിരിച്ചു വിളിക്കുന്നതായിരിക്കും.🙏😊
@dileepdamodaran1654
@dileepdamodaran1654 3 жыл бұрын
കുറച്ചു സ്പീഡ് കൂടി. അതിനാൽ എന്തെല്ലാം കൂട്ടിയാണ് എന്നുള്ള ചേരുവ മനസ്സിലായില്ല...
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
ഓരില വേര്, മൂവില വേര്, ചെറുവഴുതിന വേര്, വെണ്‍വഴുതിന വേര് ഇവ ഓരോന്നും പതിനഞ്ചു ഗ്രാം വീതം എടുത്ത് (ആകെ അറുപതു ഗ്രാം) നന്നായി കഴുകി വൃത്തിയാക്കി, ചതച്ച് കിഴി കെട്ടി, മുന്നൂറു മില്ലി പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി വറ്റിച്ചു മുന്നൂറു മില്ലി ആക്കി, കിഴി പിഴിഞ്ഞു മാറ്റിയെടുക്കുന്ന പാല്‍ക്കഷായം 150 മില്ലി വീതം ദിവസവും രണ്ടു നേരം ഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷം കഴിക്കുകയാണ് വേണ്ടത്.
@muhammadmaan3620
@muhammadmaan3620 2 жыл бұрын
എത്ര നല്ല ആത്മാർത്ഥത🌹🌹🌹🌹🌹
@ismailhassan2300
@ismailhassan2300 3 жыл бұрын
ഡോക്ടറുടെ വൈദ്യശാല എവിടെയാണ്?
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
പാലക്കാട്, കുഴൽമന്ദം എന്ന സ്ഥലത്താണ് വൈദ്യശാല.
@Rafustar
@Rafustar 3 жыл бұрын
പ്രോസ്റ്റെഡ് ഗ്രന്ധി ഇൻഫെക്ഷൻ വേറെ വീക്കം വേറെ ആണോ. നല്ല എരിച്ചിൽ ഉണ്ട്. വേദനയും ഉണ്ട്. ഇംഗ്ലീഷ് മരുന്ന് കുടിച്ചിട്ട് മാറ്റം ഇല്ല. വേദന കുറയാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു തരുമോ 😪😪
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
നമസ്കാരം ഇൻഫെക്ഷൻ കാരണം പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം സംഭവിക്കാം അല്ലാതെയും കാരണങ്ങൾ ഉണ്ട് കഴിയുമെങ്കിൽ 9496352811 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ പങ്കു വെക്കൂ, ഡോക്ടർ നിർദ്ദേശങ്ങൾ നൽകുന്നതാണ്.
@sudhakaran8847
@sudhakaran8847 3 жыл бұрын
ഇംഗ്ലീഷ്കാരെ കീറാനോ മുറിക്കാനോ കണ്ടാൽ മതി. വെള്ളം ആവശ്യത്തിന് കുടിക്കാതിരുന്നാൽ എരിച്ചിലുണ്ടാകാം. പ്രമേഹമില്ലെങ്കിൽ കരിക്കിൻ വെള്ളം കുറച്ചു ദിവസം കഴിച്ചു നോക്കുക. അതിലും നിന്നില്ലെങ്കിൽ ഒരു ഡോക്ടറെ കാണണം.
@arunprakash7442
@arunprakash7442 2 жыл бұрын
MRM** Ippoll entha avastha onn parayamo?
@harishbabu6102
@harishbabu6102 3 жыл бұрын
പ്രോസ്റ്ററ്റ് അസുഖം ബാധിച്ചവർ വ്യായാമം ചെയ്യാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ് - അഥവാ വ്യായാമം ചെയ്താൽ ഉണ്ടാവുന്ന വിഷമതകൾ എന്തൊക്കെയാണ്
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
നമസ്കാരം, അൽപ ദൂരം നടക്കുന്നത് നല്ല്‌താണ്, ഭാരം എടുക്കുന്ന പോലെ ഉള്ള വ്യായാമങ്ങൾ, നാഭിക്ക് പ്രഷർ ഉണ്ടാക്കുന്ന വ്യായാമങ്ങൾ ഒന്ന് ഒഴിവാക്കുന്നത് നല്ലതാണ്..
@midhunmr6952
@midhunmr6952 3 жыл бұрын
👍👍
@vaidyarashmiayurvedahospital
@vaidyarashmiayurvedahospital 3 жыл бұрын
✌️✌️
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 88 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН