പ്രോസ്റ്റേറ്റ് വീക്കം| Prostate Gland Enlargement | How to Manage? Ayurveda Treatment Dr T L Xavier

  Рет қаралды 109,393

Dr.T.L.Xavier

Dr.T.L.Xavier

2 жыл бұрын

Video showing the clinical symptoms Ayurvedic Medicines used for Ayurveda Treatments including the Ayurveda Panchakarma Therapy which are good for Managing Prostate Gland Enlargement in Males. It is usually affecting the age groups above 50 years old.
It likely to be occurring after 60 years of age.
Avagaha Swedam also beneficial in this Prostate Treatments.
Disclaimer:
Avagaha Swedam is the Part of Panchakarma Therapy. It should be done as Admitted treatment and with complete bed rest at Doctors supervision only. There is chances for fainting and giddiness to the patient during the treatment.
Any of the medicines and treatments described here in this channel should follow only with Doctors consultation.
Click to watch more Videos👇👇👇
വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
• വാതത്തിനു പ്രതിവിധി കു...
വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
• വാതരോഗികൾ ശ്രദ്ധിക്കൂ....
Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
• Benefits of Saraswatha...
How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
• How to Make Balarishta...
How to make Mutton Broth? | ആട്ടിൻ ബ്രോത്ത് എങ്ങിനെ ഉണ്ടാക്കാം? ഗുണങ്ങൾ ഏന്തെല്ലാം? Dr T L Xavier
• How to make Mutton Bro...
Irritable Bowel Syndrome Home Remedy Dr T L Xavier | IBS രോഗത്തിനു ഒരു ഒറ്റമൂലി
• Irritable Bowel Syndro...
How to use the Poovamkurunila for Feverish Conditions? Dr T L Xavier | പൂവാംകുരുന്നില
• How to use the Poovamk...
ദശപുഷ്പങ്ങൾ ഏതെല്ലാം? Healing Flowers Dr T L Xavier
• ദശപുഷ്പങ്ങൾ ഏതെല്ലാം? ...
How to Protect your Gum and Teeth? | Ayurveda for You - Dr. Xavier
• How to Protect your Gu...
How to Protect your Eyes for better Vision?
• How to Protect your Ey...
Diet and Lifestyle for Piles Control
• Diet and Lifestyle for...
What is Allergy? Ayurveda Outlook by Dr T L Xavier BAMS
• What is Allergy? Ayurv...
Benefits of Muthanaga - Cyprus Rotundus
• Benefits of Muthanaga ...
Benefits of Bitter Gourd | Treat Jaundice Piles Diabetes & Anemia Naturally
• Benefits of Bitter Gou...
Kidney Stones - Home Remedies Dr T L Xavier
• Kidney Stones - Home R...
How to Cure Bad Breath? | Benefits of Kacholam Dr T L Xavier
• How to Cure Bad Breath...
How to Use Grapes in Ayurveda | Benefits of Grapes - Vitis Vinifera
• How to Use Grapes in A...
How to Cure Skin Diseases?
• How to Cure Skin Disea...
Stay tuned for upcoming Videos....!!
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga.blogspot.com
Our You Tube Channel: / xavieryoga
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #heartdiseases #cholestroltreatments #naturallife #prostatectomy #prostategland

Пікірлер: 211
@mcsnambiar7862
@mcsnambiar7862 10 ай бұрын
നല്ല വിശദീകരണം . Thank you, Doctor.
@DrXavier
@DrXavier 10 ай бұрын
👍
@varghesepk5614
@varghesepk5614 2 жыл бұрын
ഹോമിയോ മരുന്ന് വളരെ നല്ലതാണ്. ഞാൻ ഉപയോഗിച്ച് ഗുണം കിട്ടി
@kcthomas53
@kcthomas53 10 ай бұрын
ഏതു ഡോക്ടർ? No. തരാമോ?
@chackomc3511
@chackomc3511 9 ай бұрын
നമ്പർ തരുമോ
@jamesthelly9958
@jamesthelly9958 2 жыл бұрын
Useful informations, Thanks.
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
സത്യം പറയുന്നു നന്നായി സംസാരിക്കുന്നു സാർ ☺💋😍💋👌👍👋💪
@mastermuhammed1000
@mastermuhammed1000 2 жыл бұрын
നല്ല അറിവ്കിട്ടി
@radhakrishnankg5740
@radhakrishnankg5740 2 жыл бұрын
വളരെയധികം വിലപ്പെട്ട അറിവുകൾ പങ്കുവെച്ച ഡോക്ടർക്ക് നന്ദി.
@prasadp6713
@prasadp6713 Жыл бұрын
പരപുച്ഛം ജീവിതരീതിയാക്കിയ മള്ള്യാലീ......., ആ മനുഷ്യൻ പറയുന്നതിന്റെ പൊരുളും അദ്ദേഹത്തിന്റെ അറിവും സ്വാംശീകരിക്കാൻ ശ്രമിച്ചാലും. സ്വന്തമായി ധൃഷ്ടദ്യുമ്നൻ, "വിശ്വേശ്വരയ്യ" എന്നൊക്കെ എഴുതാനും വായിക്കാനും അറിയാത്ത മഹാമനസ്കർ ആണ് ഗ്രന്ധി എന്നത് തിരുത്താൻ രോ'ക്ഷ'വും കൊണ്ട് ഇറങ്ങിയിരിക്കുന്നത്. അറിവ് നിറപറയല്ല മറിച്ച്, കാലിപ്പറയാകണം. എന്നാൽ, തുളുമ്പാത്ത നിറകുടവുമാകാം എന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്. ആരോട് പറയാൻ അല്ലെ? സ്റ്റെത്തിട്ട ഒരു തീട്ടം ഇംഗ്ലീഷിൽ ഹാഷ്... ബൂഷ്... എന്നു "സ്പീക്കി"യാൽ ഹോ...., ഹാ..... (ഓർഗാസ്മിക് രോമാഞ്ചിഫിക്കേഷൻ....) ഹെന്തടെയ്‌ ഇത്?
@philipmathews-fo7vg
@philipmathews-fo7vg Жыл бұрын
ഞാൻ BPH -നു അലോപ്പതി മരുന്ന് കഴിക്കുന്നുണ്ട്. അതിന്റെകൂടെ ആയുർവേദ മരുന്നുംകൂടി ഒരുമിച്ചു കഴിക്കാമോ?
@ravindranathankp6613
@ravindranathankp6613 Жыл бұрын
very nice doctor doctor sir God bless you🙏
@DrXavier
@DrXavier Жыл бұрын
Thank you🙏so much for your kind words🙏🙏
@vikramanm3241
@vikramanm3241 2 жыл бұрын
Thanx . Doctor.
@RG3world
@RG3world 2 жыл бұрын
Thanks 👍👍
@josemathew9087
@josemathew9087 2 жыл бұрын
നല്ല ആശയങ്ങൾ . അവതരണം ചില ആവർത്തനം ഒഴിവാക്കി എഡിറ്റ്‌ ചെയ്താൽ കൂടുതൽ നന്നായിരിക്കും.
@manithan9485
@manithan9485 2 жыл бұрын
നിഷ്കളങ്കമായി സംസാരിക്കുന്നത് കൊണ്ടാ ആവർത്തനം വരുന്നത് . അതങ്ങനെയൊരു ശൈലിയാണ്
@shivansir9107
@shivansir9107 Жыл бұрын
100%
@mohammedabdulwahab3087
@mohammedabdulwahab3087 Жыл бұрын
Polline treatment cheythal prostate sugappedum yenn malayala pharmacy dr. Noushadinte clip kananidayayi, njan onlinil vangi kazhikkunnund. Oru masam ayathe ullu, yennalum nalla result anubhavappedunnund.
@mooncv1244
@mooncv1244 11 ай бұрын
You are Great sir
@sabukk7787
@sabukk7787 Жыл бұрын
Bilateral ureterocele operation ellathe sugapedumo
@mohanmahindra4885
@mohanmahindra4885 Жыл бұрын
What doctor says is correct, we can cure prostate problems by doing yoga, follow yoga for prostate
@prk6149
@prk6149 Жыл бұрын
കാര്യങ്ങൾ വളര സാവധാനം പറഞ്ഞാൽ വളരെ രസമായിരുന്നു.
@biniltb
@biniltb Жыл бұрын
വീഡിയോയിൽ ടച്ച് ചെയ്യുമ്പോൾ കിട്ടുന്ന സെറ്റിംഗ്സിൽ play back speed കുറച്ച് വെച്ചാൽ മതി
@prakashraghavan2328
@prakashraghavan2328 9 ай бұрын
സർ, എനിക്ക് 2 മാസം മുൻപ് മൂത്ര തടസം ഉണ്ടായി, ഇപ്പോൾ ട്യൂബ് ഇട്ടിരിക്കുകയാണ്, അലോപ്പതി മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്, പ്രൊസ്റ്റേറ്റ് പ്രശ്നം ആണ്. ഇപ്പോൾ ആയുർവ്വേദം കഴിക്കാൻ പറ്റുമോ, ദയവായി മറുപടി തരണേ
@nazarnaz8357
@nazarnaz8357 2 жыл бұрын
താങ്ക്യൂ ഡോക്ടർ
@DrXavier
@DrXavier 2 жыл бұрын
🙏
@naravindakshan
@naravindakshan Жыл бұрын
15 കൊല്ലമായി urimax.4 mg tablet കഴിക്കുന്നു. ഇപ്പോൾ chandraprabha tablet ഉം pumkinseeds ഉം കഴിക്കുന്നു. ഇപ്പോൾ age 75. വലിയ കുഴപ്പമില്ലാതെ പോവുന്നു.
@DrXavier
@DrXavier Жыл бұрын
👍👍
@mohananpoduval5558
@mohananpoduval5558 Жыл бұрын
Very nice Dr
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@satheeshpancali9953
@satheeshpancali9953 2 жыл бұрын
നല്ല ക്ലാസ്സ്‌ dr ♥️
@navanihome
@navanihome 11 ай бұрын
കാർക്കിടക മരുന്നുകഞ്ഞി രണ്ടുദിവസം കഴിച്ചപ്പോൾ മൂത്ര തടസ്സവും ബുദ്ധിമുട്ടുകളും വളരെയധികം വർധിച്ചു. ഈ കഞ്ഞിക്കു ഇങ്ങനെ ഒരു പ്രശ്ന മുണ്ടാകുമോ. കഞ്ഞിയിലെ ഏതു ഘട്ടകമായിരിക്കാം പ്രശ്നമുണ്ടാക്കിയായത്‌?
@mathewkunnath7766
@mathewkunnath7766 Жыл бұрын
Very sensible talk
@geethakambil3100
@geethakambil3100 2 жыл бұрын
Parayenda kariyam parayathe Kanda athum ethum paranchu valichu neettathe
@pmmohanan660
@pmmohanan660 2 жыл бұрын
Thanks doctor
@hamzaputhuparambil9485
@hamzaputhuparambil9485 2 ай бұрын
ഇത് തന്നെയാണ് സാർ. എന്റെ പ്രസനം
@rajannair6601
@rajannair6601 2 жыл бұрын
Sir ntehospital o vaidhasala o engane varan pattum send address
@sachinar6368
@sachinar6368 2 жыл бұрын
Himalaya Himplasia gulika valare effective aane. 6 masam non stop kazhiknm
@kichu.monmon6414
@kichu.monmon6414 2 жыл бұрын
Thanks a lot
@sankartungana9513
@sankartungana9513 14 күн бұрын
i am suffering with kidney stones problem i need help
@abdullatheef-jw5fs
@abdullatheef-jw5fs 2 жыл бұрын
Interesting Pls short the explanation
@DrXavier
@DrXavier 2 жыл бұрын
🙏🙏🌹
@saleemnv4481
@saleemnv4481 2 жыл бұрын
ഹോമിയോപ്പതിയിൽ ഉള്ളതായി പലരും പറഞ്ഞതായി അറിയുന്നു ..!
@sradhakrishnannair215
@sradhakrishnannair215 9 ай бұрын
Doctor eye veins swelling what medicine eye sight ok but not transparent taking punarnavadi kazhayam and drops any further medicine🎉
@DrXavier
@DrXavier 9 ай бұрын
Need to Consult
@sradhakrishnannair215
@sradhakrishnannair215 9 ай бұрын
@@DrXavier can u please send me details
@viswanadhank6175
@viswanadhank6175 2 жыл бұрын
സാവധാനത്തിൽ സംസാരിക്ക് ഡോക്ടർ കാര്യങ്ങൾ മനസ്സിലാവുള്ളൂ
@tomychilli7039
@tomychilli7039 9 ай бұрын
Prostate gland 3.4 cm വീർത്തിരിപ്പുണ്ട് (സ്കാനിംഗ് ചെയ്തപ്പോൾ കണ്ടതാണ് ) പക്ഷെ മൂത്രം ധാരാളം പോകുന്നു രാത്രിയിലും രണ്ടു മൂന്നു പ്രാവശ്യം. Cholestrol LDL 180 mg/dl ഉണ്ട്. മരുന്നു പറഞ്ഞു തരണം Tomy.
@tomychilli7039
@tomychilli7039 9 ай бұрын
Age 72. Homeo കഴിക്കുന്നുണ്ട്
@rajanm123
@rajanm123 Жыл бұрын
ഫലപ്രദമായ.ചികിത്സ.ആയുർവേദത്തിൽ.ഉണ്ടോ.സാർ
@mohananmulayath5656
@mohananmulayath5656 2 жыл бұрын
എനിക്കു നേരിട്ട് consult ചെയ്യാൻ പറ്റുമോ. എന്റെ problem മൂത്രം control ചെയുവാൻ പറ്റുന്നില്ല.
@salsmrak102
@salsmrak102 2 жыл бұрын
Enteponnusaareorupadneetivalikaadhe
@jamesjhon5474
@jamesjhon5474 2 жыл бұрын
How to find out prostate gland enlargement ? Through any test
@kcthomas53
@kcthomas53 10 ай бұрын
ultra sound scañning
@ajithakumarid9027
@ajithakumarid9027 Жыл бұрын
Alpam speed kurachukoode. manassilakkan budhimuttu
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
സാർ ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ കുറിച്ചും ഉപയോഗരീതികളെ ക്കുറിച്ചും ഒരു വീഡിയോ ഇടാമോ.. കുറേ വീഡിയോ കാണുന്നുണ്ട്.. സാറിന്റെ വീഡിയോ വിശ്വാസം ആണ് അതുകൊണ്ടാണ് ചോദിക്കുന്നത്..
@remadevi6911
@remadevi6911 Жыл бұрын
Munpe iddeham ittittundallo
@johnkuttykochumman6992
@johnkuttykochumman6992 2 жыл бұрын
K -4 ഗുളിക ഏതു രോഗത്തിന് ഉള്ളതാണ് ഡോക്ടർ?
@rameshraghavan9515
@rameshraghavan9515 Жыл бұрын
സ്പിരിച്വൽ ഹീലിംഗ് നൽകി 15വർഷമായി മരുന്ന് ഇല്ലാതെ ഞാൻ പോകുന്നു. അത്ഭുതകരമായ സുഖം.
@rajantc5400
@rajantc5400 2 жыл бұрын
പ്രോ സ്റ്റോ വിൻ ഫലപ്രദമായി കണ്ടിട്ടുണ്ട് (ക്യാപ്പൂൾ ) ആണ്
@chandrapalan
@chandrapalan 2 жыл бұрын
prostowin kazhichappol enlargement controlled aayi.ente anubhavam.
@habeebullahkhader6792
@habeebullahkhader6792 Жыл бұрын
Ayurveda Mano e capsules??
@surendranprasad257
@surendranprasad257 2 жыл бұрын
👍👍👌👌🙏
@DrXavier
@DrXavier 2 жыл бұрын
🙏
@narayanankutty1003
@narayanankutty1003 Жыл бұрын
Dr. Please be specific step by step
@DrXavier
@DrXavier Жыл бұрын
Ok
@sajanvarkala5389
@sajanvarkala5389 2 жыл бұрын
ഇതിൽ എട്ടവും നല്ലതു കാഞ്ചനാരഗുൽഗുലു; പഞ്ചപലചുർണം super ഞാൻ കഴിക്കുന്നു 👍
@jayshree1992
@jayshree1992 2 жыл бұрын
Prostowin എന്നൊരു ക്യാപ്സ്യൂൾ ഉണ്ട്. അത് 20 എണ്ണം കഴിച്ചപ്പോൾ എന്റെ പ്രശ്നം മാറി.
@kamarathani7517
@kamarathani7517 2 жыл бұрын
@@jayshree1992 ithevide kittum.
@jayshree1992
@jayshree1992 2 жыл бұрын
@@kamarathani7517 ആയുർവേദ മെഡിക്കൽ സ്റ്റോറിൽ. ഓൺലൈനായി കിട്ടും.
@asokanuttolly5846
@asokanuttolly5846 2 жыл бұрын
കഞ്ചാനര്ഗുളുഗുളു കഴിച്ചു സുഖം വന്നു
@pradeepthankappan6874
@pradeepthankappan6874 2 жыл бұрын
ചന്ദ്രപ്രഭ tablet ദിവസം 4 (2+2)അടുപ്പിച്ചു 6 മാസം കഴിക്കുക.
@saleemnv4481
@saleemnv4481 2 жыл бұрын
open മൈൻഡഡ്‌ person ...👍🌷
@remadevi6911
@remadevi6911 Жыл бұрын
🙏🙏❤️
@DrXavier
@DrXavier Жыл бұрын
🙏🙏
@mohananmulayath5656
@mohananmulayath5656 2 жыл бұрын
ചന്ദ്രപ്രഭ എന്ന tablet കഴിച്ചിരുന്നു. ഇപ്പോൾ കഴിക്കുന്നില്ല.
@aishasiraj8107
@aishasiraj8107 Жыл бұрын
സർ, ചികിത്സാ ലയം ഉണ്ടോ ഡോക്ടർ ചികിത്സിക്കുന്നത് എവിടെ യാണ്? എനിക്ക് വർഷങ്ങൾ ആയി മൂത്രം പൂർണമായി പോകാറില്ല മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല എൻതാണ് ചെയ്യേണ്ടത്?
@sydjaferjafer8216
@sydjaferjafer8216 2 жыл бұрын
ഇതിന് ച്യവന പ്റാശം ഒരു കൈ കണ്ട ഔഷധമലെല
@zaararayan6830
@zaararayan6830 Жыл бұрын
എനിക്ക് ഒരു കൊല്ലമായി മൂത്ര സംബദ്ധമായ പ്രശ്നങ്ങൾ ഒന്നുമില്ല പക്ഷെ ബന്ധപ്പെടുന്ന സമയത്ത് സ്പേം പോകുന്ന സമയം വയറിന്റെ സൈഡിൽ രണ്ടോ മൂന്നോ സെക്കന്റ് വേദന വരുന്നു... വിദേശത്താണ് ഇപ്പോ അല്ലാത്ത സമയത്ത് രണ്ടോ മൂന്നോ ദിവസം കൂടുബോ ഇതുപോലെ അതേ വയറിന്റെ ഭാഗത്ത് രണ്ട് മൂന്ന് സെക്കന്റ് വേദന വരുന്നു... ആരെങ്കിലും അറിയുന്നവർ പറയുമോ.. ആരെങ്കിലും ഒരാ
@sha6045
@sha6045 Ай бұрын
Maariyoo enikum und
@thampichacko5736
@thampichacko5736 2 жыл бұрын
അശ്വഗന്ധചൂർണ്ണം പ്രോസ്റ്റേറ്റ് രോഗം ഉള്ളവർക്ക് ഉപയോഗിക്കാമോ
@antoneysebastian5503
@antoneysebastian5503 4 ай бұрын
Doctor ku online consultation undo
@antoneysebastian5503
@antoneysebastian5503 4 ай бұрын
Number tharamo
@hariprasad4048
@hariprasad4048 8 ай бұрын
👍👍👍👍👍
@DrXavier
@DrXavier 8 ай бұрын
🙏🙏
@raghavanps3721
@raghavanps3721 2 жыл бұрын
Doctor, Thrissur ഇല്‍ എവിടെയാണു Doctor ടെ clinic. ദയവായി പറയുമോ?
@DrXavier
@DrXavier 2 жыл бұрын
Thrissur
@kichukichu5968
@kichukichu5968 2 жыл бұрын
@@DrXavier best മറുപടി
@kichukichu5968
@kichukichu5968 2 жыл бұрын
തൃശൂർ എവിടെയാ Clinic എന്ന് ചോദിച്ചപ്പോൾ തൃശൂർ എന്ന് മറുപടി
@vijayanc.p5606
@vijayanc.p5606 2 жыл бұрын
Mm
@vijayanc.p5606
@vijayanc.p5606 2 жыл бұрын
Mm
@jayanandmc1400
@jayanandmc1400 2 жыл бұрын
Out of 13 minuts there was only 5 minuts worth of something.
@sankartungana9513
@sankartungana9513 14 күн бұрын
please translate in english
@hassankutty1145
@hassankutty1145 2 жыл бұрын
ഇതു തന്നെയല്ലെ hip-bath
@sankartungana9513
@sankartungana9513 14 күн бұрын
make english videos so that everyone will understand
@DrXavier
@DrXavier 14 күн бұрын
👍
@basheervaliyakath9725
@basheervaliyakath9725 2 жыл бұрын
സാർ എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ട്. ഒന്ന് നോരിൽ കാണണം.. ചില പ്രഷ
@71571571
@71571571 2 жыл бұрын
ഗ്രീൻ ടീ , സാധാരണ ചായപ്പൊടി (Black Tea) സമം ചേർത്ത് തിളപ്പിച്ച് രണ്ടു തുള്ളി ചെറുതാരങ്ങാ നീരു ചേർത്ത് കടും ചായ യുണ്ടാക്കി പഞ്ചസാര ചേർത്തോ അല്ലാതെ യോ ആറു മാസം എങ്കിലും രാവിലേയും വൈകു ന്നേരവും ദിവസവും കഴിച്ചാൽ 60% ആളു കളിലും പ്രോസ്റ്റേ റ്റ് എൻലാർജു മെന്റ് അസുഖം സുഖ പ്പെടും ഞാൻ അങ്ങനെ രണ്ടുവർ ഷങ്ങളായി ചെയ്യുന്നു 95% ബിജിൻ പ്രോ സ്റ്റേ റ്റ് പ്രോബ്ലം സുഖപ്പെട്ടു.
@HariHari-sq8uv
@HariHari-sq8uv 2 жыл бұрын
@@71571571 രാവിലെ വെറുംവയറ്റിൽ കട്ടൻചായ കുടിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ വരുന്നതിനു കാരണമാവുന്നു എന്ന് കുറേ മാസങ്ങൾക്ക് മുമ്പ് ആരുടേയോ ഒരു പ്രസ്താവന കണ്ടിരുന്നു. അതോടുകൂടി നമ്മൾ ആ ശീലം നിർത്തി. വെറും ചൂടുവെള്ളം മാത്രമാക്കി.
@71571571
@71571571 2 жыл бұрын
ഇവിടെ വെറും കട്ടൻ ചായ അല്ല ഗ്രീൻ ടീ അര ടി സ്പൂൺ സാധാരണ ചായ അര ടി സ്പൂൺ തി ള പ്പിച്ച് അരിച്ച് ഗ്ലാസിൽ ഒഴിച്ച് രണ്ടു തുള്ളി ചെറുനാ രാങ്ങാ നീരു ചേർത്ത് ( ഗ്രീൻ ടീ യിലെ കണ്ടന്റ് ശരീരം 80 ശതമാന വും ആഗീരണം ചെയ്യാൻ ചെറുനാരങ്ങാ നീര് ചേർക്കു ന്നത് നല്ലതാണ് , ) അല്ലാതെ ഈ അസുഖത്തിനു മരുന്നില്ല.
@noushadvkn6455
@noushadvkn6455 Жыл бұрын
37 age thudaggi
@mrasheed05
@mrasheed05 2 жыл бұрын
വിശദീകരണം നീണ്ട് നീണ്ട് പോകുന്നു
@jayshree1992
@jayshree1992 2 жыл бұрын
പ്രോസ്റ്റോവിൻ ക്യാപ്സ്യൂൾ കൊള്ളാം
@Unnikrishnanmlpm
@Unnikrishnanmlpm 2 жыл бұрын
You pl. be civil & trustful first
@faisalmt6065
@faisalmt6065 Жыл бұрын
ഡോ:കറ്റാർവാഴ പ്രോസ്റ്റേറ്റിന് നല്ല ഗുണം കിട്ടുന്നു എനിക്കനുഭവമുണ്ട
@ehiyakunju2951
@ehiyakunju2951 Жыл бұрын
കറ്റ വാഴ എങ്ങനെ കഴിക്കണം
@yousafvk2980
@yousafvk2980 3 ай бұрын
@DrXavier
@DrXavier 3 ай бұрын
👍👍
@sabujohn4116
@sabujohn4116 Жыл бұрын
Doctor Topic ൽ നിന്നും വ്യതിചലിച്ചു കാട് കയറി പറയാതെ, ചുരുക്കി പറഞ്ഞാൽ തന്നെ വീക്കം കുറയും അല്ലേൽ ഉള്ള വീക്കം കൂടും.
@mollyvarughese7312
@mollyvarughese7312 2 жыл бұрын
ആയുർവേദ മരുന്നിൽ ധാരാളം lead അടങ്ങിയിട്ടുണ്ട് എന്നും ഇത് കിഡ്നി ക്ക് കേട് ഉണ്ടാക്കും എന്ന് പറയപ്പെടുന്നു.. ഇത് ശെരി ആണോ dr.? സത്യാവസ്ഥ എന്താണ്? ഒരു video ചെയ്യാമോ?
@jayshree1992
@jayshree1992 2 жыл бұрын
കെമിക്കൽ മരുന്ന് വിൽക്കുന്നവരുടെ ഒരു വിലാപമായി ആണ് എനിക്ക് തോന്നുന്നത്.
@simonchalissery581
@simonchalissery581 2 жыл бұрын
Allopathy has all sorts of chemicals in it which is harmfull to the kidney,ayurveda uses the metals after' sudhi karma'
@Ashrafap515
@Ashrafap515 2 жыл бұрын
ഡോക്ടറെ എവിടെയാണ് .വന്നതു കാണാൻ,
@DrXavier
@DrXavier 2 жыл бұрын
Thrissur
@johnvarghese2901
@johnvarghese2901 2 жыл бұрын
മഹാത്മാ ഗാന്ധി. ഇന്ത്യ
@Ashrafap515
@Ashrafap515 2 жыл бұрын
@@DrXavier thanks
@HariHaran-iw4kk
@HariHaran-iw4kk Жыл бұрын
10 നിലപന സമൂലംഅരച്ച് എടുത്തതും ഒ രുകോഴിമുട്ടയുംകൂടിഅടിച്ചെടുത്തതും ആമുട്ടത്തോട് നിറയെനറുനെയ്യും കൂടി ഒരു ഓംലറ്റുണ്ടാക്കി കഴിച്ചാല് 6മാസത്തേക് ശല്ല്യം ഉണ്ടാവില്ല.
@mamuthu002muthu5
@mamuthu002muthu5 6 ай бұрын
നു നെയ്യ് എന്താണെന്ന് മനസ്സിലായില്ല
@pavanmanoj2239
@pavanmanoj2239 Ай бұрын
@@mamuthu002muthu5 പുതിയ നെയ്യ്
@utopianlazarus2895
@utopianlazarus2895 15 күн бұрын
😂❤വെണ്ണയുണ്ടെങ്കിൽ നറുനീയ്‌ വേറിട്ട്‌ കരുതേണമോ. വെണ്ണ ചൂടാക്കിയാൽ നെയ് ആയി makkale
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
യഥാ കാലേ സൗച്യ കർമ ദി തഥാ വ്യജെന മിത ഭോജി മിത കാമിത ന സ്ത്രീ എഷു ന കോരുക്ക്. (കലാകാലങ്ങളിൽ 1,2, ഉം മിത മായ ആഹാരം, രോഗമില്ലാത്ത അവസ്ഥ ).
@varghesepcvarghesepc4872
@varghesepcvarghesepc4872 7 ай бұрын
Dr pon n. O കി ട്ടി യാൽ ഉ ബ ഗ ര മ യി
@DrXavier
@DrXavier 7 ай бұрын
For Booking Consultation whats app message on 9605613579
@jayshree1992
@jayshree1992 2 жыл бұрын
സർ ഞാൻ കഴിഞ്ഞ ഒരു മാസമായി പൂമ്പൊടി കഴിക്കുന്നു. വേദന ഇല്ല.
@DrXavier
@DrXavier 2 жыл бұрын
👍👍
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
പൂമ്പൊടി എവിടെ ലഭിക്കും? പറഞ്ഞു തരുമോ?
@jayshree1992
@jayshree1992 2 жыл бұрын
@@santhoshkumarp8024 Amazon, തേനീച്ച കർഷകർ. ആദ്യം സ്ഥിരമായി കഴിച്ചിട്ട് പിന്നെ വല്ലപ്പോഴും കഴിക്കുന്നു. പ്രോസ്റ്റേറ്റ് function നോർമൽ. വേദന ഇല്ല.
@ahamedcm9592
@ahamedcm9592 2 жыл бұрын
ഒരിലവേര്,മൂവില്ല വേര്,ചെറു വഴുതന,വെൻ വഴുതന, പാലിൽ തിളപ്പിച്ച്‌ കുറുക്കി രാവിലെയും വൈകുന്നേരവും സേവിക്കൂ ഡോക്ടറെ......ഒന്ന് ശ്രമിക്കൂ...
@mercysanthosh302
@mercysanthosh302 11 ай бұрын
Milk,kollamo
@sebastiankk1550
@sebastiankk1550 2 жыл бұрын
ഒറ്റമൂലിക്ക് മറുപടി പറഞ്ഞ് ഡോക്ടറുടെ നെറ്റി വിയർക്കുന്നുണ്ടോ ?
@cjgjjcjg8365
@cjgjjcjg8365 2 жыл бұрын
Unnu podappa
@sayjen123
@sayjen123 Жыл бұрын
Trichur basha anallo
@johnyjohny176
@johnyjohny176 Жыл бұрын
കാര്യം പറഞ്ഞ്, അവസാനിപ്പിക്
@sudhakarankk6219
@sudhakarankk6219 3 ай бұрын
Too much speed in talking.
@DrXavier
@DrXavier 3 ай бұрын
Ok👍
@mychioce
@mychioce Жыл бұрын
ഞാൻ മഹാരാഷ്ട്രയിലാണ് സ്ഥിരതാമസമാണ്. Postrate ഉണ്ട്. എനിക്ക് ഡോക്ടറ് നേരിട്ട് വന്ന് കാണാൻ ആഗ്രഹമുണ്ട്.
@moonlight-iv8ou
@moonlight-iv8ou Жыл бұрын
റോസ് മുന്തിരി വെള്ളത്തിൽ നന്നായി കഴുകി... 250 gm കഴിച്ചു നോക്കു. കുറവുണ്ടെങ്കിൽ.. ഇങ്ങനെ വിഷമം വരുന്ന ദിവസം കഴിച്ചാൽ മതി.. രാത്രി കഴിച്ചാൽ മൂത്രം ഇടയിക്കിടക്കു ഒഴിക്കേണ്ടി വരും അതിനാൽ പകൽ സമയം കഴിക്കൂ. എനിക്ക് പ്രോബ്ലം ഉണ്ട് ആ സമയം. ഞാൻ ഇതാണ് കഴിക്കാറ്. ഹോമിയോയിലും ഇതിന് മരുന്ന് ഉണ്ട്.
@alifrahmathulla1960
@alifrahmathulla1960 Жыл бұрын
Medcine I will send
@vikramannair6445
@vikramannair6445 2 жыл бұрын
പറയേണ്ട സബ്ജെക്ട് മാത്രം പറഞ്ഞില്ല.. വേറെ എന്തൊക്കയോ പറഞു. ആശയം നന്നായി അവതരണം. മറ്റു ഒന്നുംഎനിക്ക് അറിയില്ല എന്നത് ഓരോ വാക്കുകളിലും കേൾക്കേണ്ടി വന്നു അപ്പോൾ അറിയുന്നത് മാത്രം വ്യക്തമായി പറഞ്ഞു തരൂ. താങ്കളുടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ 🙏.. സംസാരം സ്പീഡ് കുറച്ച് പറയാൻ മരുന്ന് ഉണ്ടെങ്കിൽ dr കഴിക്കുക,, കാരണം dr ന്റെ വാക്കുകൾ രോഗികൾക്ക് കേട്ട് മനസ്സിൽ ആക്കാൻ ചിന്ദിക്കാനും സമയം കിട്ടും ആയിരിന്നു.
@DrXavier
@DrXavier 2 жыл бұрын
😄😄😄 👍🙏 ok. Thank you so much for your comments and support 🌹🌹
@DrXavier
@DrXavier 2 жыл бұрын
I am treating prostate patients too. But this condition can not be cured fully. But can maintain without much problems during the treatment. But some people are saying that they can cure it completely. Avare kaliyakkiyathanu. 😄😄
@prabhakaranpputhiyottil1106
@prabhakaranpputhiyottil1106 2 жыл бұрын
എന്തിനാ സാറെ തിരക്ക് കൂട്ടത് കേൾക്കുന്നവർക്ക് ശരിക്കും മനസ്സിലാക്കാൻ പറ്റുന്നില്ല എന്തിനാ തിരക്കിട്ട സംസാരിക്കുന്നത്
@sreeramakrishnan547
@sreeramakrishnan547 14 күн бұрын
ഗുഗുലു ഗുഗുലു വളരെ നല്ലതാണ്‌
@DrXavier
@DrXavier 14 күн бұрын
Ok 👍
@ramankuttyc.1538
@ramankuttyc.1538 2 жыл бұрын
നേരാം വണ്ണം മലയാളം എഴുതാൻ പഠിക്കുക... 😭😭
@manithan9485
@manithan9485 2 жыл бұрын
അബ്ദുൽ ഖാദർ ൻ്റെ രഹസ്യം ഇപ്പൊ എല്ലാരും അറിഞ്ഞു എനിക്കും കുറച്ച് സംശയങ്ങളുണ്ടായിരുന്നു , ചോദിക്കാൻ പേടിയാ താങ്കൾ പരസ്യമാക്കും
@ajithlal8361
@ajithlal8361 2 жыл бұрын
ഡോക്ടർരുടെ ചരിത്രം കേൾക്കാൻ സമയമില്ല ചുരുക്കി parayika
@DrXavier
@DrXavier 2 жыл бұрын
😄
@kkanandan5649
@kkanandan5649 2 жыл бұрын
നീട്ടി വലിച്ച പറഞ്ഞ് ,കാര്യത്തിലെത്താൻ അരമണിക്കുറോളം,..ഹൊ,എന്നിട്ടും കാര്യമായൊന്നുമില്ല
@mohankumarkumar1381
@mohankumarkumar1381 2 жыл бұрын
Repetition over
@rajanpanicker57
@rajanpanicker57 Жыл бұрын
90%പറയുന്നതും ആവശ്യമില്ലാത്തത്
@thusharg4607
@thusharg4607 2 жыл бұрын
അക്ഷരം എങ്കിലും ശരിയായി എഴുതൂ സഖാവേ
@DrXavier
@DrXavier 2 жыл бұрын
👍
@citizenkane9222
@citizenkane9222 2 жыл бұрын
കാര്യങ്ങൾ നീട്ടി വലിച്ച് പറയാതെ ദയവായി ഒന്ന് ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു.
@prasannamv7104
@prasannamv7104 2 жыл бұрын
ഗ്രന്ഥി എന്നാണു് ശരി
@antoc.t1786
@antoc.t1786 2 жыл бұрын
നിങ്ങൾ ആവർത്തിച്ചു പറയല്ലേ
@raufanangoor2512
@raufanangoor2512 Жыл бұрын
Dr number thero
@DrXavier
@DrXavier Жыл бұрын
Thank you👍
@chandranchandroth
@chandranchandroth 2 жыл бұрын
I wasted my time watching this.....very sad....
@unnikrishnan.m.r.3503
@unnikrishnan.m.r.3503 2 жыл бұрын
ഗ്രന്ഥി = gland
@shajimanjeri1331
@shajimanjeri1331 2 жыл бұрын
Very bored
@balakrishnak7432
@balakrishnak7432 2 жыл бұрын
ഉടായിപ്പ് നിർത്തി ക്കൂടേ നീപറഞ്ഞത് എന്താണ് ആയുർവേദ ത്തിൽ കുറേ അധികം മരുന്നുകൾ ഉണ്ട് എന്ന് അതിനാണോ ഇത്രസമയം നീട്ടി വലിച്ചത്
@varghesekkkannai6550
@varghesekkkannai6550 2 жыл бұрын
Thankalke nee enne vilikan padippichdharane?
@rajannair6601
@rajannair6601 2 жыл бұрын
Mobbil no pls
@manithan9485
@manithan9485 2 жыл бұрын
ഗ്രന്ഥി എന്നാണ് ശരി
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 58 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 52 МЛН
138 | പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം എങ്ങനെ തടയാം?
10:30