പ്രോസ്റ്റേറ്റ് (Prostate Gland) വീക്കം യുവാക്കളിലുണ്ടാക്കുന്ന ലൈംഗികശേഷിക്കുറവ് ഇങ്ങനെ പരിഹരിക്കാം

  Рет қаралды 74,504

Dr.Kala's Healthy Buds

Dr.Kala's Healthy Buds

2 жыл бұрын

പ്രോസ്റ്റേറ്റ് വീക്കം യുവാക്കളിലുണ്ടാക്കുന്ന ലൈംഗികശേഷിക്കുറവ് ഇങ്ങനെ പരിഹരിക്കാം / Enlarged Prostate Gland - Causes, Symptoms & Treatment
#prostategland #prostatesymptoms #prostateenlargement #urineproblems #drkalashealthybuds
പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം. പുരുഷന്മാരില്‍ മൂത്രസഞ്ചിക്കു തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് കാണപ്പെടുന്നത്. മിക്കവരിലും മധ്യവയസ്സ് പിന്നിടുമ്പോഴാണ് മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടുകളുമായി പ്രോസ്റ്റേറ്റ് ഗ്രന്ഥി പ്രശ്നക്കാരനായി മാറുന്നത്.
എന്തൊക്കെയാണ് പ്രോസ്റ്റേറ്റിന്റെ ധര്‍മങ്ങള്‍?, ഏതൊക്കെ രോഗങ്ങളാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്നത്?, അതൊക്കെ എങ്ങനെയുണ്ടാകുന്നു?, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനെ എന്തുകൊണ്ട് സൂക്ഷിക്കണം?, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിൻറ്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെ?, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം നമ്മൾ എങ്ങനെ തിരിച്ചറിയും?, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം പ്രശ്നമാകുന്നതെങ്ങനെ?, ഈ സമയത്തു നമ്മളെടുക്കേണ്ട കരുതലുകൾ എന്തൊക്കെ?, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?, എങ്ങനെ നമുക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി സംരക്ഷിക്കാം? പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം ഉള്ളവരുടെ ആഹാരങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊപ്പം പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കന്‍ ചില മാർഗ്ഗങ്ങളും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.
ഇതുപോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
/ drkalashealthybuds
Enlarged Prostate Gland - Causes, Symptoms & Treatment
The prostate gland is located just below the bladder in men and surrounds the top portion of the tube that drains urine from the bladder (urethra). The prostate's primary function is to produce the fluid that nourishes and transports sperm (seminal fluid).
What Causes Prostate Gland Problems? | How Do You Know If Your Prostate Is a Problem? | What Causes Enlarged Prostate Gland? | Can You Live Without Prostate? | What Is Prostate Cancer? | Prostate Gland Structure | What Causes Prostate Problems? | Prostate Gland Function | How Does the Prostate Work? | Prostate Gland Enlargement | Prostate Gland and Urinary Problems | Prostate Gland Enlargement Treatment | Prostate Gland Enlargement - Causes, Symptoms, Diagnosis, Treatment | Prostate Gland Problems | Prostate Gland Enlargement Symptoms | Prostate Gland Anatomy | What Problems Can Enlarged Prostate Gland Cause? | How Do You Feel When You Have Enlarged Prostate Gland Problems? | Is Enlarged Prostate Gland Problem Serious? | Enlarged Prostate Gland - Risk Factors & Testing | Can Enlarged Prostate Gland be Cured? | Home Remedies for Enlarged Prostate Gland |
All these and more are explained by Dr. Kala in this video in Healthy Buds.
For More such videos please visit
/ drkalashealthybuds

Пікірлер: 92
@BalaKrishnan-ns6bs
@BalaKrishnan-ns6bs 2 жыл бұрын
Thanks for your help and advice Doctor
@ajmalroshan9995
@ajmalroshan9995 2 жыл бұрын
Thank you ഡോക്ടർ 🌹👍
@chathempillaykarunakaran9364
@chathempillaykarunakaran9364 2 жыл бұрын
Thank you for the best informations.
@subramonianp3910
@subramonianp3910 2 жыл бұрын
Thanks for your information Doctor
@sunnymathew6140
@sunnymathew6140 Жыл бұрын
Good information. Thanks
@susansusan4733
@susansusan4733 2 жыл бұрын
Nice presentation
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 2 жыл бұрын
Very good informative video & super presentation 🙏❤️🙏 Congratulations 🙏🙏🙏
@sugeshnarath1454
@sugeshnarath1454 2 жыл бұрын
Thaks madam
@chandramohan002
@chandramohan002 2 жыл бұрын
Very nice.
@MyAccount-pe8sb
@MyAccount-pe8sb 2 жыл бұрын
GOOD information
@sureshbabu1377
@sureshbabu1377 2 жыл бұрын
Very nice
@kareemkaladi465
@kareemkaladi465 Жыл бұрын
Well portrayed 👏👏👏
@harilalharilal793
@harilalharilal793 9 ай бұрын
Use ful
@unnikirishna9206
@unnikirishna9206 2 жыл бұрын
ഗുഡ് മെസ്സേജ് 🥰
@balakrishnanc7211
@balakrishnanc7211 Ай бұрын
Thank u Dr.
@chackochacko8735
@chackochacko8735 2 жыл бұрын
Thankyou medam
@balan1952
@balan1952 2 жыл бұрын
Very informative 👍Thank you, Dr.
@subhashs590
@subhashs590 Жыл бұрын
ഗുഡ് മെസ്സേജ്
@raghu6121
@raghu6121 Жыл бұрын
Thank you Dr for the inputs..where can I have the Homeo medicine ? Pl help
@ravipalisery
@ravipalisery 2 жыл бұрын
Thank you mam... Valuable informations and suggestions.... 🙏🙏🙏
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
Very valuable information.. Thank you doctor 👍🙏
@maheshdb3214
@maheshdb3214 Жыл бұрын
വളരെ നല്ല വിശതീകരിച്ചുതന്നു നന്ദി 🙏🙏🙏👍👍
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
Thankyou🙂
@ramannarayanan8941
@ramannarayanan8941 2 жыл бұрын
വളരെ നല്ല മെസ്സേജ്
@rajagopalnair7897
@rajagopalnair7897 2 жыл бұрын
Good information. Thank you doctor Kala.
@cabdulkarimpsmo9197
@cabdulkarimpsmo9197 8 ай бұрын
Well said, thanks
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
👍😊
@jamesphilippose6279
@jamesphilippose6279 4 ай бұрын
നല്ല മെസ്സേജ്. അഭിനന്ദനങ്ങൾ.
@DrKalasHealthyBuds
@DrKalasHealthyBuds 4 ай бұрын
👍😊
@raveendranp.k487
@raveendranp.k487 4 ай бұрын
താങ്ക് യു ഡോക്ടർ. 🌹🙏🌹
@DrKalasHealthyBuds
@DrKalasHealthyBuds 4 ай бұрын
👍😊
@rejikumar8515
@rejikumar8515 Жыл бұрын
Good information dr:❤❤❤
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
Thnk you 😊
@vijayavallirajendran4066
@vijayavallirajendran4066 2 жыл бұрын
👌👌
@valybinu3848
@valybinu3848 2 жыл бұрын
👍👍
@venugopalan8033
@venugopalan8033 Жыл бұрын
Very valuable information Very thanks Dr kala
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
Thankyou😊
@atlasatlantic5396
@atlasatlantic5396 Жыл бұрын
Ippolum barayude yoni thula yilekku uddaricha lingam kayatti aanju aanju adichittu nalla kozhutha bheejam cheettichu idaarundo nee
@aravindchristo5762
@aravindchristo5762 25 күн бұрын
Pumpkin seed oil capsules are very effective for benign prostate hyperplasia. It helps to shrink prostate naturally
@girijapratap8624
@girijapratap8624 2 жыл бұрын
👍👍👍
@1manojkerala
@1manojkerala 2 жыл бұрын
👍
@jamalvaipipadath8775
@jamalvaipipadath8775 3 ай бұрын
Thanks ❤❤❤
@DrKalasHealthyBuds
@DrKalasHealthyBuds 2 ай бұрын
You're welcome 😊
@sreenivasansreenivasan6832
@sreenivasansreenivasan6832 2 жыл бұрын
👌👌👌👍👍👍🙏
@madhusidhardhan6508
@madhusidhardhan6508 9 ай бұрын
Good information
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 2 жыл бұрын
🙏🙏🙏
@bijubalakrishnan2633
@bijubalakrishnan2633 2 жыл бұрын
👍👍👍👏👏👏
@ahammadsavad.tahammadsavad8093
@ahammadsavad.tahammadsavad8093 2 жыл бұрын
👍👍👍👍
@SunilKumar-cw7kl
@SunilKumar-cw7kl 2 жыл бұрын
🙏🙏🙏🙏
@raghu6121
@raghu6121 Жыл бұрын
Need some help...how to contact?
@sanojmusichome4906
@sanojmusichome4906 Жыл бұрын
TK s
@ramachandranvk3417
@ramachandranvk3417 9 ай бұрын
🙏🙏🙏👍
@DrKalasHealthyBuds
@DrKalasHealthyBuds 9 ай бұрын
👍😊
@muhammedkutty9464
@muhammedkutty9464 Жыл бұрын
Manassilakunnillamuzhuvanmalayalathilathilparau
@jamesphilippose6279
@jamesphilippose6279 4 ай бұрын
🙏🙏🙏👍👌
@DrKalasHealthyBuds
@DrKalasHealthyBuds 4 ай бұрын
👍😊
@vargheseabraham5704
@vargheseabraham5704 2 жыл бұрын
ഹോമിയോ മരന്ന് നല്ലതാണ് . മനസ്സിലാകുന്ന വിധത്തിലാണ് ഏല്ലാം പറഞ്ഞു തന്നത്
@shuhaibkk3753
@shuhaibkk3753 6 ай бұрын
ഹോമിയോ മരുന്ന് കഴിച്ചിട്ടുണ്ടോ?
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 2 жыл бұрын
Enthinte sound anu kelkkunnathu noisence sound
@muhammedsudheerv.b6109
@muhammedsudheerv.b6109 2 жыл бұрын
രണ്ടു വർഷമായി അനുഭവിക്കുന്നു 45 വയസ്സ് വളരെ പ്രശ്നത്തിലാണ് തുടർച്ചയായി ഇൻഫെക്ഷൻ ഉണ്ടാകും സർജറി പറന്നു ഒരു മരണം ഉണ്ടായാൽ പോലും പോയാൽ പ്രശ്നം തന്നെ
@sreenishkannan1439
@sreenishkannan1439 2 жыл бұрын
പ്രൊസ്റ്റേറ്റ് cyst ന് ട്രീറ്റ്മെന്റ് ഉണ്ടോ
@bhaskaranav940
@bhaskaranav940 2 жыл бұрын
🙏 ഏത് ഡോക്ടറേ കാണണം. അലോപ്പതിയിൽ .
@mastercraft4407
@mastercraft4407 Жыл бұрын
യൂറോളജി ഡോക്ടറെ കാണാം
@sabeerm6195
@sabeerm6195 2 жыл бұрын
35വയസുള്ള ഞാൻ വര്ഷങ്ങളായി ഈ അസുഖവുമായി ഒരുപാട് ബുദ്ധിമുട്ടിൽ ആണ്
@shafipk3848
@shafipk3848 Жыл бұрын
Enikkum 😓
@reravz
@reravz Жыл бұрын
എന്നാ ലക്ഷണം എനിക്ക് ഇടക്കിടെ മൂത്രം ഒഴിക്കേണ്ടി വരുന്നുണ്ട് അത് ഇത് കാരണമാണോ
@seek2020-ot5th
@seek2020-ot5th 8 ай бұрын
Could be diabetes, Urinary track infection or prostrate problems
@subinlal4090
@subinlal4090 4 ай бұрын
32 vayss😢3varshamayi
@aaaaaaa-sp4rx
@aaaaaaa-sp4rx Күн бұрын
എനിക് 20 വയസ്സിൽ തുടങ്ങി...പക്ഷെ കണ്ട് പിടിച്ചത് 46 വയസ്സിൽ. ടാംസല്യൂസിൻ എന്നാ ടാബ്‌ലെറ്റ് കഴിക്കുന്നു. പക്ഷേ കാര്യമില്ല. സെക്ഷ്വൽ ലൈഫ് ഫുൾ പ്രോബ്ലം അണ്. എന്തെങ്കിലും soluation ഉണ്ടോ?
@safuvanasafuvana5649
@safuvanasafuvana5649 6 ай бұрын
Maam 30cc enlargment ulla oru patient und eth complicated aano ee remdy cheythaal mathiyaakumo... Pls reply
@sha6045
@sha6045 7 сағат бұрын
Age ethrya
@muraleedharanca8459
@muraleedharanca8459 Жыл бұрын
Dr. Number onnu share ചെയ്യുമോ
@vidhyadharankv9803
@vidhyadharankv9803 Жыл бұрын
70 വയസ്സായി ഡോക്ടറെ കാണാൻ എന്തു് ചെയ്യണം
@iqubalbabu9900
@iqubalbabu9900 Жыл бұрын
ഇനി കണ്ടിട്ടു ഒരു കാര്യവും ഇല്ല. സുഖമായി കിടന്ന് ഉറങ്ങു ഒന്നും ആലോചിയ്ക്കുണ്ട. ഇത് വരെയൊക്കെ നടന്നില്ലെ കാര്യം
@bijuwudangwudang9938
@bijuwudangwudang9938 Жыл бұрын
@@iqubalbabu9900 😄😄😄👍
@taravindakshan1231
@taravindakshan1231 3 ай бұрын
​@@iqubalbabu9900.
@ebrahimchaalil9938
@ebrahimchaalil9938 Жыл бұрын
Hlo
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
❤️
@jayshree1992
@jayshree1992 2 жыл бұрын
പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾക്ക് പൂമ്പൊടി ആണ് പരിഹാരം. ഒരു ടീ സ്പൂൺ വീതം രണ്ടു നേരം
@rajangeorge1537
@rajangeorge1537 Жыл бұрын
ഹായ് SK പൂമ്പൊടി എവിടെ കിട്ടും
@jayshree1992
@jayshree1992 Жыл бұрын
@@rajangeorge1537 അമസോണിൽ pollen എന്ന് സെർച്ച് ചെയ്തു നോക്കാം. അല്ലെങ്കിൽ തേനീച്ച കര്ഷകരെ സമീപിക്കാം.
@ramesantv8168
@ramesantv8168 Жыл бұрын
എവിടെ കിട്ടും
@shaajiferin2022
@shaajiferin2022 Жыл бұрын
2 മണിക്കൂർ കൂടുംബം മുത്രം ഒഴിക്കേണ്ടി വരുന്നു എന്നതാണ് രോഗം തന്നെ. അപ്പൊ പറയുന്നത് 2 മണിക്കൂറിനുള്ളിൽ മൂത്ര മൊഴിച്ചോ എന്നാണ്. പിന്നെ വെള്ളത്തിൽ ഇരിക്കാനും. അപ്പൊ ജോലിക്കൊന്നും പോണ്ടേ. ഇതും കൊണ്ട് കളിച്ചാൽ മതിയോ. അസുഖം. മാറ്റാൻ എന്തെങ്കിലും ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്
@fareedmlvi8821
@fareedmlvi8821 3 ай бұрын
ഡേ. ഇത് കൊണ്ട് നടുവേദന ഉണ്ടാകുമോ?
@drJayasreeSsree
@drJayasreeSsree 2 жыл бұрын
👍👍👍
@JayaKumar-wo1pd
@JayaKumar-wo1pd 2 жыл бұрын
👍👍👍
@rajuvijay2242
@rajuvijay2242 2 жыл бұрын
Raju Mdm
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
Approach to the Exam for Parkinson's Disease
18:46
Stanford Medicine 25
Рет қаралды 1,2 МЛН