ഈ പ്രാർത്ഥന ആരും SKIP ചെയ്യരുത്/ എന്തും സംഭവിക്കാവുന്ന ആരാധന October 8, 2024

  Рет қаралды 43,706

JOHAN MEDIA

JOHAN MEDIA

Күн бұрын

Пікірлер: 406
@RosyPaul-n2p
@RosyPaul-n2p Ай бұрын
അമ്മെ പരിശുദ്ധ അമ്മെ എന്റെ മനസിന്റെ വിഷമങ്ങളും ബുദ്ധിമുട്ടുകളിൽ അമ്മ കൂടെയുണ്ടാകേണമെ ആമേൻ🙏🙏🙏🌹
@lissyjoy7095
@lissyjoy7095 20 күн бұрын
അമ്മേ മാതാവേ മക്കളിൽദൈവവിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏🙏
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ
@PriyaGeorge-s3g
@PriyaGeorge-s3g 2 ай бұрын
എന്റെ അമ്മേ എന്റെ ഭവനത്തിലെ എല്ലാം ദുഷ്ട ശക്തികളെ അവിടുന്ന് ഓടിച്ചു ദൈവ കൃപയിൽ ജീവിക്കാൻ ഞങ്ങൾളെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@hemarosegonsalvas7714
@hemarosegonsalvas7714 2 ай бұрын
മാതാവേ ധ്യാനം കേൾക്കുമ്പോൾ ഉറങ്ങി പോകുന്നു 🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 2 ай бұрын
മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കണേ ഉറക്കം വരുന്നത് പ്രാർത്ഥിക്കുമ്പോൾ വിഷമിക്കുന്നു 🙏🙏🙏
@SaniAugustine-n3q
@SaniAugustine-n3q 2 ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ വഴി കാണിച്ചു തരേണമേ ഞങ്ങൾക്ക് ഒരു ഭവനം തരേണമേ ഞങ്ങളെ പരിഹസിക്കുന്നവരുടെ മുൻപിൽ ഞങ്ങളെ ഉയർത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏പാവപ്പെട്ടവരെ സഹായിക്കാൻകഴിയേണമേ 🙏🙏🙏
@sanuantony7339
@sanuantony7339 Ай бұрын
Josephachan Anugrhikaname 🙏🙏🙏🙏🙏🙏🙏🙏🙏
@sheebababu9880
@sheebababu9880 2 ай бұрын
എന്റെ വേദനകൾ യേശുവിന്റെ നാമത്തിൽ നീങ്ങിപോകട്ടെ 🙏🙏13 വർഷം ആയിട്ടുള്ള എന്റെ ഡിസ്ക് പ്രോബ്ലം അമ്മയും യേശുവും ചേർന്ന് ഇനി വേദന വരാത്ത വിധം പൂർണമായി സൗഖ്യം നല്കണമേ 🙏വേദന മാറ്റി തന്ന 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@amminikutty6732
@amminikutty6732 Ай бұрын
മാതാവേ 🙏🏻എന്റെ കടബാധ്യത തീർത്തുത്താരേണമേ എന്നെ ഉപേക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@_aiswaryarajesh._
@_aiswaryarajesh._ 2 ай бұрын
അമ്മേ മക്കളെ നല്ല രീതിയിൽ പഠിക്കുന്നതിനുള്ള ബുദ്ധിയും ഓർമയും നൽകി അനുഗ്രഹിക്കേണമേ ❤️❤️❤️❤️❤️അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗംങ്ങളെ എല്ലാം സാധിച്ചു തരണമേ ❤️❤️❤️❤️
@amminikutty6732
@amminikutty6732 Ай бұрын
അമ്മേ എന്നെ സഹോദരിയുടെ തലവേദന എടുത്ത് മാറ്റിത്തരേണമേ നിന്റെ മകളുടെ തല അമ്മയുടെ തൈലം കൊണ്ട് മുഴുകി tharename🙏🏻🙏🏻🙏🏻🙏🏻🙏🏻
@amminikutty6732
@amminikutty6732 Ай бұрын
അമ്മേ എന്റെ അമ്മയുടെ കാലിലെ രോവും നെഞ്ചിലെ വേദനയും മാറ്റിത്തരേണമേ അമ്മേ കയ്വിടല്ലേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JyothyJayakumar-d1p
@JyothyJayakumar-d1p 2 ай бұрын
മാതാവേ മോൾ ഡ്യൂട്ടിക്ക് കേറിയേക്കുവാ.. ഭയങ്കര കഷ്ടപ്പാട് ആണ് അമ്മേ 🙏🙏എല്ലാം നല്ലതായി ചെയ്യാനും സ്റ്റാഫ് എല്ലാം പറഞ്ഞു കൊടുക്കാൻ ulla മനസ് കാണിക്കണേ ഒരു മാനസിക വിഷമവും ഉണ്ടാവാതെ അമ്മ കരുതലായ് കൂടെ കാണണേ അമ്മേ 🙏🙏🙏🙏
@GirijaRaju-ln8rl
@GirijaRaju-ln8rl 2 ай бұрын
അമ്മ മാതാവേ ഞങ്ങളെയും കുടുംബത്തെയും അമ്മ തന്ന മക്കളെയും ഈശോയെയുടെയും അമ്മയുടെയും കരങ്ങളിൽ സമർപ്പിക്കുന്നു ഉടമ്പടിൽ ജീവിക്കാൻ കൃപ തരണമേ 🙏🙏🙏
@VeenaKripa
@VeenaKripa Ай бұрын
അമ്മേ എന്റ മക്കളെയും എന്റ കുടുംബത്തെയും കാത്തുരെക്ഷിക്കേണമേ 🙏🙏 . അതുപോലെ ഞാൻ അനുഭവിക്കുന്ന എന്റമാനസിക സമ്മർദ്ധവും മാറ്റി തരണമേ അമ്മേ 🙏,ഞാൻ മനസ്സിൽ എന്റ അമ്മോയോട് ചോദിച്ച കാര്യങ്ങൾ എനിക്കു സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏
@minijijikumar7123
@minijijikumar7123 2 ай бұрын
അമ്മ മാതാവേ ഞാനൊരു ഹിന്ദുവാണ്... അതാണോ മാതാവേ എന്റെ ഉടമ്പടിയിൽ എന്റെ കാര്യങ്ങൾ താമസിക്കുന്നത്... എന്റെ മോൾടെ സങ്കടം എനിക്ക് സഹിക്കാൻ മേല അമ്മേ... അവളുടെ ഭർത്താവ് അവളോട്‌ മിണ്ടാറില്ല.... അവളെ അവനു വേണ്ടാത്ത പോലെ... അവൾക്കു അവനെ ഒഴിവാക്കാനും പറ്റുന്നില്ല. അതുകൊണ്ട് അവരെ അമ്മ ചേർത്തുനിർത്തണമെന്ന് ആവശ്യം... അമ്മ നടത്തണം 🙏താമസിക്കല്ലേ ദൈവമാതാവേ 🙏🙏🙏🙏അനുഗ്രഹിക്കണേ ഈശോയെ 🙏
@RaniThomas-e3l
@RaniThomas-e3l 2 ай бұрын
Amma എല്ലാം സാധിച്ചു തരും. അമ്മക്ക് ജാതി നോട്ടമില്ല. പ്രാർത്ഥനയിൽ ശരണം 🙏🏻🙏🏻🙏🏻
@tresafrancis9570
@tresafrancis9570 Ай бұрын
Amma tharum vishasik
@bismysebastian1461
@bismysebastian1461 Ай бұрын
🙏🙏
@minijijikumar7123
@minijijikumar7123 2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മക്കൾക്ക്‌ ദൈവസ്‌നേഹത്താൽ കൃപയുണ്ടാകണമേ 🙏
@AnandhuAnandhupt
@AnandhuAnandhupt Ай бұрын
അമ്മേ എന്റെ ഒടിഞ്ഞ കാലിനും കയ്ക്കും നാടുവിനും എണീച്ചു നിൽക്കുവാനും നടക്കുവനിമുള്ള ശക്തി തരണേ മാതാവേ 🙏🙏🙏🙏
@SindhuS-sp2ve
@SindhuS-sp2ve 2 ай бұрын
അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീർക്കൻ ഒരു വഴി കാണിച്ച് തരണേ🙏🙏🙏🙏🙏🙏🙏🙏🙏
@sweetysebastian9525
@sweetysebastian9525 2 ай бұрын
അമ്മേ മാതാവേ ഞങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ മാധ്യസ്ഥം ഉണ്ടാകണമേ 🙏🏻
@sachindevmj7787
@sachindevmj7787 2 ай бұрын
അമ്മ മാതാവേ പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽അമ്മേ ഈ വരുന്ന തിങ്കളാഴ്ച എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് 🙏🏽🙏🏽എന്നെ വിജയിപ്പിക്കണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ തമ്പുരാനെ 🙏🏽
@ArathyM-qo3nv
@ArathyM-qo3nv 2 ай бұрын
Amma mathave ente second sem bsc nursing exam ee December 17,19 dhivasangalil nadakkum.nallathupole padichezhuthanulla budhishakthi tharame speedil ezhuthan sahayikkaname .🙏🏻🙏🏻 Practical examinu eluppumulla question kittaname🙏🏻🙏🏻 Amma mathave ente ammayude naduvile preshnam Matti kodukkaname🙏🏻🙏🏻ammaykk sthiramayi anganvadil joli kittaname🙏🏻🙏🏻ammachiyammedeyum appuppanteyum vayyazhika mattikodukkaname 🙏🏻 Sambathika uyarcha tharaname🙏🏻🙏🏻 Njangalude kadangal mattaname🙏🏻🙏🏻 Achanum ente aniyanum nallath mathram varuthanm 🙏🏻🙏🏻
@salyjose7793
@salyjose7793 Ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും ഹാൻ സിന്റെ ഉപയോഗവും നിർത്തലാക്കി തരണമേ
@PriyaGeorge-s3g
@PriyaGeorge-s3g 2 ай бұрын
എന്റെ മാതാവേ മോൾ പഠിക്കാൻ വിദേശത്തു പോകാൻ വീണ്ടും പേപ്പർ വർക്ക്‌ ഈ മാസം പകുതി ആകുമ്പോൾ തുടങ്ങും ഇനിയും ഒരു തടസ്സം ഉണ്ടാകാതെ അമ്മ കാത്തു കൊള്ളണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️
@PriyaGeorge-s3g
@PriyaGeorge-s3g 2 ай бұрын
എന്റെ മാതാവേ എന്റെ കടങ്ങൾ ഒത്തിരി ആണ് ഭർത്താവ് ജോലി ക്ക് പോയി കിട്ടുന്ന രൂപ എന്റെ കൈയിൽ തരാൻ മനസ്സ് തോന്നിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണമേ അമ്മേ. ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️
@AnkithaPm-pz8qu
@AnkithaPm-pz8qu 2 ай бұрын
എൻ്റെ മാതാവേ എൻ്റെ മോൾക്ക് ഇനി ഒരു ആപത്തും ഉണ്ടാകല്ലേ.രക്ഷിക്കണേ എല്ലാ ദുഖങ്ങളിൽ നിന്നും കരയെറ്റണേ. ഒരു ആപത്തും ഇനി വരല്ലേ..... അമ്മ............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anamikasathyan7534
@anamikasathyan7534 2 ай бұрын
കർത്താവായ യേശുവേ ഇത് എന്തൊരു വിധി രോഗങ്ങൾ കൊണ്ടും സാമ്പത്തിക പ്രശ്നം കൊണ്ടും ടെൻഷനായതു കൊണ്ട് ജീവിതം മടുത്തു എന്നിൽ കൃബ ചൊരി യാണമേ
@jalajaandmadhu1962
@jalajaandmadhu1962 Ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഒരു ജോലി കൊടുക്കാൻ അനുഗ്രഹിക്കണമേ ആമേൻ മരിയ 🙏🙏🙏🙏
@JalajaP-lm5sq
@JalajaP-lm5sq 2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ സഹോദരന്റെ മകൻ നിഖിൽ ഇന്ന് സ്കൂളിൽ കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ സഹായിക്കണേ കുഞ്ഞിനെ അമ്മയും ഈശോയും അനുഗ്രഹിക്കണെ കൃപഉണ്ടാകേണമേ 🙏🏻🙏🏻🙏🏻❤❤❤ആമ്മേൻ
@sooraj_kishore_
@sooraj_kishore_ Ай бұрын
അമ്മയെ പരിശുദ്ധ മാതാവേ ഇന്നത്തെ ദിവസം കാത്തോണേ കോടതിയിൽ നല്ലൊരു വിധി കിട്ടാനുള്ള ഒരു ഒരു അത്ഭുതം പ്രവർത്തിച്ചുതന്നെ എനിക്കിന്ന് വീട്ടിൽ കയറാനുള്ള സമാധാനത്തോടെ ആ മോ
@beenad-lp3ph
@beenad-lp3ph 21 күн бұрын
അമ്മേ എന്റെ കട ബാധ്യത മാറ്റി തരേണമേ എന്നെ സാമ്പത്തിക മായി ഉയർത്തേണമേ എനിക്ക് ഒരു വീടില്ല വീടിന് വേണ്ടി അമ്മ വഴി ഒരുക്കി തരേണമേ മാതാവേ ആമേൻ
@M-r-.strike
@M-r-.strike Ай бұрын
അമ്മേസിന്ധുവിന്റെ ബ്രസ്റ്റിലിലെ മുഴകൾ പൂർണ്ണമായും നീക്കി അനുഗ്രഹിക്കേണമേ.സ്തുതി..🙏🙏🙏🙏🙏🙏
@jyothisanthosh808
@jyothisanthosh808 2 ай бұрын
Amme sambathikamaayi orupaadu budhimuttunu. Veedu japthiyude vakkil aanu. Avidunnu enthengilum oru vazhi thelichu tharane..
@PriyaGeorge-s3g
@PriyaGeorge-s3g 2 ай бұрын
എന്റെ മാതാവേ അമ്മുവിനെയും റോണി യെയും സമർപ്പിക്കുന്നു ദാനമായി കൊടുത്ത പൈതലിനെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ. റോണി മോന്റെ ഓട്ടം എല്ലാം ക്യാൻസൽ ആയി പോകുന്നു. എന്റെ മാതാവേ മോന്റെ ഓട്ടത്തിന് തടസങ്ങൾ നീക്കി അനുഗ്രഹിക്കണമേ ആമ്മേൻ എന്റെ മാതാവേ അവർക്ക് വിദേശത്ത് പോകാൻ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️
@RajaniRajan-je8ps
@RajaniRajan-je8ps 2 ай бұрын
നിന്റെ മാതാവേ എന്റെ വീട് പണി പൂർത്തിയാക്കി തരണം മാതാവേ😭😭😭😭😭😭😭 മാതാവേ അത്ഭുതം പ്രവർത്തിച്ച 😭😭😭😭😭😭 കാത്തുകൊള്ളും അനുഗ്രഹിക്കണേ മാതാവേ എന്റെ കുടുംബത്ത് കാക്കണേ മാധവൻ ഞങ്ങൾ ദുഃഖത്തിലാ മാതാവേ കുടുംബം യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anittathomas3704
@anittathomas3704 2 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏
@SulojanaSulo
@SulojanaSulo 2 ай бұрын
മാതാവ് കൃപാസനം മാതാവ് സ്വർഗ്ഗസ്ഥനായ പിതാവേ
@BabyAnnamma
@BabyAnnamma 2 ай бұрын
എന്റെ അമേ ഈശോയെ എന്റെ പപ്പയുടെ മദ്യപാനം മാറ്റി കൊടുക്കണമെ അതുപോലെ എന്റെ Aunty- യുടെ അസുഖം മാറ്റി കൊടുക്കണമെ മാതാവേ എന്റെ അങ്ങളിന്റെ കടബാധ്യതകൾ എല്ലാം മാറ്റി കൊടുക്കണമ എന്റെ അമ്മച്ചിയുടെ രോഗങ്ങൾ മാറ്റി കൊടുക്കണമെ
@shayeemohan8495
@shayeemohan8495 2 ай бұрын
എന്റെ അമ്മ മാതാവേ എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപയ്ക്കും കോടാനുകോടി നന്ദി 🙏🙏
@BinduGopan-bq7yo
@BinduGopan-bq7yo 2 ай бұрын
യോശുവേ നന്ദി അമ്മ മാതാവേ എന്റെ ഭാർത്താവിന് മേസ്തിരി പണിയാണ് കട്രാക്ക് മായി പിണങ്ങി ഇപ്പോൾ ജോലിക്ക് പോയിട്ട് ഒന്നര മാസമായി ദൈവമോ ജോലിക്ക് കട്രാക്ക് വിളിച്ച് ജോലിക്ക് പോകാനുള്ള മനസ് കൊടുക്കാണമേ എനിക്ക് | Kete പരീക്ഷഎഴുതിട്ടും എഴുതിട്ടും ജയിക്കുന്നില്ല. എന്റെ മാതാവേ ഇന്നി എഴുതുന്ന പരീക്ഷ ജയിക്കണമേ. ഒരു ഗവൺമെന്റ് ജോലി ലഭിക്കണമേ . എന്റെ 2 മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മമാതാവേ അങ്ങ് കാത്ത് കൊള്ളണമേ. യേശുവേ നന്ദി യേശുവേ സ്ത്രം
@M-r-.strike
@M-r-.strike Ай бұрын
അമ്മേ മാതാവേ ജനുവരി 1 മുന്നേ എന്റെ പണയത്തിരി ലിക്കുന്ന സ്വർണ്ണം പലിശ അടച്ച് എടുക്കാൻ മാതാവ് കൃപ തന്ന് അനുഗ്രഹിക്കേണമേ. അമ്മ എന്റെ ഉടമ്പടിയിൽ അനുഗ്രഹവും ക്രിപ്യും ചെരിയണമേ അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കണമേ മാതാവേ അനുഗ്രഹിക്കേണമേ ഒന്നിനു പുറ ഒന്നായി പ്രശനങ്ങളാണ്. ഇതുമാറ്റി അഗ്രഗവും വീട്ടിൽ സമാദാനവും തരണമേ. ആമേൻ🙏🙏🙏🙏🙏🙏🙏❤️
@anittathomas3704
@anittathomas3704 2 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ 48 വർഷം പഴക്കമുള്ള തുമ്മലിനെ തൊട്ടു സുഖപ്പെടുത്തണമെ ഒപ്പം ശ്വാസംമുട്ടുന്ന അവസ്ഥയെ സുഖപ്പെടുത്തണമെ ആമേൻ🙏🙏🙏
@binukuriakose6030
@binukuriakose6030 2 ай бұрын
🙏🙏🙏
@BabyAnnamma
@BabyAnnamma 2 ай бұрын
അമ്മേ മാതാവേ എനിക്ക് പഠിക്കാൻ ബുദ്ധി തരണമേ എന്നെ അനുഗ്രഹിക്കണമെ
@treasaleya1277
@treasaleya1277 2 ай бұрын
Amma mathave enta kudubhatha anugrahikaname. Enta kunjina roogapidakalil nenum kathu parepalikaname 🙏🙏kudumbhasamathanam nalkaname🙏joli makhalayil njagalku uyarcha undakaname... Thakarna avasthayilnenum njagala sambrakshikanama 🙏🙏🙏q
@leelaku-qy1sq
@leelaku-qy1sq 2 ай бұрын
അമ്മേ. മാതാവേ. ഉടമ്പടി. പുതുക്കാൻ. വരുമ്പോൾ. എന്റെ. സതീഷ്. വരുത്തണം. എന്റെ. സങ്കടം. മാറ്റിതരണം. എന്റെ. കണ്ണുനീർ. തുടച്ചുതരണം. എത്ര. കാലം. എന്റെ. ആയുസ്. ഉണ്ടന്നറിയില്ല. അതിനു. മുൻപ്. എന്റെ. സതീഷ്. ഒരു. മനുഷ്യനായി. എനിക്ക്. കണ്ടിട്ട്. വേണം. എനിക്ക്. അങ്ങയുടെ. അരികിലേക്ക്. വരാൻ. അമ്മേ. സഹായിക്കണം. ആമ്മേൻ. ആമ്മേൻ. ആമ്മേൻ. 🙏🙏🙏🙏🙏💞💞💞💞💞🌹🌹🌹🙏🙏
@RahulViswan-sg7st
@RahulViswan-sg7st 2 ай бұрын
ഒക്ടോബർ ഡെയ്റ്റ് ഏറ്റവും എനിക്ക് മുപ്പതു അനുഗ്രഹിക്കട്ടെ
@Sajeev-t2h
@Sajeev-t2h 2 ай бұрын
അമ്മ മാതാവേ എന്റെ മഞ്ഞപ്പിത്ത രോഗം മാറ്റി തരണമേ 😭😭🙏🙏
@adoorvijaya1242
@adoorvijaya1242 2 ай бұрын
Ente makkalude asukham mattane amme 🙏
@gracybinu1438
@gracybinu1438 2 ай бұрын
എന്റെ അമ്മ മാതാവേ 🙏🙏🙏🙏
@Ebroxff
@Ebroxff 2 ай бұрын
മാതാവേ എന്റെ ഉടമ്പടി പുതുക്കാൻ വരാൻ എനിക്കും സാധിക്കണേ ഭർത്താവിന് നല്ല ഒരു മനസ് വീണ്ടും കൊടുക്കേണമേ ആമേൻ
@sheejamathew9297
@sheejamathew9297 Ай бұрын
ആമേൻ 🙏🙏🙏
@AiswaryaAiswarya-hr5sp
@AiswaryaAiswarya-hr5sp 2 ай бұрын
Mathav ente barthavinte kallekudi mattitharans jolicheyanadethbayakarapreshanam anne mathav mon +1 ne nallamarke ondakane mararoganjalilninumreshikkane veedilla mathav ellathetukalum shemikkane chechidamonta rogam mattane
@rajaleshmis7758
@rajaleshmis7758 2 ай бұрын
ജപ്തിയിൽ നിന്നും എന്റെ കുടുമ്പത്തെ ഒഴിവാക്കി തരണേ അമ്മേ 🙏🙏🙏🙏🙏
@JyothyJayakumar-d1p
@JyothyJayakumar-d1p 2 ай бұрын
മാതാവേ കൃപ ചൊരിയനെ 🙏അമ്മേടെ പ്രേക്തീക്ഷീകരണത്തിന്റെ സാക്ഷി യാക്കിടെനെ 🙏🙏
@elsammathomas804
@elsammathomas804 2 ай бұрын
Amma bless and protect Aney and family shaju tibu Sumy all family’s and childrens sickness 🙏👏
@sreevidhyarajan2994
@sreevidhyarajan2994 2 ай бұрын
അമ്മ എനിക്ക് ഒരു ജോലി തരേണ്മ 👏🏻👏🏻👏🏻👏🏻
@ajithakumariajitha6101
@ajithakumariajitha6101 2 ай бұрын
.amme.eanikum.ammayude.jabamala..raliyil.pankedukkan.eanne.anugrahikaname❤❤❤❤❤❤❤❤❤❤
@matthewpurackal2426
@matthewpurackal2426 2 ай бұрын
Praise the Lord Amen
@AuguStine248
@AuguStine248 2 ай бұрын
എൻറെ അമ്മേ എന്റെ ആഗ്രഹം നടത്തി തരണമേ തടസപ്പെങൾ മറ്റി വിഷമങ്ങൾ കരൃങ്ങൾ സഹായം തൽകണമേ സന്തോഷം തരണമേ അമ്മേ സഞ്ചരി മാതാവേ കത്തോളണമേ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിഷമങ്ങൾ സന്തോഷം തരണമേ വഴി തുറക്കണമേ സകല കടങൾ മറ്റി ആരോഗ്യവും അപകടകൾ നിന്നും സഹായിക്കാണമേ നല്ല ജോലി ജീവിതം തരണമേ സഹായിക്കാണമേ എല്ലാ ആഗ്രഹങ്ങളും അറിയം അല്ലേ അമ്മേ കൃപസാനം മാതാവേ ഇഷ്ടങൾ സന്തോഷം തരണമേ യേശുവേ നന്ദി മാതാവേ നന്ദി നടത്തി തരുന്ന കരൃങൾ ക് ആയിരം നന്ദി എന്റെ മാതാവേ അനുഗ്രഹിക്കണേ യേശുവേ ആഗ്രഹം നേരുന്നു 🙏🌏🕊️ സന്തോഷം കുടെ എപ്പോഴും കരൃങ്ങൾ സഹായം തരണമേ ആമേൻ 🙏🌏🕊️✝️
@minijijikumar7123
@minijijikumar7123 2 ай бұрын
അമ്മേ എന്റെ മകന്റെ മദ്യപാനം നിർത്തിത്തന്നു അവനെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ 🙏
@SreeKumar-ls8yj
@SreeKumar-ls8yj 2 ай бұрын
അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ കുടുംബത്തിനായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരേണമേ🙏എന്റെ കുടുംബത്തിന് കൃപയേകൻ ഈശോയിൽ ഞങ്ങളെ സമർപ്പിക്കേണമേ 🙏 യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ഹാലേലൂയ്യ സ്തോത്രം 🙏🙏🙏
@amminikutty6732
@amminikutty6732 Ай бұрын
എന്റെ അമ്മേ എനിക്ക് കൂട്ടാളി ആയിത്തന്ന മകനും ഒത്തൊരുമയോട് ഒരുമിച്ച് അമ്മേ സ്തുതിക്കുവാൻ, അതിനുള്ള മനസിനെ നിന്റെ മകനെ കൊടുക്കണേ amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
@LeelammaAngelose-di5wo
@LeelammaAngelose-di5wo 2 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ സ്വാസം മുട്ടൽ മാറ്റികൊടുക്കണേ ആമേൻ ആമേൻ ആമേൻ
@JayalekshmiS-fp9kl
@JayalekshmiS-fp9kl Ай бұрын
Amme mathave kukkuvinte phone addiction um boy friend addiction um matti nannayi patikan anugrahikkename amen
@sreevidhyarajan2994
@sreevidhyarajan2994 2 ай бұрын
👏🏻👏🏻
@geethab301
@geethab301 2 ай бұрын
യേശുവേ എനിക്ക് ഒരു വീടിനുള്ള പണം തന്നു രഷിക്കണേ മാതാവേ എന്റേ മക്കൾക്കു ശാന്തിയും സമാദാനവും കൊടുക്കാന്നെ ഈശോയെ
@jayapv165
@jayapv165 2 ай бұрын
യേശു അപ്പ എന്റെ മകൾ വർഷയും അവളുടെ ഭർത്താവ് ശിവസുന്ദനും കുഞ്ഞുമായി ഇപ്പോൾ പിണങ്ങി വേർപിരിഞ്ഞു നിൽക്കുകയാണ് അവരെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ആരാധനയിലൂടെ അനുഗ്രഹം തരേണമേ
@sumarajan4114
@sumarajan4114 2 ай бұрын
YesuveeArradana.avee..Avee.Avee.Mariya..🎉🎉🎉❤
@JyothyJayakumar-d1p
@JyothyJayakumar-d1p 2 ай бұрын
മാതാവേ ഹരി തിരിച്ചു വരണേ 🙏🙏🙏എന്റെ മോൾക്ക്‌ വേണ്ടി 🙏അവരുടെ vivaham nadathi tharane 🙏🙏kripa undavane 🙏🙏🙏
@JyothyJayakumar-d1p
@JyothyJayakumar-d1p 2 ай бұрын
Mathave hari vilikkane 🙏🙏
@diyasini3650
@diyasini3650 2 ай бұрын
🙏🏻🙏🏻🙏🏻🌹
@minibaby7000
@minibaby7000 Ай бұрын
Amen amme ente kudumbatheyu anugrahikaname❤❤❤
@simonabraham9645
@simonabraham9645 2 ай бұрын
Amme mathave ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 💔🥲🙏🙏✝️✝️🌷🌷🌷
@thankamanis2344
@thankamanis2344 2 ай бұрын
അമ്മേ 26/10/24ജപ മല റാലിക്ക് വരാൻ മാതാവേ അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏
@manjujacob9664
@manjujacob9664 2 ай бұрын
Enaimm monaim luckayaim pyshachikamaya shakthikalil ninnu rekshikanamai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏 enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai kathu kollanai madhavai yeshuvai🙏🙏
@BeenaRevi-l7r
@BeenaRevi-l7r Ай бұрын
Ente kripasanamathave njankalke oru veedu veykkan pattane ente panayam ellam edukkan oru margam kanichetharane ente mathave ente achante kanne nalla oru treatment nadathan pattane ente mathave ente aniyathike nalla sneham sathishavum ulla oru geevitham undavane ente mathave amen amen amen amen amen amen amen amen amen amen amen
@sumarajan4114
@sumarajan4114 2 ай бұрын
AMEN Amen Amen Amen Yess 👍 Karthavee Sthostram ❤🎉 Yess
@jayapv165
@jayapv165 2 ай бұрын
ഏശപ്പാ അവൾക്ക് മനസ്സിന് സമാധാനം സന്തോഷവും കൊടുക്കണേ അവൾക്ക് കയറിക്കിടക്കാൻ ഒരു കൂരയും ഒരു ജോലിയും കൊടുത്ത് അനുഗ്രഹം കൊടുക്കേണമേ അമ്മ മാതാവേ
@vyshnavmadhu3606
@vyshnavmadhu3606 Ай бұрын
അമ്മേ മാതാവേ കൈ വിടരുതേ അമ്മേ 😭🤲🏻❤️❤️❤️
@rajaleshmis7758
@rajaleshmis7758 2 ай бұрын
കവിതയ്ക്ക് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ ഒരു വഴി കാണിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 2 ай бұрын
മാതാവേ പ്രാർത്ഥിക്കുമ്പോൾ ഉറക്കംവരുന്നു രക്ഷിക്കണമേ
@lissyjoseph-hh5sg
@lissyjoseph-hh5sg 2 ай бұрын
Amma njangalke oru kunjine thanne anugrehikaname ente corichil mattitharaname amen🙏🙏🙏
@AntonyOk-w1n
@AntonyOk-w1n Ай бұрын
അമ്മേ മാതാവേ എനിക്ക് കൃപസനത്തിൽ വരുവാനും അച്ഛനെ കാണുവാനും അവസരം ഒരുക്കിത്തരാണെ 🙏
@manjujacob9664
@manjujacob9664 2 ай бұрын
Enikum monumm illamm sahikanumm shakinum ulla kazhivu tharananai madhavai yeshuvai🙏🙏 enikum monum illam ulkollanulla kazhivu tharananai madhavai yeshuvai🙏🙏 enaim monaim luckayaim oro nimishavum aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏
@rajaleshmis7758
@rajaleshmis7758 2 ай бұрын
എന്റെ ഉണ്ണിയെ എനിക്കു തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏
@jalajaandmadhu1962
@jalajaandmadhu1962 Ай бұрын
അമ്മയെ മരിയ എന്റെ കടഭാരം പൂർണമായി മാറ്റി തരണമേ 🙏🙏🙏
@preethyjoseph9812
@preethyjoseph9812 2 ай бұрын
അമ്മേ കരുണ തോന്നണേ
@sumarajan4114
@sumarajan4114 2 ай бұрын
Arradana... Avee..Avee..AveeMariya🎉❤
@ajithasasankan5782
@ajithasasankan5782 2 ай бұрын
അമ്മമാതാവേ ഇന്നു നടന്ന ബസ്സിന്റെ ടെസ്റ്റിൽ പാസായി കിട്ടി മാതാവിനും തിരുകുമാരന് ഒരായിരം നന്ദി ഹലേലൂയ്യാ
@SheejaSharafudeen-s3f
@SheejaSharafudeen-s3f 2 ай бұрын
അമ്മ മാതാവേ ജനുവരി 22 ആം തീയതി പ്രമാണം എടുത്തു പലിശ ചെയ്തു തരണേ സൊസൈറ്റി ഇരിക്കുന്ന പ്രമാണം എടുക്കുന്ന അമ്മ മാതാവിന്റെ കൃപയും കാരുണ്യവും ചൊരിയണമേ
@leelammathyparambil6047
@leelammathyparambil6047 2 ай бұрын
ആമേൻ മാതാവേ
@LeelammaAngelose-di5wo
@LeelammaAngelose-di5wo 2 ай бұрын
മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ
@g_ammu_
@g_ammu_ 2 ай бұрын
എന്റെ മോന് നല്ലൊരു ജോലികിട്ടാനുള്ള അനുഗ്രഹവും അഭിഷേകവും ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
@SheejaSharafudeen-s3f
@SheejaSharafudeen-s3f 2 ай бұрын
സമാധാവേ ഈ കട്ട കഷ്ടതകളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തി രക്ഷപ്പെടുത്തണം അമ്മ മാതാവേ
@thomasluke2900
@thomasluke2900 2 ай бұрын
Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏
@rajaleshmis7758
@rajaleshmis7758 2 ай бұрын
കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏
@sheebapeyton1604
@sheebapeyton1604 2 ай бұрын
Amme njangalude prarthana kelkename,kaividalle 🙏🙏🙏🙏🙏❤❤❤❤
@JollyKoshi-b7h
@JollyKoshi-b7h 2 ай бұрын
അമ്മേ മാതവേ കൈവിടല്ല തടസം മാറ്റി തരണമെ❤❤❤
@lathasuresh4653
@lathasuresh4653 Ай бұрын
മാതാവേ എന്റെ മകൾ attendu ചെയ്യുന്ന ഇന്റർവ്യൂ പാസ്സായി വരണമെ ജോലി ആ ഹോസ്പിറ്റലിൽ തന്നെ കിട്ടണമ 🙏🙏🙏🙏🙏
@sabuabraham576
@sabuabraham576 2 ай бұрын
Amme anuvinte viswasam nashttapettu pokathe kathukollane
@sreeja.psreeja9933
@sreeja.psreeja9933 2 ай бұрын
അമ്മേ എന്റെ മകന് ജോലി സ്ഥലത്ത് താമസിച്ചു ജോലി ചെയ്യാൻ അനുകൂല സാഹചര്യം നൽകേണമേ
@DeepaJayan-u2m
@DeepaJayan-u2m 2 ай бұрын
അവേ മരിയ
@mayasatheesh563
@mayasatheesh563 2 ай бұрын
എന്റെ അമ്മേ ജോസഭച്ഛനെ കാത്തോളണേ 🎉🎉🎉❤
@salijohnson538
@salijohnson538 2 ай бұрын
Moluda ettle vesa adechu taranamea amen amen ❤
@manjujacob9664
@manjujacob9664 2 ай бұрын
Ammai madhavai yeshuvai🙏 enta monu eduthu side muzhuvanum vedanaya neeru erakam ondu cholostrol kooduthala fatty liver stone naduvinum vedanaya neeru erakam ondu Matti tharananai madhavai yeshuvai🙏🙏 eniku anxiety ondakaruthai kathu kollanai madhavai yeshuvai🙏 eniku naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 eniku nenchathum brustinum vedanaya Matti tharananai madhavai yeshuvai🙏🙏 enikum monum luckayum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 eniku sothamaye kulikanum veetilai jole illam chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН