സ്ത്രീകൾ കൂടുതലും ഈ 5 ലക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ടാകും 😊🙏 | GURUVAYURAPPAN | GURUVAYUR TEMPLE |

  Рет қаралды 35,115

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

Пікірлер: 1 300
@supriyashanavas9265
@supriyashanavas9265 11 ай бұрын
മോൻ പറഞ്ഞത് എത്ര ശെരിയാണ് ഞാൻ വെളുപ്പിന് 5മണിക്ക് എഴുന്നേൽക്കുമ്പോൾ മുതൽ ഞാൻ അറിയാതെ തന്നെ മണിക്കൂറുകളോളം ഹരേ കൃഷ്ണ jepichu കൊണ്ടേയിരിക്കും 🙏അതുപോലെ ക്ഷേത്രനടയിൽ ഭഗവാനെ dershikkumpol ഞാൻ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകും. ഹരേ കൃഷ്ണ 🙏🌹❤️🙏🌹❤️🙏🌹❤️.
@Engilumentekrishna
@Engilumentekrishna 11 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@jalajasasidharan9217
@jalajasasidharan9217 11 ай бұрын
ഗുരുവായൂരമ്പലം🙏🙏🙏
@lalitharadhakrishnan8396
@lalitharadhakrishnan8396 11 ай бұрын
ഗുരുവായൂരമ്പലം 🙏🙏
@sumasasikumar6116
@sumasasikumar6116 11 ай бұрын
Guruvayur ambalam.harekrishnaaaa.
@RajaniSajeev-ok6tx
@RajaniSajeev-ok6tx 11 ай бұрын
ഗുരുവായൂർ അമ്പലം 🙏🙏🙏
@sreesailomshivakripa9843
@sreesailomshivakripa9843 11 ай бұрын
ഭഗവാനെ കണ്ണാ.... അങ്ങയേ വിളിക്കുമ്പോൾ ഓർക്കുമ്പോൾ തന്നെ മനസ് കരയുന്നു.. കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുക്കുന്നു... എന്താ കണ്ണാ... ഞാൻ പോലും അറിയാതെ കരയുന്നത് അതും ഉള്ളിൽ തട്ടി തന്നെ... ഇതുവരെയും എല്ലാവർക്കും വേണ്ടി ജീവിച്ചു.. സ്വന്തം ഇഷ്ടങ്ങൾ പോലും മറന്നു.... ജീവിതത്തിന്റെ നല്ലൊരു % തീർന്നു... താങ്ങാൻ കഴിയാൻ പറ്റാത്ത കടഭാരം സഹായത്തിനു അവിടുന്നല്ലാതെ ആരും ഇല്ല ഭഗവാനെ..... 🙏
@Vijayakumar-pl2lf
@Vijayakumar-pl2lf 11 ай бұрын
, ഓം നമോ നാരായണായ നമഃ🙏🏼🙏🏼🙏🏼🙏🏼🙏🏼
@sudharaju5398
@sudharaju5398 11 ай бұрын
ആരതിമോൾക്ക് നന്നായി പഠിക്കാൻ തോന്നാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ഹരേ കൃഷ്ണ
@Rohini-l1i
@Rohini-l1i 11 ай бұрын
Hara krisha
@anjuzzzz2961
@anjuzzzz2961 11 ай бұрын
Guruvayoor♥️
@nisharajan3158
@nisharajan3158 11 ай бұрын
ഗുരുവായൂർ ആണ് കഥയ കേൾക്കുമ്പോഴും കീർത്തനങ്ങൾ കേൾക്കുംമ്പോഴും കണ്ണുകൾ നിറഞ്ഞ് ഒഴുക്കും🙏🙏🙏 ഹരേ കൃഷ്ണാ🙏🙏🙏
@jayalekhalekha
@jayalekhalekha 11 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@DivyaBabu-d3d
@DivyaBabu-d3d 11 ай бұрын
കണ്ണാ ഗുരുവായൂരപ്പാ ❤അങ്ങയെ ഓർക്കാത്ത സമയമില്ല❤ ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും ഏത് സമയത്തും അങ്ങയെ ഓർക്കുന്നു❤❤ ഏത് സമയത്തും ഭഗവാൻ കൂടെയുണ്ട് ❤❤❤❤
@kurubathikurubathi449
@kurubathikurubathi449 11 ай бұрын
ഹരേ കൃഷ്ണ, ഗുരുവായൂർ കണ്ണനെ ആണ് എനിക്കു ഓർമവന്നത്. എനിക്കു രണ്ടു ദിവസം മുൻപ് ഗുരുവായൂർ പോവാൻ സാധിച്ചു. കണ്ണനെ നല്ലലോണം കാണാൻ പറ്റി. ഹരേ കൃഷ്ണ
@sreethuv1950
@sreethuv1950 11 ай бұрын
ഗുരുവായൂർ, എന്റെ കണ്ണന്റെ അടുത്ത് ചെന്നാൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകും. പറയാനുള്ളതെല്ലാം മറന്നുപോകും. എന്റെ ഗുരുവായൂരപ്പാ എല്ലാം നിന്റെ മായകൾ 🙏🏻🙏🏻🙏🏻
@userww93
@userww93 11 ай бұрын
ഭഗവാന്റെ അനുഗ്രഹത്താൽ ആ മോൾക്ക് വിദ്യാഭ്യാസതടസങ്ങൾ മാറട്ടെ സർവ്വം കൃഷ്ണാർപ്പണമസ്തു
@seethalseethal3317
@seethalseethal3317 11 ай бұрын
ഹരേ കൃഷ്ണ ❤🙏എനിക്ക് അമ്പലപുഴയാണ് ഓർമ വന്നത് കാര്യം ഞാൻ ഈ കുറച്ചു നാളുകൾക്ക് അമ്പലപ്പുഴയിൽ പോണമെന്ന് ആഗ്രഹിച്ചത് ഭഗവാനോട് പറഞ്ഞു വേഗം എത്തിക്കണേയെന് ഈ നവരാത്രി ദിവസം പോകാൻ സാധിച്ചു കണ്ണനെ കണ്ടിട്ട് കണ്ണാ കണ്ണാ എന്ന് എത്ര വട്ടം വിളിച്ചു എന്ന് എനിക്ക് ഒരു ഓർമയും ഇല്ല 🤗എപ്പോഴും ഞാൻ കണ്ണനെ ഓർക്കും 🤗❤🙏❤
@MayaSekhar-s9j
@MayaSekhar-s9j 11 ай бұрын
Kanna karunakara karunyamurthy.
@kuttanpk4881
@kuttanpk4881 11 ай бұрын
ഗുരുവായൂർ അമ്പലത്തിൽ പോകാൻ വളരെ ഇഷ്ടം ആണ് കണ്ണാ. .
@rajeswarimb7884
@rajeswarimb7884 11 ай бұрын
ഹരേ കൃഷ്ണ🙏🙏🙏 സർവ്വം ശ്രീ രാധാകൃഷ്ണാർ പ്പണ മസ്തു🙏🙏🙏
@remaac2807
@remaac2807 6 ай бұрын
കുഞ്ഞുണ്ണികണ്ണാാാ..... എല്ലാ വൃദ്ധ ജനങ്ങളേയു० അനുഗ്രഹിക്കേണമേേ....
@magishakj3613
@magishakj3613 11 ай бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ🙏🙏🙏
@sudharaju5398
@sudharaju5398 11 ай бұрын
🙏 ഗുരുവായൂർ തന്നെ,ശരിയാണ് ചെറിയ കുട്ടികളെ കാണുമ്പോൾ കണ്ണനെ കാണുന്ന പോലെ തോന്നാറുണ്ട് 🙏ഹരേ കൃഷ്ണ
@remadeviraghukumar5882
@remadeviraghukumar5882 2 ай бұрын
❤❤❤❤❤❤ Hare Krishna.guruvayoorappa
@ammuu4145
@ammuu4145 11 ай бұрын
ഹരേ കൃഷ്ണ 🥹 , ഈ നിമിഷം അങ്ങയുടെ കരുണയ്ക്കായി പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ ഗുരുവായൂരപ്പാ☺, എല്ലാവർക്കും കൂട്ടായും സംരക്ഷണം ആയും വഴി നടത്തു മാറാകണേ കണ്ണാ🙏🏼🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ✨✨✨✨
@ChandrikaK-yf4bi
@ChandrikaK-yf4bi 11 ай бұрын
Hare krishna
@jalajamenon-ci8yb
@jalajamenon-ci8yb 2 ай бұрын
Harekrishna harerama. Om namonarayanayana narayana narayana nmarayanYanamah❤❤
@babyedakkatt5804
@babyedakkatt5804 11 ай бұрын
എൻ്റെ കണ്ണാ പൊന്നു ഉണ്ണി ❤❤❤🙏🏻🙏🏻
@AnkuAshokan
@AnkuAshokan 11 ай бұрын
ധർമ്മത്തെ പുനസ്ഥാപിക്കുന്ന ഭഗവാൻ ഭഗവാന്റെ അടുത്ത അവതാരം കൽക്കി. ✨ ഭൂമി ഭഗവാന്റെ കൈയിൽ ഭദ്രമാണ് 🥰ഹരേ കൃഷ്ണ 🙏🏻
@RadhaJyothi-g9d
@RadhaJyothi-g9d 3 ай бұрын
ഗുരുവായൂരപ്പാ കാത്തോളണേ കൃഷ്ണ ഹരേ ജയകൃഷ്ണാ 🙏🏻🙏🏻🙏🏻❤️
@ambikapm4730
@ambikapm4730 11 ай бұрын
ഗുരുവായൂർ ക്ഷേത്രം ആണ് എനിക്ക് ഓർമ വന്നത്. എന്റെ കണ്ണൻ എപ്പോഴും കൂടെയുണ്ട് എന്ന വിശ്വാസമാണ് ഉള്ളത്.. ഹരേ കൃഷ്ണ 🙏🙏🙏
@RajeshGh-i7r
@RajeshGh-i7r 11 ай бұрын
ഹരേ കൃഷ്ണ
@simi4881
@simi4881 11 ай бұрын
എനിക്ക് ഓർമ്മ വന്നത് ഗുരുവായൂർ ക്ഷേത്രമാണ്. എന്റെ കണ്ണൻ എന്നും എന്റെ കൂടെയുണ്ടെന്ന് വിശ്വാസമാണ്. 🙏🙏
@DivyaKp-q8k
@DivyaKp-q8k 2 ай бұрын
Hare krishna
@sreevidhyasasidharan2181
@sreevidhyasasidharan2181 11 ай бұрын
എന്റെ മനസ്സിൽ വന്നത് ഗുരുവായൂർ ക്ഷേത്രം തന്നെ ആണ്. എന്റെ കണ്ണാ.. കാക്കണേ... കൂടെ ഉണ്ടാവണേ.... 🙏🙏🙏
@SymalaSnair
@SymalaSnair 11 ай бұрын
ഹരേ കൃഷ്ണ. എന്റെ മനസ്സിൽ വന്നതു൦ ആ പൊന്നു ണ്ണി കൃഷ്ണന്റെ ഗുരുവായൂർ തന്നേ ❤❤❤
@Nivi411
@Nivi411 11 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 🙏🙏എന്റെ ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹം എന്റെ കണ്ണനെന്റെ കൂടേ ഉള്ളത് ആണ്🙏🙏🤍🌿🌿🤍🌿🌿🌿💕💕💕
@preejarv2668
@preejarv2668 11 ай бұрын
കോമള ബാലനാം ദേവകി നന്ദന അമ്പോട് നിന്നെ ഞാൻ കൈത്തൊഴുനേൻ❤❤❤🎉
@advaithsumeshsumesh5010
@advaithsumeshsumesh5010 11 ай бұрын
എന്റെ ഭഗവാനേ
@TRW342
@TRW342 11 ай бұрын
അല്ലയോ ശ്രീകൃഷ്ണ ഭഗവാൻ, എന്നെ സഹായിക്കണമേ അനുഗ്രഹിക്കേണമേ
@bunnygamer9645
@bunnygamer9645 3 ай бұрын
Guruvayoor
@Dheeraj-ie9gh
@Dheeraj-ie9gh 11 ай бұрын
ഹരേരാമ ഹരേരാമ രാമരാമഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ushr787
@ushr787 10 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏എന്റെ കണ്ണൻ എന്റെ ഒപ്പം ഉണ്ട്
@anusurendran8424
@anusurendran8424 3 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏💚
@Chandrika1-i3s
@Chandrika1-i3s 3 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@sudhagopakumar526
@sudhagopakumar526 11 ай бұрын
എന്റെ കണ്ണൻ❤❤❤🙏🙏🙏
@radhasnair6257
@radhasnair6257 5 ай бұрын
Guruvayur❤
@MinimolMangad-ch8bn
@MinimolMangad-ch8bn 6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 ന്റെ കണ്ണാ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@NeethuLakshmi-kk4kb
@NeethuLakshmi-kk4kb 22 күн бұрын
എല്ലാവരേയും കണ്ണൻ അനുഗ്രഹിക്കട്ടെ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sunithamohan886
@sunithamohan886 2 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@laijiraja2744
@laijiraja2744 11 ай бұрын
കണ്ണാ കൂടയുണ്ടാകണേ എന്റെ പൊന്നുണ്ണി കണ്ണാ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@laijiraja2744
@laijiraja2744 11 ай бұрын
ഗുരുവായൂർ 🙏🏻🙏🏻🙏🏻🙏🏻
@gayathribalaram2037
@gayathribalaram2037 2 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ ❤
@PramithaPP
@PramithaPP 6 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@KrshnanC
@KrshnanC 11 ай бұрын
ഓ० നമോ ഭഗവതേ വസുദേവായ ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഞാൻ പറയുന്നതു० ചൈയൃുന്നതുമായ കാരൃങ്ങൾ അങ്ങയുടേതായിരിക്കേണമേ ❤❤❤
@rekhathilakan1824
@rekhathilakan1824 11 ай бұрын
ഹരേ കൃഷ്ണാ.ഗുരുവായൂരപ്പൻ.എന്നും. കൂടെ ഉണ്ട്.വിളിച്ചാൽ. വിളളി.. പുറ തുണ്ട്
@MolammaK-d9v
@MolammaK-d9v 10 ай бұрын
ഹരേ കൃഷ്ണ ഞാൻ എപ്പോഴും കണ്ണനെ ഓർക്കാറുണ്ട് സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും 🎉🎉🎉
@sunandababuji
@sunandababuji 11 ай бұрын
എത്ര നാളായി ഞാൻ ആഗ്രഹിക്കുന്നു ഭഗവാനെ കാണാൻ അനുഗ്രഹിക്കണേ എന്റെ പൊന്നുണ്ണികണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MeeraReghu-z8y
@MeeraReghu-z8y Ай бұрын
എന്റെ കണ്ണാ 🙏🙏🙏 എന്റെ ഗുരുവായൂരപ്പാ, എല്ലാവരെയും കാത്തോളണേ
@avanthikaashok1805
@avanthikaashok1805 11 ай бұрын
Guruvayur 🙏🙏🙏🙏🙏 hare Krishna
@ponnuponnuk7503
@ponnuponnuk7503 11 ай бұрын
കൃഷ്ണാ ഗുരുവായുരപ്പാ എന്നും ഗുരുവായുരപ്പന്റ നാമങ്ങൾ ജവിക്കാൻ തോന്ണേ ഈ കഥ കേട്ടപ്പോൾ ഗുണാവായൂർ അമ്പലം ഭഗവാൻ എന്നിവയെ കാണുന്നതു പോലെ നിത്യരോഗിയായ ഞാൻ എന്തു പറയാൻ എല്ലാം ഗുരുവായുരപ്പന്റെ ലീലാ വിലാസങ്ങൾ കണ്ണൻ അനുഗ്രഹിക്കട്ടെ
@vishnumayamaya5574
@vishnumayamaya5574 11 ай бұрын
Guruvayoor❤ Hare krishna…🙏
@malayalishorts4354
@malayalishorts4354 11 ай бұрын
ഹരേ കൃഷണാ ഹരേ കൃഷണാ കൃഷണാ കൃഷണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
@jayalekshmi7167
@jayalekshmi7167 11 ай бұрын
എന്റെ കണ്ണാ കാത്തോളണേ 🙏🙏🙏നിന്റെ തിരുനടയിൽ വരാൻ അനുഗ്രഹിക്കണേ 🙏🙏🙏
@sreelathaunnikrishnan2457
@sreelathaunnikrishnan2457 11 ай бұрын
ഹരേ കൃഷ്ണ 🙏 എന്റെ മനസ്സിൽ വന്നത് ഗുരുവായൂർ തന്നെ ആണ് എന്റെ കണ്ണാ, നീ ആണ് എനിക്ക് എല്ലാം എല്ലാം പൊന്നുണ്ണി കണ്ണാ 🙏
@divyavistheertha
@divyavistheertha 11 ай бұрын
ഹരേ കൃഷ്ണ ❤🙏🏻 എനിക്ക് ഗുരുവായൂർ ക്ഷേത്രം ആണ് ഓർമയിൽ വന്നത്
@nithyaramankutty5248
@nithyaramankutty5248 11 ай бұрын
കോമള ബാലനാം....എന്ന് തുടങ്ങുന്നത് എത്ര നാളായി കേട്ടിട്ട്... കണ്ണാ ഹരേ കൃഷ്ണ .... എൻ്റെ മനസ് ശാന്തമാക്കി തന്നതിന് ഒരുപാട് നന്ദി....... ഇ വീഡിയോസ് എല്ലാം എനിക്ക് ഉപകാരമായി... നന്ദി ഉണ്ട് നിങ്ങളോടും😊
@Engilumentekrishna
@Engilumentekrishna 11 ай бұрын
Parayamto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@Engilumentekrishna
@Engilumentekrishna 11 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@rajammap8248
@rajammap8248 3 ай бұрын
ഭൂലോക വൈകുണ്‌ഠം ഗുരുപവനപുരിതന്നെ. ഹരേ കൃഷ്ണാ ... രാധേ... രാധേ... രാധേ ശ്യാം
@sarathkpy2017
@sarathkpy2017 11 ай бұрын
ഹരേ കൃഷ്ണ നീ തന്നെ തുണ ഗുരുവായൂരപ്പാ🙏🙏🙏🙏
@bindhur1574
@bindhur1574 11 ай бұрын
ഹര കൃഷ്ണ എന്റെ കണ്ണാ ഗുരുവായൂരപ്പൻ
@pushpaak6149
@pushpaak6149 11 ай бұрын
Guruvayoor anu enikku orma vannath Hare krishna Guruvayurappa Sree Radhe Radhe 🙏🙏🙏🌹🌹❤❤
@lathacv7658
@lathacv7658 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏
@UshaDevi-fr3zr
@UshaDevi-fr3zr 3 ай бұрын
ഹരേകൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏നാരായണ 🙏കാരുണ്യ സിന്ധോ 🙏
@DHFGAKE
@DHFGAKE 11 ай бұрын
Enike manasil vannath guruvayoor ane... Ethrapoyalum veendum veendum pokan thonuna idam... Hare krishna
@Just.little.guy7
@Just.little.guy7 2 ай бұрын
ഹരേ കൃഷ്ണ .ആ കുട്ടിക്ക് വിദ്യാതടസ്സം നീക്കി കൊടുക്കണേ ഭഗവാനേ.
@sudhagopakumar526
@sudhagopakumar526 11 ай бұрын
എന്റെ മനസ്സിൽ ഗുരുവായൂർ ക്ഷേത്രമാണ് മോനെ❤🙏
@ajayjayan1712
@ajayjayan1712 7 күн бұрын
എന്റെ മോനേ പറഞ്ഞത് വാസ്തവം ആണ് നടക്കുന്ന വഴിയിലൊക്കെ കണ്ണന്റെ മുഖമാണ് കാണുന്നത് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
@littleideaentertainments2190
@littleideaentertainments2190 11 ай бұрын
കണ്ണാ എന്നെയും കുടുംബത്തെയും എത്രയും വേഗം അവിടെ വന്ന് തൊഴാൻ അനുഗ്രഹിക്കണേ 🙏🙏🙏
@sreelathad3062
@sreelathad3062 11 ай бұрын
കണ്ണന്റെ കഥ കേട്ടാലും പറഞ്ഞാലും ധാര ധാരയായി കണ്ണ് തീറയും
@smithadevi8016
@smithadevi8016 11 ай бұрын
ഗുരുവായൂർ 🙏🏽🙏🏽🙏🏽എന്റെ കണ്ണാ 🙏🏽🙏🏽🙏🏽കാത്തോളണേ 🙏🏽🙏🏽🙏🏽
@MiniSudhan-nv6no
@MiniSudhan-nv6no 10 ай бұрын
ഹരേ കൃഷ്ണാ, ഭക്തവത്സാ കരുണാവാരിധേ കണ്ണാ കാത്തുകൊള്ളണമേ
@soumyaunni2512
@soumyaunni2512 11 ай бұрын
ഹരേ കൃഷ്ണാ🙏ഇന്നൊരു നല്ല ദിവസം തന്നതിന് നന്ദിയുണ്ട് കണ്ണാ 🙏എന്റെ മനസ്സിൽ അങ്ങേക്ക് വസിക്കാൻ തടസ മായിട്ടുള്ളതൊന്നും എനിക്ക് വേണ്ട കണ്ണാ. അങ്ങയെ മറന്നു എനിക്ക് ഒന്നും നേടുകയും വേണ്ട. ആരുതന്നെ എന്നെ കൈവിട്ടാലും എപ്പോഴും അങ്ങ് എന്റെ കൂടെ തന്നെ ഉണ്ടാവണേ കണ്ണാ 🙏എന്റെ തുടക്കവും ഒടുക്കവും സുഖവും ദുഖവും ഉയർച്ചയും താഴ്ചയും എല്ലാം എന്റെ കണ്ണന് സമർപ്പിക്കുന്നു. തെറ്റുകളിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചു നേർവഴിക്കു നടത്തണേ കണ്ണാ.ഞാൻ എന്നെ തന്നെ അങ്ങയിൽ സമർപ്പിച്ചു കൊണ്ട് ശരണം പ്രാപിക്കുന്നു കണ്ണാ. എന്റെ കയ്യിൽ അങ്ങേക്ക് തരാൻ നിറഞ്ഞ ഭക്തി മാത്രമേയുള്ളു കണ്ണാ. എന്റെ മുന്നിലെ പ്രതിസന്ധികളെല്ലാം അങ്ങയുടെ പരീക്ഷണങ്ങൾ ആണെന്ന് എനിക്ക് അറിയാം. അതെല്ലാം ഞാൻ എന്റെ കണ്ണീരുകൊണ്ട് അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു.അങ്ങ് എന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു.കൈവെടിയരുതേ കണ്ണാ.... 🙏എല്ലാ മനസുകളിലും അങ്ങ് ഭക്തി ചൊരിയണേ കണ്ണാ.പ്രപഞ്ചം മുഴുവൻ അങ്ങയുടെ നാമങ്ങളും ഗീതികളും മുഴങ്ങട്ടെ കണ്ണാ....ലോകാ സമസ്താ സുഗിനോ ഭവന്തു 🙏ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണം 🙏
@Engilumentekrishna
@Engilumentekrishna 11 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@soumyaunni2512
@soumyaunni2512 11 ай бұрын
🙏🙏🙏
@sajeev2023
@sajeev2023 11 ай бұрын
ഗുരുവായൂർ ക്ഷേത്രം ആണ് ഓർമ വരുന്നത് ഹരേ കൃഷ്ണ
@sunitha_vinod456
@sunitha_vinod456 11 ай бұрын
ഗുരുവായൂര് അമ്പലം എന്റെ കൃഷ്ണാ
@shomamanoj7604
@shomamanoj7604 11 ай бұрын
എന്റെ കണ്ണാ കാത്തുരക്ഷിക്കണേ.. ഹരേ കൃഷ്ണ 🙏🙏🙏
@divyavs7736
@divyavs7736 Ай бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു
@UshaNair-et8dj
@UshaNair-et8dj 11 ай бұрын
കൃഷ്ണ ഗുരുവയുരപ്പാ🙏ഹരേ കൃഷ്ണ 🙏
@miniragu
@miniragu 11 ай бұрын
ഹരേ കൃഷ്ണ ഗുരുവായുരപ്പ -🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kavithashabu8994
@kavithashabu8994 11 ай бұрын
ഹരേ കൃഷ്ണ ഇന്ന് ഞാനും അമ്മയും കൂടി അവൽ കഴിക്കുമ്പോൾ നല്ല ചന്ദന തിരി യുടെ മണം കള്ള കണ്ണൻ വന്നതാ 🙏
@devikrishnasajan4999
@devikrishnasajan4999 11 ай бұрын
ഹരേ കൃഷ്ണ 🙏എനിക്കും എപ്പോഴും ഭഗവാനെ കുറിചുള്ള ചിന്തകൾ വരും രാധേ രാധേ 🙏
@cherrychannel6312
@cherrychannel6312 11 ай бұрын
ഗുരുവായൂരമ്പലം. കണ്ണനെ സ്വപ്നത്തിൽ കണ്ട് പെട്ടന്നു ആ നടയിൽ ചെയ്ന്നു. കണ്ണുനിറഞ്ഞു പ്രാർത്ഥിച്ചപ്പോൾ എന്തിനാ കരയുന്നുന്നെ എല്ലാം കണ്ണനോട് പറഞ്ഞോളു എന്നു പറഞ്ഞു ഒരു ചേച്ചി എന്റെ മുറുക്കി പിടിച്ചു പറഞ്ഞു ശരിക്കും അതു എന്റെ കണ്ണൻ തന്നെ ആയിരുന്നു എന്നാ ഞാൻ ഇപ്പോഴും കരുതുന്നത്. കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ നീ 🙏🙏🙏
@rajalakshmyb2019
@rajalakshmyb2019 11 ай бұрын
Sarvam krishnarpanamasthu🙏
@sukumarivg9479
@sukumarivg9479 11 ай бұрын
ഹരേ കൃഷ്ണ കണ്ണാ എന്നെ കത്ത്‌ കോളേണമേ ❤❤❤
@shanthamb2292
@shanthamb2292 11 ай бұрын
ഓം നമോ നാരായണായ നമ: എൻ്റെ കണ്ണാ... എൻ്റെ അവസ്ഥ നിനക്കറിയുന്നതല്ലേ കൈ വിടല്ലേ കണ്ണാ ....
@kripakrishna5272
@kripakrishna5272 11 ай бұрын
കണ്ണാ എന്റെ പൊന്നുണ്ണികണ്ണാ ലോകസമസ്ഥ sukinobavathu❤❤❤❤
@soumyasadasivan8769
@soumyasadasivan8769 11 ай бұрын
എനിക് ഗുരുവായൂർ അപ്പന്റെ അടുത്ത് ചെല്ലുമ്പോൾ ദേഹം കുളിര് കോരും. 🌻🌻😍😍🥰🥰🙏🙏ഭഗവാനെ നാരായണ
@sreekalasasikumar8330
@sreekalasasikumar8330 11 ай бұрын
കണ്ണാ കാത്തുകൊള്ളേണമേ🙏🙏🙏🙏🙏🙏🙏
@HemaSreenivasan-kt1sq
@HemaSreenivasan-kt1sq 11 ай бұрын
ഗുരുവായൂർ ആണ് എനിക്ക് കണ്ണൻ എന്നും എന്റെ കൂടെ ഉണ്ട്. കൃഷ്ണ ഗുരുവായൂരപ്പാ
@sujabalan3754
@sujabalan3754 11 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏 എല്ലാവരെയും കാത്ത് രക്ഷികണേ 🙏🙏🙏❤️❤️❤️
@jayalekshmisureshkumar3343
@jayalekshmisureshkumar3343 Ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ രാമ ഹരേ ഹരേ
@Achutony
@Achutony 11 ай бұрын
ഹരേ കൃഷ്ണ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു.
@JayasreeSadu
@JayasreeSadu 4 ай бұрын
കൃഷ്ണാ ഗുരുവായുരപ്പ
@GodsGiftMyWorld-ww8yn
@GodsGiftMyWorld-ww8yn 11 ай бұрын
ഹരേ കൃഷ്ണ....... ഗുരുവായൂരപ്പാ.... 🙏🏼
@pranavkk3662
@pranavkk3662 11 ай бұрын
Ente Guruvayurappa...🙏🙏🙏
@girijarajannair577
@girijarajannair577 11 ай бұрын
Hare krishna guruvayurappa🙏🙏🙏🙏 Om namo Bhagavathe vasudevaya om namo Bhagavathe narayanaya🙏🙏🙏🙏🙏
@bindhuk6914
@bindhuk6914 11 ай бұрын
എന്റെ കണ്ണാ ❤❤🥰🥰ഗുരുവായൂർ 🙏❤
@jayanthkumarnair3767
@jayanthkumarnair3767 5 ай бұрын
ഹരേ കൃഷ്ണ്ണ എൻ്റെ മകൾക്ക് വേണ്ടി എല്ലാവരും പ്രർത്ഥിക്കണം ഒരു ജോലിക്ക് വേണ്ടി പാവം ഒരുപാട് വേദനിക്കുന്നു ഹരേ കൃഷ്ണാ
@nithinraj8653
@nithinraj8653 11 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏
@ManjuS-ej3nv
@ManjuS-ej3nv 11 ай бұрын
ഹരേ കൃഷ്ണ എല്ലാവർക്കും നല്ലത് വരുത്തനെ
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН