പ്രാർത്ഥനയുടെ വസ്ത്രരീതിയെ കുറിച്ച് തുറന്നടിച്ചു മല്ലിക സുകുമാരൻ | Mallika Sukumaran | Prarthana

  Рет қаралды 62,441

SHAMI TALKS

SHAMI TALKS

Күн бұрын

പ്രാർത്ഥനയുടെ വസ്ത്രരീതിയെ കുറിച്ച് തുറന്നടിച്ചു മല്ലിക സുകുമാരൻ | Mallika Sukumaran | Prarthana
"അവളു‌ടെ രാവുകളിൽ സീമയു‌ടെ ശബ്ദം എന്റെതാണെന്ന് അറിയാത്തവരുണ്ട്" Mallika Sukumaran Exclusive
#malayalaminterview #mallikasukumaran #prithviraj #indrajithsukumaran #poornimaindrajith #supriyamenon
malayalam, interviews, mallika sukumaran, mallika sukumaran interview, mallika sukumaran about jagathy, mallika sukumaran birthday celebration, mallika sukumaran about mammootty, mallika sukumaran 50 years, mallika sukumaran home tour, mallika sukumaran about prithviraj, mallika sukumaran about dileep, mallika sukumaran comedy, mallika sukumaran calling prithviraj, mallika sukumaran about daughter in law
പ്രാർത്ഥനയുടെ വസ്ത്രധാരണം കുറ്റം പറയുന്നവരോട് എനിക്ക് പറയാനുള്ളത് | Mallika Sukumaran
#mallikasukumaran #kaumudymovies #prarthanaindrajith
Mallika Sukumaran about prarthana indrajit
kaumudy, mallika sukumaran about mohanlal, mallika sukumaran interview, prithviraj sukumaran, mallika sukumaran latest interview, interview with mallika sukumaran, mallika sukumaran about prithviraj, mallika sukumaran old movie, mallika sukumaran comedy scenes, mallika sukumaran about mammootty, indrajith sukumaran, mallika sukumaran thug, mallika sukumaran new car, mallika sukumaran mohanlal prithviraj

Пікірлер: 37
@Surendran_
@Surendran_ 20 күн бұрын
പണ്ട് ഒരു കോറത്തുണി വാങ്ങാൻ കാശില്ലാതെ അർദ്ധനഗ്നരായും പൂർണ്ണനഗ്നരായും ആളുകൾ നടന്നു.ഇലകകളും കവുങ്ങിൻ പോളയുമുപയോഗിച്ച് നഗ്നത മറച്ചു.പിന്നെ കുറച്ച് സാമ്പത്തികം വന്നപ്പോൾ മേൽമുണ്ടും,പിന്നെ കുപ്പായവും ധരിച്ചു.എന്നാൽ കണ്ടുരസിക്കാനോ ,താഴ്ന്ന ജാതിയോടുള്ള അവഗണനയോ കാരണം സ്വന്തം അണകൊടുത്ത് മുലമറക്കുന്ന വസ്ത്രം ധരിക്കാൻ സവർണജാതിക്കാർ അനുവദിച്ചില്ല.ചെരുപ്പ് ധരിക്കാൻ പോലും അനുവദിച്ചില്ല.അന്ന് സെക്സ് കാണിക്കൽ ,ശരീരവില്പനയ്കായിരുന്നില്ല.ഇന്നത്തെ തലമുറയിലെ ഒരു വിഭാഗത്തിന് പണം എങ്ങിനെ ചെലവഴിച്ച് തീർക്കും എന്ന ആധിയാണ്.ഇടക്കാലത്തൊക്കെ കീറിയതും തുന്നിയതും ഇടുന്നത് ദാരിദ്ര്യത്തിൻ്റെ ലക്ഷണവും നാണക്കേടും ആയിരുന്നു.വീട്ടിൽ ഒരുപാട് അംഗങ്ങൾ കുറഞ്ഞവരുമാനം.ഇന്ന് അംഗങ്ങൾ കുറവ്.ആഡംബരപരമായ വസ്ത്രം വാങ്ങാൻ കഴിയുന്നവർ ഏറെ.എന്നാൽ അതും ഒരുപാട് പേരിലായി.പ്രത്യേകതയില്ല.അതിനാണ് ശരീരഭാഗങ്ങൾ കാണിക്കുന്ന റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇറങ്ങിയത്.ഇവിടെയെല്ലാമാണോ എതിർ സെസ്കിൻ്റെ കണ്ണു പതിയുക അവിടെയൊക്കെ കീറലും ഇറക്കവും കോച്ചിപ്പിടിക്കലുമുണ്ടാകും.ശ്രദ്ധ പിടിച്ചു പറ്റുക.ശരീരം മുളി നിറഞ്ഞാലും പ്രശ്നമില്ല.സ്വയം ആരെല്ലാമോ എന്ന് കരുതും.ആണായാലും പെണ്ണായാലും.മോന്തയുടെ സൗന്ദര്യം ഇന്ന് പ്രശ്നമല്ലാതായി.ആണും പെണ്ണും അകൽച്ച കുറഞ്ഞ് ഒന്നായി.രാവ് തന്നെ പകലാവുന്നു.നാളെ പൂർണ്ണ നഗ്നരായി വസ്ത്രം ഹാംഗറിൽ തൂക്കി നടക്കുന്ന കാലവും വന്നേക്കാം.വസ്ത്രാലയങ്ങൾ കോലം മാറി.കീറിയതും കോച്ചിയതും,കുഴിച്ച് മുറിച്ച് താഴ്ത്തിയ വസ്ത്രങ്ങളൊക്കെയേ ഇന്ന് കിട്ടാൻ തന്നെയുള്ളു.കാലം എല്ലാത്തിനും കണക്കുചോദിക്കും കാലമെത്തിയാൽ.ഹിന്ദുമതക്കാരിൽ മാത്രമാണ് ഇത്രവലിയ വസ്ത്രസ്വാതന്ത്ര്യം ഉള്ളത്.മുസ്ലീം മതത്തിൽ വിലക്കുണ്ട്.അതിസമ്പന്നരോട് ആരും ഒന്നും ചോദിക്കില്ലല്ലോ?ക്രിസ്ത്രിയൻസും കുറേയൊക്കെ നിയന്ത്രിക്കുന്നു.
@jollymathew972
@jollymathew972 18 күн бұрын
വ്യക്തി സ്വാതന്ത്ര്യം ആണത്രേ 😂😂😂😂😂. പിന്നെ body shaming അതാണ് അടുത്ത പേര്. നല്ല designer Brasserie മാത്രം ധരിച്ച് സാരി ഉടുക്കുന്നു . പിന്നെ ഒരെണ്ണം വെളിയില്‍ കാണിച്ചു സാരി ഉടുത്തു നടക്കുന്നു
@vijayeswaryp.u616
@vijayeswaryp.u616 17 күн бұрын
കാണാന്.ഒരുഭ്ഗിയുമില്ല.മോസം.
@jayakrishnanku7773
@jayakrishnanku7773 16 күн бұрын
Aiswarya raiyude makale kandu padik. ith enthoru kolam.
@marykuttyjohn2358
@marykuttyjohn2358 15 күн бұрын
Nattilvarubol manimaya dress darichal nannu
@RugminiManju
@RugminiManju 15 күн бұрын
ചേച്ചി പറയുന്നത് ശരിയാണ് നമ്മുടെ ഒരു സംസ്കാരം ഉണ്ട്‌ ലണ്ടനിൽ പോയാലും നമ്മൾ നമ്മൾ ആണല്ലോ സോറി ചേച്ചി മലയാളി എനന്നും മലയാളി അല്ലെ എന്റെ മുത്തശ്ശിയൊക്കെ ചേച്ചിടെ മനസ്ഥിതി ഇല്ല ഒരിക്കലും ഈ ഡ്രസ്സ്‌ ഇടാൻ അനുവദിക്കില്ല
@sukumaranfocuz7530
@sukumaranfocuz7530 14 күн бұрын
എന്നും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ് മല്ലികയുടെ കുടുംബം. മക്കൾ വന്നില്ലെങ്കിൽ അമ്മ വരും. മൂത്ത മകൻ അവിടെയെങ്ങും ഉള്ളതായി തോന്നില്ല. അതുകൊണ്ട് ഇന്ദ്രന്റെ മകൾ ആ കുറവ് നികത്തുന്നു അത്രേയുള്ളൂ. ഫീൽഡ് നഷ്ടപ്പെടാറുതല്ലോ, ഇപ്പോൾ ജഗതിയെ കുറ്റം പറയുന്നില്ല. ഇത് മാറുമ്പോൾ വീണ്ടും ജഗതി പ്രേമിച്ചു ചതിച്ച കാര്യം പറയും. അമ്മയും മക്കളും സിനിമ കൊണ്ട് കഴിയുന്നവരാണ്. അതിന്റെ ഓരോ തത്രപ്പാടുകൾ ആണിതെല്ലാം. നോക്കാതിരുന്നാൽ പോരെ.
@ajitha3931
@ajitha3931 20 күн бұрын
പിള്ളേർ ഒരു വിധം മാന്ന്യമായിട്ട് നടക്കു ന്നത് നല്ലതാണ് അല്പം ശ്രദ്ധിക്കുന്നത് nallathല്ലേ നാട്ടുകരല്ലേ ഇതൊക്കെ കാണുന്നത് അപ്പോൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ വിദേശത്തു മാന്യമായി വസ്ത്രം ധരിച്ചാണ് നടക്കുന്നത് അല്ലാതെ ഇങ്ങനെ കേരളത്തിലെ പോലെ ആരും നടക്കാറില്ല
@zonicboom5753
@zonicboom5753 20 күн бұрын
Indrajit ithinokke sammathikunnallo😮
@JayashreeSreedharan
@JayashreeSreedharan 18 күн бұрын
Children learn from parents thatsall most of them make them understand in a good way
@RenukaPk-po6dm
@RenukaPk-po6dm 20 күн бұрын
എന്തിനാണ് അവരടെ കാര്യങ്ങൾ അന്വേഷിക്കാൻ പോകുന്നത്. അവർ വലിയ ആൾക്കാർ ആണ്
@LicyStephen
@LicyStephen 20 күн бұрын
Right
@VASUDv-p3y
@VASUDv-p3y 17 күн бұрын
ചേച്ചി പണ്ട് ആരുടെ മാനം കളയാനാണ് ഒളിച്ചോടിയതും സിനിമയിൽ കാബറെ ഡാൻസുകാരിയുടെ വേഷം കെട്ടി തുള്ളിചാടിയതു മൊക്കെ. വെറുതെ ജനങ്ങളെ കൊണ്ട് പറയിപ്പിക്കാതെ ചേച്ചി. ആ സുകുമാരൻ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ വല്ല റെഡ് സ്ട്രീറ്റിലും കിടക്കേണ്ട ഗതിവന്നേനെ. ചേച്ചീടെ മാതാ പിതാക്കന്മാർക്കു നല്ല ദൈവാനുഗ്രഹ മുണ്ടായത് കൊണ്ട് ചേച്ചി രെക്ഷ പെട്ടന്നെ പറയാൻ പറ്റു.
@bindubindu2397
@bindubindu2397 16 күн бұрын
സുകുമാരൻ ചേട്ടനെ താങ്കൾ അയച്ചതായിരിക്കും അവരുടെ മാനം കാക്കാൻ , നാണമില്ലാത്ത മാന്യൻ, പരഭൂക്ഷണം '. കഷ്ടം 😂
@Mallusigh
@Mallusigh 16 күн бұрын
Vasthram avaravarude ishttathinu dharikkumbhozhum manniyamayi dharikkunnathu nammude samskkaram koodiyanu kanunnathu😂
@AliIbrahim-wp9oe
@AliIbrahim-wp9oe 16 күн бұрын
ഇതുപോലുള്ള ആഭാസസ്ത്രീകൾ വിലസി നടക്കാൻ ഇടം കൊടുത്താൽ കുഞ്ഞുങ്ങളെ മുതൽ വയസ്സായ സ്ത്രീകൾ വരേ പീഡനത്തിന് വിധേയമാകേണ്ടി വരും,, സമൂഹമേ ഒന്ന് ഉണർന്നു നേരായ രീതിയിൽ ചിന്തിക്കുക,, എനിക്ക് പെണ്മക്കളില്ലായെന്നു ഉഴപ്പുന്നവർ പോലും ചിന്തിക്കുക !!!
@gitaindien8554
@gitaindien8554 20 күн бұрын
അവർക്കും ചമ്മലാണ്... അവർക്ക് തന്നെയറിയാം അവർ പറഞ്ഞാൽ കേൾക്കില്ലെന്നും അറിയാം... നിങ്ങൾ പൈജമായും ഷർട്ട്‌ ഇട്ടാൽ ആരും ഒന്നും പറയില്ല... പക്ഷെ നിശാ ക്ലബ്ബുകളിൽ പോകുന്നതും ഡ്രിങ്ക്സ് കഴിക്കുന്നതും നല്ലതോ...തള്ളയും കൊള്ളാം..
@Candycrushcr
@Candycrushcr 20 күн бұрын
😂😂
@SabuJose-vu6tt
@SabuJose-vu6tt 17 күн бұрын
മുണ്ടരുത് മല്ലികച്ചേച്ചി... ബോച്ചേ യുടെയും , കണി, ചെമ്പരുത്തിക്കെതിരെ കമന്റിട്ടവരുടെയും ഗതിവരും.. അമ്മേ ഇനി ഉളള കഞ്ഞീം കുടിച്ച് നാമം ജപിച്ച്ഇരിക്ക്...
@sumageorge5000
@sumageorge5000 18 күн бұрын
Very bad dressing of Prarthana Indrajit. Very bad. Both mother Poornima and daughter Prarthana are not dressing properly
@BushraBushra-l3s
@BushraBushra-l3s 20 күн бұрын
Prthiude.vaifu.maniyamayitta.vasthrom.dharikunnadhu.kandedhu...enganathe.vasthromkondu.avarku.andhengilum
@jobnetticattel2055
@jobnetticattel2055 20 күн бұрын
Mallika, you were worse at this age in those days. Ran away with Jagathi and flirted with and married Sukumaran.
@Sunilkarthik-kg1os
@Sunilkarthik-kg1os 16 күн бұрын
ഇവളൊക്കെ ഉടുതുണി ഇല്ലാതെ പൂറും കാണിച്ചു നടന്നാലും ആരും ചോദിക്കില്ല അവർ പണക്കാരാണ്, സെലിബ്രെറ്റികളാണ്..
@IndirakumariK
@IndirakumariK 15 күн бұрын
😂😂👍
@elsyjoseph4155
@elsyjoseph4155 17 күн бұрын
Muthasiya paragittu karaymilla Amma nannayal mathi
@rasheedafakrudeen9783
@rasheedafakrudeen9783 19 күн бұрын
Veli chadi pasuvinte makal mathilu chadi pasu😁😁 poornimakk thuni allergy alle.
@madhavinair4360
@madhavinair4360 15 күн бұрын
Onnumillankilum chilathekilum pothinjuttundu
@Candycrushcr
@Candycrushcr 20 күн бұрын
Koothara pennu😅
@zonicboom5753
@zonicboom5753 20 күн бұрын
Allengilum aa pennu ithiri overanu...thallayum athu pole thanne alle😅
@sujatha9183
@sujatha9183 20 күн бұрын
Nanamille ningalke.avare verute vidu.swantam veede nannakan noku.
@bindubindu2397
@bindubindu2397 16 күн бұрын
സുകുമാരൻ നായരെ ഇദ്ദേഹം അവരുടെ മാനം കാക്കാൻ വിട്ടതായിരിക്കും ' നാണം കെട്ട ഒരു മാന്യൻ '
@mohanachandranpushpangatha5733
@mohanachandranpushpangatha5733 16 күн бұрын
Malayalam nere parayan padikku.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН