പൂർണ്ണതയില്ലാത്ത ചോദ്യങ്ങളും ഉത്തരം കേൾക്കാൻ ക്ഷമയില്ലായ്മയും ചോദ്യകർത്താവിന് ഈ ജോലി ചേർന്നതല്ല
@RetheeshBabu-q2jАй бұрын
Correct
@praboshac7229Ай бұрын
പറയുന്ന ഉത്തരം മുഴുവൻ വിഡ്ഢിത്തം അല്ലെ
@abbasalikhan4318Ай бұрын
Yes. Very Correct
@ViniKt-id3nvАй бұрын
പറയാൻ വന്നതായിരുന്നു പക്ഷേ കമൻ്റ് കണ്ടപ്പോ ആശ്വാസമായി. ഇവർ പിന്നെന്തിനാണാവോ ഇത്തരം പരിപാടി വെയ്ക്കുന്നത് ഇത്ര പുച്ഛമാണെങ്കിൽ.
@achzimb5855Ай бұрын
ഇവനെയൊക്കെ അവതാരകനായിട്ട് കൂട്ടാൻ പറ്റുമോ ഒരു ചോദ്യം ചോദിച്ചാൽ അതിന് ഉത്തരം പറയുന്ന ഒരാൾക്ക് ഒരു മര്യാദ കൊടുക്കണം അതായത് ഹിന്ദുസമാജത്തിന്റെ ആരാധനകളെല്ലാം ദുഷ്കർമ്മം ആണെന്ന് പറയാൻ വേണ്ടി ഇരിക്കുന്ന പോലെയുണ്ട് അത് വേണ്ട
@raveendrannr6840Ай бұрын
എല്ലായ്പോഴും ഒരു പ്രതിപക്ഷ ബഹുമാനം വേണ്ടിയതാണ് 🙏🏻🙏🏻🙏🏻🙏🏻
@rusomondasqu9000Ай бұрын
ഒരു ചോദ്യം ചോതിച്ചാൽ അത് പറഞ്ഞ് തീർക്കാൻ സമയം കൊടുക്കണം ...... ചോദ്യം ചോദിക്കണവൻ വല്യ കൊണണ്ടർ ആന്നെന്ന് വിചാരം
@drsarunsgnair3539Ай бұрын
നല്ല രീതിയിൽ ഉത്തരങ്ങൾ പറയുന്നു... ജ്ഞാനം ഉണ്ട് 🙏🙏🙏
@mohanancp3902Ай бұрын
കോപ്പ്, അവന്റ ഫിഗർ കണ്ടാലറിയാം ഉടായിപ്പ്.ഇവൻമാർക്കും ഡോക്ടർമാർക്കും എതിരെ ജനങ്ങൾ കേസ് കൊടുത്താലും ജയിക്കില്ല, കാരണം ഏത് ഡോക്ടർക്കും കൈപ്പിഴ സംഭവിക്കാം എന്ന, അവൻ/അവള്മാരുടെ തിരിച്ചറിവ്. അതുകൊണ്ട് തന്നേ "റിപ്പോർട്ട് "സഹപ്രവർത്തകർക്കു അനുകൂലമായേ എഴുതു. ദൈവത്തേ കച്ചവടചരക്കാക്കുന്ന, നാനാ മത പാഷാണം പണ്ഡിതരും, മറ്റൊരു കാള സാമി, മൗലവി, പാസ്റ്റർ, ളോഹക്കാരൻ etc... എതിർക്കില്ല. കാരണം, കൊടുത്താൽ കൊല്ലത്തും കിട്ടുമല്ലോ. അവൻ മാർക്കറിയാം, കൺക്ലൂഷൻ വരുന്നുണ്ട് 😊
ഭക്ഷണം വസ്ത്രം പാര്‍പ്പിടം രോഗ ചികില്‍സ ഇതു നല്‍കുന്നവരാണ് ദൈവം 😂😂😂 നല്ല അടിപൊളി ഉത്തരം എന്താണ് ദൈവം എന്നത് കുടെ പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു 😅😅😅😅
@AjeshM-b7hАй бұрын
ഒരാളെ കൊല്ലാം പക്ഷേ കർമ്മം എന്ന് പറയുന്ന സംഗതിയുണ്ട് അത് തിരിച്ചടിക്കുകയും ചെയ്യും. അത് ഏത് വഴിക്ക് എങ്ങനെ വരും എന്ന് പറയാൻ പറ്റില്ല😂
@pikapika98765Ай бұрын
ഒരു interviewerക്ക് വേണ്ട പ്രധാന basic skills ആണ് to give opportunity and to be a good listener. അടുത്ത interview ചെയ്യുമ്പോൾ mistakes എല്ലാം rectify ചെയ്ത് നന്നാവട്ടെ 🤝
@SureshKumar-iy9hlАй бұрын
ഇവൻ്റെ മുന്നിൽ ചെന്നിരിക്കരുത്... എന്തോ വലിയ മഹാൻ പോലെയുള്ള സംസാരം.... ഇരിപ്പ്... എന്നാൽ ഒന്നും അറിയില്ല .. പക്ഷേ ശ്യാം വളരെ ഭംഗിയായി ശാന്തമായി ഉത്തരം കൊടുക്കുന്നു
@യോസേപ്പ്മിഖായേൽАй бұрын
താഴ്മ നല്ല സ്വഭാവമാണ്
@HaristhodanАй бұрын
Mr.Anchor- Give respect take respect
@praveena4203Ай бұрын
നല്ല രീതിയിലുള്ള പ്രസൻ്റേഷൻ കാര്യങ്ങൾ ശരിയാണ് എന്ന് എനിക്ക് തോന്നുന്നു. അനുഭവങ്ങളുടെ വെളിച്ചത്തിൽ
@bijukumar267Ай бұрын
എനിക്ക് വിശ്വാസം ആണ് പറഞ്ഞത് എല്ലാം കൃത്യം ആണ്
@AnuPriya-n6dАй бұрын
🙏 ഒരുപാട് അറിവുള്ള മനുഷ്യനാണ് എന്റെ ബ്രദറിന്റെ കാര്യത്തിന് വേണ്ടി ഞാൻ പുള്ളി കോൺടാക്ട് ചെയ്തിരുന്നു എനിക്ക് പൂജ ചെയ്ത് 41 ദിവസം കഴിഞ്ഞപ്പോൾ ഫലം കണ്ടു തുടങ്ങി മറ്റുള്ളവർ വാങ്ങുന്നതിന്റെ അത്ര പോലും ഫീസ് വാങ്ങുന്നില്ല ഇദ്ദേഹം
@ammusadan8466Ай бұрын
എവിടെ ആണ് സ്ഥലം ഈ ആളുടെ.... എങ്ങനെ കോൺടാക്ട് ചെയ്യും
@SumiSumidhipinАй бұрын
യേശുവിന്റെ മക്കൾക്കു എന്തു ചെയ്താലും ഒന്നും വരില്ല 🙏🏻🙏🏻🙏🏻🙏🏻
@Br12vАй бұрын
Name reply chay kanichu tara 😂😂
@mohammedniyas3378Ай бұрын
@@Br12v ഊരും പേരും അറിഞ്ഞാൽ മാത്രം ഫലിക്കുന്ന കൂടോത്രം. !! എന്തോന്നടെ.
@anoopmoothedath513829 күн бұрын
ഏത് മക്കൾക്കും വരാനുള്ളത് വരും. ഇപ്പോൾ ഞാൻ 2 മാസമായി ചെയ്യുന്നത് തൃശ്ശൂർ ഉള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ ദോഷപരിഹരമാണ്. പ്രേതബാധ സർപ്പദോഷം മുതലായ എല്ലാ പ്രശ്നങ്ങളും അവർക്കുണ്ട് 🙂
@aakamsha.grajesh5808Ай бұрын
ആഭിചാരം സത്യം ആണ് വാർത്താളി ബാധ ഏറ്റൽ സർവ്വ നാശം ആണ്
@balaaa290Ай бұрын
Adheham parayattey..valli vittapolley
@Anoop173Ай бұрын
വിഷ്ണു എന്ന പദത്തിന് അർത്ഥം, വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തി.എന്നാണ് അർത്ഥം
@nideeptk4446Ай бұрын
ഇത് കണ്ടപ്പൊ ഇന്നസെൻ്റിൻ്റെ ഡയലോഗ് ഓർത്തു. "കൂടോത്രം ചെയ്യുന്നവരെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ നിയമമില്ലെടാ തെണ്ടി" 😂
@lasijasidharthan8775Ай бұрын
😂😂😂😂😂😂😂👍👍👍👍👍👍👍👍👍
@MurshiMurshi-s8fАй бұрын
😂😂
@00000......Ай бұрын
@@lasijasidharthan8775 കർണ്ണാടകയിൽ ഉണ്ട് 😮
@Sumayya12345Ай бұрын
ഇനി ഭരണഘടനയിൽ ഇതും എഴുതി ചേർക്കണം
@Sumayya12345Ай бұрын
ഇനി ഭരണഘടനയിൽ ഇതും എഴുതി ചേർക്കണം
@ElvinmathewsabuАй бұрын
That bypass example... Was soo awsome.. The anchor just gone silent😂
@anithagamrutha-wg4fvАй бұрын
Ente anubhavathil Past um present um krithyamayi parayan kazhivulla oral without any information.. god bless you sir
@santhosh871Ай бұрын
അവതാരകൻ കുറച്ച് തിടുക്കം കുറയ്ക്കണം , കാരണം പറയാൻ വരുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ അതിഥിക്ക് സാധിക്കുന്നില്ല.
@deepaktrinity8504Ай бұрын
Koodothram vashyam aabhijaram okke paapam aanu..thirich avaru oru pariharam cheytha 100 mile vegathil poyath 1000 mile vegathil thirich kittumm.. 💯 valiya valiya familys il full ipo ith thanna nadakunnath..
@eroolkunnumalvalsan315Ай бұрын
@@deepaktrinity8504 ആർത്തി പണ്ടാരങ്ങൾ ആയതു കൊണ്ടാ
@2k247-c7rАй бұрын
ഇത് എന്തായാലും തിരിച്ചു കിട്ടും...തലമുറകളോളം പണി കിട്ടിക്കോളും...
@anoopmoothedath513829 күн бұрын
കൊടുത്താൽ കിട്ടും കിട്ടുമ്പോൾ വീണ്ടും കൊടുക്കാമല്ലോ. ഞങ്ങൾ മന്ത്രവാദികൾക്കും പണി വേണ്ടേ........ ഞങ്ങളും ജീവിക്കട്ടെ 😂😂😂
@joysonjose5315Ай бұрын
സഹോദരാ.... യേശുക്രിസ്തു പ്രേതമല്ല...മരിച്ച് മുന്നാം നാൾ ഉയർത്ത് എഴുന്നേറ്റ ദൈവത്തിൻ്റ പുത്രനാണ്.
@sunilsanthysunil1649Ай бұрын
മരിച്ചവരാരും എണീൽക്കില്ല 😜ദൈവം ഒളിച്ചു ഉണ്ടാക്കിയതല്ലേ നേരെ ഉണ്ടാക്കിക്കൂടായിരുന്നോ ഗർഭം കണ്ടവന്റെ തലയിൽ കെട്ടിവെച്ച ദൈവം നീതിമനാണോ കുഞ്ഞാടെ
@MS-EmpireАй бұрын
Appol daivam araan
@anoopmoothedath513829 күн бұрын
മരിച്ചിരുന്നോ!!!!!! അപ്പോൾ പിന്നെ പ്രേതം തന്നെ 😂
@കുമ്പിടി_014 күн бұрын
ദൈവത്തിന്റെ അണ്ടിയാണ് കൂശു
@ദത്താത്രേയതന്ത്രവിദ്യാപീഠംАй бұрын
ഒരു ന്യായവും ഇല്ലാതെ വല്ലവന്റെയും ഭാര്യയെ വശ്യം ചെയ്യണം എന്ന് പറഞ്ഞു വരുന്നവനും ഉണ്ട്..കൂടാതെ വശ്യം ചെയ്ത് കഴിയുമ്പോൾ ആയിരിക്കും വല്ലവന്റെയും ഭാര്യ ഗർഭിണി ആണ് ആ ഗർഭം അലസിപ്പിച്ച ശേഷം വീണ്ടും വശ്യം ചെയ്യണം എന്ന് പറഞ്ഞു വരുന്നവരും ഉണ്ട്...സ്നേഹിച്ച പെണ്ണിനെ കൂടാതെ ഒരുപാട് പെണ്ണ് പിടിച്ച് നടക്കുന്നവരും അനാഥപ്പെണ്ണിന്റെ കണ്ണുനീര് വീഴ്ത്തിയവരും ഉണ്ട് ഇങ്ങനെ ഉള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ നടക്കില്ല...വല്ലവന്റെയും ഭാര്യയെ വശ്യം ചെയ്യാനും ഒരു ന്യായം വേണം..ഒന്നുകിൽ അവൾ സ്നേഹിച്ച് വഞ്ചിച്ചതായിരിക്കണം അല്ലെങ്കിൽ സ്നേഹം നടിച്ച് ഒരുപാട് പണം വാങ്ങി ചതിച്ചിട്ടുണ്ടാകണം അതും അല്ലെങ്കിൽ പൂർവ്വ ജന്മ ബന്ധം ഉണ്ടാകണം ഈ അവസ്ഥയിൽ മാത്രമേ ഇത്തരത്തിൽ ഉള്ള വശ്യം ചെയ്യാൻ പാടുള്ളൂ..പൂർവ്വ ജന്മ ബന്ധം ഉള്ള എക്സ്ട്രാ മരിറ്റൽ റിലേഷൻ ആണെങ്കിൽ അത് മാറ്റാൻ ശ്രമിക്കുന്നതും ദുരിതം വരുത്തി വെക്കും...പിന്നെ എന്തിനാണ് എന്നെ സമീപിച്ചത് ആരാണ് സമീപിച്ചത് എന്ന് ഈ കമന്റ് ഇട്ട് കളിക്കുന്നവർക്ക് അറിയില്ല...അത് എനിക്കും എന്നെ സമീപിച്ചവർക്കും എന്റെ ഉപാസനാ മൂർത്തികൾക്കും മാത്രം അറിയാവുന്ന രഹസ്യം..ജ്യോതിഷം ആയാലും മാന്ത്രികം ആയാലും അതിന് ഒരു എത്തിക്സ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ..അത് പോലെ തന്നെ ഒരു വ്യക്തിയുടെ കഴിഞ്ഞ കാലവും ഇപ്പോൾ നടക്കുന്ന കാലവും പറയാൻ കഴിയുന്നില്ല എങ്കിൽ അവരുടെ ഭാവി പ്രവചിക്കാനോ അവരുടെ കർമ്മം ചെയ്യാനോ ഞാൻ അല്ല നിയോഗിക്കപ്പെട്ടത് എന്നതാണ് സത്യം..
@kpymcard-1280Ай бұрын
ആങ്കർ മോനെ ഇതുപോലുള്ള സ്മാർട്ട് ആയ ചെറുപ്പക്കാരെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒന്ന് സൂക്ഷ്യ്ക്കുന്നത് നല്ലതാണ് , അനാവശ്യ ചോദ്യങ്ങൾ ചോദിച്ച സമയം നീട്ടിയതുകൊണ്ട് കാര്യമുണ്ടോ ,
@sreekuttan8995Ай бұрын
ആരും ഇയാളെ വിളിച്ചു കെണിയിൽ പെടാതിരിക്കുക...
@allinall7737Ай бұрын
Ningalude cashum poyo
@IKEA16Ай бұрын
@@allinall7737😂😂😂
@BijuPallypuramАй бұрын
ഇതൊന്നും വിസ്വാസിക്കരുത് എല്ലാവരെയും പേടിപ്പിക്കാൻ വേണ്ടി പണ്ട് ചിലർ നടക്കുമായിരുന്നു അവർ സ്വായമേ പുകഴ്ത്തി നടക്കുമായിരുന്നു
ഒരാളെ കൂടോത്രം ചെയ്തു ഭ്രാന്തനാക്കി കുടുംബം തകർക്കാം....
@seemanair9417Ай бұрын
Anchor nu oru puccham pole.korachu polite aayi samsarikku man.
@vivaanandhvt1087Ай бұрын
കറകറ്റ് -ആൾ ദൈവം എന്നു പറയുന്നവർ ദൈവം എന്താണെന്നു കൂടി കാണിച്ച കൊടുക്കണം. ശരിയൊ തെറ്റൊ എന്നതല്ല എല്ലാം ഒരു വിശ്വാസമാണ് നമ്മൾ കയറുന്ന വിമാനം സുരക്ഷിത Land ചെയ്യും എന്നതും വിശ്വാസം മാത്രം അല്ലാതെ പൈലറ്റിന്റെ സർട്ടിഫിക്കറ്റ് കണ്ടിട്ടല്ലല്ലോ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിചിട്ടല്ലോ? എഞ്ചിൻ വളരെ പഴയതല്ലന്ന് പരിശോധിചിട്ട ഉറപ്പിച്ചിട്ടല്ലോ വിമാനത്തിൽ കയറുന്നത്
@aghora6782Ай бұрын
ഇതൊക്കെ ആണേലും ആളു കഷ്ടപെട്ടണ് പൈലറ്റ് ആയതു എന്ന് അറിയാം. അത് മതി ഈ പൊട്ടന്മാരെ എതിർക്കാൻ @@vivaanandhvt1087
@AyyappanAyyappan-t4nАй бұрын
വളരെയധികം. വിദ്യാഭ്യാസ. യോഗ്യതകൾ. ഉള്ളവർ. തന്നെയാണ്. മന്ത്രിക്കന്മാരിൽ. ഭൂരിപക്ഷവും... അനുഭവം. ഇല്ലാത്തവരാണ്. പുച്ഛിക്കുന്നത്
@lisymolviveen3075Ай бұрын
Hai 👍❤️🙏🙏🙏
@nikku164513 күн бұрын
നമ്മൾ വിശ്വസിച്ചാലും ഇല്ല എങ്കിലും ചെയ്താൽ ബാധിക്കും..എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്ന് ചോദിച്ച അത് ആണ് നമ്മുടെ മനസ്സി്ന് തരുന്ന ആശ്വാസം... ചിലർ വളരേ അധികം പേടി ഉള്ളവര് ആയിരിക്കും ഇത്തരം വിഷയം ഒക്കെ...അപ്പൊ അത് ്ന് പറ്റിയ നാരങ്ങ അല്ലെങ്കിൽ ഇങ്ങനെ ചെയ്തിട്ട് ഉണ്ട് എന്ന് ഒക്കെ പറയുമ്പോൾ അവർ പേടിച്ച് പേടിച്ച് കുറച്ച് കൂടി എളുപ്പം ആക്കി കൊടുക്കും..ചെയ്യുന്നത് എന്തിന് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി.. പെണ്ണ് പണം അധികാരം കുല മഹിമ ഇത് ഒക്കെ ഈ വഴിയിൽ കൂടി എങ്കിലും ശത്രുവിനെ നശിപ്പിച്ചു ചെയ്യാൻ പറ്റുമോ അവർ ചെയ്യും.. അവര്ക്ക് ബാക്കി വരുന്ന ഇടത്ത് വച്ച് കാണാം എന്ന് ആയിരിക്കും.. ഈ ചെയ്തതിൻ്റെ ഫലം ഒക്കെ പിന്നെ അനുഭവിക്കും എന്നാണ് പറയുന്നത്.. ഇവിടുന്ന് പോവുമ്പോൾ 2 ആണ് എങ്കിൽ വരുമ്പോൾ 4 എന്ന കണക്ക് ല് ആണ് വരിക.. ഇത് ഒക്കെ അന്നേരം സുഖം തരും..പിന്നെ വലിയ നാശം ഉണ്ടാക്കി തരും...ഒരിക്കലും മറ്റ് ഒരു ആൾ ടെ നാശത്തിന് ഒന്നും ഇത് ചെയ്യരുത്.. ഒരു പെണ്ണ് നേ വശീകരിച്ചു ചെയ്യുക എന്ന് പറഞ്ഞ അത് ചതി ആണ്..ഇവിടെ പെണ്ണ് അറിയുന്നില്ല... അനന്ത ഭദ്രം പടത്തിലെ ദിഗംബരൻ കേറിയ പൃഥ്വി രാജ് നേ കണ്ട് കാണും ഒരു പ്രത്യേക കളി ഒക്കെ ആയിട്ട് കഴുത്തിന് ഒക്കെ പോയി ഉരച്ച് നോക്കി... പാട്ട് ല് last.ഒരാള് മാന്ത്രികതയുടെ ഇര ആണ് എങ്കിൽ ഒരു പ്രത്യേക പെരുമാറ്റം ഉണ്ടാവും...പിന്നെ ഉള്ളത് അറിഞ്ഞു അറിഞ്ഞു ചെയുന്ന ആൾക്കാർ ആണ്.. അവർ ടെ കയ്യിൽ നമ്മുടെ ചരട് പണ്ടേ കിട്ടി കാണും..അത് വച്ച് നമ്മുടെ മുന്നിൽ എന്തും ആക്കി എടുക്കാം... എന്നിട്ട് അത് വച്ച് മാനസിക പീഢനം ചെയ്യാം.. ഇത് ഒക്കെ ആര് പറഞ്ഞു വിഡ്ഢിത്തം അങ്ങനെ പറയുന്ന ജനത ക്ക് ഇത് ല് എന്തോ പങ്ക് ഉണ്ട്..പിന്നെ എന്ത് കൊണ്ട് പണ്ട് ചോദ്യം ചെയ്യപെട്ട് ഇത് ഒരു ബിസിനസ്സ് ആണ്... പ്രശ്നം ഉണ്ടായാൽ സമീപിക്കുന്നത് ആരെ ആണ്... തീരാത്ത പ്രശ്നമോ...നമ്മൾ എപ്പോഴും ദൈവത്തെ നമസ്കരിക്കുക .യഥാർത്ഥ ദൈവത്തെ പ്രാർഥന ചെയ്യുക അത് ്ന് അമ്പലം പള്ളി എന്ന് ഒന്നും ഇല്ല...അന്നേരം പിന്നെ നമ്മൾ ചെയ്ത ഫലം ആയി മരിച്ചാലും നശിച്ചാലും ഇത് ചേർത്ത് വരുമ്പോൾ നല്ല അടി പൊളി ആയിരിക്കും...നമ്മുടെ തലയുടെ അകത്ത് ഉള്ള ന്യായം വച്ച് ആണ് ചെയ്യുന്നത്..അത് ഈശ്വരൻ്റെ ന്യായം എന്ന് ആർക്ക് ഉറപ്പ് കിട്ടി...
@umeshmanim1534Ай бұрын
KATTAPANAYILE HRITHIK ROSHAN
@ഉണക്കമുന്തിരിАй бұрын
യേശു ദേവൻ മരിച്ചുപോയിട്ട് പിന്നീട് ഉയർത്തെഴുന്നേറ്റ്‌ട്ടുണ്ട് അല്ലാണ്ട് പ്രേതം അല്ലാട്ടോ
@vivekkarthikeyan3631Ай бұрын
അതെ അതെ അവൻ ഉണ്ടാവു എന്ന് പറയുമ്പോൾ ഉണ്ടാകും ചില മതത്തിൽ ചുരുക്കി തതസ്തു ഞാൻ എല്ലാം വിശ്വസിക്കുന്നു
@akhilaravind4762Ай бұрын
Ennittu ippol yeshudevan ippol evideyaanu...?
@ഉണക്കമുന്തിരിАй бұрын
@@akhilaravind4762 ഉടനെ വരും ഒരു വലിയ കാഹളനാഥത്തോട് കൂടെ... മദ്യകാശത്തിൽ... 👍
@IsmaIl-xe1jhАй бұрын
പിനീട് അദ്ദേഹം അവിടെ പോയി? (അദ്ദേഹതിന് എന്തു പറ്റി
@ഉണക്കമുന്തിരിАй бұрын
@@IsmaIl-xe1jh ഒന്നും പറ്റിയിട്ടില്ല.. 🥰സ്വർഗ്ഗാരോഹിതനായി...ബൈബിൾ വായിച്ചാൽ ഏറക്കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റും.. ✌️
Bro enta friend enik ee item cheyithatha but Avan cheyithath avanu thannea kitti 😂
@TheDigitalBookАй бұрын
രാഹുൽ വളരെ മോശം ആങ്ക൪. പോലീസിന്റെ സ്റ്റൈൽ ചോദ്യം
@Indianciti253Ай бұрын
മുസ്ലിങ്ങൾ കബർ ആരാധന നടത്താറില്ല. ഖബറിൽ കിടക്കുന്നവന് വേണ്ടി പ്രാർത്ഥിക്കുന്നതാണ്. അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച് മനസിലാക്കുക 🤬🤬
@Sumayya12345Ай бұрын
അതിനെ തന്നെ ഖബറാരാധന എന്ന് പറയുന്നത്.... എന്നാ പിന്നെ ഹിന്ദുക്കളുടെ വിഗ്രഹാരാധന എങ്ങനെ തെറ്റാകും മുസ്ലീങ്ങളപോല ന്യായീകരിച്ച് തെറ്റിനെ ശരിയാക്കാൻ മറ്റുള്ളവർ മിനക്കെടാറില്ല
@anoopmoothedath513829 күн бұрын
പ്രേത ആരാധനക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ചേരമാൻ പള്ളി, മമ്പ്രം പള്ളി എന്നിവ 😂
@Indianciti25329 күн бұрын
@anoopmoothedath5138 ആരും ആരാധിക്കാറില്ല. അവിടെ പോയിനോക്ക്
@jyothinpt580Ай бұрын
Oralkku paranjutheerkkanulla oru time koduthal nannayirunnu😂
@IKEA16Ай бұрын
ദൈവമേ ഒരാളുടെ കൂടെ പാപം ചെയ്യാൻ കൂട്ട് നിൽക്കും എന്നിട്ട് അതിന് എണ്ണി പണം വങ്ങും പാപം ഏറ്റെടുത്ത് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇതിനൊക്കെ വിധേയരാകുന്ന ആളുകളോട് സഹതാപം മാത്രം
@ManjuKm-g9cАй бұрын
ഓരോരുത്തരുടെ കർമം അനുസരിച്ചു ഓരോന്ന് വന്നല്ലേ പറ്റൂ.
@ManjuKm-g9cАй бұрын
ഇയാൾ അങ്ങോട്ട് ചെന്ന് നിർബന്ധിക്കുന്നുണ്ടോ... ആവശ്യം ഉള്ളവർ അല്ലേ കയറി ചെല്ലുന്നത്. പിന്നെ ഫ്രീ ആയിട്ട് ആരെങ്കിലും ചെയ്തു കൊടുക്കോ..
@bobinbenny9254Ай бұрын
ഒരു പോയിന്റ് സൂപ്പർ എല്ലാം പ്രേത ദൈവം 😂
@spacebug-k1fАй бұрын
nammude bhaageth ann seri egil shathruvine aabhichaara karmem kond ellupathil elaathakan pattum adh cheyunathil um thett ela. sathyatthintte power dhushttathyayude power ine kaal pala madeng eratti ann maathramala karmic law sahayikkum.
@Human-dj5woАй бұрын
Maama Pani...
@seemanair9417Ай бұрын
E anchor oru vrithikettavan thanne.guest ne full aayi samsarikkan sammathikkinilla..thadiyan.ivenentha ithra puccham
@rockc6609Ай бұрын
ലോകത്തിലെ സകലതിനെക്കുറിച്ചും അറിയാം എന്ന ഭാവമാണ് അവന്. എന്നിട്ട് അവൻ സപ്പോർട്ട് ചെയ്യുന്നത് ജ്യോതിഷം അറിയാതെ ജ്യോതിഷി എന്ന് പറഞ്ഞ് നടക്കുന്ന ഉടായിപ്പൻ ഹരി പത്തനാപാരത്തെയും
ഹിന്ദു ദൈവങ്ങൾ എല്ലാം പിശാചുകൾ ആണ് അതിന്റെ ഒക്കെ രൂപങ്ങൾ കണ്ടാൽ മനസിലാകും നല്ല രൂപത്തിൽ ഉള്ള ഒന്നും ഇല്ല ഇതിനെ ഒക്കെ പ്രീതിപ്പെടുത്താൻ ആണ് പൂവും പട്ടും ഒക്കെ കൊടുക്കുന്നത് മാടൻ മറുത അങ്ങനെ തുടങ്ങി എല്ലാം പിശാചുകൾ ആണ്. ഈ പിശാചുകൾ ആൾക്കാരുടെ ശരീരത്തിൽ കൂടിയാൽ ആൾക്കാരുടെ രീതി മാറും ആ പിശാചുകളുടെ രൂപത്തിൽ പ്രവർത്തിക്കും കൂടോത്രം എന്നത് ഈ പിശാചുകളെ ആൾക്കാരെ ഉപദ്രവിക്കാൻ വിടുന്നു. അത് കൊണ്ട് കൂടോത്രം ഉണ്ട്
@mountainmistlala1406Ай бұрын
You are an idiot
@anoopmoothedath513829 күн бұрын
കൂടോത്രം അല്ല ഗൂഡ തന്ത്രം. ക്രിസ്ത്യൻ വിഭാഗത്തിലും ഇതുപോലെ ബായൽ,മാലോച്, മുസ്ലിം വിഭാഗത്തിൽ ചേക്കുട്ടി പാപ്പ, ജിന്ന് ഇത് എല്ലാറ്റിലും ഉണ്ടെടോ....
@bijithbabu34513 күн бұрын
ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാൽ അതിനു മറുപടി പറയുന്ന ആള് പറഞ്ഞു അവസാനിപ്പിക്കുന്ന വേറെ സമയം കൊടുക്ക്🙏🏻🙏🏻🙏🏻 പല ഇന്റർവ്യൂ കളിലും ശ്രെദ്ധിച്ചിട്ടുണ്ട്, അത് കൊണ്ട് തോന്നിയ ഒരു കാര്യം പറഞ്ഞു എന്നെ ഉള്ളു,വേറെ രീതിയിൽ കാണേണ്ട🙏🏻
@kings6365Ай бұрын
நமஸ்தே🙏🙏
@TheDigitalBookАй бұрын
Ok ok
@Aneeshr717Ай бұрын
മനുഷ്യ ദൈവങ്ങളെ വിശ്വസിക്കുന്നുണ്ടോ ..? : ഇല്ല .. 😂
@Hopzz4629 күн бұрын
Bad anchoring 👀
@soulcatcher4496Ай бұрын
Da jesus marichavaril ninnu uyarthayuttanu
@ദത്താത്രേയതന്ത്രവിദ്യാപീഠംАй бұрын
സുഹൃത്തേ പ്രേതം എന്നാൽ മോശം എന്നല്ല അർത്ഥം...അച്ഛൻ മരിച്ചാൽ അച്ഛനെ നമ്മൾ സ്മരിക്കാറില്ലേ...അത് പ്രേതം ആയി കണ്ടാണോ...മരണപ്പെട്ടതെല്ലാം പ്രേതം ആണ്
@anoopmoothedath513829 күн бұрын
അംഗീകരിക്കു. ഇതെല്ലാം സത്യമാണ്. മരിച്ചാൽ മാത്രമേ സ്വർഗത്തിലും നരകത്തിലും എല്ലാം പോവാൻ സാധിക്കു. മരിച്ചു എന്ന് പറയുന്നുണ്ടല്ലോ അപ്പോൾ പ്രേതം തന്നെ 😂
@sairashanavas7622Ай бұрын
Jada pidicha anqer ,chodyam respectfully chodik
@balaaa290Ай бұрын
Orappu varutanvarku evidey varam ennitu commant edu
@alsatrading8486Ай бұрын
Mr. Rohith nte interview sarikkum abuse aanu. Oru vivravum gandavum ellatha oru pretham aanu Rohith
@siljasasi4945Ай бұрын
This interviewer should learn manners and should have patience ..
@RANJITHKUMARTHANKAPPANАй бұрын
ഇതുപോലുള്ള Fraud ne കൊണ്ടുവന്ന് ചാനലിൻ്റെ നിലവാരം കളയല്ലെ
@anoopmoothedath513829 күн бұрын
താൻ പരീക്ഷിച്ചിട്ടുണ്ടോ fraud ആണെന്ന് പറയാൻ. തനിക്കു വേണ്ടെങ്കിൽ അംഗീകരിക്കേണ്ട എന്തിനാണ് മറ്റുള്ളവരെ ദോഷം പറയുന്നത്
hari pathana purathinte kayrim parayathikkunnathanu nallthu 😅sasthranjanaya jolsion😅😅😅
@MufeedpgdiPgdiАй бұрын
ചോദ്യം ചോദിച്ചു ഉത്തരം പറയാൻ സമ്മദിക്കാതെ കഷ്ടം എഡിറ്റ് വളരെ മോശം
@HarishKumar-u2vАй бұрын
Hari pathanapuram ayalude peru paranchal ulla punyam pokum.
@Nisamudheen_NadapuramАй бұрын
മുസ്ലിംഗള്‍ ഖബ്ര്‍ ആരാദിക്കുന്നെന്ന് ആരാ പറഞ്ഞത്? മുസ്‌ലിം പ്രമാണങ്ങളില്‍ ഏതെങ്കിലും അങ്ങനെ ഉണ്ടെങ്കില്‍ കൊണ്ട് വാ.
@IKEA16Ай бұрын
പണ്ട് രോഹിതിന് പണ്ട് ഉണ്ടായിരുന്ന ശൗര്യം ഇപ്പൊൾ എന്തെ ഇല്ല കുറച്ച് പേടിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന പോലേ
@praseedarafeeque69542 сағат бұрын
മുസ്ലിങ്ങൾ കബർ ആരാധന ഇല്ല ആരാധന അല്ലാഹുവിനോട് മാത്രം മതത്തെ കുറിച്ചു പഠിച്ചു പറയൂ പ്ലീസ്
@MajlisudhaarushifaАй бұрын
മുസ്ലിം ഖബർ ആരാധനയല്ല.. ബഹുമാനം ആണ്
@anoopmoothedath513829 күн бұрын
ചേക്കുട്ടി പ്രേതമല്ലേ. ഞാൻ ഹിന്ദു ആണ്. എനിക്ക് പരിജയമുള്ള എന്റെ ഗുരുസ്ഥാനത്തുള്ള ഒരു തങ്ങൾ എനിക്ക് അദ്ദേഹത്തിന്റെ ഗുരുവായ മറ്റൊരു തങ്ങളുടെ പ്രേതത്തെയാണ് നാലാംവേദ ദോഷം തീർക്കാൻ ഉപദേശിച്ചു തന്നത്.
@divyanair985811 күн бұрын
E anchor sarywvilaaa
@amuchaiiamuchaii1548Ай бұрын
കൂടോത്രം ചെയ്ത് എന്നെ മന്ത്രിയാക്കാൻ പറ്റുമോ?
@AnasAnas-rt2flАй бұрын
Pattum
@amuchaiiamuchaii1548Ай бұрын
@@AnasAnas-rt2fl 🤭
@nandhunivlogs4246Ай бұрын
2:40
@ansilelayil5931Ай бұрын
ഇയാളാരെ ജോൺ ബ്രിട്ടാസ്
@biggboss3401Ай бұрын
etha ഈ anchor സംസാരിക്കാൻ സമ്മതിക്ക് ആദ്യം അല്ലാതെ ചോദ്യം ചോദിച്ചോണ്ടിരിക്കുവ
@HarishKumar-u2vАй бұрын
Bhagavan krishnan pretham alle enna marupadiyil ellam poi.kure koodi krishnane kurichu manasil aakkan undu.
@anithagamrutha-wg4fvАй бұрын
Ee avatharaknu minimum common sense polum illathe poyelo..... Oru chodyathinu utharam paranju theerum munpe adutha chodyam... Onum complete akan ayal sammathikunila🤔🤔
@Veena-ji2kcАй бұрын
Interviewer very bad
@paarukutty5613Ай бұрын
ഈ സ്വാമിയുടെ പേരെന്താ???
@appukayarat1772Ай бұрын
2024?
@aghora6782Ай бұрын
ഇതൊക്കെ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവാണു. ഒരിക്കലും കാണാത്ത എന്തിനെയോ പേടിക്കുന്ന മനുഷ്യൻ.
@sreekumarksasidharanАй бұрын
അങ്ങ് എന്തിനാണ് ഈ DP ഇട്ടിരിക്കുന്നത്... എന്തിൻ്റെ അടിസ്ഥാനത്തിൽ താങ്കൾ ഈ video കണ്ടത്. വിദ്യാഭ്യാസം കൊണ്ട് മനസിനെ നിയന്ത്രിക്കാൻ എന്താണ് മാർഗം.
@aghora6782Ай бұрын
@sreekumarksasidharan ഞാൻ ഈ dp ഇട്ടതു കാരണം ഒന്നും ഇല്ല. ഞാൻ tom and jerry dp ഇടാം മതിയോ
@aghora6782Ай бұрын
@sreekumarksasidharan ഞാൻ വീഡിയോ തേടി nadannathalla. വന്നപ്പോൾ കണ്ടു. ഒരു കാര്യം മനസിലാക്കണം. നമ്മൾ ഇത് വരെ പഠിച്ച മനുഷ്യ പരിണാമം (പിതാക്കസ്...)dinoser ഒന്നും തന്നെ നിങ്ങൾ ഈ പറയുന്ന മത ബുക്സിൽ ഇല്ല. അപ്പോ തന്നെ വ്യക്തമാക്കികൂടെ ഇതൊക്കെ പൊട്ടത്തരം ആണന്നു. ഇനി നിങ്ങളുടെ അറിവിലേക്ക് ഒരു ചോദ്യം. ആത്മാവ് എന്നത് ഒരു മരണം കഴിഞ്ഞാൽ ഒരു പുതിയ ശരീരം എടുക്കുന്ന ഒന്നാണ് എന്നാണ് വാദം. അങ്ങനെ എങ്കിൽ എല്ലാ ജീവജാലങ്ങളക്കും ആത്മാവ് ഉണ്ടാലോ. അങ്ങനെ എങ്കിൽ കേവലം ഒരു വാഴ എടുക്കാം. കുലച്ചാൽ വെട്ടും. വീണ്ടും വളരും. വീണ്ടും വെട്ടും. അങ്ങനെ എങ്കിൽ ഈ വാഴയുടെ പുനർജ്ജന്മം എപ്പോഴാണ്?. ഇങ്ങനെ ഒരു lojikum ഇല്ലാത്ത ഓരോ മണ്ടത്തരങ്ങൾ പേറി നടകേണ്ടവരാണോ നമ്മൾ???
@sreekumarksasidharanАй бұрын
@aghora6782 അങ്ങനെ തന്നെ ഒരു വാഴയെ എടുക്കാം. അതിൻ്റെ ഭൂമിയിലെ കർമ്മം: ശരിയാം വണ്ണം അനുവർതിച്ച ശേഷം കുലച്ച് പഴം ഉണ്ടായ ശേഷം) അതിൻ്റെ ശരീരം ആയി കാണാവുന്ന ഇലയും തണ്ടും ചീഞ് പോകുന്നു. അതല്ലേ ശരി? തങ്കൾ പറഞ്ഞപോലെ വെട്ടിയ വാഴകിളിർക്കുവോ... മനുഷ്യൻ മാത്രമാണ് ചിന്താശേഷിയുള്ള ഒരേ ഒരു ജീവി . ഇന്നും പരിണാമ സിദ്ധാന്തം പൂർണമല്ല.
@aghora6782Ай бұрын
@@sreekumarksasidharan ഞാൻ പരിണാമം പൂർണ്ണമാണെന്ന് പറയുന്നില്ല. Bt മനുഷ്യനെ കേവലം താഴേക്ക് കൊണ്ട് പോകുന്ന ഈ തരം ഒന്നിനേം promot ചെയ്യരുത് എന്നാണ് പറഞ്ഞത്