ആത്മാവിന്റെ രൂപം എന്താണ് ? ആത്മാക്കൾ നമ്മളെ സഹായിക്കുമോ?

  Рет қаралды 21,425

Aback Media

Aback Media

Күн бұрын

Пікірлер: 64
@MuhammedShakir-ci3sl
@MuhammedShakir-ci3sl Ай бұрын
നല്ല കഴിവ് ഉള്ള വ്യക്തി ആണ് ❤❤ചെയ്തന്യങ്ങൾ ഇങ്ങേരെ കൂടെ ഉണ്ട്
@KrishnaKumar-xc3vp
@KrishnaKumar-xc3vp Ай бұрын
10:00 രോഹിത് ന്റെ ചോദ്യം വളരെ ശെരിയാണ്. Toxic relationship മായി ബന്ധപെട്ട കേസ് കളാണ് ഇദ്ദേഹം കൂടുതൽ ഇവിടെ പറയുന്നത്. ഇദ്ദേഹത്തിന്റെ എനർജിയുമായി മാച്ച് ചെയ്യുന്ന ആൾക്കാരാണ് ഇദ്ദേഹത്തെ കാണാൻ വരിക ❤. Both parties hail from similar family backgrounds.
@shanammu51
@shanammu51 Ай бұрын
👏👏... എവിടെ എങ്കിലും പെടും എന്ന് വിചാരിച്ചു . പക്ഷെ, പെട്ടില്ല എന്ന് മാത്രമല്ല... ഉത്തരങ്ങൾ 👏👏👏😊
@divyanair9858
@divyanair9858 13 күн бұрын
Nalla interview🥰
@ManjuKm-g9c
@ManjuKm-g9c Ай бұрын
7:28 പരീക്ഷിക്കാൻ ദേവി വന്നു. താങ്കൾ ആ പരീക്ഷണത്തിൽ വിജയിക്കുകയും ചെയ്തു. 🙏🙏🙏🙏🙏
@nideeptk4446
@nideeptk4446 Ай бұрын
എന്തോ എവിടെയാ ഒരു തകരാറുപോലെ 🤔
@SasiSasi-bj3dg
@SasiSasi-bj3dg Ай бұрын
❤❤namastheji ❤❤
@nirvananjnana
@nirvananjnana 20 күн бұрын
കശ്മീർ, ബംഗാൾ, കേരള ഈ place എല്ലാം enegry center ആണ്
@rabheeshks
@rabheeshks Ай бұрын
ഞാൻ വിളിച്ചിരിരുന്നു, ഒരു 8 ഡെയ്‌സിന് ശേഷമാണു ഒന്ന് സംസാരിക്കാൻ പറ്റിയത് തന്നെ.സംസാരിച്ചപ്പോള് ഒരുപാട് ഉള്ള കാര്യങ്ങൾ പറഞു തന്നു.നല്ല പോസിറ്റീവ് ആയിരുന്നു.
@LexusEs-i6g
@LexusEs-i6g 25 күн бұрын
Hi
@ManjuKm-g9c
@ManjuKm-g9c Ай бұрын
10:10 👌👍
@vigneshkumar9378
@vigneshkumar9378 Ай бұрын
Anchor and Swamy is in discussion during the period 1800s. We got a new convincing star.
@sheejak108
@sheejak108 Ай бұрын
Keralam dravida bhoomiyanu ennu parayunnu...ippol cheyyunna poojakal okke vaideehavum, appo shankaracharyar alle keralathile kshethrangalil poojavidanangal chittappeduthiyathu.
@KrishnanKichen-pp9ls
@KrishnanKichen-pp9ls Ай бұрын
❤️🙏🏻🙏🏻
@jeromvava
@jeromvava Ай бұрын
ഭക്ഷണം നൽകൂ ഫ്രീ ആയീ
@axeff7961
@axeff7961 Ай бұрын
@ManjuKm-g9c
@ManjuKm-g9c Ай бұрын
🙏🙏🙏👍
@nirmalson806
@nirmalson806 Ай бұрын
മുല്ലപെരിയാർ ഡാം പൊട്ടുമോ എന്ന് ചോദിക്കാമായിരുന്നു
@moosakuttymoosakutty231
@moosakuttymoosakutty231 Ай бұрын
അദ്ദേഹത്തിന്റെ സ്ഥലം എവിടെയാണ് എന്ന് പറയാമോ ഫോൺ നമ്പർ തരാമോ,,,,
@smithanair7258
@smithanair7258 Ай бұрын
Manushyr ozhikey mattulla jeevikal yethra bhagyvanmar avar maryadhakku jeevikkunnu. Yellavarudeyum hridhayathil iswaran vasikkunnu aareyum upadravikkathey sathysandhamayi jeevikkuu. Kaikooli koduthal ningaley rakshikkunna aalalla iswaran. Aarey ashrayikkam yennu ningalkku theerumanikkam.
@JabirJabi-ez2fd
@JabirJabi-ez2fd Ай бұрын
എവിടെയാണ്
@ദത്താത്രേയതന്ത്രവിദ്യാപീഠം
@ദത്താത്രേയതന്ത്രവിദ്യാപീഠം Ай бұрын
ഒരു ന്യായവും ഇല്ലാതെ വല്ലവന്റെയും ഭാര്യയെ വശ്യം ചെയ്യണം എന്ന് പറഞ്ഞു വരുന്നവനും ഉണ്ട്..കൂടാതെ വശ്യം ചെയ്ത് കഴിയുമ്പോൾ ആയിരിക്കും വല്ലവന്റെയും ഭാര്യ ഗർഭിണി ആണ് ആ ഗർഭം അലസിപ്പിച്ച ശേഷം വീണ്ടും വശ്യം ചെയ്യണം എന്ന് പറഞ്ഞു വരുന്നവരും ഉണ്ട്...സ്നേഹിച്ച പെണ്ണിനെ കൂടാതെ ഒരുപാട് പെണ്ണ് പിടിച്ച് നടക്കുന്നവരും അനാഥപ്പെണ്ണിന്റെ കണ്ണുനീര് വീഴ്ത്തിയവരും ഉണ്ട് ഇങ്ങനെ ഉള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ നടക്കില്ല...വല്ലവന്റെയും ഭാര്യയെ വശ്യം ചെയ്യാനും ഒരു ന്യായം വേണം..ഒന്നുകിൽ അവൾ സ്നേഹിച്ച് വഞ്ചിച്ചതായിരിക്കണം അല്ലെങ്കിൽ സ്നേഹം നടിച്ച് ഒരുപാട് പണം വാങ്ങി ചതിച്ചിട്ടുണ്ടാകണം അതും അല്ലെങ്കിൽ പൂർവ്വ ജന്മ ബന്ധം ഉണ്ടാകണം ഈ അവസ്ഥയിൽ മാത്രമേ ഇത്തരത്തിൽ ഉള്ള വശ്യം ചെയ്യാൻ പാടുള്ളൂ..പൂർവ്വ ജന്മ ബന്ധം ഉള്ള എക്സ്ട്രാ മരിറ്റൽ റിലേഷൻ ആണെങ്കിൽ അത് മാറ്റാൻ ശ്രമിക്കുന്നതും ദുരിതം വരുത്തി വെക്കും...പിന്നെ എന്തിനാണ് എന്നെ സമീപിച്ചത് ആരാണ് സമീപിച്ചത് എന്ന് ഈ കമന്റ് ഇട്ട് കളിക്കുന്നവർക്ക് അറിയില്ല...അത് എനിക്കും എന്നെ സമീപിച്ചവർക്കും എന്റെ ഉപാസനാ മൂർത്തികൾക്കും മാത്രം അറിയാവുന്ന രഹസ്യം..ജ്യോതിഷം ആയാലും മാന്ത്രികം ആയാലും അതിന് ഒരു എത്തിക്സ് ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ..അത് പോലെ തന്നെ ഒരു വ്യക്തിയുടെ കഴിഞ്ഞ കാലവും ഇപ്പോൾ നടക്കുന്ന കാലവും പറയാൻ കഴിയുന്നില്ല എങ്കിൽ അവരുടെ ഭാവി പ്രവചിക്കാനോ അവരുടെ കർമ്മം ചെയ്യാനോ ഞാൻ അല്ല നിയോഗിക്കപ്പെട്ടത് എന്നതാണ് സത്യം..
@AnasMuhammed-sl6xf
@AnasMuhammed-sl6xf 11 күн бұрын
💕
@prashanthnair1293
@prashanthnair1293 Ай бұрын
ടെലിപ്പതി
@SanthoshKumar-ms2cs
@SanthoshKumar-ms2cs Ай бұрын
ഇത്രയു വലിയ സിദ്ധിയു ഉള മഹൽ വ്യക്തിക്ക് എന്നെ മരിക്കു എന്നെ പറയാമോ
@sreedav2009
@sreedav2009 Ай бұрын
ആദ്യം മലയാളം നല്ലരീതിയിൽ എഴുതാൻ പഠിക്കു എന്നിട്ട് മറ്റുള്ളവരെ അളക്കാൻ നോക്കു 😊.
@ManjuKm-g9c
@ManjuKm-g9c Ай бұрын
6:39🙏🙏🙏🙏
@renjithz5584
@renjithz5584 Ай бұрын
Ghost illa ennu Sri M parajath kettitund wt about that
@soorajbnair-l6z
@soorajbnair-l6z Ай бұрын
ശ്രീ എം ഫുൾ ഉടായിപ്പ് ആണെന്ന് തോനുന്നു...
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഉണ്ട് ട്ടാ ..
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഭൈരവൻ ghost അല്ല ...
@divyanair9858
@divyanair9858 13 күн бұрын
Sree m inte ella karyathodum njn yogikunu. But sree m paranju ghost illanu.. Athinod njm yogikunila
@binucm9151
@binucm9151 Ай бұрын
ഇദ്ദേഹത്തിൻറെ ഫോൺ നമ്പർ കിട്ടാൻ എന്താണ് മാർഗം
@mayapulickal
@mayapulickal Ай бұрын
😂😂😂😂എന്തിനു 🙄
@nirmalson806
@nirmalson806 Ай бұрын
Discription ൽ ഉണ്ട്
@sajilm7152
@sajilm7152 Ай бұрын
Number please 🙏
@bijukulangara3959
@bijukulangara3959 Ай бұрын
ആത്മാവു? ഇതെന്താണു??? ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനില്‍ തുടിക്കുന്ന ചേതനയെ ആത്മാവു എന്നു വിളിക്കാമോ ?അതിനെ ജീവന്‍ എന്നല്ലേ വിളിക്കേണ്ടത് ?ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ മത വിശ്വാസികള്‍ പരേതന്‍റെ ആത്മ ശാന്തിക്കുവേണ്ടി പ്രാര്‍ഥന നടത്താറുണ്ട്‌.ഇതു ശാസ്ത്രീയമോ?ഈ പ്രാര്‍ഥന പരേതന്‍റെ ആത്മശാന്തിങ്കു വേണ്ടിയോ???അല്ലേയല്ല??? അതു ജീവിച്ചിരിക്കുന്നവരുടെ സുഖം ലക്ഷ്യമാക്കി ചെയ്യുന്ന കര്‍മ്മം അല്ലെ?അതായതു പരേതന്‍റെ ഓര്‍മ്മകളുടെ അലോസരങ്ങള്‍ മരിച്ചയാളുമായി ബന്ധപ്പെട്ടവരുടെ സന്തുഷ്ടജീവിതത്തിനു ഭംഗംവരാതെ ഇരിക്കുവാന്‍ ചെയ്യുന്ന പ്രവൃത്തി എന്നു സാരം???ഇവിടെ ആത്മാവു എന്നതിനു ജീവിച്ചിരിക്കുന്നു-മരിച്ചുപോയി sarppagandhi.blogspot.com/2018/10/blog-post_11.html?view=flipcard
@SanthoshKumar-ms2cs
@SanthoshKumar-ms2cs Ай бұрын
ഈ പറയുന്ന ആളിൻ്റെ ആത്മചൈതന്യത്തെ തിരിച്ച് അറിഞ്ഞിട്ടുണ്ടോ അതിൻ്റെ പേര് പറയാമോ
@shjibava938
@shjibava938 Ай бұрын
ഉഡായിപ്പ്
@aghora6782
@aghora6782 Ай бұрын
എന്തോന്നടെ ഇതൊക്കെ. വല്ല ഹോസ്പിറ്റലിൽ കൊണ്ട് po.ഒറ്റ ചോദ്യം. നിങ്ങൾ ഈ പറയുന്ന മതത്തിൽ(എല്ലാറ്റിലും ch, mu, hu,)എന്തെ ഇവിടെ ജീവിച്ചു മരിച്ചു പോയ dinoser പറ്റി ഒരു സൂചന പോലും പറയാത്തത്
@enigmatalks7133
@enigmatalks7133 Ай бұрын
കാരണം ദിനോസർ ഇന് വേണ്ടി അല്ല അത് ഉണ്ടായതു... മനുഷ്യന്റെ ആത്മീയ വഴി തിരഞ്ഞ മുനിമർ രചിച്ച വേദങ്ങളിൽ ഒന്നും ദിനോസർ ഇല്ല കാരണം ദിനോസർ ഉണ്ടോ ഇല്ലയോ എന്ന് അല്ല അവർ തിരഞ്ഞത്.. ഞാൻ ആറു എന്ന അധ്വായ്ത കജനം ആണ്
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഏതാ നായെ നീയൊക്കെ ?😢
@SanthoshKumar-ms2cs
@SanthoshKumar-ms2cs Ай бұрын
എൻ്റെ ആത്മചൈതന്യ ഞാൻ തിരിച്ച് അറിഞ്ഞ വ്യക്തി ആണ്. ഏതൊരു തിരിച്ചറിഞ്ഞ വ്യക്തിയെ നിങ്ങളുടെ ഉപാസനമൂർത്തിയെ കൊണ്ട് ഒന്നു ചെയ്യാൻ പറ്റില്ല
@SanthoshKumar-ms2cs
@SanthoshKumar-ms2cs Ай бұрын
എനിക്ക് ഉപാസന മൂർത്തി ഇല്ല ദൈവം തന്ന മുർത്തിയെ കണ്ട് പിടിച്ച ഏതൊരു വ്യക്തിയെ ഒരു ഉപാസന മൂർത്തിയെ കൊണ്ടു ഒന്നു ചെയ്യാൻ പറ്റില്ല
@rajancs7028
@rajancs7028 Ай бұрын
നനഷ
@SanthoshKumar-ms2cs
@SanthoshKumar-ms2cs Ай бұрын
സിദ്ധാതി സിദ്ധൻമാർ ഉള്ള കുടുബത്തിൽ തൊട്ടാൻ അവൾ സർവ്വ ഉപാസന മൂർത്തിയെയു കൂടൈ നിൽക്കുന്നയോഗീശ്വരനെയു അവർ ബന്ധിക്കും
@sreebhasreekala
@sreebhasreekala Ай бұрын
@Rahulkrishnan-d3y
@Rahulkrishnan-d3y Ай бұрын
ഉപാസന ഉള്ള ആൾക്ക് പറ്റാത്ത കാര്യങ്ങൾ ഇല്ല സഹോദര... ആരാണ് താങ്കളോട് ഈ തെറ്റായ കാര്യം പറഞ്ഞു തന്നത്
@Misterlocal-ii8em
@Misterlocal-ii8em Ай бұрын
എനിക്ക് അവിഹിതമാകുന്നത് നിനക്ക് ഹിതമാണെങ്കിൽ മാമ സുല്ല് 🤣😂
@betsyphilip4898
@betsyphilip4898 Ай бұрын
😅😅😅😅😅😅😅😅😂❤
@Ksukumaran-v6b
@Ksukumaran-v6b Ай бұрын
fools😂
@MuhammadMonutty
@MuhammadMonutty Ай бұрын
ശരവണഭവന്റെ ഉടമസ്ഥൻ മരണം പുൽകിയത് മാനേജരുടെ ഭാര്യയുടെ സൗന്ദര്യം കാരണമായിരുന്നു,, അദ്ദേഹം ഇദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ,ദുര്മരണം ഒഴിവാക്കാമായിരുന്നു
@gunsandlotus
@gunsandlotus Ай бұрын
😂😂😂
@hariharanhariharanneeratti4565
@hariharanhariharanneeratti4565 23 күн бұрын
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124
1:52:23
Satyameva Jayathe Clubhouse
Рет қаралды 32 М.