എനിക്ക് food കഴിക്കുമ്പോൾ പ്രേതത്തെ കണ്ടാൽ ശർദ്ദി വരും 🤣
@unnimaya9590 Жыл бұрын
Enik epolum ulla oru doubt an e prethangal help cheyyan allengi munnariyip kodukan aan nokunnathengi avar ennathina igane pedipikkem adikkem cheyyunne karyam paranjit pokude
@As-dm2ns Жыл бұрын
ചെവി കേൾക്കില്ല എന്ന് പറഞ്ഞിട്ട് റൂമിൽ മുട്ടുന്നതും ശബ്ദം ഒക്കെ കേൾക്കുന്ന heroin 😅
@prejithm4988 Жыл бұрын
ഒരു ചെവി ആവും 😀😀
@bindhup7785 Жыл бұрын
ശെരി ചേട്ടാ ok bye😂😂😂 ഞാൻ ആഹാരം കഴിച്ചിട്ട് കണ്ടോളാം 😅
@amy43689 ай бұрын
Im watching this movie explanation at ma dinner time. Im hearing this and having my dinner , oru kuzhappolla , fud kazhichondo , dance kalichondo , ningalk ishtolle enth chythondo , ith kelkkam , no issues , its all depends on our mental condition. And d explanation is so clear ,,,,,,, voice .....uff gud . Always be positive...its all story food
@anandhug181 Жыл бұрын
എന്നാപ്പിന്നെ ആ പ്രേതത്തിന് physcoye ബുദ്ധിമുട്ടിച്ചാൽ പോരായിരുന്നോ നല്ല പ്രേതം 😂explanation ✨️❤
@rithik8674 Жыл бұрын
Psycho ne competitive opponent ayi 👻 ne thonunnudavila
@SKTIMELOOPER Жыл бұрын
നായികക്ക് ഡിവോഴ്സ് ആയ നായകൻ ഇത് സ്ഥിരം ക്ളീഷേയാണല്ലോ 😄😄
എന്റെ പൊന്നു അനിയാ. മൂവിയെക്കാളും അനിയൻ എക്സ്പ്ലനേഷനാണ് ചിരിച്ചു വന്നത്. എന്ത് നിഷ്കളങ്കമായാണ് അനിയൻ എക്സ്പ്ലനേഷൻ ചെയ്യുന്നത്. വിളിക്കുമ്പോൾ വരാൻ നിന്റെ ഭർത്താവാണോ 😂 ചുമ്മാതാണോ സൈക്കോ പെട്രോൾ അടിച്ചിട്ടിരിക്കുന്നത് 😂😂. അടിപൊളി ഗംഭീരം👌👍
@aswathiash3725 Жыл бұрын
Thanks for the intro, njan food eduthu vann kanan irikkuarnu😂 Eni kazhichittu varam. 😂😂
ഇയാൾക്ക് attention seeking personality disorder ആയിരിക്കണം. മറ്റുള്ളവരുടെ അറ്റൻഷൻ കിട്ടാൻ വേണ്ടിയിട്ടാണ് ഉമ്മ തരോ തേങ്ങ തരോ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കുന്നത്. കിട്ടേണ്ട സമയത്ത് കിട്ടിക്കാണില്ല