Thank you so much Athul..I wanted to include more authors in the playlist section..that's why I didn't repeat V K N.. please do check your mail too... I have replied.. Sorry for the delay Keep in touch
@deepakaloshybabu1464 Жыл бұрын
വായനയെല്ലാം എഴുത്തുകാരോടും കേൾവിക്കാരോടും തികച്ചും നീതി പുലർത്തിയതാണ്. ഒരു പാട് ഇഷ്ട്ടമാണ് കഥ കേൾക്കാൻ.
@VARADASREADINGROOM Жыл бұрын
Thank you so much
@shafeenarinshad31182 жыл бұрын
മേനോൻ ഇഡ്ഡലി കഴിച്ച അതേ പ്രിയത്തോടെയാണ് പഞ്ചമിയുടെ കഥകൾ കേൾക്കുന്നതും...വീണ്ടും മധുരത്തിനായി കാത്തിരിക്കുന്നു 🥰❤
@VARADASREADINGROOM2 жыл бұрын
Thank you 😊
@abdulabdul98803 ай бұрын
I have read payyan kathakal.....25 years ago.... very humorous.....
@naseertla54143 жыл бұрын
സഹോദരി നന്നായി വായിച്ചു വളർന്നു വരുന്ന കുട്ടികൾക്ക് ഭക്ഷണ രീതികൾ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കേരളത്തിലേത്. ഗദകാല സ്മരണയായി തന്നെ നിലനിൽക്കും കഥ
@VARADASREADINGROOM3 жыл бұрын
Yes..that's rt...VKN stories will always remain nostalgic
@samzacharia13 жыл бұрын
ശുഭ്ര മൃദുല മോഹനമായ വലിയ വലിയ ഇടലികൾ😍😍
@VARADASREADINGROOM3 жыл бұрын
Yes..that's a really yummy statement I personally love in this story..☺️☺️☺️
VKN ൻ്റെ സദ്യയെ പറ്റിയുള്ള കഥ ഞാൻ പണ്ട് വയിച്ചത് ഓർക്കുന്നു. കഥ വായിച്ചാൽ നാവിൽ വെള്ളമൂറും. എല്ലാ ഓണക്കാലത്തും ആ കഥ നെറ്റിൽ തിരയും കിട്ടിയിട്ടില്ല. കഥയുടെ പേര് ഓർമയില്ല. 20 വർഷം മുമ്പാണ് കഥ വായിച്ചതെന്നാണ് ഓർമ്മ.
@anithasreekumar8076 Жыл бұрын
നല്ല വായന, നല്ല അവതരണം. Keep it up 👍🏼👍🏼
@sigiscaria85113 жыл бұрын
Excellent presentation.Salute the legend VKN.
@VARADASREADINGROOM3 жыл бұрын
Thank u
@jayapalantharavath83884 жыл бұрын
നല്ല അവതരണം വരദ V K N കഥകളുടെ അവതരണം ശ്രമകരമെങ്കിലും, വളരെ വശ്യമായി തന്നെ അവതരിപ്പിച്ചു
@VARADASREADINGROOM4 жыл бұрын
Valare santhosham... feedback thannathinu...Mattu videos koodi kaanumennu karuthatte..
@minilamanoj48563 жыл бұрын
വായന ആസ്വദിച്ചു 🙏👍🌹
@VARADASREADINGROOM3 жыл бұрын
Thank you 🙏
@sidharthank.k50123 жыл бұрын
നല്ല അവതരണം
@narayananthazhakulath71744 жыл бұрын
നല്ല കാഥികനിലേക്ക് ഒന്നുകൂടി ചെല്ലാൻ തോന്നുന്ന അവതരണം💐💐💐
Superb Panchami :) .Keep going ...waiting for more narratives :)
@VARADASREADINGROOM4 жыл бұрын
Thank you so much Priya...keep watching...
@LukoseJohn-q8e6 ай бұрын
നൈസ്
@rajunair80872 жыл бұрын
അവതരണം മുഷിയി ല്ല. വേണ്ടാത്ത വലിച്ചു നീട്ടി..
@VARADASREADINGROOM2 жыл бұрын
Ok.. ini sradhikkam
@nidhulpu15574 жыл бұрын
മികച്ച അവതരണം,
@VARADASREADINGROOM4 жыл бұрын
Thank you so much.. keep watching
@shabinatm53344 жыл бұрын
വരദയുടെ വായന മുറിയിൽ കഥകൾ കേൾക്കുമ്പോൾ ഒക്കെ ഞാൻ ഓർക്കാറുണ്ട് VKN കഥകൾ ഇതു വരെ വായിച്ചില്ലല്ലോ എന്ന്, അവസാനം പഞ്ചമി VKN ന്റെ പ്രശസ്തമായ കഥ പ്രാതൽ വായിച്ചപ്പോൾ ഞാൻ കേൾക്കാനും, എന്റെ രീതിയിൽ ഉള്ള comment എഴുതുവാനും വളരെ late ആയി പോയി, sorry പഞ്ചമി കുറച്ചു അധികം bsy ആയിരുന്നു, മാത്രവുമല്ല പഞ്ചമി ഈ കഥ uploaded ചെയ്തതിനു ശേഷം ആയിരുന്നു നമ്മുടെ എല്ലാം മനസ്സിനെ വേദനിപ്പിച്ച കുറെ അധികം സംഭവങ്ങൾ നമ്മൾ പത്രങ്ങളിൽ കൂടെയും, TV യിൽ കൂടെയും ഒക്കെ കണ്ടു വന്നത്,മനസ്സിനെ വല്ലാതെ പിടിച്ചു ഉലർത്തിയ സംഭവങ്ങൾ 😥, അതിനിടയിൽ ആണ് ഈ ഒരു നല്ല കഥ കേൾക്കാനും ഇടയായത്. കഥ പ്രാതൽ ഇതിനു മുൻപേ വായിച്ചിട്ടുണ്ട്, കഥ ആദ്യം വായിച്ചിട്ട് പിന്നെ ഇഡലി, ചമ്മന്തി കാണുമ്പോൾ എല്ലാം പ്രാതൽ എന്ന ഈ കഥ ആണ് ഓർമ്മ വരുന്നത് . VKN കഥകളെ കുറിച്ച് പൊതുവെ പറയുന്ന ഒരു കാര്യം, മനസ്സിന് ആസ്വസ്ഥമാകുന്ന സമയം, long travelling ഇങ്ങനെ ഉള്ള സമയങ്ങളിൽ എല്ലാം വായനക്കാർ പൊതുവെ VKN കഥകൾ ആണ് വായിക്കാറുള്ളത് എന്നാണ്.ഒരു എഴുത്തു കാരന് കിട്ടുന്ന വലിയ ഒരു compliment ആയിട്ട് എനിക്കു അതു തോന്നാറുണ്ട് . നർമ്മം ആണ് VKN കഥകളിലെ മുഖ്യഘടകം. ഓർക്കുന്നതോറും, ഓർക്കുന്നതോറും, നർമ്മത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ വറ്റാത്ത നീരുറവ പോലെ അനസ്യുതം VKN കഥകളിലൂടെ പ്രവഹിക്കുന്നത് നമുക്ക് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കാണുവാൻ കഴിയും. പഞ്ചമിയുടെ ആസ്വാദനവും, കഥ വായനയും ഒക്കെ എന്നത്തേയും പോലെ മനോഹരം, വീണ്ടും VKN കഥകളും ആയി വരദയുടെ വായന മുറിയിൽ വരും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു, ഒത്തിരി സ്നേഹം 💕💕💕
@VARADASREADINGROOM4 жыл бұрын
വൈകി വരുന്ന വാക്കുകൾ എത്ര ഹൃദ്യമായിരിക്കുന്നു....വി കെ എൻ എന്ന എഴുതക്കാരെനെ നല്ലവണ്ണം മനസ്സിലാക്കി നല്ലൊരു റിവ്യൂ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കഥകളെപ്പറ്റിയും ശബിനാ ഇവിടെ കുറിച്ചത് വരദയുടെ വായനാമുറിക്കു ഒരു വല്യ മുതൽക്കൂട്ടായി ഞാൻ കണക്കാക്കുക്കുന്നു.തുടർന്നും...പ്രതീക്ഷിക്കുന്നു...ഈ സപ്പോർട്ടും സ്നേഹവും...Thank u so much
@ksheersagarsnair78023 жыл бұрын
Enjoyed the story. VKN's description about the breakfast ... Super . You rendered well, Panchami
@VARADASREADINGROOM3 жыл бұрын
Thank u .V K N is a legend..I am planning to present more of his stories... please do keep watching...
@goldenvillage13204 жыл бұрын
അവതരണം നന്നായിട്ടുണ്ട്
@VARADASREADINGROOM4 жыл бұрын
Thank you...
@balanbal74142 жыл бұрын
കഥ പറയുന്നതിെൻ്റ തുടക്കത്തിൽ തന്നെ ഒരു ചിരി .... അതാണ് വി.കെ.എൻ വി.ക്കെ.എന്നിൻ്റെ എല്ലാ നോവലുകളും' കഥകളും (വി.കെ.ൻ ഫലിതങ്ങൾ) ഒക്കെ വായിച്ച് വരദയുടെ റീഡിംഗ് റൂമിൽ വരുമോ?.... പറയുമോ?
@lin-jt1ym8 ай бұрын
❤️❤️❤️❤❤❤❤
@himanair113 жыл бұрын
Very apt reading. I enjoyed the idlies with him, had the same feeling as if I really had it😍.
@VARADASREADINGROOM3 жыл бұрын
If u could enjoy the idlies along with him...I am happy for my reading..( I can be proud that I did justice to my reading and also to V K N ) Thank u so much for listening...stay connected
@himanair113 жыл бұрын
@@VARADASREADINGROOM indeed u did. I'm happy that I could hear all the great Malayalam literature in forms of audiobooks. I don't know to read fluently, so I don't do justice when I read it and it's lost somewhere down the lane. But your intonation, the reading style everything is so perfect. I m really enjoying it. Keep it up. Looking forward for more.
@VARADASREADINGROOM3 жыл бұрын
@@himanair11 Thanks a lot...infact my reading room becomes meaningful when I get feedback from people like you who are on to reading,but can't read our mother tongue fluently and also don't have time to spare..please do keep watching..stay connected..
@Pookie_nitu4 жыл бұрын
നിങ്ങൾ എത്ര videos ഇട്ടാലും ഞാൻ കട്ട Support👍👍👍
@VARADASREADINGROOM4 жыл бұрын
Thank you so much
@nisamnisarudeenn85034 жыл бұрын
@@VARADASREADINGROOM teacher +2 അഗ്നിവർണൻ്റെ കാലുകൾ എന്ന Chapter video ക്ക് ഞാനും എൻ്റെ കൂട്ടുകാരും കാത്തിരിക്കുകയാണ് ഉടൻ ചെയ്യണംplizz
@VARADASREADINGROOM4 жыл бұрын
Ohh..sure...udane cheyaam
@haneefahaneefa36293 жыл бұрын
👍👍
@sumithajanardhanan47084 жыл бұрын
👍👍🌷
@VARADASREADINGROOM4 жыл бұрын
Thank you.. keep watching
@sivadev74084 жыл бұрын
അവതരണം നന്നായിരുന്നു.
@VARADASREADINGROOM4 жыл бұрын
Orupadu santhosham.....
@vidyaviharmedia74984 жыл бұрын
Good varada
@VARADASREADINGROOM4 жыл бұрын
Thank you Sir
@vgrajeev3735 ай бұрын
ക്ഷേത്രപാലന്യായേന എന്നു വായിക്കണം
@sreelekshmi_s_nair3 жыл бұрын
വി. കെ. എന്നിന്റെ പിതാമഹൻ ഇടുമോ
@tvmpanda4 жыл бұрын
💪💪💪
@vgrajeev3735 ай бұрын
ക്ഷേത്ര പാലന് പാത്രത്തോടെ എന്നാണ്
@arcreations46153 жыл бұрын
Chechi gajaprakramam story written by v k n വായിക്കാമോ chechi ഞാൻ 7 th സ്റ്റാൻഡേർഡ് ഇൽ ആണ് പടികുനത് അതിൽ or activity ഞാൻ parana കഥ എനിക്ക് വായിക്കാൻ ഒണ്ട് please chechik എന്റെ full support ഒണ്ട് 🥺🥺🥺🥺🥺🥺🥺🥺😸😸😸😸😸😸
@arcreations46153 жыл бұрын
ചേച്ചി എന്റെ പേര് അശ്വതി എന്ന
@VARADASREADINGROOM3 жыл бұрын
@@arcreations4615 Ok.. Aswathy..I will try to do it as early as possible...
@VARADASREADINGROOM3 жыл бұрын
Thank u so much for your support.." gajaparakramam" vayaikkam ktoo
@arcreations46153 жыл бұрын
@@VARADASREADINGROOM thank you so much chechi 🥰🥰🥰🥰🥰🥰♥♥♥♥♥♥😻😻😻😻😻😻
@sadanandanthottol4 жыл бұрын
I had been always a fan of VKN I would be greatly appreciated if you could include more VKN short stories Chathams,Payyans etc
@VARADASREADINGROOM4 жыл бұрын
Sure...I will ....
@anandtakira550110 ай бұрын
Pls avoid unwanted sounds
@nisamnisarudeenn85034 жыл бұрын
ടീച്ചർ +2 അഗ്നിവർണൻ്റെ കാലുകൾ എന്ന പാഠം വിവരണം ചെയ്യണം Plizz
@VARADASREADINGROOM4 жыл бұрын
Ohh..Sure...I will be doing it soon.. keep watching
@nisamnisarudeenn85034 жыл бұрын
@@VARADASREADINGROOM ok teacher
@abdulgarm70284 жыл бұрын
KSHETHRA PADHANGALUDE MEANING ULPEDUTHIYAL NANNAYIRUNNU....
@VARADASREADINGROOM4 жыл бұрын
Ok... sure
@VARADASREADINGROOM4 жыл бұрын
Kshethra palanyena enna word njan explain cheythu ennanu viswasam... Vere enthengilum vaakkukal doubt undengil comment box il chodichoolu...
@krishnarajesh46204 жыл бұрын
കുടിയൊഴിപ്പിക്കൽ വായിക്കുമോ ചേച്ചി
@VARADASREADINGROOM4 жыл бұрын
Yes I will try
@kabeervlog62273 жыл бұрын
Sound illa
@VARADASREADINGROOM3 жыл бұрын
Will try to make it better next videos.. keep watching
@nisamnisarudeenn85034 жыл бұрын
ടീച്ചറിൻ്റെ +2 അഗ്നിവർണൻ്റെ കാലുകൾ എന്ന പാഠത്തിൻ്റെ video ക്ക് കത്തിരിക്കുകയാണ് Plizz ഉടൻ ചെയ്യണം