ഞങ്ങളും ഉണ്ടാക്കി കലക്കൻ ദോശ. നല്ല ടെസ്റ്റ്. ഫോട്ടോ എടുത്തിരുന്നു ഇതിൽ പോസ്റ്റ് ചെയ്യാൻ പറ്റില്ല്യാന്ന് തോന്നുന്നു.
@PradeepKumar-yb1nz2 жыл бұрын
ആ അടുപ്പിൽ വിറക് കത്തിച്ചു ഉണ്ടാക്കുന്നത് കാണുന്നത് തന്നെ സന്തോഷം തരുന്നത് ആണ് കുട്ടിക്കാലം അമ്മ അടുക്കളയിൽ ആഹാരം ഉണ്ടാക്കുന്നത് ഓർമ്മകൾ തന്നു നന്ദി ഓപ്പോളേ 🙏❤
@rajiramesh1903 жыл бұрын
അടുപ്പും മറ്റ് കാര്യങ്ങളും കാണുമ്പോൾ കുട്ടിക്കാലം ഓർമയിൽ വരുന്നു... എന്തോ ഒരു വല്ലാത്ത ഫീലിംഗ്സ്.... 😄😄😄
@balamanin67522 жыл бұрын
Really 👍
@ambikabsnl9814 Жыл бұрын
Yes👍
@lathikaambat41663 жыл бұрын
ഉണക്കല്ലാരിയും നാളികേരവും ഇത്തിരി ജീരകവും ചേർത്ത് അരച്ച് ദോശ ഉണ്ടാക്കാറുണ്ട്... നിങ്ങളുടെ അമ്മ ചെയ്യാറുള്ളതുപോലെ... Thanks ഓർമിപ്പിച്ചതിനു...👌👌
@mariyummamuhammed3113 жыл бұрын
Pudiya tharam dosha thanku chechi
@unnikrishnaification Жыл бұрын
അസ്സൽ നാടൻ വിഭവം. പാലക്കാടൻ സ്റ്റൈൽ .. സിമ്പിൾ അവതരണം .. 👍
@Footballfans10.73 жыл бұрын
സംസാരം ഭയങ്കര സൂപ്പർ ആട്ടോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇനി തിരഞ്ഞുപിടിച്ചു കാണട്ടെ
Namasthe ma'am🙏 Ee disa nammade natile daily breakfast aan...ente favv dish aan ith...Nammude bhasahil neer dosa ennan parayar..adipoliyaaaaa..❤❤❤❤❤ Ningalde natil enthan per enn parayamo?? Please reply me.. Ee dosakk chilar,nalikera,ulli,chor idum..chilar chor iidukkaaa.. Nammade veetil ithilekk onnum.idullaa...vallapozhum nalikera idum..onnum ittillemfilum ee dosakku oru prathyeka ruchiyum,,manaummm.adipoliyaaa ee breakfstt❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌
@girijabalachandran3697 Жыл бұрын
നാടൻ സംസാരരീതി . വളരെ ഇഷ്ടായി.
@parukuttylt59544 ай бұрын
ഇത് ഞങ്ങളുടെ നാട്ടിൽ പ്രാതലിനുള്ള ഒരു പലഹാരമാണ്. ഇതിനാണ് നീർദോശ എന്ന് പറയുന്നത്. മസാലക്കറിയും, ചമ്മന്തിയും കടലക്കറിയും ചെറുപയറ് ഇഷ്ടുവും എല്ലാം കൂട്ടിക്കഴിക്കവുന്നതാണ്. ബഹുരസം.!!❤
@Sudhamani003 жыл бұрын
I agree with you home maker big question is what to cook for tomorrow! When I see your traditional stove I remember my grandparents kitchen !
നന്നായി. ഞാൻ ഉള്ളി ചേർക്കാതെ ഉണ്ടാക്കാറുണ്ട്. പണ്ട് ഉള്ളി കൂട്ടില്ലല്ലോ. വിനോദ് പറഞ്ഞപ്പോഴാണ് നമ്മൾ ഒരു നാട്ടുകാരാണെന്ന് അറിഞ്ഞത്. വീട്ടുപേര് ധാരാളം കേട്ടിരിക്കുന്നു. പക്ഷെ വീട് നിൽക്കുന്ന സ്ഥലം കൃത്യമായി ഓർമ്മ വരുന്നില്ല. അറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടം തോന്നി. കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ
@NALLEDATHEADUKKALA2 жыл бұрын
🙏🙏
@remasuresh2988 Жыл бұрын
Hello Ma'am I tried this recipe and came out very well super combination.thankyou somuch and expect more recipes like this 👍😊
@NALLEDATHEADUKKALA Жыл бұрын
🙏🙏🙌🙌👍👍😍😍
@beenapulikkal57093 жыл бұрын
പുതിയ ഒരു അറിവാണ്. എന്തായാലും ഉണ്ടാക്കണം. വളരെ ഈസി അല്ലേ.
ഞാൻ ഇന്നലെ വീഡിയോ കണ്ടു. ഇന്ന് ഉണ്ടാക്കി നോക്കി. 👌👌👌👌👌നല്ല സൂപ്പർ ആയിരുന്നു. നല്ല വെറൈറ്റി ടേസ്റ്റ്. Chatny 😋😋😋😋😋. Simple but powerful👍👍👍👍. Thank u so much oppole.,...
@anilar78492 жыл бұрын
Variety 🧅Dosa(nostalgic 👍, nandi NA
@aryaa69953 жыл бұрын
യദു വിന്റെ ചാനലിൽ ആണ് ആദ്യമായി ചേച്ചിയെ കുറിച്ച് കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമാണ് പഴയ വീടും തറവാടും ഓപ്പോൾ എന്നുള്ള വിളിയും ഒക്കെ. ഞാൻ തിരുവനന്തപുരം ജില്ലയാണ് എനിക്ക് ഇങ്ങനെയൊക്കെ സിനിമ കളിൽ കണ്ടുള്ള പരിചയമേയുള്ളു. പഴമ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. ഞാനും ഓപ്പോളേ എന്ന് വിളിച്ചോട്ടെ. ഓപ്പോളുടെ സംസാരവും ഒക്കെ ഒരുപാട് ഇഷ്ടമാ. കണ്ട് ഇഷ്ട മായപ്പോ തന്നെ ചാനൽ subscribe ചെയ്തു പഴയ videos എല്ലാം കണ്ടു. ഇപ്പോഴും ഇല്ലങ്ങളിൽ പഴമയോടെ ജീവിക്കുന്ന ഒരുപാടുപെരെ കണ്ടപ്പോ ഒത്തിരി സന്തോഷം ഓപ്പോളേ. Love you ഒരു അനിയത്തി.
@NALLEDATHEADUKKALA3 жыл бұрын
ഓപ്പോളേന്ന് വിളിച്ചോളൂട്ടോ❤️
@aryaa69953 жыл бұрын
@@NALLEDATHEADUKKALA tku ഓപ്പോളേ. ഒരുപാട് സ്നേഹം സന്തോഷം 💖
@prasannaajit91542 жыл бұрын
Appetizing. Superb
@jayashreevivekmallia3 жыл бұрын
I came across this video when I was searching for breakfast ideas. Thank You Chechi for sharing 2 yummmylicious recipes. I tried for breakfast today.It was 😋😋😋
@anaswara69053 жыл бұрын
Innanu videos kandathu. Orupadishtayi👍🏻👍🏻
@ashnaazeez24842 жыл бұрын
Pachari soak cheyano
@NALLEDATHEADUKKALA2 жыл бұрын
വേണം. 2/3 മണിക്കൂർ
@reejasdiningworld3 жыл бұрын
Pachari kondulla breakfast preparation adipoli, explanation athilum super 👍🙏🙏🙏❤️🙏🙏🙏🙏
ഇന്നാണ് കാണുന്നത് നന്നായിട്ടുണ്ട്. പിന്നെ breakfastinekkal പ്രശ്നം ഉച്ചക്കുള്ള കൂട്ടാന്റെ കാര്യമാണ്. ഉച്ചക്ക് വെച്ചത് വൈകീട്ട് പറ്റില്ല. അതുകൊണ്ട് സിംപിൾ റെസിപ്പി kal കിട്ടിയാൽ നന്നായിരുന്നു.
@aminashereef53272 жыл бұрын
Poliyaatto
@seemasdancestudio91323 жыл бұрын
ഏടത്തി എന്തു നന്നായിട്ടാണ് അവതരിപ്പിക്കുന്നത്...... Super 👌 Pinne പച്ചരി ദോശ, chutney 😋😋😋 അടിപൊളി
@hemakh8417 Жыл бұрын
Ari kuthirkanamo thalennu?
@NALLEDATHEADUKKALA Жыл бұрын
വേണം
@swarakoottu20103 жыл бұрын
Njangalude nattil verum dosa enna parayunne.njangal idakkidakk undakkarund.orupadishta ee dosa
@balakrishnanmenon41823 жыл бұрын
Sure undakki nokkanam will.frwrd to many
@sathiapalkandramath85992 жыл бұрын
Hi sreela.... Sreela paranjathu sathya .... .... Mavu iruppundenkil oru samadhana.... Illenkil ravile entha undakka nnulla oru chintha Anu
@alexandervd87392 жыл бұрын
Dosa with out urad dal. On the spot preparation. No need to wait for breakfast. Thank you🌹
@radhavelayudhan78243 жыл бұрын
സൂപ്പർ.. ട്രൈ ചെയ്തുനോക്കട്ടെ 👍
@jayalakshmi76202 жыл бұрын
അടുപ്പ് കണ്ടിട്ട് കൊതിയാവ്ണൂ... ❤️❤️
@vinnyjagadeesan86742 жыл бұрын
Adipoliyayittunde
@geethachandrashekharmenon33503 жыл бұрын
Oho...nice👌. Onion idarilla. ..Next time will try with onion👍 beautiful saree😍😍 Yes. ... Eppozhum dosa batter undavanam🤩🤩
@prabhinibiju37263 жыл бұрын
Super madam try cheyyatto 👌🌹❤
@sheelaviswanathan202 жыл бұрын
True
@deepuprabhapillai66223 жыл бұрын
അക്ഷരം പ്രതി സത്യം പ്രാതൽ koolangushamayi ചിന്തിക്കേണ്ട ഒന്ന് തന്നെയാണ് 😄
@subinrajpp47602 ай бұрын
ചേച്ചി സൂപ്പർ ദോശ
@vasanthisevasadanam3672 ай бұрын
👌🏼👌🏼👌🏼👌🏼👌🏼👏🏼👏🏼👏🏼❤️❤️❤️
@SREEREKHA-qk4ow3 жыл бұрын
Haimam super enikkuu nallaisttayi super y
@padmajapk46787 ай бұрын
👌👌👌
@ManojManoj-cz9lp3 жыл бұрын
ദോശയും ചമ്മന്തിയും ഒരുമിച്ചു ഒരു പത്രത്തിൽ കാണാൻ ആഗ്രഹിച്ചു പക്ഷെ നടന്നില്ല അവരെ രണ്ടുപേരും ചേർന്നിരിക്കുന്നത് കാണാൻ ഒരു രസം 🤤🤤🤤🤤🤤
@rosethomas7382 жыл бұрын
😄
@sujatabalakrishanan77292 жыл бұрын
@@rosethomas738 v
@rajanivarma84563 жыл бұрын
Is it not to soak raw rice. Please let me know?
@sheelasukumaran82852 жыл бұрын
Ya, it is soaked rice. . minimum 3 hours...she didn't mention it...
@mallikavijayanath5293 Жыл бұрын
അരി ഒട്ടും കുതിരണ്ടേ?
@balamanin67522 жыл бұрын
നല്ല അവതരണം👍 chutneyyum ദോശയും നല്ല combination. Looks very tasty 👍
@shareefshareef21233 жыл бұрын
അടിപൊളി ഒന്നും പറയാനില്ല super
@girijarajasekharannair17313 жыл бұрын
Neerdosa veriety
@gopalakrishnanmeenakshiamm44323 жыл бұрын
Super dosa 👌👌👌🙏🙏
@muralidharkallil43853 жыл бұрын
An interesting recipe! Will try to make it next. 👌 Dosa and chutney.