ചെത്തിക്കൊടുവേലിയും അടയ്ക്കാമണിയനും ചേർന്നതാണ് പാതിരാപ്പൂവ് ...തിരുവാതിരയ്ക്ക് കൊടുവേലിയെന്നോ അടയ്ക്കാമണിയൻ എന്നൊ പേര് ചൊല്ലി പറയാറില്ല , പകരം ചുവന്ന പൂവ് എന്നും കണ്ടത്തിലെ (പാടത്തെ) പൂവ് എന്നും ആണ് പറയുക പതിവ്
@NALLEDATHEADUKKALA3 сағат бұрын
അതും ചൂടും.പക്ഷെ പാതിരാപ്പൂവ് ന്ന് പറഞ്ഞ് തന്ന ഓർമ്മ ഇത് മാത്രമാണ്. കുട്ടിക്കാലത്തെ ഓർമ്മയാണ് ട്ടൊ. രണ്ടും കൂടിയതും ആവാം അടയ്ക്കാമണി പൂവ് മാത്രമല്ല ,പാതിരക്ക് കറുകയും ചൂടാറുണ്ട്. അപ്പോൾ അതും പാതിരാപ്പൂവിൽ പെടുമായിരിക്കാം
@sindhukn253516 сағат бұрын
I have seen this flower round the year in my garden.
@VyshakVysha13 сағат бұрын
👌👌❤
@sheebakp116310 сағат бұрын
ഈ അടുപ്പിന് പുക കുഴലുണ്ടോ
@NALLEDATHEADUKKALA10 сағат бұрын
illa
@sheebakp11638 сағат бұрын
അപ്പോ പുക എങ്ങനെ പോകും. നല്ല super അടുപാട്ടോ അതാ ചോദിച്ചത്