‘പൃഥ്വിയും ഞാനും വഴക്കാളിയായ അനുജനും ശാന്തനായ ജ്യേഷ്ഠനും’ Blessy | Nere Chovve |Part 2|Aadujeevitham

  Рет қаралды 78,194

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 116
@deepakdelights7357
@deepakdelights7357 5 ай бұрын
ഇത്ര നല്ല ഒരു അസാമാന്യ സിനിമ ഞങ്ങൾക്ക് തന്ന ബ്ലസി ചേട്ടന് 🎉❤❤❤ നന്ദി
@paralleluniverse369
@paralleluniverse369 5 ай бұрын
ഈയിടെയായിട്ട് കാണുന്നത്.. ഒന്നുകിൽ ഹൈപ്പ് കൊടുക്കുന്ന പടം മോശമാകും. അല്ലെങ്കിൽ നല്ല പടത്തിന് ഹൈപ്പ് കിട്ടില്ല. ഇത് രണ്ടും കൂടി ഒത്ത് വന്ന സ്ഥിതിക്ക് ഇനി പടം പിടിച്ചാ കിട്ടില്ല! ❤️‍🔥
@thealchemist9504
@thealchemist9504 5 ай бұрын
മഞ്ഞുമ്മൽ boys നല്ല ഹൈപ്പിൽ വന്ന് ഹിറ്റ്‌ ആയ പടമാണ്.
@paralleluniverse369
@paralleluniverse369 5 ай бұрын
@@thealchemist9504 റിലീസിന് മുൻപ് സുഷിൻ ശ്യാമിൻ്റെ സീൻ മാറ്റും ഡയലോഗിൻ്റെ ഹൈപ്പ് അല്ലാതെ വേറേ കാര്യമായിട്ട് ഒന്നും ഉണ്ടാർന്നില്ല
@sainudheenkattampally5895
@sainudheenkattampally5895 5 ай бұрын
ബ്ലസി ചേട്ടാ സിനിമ സിനിമ ആയത് ഇപ്പോഴാണ് അടിപൊളി അഭിനന്ദനങ്ങൾ
@mercyjacobc6982
@mercyjacobc6982 5 ай бұрын
എത്ര പണി എടുത്താലും ഒരു പെർഫെക്ഷൻ ആഗ്രഹിക്കുന്ന ആൾക്ക് ഒരിക്കലും തൃപ്തി വരില്ല, ഇനിയും എന്തൊക്കെയോ ചെയ്യാമായിരുന്നു എന്ന് തോന്നും, അപ്പോഴേ അയാസിൽ ഒരു നല്ല കലാകാരൻ ആവൂ, ബ്ലെസി താങ്കൾ ഒരു നല്ല കലാകാരൻ ആണ് 🥰🎉
@mercyjacobc6982
@mercyjacobc6982 5 ай бұрын
അയാൾ
@girishmohan940
@girishmohan940 5 ай бұрын
ഒത്തിരി ബ്ലെസ്സി ചിത്രങ്ങൾ ഇനിയും ജനിക്കട്ടെ ❤
@BinuKR_KRB
@BinuKR_KRB 5 ай бұрын
The interviewer is unwilling to let Blessy finish his response, already mentally prepared for the next question and disregarding Blessy's attempt to continue speaking.
@Helen.5k
@Helen.5k 5 ай бұрын
Original najeeb storyil നിന്ന് ബെന്യാമിൻ അദ്ദേഹത്തിന്റെ ഭാവനയും കൂടി ചേർത്ത് പുസ്തകം എഴുതി. ആ കഥയിൽ നിന്ന് ബ്ലെസി അദ്ദേഹത്തിന്റെ ഭാവനയിൽ സ്ക്രിപ്റ്റ് അല്പം മാറ്റി സിനിമ ആക്കി. ഇതും വെച്ച് നജീബിനെ ആരും ആവശ്യം ഇല്ലാത്ത രീതിയിൽ കാണിക്കാൻ ശ്രമിക്കരുത് ജോണിടെ കുറെ question തീരെ ബോധം ഇല്ലാത്ത ആളെ പോലെ എന്നു തോന്നി.
@annaalina616
@annaalina616 5 ай бұрын
പ്രിത്വിരാജിനു ഒരു romantic hero പരിവേഷം ആയിരുന്നു അന്ന് എന്ന് തോന്നുന്നില്ല.ചക്രം,വർഗം,വാസ്തവം,അകലെ,തലപ്പാവ് പോലെയുള്ള സിനിമകളിലൂടെ ഒരു നടനെന്ന നിലയിലും ക്ലാസ്സ്‌മേറ്റ്സ്,സ്വപ്നക്കൂട്, വെള്ളിത്തിര പോലെയുള്ള സിനിമകളിലൂടെ ഒരു enyertainer എന്ന നിലയിലും അയാൾ അംഗീകരിക്കപ്പെട്ടിരുന്നു.പക്ഷെ നല്ല hate ഉണ്ടായിരുന്നത് കൊണ്ട് പലപ്പോഴും അയാൾ ചെയ്തതെലാം വിലകുറച് കണ്ടിരുന്നു.പിന്നീട്‌ ആയാലും ഞാനും തമ്മിൽ ,മൊയ്‌തീൻ,മെമ്മറീസ്,ഇവിടെ,കൂടെ,കോശി പോലത്തെ കഥാപത്രങ്ങൾ ചെയ്ത് ഫലിപ്പിചിട്ടും lakswadweep വിഷയത്തിനു ശേഷം പലരും സ്റ്റാർ എന്ന തരത്തിലേക്ക് മാത്രം കഴിഞ്ഞ 4 വർഷത്തോളം വിമർശിച്ചിരുന്നു.കുറച്ചു നേരത്തെ കിട്ടേണ്ട അംഗീകാരം ഇപ്പോ അയാൾക്ക് ആടുജീവുതത്തിലൂടെ ലഭിചു.That's it.
@AshokKumar-12339
@AshokKumar-12339 5 ай бұрын
Throughout the interview, Mr. Johny sounded irritating with his void questions. However, Blessy sir stood out with his patience and genuineness.
@mercyjacobc6982
@mercyjacobc6982 5 ай бұрын
പക്ഷെ എല്ലാ ചോദ്യങ്ങൾക്കും വളരെ തൃപ്തികരമായി മറുപടി പറയാൻ ബ്ലസിക്ക് കഴിഞ്ഞല്ലോ? അതല്ലേ നല്ല ഇന്റർവ്യൂവറുടെ വിജയം, എളിമ മാത്രം പോരാ, വിവരവും വേണം 🥰
@Hisamudheen
@Hisamudheen 5 ай бұрын
I don't think it's nice to dig up negativity all the time, like many of the above-asked questions. Hat's off to Blessy for your immaculate patience and calmness.
@bvengalil
@bvengalil 5 ай бұрын
16 വർഷം ആയിട്ടും നന്നാവത്ത ലൂക്കൊച്ചൻ... അതേ കുത്തിതിരുപ്പൻ ചോദ്യങ്ങൾ
@pradeeshabraham1729
@pradeeshabraham1729 5 ай бұрын
ബ്ലെസ്സിയുടെ സംസാരം കേൾക്കുമ്പോൾ ബോബി അച്ഛനെ ഓർമ്മവരുന്നു
@habi_6868
@habi_6868 5 ай бұрын
True me too
@user-zg6oi8rm7f
@user-zg6oi8rm7f 5 ай бұрын
Blessy sir you r great man .May God bless u .
@Polimoodambadi
@Polimoodambadi 5 ай бұрын
Blessy sir oru blessed and skilled filmmaker anu
@user-uk2vg3me9s
@user-uk2vg3me9s 5 ай бұрын
ബ്ലെസി sir great person ❤️❤️❤️
@SanthoshKana
@SanthoshKana 5 ай бұрын
Blessy and Prithviraj ❤❤🎉
@SonyJoseph-yk5yu
@SonyJoseph-yk5yu 5 ай бұрын
Blesy sir, you are a brilliant man deep vision.and,deep thinking
@hamnariaz6414
@hamnariaz6414 5 ай бұрын
Do prthviraj interview again
@babitavijay5543
@babitavijay5543 5 ай бұрын
Blessy sir, great personality.
@dinudavis4230
@dinudavis4230 5 ай бұрын
Raju Sir...❤
@CCP2024P
@CCP2024P 4 ай бұрын
Next time please do movies like Tanmatra -
@beenasam879
@beenasam879 5 ай бұрын
Yes yes...that scene was very touching....his pain and the baby goat coming to him..
@teju1245
@teju1245 5 ай бұрын
Skilled director
@user-tr8dp9mh1w
@user-tr8dp9mh1w 5 ай бұрын
Blessy sir super flim
@amreshkmp23
@amreshkmp23 5 ай бұрын
ജോണി ലൂക്കോസ് അവര് 16 വർഷം മുമ്പ് തുടങ്ങി അതിന് താങ്കൾ എന്തെങ്കിലും പ്രശ്നമുണ്ടോ അവർ അന്ന് തുടങ്ങി പിന്നെ കുറെ ഓഫാക്കി വെച്ചു പിന്നെ കുറെ ചെയ്തു പിന്നെ കുറെ ചെയ്തു അങ്ങനെ ചെയ്യാൻ പാടില്ല എന്ന് വല്ല നിയമവും ഉണ്ടോ ഇനി അങ്ങനെ ചെയ്താൽ അവർ ചെയ്ത ഡേറ്റ് അന്നാണെങ്കിൽ അത് 16 വർഷമായി എന്നല്ലേ പറയാൻ പറ്റൂ
@merlinmammen3367
@merlinmammen3367 5 ай бұрын
this anchor should not do any interviews
@shobhanarayaneeyam
@shobhanarayaneeyam 5 ай бұрын
I suggest he must see the interview done by prithvi raj withnajeeb. This man wants to get some negative answer about prithvi from blessy sir.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 4 ай бұрын
ഹൈലി ടാലന്റെഡ് ഡയറക്ടർ 👌🏻
@akbaralipk7670
@akbaralipk7670 5 ай бұрын
Waiting for your next legendary project 😜
@prinilk8885
@prinilk8885 5 ай бұрын
Big salute for blessy ❤
@pradip.meghna
@pradip.meghna 5 ай бұрын
പ്രിയ അവതാരകാ 8:16ആം മിനുട്ടിൽ താങ്കൾ പറയുന്നുണ്ടല്ലോ "പ്രിത്വിരാജ് എന്ന പേരിലേക്ക് " പേരാണോ ഒരു സംവിദായക്ന് തന്റെ കാരക്റ്റർ റോൾ ഏതു ആക്ടർ ചെയ്യണമെന്നതിനുള്ള ഘടകം??? അംശങ്ങൾ??? What you mean by that?? മുൻവിധിയിലൂടെ ഉള്ള ഇത്തരം സംവാദങ്ങൾ ഒഴിവാക്കു പ്ലീസ് ഇത് മനോരമക്കോ ഏതൊരു ആഗറിനോ ചേർന്നതല്ല ### നേരെ ചൊവ്വേ##❤❤❤ishtam❤❤
@filmarchive7568
@filmarchive7568 5 ай бұрын
Manorama please sack this interviewer, he is not a professional at all.
@anoopbalan4119
@anoopbalan4119 5 ай бұрын
❤️
@bindu2954
@bindu2954 5 ай бұрын
Beautiful.
@Apkoc6ui
@Apkoc6ui 5 ай бұрын
No one is talking about gokul. He override prithvi in acting.
@annaalina616
@annaalina616 5 ай бұрын
He didn't override Prithviraj .He was really good at his death scene and innocence worked well in beginning. The rest were good.That's all.Prithviraj was good from the very beginning. Phone call scene, climax,jail scene,begging for hitch hiking and scene at home with Sainu and mother,he was really great.
@jk-bq8pr
@jk-bq8pr 5 ай бұрын
04:57 Ellarum fahadinte eye ennu..paranjapol...the real powerfull eyes for prithviraj..
@annaalina616
@annaalina616 5 ай бұрын
Koode,memories,kaavya thalaivan,ഇവിടെ,koshy -subtle ആയി കണ്ണുകൾ കൊണ്ട് emotions convey ചെയ്‌ത റോൾസ്.
@maxinproytb
@maxinproytb 5 ай бұрын
Prithvi ini kai vakkan baaki script writing koode ullu
@Alchemist337
@Alchemist337 5 ай бұрын
പുള്ളി ഏതോ ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്... പക്ഷെ അതെ ഫോർമാറ്റിൽ വേറെ ഒരു പടം വന്നു
@storeaccessories6
@storeaccessories6 5 ай бұрын
​@@Alchemist337 ശെരിയാ...
@user-chackochi
@user-chackochi 5 ай бұрын
Very cheap interview Mr.Johny is pathetic he is trying to create some controversy. And then iniyum Prithviraj ne rayapan ennu vilikunna keedangalodu sahathapam mathram
@rahulappi
@rahulappi 5 ай бұрын
True...He is looking for a contraversy. Bad journalism, bad interviewer
@mayaraju2920
@mayaraju2920 5 ай бұрын
Yes he is book
@The_next_door_dentist
@The_next_door_dentist 5 ай бұрын
Plz do randamoozham
@bineshv7659
@bineshv7659 5 ай бұрын
ബ്ലെസി ❤🔥🔥
@vjtech3443
@vjtech3443 5 ай бұрын
ക്രിസോസ്റ്റം 👌🏻
@Sugu222
@Sugu222 5 ай бұрын
Anchor nalla jealousy aanello
@CoffeeArtist_Santhosh
@CoffeeArtist_Santhosh 5 ай бұрын
🧡🧡
@animathew4774
@animathew4774 5 ай бұрын
അഭിമാനം 🙏🏻
@skumar9533
@skumar9533 5 ай бұрын
I think blessy is tragedy lover..that's the reason he is making such kind of movies...
@You12377
@You12377 5 ай бұрын
Which kind of movies ?😅 First of all, watch his movies. Them come up with these kinds of pointless arguments 😅
@pradip.meghna
@pradip.meghna 5 ай бұрын
13:48മിനുട്ട് well said blessy sir... Nee poda avathaarakaa
@pulimurugan1223
@pulimurugan1223 5 ай бұрын
😘
@4355jk
@4355jk 5 ай бұрын
അടുത്ത സിനിമയിൽ എങ്കിലും ആടുമായുള്ള...... ഉൾപ്പെടുത്താൻ ശ്രമിക്കുക
@vazhipokka
@vazhipokka 5 ай бұрын
എന്ത് കാര്യത്തിന്.. 🤔
@4355jk
@4355jk 5 ай бұрын
@@vazhipokka ആട് ജീവിതത്തിൽ നിന്ന് ആ രംഗം cut ചെയ്യുമ്പോൾ വേറെ സിനിമയിൽ കാണിക്കാമല്ലോ
@rajeevankvrajeev3347
@rajeevankvrajeev3347 5 ай бұрын
Kaanikkum..----mbikkondirunnaal mathi..
@kishanpallath
@kishanpallath 5 ай бұрын
ലൈംഗിക ബോധവൽക്കരണം ആവശ്യമുള്ള ലൈംഗിക ദാരിദ്ര്യം ഉള്ള കുറേ കീടങ്ങൾ ആടുമായുള്ള ലൈംഗികത പ്രതീക്ഷിച്ചു നിരാശരായത്തിൻ്റെ രോദനം തുടരുന്നു
@4355jk
@4355jk 5 ай бұрын
@@kishanpallath നജീബ് ഒരു പാവം ആയതുകൊണ്ട് സിനിമ ടീം എല്ലാവരും കൂടി അയാളെ താക്കീത് ചെയ്തു. അതുകൊണ്ട് ആട് ഭോഗം cut ആക്കി.
@shobhanarayaneeyam
@shobhanarayaneeyam 5 ай бұрын
Ihis interviewer is a flop. He tries to raise the negativity. It seems he is jealous of prithiraj.
@arjunsureshdharmajan
@arjunsureshdharmajan 5 ай бұрын
Evolution manassilaakkumbol theerunna mandatharangale paavam Blessy ee video yil parayunnullu. Its a pity he understands humanity and life in general through the lens of spirituality instead of science.
@user-dy1iy5kp9x
@user-dy1iy5kp9x 5 ай бұрын
ഒരാളു ടെ ജീവിത കഥയെ വളച്ചൊടിച്ചു വഷളാക്കി.
@sameers3581
@sameers3581 5 ай бұрын
Poda koppe
@kishanpallath
@kishanpallath 5 ай бұрын
ഒരാളുടെ കഥയെ എഴുത്തു കാരൻ്റെ ഭാവനയ്ക്ക് അനുസരിച്ച് "ഒരു നോവൽ " (നോവൽ എന്നതിൻ്റെ അർഥം മനസ്സിലാക്കും എന്ന് കരുതുന്നു.) ആക്കുന്നു ആ നോവലിനെ ആസ്പദമാക്കി മറ്റൊരാൾ സിനിമ ആക്കുന്നു എന്നതിലെ കല മനസ്സിലാക്കാൻ ഉള്ള വിവേകം ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി.
@annaalina616
@annaalina616 5 ай бұрын
​@@kishanpallathexactly.👍
@skumar9533
@skumar9533 5 ай бұрын
Dileep was better in that role
@aryanprathab7421
@aryanprathab7421 5 ай бұрын
Sheriyenna💦🚶🙏
@You12377
@You12377 5 ай бұрын
Ith aadujeevitham anu. Allathe mayamohini oo chanthpotto alla. Pulliye kond koottiyal koodanath alla ith. Valla double meaning um theri um counter adi um ulla typical masala movies nu anel Dileep ne kond pattiyene. Pakshe enth cheyam, intellectual aya Blessy aduthath Aadujeevitham alle. Athil apt aya intelligent aya Prithvi um nannai cheytu pakaram vekkan pattath pole.
@techtalktvm9884
@techtalktvm9884 5 ай бұрын
Komali kovalano 🤣🤣🤣🤣
@dizanm7851
@dizanm7851 5 ай бұрын
Aadu😂😂
@You12377
@You12377 5 ай бұрын
@@lithathilakan6657 ah best.
@sudhisudhi3593
@sudhisudhi3593 5 ай бұрын
അടുത്തെ രാജുനെ കൊണ്ടുവരൂ ജോണി സാറേ
@umarkoya1327
@umarkoya1327 5 ай бұрын
ക്രി കാ കൂ (ക്രിസ്ത്യൻ കാസാ കൂസൻമാർ) ഈ കഥയേ ഇസ്ലാമോഫോബിയ നടത്താൻ നല്ല രീതിയിൽ നസ്രാണി ബുദ്ധി ദുരുഉപയോഗിച്ചിട്ടുണ്ട്.
@SabuXL
@SabuXL 5 ай бұрын
ഹോ എന്ത് പരാജയമാ ചങ്ങാതീ താങ്കൾ? നോവലിസ്റ്റിന്റെ എഴുത്തിൽ താങ്കളുടെ കൂസനിസം എന്ത് തോന്നുന്നു..? തുറന്നു പറയൂ.❤
@umarkoya1327
@umarkoya1327 5 ай бұрын
@@SabuXL കടുത്ത അന്തവിശ്വാസിയായ ബ്ബസിക്ക് എന്തൊരു നിഷ്കളങ്കത. ഒരുത്തൻ്റെ കഷ്ട്ടപ്പാടിൽ തോന്നിവാസം കൂട്ടി ചേർത്ത് കോടികൾ സമ്പാധിക്കുകയും അറബികളേയും മറ്റു മതക്കാരേയും താറടിക്കാം. എന്താ കണ്ടവൻറെ പെണ്ണുങ്ങളേ ഫ്രാങ്കോഫികേഷൻ ചെയ്യുന്ന റോമ്പിൻമാരുടെ കഥ സിനിമയിക്കാത്തത്. ഒന്നും അറിയാത്ത മാതിരി നടിക്കല്ലേ.
@umarkoya1327
@umarkoya1327 5 ай бұрын
ചങ്ങാതി ഈ ബ്ലെസി, റോബിൻമാർ കണ്ടവൻ്റെ പെണ്ണുങ്ങളേ ഫ്രാങ്കോഫിക്കേഷൻ ചെയ്യുന്ന സിനിമ എടുത്താൽ ക്രി കാ കൂ (ക്രിസ്ത്യൻ കാസാ കൂസൻമാർ) ഇബ്ലാമോഫോബിയ തുടരേ തുടരേ ചെയ്യുന്നത് നിർത്തും. ഒന്നും അറിയാത്ത മാതിരി നടിക്കല്ലേ സഹോദരാ.
@kpkrishna52
@kpkrishna52 5 ай бұрын
@@umarkoya1327 kadhal cinemayil aara nayakan athinte kadha christains ne adhishepikkukayalle? mumbai police ile nayakanum christian aanu ingane okke paranjal cinema edukkan patathe aakum
@umarkoya1327
@umarkoya1327 5 ай бұрын
@@kpkrishna52 ഈ സിനിമ ജനങ്ങൾക്ക് ബോധം വന്നതിനാൽ ശ്രദ്ധിക്കപെട്ടു. നമ്മൾ പണം കൊടുത്തു കാണുന്ന പല സിനിമയിലും പാതിരിമാരേ മഹത്വവൽക്കരിക്കുന്നത് മാത്രമല്ലാ, മറ്റു മതസ്തരെ താറടിക്കുന്നാ രംഗങ്ങൾ പല സിനിമയിലും ഉണ്ടായിരുന്നു. അന്ന് അത് ഒരുകലാരൂപമെന്ന നിലക്ക് ജനങ്ങൾ കരുതുന്നതിനേ ദുരുപയോഗം ചെയ്യുകയായിരുന്നു. അതിര് വിട്ടപ്പോൾ ശ്രദ്ധിക്കാനും പ്രതികരിക്കാനും തുടങ്ങി. ഇപ്പോഴും ക്രിസ്ത്യൻ ഉടമയുടെ ചാനലിൽ തമാശരൂപത്തിൽ മററു മതസ്തരേ താറടിക്കുകയും മറ്റും ചെയ്യുന്നുണ്ട്.
@decemberdecember4401
@decemberdecember4401 5 ай бұрын
രായപ്പെന്റെ അഭിനയം താങ്ങാൻ വയ്യ.. ഇനി എഴുതാൻ കൂടെ പറ യരുത്... ഞങ്ങൾക്ക് ജീവിക്കണം...
@jactech5117
@jactech5117 5 ай бұрын
Arkum ethipidikaano svapnam kanano patatha vidhathilulla nishchaya dhardyathil munnottu pokunavare ninne polullavar kaliyakum, athu malayaliyude rakthathil alinja oru maara rogamaa.. athu thanikum undu .. saramilla... marilla... nee kuttam paranjondum kaliyaki kondum irikum... aaa nadan charithram ezhuthi kondey irikum ...
@decemberdecember4401
@decemberdecember4401 5 ай бұрын
@@jactech5117 രായപ്പൻ ആരാ?? വെറും ഒരു മൂനാം കിട ആക്ടർ, ഓവർ ആക്ടർ.. എനിക്ക് നല്ല നടൻ മാരെ കണ്ടു പരിചയം ഉണ്ട്.. അതുകൊണ്ട് ഇവന്റെ ഊള ആക്ടിങ് ദഹിക്കുന്നില്ല.
@kishanpallath
@kishanpallath 5 ай бұрын
താങ്ങാൻ കഴിയുന്നവർ കാണട്ടെ അവർ കാണുന്നുണ്ട് താങ്കൾക്ക് ഇഷ്ട്ടമുള്ളവരുടെ അഭിനയം കാണാൻ ഉള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട് പക്ഷേ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാതെ വെക്തിഹത്യയിലേക്ക് പോകുന്നത് നിലവാരം ഇല്ലാത്ത വെക്തിത്വം ആണ് കാണിക്കുന്നത്.
@rithwiksreechand8603
@rithwiksreechand8603 5 ай бұрын
@@kishanpallath yes
@decemberdecember4401
@decemberdecember4401 5 ай бұрын
@@kishanpallath ആരാ രായപ്പൻ, നന്നായി തള്ളുന്ന ഒരു ബിസിനസ്‌ കാരൻ.. അവൻ ലമ്പോർഖിനി വാങ്ങിക്കാൻ മിടുക്കൻ ആണ്.. വ്യക്തി പരമായി അത്രയേ എനിക്ക് അറിയൂ.. പിന്നെ സിനിമ, അഭിനയം അത് ഒരു product ആണ്... അതിനെ വില ഇരുത്താൻ പ്രേക്ഷകന് അവകാശം ഉണ്ട്... തള്ള് കണ്ടപ്പോൾ നാട്ടിലെ രായപ്പൻ നെ ഓർത്തു പോയി അത്ര മാത്രം..
@bobychen3902
@bobychen3902 5 ай бұрын
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 28 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН