Рет қаралды 13,384,340
പ്രായം നമ്മിൽ മോഹം നൽകി | Prayam Nammil Moham | Niram Movie Songs | Jayachandran | kunchacko boban
Song: Prayam Nammil Moham
Music: Vidyasagar
Lyricist: Bichu Thirumala
Singer: P Jayachandran, Sujatha Mohan
Raaga: Ananda Bhairavi
Film/album: Niram
വരികൾ
-------------------------------------------------------------------------------------------------------------------------
ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളംതട്ടി
താളകൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളംതട്ടി
താളകൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
എന്തിനിത്ര നാളും നിന്നിൽ
കുങ്കുമം ചൊരിഞ്ഞു സൂര്യൻ
കണ്ണിലെ നിലാവിൽ പൂത്തതേതാമ്പൽ
എത്ര കോടി ജന്മം മൂകം
കാത്തിരുന്നു നിൻ്റെ ദേവൻ
നെഞ്ചിലെ കിനാവിൽ ചേർത്തതീ രൂപം
മേഘത്തേരിൽ
ആ ആആ ആ ആ ആ ആ
ആആ ആ ആ ആ ആ
മേഘത്തേരിൽ ദൂതു വരും രാഗ പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ
മേഘത്തേരിൽ ദൂതു വരും രാഗ പക്ഷി നീ
പാട്ടിൽ പറഞ്ഞതെന്തേ
എന്നും കൈമാറും സ്നേഹപൂത്താലം
മുന്നിൽ നിരന്നിടും നേരത്തു
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളംതട്ടി
താളകൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
പാല പൂത്ത കാവിൽ നമ്മൾ
കണ്ടുമുട്ടി ആദ്യം തമ്മിൽ
പങ്കുവച്ചതേതോ കവിതയായി മാറി
മാരിപെയ്ത രാവിൽ പിന്നെ
യാത്ര ചൊല്ലി പോയ നേരം
ഓർത്തുവച്ചതോരോ കഥകളായ് മാറി
സ്വർഗ്ഗവാതിൽ പാതിചാരി ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ
സ്വർഗ്ഗവാതിൽ പാതിചാരി ദേവകന്യ നീ
പാട്ടിൽ പറഞ്ഞതെന്തേ
മേലെമാനത്തേയ് നക്ഷത്രപൂക്കൾ
മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി
പ്രേമം നെഞ്ചിൽ രാഗം നൽകി
രാഗം ചുണ്ടിൽ ഗാനം നൽകി
ഗാനം മൂളാൻ ഈണം നൽകി
ഈണം തേടും ഈറത്തണ്ടിൽ
കാറ്റിൻ കൈകൾ താളംതട്ടി
താളകൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ
ഒന്നു പാടൂ നാട്ടു മൈനേ
കൂടെ ആടൂ ചോല മയിലേ