സോമൻ ചേട്ടന്റെ വീട് പൊളിച്ച് പുതിയ വീടിന്റെ പണി തുടങ്ങി | Kasaragod

  Рет қаралды 259,013

Harish Thali

Harish Thali

Күн бұрын

Пікірлер: 502
@Baijubalakrishnan9818
@Baijubalakrishnan9818 Жыл бұрын
പാവം അവരുടെ സന്തോഷം .. ഇതിനു മുന്നിട്ടിറങ്ങിയ എല്ലാർക്കും അഭിനന്ദനങ്ങൾ... ഹരീഷ് ബ്രോക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍🙏🙏🙏🙏🙏🙏
@maryjohnbritto4455
@maryjohnbritto4455 Жыл бұрын
🙏🙏🙏🙏🙏
@anupama8373
@anupama8373 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍
@MrShayilkumar
@MrShayilkumar Жыл бұрын
@sabinrajsabin8819
@sabinrajsabin8819 Жыл бұрын
നിങ്ങളെപ്പോലുള്ള കുറച്ചു പേർ ഉണ്ടായിരുന്നെങ്കിൽ ഈ നാട് എന്നേ രക്ഷപ്പെടുമായിരുന്നു. ഈ നാട്ടിൽ പാവപ്പെട്ട ജനങ്ങൾ ഉണ്ടാവില്ല. ഹരീഷ് ചേട്ടാ... നിങ്ങൾ നല്ല മനസുള്ള ആൾ ആണ്. ഫുൾ സപ്പോർട്ട് ❤❤❤
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
ഹരീഷേട്ടാ പറയാൻ വാക്കുകളില്ല. ഒത്തിരി സന്തോഷം. അങ്ങയെയും കുടുംബത്തെയും പിന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശ്വരൻ തുണക്കട്ടെ. പ്രാത്ഥിക്കാം 🙏🙏🙏🙏
@Akkuhuman
@Akkuhuman Жыл бұрын
എന്റെ വീട്ടിൽ എന്റെ ഉമ്മയും ഉപ്പയും എങ്ങനെ ജീവിക്കുന്നുവോ അതുപോലെ സമൃദ്ധിയിൽ ഈ അച്ഛനുമമ്മയും ഇനിയുള്ള കാലം ജീവിക്കണം.. എത്ര മനോഹരമായ നിലപാട് 🥰🥰ആ മനസ്സിന് ആയിരമായിരം കൂപ്പുകൈ 🙏🙏🙏🙏
@HarishThali
@HarishThali Жыл бұрын
❤️
@MrShayilkumar
@MrShayilkumar Жыл бұрын
@priyamanoj7793
@priyamanoj7793 Жыл бұрын
@sajigeorge7123
@sajigeorge7123 Жыл бұрын
❤️❤
@rufeelakomath7507
@rufeelakomath7507 Жыл бұрын
@jyothis8757
@jyothis8757 Жыл бұрын
കണ്ണ് നിറഞ്ഞു പോയി. സഹായിച്ചവർക്കെല്ലാം Big Salute
@firozalli5321
@firozalli5321 Жыл бұрын
ആ കുറ്റി അടിയുടെ ശബ്ദത്തിന് പോലും ഒരു സംഗീതത്തിന്റെ താളം ഉള്ളതുപോലെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ. പ്രത്യേകിച്ച് ഹാരിസ് കാക്ക് പ്രത്യേക അഭിനന്ദനങ്ങൾ
@risanpappachan2338
@risanpappachan2338 Жыл бұрын
ഹാരിഷ് ഇക്ക ഒന്നും പറയാനില്ല. ഒറ്റയടിക്ക് രണ്ട് കുടുംബങ്ങളെ രക്ഷപെടുത്തിയതിന് കോടാനുകോടി പുണ്യം അള്ളാഹ് തരട്ടെ❤❤
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
പങ്കെടുത്ത എല്ലാവർക്കും ആരോഗ്യം ആയുസ്സും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲
@SunFlower-md7ho
@SunFlower-md7ho Жыл бұрын
മനുഷ്യന് ഒര് നല്ല മനസ്സുണ്ടെങ്കിൽ എത്ര നന്മകൾ ചെയ്യാൻ കഴിയും എന്ന് ഹരീഷ് ഭായ് തെളിയിച്ചിരിക്കുന്നു🙏🏻
@ashokanachu
@ashokanachu 10 ай бұрын
❤️❤️❤️❤️❤️☀️☀️☀️
@Sharafu530
@Sharafu530 9 ай бұрын
ഇങ്ങനെ ഉള്ളവരെയാണ് സഹായിക്കേണ്ടത്,സത്യം കണ്ണ് നിറഞ്ഞു,, ആരോടും പരാതി ഇല്ലാതെ ആരെയും ബുദ്ധി മുട്ടിക്കാതെ ജീവിക്കുന്നു,, എന്ത് കൊടുത്താലും എത്ര കൊടുത്താലും കൊടുക്കുന്നവർക്ക് അവരുടെ പ്രാർത്ഥന മാത്രം മതി
@bobbyjohnson5101
@bobbyjohnson5101 Жыл бұрын
ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤❤❤
@babyk8088
@babyk8088 Жыл бұрын
ദൈവങ്ങളുടെ നാട്ടിൽ ദൈവ ദൂതനായി വന്ന് 2 കുടുംബങ്ങൾക്കും നല്ല ഒരു ജീവിതം കൊടുത്ത ഹാരിഷിനും, കൂടെ സഹായിച്ച എല്ലാവർക്കും നന്ദി 🙏🙏🙏
@radhav2977
@radhav2977 Жыл бұрын
🙏🙏🥰
@raphymadeena4988
@raphymadeena4988 Жыл бұрын
ഇങ്ങനെയുള്ള നല്ല കാര്യങ്ങൾക്കും അതിനു വേണ്ടി വഴികാട്ടിയായ ഹാരിഷിനും ഇതിനു വേണ്ട സാമ്പത്തിക സഹായവും മറ്റു സഹായവും ചെയ്തു കൊടുക്കുന്ന എല്ലാവർക്കും സന്തോഷവും സമാധാന വും നല്ലൊരു ജീവിതം ഈശ്വരൻ നൽകുമാറാകട്ടേ❤
@vinithavinayan7384
@vinithavinayan7384 11 ай бұрын
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു.. ഇതിലും മുമ്പത്തെ വിഡിയോയും ഞാൻ കണ്ടു.. സാധാരണ കാരിൽ സഹായം കണ്ടെത്തു ന്ന.. മനുഷ്യ ദൈവം.. പ്രവർത്തിച്ച എല്ലാർക്കും 🙏🏻🙏🏻🙏🏻🙏🏻
@JayaSree-ug8jj
@JayaSree-ug8jj 4 ай бұрын
ദുബായിലെ ആ ഇക്ക ആരാണേലും ഈശ്വരൻ അദ്ദേഹത്തിന് ദീർഗായിസ് കൊടുക്കട്ടെ
@Abusawlih1819
@Abusawlih1819 Жыл бұрын
അല്ലാഹു നിങ്ങളെ പോലെയുള്ളവർക്ക് ദീർഘായുസ് ക്ഷേമം സന്മനസ്സ് എല്ലാം നൽകട്ടെ. 💚💚💚💚🌹🌹🌹🌹
@philipmervin6967
@philipmervin6967 Жыл бұрын
ഞാൻ നല്ലതായാൽ , എന്റെ കുടുംബം നന്നായി, കുടുംബം നന്നായാൽ സമൂഹം നന്നായി, സമൂഹം നന്നായാൽ നാട് നന്നായി, നാട് നന്നായാൽ ലോകം നന്നായി 🙏❤️❤️🙏
@sudhajoy7427
@sudhajoy7427 Жыл бұрын
പ്രിയ ഹാരിഷ് , സന്തോഷത്തോടെ , സ്നേഹത്തോടെ പ്രാർത്ഥനകളോടെ ആയുരാരോഗ്യ സൗഖ്യം ദൈവം താങ്കൾക്കും കുടുംബത്തിനും സഹായിച്ച മഹത് വ്യക്തികൾക്കും നൽകുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു. നന്മയുടെ വെളിച്ചം താങ്കളിലൂടെ നന്മ നിറഞ്ഞ മനുഷ്യരിലൂടെ പ്രസരിക്കട്ടെ .
@achuremesh9483
@achuremesh9483 Жыл бұрын
ഹരീഷേട്ടാ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@alsatt6830
@alsatt6830 Жыл бұрын
ആരിഷ് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നു ആ പാവങ്ങളെ രണ്ടിനെയും സഹായിക്കാൻ കാണിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ അത് ദൈവം കാണുന്നുണ്ട് ഹരീഷിന് ദീർഘായുസ്സും എല്ലാ നന്മകളും ദൈവം തരട്ടെ ഒരുപാട് ഒരുപാട് താങ്ക്സ്❤❤❤❤❤❤❤
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
എല്ലാവരും ഇതുപോലെ നല്ല മനസ്സുള്ളവർ ആയിരുന്നു എങ്കിൽ രാജ്യം സ്വർഗം ആയേനെ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤
@varshavenu8961
@varshavenu8961 Жыл бұрын
ഹരീഷേട്ടോ😊😊😊ഇവർക്ക് ഒരു വീട് എങ്കിലും കിട്ടണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു🙏🙏🙏പാവം അച്ഛനും അമ്മയും🥰🥰🥰
@kadharcherpu4749
@kadharcherpu4749 3 ай бұрын
സ്ഥലം അവർക്ക് സ്വന്തമായി കൊടുത്ത പഞ്ചായത്ത് അധികൃതർക്കും റവന്യു ഉദ്യോഗസ്ഥർക്കും വീട് നിർമിച്ചുനൽകുന്ന ആ കുടുംബത്തിനും പിന്നെ ഈ വിഷയം ജനങ്ങളിലേക്ക് എത്തിച്ച ഹാരിസ്ക്കാക്കും ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു എല്ലാവരും പ്രാർത്ഥിക്കുക 🙏🥰
@sasikumarsasikumar3786
@sasikumarsasikumar3786 11 ай бұрын
കമൻ്റ് ഇട്ടാലൊന്നും തീരില്ല ഇതുപോലെയുള്ള സഹായങ്ങൾക്ക് നേരിൽ വന്ന് അഭിനന്തനം അറിയിക്കണം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@praveenvijayan5405
@praveenvijayan5405 Жыл бұрын
ഹരിഷ് ഭായ് കലക്കി നിങ്ങളാണ് സൂപ്പർ ഹീറോ ഇതുപോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുക താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും ❤❤❤❤❤❤
@subramanianKS-b7j
@subramanianKS-b7j Жыл бұрын
താങ്കൾ പലർക്കും ജീവിതം തിരിച്ചു കിട്ടുവാൻ ഒരു കാരണമാകുന്നു. വളരെ ശ്ലാഘനീയമായ പ്രവൃത്തി.
@SanjuSanju-lp9iw
@SanjuSanju-lp9iw Жыл бұрын
ഇതുപോലെയുള്ള പാവങ്ങളെ പുറം ലോകത്തിലേക്ക് കൊണ്ടുവരുന്ന youtube ഒരുപാട് അഭിനന്ദനങ്ങൾ ഇതിലേക്ക് മുൻകൈ എടുക്കുന്നവർക്കും ഒരുപാട് അഭിനന്ദനങ്ങൾ 👌👍🙏🙏🙏
@ibrahimibrahim76831
@ibrahimibrahim76831 Жыл бұрын
പാവങ്ങളുടെ കണ്ണീരൊപ്പുന്ന നിങ്ങൾക്ക് എല്ലാ വർക്കും ദീർഘായുസ്സ് കൊടുക്കട്ടെ
@almanarsebeen
@almanarsebeen 11 ай бұрын
ഹരീഷ് താളി ചെയ്യുന്ന നന്മകൾ ...ഹരീഷ് കാരണം നന്മ കൾ ചെയ്യാൻ കഴിയുന്ന എത്ര എത്ര നന്മ നിറഞ്ഞ മനുഷ്യർ ...ഒരു രക്ഷയും ഇല്ല
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 9 ай бұрын
പ്രിയ സഹോദരാ നിങ്ങൾ ദൈവ ദൂതനാണ് ഇങ്ങളെ ദൈവം അനുഗ്രഹിക്കും
@janujanvi6508
@janujanvi6508 Жыл бұрын
ചില സിനിമകളുടെ ക്ലൈമാക്സ്, സീരിയലിൻ്റെ അടുത്ത എപ്പിസോഡ്... ലോട്ടറി എടുത്താൽ അതിൻ്റെ റിസൾട്ട് അതിനെക്കാളും ത്രില്ലാണ് ഇതിൻ്റെയൊക്കെ ബാക്കി Episode കാണാൻ❤
@sasichekkiyarpp641
@sasichekkiyarpp641 Жыл бұрын
ഇങ്ങനെ ഒരു നല്ല മനസ് കാണിച്ച ആ വെക്തികൾക്ക് എല്ലാവിധശംസകൾ നേരുന്നു
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Жыл бұрын
ഒരുപാട് സന്തോഷം ഹരീഷ് ഒപ്പം ആ പഞ്ചായത്ത് members. എല്ലാപേർക്കും നല്ലത് വരട്ടെ 🙏
@donababu8650
@donababu8650 11 ай бұрын
താങ്കളെയും ഇവരെ സഹായിച്ച എല്ലാവരെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 👍👍👍👍❤️❤️❤️❤️❤️❤️👍👍👍👍👍
@RevathiUM-l1g
@RevathiUM-l1g Жыл бұрын
സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😍😍❤❤ദൈവം ഭൂമിയിൽ മനുഷ്യ രൂപത്തിൽ അവതരിക്കുന്നു... സഹായ രൂപത്തിൽ 😍👌👌👌
@sujavarghese3287
@sujavarghese3287 Жыл бұрын
ദൈവത്തിന് തുല്യൻ എന്നൊക്കെ പറയാറില്ലേ... അത് അക്ഷരാർത്ഥത്തിൽ താങ്കളാണ് . ഇനിയും താങ്കളുടെ ജൈത്ര യാത്ര തുടരട്ടെ 🙏
@rubeeshkoroth801
@rubeeshkoroth801 Жыл бұрын
എന്റെ ഹരീഷേട്ടാ നിങ്ങള് ദൈവത്തിന്റെ ആൾരൂപമാണ്...
@mymoonathyousaf5698
@mymoonathyousaf5698 11 ай бұрын
അൽഹംദുലില്ലാഹ് പറയാൻ വാക്കുകൾ ഇല്ല എന്തഎഴുതാം എന്ന് പോലും അറിയില്ല ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഈ വീഡിയോ ഇട്ട മോനിക്കും പടച്ചോൻ ദീർഘ ആയുസ് തരട്ടെ
@Sharafu530
@Sharafu530 9 ай бұрын
ഇത്രയും പാവപെട്ട ആളുകൾ അവരുടെ പഞ്ചായത്തിൽ 15 വർഷമായി താമസിക്കുന്നു ഇവർ ഒന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല അങ്ങനെ ഉള്ള ആളുകളെ ഒരിക്കലും അവിടേക്ക് അടുപ്പികരുത് pls 🙏🙏
@sadeeshk5626
@sadeeshk5626 7 ай бұрын
ദേവദുതനായി. വന്ന്.... ഇവരുടെ സങ്കടം കേട്ടറിഞ്ഞ്. അത് സർവേശ്വരൻന്റെ മുന്നിൽ ഉണർത്തിച്ചു.. ഇശ്വരൻ അവർക്ക് പുണ്യ ഭൂമിയിൽ സ്വർഗ്ഗ കൊട്ടാരം നൽക്കി...ഇവരെ സഹായിച്ച അങ്ങയെ ഞാൻ വാഴ്ത്തുന്നു❤❤❤❤❤❤☪️☪️☪️☪️
@bambloos-thetastykeralafoo3947
@bambloos-thetastykeralafoo3947 Жыл бұрын
ഹരീഷേ നിങ്ങളെ ദെയിവം അനുഗ്രഹിക്കട്ടെ ഞങളുടെ പ്രാർത്ഥന യിൽ നിങ്ങളും ഉണ്ടാകും
@sheelavinayan8588
@sheelavinayan8588 10 ай бұрын
ആരേയും മാറ്റി നിർത്താ'തെ എല്ലാവർക്കും ബിഗ് സലൂട്ട് കണ്ടുമ്പോൾ കണ്ണു നിറയുന്നതും ഹൃദയവേദന ഉണ്ടാക്കുന്നതുമായ ജീവിത സാഹചര്യം ആരും ഇല്ലാത്തവർക്ക് ഈശ്വരനാനുഗ്രഹം ഉണ്ടാകും എന്നത് തീർച്ചയാണ്.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️♥️♥️
@premjithpathiyoor2463
@premjithpathiyoor2463 Жыл бұрын
ഹരീഷ് ഏട്ടാ ഇങ്ങള് സൂപ്പർ ആണ്....
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx Ай бұрын
പാവം❤❤❤❤ ഇതിൽ പ്രവർത്തിച്ചവർക്കു കാശ് മുടക്കിയവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. എന്ന എല്ലാ ആപത്തുകളിൽ നിന്നു.. പടച്ചോൻ കാക്കണ❤❤❤❤❤
@azeezjamal
@azeezjamal 9 ай бұрын
കണ്ണ് നിറഞ്ഞു കൊണ്ട് അല്ലാതെ ഇതൊന്നും കാണാൻ കഴിയുന്നില്ല. നിങ്ങൾക്ക് പടച്ചവനിൽ നിന്നും എല്ലാ അനുഗ്രഹവും ഉണ്ടാകും ഇക്ക
@vijayisreedharan7499
@vijayisreedharan7499 11 ай бұрын
പാവങ്ങളുടെ കണ്ണീരൊപ്പുന്ന നിങ്ങളെ ദൈവം സഹായിക്കട്ടെ👍🏻👍🏻❤️❤️
@SindhuRajesh-id3ne
@SindhuRajesh-id3ne 10 ай бұрын
സന്തോഷം ഇക്ക ഒരുപാട് ഒരുപാട് സന്തോഷം കണ്ണ് നിറയാതെ കാണാൻ പറ്റില്ലായിരുന്നു ആദ്യത്തെ വീഡിയോ ഒറ്റ ദിവസം തന്നെ ഈ വീഡിയോ യും കാണാൻ പറ്റീ യപ്പോൾ ചങ്കിൽ വിഷമം കുറഞ്ഞു ആ അച്ഛനെയും അമ്മയെയും സഹായിച്ച നല്ല മനസിനുടമകളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@Rinku.U
@Rinku.U 9 ай бұрын
ഹരീഷ് ബ്രോ നിങ്ങൾ പൊളിയാ ഇങ്ങനെ വേണം ഒരാളെ സഹായിക്കാൻ പോകുമ്പോൾ ചെയുന്ന വീഡിയോ രോമങ്ങൾ ഒക്കെ എണിറ്റു നിന്ന് പോകും താങ്കൾക്ക് പടച്ചവൻ ദീർഗായുസ് നൽകട്ടെ ആമീൻ 🥰🥰🥰🥰🥰🥰🥰
@savithrisasibhushan2234
@savithrisasibhushan2234 11 ай бұрын
നല്ല ജനങ്ങൾ ഉണ്ടെന്നതിന് നല്ല തെളിവാണ് ഇത്തരം വീഡിയോ ഈശ്വരൻ രക്ഷിക്കട്ടെ🙏🙏👍
@PraseethaKannan-q2j
@PraseethaKannan-q2j 2 ай бұрын
ദൈവം മനുഷ്യ രൂപത്തിലും വരും എന്നുള്ളത് ആണ് ഹരീഷ് ബ്രോ താങ്കൾക്ക് അഭിനന്ദനങ്ങൾ 👍ഇതിന് വേണ്ടി സഹായം ചെയ്ത എല്ലാവർക്കും ബിഗ് സല്യൂട്ട് ❤👍
@KrishnakumariC-xe8lv
@KrishnakumariC-xe8lv 11 ай бұрын
എന്ത് പറഞ്ഞാലാണ് പൂർണമാവുക. നന്ദി 🙏🙏🙏 എല്ലാർക്കും ❤❤❤
@DevadethanSSaju
@DevadethanSSaju 11 ай бұрын
Harish ഭായ്..താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ...❤❤❤
@premadastp6214
@premadastp6214 Жыл бұрын
ഹരീഷ് ഭായ് നിങ്ങൾ ചെയ്യുന്നത് നല്ല പ്രവർത്തനമാണ് ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും🙌🙌🙌🙌
@sajukrishnan6197
@sajukrishnan6197 Жыл бұрын
ഹരീഷ് ബ്രോ ഒരായിരം ദീർഘായുസ് ഉണ്ടാകട്ടെ, സഹായിച്ച എല്ലാ എല്ലാർക്കും ഒരായിരം പുണ്യം കിട്ടട്ടെ ❤❤❤❤
@Basheer-xt8es
@Basheer-xt8es 4 ай бұрын
നിങ്ങൾ ഒരു വലിയ സംഭവം തന്നെയാണ് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഇങ്ങനെയുള്ളവരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് സബ്സ്ക്രൈബ് ചെയ്ത് വിജയിപ്പിക്കുക❤❤❤❤❤
@muhammedaliv2424
@muhammedaliv2424 Жыл бұрын
എന്താണ് എഴുതേണ്ടത് പറയേണ്ടത് എന്ന് എനിക്കറിയില്ല വാക്കുകളില്ല ഹാരി ഷിനെ പോലെയുള്ള സ്വമന:സുകൾക്ക് ഒരായിരം നന്ദി അല്ലാ ഹു സഹായിക്കട്ടെ. :
@jamalkoduvally9380
@jamalkoduvally9380 Жыл бұрын
ഇക്ക ഇടുന്ന വീഡിയോ എല്ലാം കാണാൻ ഞങ്ങൾ ഉണ്ട് 😍
@aneesh.k.gputhur3469
@aneesh.k.gputhur3469 Жыл бұрын
Harish, ചേട്ടാ എന്താ പറയുക ഇതൊക്കെ ചെയ്യാനും മുന്നിട്ടു ഇറങ്ങാനും നന്മകൾ ഉള്ള കാര്യങ്ങൾ ചെയ്യാൻ ഉള്ള ആളുകളെ മുന്നിട്ടു ഇറങ്ങി നല്ല കാര്യങ്ങൾ ചെയ്യാനും ഉള്ള ഒരു അവസരം ഒരുക്കുന്ന Harish ചേട്ടനും ടീംമിനും എല്ലാ നന്മകൾനേരുന്നു.
@VineethV-er2lp
@VineethV-er2lp 6 ай бұрын
നിങ്ങളുടെ ഈ വീഡിയോ കാണാൻ തന്നെ ഭാഗ്യം വേണം ❤❤❤ഒരുപാട് സന്തോഷംആയി 👍👍👍👍🙏🙏🙏
@ManeeshaM-mS31
@ManeeshaM-mS31 Жыл бұрын
Thank you ചേട്ടാ ഒരുപാട് സന്തോഷം തോന്നുന്നു 🥰😍🙏😇 ഞാൻ ഒരു പുതിയ subscriber ആണ് 🙏 ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ചേട്ടന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏😇
@HarishThali
@HarishThali Жыл бұрын
❤️
@AmbiliSumesh-rt8ii
@AmbiliSumesh-rt8ii 11 ай бұрын
ഇക്കായ്ക്ക് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ദൈവം ദീർഗായുസ് തരട്ടെ 🙏🙏🙏❤️❤️
@bijuvandana3416
@bijuvandana3416 11 ай бұрын
ഈ കുടുംബത്തിന് വേണ്ടി ഉപ്പ് തൊട്ട് കർപ്പൂരം വരെ സഹായിച്ച നല്ലമനസ്സുകൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു 👍❤️❤️🥰🙏🏻🙏🏻
@abdullatheefqatar
@abdullatheefqatar Жыл бұрын
Masha allah 🌹ദൈവം അനുഗ്രഹിക്കട്ടെ 🌹അഭിനന്ദനങ്ങൾ 🌹 നേരുന്നു
@suseeladevinr
@suseeladevinr 11 ай бұрын
താങ്കൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.❤congrats.
@vaijayanthy581
@vaijayanthy581 Жыл бұрын
ഹരീഷ് മോന് ഒരുപാട് പേരുടെ ബ്ലെസ്സിങ്സ് കിട്ടുന്നുണ്ട്, അതാണ് ഏറ്റവും വലിയ സമ്പാത്യം ❤❤❤
@shafijamohmd6670
@shafijamohmd6670 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഈ സഹായം ചെയ്ത എല്ലാവർക്കും, കൂടെ ഇവരെ അവരിലേക്ക് എത്തിച്ച ഹരീഷിനും ഉണ്ടാവട്ടെ
@sheenaharis5916
@sheenaharis5916 Жыл бұрын
നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദൈവം പ്രതിഫലം തരട്ടെ ❤️❤️❤️🙏🙏🙏
@bindukv7654
@bindukv7654 7 ай бұрын
ഹരിസ് പറയാൻ വാക്കുകൾ ഇല്ല സതോഷം മായി 🙏🙏🙏
@udayakumarnt7229
@udayakumarnt7229 18 күн бұрын
നല്ല മന:സ്സിന്റെ ഉടമക്ക് സുമന: സിന്റെ തൂവൽസ്പർശം അഭിനന്ദനങ്ങൾ.
@vyshakysu1579
@vyshakysu1579 Жыл бұрын
പാവങ്ങളുടെ രക്ഷകൻ 😍
@chandrasekharanet3979
@chandrasekharanet3979 4 ай бұрын
ഹാരീഷിനും വീട് നിർമിച്ചു കൊടുക്കാൻ സൻമനസ് കാണിച്ചവർക്കും ഭക്ഷണത്തിനും ഡ്രസ്സിനും സൗകര്യം ചൈതുകൊടുത്ത കാക്കാക്കും വീട് നിർമാണത്തിന് സൗകര്യം ചൈതു കൊടുത്ത മറ്റെല്ലാ വ്യക്തികൾക്കും നന്ദി അഭിനന്ദനവും അറിയിക്കുന്നു❤❤❤❤
@ushagopalkrishnan3165
@ushagopalkrishnan3165 9 ай бұрын
Harish neyum Ivere Sahayicha Ellareyum Daivam Anugrehikkette 🙏🏼🙏🏼🙏🏼🙏🏼
@mohananr7560
@mohananr7560 7 ай бұрын
ദുബായിലെ ഇക്കാ അങ്ങ് ദൈവതുല്യനാണ് '🙏🙏🙏
@maheshuma8211
@maheshuma8211 Жыл бұрын
നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരു പാർട്ടിയും ഇവിടെയില്ല ഹരീഷ്❤❤❤❤❤
@dhanushadv8634
@dhanushadv8634 11 ай бұрын
ഹരീഷ് ചേട്ടാ നിങ്ങൾ ആള് സൂപ്പർ ആണ് ട്ടോ. ഞാൻ ചേട്ടന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@BinduBernard
@BinduBernard 11 ай бұрын
Ente Harish mone ninte mathapithakkalkku big salute. God bless
@shandammapn8047
@shandammapn8047 6 ай бұрын
Ee ganam ente achanokke bhajanakku padiyirunnu kettathu valare santhosham .thankale abhinandhikkunnu ee nalla prevarthikalku🙏🙏🙏
@binymarythomas9679
@binymarythomas9679 Жыл бұрын
ഹരീഷ് ഒത്തിരി സന്തോഷം...
@sheeja7579
@sheeja7579 Жыл бұрын
😢 പാവം, എല്ലാവർക്കും എല്ലാവിധ നന്മ എപ്പോഴും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
എല്ലാവരെയും,ദൈവം അനുഗ്രഹിക്കട്ടെ
@sheejmol1880
@sheejmol1880 Жыл бұрын
അഭിനന്ദനങ്ങൾ ഹരീഷേട്ടാ ❤️❤️👍👍👍🙏🏻🙏🏻
@RaihanathShaji-k5i
@RaihanathShaji-k5i Жыл бұрын
Harish thankal valiyamanushyananu 🎉🎉❤❤❤
@alexcleetus6771
@alexcleetus6771 8 ай бұрын
Harish bro welcome Big salute 💯
@Suluashiq
@Suluashiq 11 ай бұрын
Ikka നല്ല ഒരു മനസിൻ ഉടമ യാണ് ❤️❤️❤️❤️❤️
@sreekumarsk6070
@sreekumarsk6070 9 ай бұрын
അഭിനന്ദനങ്ങൾ 🙏🥰🙏 ദൈവം അനുഗ്രഹിക്കട്ടെ 🥰
@maryvincent1181
@maryvincent1181 11 ай бұрын
Well done 🎉🎉❤❤❤ so proud of you. Well done uncle your songs are amazing
@karthikeyanr5641
@karthikeyanr5641 11 ай бұрын
❤️❤️❤️🥰🥰🥰ജനപ്രിയ ൻ 👍👍🙏🙏🙏👏👏👏👏👏ഒരു പാട് അഭിനന്ദനങ്ങൾ
@legeshkumarmk7515
@legeshkumarmk7515 7 ай бұрын
Harish Sir, you are a Great Person ❤ God Bless you Always❤
@jithinsumi8405
@jithinsumi8405 Жыл бұрын
ഹാരിഷ് ഇക്കാ നമ്മൾ കുറച്ചുനാൾ മുന്നേ കണ്ണിന് കാഴ്ച ഇല്ലാത്ത ഒരു അച്ഛനും അമ്മയ്ക്കും വീട് വച്ചു കൊടുത്തില്ലേ എന്താ അവരുടെ വിശേഷം ഒരു ദിവസം അവരെക്കൂടെ ഒന്ന് വിഡിയോയിൽ ഉൾപ്പെടുത്തൂ . അവരെയൊക്കെ കാണാൻ തോന്നുന്നുണ്ട് അതാ . ♥️✨♥️♥️♥️😊♥️
@SindhuReghu-xq8qm
@SindhuReghu-xq8qm Жыл бұрын
Ct
@SunFlower-md7ho
@SunFlower-md7ho Жыл бұрын
ഹരീഷ് ബ്രോ.... ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആ അന്ധരായ ചേട്ടനേം ചേച്ചിയേം ഞാൻ ഓർത്തു. ഫ്രീ ആകുമ്പോൾ അവരെ ഒന്നു കാണിക്കണേ😊
@santhisekhar8630
@santhisekhar8630 Жыл бұрын
അവരെ കൂടി കാണിച്ചു തരുമോ?
@jincysusan38
@jincysusan38 9 ай бұрын
Haris ekka no words 🥰🥰🥰❤❤❤ God will bless your familyabundantly ❤️❤️❤️t
@shobanakumari4841
@shobanakumari4841 Жыл бұрын
Hareesh aa chiri allayidathum allavarkkum appozhum santhosham vithari muzhgantte,🌹🙏🙏God bless you and your family 🙏🌹
@sasikumarkhd9117
@sasikumarkhd9117 5 ай бұрын
എന്റെ വീട്ടിൽ എന്റെ ഉമ്മയും ഉപ്പയും എങ്ങനെയാണ് ജീവിക്കുന്നത് അതുപോലെ ഇവരും ജീവിക്കണം 🙏 ഇതു പറഞ്ഞ മനുഷ്യൻ ദൈവത്തിനു തുല്യമാണ് ആ മനസ്സിനെ ബിഗ് സല്യൂട്ട് 🙏🙏🙏
@sobhanasobhana1379
@sobhanasobhana1379 11 ай бұрын
ഹരീഷ് നിങ്ങൾ ചെയ്യുന്ന ഈ നല്ല പ്രവർത്തി നിങ്ങളെ എങ്ങനെ പ്രവർത്തിച്ചാൽ മതിയാകും. അവർക്ക് വീട് വയ്ക്കാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന വ്യക്തിയെ ഈശ്വരൻ ദീർഘായുസ്സോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കട്ടെ. എല്ലാം ശുഭമായി അവസാനിക്കട്ടെ എല്ലാം ഈശ്വരന്റെ അനുഗ്രഹം. സത്യസന്ധമായി സന്തോഷത്തോടെ ജീവിച്ചാൽ എല്ലാം നമുക്ക് ഈശ്വരൻ നൽകും.
@josephsamuel9398
@josephsamuel9398 Жыл бұрын
As a youtuber you are doing a wonderful job. Hats off to the Ikka, such people are the real children of God.
@kl10.59
@kl10.59 11 ай бұрын
Nick വ്ലോഗ്, ഹരീഷ് വ്ലോഗ് ❤❤❤,,, ഒരുപാട് മനസ്സിനെ സങ്കടം നിറഞ്ഞ നിമിഷം സമ്മാനിക്കുന്ന വ്ലോഗർ മാർ ആണ്
@shaijoraj90
@shaijoraj90 6 ай бұрын
ഹാരിസ് ബ്രദർ നിങ്ങളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നു
@remyar3861
@remyar3861 11 ай бұрын
നാട്കട്ടുമുടിച്ചും വെട്ടിപ്പിടിക്കാനും വെമ്പൽ കൊള്ളുന്ന സ്വാർത്ഥൻമാർ കണ്ടു പഠിക്കട്ടെ ജനിച്ച മണ്ണിൽ തലചായ്ക്കാൻ ഇടമില്ലാതെ ഒരു നേരത്തെ അന്നത്തിനു വഴിയില്ലാതെ ഇതുപോലുള്ളവരും ഇവിടെയുണ്ടെന്ന് ഹരീഷ് താങ്ങൾക്ക് ദൈവം ആയുരാരോഗ്യം തരട്ടെ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും. ആ സഹോദരൻ്റെ വാക്ക് എൻ്റെ ഉപ്പയും ഉമ്മയും ജീവിക്കുന്ന പോലെ മാതാപിതാക്കളെ എത്ര കരുതലോടെ കാന്നുന്ന പൊന്നു മോനാണ് ദൈവം കാത്തു കൊള്ളട്ടെ ആദ്ദേഹത്തേയും
@uthamank1455
@uthamank1455 Жыл бұрын
Inganeyullavarilanu njangal dyvathe kanunnathu great bro great❤❤❤ thankalkku ayussum arogyavum nerunnu❤❤
@shynyrajan961
@shynyrajan961 11 ай бұрын
Harish you are a living saint, keep up your noble work. Very proud of you bro. Support
@subhasha8835
@subhasha8835 3 ай бұрын
ജഗദീശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@jitheshperingode6903
@jitheshperingode6903 Жыл бұрын
എല്ലാവർക്കും നന്മകൾ വരട്ടെ 🙏🥰
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Malappuram farmers girl
10:46
Alif Vlog
Рет қаралды 14 М.