ബഹുജനം താങ്കളുടെ വീട്ട് ചിലവിലാണോ ജീവിക്കുന്നത്? എല്ലാ മത വർഗ്ഗീയതെയും ഞങ്ങൾ എതിർക്കും, സംഘിയെ പറയുമ്പോൾ സുഡാപ്പിയാക്കും.സുഡാപ്പിയെ പറയുമ്പോൾ സംഘിയാക്കും.ഈ തറവേല കൊണ്ടൊന്നും ഞങ്ങളെ ഭയപ്പെടുത്തേണ്ട. എല്ലാ മത വർഗ്ഗീയവാദികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് 😂😂😂